കൊല്ലത്ത് നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു | Kollam | Bridge collapse

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • 'തകർന്ന് വീഴുന്ന സമയത്ത് പാലത്തിന് മുകളിൽ ആളുണ്ടായിരുന്നു, അവർ ഓടി രക്ഷപ്പെട്ടത് കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്' ; കൊല്ലത്ത് നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു
    #Kollam #Bridgecollapse #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 150

  • @raginkuttu
    @raginkuttu 2 หลายเดือนก่อน +81

    പാലം ആവുന്നേ മുന്നേ പൊളിഞ്ഞതുകൊണ്ട് ആരൊക്കെയോ രക്ഷപ്പെട്ടു 😊

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 2 หลายเดือนก่อน +5

      സത്യം

    • @Joshua-ur8qc
      @Joshua-ur8qc หลายเดือนก่อน

      Enta ponnu manda,avde concrete munne olle support veenupoyetha,allandpani theerna palam ala idinj veene

    • @raginkuttu
      @raginkuttu หลายเดือนก่อน

      ​​@@Joshua-ur8qc മണ്ടാ, ആ വീഡിയോ കണ്ടിട്ട് എനിക്കങ്ങനെ തോന്നിയില്ലട്ടോ 😂..
      ഞാൻ എന്താണ് പറഞ്ഞതെന്നും ആലോചിക്കൂ മണ്ടാ.😊

  • @ShinoJTony
    @ShinoJTony 2 หลายเดือนก่อน +46

    കാശ് ഏറ്റവും കുറച്ചു ചേയ്യുന്നനെ പിടിക്കുന്നപരിപാടി ഇനിയെങ്കിലും സർക്കാർ നിർത്തുക🙁

    • @ashwinppanicker2072
      @ashwinppanicker2072 2 หลายเดือนก่อน

      അതെ ഏറ്റവും കുറഞ്ഞ quotation ലാണല്ലോ പണി മൊത്തം, അതിൽ തന്നെ സംസ്ഥാന ദേശിയാ തലങ്ങളിലുള്ള കയ്യിട്ടുവാരലും

    • @IndiaSree-i3z
      @IndiaSree-i3z 2 หลายเดือนก่อน

      ആഴമതി മാത്രം നടത്താൻവേണ്ടി ഒരു ബിജെപി പാർട്ടി ഭരണം അതിന്റെ തലപ്പത്തുഒരു 5class 😂😂😂😂

  • @jayakrishnanr3030
    @jayakrishnanr3030 2 หลายเดือนก่อน +5

    Very good. അഭിനന്ദനങ്ങൾ 👍👍👍. ഇനിയും പലതും തകർന്നു വീഴാൻ ഉണ്ട്.

  • @shafidammam
    @shafidammam 2 หลายเดือนก่อน +16

    മരുമകൻ Rockz 😄

    • @bijupl3178
      @bijupl3178 2 หลายเดือนก่อน +3

      കേന്ദ്രസർക്കാറിനോട് പറയു

    • @Arun-bz7py
      @Arun-bz7py 2 หลายเดือนก่อน +1

      നിതിൻ കൽക്കരിയോട് പറയൂ

    • @shibujoseph7205
      @shibujoseph7205 2 หลายเดือนก่อน

    • @mychoice-vk7697
      @mychoice-vk7697 2 หลายเดือนก่อน

      NH development central government aanu cheyyunne malare

  • @josev.mathews6870
    @josev.mathews6870 2 หลายเดือนก่อน +4

    ഉറപ്പുള്ള മതിയായ സപ്പോർട്ട് ഇല്ലാതെ പോയതാണ് തട്ട് ഇടിയാൻ കാരണമെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും.

