വീല്‍ചെയര്‍ മഹറായി സ്വീകരിച്ചു; ഡോ ഫാത്തിമ അസ്‍ലയും വരന്‍ ഫിറോസ് നെടിയത്തും ഇപ്പോള്‍ വൈറലാണ്...

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Adopted as wheelchair maharaja; Dr. Fatima Asla and groom Feroz Nediyam are now viral ...
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 356

  • @AbbasAbbas-cv5ix
    @AbbasAbbas-cv5ix 3 ปีที่แล้ว +43

    ഇത് മോളുടെ ശബ്ദം തന്നെ എന്തൊരു നിഷ്കളങ്കമാണ്. രണ്ടു പേരും സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ..ആമീൻ

  • @battmanbattman6061
    @battmanbattman6061 3 ปีที่แล้ว +469

    .നൈസ് തിങ് ബ്രോ........പടച്ചവൻ ഇഷ്ടപെടുന്ന കുടുംബജീവിതം ആവട്ടെ 😍👍👍👍

  • @abdullatheeflatheef3255
    @abdullatheeflatheef3255 3 ปีที่แล้ว +124

    പതിനാലാം രാവിന്റെ മൊഞ്ചുള്ള മോൾക്ക്‌ പൂർണാരോഗ്യത്തോടെയുള്ള വിവാഹജീവിതം ദൈവം നൽകട്ടെ 🤲🌹

  • @NishanNichub3
    @NishanNichub3 3 ปีที่แล้ว +32

    നല്ല മനസ്സിനുടമയാണ്. എല്ലാവർക്കും ഉണ്ടാവണമെന്നില്ല ഇത്. Allahu ഒരുപാട് കാലം രണ്ടാൾകും ഇണയായും തുണയായും ഉള്ള ജീവിതം തൗഫീഖ് നൽകട്ടെ

  • @mishalraheman4101
    @mishalraheman4101 3 ปีที่แล้ว +189

    മാഷാ അല്ലാഹ് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു ,പടച്ചറബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടകട്ടെ🌹🌹

  • @jasim4955698
    @jasim4955698 3 ปีที่แล้ว +232

    നിലാവ് പോലെ പുഞ്ചിരിക്കുന്ന പെൺകുട്ടി.. പാത്തു.. ❤❤❤

  • @kappalumkappithanum86
    @kappalumkappithanum86 3 ปีที่แล้ว +206

    അള്ളാഹു ഇവരുടെ ജീവിതം സന്തോഷപ്രദം ആകട്ടെ

  • @farasworld9633
    @farasworld9633 3 ปีที่แล้ว +124

    ലക്ഷദ്വീപ് കാരൻ
    ഏറ്റവും ഉന്നതമായ
    മാനുഷിക മൂല്യങ്ങൾക്കു
    വില കല്പിച്ചു
    ആ പെൺകുട്ടിയുടെ
    പുഞ്ചിരിയിൽ
    ഒരായിരം നക്ഷത്രങ്ങൾ
    വിരിയുന്നത് കാണാം
    സ്നേഹത്തിനു
    വളരെ ഉന്നതമായ
    ഒരുപാട് മുഖങ്ങളുണ്ട്
    നമ്മളെയൊക്കെ
    വീണ്ടും ജീവിക്കാൻ
    പ്രേരിപ്പിക്കുന്ന
    ഒരു പോസ്സറ്റീവ്
    എന്നർജി അവർക്കുണ്ട്

  • @moontoos8422
    @moontoos8422 3 ปีที่แล้ว +83

    നിങ്ങളുടെ അവസാന ശ്വാസം വരെ ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ... !! സർവ്വശക്തൻ നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ.

  • @pcjvlogs3179
    @pcjvlogs3179 3 ปีที่แล้ว +34

    എന്റെ നാട്ടിൽ (കോട്ടയം കുറിച്ചിയിൽ ) വന്നു പഠിച്ച അസ്‌ലയെയും അച്ഛനെയും അമ്മയെയും അറിയാം 😍😍
    ആശംസകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും 🙏🏻

