ജയറാമിന്റെ കള്ളത്തരം പൊളിച്ചു കയ്യിൽ കൊടുത്തു | JAGADEESH JAYARAM TROLL

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #jagadish #jagadeesh #jayaram #jayaramthallu #thallu #trendingtrollvideos

ความคิดเห็น • 136

  • @manmythlegend7371
    @manmythlegend7371 7 หลายเดือนก่อน +279

    അതിനെന്താ.. കുറ്റം ഒന്നുമല്ലല്ലോ... തമാശയായിട്ടല്ലേ പറയുന്നേ... ജയറാമേട്ടൻ പൊളിയാ.. ❤❤😂

    • @SuperXtremeboys
      @SuperXtremeboys 7 หลายเดือนก่อน +10

      അതെ correct👌👌👌

    • @emiratesboats
      @emiratesboats 7 หลายเดือนก่อน +6

      സത്യം 🥰🥰

    • @user-wv1fo6nf1d
      @user-wv1fo6nf1d 7 หลายเดือนก่อน +3

      Troll ennu parayunathe oru thamasha alle bro

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 7 หลายเดือนก่อน

      ​@@user-wv1fo6nf1dഅത് മനസിലായെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നല്ലോ ബ്രോ 😂😂😂😂😂

  • @shammasmohd9394
    @shammasmohd9394 7 หลายเดือนก่อน +115

    നുണ യാണെങ്കിലും ഈ പഹയൻ പറയുന്ന കേൾക്കാൻ നല്ല രസമാ 😄❤

  • @karnnan8214
    @karnnan8214 7 หลายเดือนก่อน +79

    ജയറാം ഉം പിശാരടിയും കഥ ഉണ്ടാക്കാൻ മിടുക്കന്മാർ ആണ് 😃

  • @psc_revision_book_
    @psc_revision_book_ 7 หลายเดือนก่อน +162

    ജയറാമിന്റെ മകൾ തന്നെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. " അപ്പാ പറഞ്ഞതാണെങ്കിൽ അത് പുളുവായിരിക്കും "😂

    • @HumbledSlave
      @HumbledSlave 7 หลายเดือนก่อน +8

      ഞാൻ ഓർക്കുന്നു 😂😂

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 7 หลายเดือนก่อน

      😂😂😂😂😂😂😂

  • @paulbarber-mm93...63
    @paulbarber-mm93...63 7 หลายเดือนก่อน +130

    ജഗതീഷ് ഏട്ടൻ ജയറാമേട്ടന്റെ സൗണ്ട് അനുകരിച്ചത് കേക്കാൻ പൊളി 🤣

    • @lineeshnarayanan4848
      @lineeshnarayanan4848 7 หลายเดือนก่อน +5

      അതെ 😂

    • @abhishekgs7983
      @abhishekgs7983 7 หลายเดือนก่อน +1

      Ee cmnt kandapola onnude nokiyath💯

    • @paulbarber-mm93...63
      @paulbarber-mm93...63 7 หลายเดือนก่อน +1

      😃​@@abhishekgs7983

    • @antojames9387
      @antojames9387 7 หลายเดือนก่อน +3

      സത്യം. ആദ്യമായിട്ടാണ് ഒരാൾ ജയറാമിന്റെ ശബ്ദം കുറച്ചെങ്കിലും നന്നായി imitate ചെയ്തു കാണുന്നത്.

  • @trollengedi1875
    @trollengedi1875 7 หลายเดือนก่อน +278

    ജയറാം പറയുന്ന കഥ നുണയാണെങ്കിലും ചിരിച്ച് മണ്ണ് കപ്പും...

    • @star-xm7lg
      @star-xm7lg 7 หลายเดือนก่อน +2

      💯💯😂😂

    • @antojames9387
      @antojames9387 7 หลายเดือนก่อน

      yes. മുകേഷിന്റെയും ഇന്നസെന്റിന്റെയും പുളു കഥകൾ പോലെ.

