ശിവരാത്രി വ്രതം എങ്ങനെ എടുക്കണം അറിയേണ്ടതെല്ലാം | ശിവരാത്രി വ്രതം | Shivarathri vratham | Sivarathri
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Hi all.
ശിവരാത്രിയുടെ ഐതിഹ്യം, ശിവരാത്രി വ്രതം, ശിവരാത്രിയിൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്..
ഈ Video നിങ്ങൾക്ക് ഇഷ്ട്ടമായാൽ Like ചെയ്യുക.
മറ്റുള്ളവർക്ക് ഇതൊന്ന് Share ചെയ്യുക..
നിങ്ങൾ ആദ്യമായിട്ടാണ് ഈ Chanel കാണുന്നതെങ്കിൽ ഒന്ന് Subscribe ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങൾ Coment ചെയ്യുക.
TH-cam :
/ chembikkaran
Instagram :
www.instagram....
Facebook :
www.facebook.c...
Josh :
share.myjosh.i...
Share Chat :
sharechat.com/...
ശിവരാത്രി വ്രതം എങ്ങനെ എടുക്കണം അറിയേണ്ടതെല്ലാം | ശിവരാത്രി വ്രതം | Shivarathri vratham | ശിവരാത്രി | മഹാശിവരാത്രി | Shivarathri | Mahashivarathri | How ti di fasting in shivarathri | Why do we fast on Shivarathri | How to do maha Shivarathri pooja at home | How many days to fast for Mahashivarathri | Shivarathri fast what to eat | Shivarathri fasting timing in 2023 | Orikkal fasting malayalam | Lord shiva fasting rules | Mahashivarathri 2023 fasting rules | Shivarathri 2023 | Mahashivarathri 2023 | ശിവരാത്രി 2023 | മഹാശിവരാത്രി 2023 | Shivarathri fast benefits | ശിവരാത്രിയിൽ ചെയ്യേണ്ട കാര്യങ്ങൾ | Shivarathri vratham in malayalam | Shivarathri in malayalam | Shivarathri aithihyam in malayalam | ശിവരാത്രി ഐതിഹ്യം
#shivarathri | #sivarathri | #lordshiva | #chembikkaran #sivarathrimuggulu | #shivarathrispecial | #sivan | #siva | #shiva | #shivan | #adiyogi | #adiyogimahadev | #adiyogishiva | #astrology | #astrologytips | #astrologyposts | #astrologymalayalam | #astrologypost | #jyothisham | #jyothishamastrology | #jyothishamtips | #jyothishammalayalam | #jyothishamastrologymalayalam | #jyothisham_malayalam | #lord | #lordsiva
Thank You 🙏🙏🙏
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ശിവരാത്രിയുടെ മഹാത്മ്യത്തെ പറ്റിയും അതിൽ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു.