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +118

    മാഷാ അല്ലാഹ് 😍നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു 🤲

  • @jesfismediaJ
    @jesfismediaJ 3 ปีที่แล้ว +60

    Firunte ഫാമിലിയെ ഓർത്ത് അഭിമാനം തോന്നുന്നു 💞

    • @samuelthomasthomassamuel7617
      @samuelthomasthomassamuel7617 3 ปีที่แล้ว

      കളിയല്ല കല്യാണം പെട്ടെന്ന് എടുക്കുന്ന തീരുമാനം പിന്നീട് തെറ്റായിപ്പോയി എന്നു തോന്നിയേക്കാം ജീവിതത്തിൽ ഏറ്റവും അധികം ചിന്തിച്ചു പ്രവർത്തിക്കേണ്ട ഒന്നു തന്നെയാണ് വിവാഹം അവിടെ അടിതെറ്റിയാൽ സർവ്വതും തകർന്നു എന്നു തന്നെ പറയാം സ്വന്തം ജീവിതത്തിൽ സെന്റിമെററുകൾക്ക് സ്ഥാനം നൽകാതിരിക്കുന്നതാണ് നല്ലത് അല്ലായെങ്കിൽ നാളദുഃഖിക്കേണ്ടതായി വരും

    • @ramlamol701
      @ramlamol701 3 ปีที่แล้ว

      Mmmm

    • @sf9681
      @sf9681 3 ปีที่แล้ว +1

      @@samuelthomasthomassamuel7617 ദുഖിക്കാതെ സമാധാനമായി ജീവിക്കാൻ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത്. ഒരുപാട് സ്വർണ്ണവും, ഫുൾ ആരോഗ്യവുമുള്ള, സൗധര്യവുമുള്ള ആളുകളെ ഇണ ആക്കിയവരുടെ ജീവിതം ഒക്കെ ഫുൾ ഹാപ്പി ആണോ... എല്ലാവരും സ്നേഹത്തോടെ ആണോ കഴിയുന്നത്...

  • @ajithmohan5930
    @ajithmohan5930 3 ปีที่แล้ว +75

    We doctor ne Oru international seminar l vechu kandittund.. aalde Oru smile und .. is beyond the words

  • @achuaswin7753
    @achuaswin7753 3 ปีที่แล้ว +179

    അവരുടെ ജീവിതം സന്തോഷവും സമാദാനവും നിറഞ്ഞതാവട്ടെ
    വിവാഹ മംഗളങ്ങൾ നേരുന്നു 🎉🎉🎉🎉

  • @abidvpz2660
    @abidvpz2660 3 ปีที่แล้ว +91

    നന്നായി വരട്ടെ. ഒരുപാട് സന്തോഷം. നിഷ്കളങ്കമായി സ്നേഹിക്കാൻ കഴിയുന്നുണ്ടല്ലോ അതൊരു baagyamaanu