  • @subeeshs477
    @subeeshs477 7 หลายเดือนก่อน +73

    രണ്ടും ഏകദേശം same aanu ഒരാൾ ഒരിക്കലും താൻ പേടിച്ച കഥ പറയില്ല. ജഗദീഷ് അത് simple ayi പറഞ്ഞു ജയറാം friend ayi പറഞ്ഞു 😂

  • @o..o5030
    @o..o5030 7 หลายเดือนก่อน +104

    അതാണ് standup comedy 😁 exagerrate ചെയ്ത് പറയും, സംഭവം നടന്നത് തന്നെ 💯😂

  • @Subu369-95
    @Subu369-95 7 หลายเดือนก่อน +18

    എന്തൊക്കെ പറഞ്ഞാലും.... ജയറാമേട്ടൻ തമാശയ്ക്ക് പറയുന്നതല്ലേ... ആരെയും മോശം ആയി ക്രൂശിക്കുന്നൊന്നും ഇല്ലല്ലോ 🥰

  • @dr.renjithkumarm397
    @dr.renjithkumarm397 7 หลายเดือนก่อน +12

    ഇതിലിപ്പോ ആരാ വിടൽ വിട്ടത്😂😂😂😂....
    എന്തായാലും കേൾക്കാനും കാണാനും നല്ല രസം ആയിരുന്നു.
    പിന്നെ ഈ ട്രോൾ ഉണ്ടാക്കിയ വ്യക്തിക്ക് ഒരു വമ്പൻ സല്യൂട്ട്...കാരണം ഉപയോഗിച്ചിരിക്കുന്ന ഓരോ സിനിമ ബിറ്റുകളും വളരെ accurate ആയിരുന്നു

  • @aiswarya253
    @aiswarya253 7 หลายเดือนก่อน +11

    Super troll, പാവം രമേ രമേ എന്ന് വിളിക്കുമ്പോൾ വിളി കേൾക്കുന്ന ആൾ ഇപ്പൊ ഇല്ലല്ലോ ennorkkumbozhanu.

  • @apollyon369
    @apollyon369 7 หลายเดือนก่อน +33

    Jayaram, Mukesh randum ith pole thanne😅❤

  • @anilgopi1567
    @anilgopi1567 7 หลายเดือนก่อน +15

    ജഗതീഷ് ഇത്തിരി feelings ആകുന്ന ആളാണെന്നു തോന്നുന്നു

  • @Zigzagentertainment
    @Zigzagentertainment 7 หลายเดือนก่อน +10

    സംഭവം ജഗദീഷ് പറഞ്ഞതാണ് ശരി...but ജയറാം പറഞ്ഞതാണ് ശരി

  • @dibs4781
    @dibs4781 7 หลายเดือนก่อน +29

    enthokje paranjalum he is a great entertainer..

  • @Buty412
    @Buty412 7 หลายเดือนก่อน +60

    നല്ല മനുഷ്യൻ ആണ് ജയറാം... 😀𝗼𝘇𝗹𝗲𝗿 𝘀𝘂𝗽𝗲𝗿 𝗵𝗶𝘁👌❤️👍

    • @badarudheen8094
      @badarudheen8094 7 หลายเดือนก่อน

      Teligramil ആയിരിക്കും കണ്ടത് അല്ലെ 😌🤭

    • @sojosoman7851
      @sojosoman7851 7 หลายเดือนก่อน

      നിങ്ങളെ പ്പോലെ യുള്ളവർ ഒള്ളത് കൊണ്ട് അയാൾ ജീവിച്ചു പൊന്നു അല്ലേൽ സിനിമഫീൽഡിൽ എന്നെ ഔട്ട് ആകേണ്ടതാ ചാക്കോച്ചൻ ആൾ സോ 😂

  • @Nishaadhisurya
    @Nishaadhisurya 7 หลายเดือนก่อน +6

    😂😂ഇതിപ്പൊ ആരെയാ വിശ്വസിക്കുവാ... 😂😂ജയറാമേട്ടൻ കഥ കേൾക്കാൻ നല്ല രസാ❤❤❤❤❤

  • @ramsishefi213
    @ramsishefi213 7 หลายเดือนก่อน +24

    അടിപൊളി troll 😂😂😂correct match എല്ലാം

  • @anishkarichery536
    @anishkarichery536 7 หลายเดือนก่อน +23

    പുലിക്കും അറബിക്കും മലയാളം അറിയാത്തതുകൊണ്ട്, ഇവർ രണ്ട് പേരും പറയുന്നത് ശെരിയാണ് എന്ന് വിശ്വസിക്കാം