  • @jojipanamparampil9321
    @jojipanamparampil9321 2 หลายเดือนก่อน +66

    മരുമോന്റെ കേരളം നമ്പർ ഒന്ന് പൊളിക്കുന്നുണ്ട് 🙏🙏🙏

    • @2wisephotography
      @2wisephotography 2 หลายเดือนก่อน +36

      എടോ ഇത് ദേശീയ പാത നിർമ്മാണം ആണ്... ദേശീയപാത അതോറിറ്റിക്ക് ആണ് ചുമതല.... നല്ലത് സംഭവിക്കുമ്പോൾ കേന്ദ്രത്തിൻ്റെതും അത് മോശമായാൽ പഴി കേരളത്തിനും... നല്ല ബെസ്റ്റ് ടീം

    • @TheUncertainCat
      @TheUncertainCat 2 หลายเดือนก่อน +3

      Nhai aan malare

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน +16

      ​@@2wisephotography നല്ലതിൻ്റെ credit മരുമോന് വേണം. പൊളിഞ്ഞാൽ ഏറ്റെടുക്കണം😂

    • @thomasj6506
      @thomasj6506 2 หลายเดือนก่อน +5

      @@2wisephotography ഹൈവേ വരുന്നത് മരുമോൻ്റെ വലിയ വികസനം ആണെന്നാണല്ലോ എല്ലായിടത്തും ഫ്ലക്‌സ്‌ വച്ചിരിക്കുന്നത്. അപ്പൊൾ അതിൻറെ ഉത്തരവാദിത്തം മരുമോൻ അല്ലേ??

    • @alfredsunny800
      @alfredsunny800 2 หลายเดือนก่อน

      ​@@thomasj6506Kerala government land acquisition 5950 cr koduthu kondu vannu construction national highway authority responsibility anu

  • @trivandrumexpress4743
    @trivandrumexpress4743 2 หลายเดือนก่อน +42

    സോറി സർ..
    സിമൻ്റ് ഇടാൻ വിട്ടു പോയി 😂😂

    • @IndiaSree-i3z
      @IndiaSree-i3z 2 หลายเดือนก่อน

      ആഴമതി മാത്രം നടത്താൻവേണ്ടി ഒരു ബിജെപി പാർട്ടി ഭരണം അതിന്റെ തലപ്പത്തുഒരു 5class 😂😂😂😂

  • @sreekumartr1644
    @sreekumartr1644 2 หลายเดือนก่อน +13

    ഇത് അടിയിൽ മര്യാദയ്ക്ക് മുട്ടു കൊടുക്കാത്തത് ആണ് കാരണം

  • @VishnuRaj-qc3ih
    @VishnuRaj-qc3ih 2 หลายเดือนก่อน +3

    ആ വിവരണം തന്നെ പുള്ളി എന്താ ഇടയ്ക്ക് പറഞ്ഞത് അമ്മയെ എടുത്ത് എവിടെ കളഞ്ഞു എന്നാണ് 😂😂

  • @lifeisbeautiful4943
    @lifeisbeautiful4943 2 หลายเดือนก่อน +2

    പാലത്തിൽ മോടിയുടെ പടം വെക്കുക😂

  • @ajayakumar2025
    @ajayakumar2025 2 หลายเดือนก่อน +7

    ദ്യക്ഷാക്ഷി മറ്റ് ഒരു കാരണം പറഞ്ഞു അവതാരകൻ മനുപൂർവം ഒഴിവാക്കി ഇതുപോലെയാണ് ചാനലുകളു പ്രവർത്തി അവർക്ക് വേണ്ടത് അവർ കൊടുക്കും അല്ലാത്തത് എത്ര സത്യമായാലും അവർകളയും

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +11

    ആഹാരക്ഷപ്പെട്ടു പാലം പണി😢😢 കഴി കഴഞ് ഉഘാടനം കഴിഞായിരുന്നെങ്കിൽ ഒന്നാലോചിച്ചു നോക്കു

  • @aswinprakash3372
    @aswinprakash3372 2 หลายเดือนก่อน

    ഏത് ഹൈവേ ആണ്? നാഷണൽ ആണോ സ്റ്റേറ്റ് ആണോ?

  • @SSgobtc
    @SSgobtc 2 หลายเดือนก่อน +3

    Engineer from COVID batch 😅

  • @prajeeshprasannakumar
    @prajeeshprasannakumar 2 หลายเดือนก่อน

    Alternative Title : കൊൺക്രീറ്റ് ചെയ്യാനുള്ള തട്ട് പൊളിഞ്ഞു വീണു. കോടികളുടെ അഴിമതി 😂😂😂

  • @ShibuOommen-n2z
    @ShibuOommen-n2z 2 หลายเดือนก่อน

    Suppar

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 2 หลายเดือนก่อน +3

    Le contractor : enikk paniyane ariyum poliyathirikkan ulla panicheyyan arinjoodaa🤣🤣🤣🤣🤣🤣

  • @nkrs5692
    @nkrs5692 2 หลายเดือนก่อน

    Palam adyil clearence valare kuravu mazhakalath vellam block aakum..