  • @jasijaseel141
    @jasijaseel141 3 ปีที่แล้ว +105

    ഒരുപാട് സന്തോഷം നിറഞ്ഞ News. എന്നും ഇത് പോലോത്ത News കേൾക്കാൻ സാധിക്കട്ടെ

  • @shafeerkwt9700
    @shafeerkwt9700 3 ปีที่แล้ว +173

    പടച്ചറബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടകട്ടെ

  • @sherimaliyakkal4210
    @sherimaliyakkal4210 3 ปีที่แล้ว +43

    എത്ര നല്ല മനസിന്‌ ഉടമയാണ് ഫിറോസ്, ദൈവം അനുഗ്രഹിക്കട്ടെ

  • @salmahaneefa4291
    @salmahaneefa4291 3 ปีที่แล้ว +30

    ഈ ദുനിയാവിൽ ഇതിലും വേറെ ഭാഗ്യമില്ല.എന്നും കൂടെയുണ്ടാവട്ടെ ഈ സ്നേഹം

  • @ranasworld543
    @ranasworld543 3 ปีที่แล้ว +17

    അല്ലാഹു സോലിഹായ ഭാര്യ ഭർത്താക്കന്മ്മാരാക്കട്ടെ ആമീൻ

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 ปีที่แล้ว +3

    ഫാത്തിമയുടെ ആ ചിരി കാണുമ്പോൾ എന്തോ ഒരു സന്തോഷം... 😘 കുഞ്ഞുങ്ങളുടെ പോലെ. 😄😄

  • @yathra5859
    @yathra5859 3 ปีที่แล้ว +10

    ഫിറോസിനും പാത്തുവിനും ഒരായിരം മംഗളാശംസകൾ 🤗⭐️⭐️✌️

  • @xnotnow4375
    @xnotnow4375 3 ปีที่แล้ว +2

    പടച്ചവൻ അവരെ എന്നും അനുകരഹിക്കട്ടെ,, മരണം വരെ ഈ ജീവിതം നില നിൽക്കേട്ടെ

  • @salmahaneefa4291
    @salmahaneefa4291 3 ปีที่แล้ว +20

    മഹർ സ്ത്രീക്ക് ചോദിച്ചു വാങ്ങാനുള്ള അവകാശമുണ്ട്. അത് സ്വർണ്ണം തന്നെ വേണമെന്നില്ല

  • @_SHABEEH_Np_
    @_SHABEEH_Np_ 3 ปีที่แล้ว +6

    മറ്റുള്ളവർക്ക് വലിയ മാതൃക.... ഒരുപാട് സന്തോഷം... ജീവിതത്തിൽ എന്നും സന്തോഷം നിലനിൽക്കട്ടെ

  • @ashrafsumaiya4471
    @ashrafsumaiya4471 3 ปีที่แล้ว +5

    എന്നും ശാന്തോഷത്തോടെ ജീവിതം മുന്നോട്ടു പോവട്ടെ പടച്ച റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @jamsheenanc7141
    @jamsheenanc7141 3 ปีที่แล้ว +5

    വഞ്ചിക്കപ്പെടുന്ന ഈ കാലത്തിൽ ഇത് ഒരു അഭിമാന നിമിഷം.... നല്ലത് വരട്ടെ

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +53

    മഹറു എന്താണെന്ന് ഹദീസ് കണ്ട് വായിച്ചു ഞെട്ടിയ ചിലർ എങ്കിലും ഈ പോസ്റ്റ്‌ കാണാതെ പോകില്ല 😍😍

    • @mujeebrahman4459
      @mujeebrahman4459 3 ปีที่แล้ว +14

      Mahr penkuttikk upakaramulla nthum pattum, ennanu eslamika niyamum

    • @najeebh6741
      @najeebh6741 3 ปีที่แล้ว +4

      മഹർ സ്വർണ്ണം തന്നെ കൊടുക്കാൻ Islam കൽപിക്കുന്നില്ല ഇണ ഇഷ്ട്ടപെട്ടാൽ നല്ലദ് തന്നെ

    • @mujeebrahman4459
      @mujeebrahman4459 3 ปีที่แล้ว

      @@najeebh6741 mahar ennu paranjal nthanu

    • @mujeebrahman4459
      @mujeebrahman4459 3 ปีที่แล้ว +1

      @@najeebh6741 fiqh kithabukal parishodikkuka

    • @najeebh6741
      @najeebh6741 3 ปีที่แล้ว +1

      @@mujeebrahman4459 ഒന്നു കെടുക്കാൻ ഇല്ലാത്തവന് ഒരു Quran വരെ കെടുത്ത് നിക്കാഹ് നടത്താം വധു തൃപ്തി ആകണം സ്വീകരിച്ചാൽ നടത്താം

  • @freedomofthouhgt644
    @freedomofthouhgt644 3 ปีที่แล้ว +28

    സഹോദരങ്ങൾക്ക് എല്ലാ ആശംസകളും 😘😘😘

  • @shijithmv7956
    @shijithmv7956 3 ปีที่แล้ว

    അടിപൊളി മച്ചാനെ ഞാൻ നിങ്ങടെ ദ്വീപിൽ ഒക്കെ വന്നിട്ടുണ്ട് എനിക്ക് നേവൽ ആയിരുന്നു ജോലി എനിക്കറിയാം ഉള്ള കുട്ടികളുടെ സ്നേഹവും കാര്യങ്ങളൊക്കെ അതുപോലെ നിങ്ങൾ തിരിച്ചു എന്തുതന്നെ ആയാലും വെരി വെൽഡൺ. നിങ്ങൾ ഒന്നു കൊച്ചിയിലേക്ക്വാ വായോ സൂപ്പർ പെയർ ഒന്നും പറയാനില്ല നിങ്ങടെ പാർട്ടി നമ്മുടെ വക ഇവിടെ തന്നെ കാണും നിങ്ങ വരുമ്പോൾ ഒന്നു പറയൂ

  • @ratheesh8100
    @ratheesh8100 3 ปีที่แล้ว +6

    ദൈവം ഉണ്ടാകും കൂടെ എന്നും❤❤❤

  • @croozogaming
    @croozogaming 3 ปีที่แล้ว +6

    പടച്ചോൻ എന്നും ഇങ്ങനെ സന്ദോഷത്തിൽ ഇരിക്കെട്ടെ ❤❤❤❤

  • @sumayyaabbas7357
    @sumayyaabbas7357 3 ปีที่แล้ว

    നിങ്ങൾക്കും കുടുംബത്തിനും ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുമിച്ച് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻

