എത്ര കുടിച്ചാലും കൊതിതീരാത്ത പിങ്ക് പാലട 20 മിനിറ്റിൽ റെഡി|Pink Palada Payasam Recipe In malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 337

  • @sarabindufunwitharadhya
    @sarabindufunwitharadhya ปีที่แล้ว +36

    പിങ്ക് പായസം ഉണ്ടാക്കി പ്രിയപ്പെട്ടവർ കഴിച്ചു അഭിപ്രായം പറയുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ അല്ലെ
    ചെയ്തു എടുത്ത രീതി കൃത്യം ചേരുവകൾ അളവ് എല്ലാം ഒരു പ്രൊഫഷണൽ ടച്ച്‌
    ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ❣️

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +2

      Athe dear 🥰🥰🥰

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +2

      Priyappetta koottukare oru help cheyyane
      Chechi pin cheyyunna membersne koodi onnu support cheyyane
      Avarum enne pole kazhttapedunnavaranu
      Sahayikkane koottukare 🥰🥰😍🙏

    • @sarabindufunwitharadhya
      @sarabindufunwitharadhya ปีที่แล้ว +1

      @@Anithastastycorner ചേച്ചി 💞💞

    • @FNM774
      @FNM774 ปีที่แล้ว

      ​@@Anithastastycorner 👍👍 chechi 🥰

    • @anithat9534
      @anithat9534 ปีที่แล้ว

  • @jinisajan20
    @jinisajan20 ปีที่แล้ว +13

    ഞാൻ ഇത് ഉണ്ടാക്കി. എന്റെ ജീവിതത്തിൽ ഇത്രയും നല്ല അട പായസം ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല അതും ചുരുങ്ങിയ സമയത്തിനുള്ളിൽ thanks ചേച്ചി ഈ wonderful റെസിപ്പി ക് ❤❤🙏🙏

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +2

      Thanks മോളേ ഒത്തിരി സന്തോഷം 🥰🥰🥰🥰

    • @venugopalannallayil3046
      @venugopalannallayil3046 2 หลายเดือนก่อน

      ഇതിന്റെ കളർ എന്താ ഇങ്ങനെ 🤔ഇതാണോ pink 🤔🤔

  • @akhiladavis5402
    @akhiladavis5402 ปีที่แล้ว +2

    Njanum undakki nokki chechi....njn first time aanu payasam undakkiyath.Ellavarkum istamayi nalla taste undenn paranju ...Tq soo much chechi for ur recipe

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      💞💞💞💞💞 ഒത്തിരി താങ്ക്സ് ഡിയർ 💞

  • @smeshyan7584
    @smeshyan7584 ปีที่แล้ว +1

    Njan palada mix kondu annu palad payasam undakkiyirunnathu. Eni chechi paranja method ill undaki nokkanam thank you chechi.

  • @najiyanasrin4639
    @najiyanasrin4639 8 หลายเดือนก่อน +1

    Chechii njn inn payasam undakki ..ith vare njn try cheythathil vech ettavum adipoliyayi kitti enikk ❤ellaavarkkum nalla ishttamayi😊Thnkyouuu for the recipe❤️

  • @anjudreams
    @anjudreams ปีที่แล้ว +1

    ചേച്ചി പിങ്ക് പാലട പായസം കണ്ടു കൊതി സഹിക്കാൻ പറ്റുന്നില്ല ഉണ്ടാക്കിയിട്ട് തന്നെ കാര്യം. അടിപൊളി 😋👍

  • @Kunjuu-ie9dp
    @Kunjuu-ie9dp หลายเดือนก่อน +1

    Namaskaram auntyy......
    Njn ee palada payasam undakki nokki, ithrem quantity eduthilla, kurach mathre eduthollu.....
    Super ayirunnn..... 2 vettom undakki, 1. Onathinum
    2. Innaleyum undakki, adipoli ayirunn.... 😍.... Thanks aunty