  • @SportsBloodKL
    @SportsBloodKL 2 หลายเดือนก่อน +9

    ഇത് പാലം തകർന്നത് അല്ല ഭായ്... സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞ് പൊളിഞ്ഞു വീണത് എങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്. വെറുതെ റീച് കിട്ടാൻ വേണ്ടി പറയരുത്.സെന്ററിങ് സപ്പോർട്ട് കുറവായത് കൊണ്ടാണ്. അത് ക്വാളിറ്റി യെ ബാധിക്കുന്ന കാര്യാമല്ല. വീണ്ടും സെന്ററിങ് ചെയ്ത് തുടങ്ങേണ്ടി വരും.

  • @suhaimk1
    @suhaimk1 2 หลายเดือนก่อน +1

    സിമന്റ്‌ ഇടാൻ മറന്നു പോയതാണ് അപകടം കാരണം

  • @CodMaster-ni7eo
    @CodMaster-ni7eo 2 หลายเดือนก่อน +1

    Marumon no 1😂

  • @prabhakranprabhakarn5604
    @prabhakranprabhakarn5604 2 หลายเดือนก่อน +1

    കൊല്ലത്ത് അല്ലെ up യിൽ ആണെങ്കിൽ നാലു പറയാമായിരുന്നു 😄🤔

  • @Sasura7349
    @Sasura7349 2 หลายเดือนก่อน +1

    ഞമ്മൻ്റെ ഭായ് അതിഥി 😂😂

  • @vivekss90
    @vivekss90 2 หลายเดือนก่อน

    Highway വരുന്നതിന്റെ credit എടുക്കാൻ മത്സരിക്കുന്നവർ ഇതിന്റെ കൂടി credit എടുക്കാൻ അപേക്ഷിക്കുന്നു 🙏

  • @kannanrs1326
    @kannanrs1326 2 หลายเดือนก่อน

    Company ude name para

  • @2wisephotography
    @2wisephotography 2 หลายเดือนก่อน +9

    കേരള സർക്കാരിനെ കുറ്റം പറഞ്ഞ് കമൻറ് ഇടുന്നവർക്കുള്ളതാണ്.. ഈ പാലം ദേശീയ പാത അതോരിറ്റിയുടെ ചുമതലയിൽ ആണ് നിർമ്മിക്കുന്നത്.. അത് പൊളിഞ്ഞാലും അവർക് തന്നെ ഉത്തരവാദിത്തം.... നന്നായാൽ ക്രഡിറ്റ് കേന്ദ്രത്തിന്... പൊളിഞ്ഞാൽ കുറ്റം കേരളത്തിന്... നല്ല ബെസ്റ്റ് മലയാളീസ്...

    • @ashrafbava749
      @ashrafbava749 2 หลายเดือนก่อน +4

      ഉദ്ഘാടനം ചെയ്തു ക്രെഡിറ്റ്‌ എടുക്കാൻ നിൽക്കുവാണ് മരുമോൻ മലപ്പുറത്തു 😂

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk 2 หลายเดือนก่อน +1

      ടീച്ചറു പറഞ്ഞത് അങ്ങനെയല്ലല്ലോ 😂

    • @thomasj6506
      @thomasj6506 2 หลายเดือนก่อน

      @@2wisephotography പീഡന തീവ്രത അളകുന്ന മെഷീൻ കയ്യിൽ ഉള്ള ശ്രീമതി ടീച്ചർ ഇതെല്ലാം എൽഡിഎഫ് ഗവണ്മെൻ്റ് നേട്ടം ആണെന്ന് കാണിച്ചു ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.. അത് കണ്ടിരുന്നോ??
      സർക്കാരിന് ഉത്തരവാദിത്തം ഇല്ലെങ്കിൽ pwd മിനിസ്റ്റർ എന്തിന് nh ഉൽഘാടനം നടത്തുന്നു? വലിയ ഫ്ലക്സുകൾ nh ഇൽ വയ്കുന്നു?

