Malayalam Dubbing artist ambili

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • " അമ്പിളി ചന്തം "
    എട്ടു വയസുമുതൽ ഡബ്ബിങ് രംഗത്ത് പ്രവർത്തിച്ചു വരുന്ന അമ്പിളി മലയാളം തമിഴ് സിനിമ-സീരിയൽ മേഖലയിൽ സജീവമായിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകളാണ്. ഭർത്താവ് ചന്ദ്രമോഹൻ ശബ്ദ കലാകാരനാണ്. തമിഴ് ഉൾപ്പടെ 500 ഇൽ പരം ബാലതാരങ്ങൾക് അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്. "ഭക്തകണ്ണപ്പ"എന്ന കന്നട ചിത്രത്തിന്റെ മലയാളം മൊഴി മാറ്റത്തിലാണ് എട്ട് വയസുള്ള അമ്പിളി ആദ്യമായ് ശബ്ദ മേഖലയിലേക്ക് കടക്കുന്നത്. 13 വയസിൽ "ലോറി"എന്ന സിനിമയിൽ നായികക്ക് ആദ്യമായ് ശബ്ദം നൽകി. പിന്നീട് ആയിരത്തോളം ചിത്രങ്ങളിൽ ശബ്ദം നൽകാൻ അമ്പിളിക്ക് സാധിച്ചു.

ความคิดเห็น • 116

  • @harikrishnankanakath2121
    @harikrishnankanakath2121 3 ปีที่แล้ว +16

    ആകാശഗംഗ ആണ് ഇതിൽ എന്റെ favourite. മയൂരിയുടെ യക്ഷി കഥാപാത്രത്തിന് പറ്റിയ വോയിസ്‌ മോഡുലേഷൻ👍

  • @malayalamdubbingfan7138
    @malayalamdubbingfan7138 4 ปีที่แล้ว +53

    മികച്ച കലാകാരി ആയിരുന്നു
    പല മോനിഷയുടെ മിക്ക പടങ്ങളിലും അമ്പിളിച്ചേച്ചിയുടെ വോയ്‌സ് ആണ്

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 ปีที่แล้ว +9

      Yess.
      T R Omana - Sharada
      Anandavalli - Geetha
      Bhagyalakshmi - Shobana
      Sreeja - Kavya madhavan
      Ambili - Monisha
      Vimmi mariam - Priyamani
      Raveena - Nayantara
      Devi - Padmapriya
      Ee actressesnokke ee dubbing artistkalde sound perfect match aahn. Avarde original sound aahnenn thettidharikkum nammal. 💯 match.

    • @sanoj-e2k
      @sanoj-e2k 5 หลายเดือนก่อน +1

      കോട്ടയം ശാന്ത : സീമ, ലക്ഷ്മി

  • @rameshmvsru
    @rameshmvsru 4 ปีที่แล้ว +64

    ഇവരെയൊന്നും ആരും അറിയുന്നില്ല എന്നതാണ് സത്യം. അവർക്കുവേണ്ട അംഗീകാരവും കിട്ടുന്നില്ല. എല്ലാം നായികമാർ അങ്ങ് കൊണ്ടുപോവും.......

    • @sureshpalan6519
      @sureshpalan6519 2 ปีที่แล้ว +4

      സത്യം. മാത്രവുമല്ല പല നടിമാർക്കും അവർക്കുവേണ്ടി ഡബ്ബ് ചെയ്തവരെ കാണുന്നതുതന്നെ ഇഷ്ടമല്ല.

    • @reliskurian
      @reliskurian ปีที่แล้ว

      @@sureshpalan6519 ivar shobhanakk dub cheythittond...