  • @amalnavomirythm7962
    @amalnavomirythm7962 7 หลายเดือนก่อน +17

    പുള്ളി പണ്ട് വാരികയിൽ എഴുതിയതാണ്, ജഗദീഷ് പേടിച് ഓടി കടലിൽ ചാടി എന്നൊക്കെ 😝

  • @neelakandandhanajayan3202
    @neelakandandhanajayan3202 7 หลายเดือนก่อน +12

    എന്റെ ഭാഗത്തും തെറ്റുണ്ട്.. അവർ സഹപ്രവർത്തകർ..
    പല തമാശകളും, പരദൂഷണങ്ങളും പരസ്പരം പറയും.. മൂന്നാമനായ ഞാനത് കേൾക്കാൻ പാടില്ലായിരുന്നു.... 🤣🤣🤣

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 7 หลายเดือนก่อน +11

    ജയറാംപറയുമ്പോൾ കുറച്ച് മസാലകൂട്ടിപറയും,.. 😂 സ്വാഭാവികം 😜😜

  • @aswinvijay2011
    @aswinvijay2011 7 หลายเดือนก่อน +11

    ജയറാമേട്ടൻ പൊളി ❤

  • @edfredson
    @edfredson 7 หลายเดือนก่อน +5

    പണ്ടുകാലത്ത്‌ ചെറുപ്പക്കാരായ യുവാക്കള്‍ പോയിക്കൊണ്ടിരുന്ന ഒരു തൊഴിലാണ്‌ മെഡിക്കല്‍ റെപ്രസന്റേറ്റിവിന്റേത്‌. ജയറാമിഌം അങ്ങനെയൊരു കാലം ഉണ്ടായിരുന്നിരിക്കണം. വാചകമടി അവിടെ നിന്നു വന്നതാകാം. പക്ഷേ അതെല്ലാം നിലനില്‍പ്പിഌള്ള ഓട്ടമായിരുന്നു..അതൊക്കെ ഒരു കാലം

  • @subisartgallery5605
    @subisartgallery5605 7 หลายเดือนก่อน +10

    Pisharady ithupole aanu😂 nalla entertainment ❤❤😌

  • @krishnapriya1296
    @krishnapriya1296 7 หลายเดือนก่อน +7

    Poli editing anado 😂😂😂😂😂😂😂 suprrrrr keep going 😊😊😊😊😊😊😊

  • @bangaloredays5956
    @bangaloredays5956 7 หลายเดือนก่อน +2

    ജയറാം ചേട്ടൻ മഹാ പുളു അടിക്കുന്ന ആളാണെന്നു അങ്ങേരുടെ മോൾ മാളവിക യുടെ ഇന്റർവ്യൂ il കേട്ടിട്ടുണ്ട്.... പറഞ്ഞത് അപ്പ ആണെങ്കിൽ വിശ്വസിക്കേണ്ട അത് പുളു ആയിരിക്കും എന്ന്.... അതുകേട്ടു അവതാരിക പോലും ചിരിച് ചത്തു

