മോയിൻകുട്ടി വൈദ്യർ അനുസ്മരണ പ്രഭാഷണം | Mamukkoya Speech about Mappilappaattu | 2012 | AVM Unni

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 152

  • @AVMUnniArchives
    @AVMUnniArchives  ปีที่แล้ว +44

    th-cam.com/video/dE1-n82BvlE/w-d-xo.html
    മാമുക്കോയയുടെ ആദ്യത്തെ അഭിമുഖം

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +67

    മാമുക്കോയ യുടെ മരണശേഷം ഇത് കേൾക്കുന്നു അതീവവേദനയോടെ...മഹാദരം

  • @basheerpeema354
    @basheerpeema354 ปีที่แล้ว +9

    നിലപാടുകളുള്ള മഹാ പ്രതിഭ
    അല്ലാഹു അദ്ദേഹത്തിന് പരലോക വിജയം നൽകുമാറാകട്ടെ.

  • @john02024
    @john02024 ปีที่แล้ว +17

    നല്ല ഗ്രാമീണ മനുഷ്യൻ. Natural അഭിനയം. ആദരാഞ്ജലികൾ

  • @philipkutty663
    @philipkutty663 ปีที่แล้ว +32

    പണ്ടേ എന്റെ മനസ്സിൽ സ്ഥാനം പിടിച്ച ഒരു അതുല്യ കലാകാരൻ . ജാടകളില്ലാത്ത പച്ചയായ മനുഷ്യൻ. അദ്ദേഹത്തിന്റെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ .

    • @abuhaneefaparakkal8482
      @abuhaneefaparakkal8482 ปีที่แล้ว +2

      ഫോട്ടോ എടുക്കൽ ഹറാമല്ല ഫോട്ടോ ഫ്രെയിം ചെയ്യിതു അലങ്കാര മാക്കു ന്നതാണ് തെറ്റ്. ഹറാം, ഇസ്ലാം മായാലും അല്ലാ ത്ത വനായാലും ഏ തോന്നി നെയും അറിഞ്ഞിരിക്കണം എന്നിട്ട് വേണം കുറ്റം പറയാൻ

  • @sreedharanm
    @sreedharanm ปีที่แล้ว +25

    ഇദ്ദേഹം ഇത്രയും കഴിവുള്ള വ്യക്തിയായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. Great!🙏

    • @SurajKumar-oc8hp
      @SurajKumar-oc8hp ปีที่แล้ว

      ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത മഹത്വം
      മരിച്ചുകഴിഞ്ഞാലും കൊടുക്കാതിരിക്കു. 🙏🏼

  • @balakrishnannambiar9628
    @balakrishnannambiar9628 ปีที่แล้ว +14

    ഒരു നല്ല മനുഷ്യൻ. ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @sivarajans9406
    @sivarajans9406 ปีที่แล้ว +17

    ഗ്രേറ്റ്‌ മനുഷ്യൻ..... ഇനി ഇങ്ങനെ ഒരാൾ......🙏ആദരാഞ്ജലികൾ 🌹🌹🌹🌹🙏

  • @vyshakvenu6283
    @vyshakvenu6283 ปีที่แล้ว +14

    വളരെ വളരെ നല്ല രീതിയിൽ ഇക്ക സംസാരിച്ചു.
    നല്ല കലാകാരനെ പോലെ അതിലുപരി നല്ല മനസ്സുള്ള ഒരുമനുഷനായി. വളരെ സതോഷം........❤😊ഞാൻ ഇന്ത്യകാരൻ ആ പിറന്നത് കേരളത്തിൽ........................... ect

    • @muhammedrafi925
      @muhammedrafi925 ปีที่แล้ว

      0⁰❤❤❤❤❤😊❤❤😅❤😊❤😅❤😊😊😊😅❤😂😊😅❤❤😂😊❤😂😊😂😊❤😅❤😂😂😊😊😊❤😊😊😂❤😊❤❤😂❤❤😅❤😅q8q😊😂❤😂😊😅❤😅❤😂😊❤😊7🎉😮😊😊😂😊😊😊❤😊😂❤❤❤😅😊❤❤❤😊❤😊😂❤😅😊❤😊😅😊😊😅😊😊😅❤😊😊❤❤❤😊❤😊❤❤😂😊❤😊❤❤❤❤😊❤😊😂😊😊😅😅😊😅😊❤😊😂❤❤😊😊😊😅❤😂😂❤❤❤😂😊❤❤😅😊😂❤❤😅😮😢😂😊

    • @rinurinzzshifuzz937
      @rinurinzzshifuzz937 ปีที่แล้ว

      👍👍❤️

  • @anjithabraham871
    @anjithabraham871 ปีที่แล้ว +7

    Ithrem arivulla manushyan aayirunno ho,marichu kazhinjale ithoke idu ethayalum thanks a lot for this video