  • @thasnifaisal5161
    @thasnifaisal5161 2 หลายเดือนก่อน

    Mega ano?

  • @HarisHaris-kd5gu
    @HarisHaris-kd5gu 2 หลายเดือนก่อน +2

    വീണ്ടും കെട്ടാൻ ജനങളുടെ നികുതി...

  • @ArshadKorangath
    @ArshadKorangath 2 หลายเดือนก่อน +1

    എല്ലാ പാലവും ചെക്ക് ചെയ്യണം ഇനി എത്രണ്ണം പൊളിഞ്ഞു വീഴോ എന്തോ...

  • @arunjose2496
    @arunjose2496 2 หลายเดือนก่อน +1

    മരുമകന്റെ പാലം ആണ് ഇങ്ങനെ സംഭവിക്കും

  • @ISMAILKR1
    @ISMAILKR1 2 หลายเดือนก่อน +2

    ഇത് പാലം ആയിട്ടില്ല അല്ലോ പാലത്തിന്റെ സ്ലാബ് വർക്കാൻ ഉള്ള സെറ്റപ്പ് ചെയുമ്പോൾ വേണ്ടത്ര മുട്ട് കൊടുത്തില്ല അതാണ് പ്രോബ്ലം ആയത്... നാട്ടുകാരും കൊള്ളാം ചാനൽകാരും കൊള്ളാം very good

  • @shibuparavurremani2939
    @shibuparavurremani2939 2 หลายเดือนก่อน +1

    ഇവിടെ സർക്കാരിനെ വിമർശിച്ചു കമൻ്റ് ഇടുന്ന് മര വാണങ്ങളോട് പറയുന്നതാണ് ഇതൊരു ആസിഡൻറ് ആണ് പാലം ആ കോൺഗ്രീറ്റ് ചെയ്യുന്ന സമയത്ത് അതിൻ്റെ അടിയിലെ ജാക്കിസിലിപ്പ് ആയിക്കാണും ഈ തൊഴിൽ ചെയ്യുന്നവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും

  • @balankulamullaparambil1073
    @balankulamullaparambil1073 2 หลายเดือนก่อน +3

    വീഴാനുള്ള കാരണം gravitational force

  • @user-mr3hf1qc5tt
    @user-mr3hf1qc5tt 2 หลายเดือนก่อน

    കേരളം -1 vs ബിഹാർ -2 ....match is getting interesting

  • @varghesexavier5618
    @varghesexavier5618 2 หลายเดือนก่อน

    ദാ പിന്നേം കൊല്ലം😂

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 หลายเดือนก่อน

    പിണറായി പിണറായിയുടെ കുടുംബവും ഒക്കെയല്ലേ പാലം പണി നടത്തുന്നത് ഇതും ഉണ്ടാവും ഇതിന്റെ അപ്പുറവും ഉണ്ടാവും ഇതിലും അവന്മാര് അഴിമതി നടത്തുന്നുണ്ടാവും പറയാൻ പറ്റില്ല

  • @Ravim.8952
    @Ravim.8952 2 หลายเดือนก่อน

    Scaffolding is not designed to carry the load. The Engineer in charge should be held responsible

  • @SibuThakazhy
    @SibuThakazhy 2 หลายเดือนก่อน

    കേരളത്തിന്റെ റോഡ് ആകാതിരുന്നത് മഹാഭാഗ്യം

  • @psubair
    @psubair 2 หลายเดือนก่อน

    അഭിമതി ലവലേശമില്ലാത്ത നല്ല ഒരു പാലം ആയിരുന്നു. എന്തു ചെയ്യാം?...

  • @Gpradak
    @Gpradak 2 หลายเดือนก่อน +2

    CJP കേരളത്തിലും😂😂😂😂😢😢😮

  • @kavithar535
    @kavithar535 2 หลายเดือนก่อน

    ഒന്നിൽ പിഴച്ചാൽ 3 ൽ....2 തും തകർന്നു.... 3 തും ത കർന്നു പോയി.... ഇനി അടുത്ത പ്രാവശ്യം നോക്കാം...