  • @lieutenantram6810
    @lieutenantram6810 7 หลายเดือนก่อน +7

    Ithil jayaram paranjathanu sathyamengil 😂twist twist

  • @Lolan4523
    @Lolan4523 7 หลายเดือนก่อน +16

    പൊളി 😂😂😂

  • @graamavasi
    @graamavasi 7 หลายเดือนก่อน +6

    ജയറാം നല്ല തമാശക്കാരനാ ❤

  • @rajeshnairvs9895
    @rajeshnairvs9895 7 หลายเดือนก่อน +3

    ജയറാം voice.....by jagadeesh ❤

  • @praveentp
    @praveentp 7 หลายเดือนก่อน +5

    രണ്ടു പേരും ഒരു തമാശ രൂപത്തിൽ പറഞ്ഞു എന്നേ ഉള്ളൂ 👍

  • @EnglishGuruCampus
    @EnglishGuruCampus 7 หลายเดือนก่อน +4

    😂😂😂😂😂😂😂😂😂അടിപൊളി

  • @sreelekshmi5480
    @sreelekshmi5480 7 หลายเดือนก่อน +7

    Jagadeesh paranjeyanu correct jayaram full kallama thallum

  • @arafathissa4412
    @arafathissa4412 7 หลายเดือนก่อน +5

    Ethake oru thamasha ale namal fredsinu patuna kariyangal engane oke thaneyaa parayanad athil kurachu masaala oke undagum alagil aa Katha parayaan oru rasamilalo

  • @JAMBAVANKING
    @JAMBAVANKING 3 หลายเดือนก่อน +2

    ജയറാം നുണക്കഥകൾ പറയാൻ മിടുക്കൻ ആണ്.

  • @imperfect_perfectionist4331
    @imperfect_perfectionist4331 7 หลายเดือนก่อน +2

    ജയറാം ഒരു വിടുവായനാണ്...
    വിടുവായത്തം കാരണം തമിഴ്മക്കൾ വീട് ആക്രമിച്ചത് ഓർക്കുക വല്ലപ്പോഴും...

    • @kriz2281
      @kriz2281 7 หลายเดือนก่อน

      Enta sambavam ?

    • @imperfect_perfectionist4331
      @imperfect_perfectionist4331 7 หลายเดือนก่อน

      @@kriz2281
      "Happy Husbands" Cinema Promotion നുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശം...

    • @Dipin7
      @Dipin7 6 หลายเดือนก่อน +1

      💯👍🏻

  • @wriat
    @wriat 6 หลายเดือนก่อน +1

    Just മേട്ടൻ things😂

  • @ajith3841
    @ajith3841 7 หลายเดือนก่อน +32

    Thallu + mukhasthuthi + super star sukhippikkal = Jayaram

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 7 หลายเดือนก่อน +17

      Ultimate entertainer on stage.. allenn parayo..

    • @rajeevjacob532
      @rajeevjacob532 7 หลายเดือนก่อน

      വിനീത് ജയറാം 😂😂

  • @abdullahrafeek7880
    @abdullahrafeek7880 7 หลายเดือนก่อน +4

    കഥ പറയുന്നത് ഒരു കലയാണ്.ഇല്ലരേം കൊണ്ട് pattulla

  • @Appukutty06
    @Appukutty06 7 หลายเดือนก่อน +4

    Jagadheeshettan nannayi mimicry cheyyunnundallo. Pinne jayaramettan thallinte aalanennu swantham mol thanne paranjittundallo

  • @aadhi7903
    @aadhi7903 7 หลายเดือนก่อน +5

    Supr😂

  • @Inlaws-eg2rw
    @Inlaws-eg2rw 7 หลายเดือนก่อน +6

    Ithil jayaram parayunnath kallamanelum sathyamanelum adheham oreth thanneyan parayunne😂

  • @classic.blossom2664
    @classic.blossom2664 7 หลายเดือนก่อน +2

    JAYARAM... A mere farce...An Actor who had enough opportunity to be a great Actor like Mammooty & Mohan Lal...but sad...He still in the mimics....

  • @Touchthepulse
    @Touchthepulse 6 หลายเดือนก่อน +1

    Thalugel anealum athe pareyunn reethy super

  • @NavasK
    @NavasK 7 หลายเดือนก่อน +1

    ജഗദീഷേട്ടൻ ഇന്റർവ്യൂയിൽ സ്പോട്ടിൽ മിമിക്റി കാട്ടും ❤️

  • @rahulmohan883
    @rahulmohan883 7 หลายเดือนก่อน +2

    Jayaram estate story masalayanegilum presentation vayangara funny anu

  • @rahulr4332
    @rahulr4332 7 หลายเดือนก่อน +1

    A perfect blend ...

