വിമാനം പറപ്പിക്കുന്ന സിനിമാ നടന്‍..!! ബോബി ചെമ്മണ്ണൂരിന്റെ മരുമകന്‍ നിസാരക്കാരനല്ല... l Sam Sibin

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • സ്ത്രീധനത്തിന് എതിരാണ്...സിനിമ പാഷൻ..
    ബോബി ചെമ്മണ്ണൂരിന്റെ മകളും മരുമകനുമായുള്ള പ്രണയകഥ..
    Photo credit : Mouseartcochin
    #BobyChemmanur #daughtermarriage #AnnaBobby #Businessman #SmithaBobby #Mouseartcochin

ความคิดเห็น • 88

  • @sumag5884
    @sumag5884 3 ปีที่แล้ว +162

    ഒത്തിരി സമ്പത്തുള്ള വീട്ടിൽ നിന്ന് വിവാഹ० കഴിച്ചിട്ട് സ്ത്രീധന० വേണ്ട എന്നു പറഞ്ഞമിടുക്കൻ ഒരു അനാഥ പെൺകുട്ടിയെ വിവാഹ० ചെയ്തു എന്നരീതിയിൽ ഒരുവാർത്തയു० കഷ്ട०

    • @remyaks3180
      @remyaks3180 3 ปีที่แล้ว +5

      🤣🤣🤣 1 girl alle ullo full ....

    • @rameshkollengode6080
      @rameshkollengode6080 3 ปีที่แล้ว +2

      Super

    • @JJ_Sparks
      @JJ_Sparks 3 ปีที่แล้ว +1

      True..just one child and its obvious.. anyways good to see whatever attire and simplicity they kept..

    • @sindhusunil5284
      @sindhusunil5284 3 ปีที่แล้ว +9

      അതും ഒറ്റമോൾ.... സ്ത്രീധനം ഒന്നും വേണ്ട... പാവം എന്ത് വിശാലമാനസ്കത... കണ്ടു പഠിക്കട്ടെ ഇപ്പോഴത്തെ cheruppakkar😄😄😄

    • @freecryptoassetcreator4421
      @freecryptoassetcreator4421 3 ปีที่แล้ว +2

      Correct

  • @santhoshv5447
    @santhoshv5447 3 ปีที่แล้ว +41

    ശതകോടീശ്വരന്റെ മകളെ സ്ത്രീധനം വാങ്ങാതെ വിവാഹം ചെയ്തു മറ്റുള്ളവർക്ക് മാതൃകയായ ചെറുപ്പക്കാരന് അകമൊഴിഞ്ഞ അഭിനന്ദനങ്ങൾ. 😆😄🤣

    • @joselukose964
      @joselukose964 3 ปีที่แล้ว

      അപ്പൻ എത്ര കോടീശ്വരൻ ആയാലും കുട്ടി സമ്പാദിച്ച ആഭരണങ്ങൾ അല്ലേ ഇടുക? അതും അപ്പൻ വാങ്ങി കൊടുക്കണോ 🤔

    • @shantypr392
      @shantypr392 3 ปีที่แล้ว

      😄😄

    • @mareenayohannan9699
      @mareenayohannan9699 24 วันที่ผ่านมา

      @@santhoshv5447 ശതകോടികൾ തട്ടിയെടുക്കാ൯ അവ൯ പെണ്ണിനെ വളച്ചു കൊണ്ടുപോയി,മിടുക്ക൯.

  • @shaaircel4464
    @shaaircel4464 3 ปีที่แล้ว +27

    Sam എന്റെ നാട്ടുകാരൻ ആണ്....പാലക്കാട്‌ ചന്ദ്ര നഗർ....അതിന്റെ ഗുണം മൂപ്പർക്ക് ഉണ്ടാകും....♥️♥️

    • @Molly-kv9be
      @Molly-kv9be 23 วันที่ผ่านมา

      ക്രിസ്ത്യൻ ആണോ?!!!! ബോചെയുടെ പറച്ചിൽ കേട്ടപ്പോ ഞാൻ കരുതി മലയാളി പയ്യൻ അല്ല, അന്യ മതസ്ഥൻ ആണെന്ന് !!🙄🙄,
      എന്നിട്ട് ബോച്ചേ പറയുന്നത് മോൾ ഒളിച് ഓടി പോയ്‌ എന്നാണ് അവൾക്കിഷ്ടപ്പെട്ട പയ്യനൊപ്പം!!
      ഇതിപ്പോ കല്യാണം പള്ളിയിൽ വച്ച് പുരോഹിതന്മാരുടെ സാന്യത്യത്തിൽ നടത്തുന്നു താനും 🙏🏻..