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 2 หลายเดือนก่อน

    പാലാരിവട്ടം പറഞ്ഞ് ഇപ്പോ വരും കുറച്ചാളുകൾ 😂

  • @likeiconstructionlikeicons9608
    @likeiconstructionlikeicons9608 2 หลายเดือนก่อน

    പാലം തകർന്നതല്ല. സെണ്ടറിങ്ങാണ് തകർന്നത് 😂

  • @malayalitalk8507
    @malayalitalk8507 2 หลายเดือนก่อน +20

    മന്ത്രി മരുമോൻ ഉദ്ഘാടനം ചെയ്യാനേ അറിയൂ..

    • @MohammedNishar-el7cj
      @MohammedNishar-el7cj 2 หลายเดือนก่อน

      നല്ലത് അയാൽ മോഡി തകർന്ന് വീണൽ റിയാസ് ഹ ഹ അന്തസ് 😄😄

    • @aseemkayamkulam7624
      @aseemkayamkulam7624 2 หลายเดือนก่อน +6

      അതിന് മരുമോൻ അല്ല ഉൽഘാടനം ചെയ്യുന്നത് ഇത് nh പാലം ആണ്

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ 2 หลายเดือนก่อน +4

      ​@@aseemkayamkulam7624
      പൊളിഞ്ഞു വീണതുകൊണ്ട് NH 😂
      ഇല്ലായിരുന്നെങ്കിൽ മരുമോൻ ഏറ്റെടുത്തേനെ😅

    • @anandu.m242
      @anandu.m242 2 หลายเดือนก่อน +2

      ​@@അഞ്ചങ്ങാടിക്കാരൻ വിദ്യാഭ്യാസം നേടാൻ നോക്കടോ... എങ്കിൽ കാര്യം മനസിലാവും

    • @francisxavier9024
      @francisxavier9024 2 หลายเดือนก่อน

      ഇത് മോദിയുടെ കറണ്ടിയാണ്

  • @lakshminarayanan7725
    @lakshminarayanan7725 2 หลายเดือนก่อน

    Support sariyayittu undavilla

  • @BahulBahul-d3c
    @BahulBahul-d3c 2 หลายเดือนก่อน +8

    മരമോന് ബിഗ് സല്യൂട്ട്

    • @ATL-h1r
      @ATL-h1r 2 หลายเดือนก่อน +3

      ദേശീയപാതയുടെ മരമോൻ 😂

    • @bijupl3178
      @bijupl3178 2 หลายเดือนก่อน

      കേന്ദ്രസർക്കാർ രാജിവെക്കുക... 🤣😂

    • @francisxavier9024
      @francisxavier9024 2 หลายเดือนก่อน

      മോഡിയുടെ കാരണ്ടി

    • @francisxavier9024
      @francisxavier9024 2 หลายเดือนก่อน

      മോദിയുടെ കാരണ്ടി

  • @ansalanu3166
    @ansalanu3166 2 หลายเดือนก่อน +4

    നോർത്ത് ഇന്ത്യൻ മോഡൽ പാലം 🔥

  • @muhammedjaleelkannakath9112
    @muhammedjaleelkannakath9112 2 หลายเดือนก่อน

    പഴയ പലതിന്റെ കുഴാപ്പം ആണ്

  • @abdulgafoorv9522
    @abdulgafoorv9522 2 หลายเดือนก่อน

    റിയാസ് പാലം ആണോ 😄

  • @johnoommen2413
    @johnoommen2413 2 หลายเดือนก่อน

    Powder manumonde palam

  • @mubeervayoth9752
    @mubeervayoth9752 2 หลายเดือนก่อน

    Swabavikam

  • @amalk8129
    @amalk8129 2 หลายเดือนก่อน

    Knrc യെ ഏല്പിക്കുക

  • @SuryaUnni-hf9ep
    @SuryaUnni-hf9ep 2 หลายเดือนก่อน

    Mukesh mla fund alle atha😂

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 2 หลายเดือนก่อน

    Full azhimathi😞😞😞

  • @manojdubai2474
    @manojdubai2474 2 หลายเดือนก่อน

    കോൺക്രെറ്റ് ചെയുമ്പോൾ അത് ക്ലിയർ ആക്കും

  • @johnsonks5456
    @johnsonks5456 2 หลายเดือนก่อน

    പഞ്ചവടിപ്പാലം'