  • @ullasanmadathil9996
    @ullasanmadathil9996 7 หลายเดือนก่อน

    Sathyam👍

  • @enlightnedsoul4124
    @enlightnedsoul4124 7 หลายเดือนก่อน +1

    ജയറാമേട്ടൻ 😂

  • @sindhu-7166
    @sindhu-7166 7 หลายเดือนก่อน

    Jayaram chettan pwolii

  • @abhilashsvasanth2050
    @abhilashsvasanth2050 7 หลายเดือนก่อน

    Adipoli troll video. Nice compilation of matching videos. This editor has good sense. Appreciate your effort. 👏👏👏

  • @kunjasVlog-fu4ql
    @kunjasVlog-fu4ql 7 หลายเดือนก่อน +4

    അറബി ഭാഷയാണോ (ക്യാബാത്ത്ഹേ )ഈയുള്ളവന് അറിയാത്തതു കൊണ്ടു ചോദിക്കുന്നതാണേ 😆😆😆

  • @Vishnu_984
    @Vishnu_984 7 หลายเดือนก่อน +8

    Thallal veeran jayaraam😂

  • @JerryJerildev
    @JerryJerildev 7 หลายเดือนก่อน +1

    കോമഡി കലാകാരന്മാർ ഒക്കെ അങ്ങനെയാണ്.. മുകേഷ്.. പിഷാരടി etc

  • @imranshamsuddin7065
    @imranshamsuddin7065 7 หลายเดือนก่อน

    5:10 ''Jyaa, enik vishannittu paadilla..enik ni oru checken majboor vaangi thaa..'' jayaram : cheicken enthu '' ? Jagu bhai : chicken majboor jay : chicken majboor elle inak chicken #$#$%% vaani teraam njan jag : shheyy athu curry alla theri alle.. "😂"😂"😂 whatever it is lie or not jayaramettans syorty n energy level poli aanu..jaggu bhai simple aayitu polich adukki pakshe "😂"😂 want to see them combo more like 90s ..

  • @Under_sky24
    @Under_sky24 7 หลายเดือนก่อน +1

    🙂👍

  • @cl71998
    @cl71998 7 หลายเดือนก่อน +7

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... അന്ന് spot ഇൽ വിളിച്ചു പറയാൻ മൊബൈൽ ഉണ്ടാരുന്നോ

    • @somanathank9251
      @somanathank9251 7 หลายเดือนก่อน +2

      2001 ൽ ആണ് incoming വരെ ചാർജ് ചെയ്തിരുന്ന ഫോൺ ഉണ്ടായിരുന്നു പണക്കാരുടെ കയ്യിൽ

    • @rajeevjacob532
      @rajeevjacob532 7 หลายเดือนก่อน

      ഇല്ല,..നടന്ന കഥ അല്ലല്ലോ. ഒന്ന് പൊലിപ്പിച്ചു പറയുന്നു

  • @PraveenKumar-hg3rk
    @PraveenKumar-hg3rk 7 หลายเดือนก่อน +1

    Arabi: kya baathey😂😂

  • @Vishnu_984
    @Vishnu_984 7 หลายเดือนก่อน +4

    Jayaraaminte swabavam aan vidal kadha stagil poyi thamasha roooopena paranj chirikum😂

  • @ViralMart2244
    @ViralMart2244 7 หลายเดือนก่อน +1

    Itu sambavam onu tane aayirikum.... 2 per 2 perude reetiyil parayumpol ula maatam.... Oraal swantam experience um maatttet kanda karyavum... Pinne kurach masala koode chertu atre ullu... Normal ayit paranjaal katha kelkaan oru gumm undavillalo

  • @arunandrews4147
    @arunandrews4147 7 หลายเดือนก่อน

    വിടലേട്ടൻ 😂😂😂

  • @HumbledSlave
    @HumbledSlave 7 หลายเดือนก่อน +1

    സാധാരണ ദുബായിലൊക്കെ വീടിന് ചുറ്റും സബ്ജയിലിനോളം പോന്ന മതിലു കാണും. തണല് കിട്ടാൻ മരത്തിനടിയിൽ നിന്ന് പാളി നോക്കിയപ്പോൾ 3 പുലികളെ കാണണമെങ്കിൽ ജയറാം കണ്ട വീടിന് മതിൽ ഉണ്ടായി കാണില്ല. 😅