  • @mareenayohannan9699
    @mareenayohannan9699 25 วันที่ผ่านมา +6

    ബോബി തന്നെ പറയുന്നു മോൾ ഒരുത്ത൯െറകൂടെ ഇറങ്ങിപോയതാണെന്നു.പിന്നെന്താ ചെയ്യാ ഞങ്ങൾ നടത്തികൊടുത്തു.

    • @Narayani-s1d
      @Narayani-s1d 24 วันที่ผ่านมา

      Yes...pulliyude oru interview yil paranju

    • @Molly-kv9be
      @Molly-kv9be 23 วันที่ผ่านมา

      അതേന്നെ !!ആ പറച്ചിൽ കേട്ടപ്പോ ഞാൻ കരുതിയെ പയ്യൻ അന്യ മതത്തിൽ പെട്ട അന്യ നാട്ടുകാരൻ ആണെന്ന, മലയാളി ആണെന്ന് തോന്നിയില്ല ബോചെയുടെ പറച്ചിൽ കേട്ടപ്പോ

    • @mareenayohannan9699
      @mareenayohannan9699 23 วันที่ผ่านมา

      ബോച്ഛേയേക്കാൾ വലിയ വില്ല൯ മരുമക൯.കോടീശ്വരപുത്രിയെ വളച്ചു ഒ ടിച്ചു കോവിഡ്കാലത്ത് വീട്ടീന്ന് ഇറക്കികൊണ്ട് പോയീ.ബോച്ഛേയുടെ കാലശേഷ൦ ഈ കോടികളല്ലാ൦ അവനു൦ അവ൯െറ പി൯തലമുറയ്ക്കു൦ അനുഭവിയേക്കാനുള്ളത്.ബോച്ഛേയേക്കാൾ വലിയ ബിസിനസ്മേ൯😄😄😄ഇറക്കീകൊണ്ടുപോയില്ലങ്കിൽ ബോച്ഛേ ഒരിക്കലു൦ അവനുമകളെ വിവാഹ൦ ചെയ്തു കൊടുക്കില്ലായിരുന്നു.നല്ല സമയ൦ നോക്കി എല്ലാവരേയു൦ ക്ഷണിച്ചു മകളുടെ വിവാഹ൦ നടത്താ൯ ബോച്ഛേയ്ക്കു സാധിച്ചില്ല,ആ സങ്കട൦ അയാളുടെ മുഖത്തുണ്ട്.എത്ര ബുദ്ധിമാനാണ് ,കോവിഡ്കാല൦ തന്നെ ഒളിച്ചോടാ൯ തിരഞ്ഞെടുത്ത മരുമക൯.

  • @tvabraham4785
    @tvabraham4785 2 ปีที่แล้ว +31

    സ്വർണവ്യാപാരിയുടെ ഒറ്റപുത്രി. ശ്രീധനം ഒന്നും വേണ്ട. എന്തും മാത്രം മാതൃക ആക്കേണ്ട ഹൃദയ വിശലതാ.
    Va.. Va... Va... ... Vaa.....

  • @Csk3232
    @Csk3232 ปีที่แล้ว +9

    കോടീശ്വരന്റെ ഒറ്റ മകൾ.. പിന്നെ എന്തിനാ സ്ത്രീ ധനം വാങ്ങുന്നെ 😂😂.. അവൻ ഒരു അനാഥ പെൺകുട്ടിയെ ഒന്നും വാങ്ങാതെ കെട്ടട്ടെ അപ്പൊ പറയാം.. 😂😂

    • @Narayani-s1d
      @Narayani-s1d 24 วันที่ผ่านมา

      😝😝😜🤣👌👌

  • @malathychooloor6669
    @malathychooloor6669 3 ปีที่แล้ว +9

    🙏🏿🙏🏿🙏🏿🙏🏿🙏🏿👍👍👍👍 ആശംസകൾ അ നുഗ്രഹങ്ങൾ

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +15

    സ്ത്രീധനവിവാഹത്തിൽ കൊടുക്കുന്ന സ്വർണ്ണം/രൊക്കംപണത്തോടെ പെൺകുട്ടികൾക്ക് പിന്നെ കാര്യമായ സ്വത്തവകാശം ഉണ്ടാകാറില്ല സാധാരണയായി.കേരളത്തിലെ വടക്കൻ ജില്ലകളിൽ വ്യത്യസ്തമാണെന്ന് കേട്ടിട്ടുണ്ട്.ഈപ്പറയുന്ന വിവാഹത്തിൽ എന്തോന്ന് സ്ത്രീധനപ്രശ്നം? കോടിക്കണക്കിന് സ്വത്തിന് വേറെയാരും പങ്ക് വാങ്ങാൻ വരില്ലല്ലോ.വരനും പണക്കാരൻ തന്നെ.