Thank You 🥰🥰🥰
ഇതുപോലുള്ള വീഡിയോകളാണ് നമ്മുടെ സമൂഹത്തിന് ആവശ്യം 🙏
Thank You 🥰🥰🥰
ശിവരാത്രി വ്രതത്തെ കുറിച്ചു വളരെ നന്നായി പറഞ്ഞു തന്നു. നല്ല വീഡിയോ ആയിരുന്നു
Thank You 🥰🥰🥰
വളരെ നല്ല അറിവുകൾ ഒരു പാട് നന്ദി ഓം... നമ:: ശിവായ
🙏🙏🙏
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ശിവരാത്രിയുടെ മഹാത്മ്യത്തെ പറ്റിയും അതിൽ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Thank You 🥰🥰🥰
@@Chembikkaran2024 il March 8 aanu shivaratri appo ennanu shivaratri edukkendath plz reply
അതായത് ശിവരാത്രി തലേന്ന് വ്രതം എടുക്കണം. അന്ന് വേണമെങ്കിൽ ഒരുനേരം അരിആഹാരം കഴിക്കാം.അന്ന് രാത്രി ലഘു ഭക്ഷണം. പിറ്റേന്ന് ശിവരാത്രി മുഴുവൻ വ്രതം. അന്ന് ആഹാരം കഴിക്കാൻ പാടുള്ളതല്ല. വേണമെങ്കിൽ പഴം,പാൽ അത് കഴിക്കാം.അന്നേദിവസം ഉറക്കം ഒഴിക്കണം. ശിവരാത്രി പിറ്റേന്ന് തീർത്ഥം,ശുദ്ധജലം കുടിച്ച് വ്രതം അവസാനിപ്പിക്കാം.....ഇങ്ങനെ അല്ലേ പറഞ്ഞതു തിരുമേനി. ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ഒരു കുട്ടി ആണ് .അതിനാൽ എനിക്ക് വ്രതം നോൽക്കാവോ....ഉറക്കം ഒഴിക്കുന്ന ദിവസം നമുക്ക് ശിവ ഭക്തിഗാനങ്ങൾ കേട്ടിരിക്കാമോ...?plzzz reply..🔱
ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടിയാണെങ്കിലും വ്രതം എടുക്കാം....അതുപോലെ ഭഗവാന്റെ ഭക്തി ഗാനങ്ങളും കേൾക്കാം 🙏
അങ്ങനെ അല്ല വേറേ ആള് paraju മത്സ്യ മാംസം തികളെ kayeകരുതെന്നെ
വെള്ളം കുടിക്കാമോ
Shivaratri vrathathe kurich orupad arivukhal paranj thannu.. thank you 🙏
🙏🙏🙏
ശിവരാത്രിയെ കുറിച്ച് നന്നായി പറഞ്ഞു തന്നു
Thank You 🥰🥰🥰
sivarathri vratham edukkenda reethikal valare clear ayi paranju tharunna nalloru video.. Ariyathavarkku nalloru arivu paranju tharunna nalloru video
Thank You 🥰🥰🥰
വളരെ നല്ലൊരു വീഡിയോ... അതിലും നല്ല അവതരണം 🙏
Thank You 🥰🥰🥰
ശിവരാത്രിയുടെ ഐതിഹ്യം അറിവ് പറഞ്ഞു തന്നതിന് നന്ദി
Thank You 🥰🥰🥰
ശിവരാത്രി.. അറിയാത്തത് പറഞ്ഞു തന്നു..... 🥰🥰
Thank You 🥰🥰🥰
Njangade nattil shivarathri yude thottadutha divasam dheertham kudichu upavasam avasanipikkaam pakshe uranganam enkil aa divasam evening star ne kananam ....
Adhayath shivarathri divasam muzhuvanum thottadutha divasam evening vare urangathirikkanam..ivdae orudeshathe alukal muzhuvan ingane anu shivarathri edukkunnath ...
Oro deshathinum oro aajaarangal aanu 🙏
Very nice sharing
Thanks for sharing this
Thank You 🥰🥰🥰
ഹര ഹര മഹാദേവാ 🔱🔱🔱🙏
🙏🙏🙏
വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ
Thank You 🥰🥰🥰
Valare ere arivukal nalkiya video good
Thank You 🥰🥰🥰
Valare upakaramulla oru video
Thank You 🥰🥰🥰
Maha sivarathri aithihyam, viswasam ,vratham ellam detail ayiparanjuthannu
Thank You 🥰🥰🥰
Mahadevan paravthy deviyude vivaham kazhinja dinama anuen. .north indians paryune. Google agne anu .. ❤. .
അങ്ങനെ പല കഥകളും പ്രചാരത്തിൽ ഉണ്ട്.
ഓം നമശിവായ 🙏
🙏🙏🙏
Very informative video...thanks for sharing........
