Speech by Zacharia - സക്കറിയയുടെ പ്രസംഗം

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഒ.വി വിജയന്‍ സ്മാരക സമിതി ജൂലായ്‌ 1,2 തിയതികളില്‍ തസ്രാക്കില്‍ വച്ച് നടത്തിയ മധുരം ഗായതി കഥയുല്‍സവത്തില്‍ കഥാകൃത്ത്‌ സക്കറിയ നടത്തിയ, സംവാദത്തിനു മുന്നേയുള്ള പ്രസംഗം പൂര്‍ണ്ണ രൂപം....

ความคิดเห็น • 24

  • @manojmampetta5143
    @manojmampetta5143 ปีที่แล้ว

    അപ്പോൾ ലോകമഹായുദ്ധത്തിലോ.. അധികാരത്തിന്റെ.. അപ്പക്കഷ്ണം കിട്ടാൻ വേണ്ടി..

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว

    വിജയനോട് ഉള്ളിൽ കെടുമ്പ്.ചാപ്പകുത്താൻ താങ്കൾ ആര്

  • @manojmampetta5143
    @manojmampetta5143 ปีที่แล้ว

    ദൈവവിശ്വസിയായി മാറിയത് തെറ്റാണോ? അങ്ങനെ യെങ്കിൽ ടാഗോറോ?

  • @manojmampetta5143
    @manojmampetta5143 ปีที่แล้ว +1

    Ov യ്ക്ക് സമം OV മാത്രം..🙏

  • @manojmampetta5143
    @manojmampetta5143 ปีที่แล้ว

    എത്ര രാഷ്ട്രീയ കൊല പാതകങ്ങൾ നടക്കുന്നു...

  • @mohananm.k9002
    @mohananm.k9002 2 ปีที่แล้ว +2

    One cannot expect Zakaria as an unbiased man. His jealousy is coming out when he speaks oe spews venom against ov vijayan. Even acknowledging vijayan's greatness he throws potshots at that basically good man. It was vijayan's deep spiritual exeprinces that gave him the deep insight to produce some of his great works. So he might have deeply felt it was his bounden duty to tell the truth on India's spiritual and Hindu cultural dominance through his literary creatons.

  • @gigogigo5607
    @gigogigo5607 4 ปีที่แล้ว +4

    വിജയനെ ഹിന്ദു വർഗ്ഗീയ വാദിയെന്നു വിളിച്ചത് ഇവരൊക്കെയാണ്

    • @manojmampetta5143
      @manojmampetta5143 ปีที่แล้ว +1

      യഥാർത്ഥ അദ്ധ്യാത്മികത എങ്ങനെ വർഗ്ഗീയതയാവുന്നത്..
      പ്രത്യയശാസ്ത്രം...ഇപ്പോൾ എങ്ങനെയായി... എന്തായി?
      ചൈന.. ഇപ്പോൾ എങ്ങനെ?
      എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ..
      യഥാർത്ഥ മനുഷ്യർ അവസാനകാലത്ത്..
      അദ്ധ്യാൽമികതയിലെത്തുന്നു.
      വയലാർ, മലയാറ്റൂർ, ONV. OV യും.. ബുദ്ധികൊണ്ട് അഭ്യാസം കാണിക്കുന്നവർ അവരുടെ രീതിയിൽ.. അങ്ങനെ നീങ്ങുന്നു..

  • @manojmampetta5143
    @manojmampetta5143 ปีที่แล้ว

    പേര് മാറ്റിക്കൂടെ?

  • @rajamallifarmnursury7266
    @rajamallifarmnursury7266 ปีที่แล้ว

    നല്ല അനുസ്മരണം

  • @nisheedm7250
    @nisheedm7250 ปีที่แล้ว

    സാ൪, വൈക്കം ബഷീറിനെ, പോലൊരു, മറ്റൊരു വ്യക്തി
    പച്ചയ്ക്ക്, പറയുന്നത്
    നമ്മുടെ നാട്ടിൽ ജനത്തെ
    പാർശ്വ വൽക്കരിക്കപെടുന്നു