  • @Vinod-jy1hl
    @Vinod-jy1hl 2 หลายเดือนก่อน

    നാഥനും നബിയും ഇല്ലാതെ നടക്കുന്ന n h നിർമാണം

  • @johnsonks5456
    @johnsonks5456 2 หลายเดือนก่อน

    ബീഹാർ പാലം

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 2 หลายเดือนก่อน

    Problem vere onnum alla load bearing of soil illathondaa😂 nalla engg aa qc cheitavane kittiyaal award kodukkanam

  • @vineethsunny6139
    @vineethsunny6139 2 หลายเดือนก่อน

    അതിനു ഇതിൽ കോങ്ക്രറ്റ് ഇട്ടില്ലല്ലോ കമ്പി വാർത്ത താഗി നിർത്തിയ ജാക്കി മറ്റു സാദനങ്ങൾ താഴെ പോയതാല്ലേ അതിനു പാലം പൊളിഞ്ഞു എന്ന് എങനെ പറയും

    • @thomasj6506
      @thomasj6506 2 หลายเดือนก่อน

      @@vineethsunny6139 ഇത് പാലം പണിയുന്നത് പൊളിഞ്ഞു എന്നല്ലാതെ അടുക്കള സ്ലാബ് വാർകുന്നത് എന്ന് വാർത്ത കൊടുക്കണം ആയിരുന്നോ?

  • @Reaalll689
    @Reaalll689 2 หลายเดือนก่อน

    ഫില്ലർ ൻ്റെ എണ്ണം കുറച്ചു😂

  • @aswinkannur1212
    @aswinkannur1212 2 หลายเดือนก่อน

    ബീഹാർ മോഡൽ😂 അവിടെ എല്ലാ മസോം 10 എണ്ണം എങ്കിലും പൊളിയുന്നുണ്ട്😂

  • @pramodmp6070
    @pramodmp6070 2 หลายเดือนก่อน

    ദേശീയ പാത..... കേന്ദ്രത്തിന്റേത്.....ശരിയാണോ...???
    അത് പറയരുത്......

  • @Saju-z1r
    @Saju-z1r 2 หลายเดือนก่อน +2

    Yadamma

    • @Saju-z1r
      @Saju-z1r 2 หลายเดือนก่อน +2

      🤭🤭🫣🫣🫣

  • @AbdulMajeed-p1t
    @AbdulMajeed-p1t 2 หลายเดือนก่อน +2

    റിയാസ് മരുമോൻ അറിഞ്ഞോ

    • @sayanoraks-wr1wm
      @sayanoraks-wr1wm 2 หลายเดือนก่อน

      Riyas alla,ithu national highwayude ahnu😂

    • @bijupl3178
      @bijupl3178 2 หลายเดือนก่อน

      എന്തിന് കേന്ദ്രസർക്കാരാണ്..

  • @Reaalll689
    @Reaalll689 2 หลายเดือนก่อน +1

    ബിഹാർ effects 😂

  • @abhilashbhaskar9762
    @abhilashbhaskar9762 2 หลายเดือนก่อน

    പഞ്ചവടി പാലം.... 😂🤣😂🤣

  • @sreejaranjith2966
    @sreejaranjith2966 2 หลายเดือนก่อน +1

    😂😂😂😂

  • @nidhin-op8ww
    @nidhin-op8ww 2 หลายเดือนก่อน

    പണി കഴിയാത്ത പാലം പൊളിഞ്ഞു എന്ന് എങ്ങനാ പറയുന്നെ കോൺക്രീറ്റ് നടക്കുന്നല്ലേ ഉള്ളൂ സപ്പോർട്ട് പോയി ഷട്ടർ അല്ലെ പൊളിഞ്ഞേ

  • @siyadshamz3739
    @siyadshamz3739 2 หลายเดือนก่อน

    അല്ലെങ്കിൽ തന്നെ കൊല്ലത്തിനു സോഷ്യൽ മീഡിയയിൽ പേര് ദോഷം ആണ് അപ്പോഴാ..... 🙄😏🥴🥴tttt

    • @vijay-oe7qh
      @vijay-oe7qh 2 หลายเดือนก่อน

      കൊല്ലത്തിനു മാത്രമല്ല മലബാർ ജില്ലകൾക്കും നല്ല പേരാണ് 😁

  • @mychoice-vk7697
    @mychoice-vk7697 2 หลายเดือนก่อน

    Gii yude guarantee 😬😁😂🤮

  • @hcnual46
    @hcnual46 2 หลายเดือนก่อน

    അടിയിൽ കുത്തി നിർത്തിയിരുന്ന മുള ഒടിഞ്ഞു.
    L

  • @sandhyaKElettil
    @sandhyaKElettil 2 หลายเดือนก่อน +5

    ഈ വികസനം ഒക്കെ ഒന്ന് നിർത്തുക ഉള്ളത് മതി റോഡ് വികസനം നടത്തി എത്ര മരങ്ങളും കെട്ടിടവും വീട് എല്ലാം നശിപ്പിക്കുക അല്ലേ