  • @monuasdmonuasd2275
    @monuasdmonuasd2275 ปีที่แล้ว +2

    ചേച്ചി എല്ലാ വീഡിയോ കാണാറുണ്ട് ട്ടോ 👍👍👍👍👍👍ചേച്ചി നല്ലഭംഗി ഉണ്ട് tto👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @Chilanka226
    @Chilanka226 3 หลายเดือนก่อน +1

    ഞാനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു ❤

  • @shanibaharis-xv5cv
    @shanibaharis-xv5cv ปีที่แล้ว +2

    സൂപ്പർ പായസം കണ്ടിട്ട് തന്നെ കൊതിയാവുന്നു. വീട്ടിൽ ട്രൈ ചെയ്യണം👍

  • @abdullaabdulkareem
    @abdullaabdulkareem ปีที่แล้ว +4

    പിങ്ക് പാലാട റെസിപ്പി വളരെ പ്രൊഫഷണൽ ലുക്കിൽ ചെയ്തു കാണിച്ച് തന്നതിന് നന്ദി

  • @dayajayan7838
    @dayajayan7838 ปีที่แล้ว +2

    Super payasam. Njanum pink paaladayaanu undakkaru. Njan milkmaid koodi cherkum.cashew roast cheythu idarundu.😊

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว +1

    Valare eluppathilanallo Prayasam undakiyathu. Very Good.Jai Sree Ram .

  • @aiswaryamahipalan8636
    @aiswaryamahipalan8636 ปีที่แล้ว +2

    Pink palada super kanditt kothiyvunnu

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb ปีที่แล้ว +2

    Saji sir inte recepie ith polleyanu

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      സജിച്ചേട്ടൻ എന്റെ ഫ്രണ്ട് ആണ് 😍😍😍

  • @mahmoodmannanthodiyil5240
    @mahmoodmannanthodiyil5240 ปีที่แล้ว +1

    Ente mone bday ennale udakki.perfect ayi vannu, cookeril njan chythittum egane tasteil kittiyittilla...tx chechi

  • @roshiniskitchenworld9531
    @roshiniskitchenworld9531 ปีที่แล้ว +1

    Ellarum payasem kudikkunnathu kanddittu kothiyakunallo ...Adipoliyayittu unddakkittunddu Anitha...superb

  • @maryjaison2514
    @maryjaison2514 ปีที่แล้ว +1

    Chechi njan onathinu ee palada payasam undaki super,ellarkum ishtamayi thank you chechi,

  • @Homelymealcourt
    @Homelymealcourt ปีที่แล้ว +3

    പായസം കാണിച്ചു കൊതിപ്പിച്ചു 😋😋😋അടിപൊളി റെസിപ്പി 👌🏾👌🏾👌🏾

  • @svrhmclab
    @svrhmclab ปีที่แล้ว +1

    Ethra kudichaalum mathi varaatha ee pink paalada njaanum try cheyyum

  • @jinijose9645
    @jinijose9645 ปีที่แล้ว

    Njan payasam undaki...super ayi vannu..tasty anu...Thank you

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +2

    ചേച്ചി അടിപൊളി ❤️❤️❤️ഉണ്ടാക്കണം ഈ പായസം ഓണനത്തിന് 🥰🥰🥰

  • @hareeshbabukp8532
    @hareeshbabukp8532 ปีที่แล้ว +1

    പായസം സൂപ്പർ. തീർച്ചയായും ഉണ്ടാക്കും. ചേച്ചിയുടെ ഉണ്ണിയപ്പം റെസിപ്പി നോക്കി ഒരു ഫങ്ക്ഷന് കൊടുക്കാൻ 300 ഉണ്ണിയപ്പം ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. നല്ല അഭിപ്രായമാണ് എല്ലാരും പറഞ്ഞത് Thank u ചേച്ചി