  • @suhainasunu7219
    @suhainasunu7219 3 ปีที่แล้ว +4

    നിയാണ് ആൺകുട്ടി ഒരു പാട് ഇഷ്ട്ടം ❤❤❤👍👍

  • @musthafakp95
    @musthafakp95 3 ปีที่แล้ว +12

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @ziyashihab7847
    @ziyashihab7847 3 ปีที่แล้ว

    കടലും നിലാവും..❤️
    Mashaallah.. പടച്ചവൻ നല്ലത് വരുത്തട്ടെ..

  • @HilmiBinMuhammadali
    @HilmiBinMuhammadali 3 ปีที่แล้ว

    അള്ളഹു നിങ്ങളുടെ ജീവിതം നല്ലരീതിയിൽ പോവാൻ അള്ളാഹു തൗഫീഖ് ചയ്യട്ടെ ആമീൻ 🤲🏻

  • @nasirrumah3715
    @nasirrumah3715 3 ปีที่แล้ว +3

    بارك الله لكما وبارك عليكما وجمع بينكما في خير وعافية وستر من الله تعالى أن شاء الله

  • @rahmathutr3801
    @rahmathutr3801 3 ปีที่แล้ว

    രണ്ടു പേർക്കും
    ജീവിതകാലം മുഴുവൻ സ്നേഹത്തോടെ കഴിയാൻ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ

  • @sidiquck3168
    @sidiquck3168 3 ปีที่แล้ว

    ഇതുപോലെ മറ്റൊരു ഫാമിലിയെ ഓർ കുന്നവർ ഒരു ലൈക്‌
    ആരായിരിക്കും അവർ 🤔😀

  • @avittam
    @avittam 3 ปีที่แล้ว +16

    ❤❤❤❤❤ആശംസകൾ

  • @arifas4529
    @arifas4529 3 ปีที่แล้ว +4

    ഈ ചെറുപ്പക്കാരൻ എടുത്ത തീരുമാനം. എന്തെങ്കിലും കുറവുകൾ അനുഭവിക്കുന്ന ഓരോ കുട്ടികൾക്കും. എന്നെപ്പോലെയുള്ള ഇനിയും നിരവധി ചെറുപ്പക്കാർക്ക് താല്പര്യം ഉണ്ടാകട്ടെ. അതിലൂടെ ഓരോ കുട്ടികളുടെ പുഞ്ചിരി കാണാൻ നമുക്ക് ഭാഗ്യമുണ്ടാകട്ടെ

  • @shilna__fathim8895
    @shilna__fathim8895 3 ปีที่แล้ว +2

    Mashaallah 🥰

  • @shamsuthayat8939
    @shamsuthayat8939 3 ปีที่แล้ว +4

    Firo is a kind man and good hert

  • @sayina_nila
    @sayina_nila 3 ปีที่แล้ว +16

    Stay blessed both of you.. Fly high❤❤❤❤❤

  • @shibilakodakkadan904
    @shibilakodakkadan904 3 ปีที่แล้ว +1

    Baarakkallah......

  • @salihk4010
    @salihk4010 3 ปีที่แล้ว

    മാഷാഅല്ലാഹ്‌ സുന്ദരിയാണ്
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @pq4633
    @pq4633 3 ปีที่แล้ว +4

    എല്ലാ നന്മകളും നേരുന്നു 💐💐

  • @rishanaapnoufal2337
    @rishanaapnoufal2337 3 ปีที่แล้ว

    Mashallah 😍Firu 👍👍👍👍👍👍

  • @rizwanaramshi940
    @rizwanaramshi940 3 ปีที่แล้ว +1

    Sprbb allhaaa anugrahikate💔🥰😘

  • @anvark8259
    @anvark8259 3 ปีที่แล้ว +11

    പുതിയാപ്പളയുട ഉമ്മക്കൊരു സലൂട്ട്

  • @megapower3897
    @megapower3897 3 ปีที่แล้ว +20

    Good peoples are still alive with us.
    Mashaallah.

  • @NISANVLOGS-bs7du
    @NISANVLOGS-bs7du 3 ปีที่แล้ว +4

    ഒരുപാട് കാലം സന്തോഷത്തോടെ രണ്ടാളും ജീവിക്കട്ടെ

  • @dhanyagopinath6777
    @dhanyagopinath6777 3 ปีที่แล้ว +1

    Sthreedhanathinu vendi mathram kalyanam kazhikunna kalathu inganeyum nalla oru kanicha daivathinu nanni...