Thank You 🥰🥰🥰
Om namah sivaya 🙏🙏🙏🙏🙏🙏🙏🙏
Informative sharing
Thank You 🥰🥰🥰
very interesting video....thanks for sharing this wonderful video
Thank You 🥰🥰🥰
Thank you for sharing 🙏
Thank You 🥰🥰🥰
വളരെ നല്ലൊരു അറിവായിരുന്നു... നല്ല അവതരണം
Thank You 🥰🥰🥰
very informative video....good presentation
Thank You 🥰🥰🥰
Really interested sharing 👍👍
Thank You 🥰🥰🥰
Nice sharing
Thank You 🥰🥰🥰
Thank you for sharing
Thank You 🥰🥰🥰
ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി
Thank You 🥰🥰🥰
very interesting video thanks for sharing
Thank You 🥰🥰🥰
🙏ഹര ഹര മഹാദേവാ.. 🙏🕉️🔱🕉️
🙏
Shivarathriye patti ariyan kaynju nalla vdeo
Thank You 🥰🥰🥰
Thanks for sharing this video
Thank You 🥰🥰🥰
നല്ല അറിവുകൾ. അവതരണം നന്നായിട്ടുണ്ട് 👍
Thank You 🥰🥰🥰
Thale dhivasam pazham thanne kazhikkanamennundo fruits yethayalum kazhikkamo
എന്തായാലും കുഴപ്പമില്ല
Valare nalla video
Thank You 🥰🥰🥰
Thanks for sharing this great video
Thank You 🥰🥰🥰
Nice explanation 👍
Thank You 🥰🥰🥰
Shivarathriku gunakaram
Thank You 🥰🥰🥰
awesome video....very interesting video
Thank You 🥰🥰🥰
Very awesome video
Thank You 🥰🥰🥰
ithu pole ulla nala videos iniyun iduka
Thank You 🥰🥰🥰
ithu valare upaogapradhamaoru video aanu
Thank You 🥰🥰🥰
good video....informative video
Thank You 🥰🥰🥰
Thirumeni ente ammayude achante sahodaride makan innale marichu. Appol enk vrutham edukamo vtl irunnu kshethrathil pokathe? Marupadi tharane
പുലയുള്ളപ്പോൾ വ്രതാനുഷ്ടാനം പാടില്ല.
ellarkum useful video anu👍🏻
Thank You 🥰🥰🥰
ഞങ്ങളുടെ മാമൻ മരിച്ചു. അഞ്ചുമാസമായി ശിവരാത്രി എടുക്കുവാൻ പറ്റുമോ
Very useful video
Thank You 🥰🥰🥰
നാളെ ഉപവാസതിന് പകരം സാദാരണ വെള്ളവും കരിക്കിൻ വെള്ളവും കുടിച്ചാൽ കുഴപ്പം ഉണ്ടോ. വേറെ ഒന്നും കഴിക്കുന്നില്ല. മൂന്ന് നേരവും വെള്ളവും കരിക്കിൻ വെള്ളവും കുടിക്കാമോ
രണ്ട് രീതിയിൽ വ്രതമെടുക്കാവുന്നതാണ്. ഉപവാസമിരിക്കൽ, ഒരിക്കൽ എന്നിവയാണ് രണ്ട് രീതികൾ. ഉപവാസം എന്നാൽ ഒന്നും ഭക്ഷിക്കാതെ വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. ഒരിക്കൽ എന്നത് ഒരു നേരം കുറച്ച് ഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. സാധാരണയായി ആരോഗ്യപ്രശ്‌നമുള്ളവർ ഒരിക്കലാണ് എടുക്കാറുള്ളത്.
❤
🙏🙏🙏
നമസ്കാരം തിരുമേനി ദാസൻ രേവതി കോമളം പുണർതം കണ്ണൻ പൂരുരുട്ടാതി നീതു ഉത്രാടം കിച്ചു ഉത്രാടം വൈഗ പൂരം ഒരു വീടു സ്ഥലം ഇല അതിനു വേണ്ടി പ്രതിക്ക്‌നം
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
നമസ്ക്കാരം തിരുമേനി മേഘ വിശാഖം ജീവിത വിജയത്തിനും മനസമാധനത്തിനും ഇഷ്ട്ടകാര്യ സിദ്ധിക്കും വേണ്ടി പ്രാർത്ഥിക്കാമോ
തീർച്ചയായും 🙏
@@Chembikkaranനന്ദി തിരുമേനി
🙏@@mekhaps5875
oam namasivaya
🙏🙏🙏
ശിവരാത്രി വൃതം എത്ര ദിവസം എടുക്കണം എന്ന് ഒന്ന് പറയാവോ 🙏🏻
2024 ലെ ഉപവാസം മാർച്ച് 8 ന് രാവിലെ ആരംഭിച്ചു മാർച്ച് 9 ന് രാവിലെ അവസാനിക്കും.