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      900 rs കിട്ടി അപ്പോൾ ഏത്ര ചിലവായി എല്ലാം പെർഫെക്ട് ആയി കിട്ടിയോ
      ഓർഡർ ചെയ്യുമ്പോ മൈദ കൂടുതൽ ചേർക്കണം അപ്പോൾ നല്ല സോഫ്റ്റ്‌ ആയി കിട്ടും ഇനിയും ഓർഡർ എടുക്കണം വിജയിക്കും
      ഉണ്ണിയപ്പം മാത്രം അല്ല പൊരി കടികൾ ഉണ്ടാക്കണം
      നല്ല ബിസിനസ് ആണ് നല്ല രീതിയിൽ എല്ലാം വളർത്തണം
      വളരാൻ ചേച്ചി പ്രാർത്ഥിക്കാം 🥰🥰🙏🏼

  • @Ayisha6639
    @Ayisha6639 ปีที่แล้ว +4

    ബലി പെരുന്നാളിന് പായസം ഉണ്ടാക്കാൻ വേണ്ടിയാണ് റെസിപ്പി സെർച്ച്‌ ചെയ്തത്, അധിക വീഡിയോസിലും കുറഞ്ഞ അളവിൽ ഉണ്ടാക്കുന്നതായതുകൊണ്ട് അളവുകൾ കൺഫ്യൂഷൻ ആയി. ഈ വീഡിയോ കണ്ടപ്പോ എല്ലാം വളരെ പെർഫെക്ട് ആയി പറഞ്ഞിരിക്കുന്നു. തീർച്ചയായും നിങ്ങളുടെ റെസിപ്പി ഫോളോ ചെയ്തു പെരുന്നാളിന് എനിക്ക് സ്റ്റാർ ആവണം 😁.
    Thank you.... ❤️

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് മോളെ 🥰🥰🥰🙏🏼

  • @jancyjohn6072
    @jancyjohn6072 ปีที่แล้ว +6

    അനിതാ പായസം സൂപ്പർ ❤❤❤

  • @divyaks8855
    @divyaks8855 ปีที่แล้ว +1

    Njan kaathirunna video❤ love u chechi

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മോളെ 🥰🥰🥰 ഉണ്ടാക്കിയിട്ട് പറയണേ 🥰🥰

  • @sastadas7670
    @sastadas7670 ปีที่แล้ว +2

    പാലട പ്രഥമൻ കാണാൻ നല്ല ഭംഗി ഉണ്ട്. ഇതിൽ പറഞ്ഞ പോലെ ഉണ്ടാക്കി നോക്കിയാൽ അനുഭവിച്ച് അറിയാൻ പറ്റും.
    ഇതുപോലെ പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏതെങ്കിലും രീതികൾ ഉണ്ടെങ്കിൽ വീഡിയോ ചെയ്യണം. എല്ലാവർക്കും ഗുണം ചെയ്യും..നന്ദി

  • @stevib9330
    @stevib9330 ปีที่แล้ว +1

    സൂപ്പർ പായസം❤️കാണുമ്പോൾ തന്നെ അറിയാം ❤️❤️👍

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc ปีที่แล้ว +1

    Chechi nala avatharanam

  • @gopikk6979
    @gopikk6979 ปีที่แล้ว +2

    Palada super,easy to make,my negative approach is for its colour,we were expecting ambalapuzha payasum colour

  • @FNMcookings
    @FNMcookings ปีที่แล้ว +1

    Anithechi 🥰Ente favaraite payasam ellarum payasam kudikkunnund Kandittukothiyayi 😋