  • @abdhulrahman3466
    @abdhulrahman3466 ปีที่แล้ว +1

    ഹൃദയം തൊട്ട് സംസാരിച മാമുക്കോയക്ക് ജഗന്നിയന്താവ് പാവങ്ങൾ പൊറുത്തുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe ปีที่แล้ว +5

    കാണുമ്പോൾ സങ്കടം തോനുന്നു 🙏🏼🙏🏼

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +7

    വളരെ നല്ല സംഭാഷണം

  • @mangalathukaranmachaan8445
    @mangalathukaranmachaan8445 ปีที่แล้ว +10

    മാമുക്കോയ അദ്ദേഹത്തിൻറെ പ്രസംഗം ഞാൻ ഇന്നാണ് കേൾക്കുന്നത് .അദ്ദേഹത്തിൻറെ ഓരോ വരികളും വളരെ അർത്ഥവത്തായി തോന്നുന്നു .മലയാളത്തിന്റെ ഹാസ്യ നടന് എൻറെ ആദരാഞ്ജലികൾ

  • @misna6121
    @misna6121 ปีที่แล้ว +10

    പടച്ചവൻസ്വർഗ്ഗം നൽകട്ടെ

  • @blueworldcartoongame9149
    @blueworldcartoongame9149 4 หลายเดือนก่อน

    "കലയുള്ളിടത് കലാപം ഉണ്ടാകില്ല "=="കലാകാരൻ കലാപകാരിയാകില്ല " മാമുക്ക great 👍🏻👍🏻👍🏻

  • @KANNURMAMMALI
    @KANNURMAMMALI ปีที่แล้ว +5

    Beautiful speech 😢

  • @melodies5692
    @melodies5692 ปีที่แล้ว +3

    Valare paavam manushyan... Pandathe aalukal pokumbol nammalum mattetho lokathethunnapole thonnunnu..

  • @joscythomas1458
    @joscythomas1458 ปีที่แล้ว +3

    Aaadaraanjalikal Priyappatta Ekka (Maamukkoaayyaaaaaaa)

  • @7thsense83
    @7thsense83 ปีที่แล้ว +8

    വിഷയം ഞാൻ വന്നിട്ട് വേണോ ഉണ്ടാക്കാൻ എമ്മാതിരി thug...😅

  • @FriendAJAY
    @FriendAJAY ปีที่แล้ว

    അദേഹം പറഞപോലെ
    വീണപോള്‍ ആരും കാണാന്‍ വന്നില്യ🥺🥀

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Mamookka ♥️ very good ♥️♥️♥️♥️♥️♥️

  • @tssmedia6211
    @tssmedia6211 ปีที่แล้ว +3

    Superspeech

  • @MS-Empire
    @MS-Empire ปีที่แล้ว +2

    Good speech

  • @nammuandme
    @nammuandme ปีที่แล้ว

    Oral ee lokath ninnum maranju poyale sharikum njan adakkam avare kooduthal oorku .kann poyale kanninte vila ariyu enn paranja pole 😢allahu qabar jeevitham hair aakatte aameen

  • @sabuvarghes6300
    @sabuvarghes6300 ปีที่แล้ว +6

    മഹാനായ കലാകാരന് പ്രണാമം🙏

  • @pvharidasan8745
    @pvharidasan8745 ปีที่แล้ว +4

    🙏

  • @pitchpipe7420
    @pitchpipe7420 ปีที่แล้ว +2

    മാമുക്ക😢😢😢

  • @salmankhansalmankhan6475
    @salmankhansalmankhan6475 ปีที่แล้ว

    Miss You 🌹🕊️🌹🕊️🕊️😭🌹🕊️🌹🌹🌹🌹🕊️🌹 Miss You 🌹🕊️ RIP Mamkoya Sir 😭😭😭😭

  • @SurajKumar-oc8hp
    @SurajKumar-oc8hp ปีที่แล้ว

    🌹👍

  • @jeep2173
    @jeep2173 ปีที่แล้ว +3

    🙏💙

  • @AchuAchu-rr7cq
    @AchuAchu-rr7cq ปีที่แล้ว +3

    സൂപ്പർ മാമു ക്ക ❤❤

  • @AbdurahimEk
    @AbdurahimEk ปีที่แล้ว

    Once upon a day marhoom Mamu koya arrived at Dayapuram campus I saw himself and shakehanded him.❤❤❤

  • @cabdulgafoor4399
    @cabdulgafoor4399 ปีที่แล้ว

    പാവം പാവം മനുഷ്യന്‍ 😢❤❤

  • @abdulrasheedkoloth4392
    @abdulrasheedkoloth4392 ปีที่แล้ว

    He is not a normal comedian he is very intelligent

  • @sreekumarvb3082
    @sreekumarvb3082 ปีที่แล้ว +3

    Athulya nadanu pranamam

  • @hurryshorts
    @hurryshorts ปีที่แล้ว

    Had it not been Mamukoya, this speech would have been boring. It is his voice and modulation is engaging the audience.