    • @harithapnair1912
      @harithapnair1912 3 ปีที่แล้ว +2

      Njangade naattil sthreedhanam onnum kodukkarilla. Peenninte kayyil gold undenkil aniyum. Chilappo chekkan penninu kodukkum. Allathe sthreedhanam onnum chodhikkilla. Pinne swathukkal bagam vekkunnath orupole aayirikkum. Chilappo maathaapithaakkale avasaanakaalath nokkan theerumaanicha aa doughter/son nu extra korch swath kodukkum.

    • @Kuttichathan44
      @Kuttichathan44 3 ปีที่แล้ว +1

      @@harithapnair1912 Ethu district ?

    • @harithapnair1912
      @harithapnair1912 3 ปีที่แล้ว +1

      @@Kuttichathan44 kasaragod

  • @ammumariyam8624
    @ammumariyam8624 3 ปีที่แล้ว +22

    Firstly her diamond necklase costs more than 50 pavan.. Secondaly only daughter... Sam is clever boy😜

  • @Tunes418
    @Tunes418 2 ปีที่แล้ว +1

    Nalla video … bobby yude property yellam arkka orupadu pokkale mole thaye veenupokum

  • @sujasara6900
    @sujasara6900 3 ปีที่แล้ว +7

    Big salute bro--- God bless you

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +41

    ഇതിനെ വിമർശിക്കുന്നവരോട്.. ഒരു മകൾ അല്ലേ ഇതൊക്കെ ആ കുട്ടിക്ക് അല്ലേ എന്ന് പറയും... ഇപ്പോ മാതാപിതാക്കളുടെ പേരിൽ അല്ലേ സ്വത്തുക്കൾ... അതു തത്കാലം ചെക്കന് കിട്ടില്ലലോ

    • @anu-zl2xr
      @anu-zl2xr 3 ปีที่แล้ว +7

      അവരെ വെച്ച നോക്കിയാൽ അവൻ പാവപ്പെട്ട വീട്ടിലെയാ.. ലവ് മാര്യേജ് ആണ്.. ഒരേ ഒരു മകൾ ആണ്.. അവനു അറിയാം എപ്പോഴായാലും കിട്ടുമെന്ന്..

    • @susanthomas4796
      @susanthomas4796 3 ปีที่แล้ว

      Payye thinnal panayum thinnam ennum aliya

    • @Narayani-s1d
      @Narayani-s1d 24 วันที่ผ่านมา

      ​@@anu-zl2xrennalyalum kittumallo

  • @jasmineliginligin6704
    @jasmineliginligin6704 ปีที่แล้ว +11

    സാമിന് വിവരം ഉണ്ട് ഒറ്റമോൾ ആയത് കൊണ്ട് സ്വത്തു മുഴുവൻ അന്നയ്ക്ക് ആണെന്ന് അവന് അറിയാം ചോദിക്കണ്ട കാര്യം ഇല്ലല്ലോ 😂😂😂🤭🤭🤭🤣🤣

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว

      ബോബി സാറിന് സ്വത്തുക്കൾ trust ന് എഴുതി കൊടുത്താലോ ? ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ അല്ലേ സ്വത്തുക്കൾ. മകളുടെ പേരിൽ അല്ലല്ലോ?

  • @prakashphilip7531
    @prakashphilip7531 3 ปีที่แล้ว +11

    So Boche got a good son in law

  • @elizabethgeorge5340
    @elizabethgeorge5340 2 ปีที่แล้ว +1

    Subscribed today

  • @cvgeorge5022
    @cvgeorge5022 25 วันที่ผ่านมา +2

    സ്വർണ കിണറ്റിലേക്ക് കുതിക്കുന്നവന് എന്തിനാ സ്വർണ്ണ ഏലസ്സ് വള മാല,😅😅

  • @elizabethgeorge5340
    @elizabethgeorge5340 2 ปีที่แล้ว +2

    Nice

  • @abraml
    @abraml 3 ปีที่แล้ว +2

    എല്ലാരും അറിഞ്ഞോ, ഞാൻ അറിഞ്ഞില്ല

  • @fedrick_1654
    @fedrick_1654 3 ปีที่แล้ว +3

    Ethippo arenelum anganeyalle parayullu... anyway boby de sambath aa makalkke ullathalle..bt marriage arrangements are very simple.mell appreciated..loan eduthu kalyanam kazhikkunna mandanmare kandu padikkatte

  • @sherinsworld6515
    @sherinsworld6515 3 ปีที่แล้ว +3

    Queenilee avan aanoo Ivan😳

  • @bhavya25
    @bhavya25 3 ปีที่แล้ว +4

    Ente ponno thalli marachidukayanallo😆

  • @sachu23804
    @sachu23804 3 ปีที่แล้ว +7

    Vayasavumbol swath muzhuvan keralathile paavangalkk nalkanam .appo ariyam😜

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 25 วันที่ผ่านมา

    Kochekke wife elley

  • @nayanavijayan4155
    @nayanavijayan4155 3 ปีที่แล้ว +4

    Chekkan entha moshaano🙄pilot alle ivarde same level lu chilapo crores worth assets ellaayirikkam but profession vise pilot cheriya kaaryallalloo

  • @josephjohn5413
    @josephjohn5413 3 ปีที่แล้ว +22

    ഒറ്റമകൾ - no dowary - ഇത്രയും തള്ള് വേണോ?.