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial ปีที่แล้ว +2

    പാലട ഇത് വരെ ഉണ്ടാക്കിയിട്ടില്ല..... ഇനി എന്തായാലും ഇങ്ങനെ ഉണ്ടാക്കണം 🥰

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc ปีที่แล้ว +1

    Chechi recepie super

  • @sindhu4332
    @sindhu4332 ปีที่แล้ว +2

    പായസം അടിപൊളി ആയിരുന്നു. 👍🥰

  • @sindhuajiji3765
    @sindhuajiji3765 ปีที่แล้ว +1

    ഞാൻ ചെയ്തു 👍👍

  • @susheelasworld1722
    @susheelasworld1722 ปีที่แล้ว +1

    Palada recipe👌👌sooper 👌😋

  • @kcm4554
    @kcm4554 ปีที่แล้ว +1

    Most delicious payasam....superb wonderful workmanship recipes skills, wow unique and excellent. Thank you so much.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Kcm 🥰🥰🥰🥰🥰

    • @kcm4554
      @kcm4554 ปีที่แล้ว

      @@Anithastastycorner
      ♥️🌴😘😘😘🌹🌹🌹🌈🏡🌾🏆🪴🙏🙏🙏🥥🥥🥥🥥👍👌💐💗

  • @shynothomas2909
    @shynothomas2909 ปีที่แล้ว +2

    So delicious and appetizing

  • @vasantharavi9533
    @vasantharavi9533 ปีที่แล้ว +1

    Thank you Anitha. Wishes from Ireland.

  • @ratheeshvettath5190
    @ratheeshvettath5190 ปีที่แล้ว +1

    Perfect recipe chechi ....thank you

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb ปีที่แล้ว +1

    Adi poli

  • @geethamenon2597
    @geethamenon2597 ปีที่แล้ว +3

    The Pink Palada looks really super and yummy...👏👏❤️🙏 Thank you so much for presenting the video in your unique style...🌹 congrats 👏👏

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +1

    പിങ്ക് പാലട പായസം അടിപൊളി കണ്ടിട്ട് കൊതിയായി

  • @Shalusworldshalumon
    @Shalusworldshalumon ปีที่แล้ว +2

    അടിപൊളി പായസം 👍🏻ചേച്ചി

  • @keerthanarani9650
    @keerthanarani9650 ปีที่แล้ว +1

    പായസം super

  • @sulaikhakt5278
    @sulaikhakt5278 ปีที่แล้ว +1

    Super.chechee

  • @susanpradeep350
    @susanpradeep350 ปีที่แล้ว +2

    Adipoli payasam

  • @shamabaiju3239
    @shamabaiju3239 ปีที่แล้ว +1

    Now a days to get pink colour caramelised sugar is added. This infact affects the original and natural smell of milk which is the highlight of palada pradhaman.

  • @raseenayunusmotherdamblog
    @raseenayunusmotherdamblog ปีที่แล้ว +1

    എനിക് ഇഷ്ടമാണ്

  • @fathimakameer1271
    @fathimakameer1271 ปีที่แล้ว +1

    Hii chechi... പായസം സൂപ്പർ...

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഫാത്തിമ താങ്ക്സ് മോളെ 🥰

  • @ambilysasi8549
    @ambilysasi8549 ปีที่แล้ว +1

    Super Anitha 😘

  • @mrschefsavithri
    @mrschefsavithri ปีที่แล้ว +1

    adipoli payasam kothippichu 😋😋

  • @salnakitchen
    @salnakitchen ปีที่แล้ว +1

    അടിപൊളി പായസം

  • @aswathyvijayan842
    @aswathyvijayan842 ปีที่แล้ว +1

    Chechi njan try cheythu.Super ❤

  • @ambilidas4661
    @ambilidas4661 ปีที่แล้ว +1

    Hai superpayasem

  • @PKsimplynaadan
    @PKsimplynaadan ปีที่แล้ว +1

    Ahaa video valare nannaittund dear palada oru glass kittumo 😋

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      പ്രിയ തരാല്ലോ എപ്പോഴാ വരിക