  • @user-lx9ko6wi9n
    @user-lx9ko6wi9n 7 หลายเดือนก่อน +11

    മക്കളും അപ്പൻ്റെ തള്ളിമറിക്കൽ അതേ പോലെ പഠിച്ചു വച്ചിട്ടുണ്ട്.😅

  • @sujathahari4378
    @sujathahari4378 7 หลายเดือนก่อน

    Tharuz world channel kanditt innathe video eduth troll cheyyoo

  • @sulfibuz123sulfiz4
    @sulfibuz123sulfiz4 7 หลายเดือนก่อน +1

    Ath paranj bhalipikan 😂

  • @aiswaryashaji3010
    @aiswaryashaji3010 7 หลายเดือนก่อน

    Adipoli editing

  • @user-mz8yo1ow6d
    @user-mz8yo1ow6d 7 หลายเดือนก่อน

    Athinu oru kuzhappamonnumilla... Njangalde jayaramettan njangale chirippikananu ethokke parayunne

  • @eb5362
    @eb5362 7 หลายเดือนก่อน

    Super

  • @Nasrani344
    @Nasrani344 5 หลายเดือนก่อน

    ജയറാം പറയുമ്പോൾ തന്നെ അറിയാം നുണയാണെന്ന് 😅, ജഗദീഷ് പറഞ്ഞതിൽ സത്യമുണ്ട്

  • @rahulp4355
    @rahulp4355 7 หลายเดือนก่อน +3

    Editing 😂

  • @Bpositive885
    @Bpositive885 7 หลายเดือนก่อน

    Frnds gangsil ellam sahajamappa....😂😂😂😂😂😂mukeshum pisharadim......okke parayunnatho😂😂😂😂enikkumund kore frnds egane....kallavum pulluvum aanelum nalla rasam😂😂😂

  • @star-xm7lg
    @star-xm7lg 7 หลายเดือนก่อน +1

    😂😂😂😂❤❤

  • @tafnkalikal183
    @tafnkalikal183 7 หลายเดือนก่อน +2

    😅😅😅😅😅

  • @ageeshunni1604
    @ageeshunni1604 7 หลายเดือนก่อน +1

    😂😂😂😂

  • @deepukm1340
    @deepukm1340 7 หลายเดือนก่อน

    ഇതൊരു തമാശയല്ലെ, ഇതിനെന്താ കുഴപ്പം

  • @manikandank8987
    @manikandank8987 7 หลายเดือนก่อน

    Ith ithrem film scenes itt kolamakkunne enthine.. jagadish nalla vrithik paraynundallo..

  • @user-rc7gc7to6h
    @user-rc7gc7to6h 7 หลายเดือนก่อน

    😂😂😂😂😂❤❤❤❤❤

  • @abhishekgs7983
    @abhishekgs7983 7 หลายเดือนก่อน

    Korach creative aayi exaggerate chyth parayunnu .paranj paranj dangathi maari povunnu 😁,by the by mixing scenes 👌🏻,kore trollanmaar repeat chyth verupikaarond ith apt ayithonni.

  • @melvin_aryans
    @melvin_aryans 7 หลายเดือนก่อน

  • @PraveenKayanadan
    @PraveenKayanadan 7 หลายเดือนก่อน +1

    ജയറാം, ജയസൂര്യ

  • @qmr7507
    @qmr7507 7 หลายเดือนก่อน

    ഗോപിച്ചേട്ടന്റെ മകൾക്ക് സ്വർണം എടുക്കാൻ വെച്ച കാശിന്റെ കഥ പറഞ്ഞ പോലെ 😄

  • @gigi.9092
    @gigi.9092 7 หลายเดือนก่อน

    JAYARAM IS CORRECT.