    • @minideva731
      @minideva731 3 ปีที่แล้ว

      👌👌👌👌

    • @Prasiprasi-q9g
      @Prasiprasi-q9g 3 ปีที่แล้ว

      സ്വത്തുക്കൾ ഇപ്പോ ബോബി ടെ പേരിൽ ആയിരിക്കുമല്ലോ

    • @priyankarajeev1348
      @priyankarajeev1348 3 ปีที่แล้ว

      Ayalk ippo sonthamayit kaikaryam cheyyan venda..athu nalla karyamalle

  • @aleyammaantony3207
    @aleyammaantony3207 3 ปีที่แล้ว +2

    എല്ലാം kittukayalle

  • @sebanist2515
    @sebanist2515 3 ปีที่แล้ว +19

    This is his 2nd marriage. അത് എന്ത് വെളിയില്‍ verunilla

    • @SId-gb1qr
      @SId-gb1qr 3 ปีที่แล้ว +1

      u got evidence?

    • @greeshma4504
      @greeshma4504 3 ปีที่แล้ว +2

      അതെന്തിന് വെളിയിൽ വരണം 🙄🙄നമുക്കെന്താ അതിനു 🙄

    • @SId-gb1qr
      @SId-gb1qr 3 ปีที่แล้ว

      send me details

    • @SId-gb1qr
      @SId-gb1qr 3 ปีที่แล้ว

      @@greeshma4504 why not? why she married a second marriage guy?...her is first marriage?

    • @blessindia1
      @blessindia1 3 ปีที่แล้ว +3

      @@SId-gb1qr. In the video of wedding crowning ceremony, only the bride was crowned. If it's a first marriage, both groom & bride must be crowned.

  • @messi-hz7bi
    @messi-hz7bi 2 ปีที่แล้ว

    Ee ചെക്കന് പറയണേ എന്താന്ന് വല്ല ബോധം ഉണ്ടോ. ..ബോബി ചെമ്മാണൂരിന്റെ മകളോട് സ്ത്രീധനം ചോദിക്കാൻ ഇവൻ അതിനു മാത്രം യോഗ്യതാ ഉണ്ടോ...അയാളുടെ മുഴുവൻ സ്വത്തു ആ പെണ്ണിന് ഉള്ളതല്ലേ പിന്നെ എന്ത് ചോദ്യം അവിടെ. ..‘പൊന്നു കുടത്തിനു എന്തിനു പൊട്ട് ‘

  • @abimuhammed9250
    @abimuhammed9250 2 ปีที่แล้ว +1

    👍

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 ปีที่แล้ว +1

    Allam chodhikaadhe avide athumenmariyaallo pinne andhina chodhikine kochu gallan 😆

  • @induanithaani2289
    @induanithaani2289 3 ปีที่แล้ว +9

    Paavam .enthu nalla manasu. 😂😂😂😂😂

  • @sheelaangadicheril6979
    @sheelaangadicheril6979 3 ปีที่แล้ว +5

    This is so cheap news. Who cares

  • @vijikottackal1775
    @vijikottackal1775 3 ปีที่แล้ว +2

    What nonsense... All what Bobby has is foe his daughter, now or later..

  • @movie.186logger7
    @movie.186logger7 3 ปีที่แล้ว

    A manushante mole ketikanum samadikatile .Sam tamm pani nokk

  • @abraml
    @abraml 3 ปีที่แล้ว +3

    പിന്നേ, യൂട്യൂബ്റെ,
    ലളിതം ആണ് എല്ലാരുടേം വിവാഹം - ഈ കോവിഡ് കാലത്ത് - അല്ലെങ്കിൽ, ജയിൽ ആണ്.
    Simple Marriage, is advisable. Ok. Follow Govt. Rules.
    It's simple as that!

    • @roopikaroopika3479
      @roopikaroopika3479 3 ปีที่แล้ว

      Apo ravipilla sir son mrg video kanditile valare simbil analo,boche mole mrg pole ale nalathu.

  • @Chihiro.31
    @Chihiro.31 3 ปีที่แล้ว +2

    Status lol