  • @jacobcj9227
    @jacobcj9227 3 ปีที่แล้ว +1

    ഭൗതികമായി ഒരു പുരസ്കാരം കിട്ടാൻ അമിതമായി ആഗ്രഹിക്കുന്നവരാആണ്‌ പാപ്പരായി കാണുന്നത്. വിജയൻ സാര്‍ അങ്ങനെ ആഗ്രഹിച്ചിരുന്നില്ല എന്നറിയുന്നത് സന്തോഷം.
    ഇവിടെ ഇങ്ങനെണ്ട് എന്നറിയുന്നത് നല്ലത്. പക്ഷേ അല്ലാതെയും അങ്ങനെ എത്രയോ ജനത്തിന്റെ മനസ്സിൽ ഭവ്യമായി കാണുന്നു. അതാണ് നല്ലത്.
    Jesus ന്റെ പ്രതിമയും, ചര്‍ച്ചു൦ പലരും സൃഷ്ടിച്ച് ആദരിക്കുന്നു. കാലം പിന്നിടുമ്പോള്‍, ചില സ്ഥലങ്ങളില്‍ അത് തകര്‍പെടുന്നു, അവഹേളിക്കപ്പെടുന്നു, അതിലും എത്രയോ സൃേഷ്ടാമാണ് ഓരോ വ്യക്തിയുടെയും മനസില്‍ സ്നേഹത്തോടെ ആദരവോടെ കിടക്കുന്നത്. സത്യം മാത്രമേ എന്നും അതിന്റേതായ രീതിയില്‍ നിലനില്‍ക്കു,
    യൂദാസിനെ പലരും വഞ്ചകന്‍ ആയി വെറുക്കുന്നുണ്ടാവും പക്ഷേ എന്റെ മനസില്‍ പത്രോസിനേക്കാളും ഉയരത്തിൽ ആണ് കാണുന്നത്. അതുപോലെ കന്യാമറിയത്തെക്കാളും ഉയരത്തിൽ അല്ലെങ്കിലും, മനസ്സിന്റെ മുന്‍പില്‍ മഗ്ദലന മറിയം നില്‍ക്കുന്നു. പ്രതിമയും ചര്‍ച്ചു൦ നിര്‍മ്മിച്ചില്ല എങ്കിലും.
    അതുകൊണ്ട്‌ വിജയൻ സാറും, സക്കറിയ സാറും അവരുടേതായ ആദരവും കിട്ടും. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവരുടേതായ അര്‍ഹത കിട്ടും.
    Be peaceful...

  • @vinodmm6681
    @vinodmm6681 3 ปีที่แล้ว +1

    What's wrong in Vijayan going spiritual? He didn't become a religious fanatic. Any sensible person will believe in a superior power which created this world. Even if you started as an atheist or agnostic, there is nothing wrong in realising this mistake and going spiritual. Mind you it comes from deep spiritual experiences- which one gets when you read gurusagaram or pravachakante vazhi. Instead of enquiring into that truth, zacharia is blaming vijayan!!
    That makes zacharia a very ordinary human being. I feel he shouldn't have been called to speak about vijayan. In my opinion ,vijayan has grasped the upanishadic truths and for sure had glimpses of spiritual experiences.The monument in his name itself is a testimony to that which very few writers had the privilege of having it. Zacharia is talking from his limited wisdom.

  • @balucreasion
    @balucreasion 3 ปีที่แล้ว

    Jealousy will always be with you....that is za....riya

  • @alexpunnoose5245
    @alexpunnoose5245 5 ปีที่แล้ว +1

    🤗

  • @prakashn4431
    @prakashn4431 6 ปีที่แล้ว

    സംവാദം പൂർണ്ണരൂപത്തിൽ ഇടാമോ..

  • @shamsudeenahammed3240
    @shamsudeenahammed3240 3 ปีที่แล้ว

    Mind blowing..! നമോസ്തുതെ സകറിയ സാർ.. 👍🌹

  • @faisalka
    @faisalka 5 ปีที่แล้ว

    👍🏼👍🏼👍🏼👍🏼

  • @josemangalamkunnel137
    @josemangalamkunnel137 3 ปีที่แล้ว

    Very thought provoking ideas shared by Shri Zachariah..he is very clear about what he tells...

  • @kurtcobain.5214
    @kurtcobain.5214 5 ปีที่แล้ว

    🗣️😍

  • @mpShamsuTirur
    @mpShamsuTirur 5 ปีที่แล้ว +1

    സകരിയ സാറിന്റെ ഏറ്റവും നല്ല പോസിറ്റീവ് വശം വിമര്ശനങ്ങൾക് vetheya മാകേണ്ട വിശയം ഏതായാലും
    ആരായാലും വിമർശിക്കും 💪💪