  • @astenshaju-vn8ki
    @astenshaju-vn8ki ปีที่แล้ว +1

    Chechi adipoli

  • @jazeelanoushad3270
    @jazeelanoushad3270 ปีที่แล้ว +1

    പായസം അടിപൊളി

  • @ajinsam960
    @ajinsam960 ปีที่แล้ว +1

    അടിപൊളി❤❤❤

  • @A__athira
    @A__athira 4 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി ചേച്ചിയ് എന്റല് നെയ്യ് ഉണ്ടായിരുന്നില്ല പിന്നെ ഞങ്ങൾ അട റോസ്‌റ് ച്യ്തിട്ടുമില്ല ബാക്കി ellam ചേച്ചി chythapoleya ചെയ്തത് സൂപ്പറ്റായിരുന്ന്

  • @SujiIndu-ft2np
    @SujiIndu-ft2np ปีที่แล้ว +2

    പായസം സൂപ്പർ❤❤❤

  • @anitharajendran742
    @anitharajendran742 ปีที่แล้ว +2

    Super 👌

  • @Ananiyasworld
    @Ananiyasworld ปีที่แล้ว +1

    Chechi super ❤❤❤❤

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +1

    കൊള്ളാം ചേച്ചി 😋😋

  • @jancyjohn6072
    @jancyjohn6072 ปีที่แล้ว +5

    അനിതാ ഒരു കാര്യം പറയാൻ വിട്ടു പോയി കേട്ടോ വീട്ടിൽ വന്നവരെയ്യെല്ലാം കണ്ടൂ പായസത്തെ പറ്റി വളരെ നല്ലത് പറഞ്ഞു അത് കണ്ടു കേട്ടൂ ഒത്തിരി സന്തോഷായി ❤❤❤😊

  • @aleeshap6447
    @aleeshap6447 4 หลายเดือนก่อน +1

    Chechi ith eth adayan.milmayudeth ano

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO ปีที่แล้ว +1

    Well prepared

  • @abaanvlogs333
    @abaanvlogs333 ปีที่แล้ว +1

    Caramel chaitha sugar maatram mathi yo .vere sugar add cheyanno?

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      വേണ്ട
      മധുരം കൂടുതൽ veanamengil ആവാം

  • @abhinavabhi3930
    @abhinavabhi3930 ปีที่แล้ว

    Very very good

  • @classrecords8693
    @classrecords8693 ปีที่แล้ว +1

    Super

  • @sreenivasanm1340
    @sreenivasanm1340 ปีที่แล้ว +1

    Super❤

  • @ASOOSMIX1
    @ASOOSMIX1 ปีที่แล้ว +1

    സൂപ്പർ പായസം 😋👍

  • @surabhiviju7034
    @surabhiviju7034 ปีที่แล้ว +1

    Hi തിളപ്പിച്ച പാൽ ആണോ പഞ്ചസാരയിലേക്ക് ചേർക്കേണ്ടത്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അതെ അതാണ് ടേസ്റ്റ്

  • @suryasuryasurya5831
    @suryasuryasurya5831 ปีที่แล้ว +2

    പായസം അടിപൊളി 👌🏻👌🏻👌🏻👌🏻

  • @sruthitd9755
    @sruthitd9755 ปีที่แล้ว +1

    പാലടഅടിപൊളിയാണ്എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുഞാൻ മൂന്ന് പ്രാവശ്യം കണ്ടതാ നോക്കിയിട്ടും പാൽ പിരിഞ്ഞു പോയിട്ടുണ്ട്അതുകൊണ്ട് പാൽ വേറെ തണുപ്പിൽ കഴിച്ചാൽ കുഴപ്പമുണ്ടോഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു🙏🙏🙏🙏🎉🎉🎉🎉🎉🎉❤️❤️❤️❤️😀😀😀😀🎉🎉🎉🎉

  • @Yumyum._
    @Yumyum._ ปีที่แล้ว +2

    Delicious ✨👍🏻

  • @binoykrishnan6955
    @binoykrishnan6955 9 หลายเดือนก่อน +1

    Sharkara ubayogikamo?