    • @maheshchemmery1116
      @maheshchemmery1116 2 หลายเดือนก่อน

      പമ്പര വിഡ്ഢി😇

  • @visakhgv4625
    @visakhgv4625 2 หลายเดือนก่อน

    No1Kerala ldf💊 technology

    • @kkkkkk-k1m
      @kkkkkk-k1m 2 หลายเดือนก่อน +2

      Budhi kurav und , budhi illannu manasilaayi

    • @visakhgv4625
      @visakhgv4625 2 หลายเดือนก่อน

      @kkkkkk-k1m 💊💊🍌

    • @Arun-bz7py
      @Arun-bz7py 2 หลายเดือนก่อน

      അതെ ദേശീയപാത നിർമാണം കേരള സർക്കാർ ആണ് നടത്തുന്നത്

  • @gopakumarkk5960
    @gopakumarkk5960 2 หลายเดือนก่อน +1

    😀

  • @jamesjames9528
    @jamesjames9528 2 หลายเดือนก่อน +4

    മരുമോൻ സിന്ദാബാദ്

    • @ATL-h1r
      @ATL-h1r 2 หลายเดือนก่อน +2

      ദേശീയപാതയാണ് mr, ഇവിടെ നിന്നും കുറച്ചു ദൂരം പോയാൽ ഒന്നാം ചാണ്ടി മന്ത്രി സഭ PWD വിസ്മയം തീർത്ത ദളവാപുരം പാലം കാണാം, തെക്കുംഭാഗം പഞ്ചായത്തിലെ പള്ളികൊടി ദളവാപുരം എന്നീ വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. രണ്ടു ബീമുകളാണ് തകർന്നു വീണത്, ഇപ്പോഴും അത് കായലിൽ കിടപ്പുണ്ട്, ഇത് കാരണം ചെളി അടിഞ്ഞു ആഭാഗത്തെ കായൽ നികന്നു. ദേശീയ ജലപാത 3 ഈ പാലത്തിന് കീഴിലൂടെ ആണ് കടന്നു പോകുന്നത്.
      Ps: ഇങ്ങനെ പോയാൽ ഉടയിപ്പ് മുന്നണിക്കാർ സ്വന്തം ഭാര്യയുടെ ഗർഭം പോലും മറ്റുള്ളവർക്ക് മേലെ ചാർത്തുന്ന സ്ഥിതി വരും.

  • @ajaygokul3819
    @ajaygokul3819 2 หลายเดือนก่อน +1

    Sorry al malayali biharilr paal am mathre nokaarullu

    • @ATL-h1r
      @ATL-h1r 2 หลายเดือนก่อน +1

      ദേശീയ പാത nhai ആണ് ഹെ

  • @josephmj7814
    @josephmj7814 2 หลายเดือนก่อน

    Ooralunkal ara mon

  • @muhdjalal638
    @muhdjalal638 2 หลายเดือนก่อน

    കൊല്ലത്തെ...ആ..പാലം
    ..ഇല്ലം.. കണ്ടില്ലല്ലോ..
    മക്കളേ..!.😀.!!

  • @jamshivlog9250
    @jamshivlog9250 2 หลายเดือนก่อน +1

    Azhimathi family

  • @jinudaniel6487
    @jinudaniel6487 2 หลายเดือนก่อน

    അതും കൊല്ലം😂

  • @ArshadKorangath
    @ArshadKorangath 2 หลายเดือนก่อน

    പോക്കറ്റ് വീർക്കുന്തോറും പാലത്തിന്റെ ബലം കുറയും.

  • @anandhuskurup
    @anandhuskurup 2 หลายเดือนก่อน

    😂