ഉണ്ണിയേട്ടന് പണി എന്തേലും ഉണ്ടോന്ന് ചോദിച്ചവരോട്.....

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 331

  • @thamannaahh._2274
    @thamannaahh._2274 8 หลายเดือนก่อน +2280

    മനസ്സിന് ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതാണ് ഏറ്റവും നല്ലത് ❤❤❤

    • @emiantony9375
      @emiantony9375 7 หลายเดือนก่อน +5

      Ppp😊

    • @riyusworld513
      @riyusworld513 23 วันที่ผ่านมา

      കറുക പട്ടയുടെ ഇല അല്ലെ ഇത്..

  • @ivyjohn6695
    @ivyjohn6695 7 หลายเดือนก่อน +527

    മനസിന്റെ സന്തോഷവും സമാധാനവും തന്നെയാ ഏറ്റവും പ്രധാനം...

  • @Quasars10
    @Quasars10 8 หลายเดือนก่อน +238

    ശബ്ദം വളരെ മൃദുവും നിങ്ങൾ മനോഹരവുമാണ് ❤

  • @shalikrishnakumar
    @shalikrishnakumar 8 หลายเดือนก่อน +66

    കുമ്പിളപ്പം/വയനയില അപ്പം / തെരളി അപ്പം ( കൊല്ലം )

  • @NoushadKollam-y5d
    @NoushadKollam-y5d 8 หลายเดือนก่อน +571

    അതാണ് നല്ലത് ജോലിചെയ്‌യാൻ ഉള്ള മനസ് ഉണ്ട് നല്ല ഒരു കുടുംബം

  • @amennadha363
    @amennadha363 8 หลายเดือนก่อน +120

    ശർക്കര ആണ് spr കുമ്പിളപ്പം, പത്തനംതിട്ട

    • @amisuhi4363
      @amisuhi4363 7 หลายเดือนก่อน

      Njangaleyum anganeyaa cheyyunnath athaaspr&othiriyishttam😋

  • @ancrafts3106
    @ancrafts3106 8 หลายเดือนก่อน +202

    ചേച്ചി പോളിയാണ് ❤️‍🩹❤️‍🩹

    • @l10world23
      @l10world23 8 หลายเดือนก่อน +1

      🙄

    • @shafi9365
      @shafi9365 8 หลายเดือนก่อน

      Adipoli chechi

  • @somethingfishy5811
    @somethingfishy5811 8 หลายเดือนก่อน +172

    സോഫ്റ്റ്‌വെയർ എൻജിനീയർ ആണെന്ന് പറയുമ്പോ ആളുകൾ പറയും നിനക്ക് എന്ത് സുഖം ആണ് ഫുൾ ടൈം ac il കമ്പ്യൂട്ടർ ൻ്റെ മുന്നിൽ ഇരുന്നാൽ പോരെന്ന്. എന്തേലും നിവർത്തി ഉണ്ടേൽ ഈ മെനകെട്ട ജോലി ഇട്ടെച്ചും പോകാരുന്നു എന്നാണ് ഇവിടെ ഉള്ള ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. വേറെ ഒരു പണിയും അറിയാൻ പാടില്ലാത്ത കൊണ്ടാണ് ഇവിടെ പിടിച്ചു നിക്കണെ. ചേട്ടന് വേറെ പണി അറിയാവുന്ന കൊണ്ട് ലൈഫ് ഹാപ്പി ആക്കാൻ പറ്റി.

    • @manasishiva7247
      @manasishiva7247 7 หลายเดือนก่อน +26

      അതെ ..എന്റെ bro in law SAP ൽ engineer ആയിരുന്നു..അവനു 15 വർഷം മുൻപ് 1 ലക്ഷത്തോളം സാലറി കിട്ടുന്നുണ്ടായിരുന്നു..ഇപ്പോ 8 വർഷമായി ജോലി വിട്ടു മ്യൂസിക് ഉം ആയി ജീവിക്കുന്നു..😅 hus ന്റെ കസിൻ അതുപോലെ IT field വിട്ടു മ്യൂസിക് ലേക്ക് തിരിഞ്ഞു. ഇപ്പോ ഫിലിം പിന്നണി ഗായകൻ ആണ്. മനസിനു ഇഷ്ടപെട്ടത് ചെയ്യുന്നതാണ് ഏറ്റവും വലിയ സുഖം..പക്ഷെ ബാധ്യതയും കുഞ്ഞും കുട്ടിയും ഒക്കെ ഉള്ളവർക്ക് ജോലി വിടാൻ ഈസി അല്ല😢😢എന്റെ hus ഇപ്പോളും ഈ തലവേദന പിടിച്ച ജോലിയിലാണ്..