    • @ThePathseeker
      @ThePathseeker ปีที่แล้ว

      Marichu poyi...paavam..ambili chechi

  • @dhanud99
    @dhanud99 3 ปีที่แล้ว +25

    ഇതൊക്കെ ഇവർ ശബ്ദം കൊടുത്തതാണല്ലെ... എന്തു തനിമയുള്ള സ്വരമാണ്💞

  • @kannan9975
    @kannan9975 ปีที่แล้ว +3

    ഏഷ്യാനെറ്റ്‌ ചന്ദനമഴ സീരിയലിലെ മായവതിയുടെ ശബ്ദം അടിപൊളി

  • @mshafeequebabu9763
    @mshafeequebabu9763 4 ปีที่แล้ว +30

    സുചിത്ര (സ്ത്രീധനം )പൊളിച്ചു ❤️❤️

  • @Sreejith_calicut
    @Sreejith_calicut 3 ปีที่แล้ว +24

    മരിച്ചു പോയി പാവം എത്ര വലിയ കലാകാരി ആണ് ... ഇന്നിപ്പോൾ ഒരു നിലവാരം പോലും ഇല്ലാത്ത ചില ഡബ്ബിങ് ആര്ടിസ്റ്റ്ന്റെ ജാട കാണുമ്പോൾ ഇവരെ തൊഴാൻ തോന്നും

  • @sumeswarieswari4704
    @sumeswarieswari4704 ปีที่แล้ว +1

    ഇതൊക്കെ ഇവരാണ് അല്ലെ 👌👍🏻👍🏻👍🏻👍🏻

  • @adithyaraj.O.L
    @adithyaraj.O.L 4 ปีที่แล้ว +29

    😍😍😍
    മാന്ത്രിക ശബ്ദ സൗകുമാര്യത്തിന്റെ അമ്പിളികല ......

  • @jessumedia9215
    @jessumedia9215 3 ปีที่แล้ว +12

    ഞാൻ ഗന്ധർവ്വനിലെ നായിക സുവർണ്ണയ്ക്ക് dubb ചെയ്തത് Superb...

  • @sagarmudavoor8115
    @sagarmudavoor8115 3 ปีที่แล้ว +15

    ആകാശഗംഗ സിനിമയിലെ ദിവ്യ ഉണ്ണിയും മയൂരിയും ചിരിക്കുന്ന സീനുണ്ട് (ജഗദീഷിനെയും ഇന്നസെന്റിനെയും കാട്ടിലൂടെ ഓടിക്കുന്ന സീൻ) അതിൽ ദിവ്യയ്ക്ക് ശ്രീജയും മയൂരിക്ക് അമ്പിളിയുമാണ് ശബ്ദം കൊടുത്തത് അതിലെ രണ്ട് പേരുടെയും ചിരി കേട്ടാൽ അറിയാം ശരിക്കും നല്ല ഹൊറർ ഫീലും നല്ല ബാസ്സ് സൗണ്ടും അമ്പിളി ചേച്ചിക്ക് ആണ്.

  • @shameerma9706
    @shameerma9706 4 ปีที่แล้ว +24

    Niram-Jomol 👌🥰

  • @rejithpkd1723
    @rejithpkd1723 4 ปีที่แล้ว +18

    Aakashaganga. Mayoori...Aa chiri ....

  • @nishaadtk6718
    @nishaadtk6718 3 ปีที่แล้ว +15

    മഴയെത്തും മുമ്പേ ഫിലിം ൽ കോളേജ് ൽ ഉള്ള സീൻ സ് ഒക്കെ ആനി സ്വന്തം വോയ്‌സ്. കല്യാണം കഴിഞ്ഞു ള്ള സീൻ dub ചെയ്തത് അമ്പിളി ചേച്ചി 👌

    • @midhunkt9807
      @midhunkt9807 2 ปีที่แล้ว +2

      കിലുക്കത്തിലും അങ്ങനെ തന്നെയല്ലേ.. 1st half ൽ രേവതിയുടെ own voice ഉം 2nd half ൽ ഭാഗ്യലക്ഷ്മിയും

    • @nishaadtk6718
      @nishaadtk6718 2 ปีที่แล้ว +1

      @@midhunkt9807 👍🏻👍🏻

    • @annammakurian1614
      @annammakurian1614 2 ปีที่แล้ว

      @@midhunkt9807 Vritham enna moviyil Shobanakk dub cheythath Ambily anu....