  • @rankseeker2849
    @rankseeker2849 ปีที่แล้ว

    👍

  • @livaalhamd2611
    @livaalhamd2611 ปีที่แล้ว

    💌💥💢🙏 "കരളേ മറന്നാലും നീയെന്നെ വെറുക്കല്ലേ ..." !!
    :- ok... സമ്മതിച്ചു .... വെറുക്കുന്നില്ല ::.. മറന്നു♥️ കഴിഞ്ഞ മാസം 3 തവണ മറന്നു ...!!😁
    ഇന്നു രാവിലെ 2 തവണ മറന്നു 😀😀 " !!!
    " അയലത്തെ വീട്ടിലെ കല്യാണച്ചെക്കനെ കൊതിയോടെ എന്നും ഞാൻ നോക്കിയില്ലേ !! 🤔😔"
    അയലത്തെ വീട്ടിൽ എന്നും കല്യാണമുണ്ടാവും ...
    കല്യാണച്ചെക്കൻമാരും ':- എന്നുമുണ്ടാവും.🥺🥺

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 ปีที่แล้ว +1

    Maamukaa

    • @alikunhieranholi9815
      @alikunhieranholi9815 ปีที่แล้ว

      Ee prathibhaye kurich manassilakkan idhehathinte viyogathinu sheashame kazhinhullu ennathorkumpol ha

  • @ulagamkerala5598
    @ulagamkerala5598 ปีที่แล้ว

    😢😢

  • @blueworldcartoongame9149
    @blueworldcartoongame9149 4 หลายเดือนก่อน

    അഭനയിക്കുമ്പോൾ തന്നെ ചത്തു പോകുന്നത് കലാകാരൻമാർക്ക് നല്ലത്... അല്ലെങ്കിൽ ദുരിതം ജീവിതം 😒😒😒😒😒

  • @jayanism6865
    @jayanism6865 ปีที่แล้ว +1

    Sir ഒരു കാര്യം 1980 ലെ കൊല്ലം കാണിക്കാമോ

  • @bijukjosephbiju9784
    @bijukjosephbiju9784 ปีที่แล้ว

    Edavalla.babu..speakkinge.voice.no.kelku.babu...malayalam.

  • @muhammedtc7696
    @muhammedtc7696 4 หลายเดือนก่อน

    😀

  • @akm2974
    @akm2974 ปีที่แล้ว +2

    മാമുക്കോയ നന്നായി സംസാരിക്കുന്ന ഒരു വ്യക്തിയായിരുന്നു. പക്ഷേ ഇവിടത്തെ വിഷയം ...... ഒരു പിടിയും കിട്ടുന്നില്ല.

  • @ajo3636
    @ajo3636 ปีที่แล้ว +6

    ഗഫൂർക്കാ ദോസ്ത് 😑💔

  • @abdurahmanmm3718
    @abdurahmanmm3718 4 หลายเดือนก่อน

    ആ മാല കൊണ്ട് കുറെ പേര് ജീവിക്കുന്നുണ്ട്

  • @hariskk2838
    @hariskk2838 ปีที่แล้ว +1

    Kalinmel kal vechath aaranu

  • @aravindanp2547
    @aravindanp2547 ปีที่แล้ว

    RR

  • @aliyammakunju3882
    @aliyammakunju3882 ปีที่แล้ว

    01 05 2023 TIM OF 11 17 A M MONDAY

  • @hariskk2838
    @hariskk2838 ปีที่แล้ว +1

    Kurachu paisa undannu karuthi oru sadasinte munnil erikkunna shariyano

  • @pareedsaidmohamed133
    @pareedsaidmohamed133 4 หลายเดือนก่อน

    زوج تعينه എന്നു പറയുമ്പോൾ തന്നെ زوج സ്ത്രീ ലിംഗം ആണെന്ന് മനസ്സിൽ ആവും.്ല്ലാതെ സൗജത്താ എന്നു പറയേണ്ട ആവശ്യമില്ല. അള്ളാഹു ഖുർആനിൽ ഉപയോഗിച്ത് സൗജ് എന്നാണ്.