@@Chembikkaranഒരു ദിവസത്തെ വൃതം മതിയോ...?
മാർച്ച് 8 രാവിലെ എപ്പോ തുടങ്ങണം.@@Chembikkaran
Nice video
Thank You 🥰🥰🥰
Ara shivaratri vradhan eadukkumo?
Illa
രാത്രിയിൽ ഉറങ്ങാൻ പാടില്ലേ 2 ദിവസം അധോ ശിവരാത്രി നാൾ മാത്രേ ഒറക്കം ഒഴിഞ്ഞ മതിയോ തിരുമേനി plzzz replay 🙏🏻🕉️ har har mahadev om nama shivaaya🕉️🙏🏻
മാർച്ച് 8 ന് രാത്രി ഉറക്കം ഒഴിഞ്ഞാൽ മതി
Sir mensas date 12 kazhinjalalle vritham pidikavu 6ne pidikamo
പാടില്ല.
തിരുമേനി 2 ദിവസം ഉറങ്ങാതെ ഇരിക്കണ്ണോ പ്ലസ് റിപ്ലേ...
ഒരു ദിവസം... മാർച്ച് 8 ന് മാത്രം
😍
👍
mahadeva
👍
🙏🙏🙏🌹🌹🌹🌷🙏🙏🙏♥️🙏
🙏🙏🙏
ശിവരാത്രിയുടെ ഐതിഹ്യം അറിയേണ്ടതെല്ലാംപറഞ്ഞു തന്നു
Thank You 🥰🥰🥰
🙏🙏🙏
👍
👍👍
👍
Periods ആകുമ്പോൾ ശിവരാത്രി വൃതം എടുക്കാമോ
പാടില്ല
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ശിവരാത്രിയുടെ മഹാത്മ്യത്തെ പറ്റിയും അതിൽ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Thank You 🥰🥰🥰
ഇതുപോലുള്ള വീഡിയോകളാണ് നമ്മുടെ സമൂഹത്തിന് ആവശ്യം 🙏
Thank You
ശിവരാത്രിയുടെ ഐതിഹ്യം അറിവ് പറഞ്ഞു തന്നതിന് നന്ദി
Thank You 🥰🥰🥰
ശിവരാത്രി വ്രതത്തെ കുറിച്ചു വളരെ നന്നായി പറഞ്ഞു തന്നു. നല്ല വീഡിയോ ആയിരുന്നു
Thank You 🥰🥰🥰
Very nice sharing
Thanks for sharing this
Thank You 🥰🥰🥰
Very nice sharing
Thank You 🥰🥰🥰
🙏🙏
👍
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ശിവരാത്രിയുടെ മഹാത്മ്യത്തെ പറ്റിയും അതിൽ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
🙏🙏🙏
ശിവരാത്രി വ്രതത്തെ കുറിച്ചു വളരെ നന്നായി പറഞ്ഞു തന്നു. നല്ല വീഡിയോ ആയിരുന്നു
Thank You 🥰🥰🥰
ശിവരാത്രിയുടെ ഐതിഹ്യം അറിവ് പറഞ്ഞു തന്നതിന് നന്ദി
Thank You 🥰🥰🥰
🙏🙏🙏🙏
👍
ശിവരാത്രിയുടെ ഐതിഹ്യം അറിവ് പറഞ്ഞു തന്നതിന് നന്ദി
Thank You 🥰🥰🥰
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