    • @annammakurian1614
      @annammakurian1614 ปีที่แล้ว

      ​@@nishaadtk6718 Aksharam enna moviyil Anniekk dub cheythath Ambili anu

  • @Gopikagopzzz666
    @Gopikagopzzz666 ปีที่แล้ว +1

    Ambili aunty❤🥰😘

  • @saransurendran3464
    @saransurendran3464 4 ปีที่แล้ว +41

    ആനന്ദ വല്ലി, ഭാഗ്യലക്ഷ്മി, ശ്രീജ, അമ്പിളി, ഇങ്ങനെ ആയിരുന്നല്ലോ ഒരു സമയത്തു....

    • @siyonamilan6964
      @siyonamilan6964 4 ปีที่แล้ว +1

      അതേ..✌️

    • @prasanthbalakrishnan9912
      @prasanthbalakrishnan9912 3 ปีที่แล้ว +3

      Aaa sthanangl ennum avde thanne kanum bro... No replacement

    • @saransurendran3464
      @saransurendran3464 3 ปีที่แล้ว +2

      @@prasanthbalakrishnan9912.. അതേ

    • @jithuraj2438
      @jithuraj2438 3 ปีที่แล้ว

      @@prasanthbalakrishnan9912 സ്ഥനങ്ങളോ 😒

    • @jithuraj2438
      @jithuraj2438 3 ปีที่แล้ว +1

      ഞാൻ ഗന്ധർവനിൽ ഗന്ധർവ്വന് ശബ്ദം കൊടുത്തേ സ്വാന്തനം സീരിയലിലെ ഹരിക്ക് ശബ്ദം കൊടുക്കുന്നയാളല്ലേ

  • @Sachu23
    @Sachu23 4 ปีที่แล้ว +13

    100% perfect for monisha chechi...

  • @sreejithms2679
    @sreejithms2679 3 ปีที่แล้ว +15

    Her voice was also suited for sreejaya, vanitha

  • @sarathsasidharan9250
    @sarathsasidharan9250 3 ปีที่แล้ว +9

    എൻ്റെ ചേച്ചി ഇല്ലാരുന്നുവെങ്കിൽ ഒരു പക്ഷേ എനിക്ക് ഡബിങ്ങിലേക്ക് എത്താൻ കഴിയില്ലാരുന്നു എന്നും എൻ്റെ ഗുരുസ്ഥാനത്ത് ചേച്ചി ഉണ്ടാവും സമാധാനമായി ഉറങ്ങു ചേച്ചി

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว

      Ambilichechiyude aniyan ano

    • @rauter828
      @rauter828 หลายเดือนก่อน

      ഇവർക്ക് ഒരു മകളില്ലേ.. സെൻറ് മേരീസ് തൃശൂരിൽ പഠിച്ച

  • @rauter828
    @rauter828 หลายเดือนก่อน +1

    ഇവരുടെ മകൾ സെൻറ് മേരീസ് കോളേജിൽ പഠിച്ചിരുന്നു .കസിൻറെ കൂടെ

  • @maheshp9282
    @maheshp9282 3 ปีที่แล้ว +2

    Super Great Artist ayyirnnuu,Daa kiiddu

  • @sarathsasidharan9250
    @sarathsasidharan9250 3 ปีที่แล้ว +3

    Thanks for this upload

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว

    ഇവരെയൊക്കെ നമിക്കണം 🙏

  • @jayakumarbr8489
    @jayakumarbr8489 3 ปีที่แล้ว +2

    AMBILI CHECHI SOOOPER DUBBING, VOICE MODULATIONS, MAY HER SOUL REST IN PEACE

  • @youtubereact_v1
    @youtubereact_v1 4 ปีที่แล้ว +6

    Thank you for posting this video

  • @ambilivrinda8182
    @ambilivrinda8182 4 ปีที่แล้ว +7

    Amma ❤❤❤

  • @renjithr4015
    @renjithr4015 2 หลายเดือนก่อน

    Amazing Voice...