  • @smsm-uk9tn
    @smsm-uk9tn 7 หลายเดือนก่อน

    Pisharadii....apoo njanoo 😅

  • @jahanafaijas3558
    @jahanafaijas3558 7 หลายเดือนก่อน +11

    Ithilipo areya vishwasika

    • @sajith5829
      @sajith5829 7 หลายเดือนก่อน +17

      ജയറാമിന്റെ സ്വഭാവം വെച്ച് ജഗദീഷിനെ വിശ്വാസിക്കാം. ജയറാം തള്ള് ആണെന്ന് സിദ്ദിക്കും മുൻപ് പറഞ്ഞിട്ടുണ്ട് 😊

    • @like-ge1ds
      @like-ge1ds 7 หลายเดือนก่อน +20

      ​@@sajith5829 siddiq matram alla.. Oru interview lu jayaram nte makalum paranjitund.. അപ്പ പറയുന്നത് അധികവും പുളു ആണെന്ന് 😄😄

  • @vijithvs989
    @vijithvs989 7 หลายเดือนก่อน

    ആർക്കും വേണ്ടാത്ത നടൻ ജയറാം എന്നാലും കടിച്ചു തൂങ്ങി സിനിമയിൽ കിടക്കുന്നു..

  • @RTZ-24
    @RTZ-24 6 หลายเดือนก่อน +1

    വിളി ഇപ്പോത്തന്നെ വിളി. റണ്ടിനേം ഒന്നിച്ച്‌ വിളി. ഏന്നിട്ട്‌ ചോയിക്ക്‌

  • @ibrouzkalouz1893
    @ibrouzkalouz1893 6 หลายเดือนก่อน

    Enda sivaneeeeee

  • @kelappan556
    @kelappan556 7 หลายเดือนก่อน

    😂😂

  • @Nk.Tips7263
    @Nk.Tips7263 7 หลายเดือนก่อน

    😀😅😂

  • @surumic.s5423
    @surumic.s5423 7 หลายเดือนก่อน

    🤭

  • @harish60944
    @harish60944 6 หลายเดือนก่อน

    Mannyanaya swardhy

  • @muhammedrashid5812
    @muhammedrashid5812 7 หลายเดือนก่อน

    Jayaram ntte tallintte kaaaryathil oru sambbhavam aaanu 😂😂😂😂. Ippo suresh gopide bharya radhika kallyanam nadathaaan kashtappedukayaaanu tenddukayaaanu ennokke tallunnathu kandduuuu

  • @sighngraphics2209
    @sighngraphics2209 7 หลายเดือนก่อน

    എന്തോ ഓഞ്ഞ ഹെഡിങ് ആടോ മാക്രി 😮

  • @shijinshijin4484
    @shijinshijin4484 7 หลายเดือนก่อน +10

    വെറുതെ അല്ല പിന്നിലോട്ട് പോകുന്നത് 🤣

  • @sarkeetdairies7113
    @sarkeetdairies7113 7 หลายเดือนก่อน

    Yend thallan jayaram

  • @thecowboydairies9487
    @thecowboydairies9487 7 หลายเดือนก่อน

    ഉള്ള കഥയല്ലേ.. ഇതൊക്കെ തള്ള് ആണെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്

  • @nazeebnazarudeen5638
    @nazeebnazarudeen5638 7 หลายเดือนก่อน +2

    അങ്ങനെ എങ്കിൽ രാഷ്ട്രീയ കാരെ ഒകെ എന്താ ചെയേണ്ടത്....😀

  • @shanarjunshan8721
    @shanarjunshan8721 7 หลายเดือนก่อน

    സിദ്ദിക്ക് പണ്ട് ഏതൊ ഷോയിൽ വന്ന് ഇരുന്ന് പറഞ്ഞിട്ടുണ്ട്...ജയറാം വിടലിൻറ്റേ ആളാണെന്ന്...ജോൺ ബ്രിട്ടാസ് ഷോ ആണെന്ന് തോന്നുന്നു..അത് ജയറാമിന് കാണിച്ച് കൊടുത്ത് പുള്ളി ചമ്മൽ മാറ്റാൻ ചിരിച്ച് ചിരിച്ച് അവിയുന്ന രംഗമുണ്ട്

  • @AjithKumar-fs9rd
    @AjithKumar-fs9rd 7 หลายเดือนก่อน +2

    Troll cheythu veruppikatha dai allatha thanne chirikkanund