  • @bijuyohannan5047
    @bijuyohannan5047 3 ปีที่แล้ว +2

    God blessing your new family life 🙏 God support everything......

  • @jameelapk7605
    @jameelapk7605 3 ปีที่แล้ว

    മാഷാ അല്ലാഹ് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @kasimkp462
    @kasimkp462 3 ปีที่แล้ว +8

    Allahu anugrahikkette

  • @sulthanasulu2803
    @sulthanasulu2803 3 ปีที่แล้ว

    allahu evarkk sandosham nalki anugrahiktee😊ameennn

  • @salishasalishapraveen8481
    @salishasalishapraveen8481 3 ปีที่แล้ว +1

    Happy to see you again asla...and proud of u ...

  • @saneeshvr6147
    @saneeshvr6147 3 ปีที่แล้ว +7

    Vivaha jeevidham santhoshamayirikkan padachavan anugrahikkatte 🤲

  • @pauloli4341
    @pauloli4341 3 ปีที่แล้ว +2

    പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ..ആമീൻ

  • @arsheedaarsheeda494
    @arsheedaarsheeda494 3 ปีที่แล้ว

    Ma sha Allah .ennum santhoshamaayirikkatte🤗

  • @chinghan395
    @chinghan395 3 ปีที่แล้ว +2

    God bless you 💐💐💐

  • @irshadkollam
    @irshadkollam 3 ปีที่แล้ว +1

    🤝🤝🤝👍👍🌹🌹🌹🌹
    باركالله لكما وبارك عليكما وجمع بينكما في الخير .

  • @Nivedhya..
    @Nivedhya.. 3 ปีที่แล้ว +8

    നല്ല ഒരു ജീവിതം ലഭിക്കട്ടെ അവസാന ശ്വാസം വരെ ❤

  • @mohamednishad1462
    @mohamednishad1462 3 ปีที่แล้ว +3

    congrats to both of you. god bless!!

  • @amresh204
    @amresh204 3 ปีที่แล้ว +9

    പാത്തൂന്റെ ജീവിതം കളറാകട്ടെ ❤

  • @thanvebro2132
    @thanvebro2132 3 ปีที่แล้ว +1

    ജീവിതത്തിൽ ദൈവാനുഗ്രഹം ഉണ്ടാവട്ടെ..💞💞

  • @mujeebkv1830
    @mujeebkv1830 3 ปีที่แล้ว

    ജീവിധം മരണം വരെ മുന്നോട്ട് പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @mosemose583
    @mosemose583 3 ปีที่แล้ว +1

    Adipoli

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 ปีที่แล้ว +13

    ....ബാറകളളാഹ്.....മനസസുകളെ സൃഷ്ടിച്ചവൻ, ഹൃദയങ്ങളെ സ്നേഹത്താൽ ഊടടിഉറപപിയകടെ
    ട് ,,അങേങാളം ❤❤👍👍🙏🙏