  • @prasanthbalakrishnan9912
    @prasanthbalakrishnan9912 4 ปีที่แล้ว +5

    Good work bro... tank you

  • @Mridulamd
    @Mridulamd 4 ปีที่แล้ว +3

    More respect &love this women... her magical voice.. luv it🥰

  • @remyeshdakshina1041
    @remyeshdakshina1041 4 ปีที่แล้ว +3

    സൂപ്പർ

  • @fathimashafeer7441
    @fathimashafeer7441 2 ปีที่แล้ว +1

    Jomol super

  • @renjithr1245
    @renjithr1245 2 หลายเดือนก่อน

    Chandanamazhayile Mayavathi voice ❤

  • @abhijitho8324
    @abhijitho8324 2 ปีที่แล้ว +2

    Annie മഴയെത്തും മുൻപേ 👌❤️

    • @annammakurian1614
      @annammakurian1614 ปีที่แล้ว

      Aksharam movie also ... Pinnney Meenakum dub cheythittond

  • @sindhuanilkumar3281
    @sindhuanilkumar3281 3 ปีที่แล้ว +2

    Super video

  • @mervinkantony3176
    @mervinkantony3176 4 ปีที่แล้ว +4

    Nice video

  • @v4vinodham
    @v4vinodham 4 ปีที่แล้ว +3

    ചേച്ചി.....

  • @dhanyatp9308
    @dhanyatp9308 2 ปีที่แล้ว +3

    Ellam original pole ellavarkkum match

  • @vinumenon3136
    @vinumenon3136 4 ปีที่แล้ว +5

    Thankam chechiyude makal ale

  • @annammakurian1614
    @annammakurian1614 ปีที่แล้ว +2

    Sreejakalum Bhagyalakshmikalum talent undayirun.... Pakshe enthukond thazhayapettupoya kalakari.... Pavam.....

  • @naveens696
    @naveens696 3 ปีที่แล้ว +5

    I thought Monisha was using her real voice.

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 ปีที่แล้ว +2

    പ്രണാമം അമ്മ 😭😭

  • @sabutheesmas9472
    @sabutheesmas9472 4 ปีที่แล้ว +3

    Superbb.

  • @prasadvp2950
    @prasadvp2950 3 ปีที่แล้ว +1

    Ohhhhh my gd owsom tlnt chechi

  • @baluba9582
    @baluba9582 3 ปีที่แล้ว +7

    ദേവരാഗത്തിൽ ശ്രീദേവിക്ക് ശബ്ദം നൽകിയത് നടി രേവതിയാണ്. കണ്ടുകൊണ്ടേൺ കണ്ടുകൊണ്ടേനിൽ തബുവിനും.

    • @beemabeegum7938
      @beemabeegum7938 2 ปีที่แล้ว +3

      മേഘം മൂവിയിൽ പൂജ ബത്രക്കും ശബ്ദം നൽകിയിട്ടുണ്ട്. ചന്ദ്രോത്സവത്തിൽ ഖുശ്ബുവിനും ശബ്ദം കൊടുത്തിട്ടുണ്ട്.

    • @annammakurian1614
      @annammakurian1614 ปีที่แล้ว

      @@beemabeegum7938 Swetha Menon , Kavya Madhavan, Meena dub cheythittond

  • @VikasSonnad
    @VikasSonnad 4 ปีที่แล้ว +3

    Nice

  • @cheers_sharingandreceiving
    @cheers_sharingandreceiving 4 ปีที่แล้ว +7

    Anniekk mazhayethum munneyil avar swantham sound aahn use cheythath. Ee emotional scenil karanju parayenda scene mathre Ambilichechi dubb cheythittullu, Anniede karanjulla presentation sheriyavanjathkond.

    • @annammakurian1614
      @annammakurian1614 ปีที่แล้ว +1

      Aksharam enna moviyil Anniekk dub cheythath Ambili anu....

    • @annammakurian1614
      @annammakurian1614 ปีที่แล้ว

      Swetha Menon Kavya Madhavan Meena dub cheythittond Ambili

  • @shijilak8005
    @shijilak8005 3 ปีที่แล้ว +2

    👌👍

  • @ThePathseeker
    @ThePathseeker ปีที่แล้ว

    Urvashiyude dozen kanakkinu kathaapaathrangal Ambilinchechiyaanu sabdam nalkiyath ennu kettitund...pls add those also