    • @Anithastastycorner
      @Anithastastycorner  9 หลายเดือนก่อน +1

      Paladayil alla sarkkara adayund athinu

  • @shubhababushubhababu886
    @shubhababushubhababu886 9 หลายเดือนก่อน +1

    👍

  • @AZN770
    @AZN770 ปีที่แล้ว +1

    ഇതിൽ മിൽക്ക് maid ചേർത്താൽ കുഴപ്പണ്ടൊ?
    ടേസ്റ്റ് കുറയോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      അതിന്റെ ആവിശ്യം ഇല്ല അല്ലാതെ തന്നെ ടേസ്റ്റി aan

    • @AZN770
      @AZN770 ปีที่แล้ว

      @@Anithastastycorner ok

  • @Shahzadvlog330
    @Shahzadvlog330 ปีที่แล้ว +1

    Njan undaakki nokki, shariyaayilla

  • @emilyfrancis198
    @emilyfrancis198 ปีที่แล้ว +1

    Yummy chechi 👌👌😍

  • @Binduajayvlog
    @Binduajayvlog ปีที่แล้ว +1

    👌

  • @nadiyafathima2066
    @nadiyafathima2066 ปีที่แล้ว +1

    Chechy njaneppolum palada undakkumbol Ada pathrathinte adiyil oori kidakkum...ntha reason

  • @hridiyap6173
    @hridiyap6173 ปีที่แล้ว +1

    ❤❤

  • @sindhu4332
    @sindhu4332 ปีที่แล้ว +1

    അനിതേച്ചി, ഇതിൽ കശുവണ്ടി കിസ്മസ് ഒന്നും ചേർക്കേണ്ടേ? ചേർത്താൽ കൊല്ലത്തില്ലേ?

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അതെ മോളേ അല്ലാതെ തന്നെ പായസം ടേസ്റ്റി ആണ്

    • @stevib9330
      @stevib9330 ปีที่แล้ว

      പാലട പായസത്തിൽ മറ്റുള്ള പായസങ്ങളിൽ ചേർക്കുന്നപോലെ ഏലക്ക കിസ്മിസ്സ് ഒന്നും ചേർക്കണ്ട... ചേർത്താൽ കൊള്ളില്ല... പ്രേതേകിച് ഏലക്കയൊക്കെ,,. നെയ്യ് മാത്രം മതി 👍

  • @shijoejoseph2011
    @shijoejoseph2011 ปีที่แล้ว +1

    RKG neyy! 🔥😭🥰❤️ Elakka cherthaal nallathaana?

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      നെയ് ഏതായാലും കുഴപ്പമില്ല
      ഏലക്ക ഒന്നും veanda

    • @shijoejoseph2011
      @shijoejoseph2011 ปีที่แล้ว

      @@Anithastastycorner ok. ☺️☺️

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      സൂപ്പർ ആണ് dear ❤❤

  • @SheejaSubha-ey7ju
    @SheejaSubha-ey7ju ปีที่แล้ว +1

    ❤👍

  • @shakirashareef6087
    @shakirashareef6087 ปีที่แล้ว +1

    Ith ethra class paayasam undakum

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      24 ഗ്ലാസ്‌ ഉണ്ട്‌ dear 🥰🥰 വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് allo

  • @binduscookbook6522
    @binduscookbook6522 ปีที่แล้ว +2

    പാലട super 😋😋👌

  • @rincymajoe9158
    @rincymajoe9158 2 หลายเดือนก่อน +1

    Palada payasam ഉണ്ടാക്കുന്ന കുറെ വീഡിയോ കണ്ടൂ.. ഇതിൽ മാത്രമാണ് എത്ര പേർക്ക് കുടിക്കാൻ പറ്റും എന്ന് പറയുന്നുള്ളൂ. Thank you