  • @Lifetipsmalayalam373
    @Lifetipsmalayalam373 3 ปีที่แล้ว

    Masha allaah..firu 😍😍😍

  • @l.1275
    @l.1275 3 ปีที่แล้ว +1

    بارك اللّه ❤️

  • @thariquemuhammednp803
    @thariquemuhammednp803 3 ปีที่แล้ว

    🤲🤲🤲masha allahuma

  • @safariya1000
    @safariya1000 3 ปีที่แล้ว +4

    Al Hamdulilla 🤲

  • @misriyamichuuzz9202
    @misriyamichuuzz9202 3 ปีที่แล้ว

    maa sha allah 😍allahu ivarude kudumba jeevidathil khairum bharakathum nalgatte

  • @mubeenakamubis2954
    @mubeenakamubis2954 3 ปีที่แล้ว

    Happy married Life dears

  • @naseemzyn6306
    @naseemzyn6306 3 ปีที่แล้ว +1

    Mashallahah keep going awww 🥰

  • @AshabulKahfislamicmedia
    @AshabulKahfislamicmedia 3 ปีที่แล้ว +1

    മാഷാ അല്ലാഹ് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു

  • @kennaizhu1165
    @kennaizhu1165 3 ปีที่แล้ว +2

    തത്ത കുട്ടി........😍😘

  • @ilovemyindia2401
    @ilovemyindia2401 3 ปีที่แล้ว

    God bless you sister, God always with you 🙏🙏🙏

  • @shajahane..494
    @shajahane..494 3 ปีที่แล้ว +1

    ഭർത്താവിനെ അവൻ എന്ന് ഒരിക്കലും വിളിക്കരുത് പെങ്ങളെ,,... ഇടക്ക് അവൻ എന്ന് പറയുന്നത് കേട്ടു.. അതാ.. ഇക്കാ എന്ന് ബഹുമാനത്തോടെ വിളിക്കുന്നത് കേൾക്കാനാ രസം. 😊😊😍🤗🤗

  • @rashirasheedha2576
    @rashirasheedha2576 3 ปีที่แล้ว

    Allahuve.E.Monk.sandosham.samadanavem.hairum.barkkathum.Nalk.Allaa🤲🤲🤲

  • @ask2232
    @ask2232 3 ปีที่แล้ว +12

    മലബാർ ഉള്ള എല്ലാവരും ഹോമിയോ doctors aanallo😃..ente kadeejayum homeo doctor aanu..she is also handicapped

  • @noostalgiaaa
    @noostalgiaaa 3 ปีที่แล้ว +11

    Wishing you happy and healthy life🤩🙌

  • @amjadjr1865
    @amjadjr1865 3 ปีที่แล้ว +1

    ഇതിനും ഡിസ്‌ലൈക്ക് 🤤🤤

  • @mstalks1232
    @mstalks1232 3 ปีที่แล้ว +3

    നല്ല മനസ്സ് 🌹🌹

  • @muhammedjunaid8836
    @muhammedjunaid8836 3 ปีที่แล้ว +6

    Enik ihupole orale kitan vendi prarthikanam

  • @sidiquck3168
    @sidiquck3168 3 ปีที่แล้ว +3

    നമ്മുടെ നാട്ടിൽ ഗൾഫിൽ നിന്ന് വന്നു പെണ്ണു കിട്ടുന്നില്ല എന്നു പറയുന്ന ചെറുപ്പക്കാർ കാണേണ്ട വിഡിയോ.
    പെണ്ണു കിട്ടാത്ത കുഴപ്പമല്ല.
    മഞ്ഞളിച്ച നോട്ടമാണ് പ്രശനം

    • @hiba1684
      @hiba1684 3 ปีที่แล้ว

      S, That is correct...we should consider the hearts of lots of poor girls who are experiencing great pain by the backwardness of colour,asset,home etc..
      If we can give a new valuable life to them,that will be a great asset for them..

  • @rajinariyas1874
    @rajinariyas1874 3 ปีที่แล้ว

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤

  • @sidrahabdulla
    @sidrahabdulla 3 ปีที่แล้ว

    بارك الله لكما وبارك عليكما وجمع بينكما في خير 🤲🤲🌹🌹🎊🎉എന്നും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജിവിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲

  • @riswa6258
    @riswa6258 3 ปีที่แล้ว

    Mashallah. Allahu anugrahikatte

  • @mbrmedia746
    @mbrmedia746 3 ปีที่แล้ว +4

    Masha allah... allahu ബര്കത് ചെയ്യട്ടെ... അവൻ എന്ന് ഭർത്താവിനെ വിളിക്കാതിരിക്കുക..

  • @superfastsuperfast58
    @superfastsuperfast58 3 ปีที่แล้ว +2

    💞💞💞💞💞

  • @halimabick256
    @halimabick256 3 ปีที่แล้ว

    Happy married life...

  • @siraj457
    @siraj457 3 ปีที่แล้ว

    Masha Allah...Allahu Khair cheyyatte..

  • @husaintharala8463
    @husaintharala8463 3 ปีที่แล้ว

    കുടുംബ ജീവിതം സന്തോഷ പ്രദമാവട്ടെ . എന്ന് പ്രാർത്ഥിക്കുന്നു.

  • @tradewithareason2831
    @tradewithareason2831 3 ปีที่แล้ว +1

    Ith pole ulla sambhavangal okke aan mahr kodukkandath . Baakki ullavar kand padikkatte .

  • @ayishahabeeba7576
    @ayishahabeeba7576 3 ปีที่แล้ว +1

    Mashallah 👍🏻 padachon anugrahikate

  • @vishnu____8085
    @vishnu____8085 3 ปีที่แล้ว +1

    🤝🤝🤝