    • @behindvoice
      @behindvoice  ปีที่แล้ว

      ഉർവശി ആയിരിക്കില്ല മോനിഷ ആകും

  • @rejilsreekuttan4645
    @rejilsreekuttan4645 3 ปีที่แล้ว +3

    Independence day vaniviswanath

    • @prejithm4988
      @prejithm4988 2 หลายเดือนก่อน

      ഇൻഡിപെൻഡൻസ് day അല്ല only ഇൻഡിപെൻഡൻസ്

  • @akash.b.ssamudra2981
    @akash.b.ssamudra2981 4 ปีที่แล้ว +4

    👍👍👍

  • @nasnanazar3987
    @nasnanazar3987 3 ปีที่แล้ว +1

    Kalaranjini voice correct 💯

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 3 ปีที่แล้ว +1

    ശബ്‌ദം കൊടുത്തിരുന്ന ലിസി എന്നൊരു ചേച്ചി കൂടി ഇല്ലേ അവരെ കുറിച്ച് ഒരുവീഡിയോ ഇടോ

  • @Canadianmalludiaries
    @Canadianmalludiaries ปีที่แล้ว

    Mayilpeelikkavu - jomol

  • @jishnusubran9038
    @jishnusubran9038 3 ปีที่แล้ว +1

    90 മുതൽ ഉള്ള മിക്ക പടങ്ങളിലും നായികമാർക്കോ ഉപനായികമാർക്കോ അമ്പിളിയുടെ ശബ്ദം ഉണ്ടായിരിക്കും.. എന്നിട്ടും കഴിഞ്ഞ ഏതോ വർഷത്തിലാണ് (20+ വർഷത്തിന് ശേഷം) ഒരു പുരസ്കാരം നല്കി ഇവരെ ആദരിച്ചത്, ചടങ്ങിൽ അവർ തന്നെ പറഞ്ഞതാണ് അതും state film federation അല്ല സ്വകാര്യ ചാനലിൽ ആണ്..

    • @jishnusubran9038
      @jishnusubran9038 3 ปีที่แล้ว +2

      നിറം പടത്തിൽ ജോമോൾക്ക് അല്ലാതെ ഗസ്റ്റായി വന്ന ദിവ്യാ ഉണ്ണിക്കും അമ്പിളിയാണ് ഡബ് ചെയ്തിരിക്കുന്നത്.

  • @AjayKrishnan-kb1ty
    @AjayKrishnan-kb1ty 11 หลายเดือนก่อน

    Mayawati chandhanamazha

  • @jerinnj1999
    @jerinnj1999 4 ปีที่แล้ว +4

    Njan Gandarvanil gandarvanu dubb cheythath aara

  • @sanalmuraleedharan7210
    @sanalmuraleedharan7210 3 ปีที่แล้ว

    😍😍😍😍😍😍

  • @suryasurendran2554
    @suryasurendran2554 4 ปีที่แล้ว +3

    ആന്റി........

  • @mervinkantony3176
    @mervinkantony3176 4 ปีที่แล้ว +21

    Athikam angeekarikka pedathe poya artist

  • @lavanyasujith319
    @lavanyasujith319 4 ปีที่แล้ว +5

    Devaragathil Shridevikk dubb cheythath aaranenn ariyumo?

    • @behindvoice
      @behindvoice  4 ปีที่แล้ว +6

      revathi

    • @lavanyasujith319
      @lavanyasujith319 4 ปีที่แล้ว

      @@behindvoice ok.. thank for your reply

    • @ganeshcr2142
      @ganeshcr2142 4 ปีที่แล้ว +4

      നടി രേവതി

    • @ganeshcr2142
      @ganeshcr2142 4 ปีที่แล้ว +5

      മേഘത്തിൽ പൂജ ഭദ്രക്കും വോയിസ്‌ കൊടുത്തതും രേവതി ആണ്

    • @lavanyasujith319
      @lavanyasujith319 4 ปีที่แล้ว +4

      @@ganeshcr2142 chandrolsavathil Kushboo nu voice koduthathu avar alle..

  • @mervinkantony3176
    @mervinkantony3176 4 ปีที่แล้ว +3

    Videos nannakunnund

  • @skycluesdiagnostics6718
    @skycluesdiagnostics6718 4 ปีที่แล้ว +4

    സൂപ്പർ

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 ปีที่แล้ว +4

    പ്രണാമം അമ്മ 😭😭

  • @ganeshcr2142
    @ganeshcr2142 4 ปีที่แล้ว +3

    സൂപ്പർ