  • @rfsmalayaliyviog4686
    @rfsmalayaliyviog4686 ปีที่แล้ว

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rafeequerafeeque8512
    @rafeequerafeeque8512 ปีที่แล้ว +7

    ഇസ്ലാമിനെ പരസ്യമായി അവ ഹേളിച്ച മനുഷ്യൻ ! മദ്യപാനം തെറ്റല്ലെന്നും ഞാൻ മദ്യപിക്കുന്ന ഒരു നല്ല മുസ്ലിമാണെന്നും പറയാൻ ഇയാൾ ധൈര്യം കാണിച്ചിട്ടുണ്ട്.

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി ปีที่แล้ว +5

      ഇങ്ങനെ അദ്ദേഹം പറഞ്ഞതായി എവിടെയും കേട്ടിട്ടില്ല....

    • @rafeequerafeeque8512
      @rafeequerafeeque8512 ปีที่แล้ว

      @@നൗഷാദ്ചേലേരി മനോരമയുടെ നേരേ ചൊവ്വേ പരിപാടി കാണുക!

    • @moosap8038
      @moosap8038 ปีที่แล้ว +10

      പരമാവധി മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുക ചിലരുടെ വിനോദം,,,,,,

    • @rafeequerafeeque8512
      @rafeequerafeeque8512 ปีที่แล้ว +2

      @@moosap8038 ഇത് പരമാവധി കുറ്റം കണ്ടുപിടിക്കലല്ല ! കുറ്റം കണ്ട് പഠിക്കാതിരിക്കാനാണ് ഇത്തരത്തിൽ കമന്റുന്നത്, പടച്ചവനെ ആരാധിക്കുക ! മനോരമ നേരേ ചൊവ്വേ പരിപാടി (കോയ അഭിമുഖം)നോക്കിയാൽ നിങ്ങളുടെ സംശയങ്ങൾ തീരും.

    • @moosap8038
      @moosap8038 ปีที่แล้ว +7

      ​@@rafeequerafeeque8512 മരിച്ചാൽ എങ്കിലും വെറുതെ വിട്ടു ടെ,, ho കഷ്ടം!!!!

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np 3 หลายเดือนก่อน

    ആദരാജ്ഞലികൾ

  • @abhisheksonu6891
    @abhisheksonu6891 5 หลายเดือนก่อน

    Pli😅

  • @subeeshsukumaran6001
    @subeeshsukumaran6001 ปีที่แล้ว

    കഴമ്പുള്ള പ്രസംഗം

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +5

    നിത്യ ശാന്തി നേരുന്നു ഇക്കാ... RIP

  • @thilavathulquran-4758
    @thilavathulquran-4758 ปีที่แล้ว +8

    സിനിമയും അഭിനയവും എല്ലാം നാഷം ഒന്നും ഒരാളെയും രക്ഷപ്പെടുത്തില്ല ജീവിതത്തിൽ ചൈത എല്ലാ നൻമകൾക്കും പ്രതിഫലമുണ്ട് എല്ലാ തിൻമകൾക്കും ശിക്ഷയുമുണ്ട് മോയിൻ കുട്ടി വൈദ്യർ വളരെ നല്ല മനുഷ്യൻ

    • @saleemkps3080
      @saleemkps3080 ปีที่แล้ว +1

      ഹൗ

    • @Shah_Rah_th19
      @Shah_Rah_th19 ปีที่แล้ว +2

      താൻ കാണണ്ട പോ

    • @abdulraheem3890
      @abdulraheem3890 ปีที่แล้ว

      ഒന്ന് പോ ചേട്ടാ

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ ปีที่แล้ว +2

      എന്തിനാ.. ഇത്തരം കമന്റ്‌... അള്ളാഹു പൊറുത്താൽ എല്ലാവരും രക്ഷപ്പെടും

    • @cocobestnaruruchi8549
      @cocobestnaruruchi8549 ปีที่แล้ว +3

      മനുഷ്യ൪ തെറ്റ് ചെയ്തുപോയാലു൦ അളളാഹു പൊറുത്ത് നൽകില്ല എന്ന് നമ്മൾ നി൪ബന്ധ൦ പിടിക്കേണ്ടതില്ലല്ലോ?

  • @RRamlal-ze4cg
    @RRamlal-ze4cg ปีที่แล้ว

    🙏👍👌

  • @RRamlal-ze4cg
    @RRamlal-ze4cg ปีที่แล้ว

    🌹🏆👌👌👌👌

  • @fayasfayas706
    @fayasfayas706 ปีที่แล้ว

    ഇത്രനല്ല arivullamanushiyanaayirunno

  • @ramEez.c
    @ramEez.c ปีที่แล้ว +2

    ❤❤❤

  • @rinurinzzshifuzz937
    @rinurinzzshifuzz937 ปีที่แล้ว

    ❤️❤️❤️