  • @sindhu6503
    @sindhu6503 ปีที่แล้ว +1

    Ethil alayka cherkkende

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അതൊന്നും വേണ്ട കുഞ്ഞേ

  • @vijayalakshmisalim4583
    @vijayalakshmisalim4583 ปีที่แล้ว +1

    😋👌

  • @padmanair3385
    @padmanair3385 7 หลายเดือนก่อน +1

    0rikkalum paladaundakkan ee mathiri cheppadi vidyakal venda palada kochi karu kurukki ilakii samayam eduthu undakkanam pazhayidam style samaya illathavar ithokke cheyyam engine engilum pink color vannal mathiyo

    • @Anithastastycorner
      @Anithastastycorner  7 หลายเดือนก่อน

      Njnum kochikkari thanneya
      Ethu payasam undakkanulla eluppa vazhi mathram

  • @avittam
    @avittam ปีที่แล้ว +1

    എല്ലാവർക്കും നല്ല സന്തോഷം.❤

  • @sreelathashaji9375
    @sreelathashaji9375 ปีที่แล้ว +1

    ഇത് മുക്കാൽ കിലോ പഞ്ചസാര ഉണ്ടോ?

  • @mallifa6492
    @mallifa6492 ปีที่แล้ว +1

    👍😋

  • @Aiswarya-sz8xb
    @Aiswarya-sz8xb 2 หลายเดือนก่อน +1

    1 litre payasam rate ethrayanu

    • @Anithastastycorner
      @Anithastastycorner  2 หลายเดือนก่อน

      പലയിടത്തും പലവിലയാണ് മോളെ 250 300 ഉണ്ട്

  • @monuasdmonuasd2275
    @monuasdmonuasd2275 ปีที่แล้ว +1

    ചേച്ചി എന്റെ പേര് മാജിതാ മജീദ് ❤❤❤❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മാജീ ന്നു വിളിക്കല്ലേ 😍😍😍😍😍

  • @saumyalaiju3112
    @saumyalaiju3112 ปีที่แล้ว +3

    ചേച്ചി ഇങ്ങനെ പായസം ഉണ്ടാക്കി കൊതിപ്പിക്കല്ലേ 😢ഞാനും പാലടപ്രിയ ആണ്. നമ്മൾ ആരോടാ ഇതൊക്കെ കൊതി പറയാൻ. ചേച്ചിയുടെ അനിയത്തി ആയിട്ട് ഒക്കെ ജനിച്ചെങ്കിൽ കൊതിയുള്ള ആഹാരം ഒക്കെ ഉണ്ടാക്കി കഴിക്കാമായിരുന്നു😂😂. എനിക്ക് കുക്കിംഗ്‌ ചെയ്യാൻ ഭയങ്കര ഇഷ്ടം ആണ്. പക്ഷെ മക്കളുടെയും hus ന്റെയും ഇഷ്ടവിഭവം ആണ് കുക്ക് ചെയ്യാൻ താല്പര്യം.😂. ചേച്ചിയുടെ സ്ഥലം എവിടെയ അടുത്ത് ആണെങ്കിൽ വരാമായിരുന്നു 😂😂

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Mole chechiyuds veed ekm
      Mol evida mone😍😍😍
      Santhosham thonnitto
      Enikk ningal ellVarum swntham alle mole 😍😍

    • @saumyalaiju3112
      @saumyalaiju3112 ปีที่แล้ว

      @@Anithastastycorner ഞാൻ ട്രിവാൻഡ്രം ആണ് ചേച്ചി. ❤️

  • @AZN770
    @AZN770 ปีที่แล้ว +1

    50 പേർക് എത്ര gram പാലട വേണ്ടി വരും?
    പിന്നെ എത്ര പാക്ക് പാൽ വേണ്ടി വരും?

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      1 kg

    • @AZN770
      @AZN770 ปีที่แล้ว

      @@Anithastastycorner അത്രയോ 🙄
      50 ഗ്ലാസ്‌ ആണ് ഞാൻ ഉദേശിച്ചേ 🙄😊

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഓ 200 3 പാക്കറ്റ്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      2 kg ഷുഗർ