    • @harshak2676
      @harshak2676 6 หลายเดือนก่อน +3

      Sathyam

    • @vijioc2940
      @vijioc2940 5 หลายเดือนก่อน +3

      same here ..good salary but not peace inside ..trying to quit corporate job and get into some gov job (as a non engineer)

    • @SAaSAa2124
      @SAaSAa2124 4 หลายเดือนก่อน +3

      But many are feeling for not getting techie life nice salary nice life style....

    • @GeethuNair-kx9my
      @GeethuNair-kx9my 3 วันที่ผ่านมา

      Ivalde hus software engineer onnum ayirikulla anenkil ayal engane electrician work ariyum

  • @ashar3277
    @ashar3277 7 หลายเดือนก่อน +3

    Yes. എപ്പോഴും ഒരുമിച്ചിരിക്കുക. That's good

  • @Mashithandcreation
    @Mashithandcreation 7 หลายเดือนก่อน +10

    എന്ത് രസമാ ശരണ്യയുടെ വീഡിയോ കാണാൻ

  • @midhunrajvelur5583
    @midhunrajvelur5583 8 หลายเดือนก่อน +74

    Kumbhil Appam (Kozhikode)

    • @rkkkk278
      @rkkkk278 8 หลายเดือนก่อน +1

      Kolil appam. - Kannur

    • @Thankan9876
      @Thankan9876 8 หลายเดือนก่อน +2

      Kottayam also kumbil appam

    • @anjujoy8487
      @anjujoy8487 7 หลายเดือนก่อน

      വയണഇല അപ്പം / തെരളി അപ്പം ( കൊല്ലം )

    • @bincysebastian9994
      @bincysebastian9994 5 หลายเดือนก่อน

      പൂച്ച പുഴുങ്ങിയത് ( പാലാ)😊

  • @kanmaniii2459
    @kanmaniii2459 8 หลายเดือนก่อน +122

    വയണ ഇല.🥰😇
    ഇത് കുടിവെള്ളം തിളപ്പിക്കൻ എടുക്കും അമ്മ.
    പിന്നെ തെരളി, ചക്ക അപ്പത്തിന്
    ചിലർ മണത്തിന് ഇറച്ചികറി, ബിരിയാണി യിൽ ഒക്കെ ഉപയോഗിക്കും ☺️

    • @ananthapathmanabhankb9895
      @ananthapathmanabhankb9895 8 หลายเดือนก่อน

      ലോട്ടറി കൂടെ വച്ചില രൂപ കിട്ടും

    • @merin3061
      @merin3061 8 หลายเดือนก่อน +9

      Biriyaaniyilum ഇറച്ചിക്കറിയിലും ഉപയോഗിക്കുന്നത് ഈ ഇല അല്ല

    • @arathy592
      @arathy592 8 หลายเดือนก่อน +1

      Vayana..??🤭😊
      We say..Vashhana..🤭

    • @manasishiva7247
      @manasishiva7247 7 หลายเดือนก่อน +11

      ​@@merin3061 ശരിയാണ്..അതു കറുവപട്ട ഇലയല്ലേ

    • @merin3061
      @merin3061 7 หลายเดือนก่อน

      @@manasishiva7247 athe

  • @AaBb-v9e6n
    @AaBb-v9e6n 7 หลายเดือนก่อน +3

    CONGRATULATIONS
    Loving family
    God bless you

  • @richurefi3924
    @richurefi3924 8 หลายเดือนก่อน +63

    കൂടെ പ്രേമവും 😊

  • @lifeisbeautiful-nerin
    @lifeisbeautiful-nerin 7 หลายเดือนก่อน +8

    Congratulations ❤ It is better to be in a smaller job with peace of mind ...

  • @praveenkartha5310
    @praveenkartha5310 8 หลายเดือนก่อน +17

    By seeing your videos we can presume how lucky your husband is. The journey From TCS to Electrician hardly accepted by partners. Majority consider husband as ATM's only. God bless you both. Keep going.

  • @sajik6217
    @sajik6217 5 วันที่ผ่านมา

    sister voice സൂപ്പർ 👌👌

  • @farishas8505
    @farishas8505 8 หลายเดือนก่อน +6

    Sathyam. Nattukark mathipayirikum ingane valya company l joli cheyanath. But self satisfaction undakila. 😭😭😭

  • @lilalila4912
    @lilalila4912 5 หลายเดือนก่อน +11

    മനസിന് ഇഷ്ട്ടപെട്ട അറിയുന്ന ജോലി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും തരാൻ കഴിയില്ല അത് തന്നെയാണ് ഉത്തമവും

  • @kochuzworld7812
    @kochuzworld7812 6 หลายเดือนก่อน

    Ishttamanu orupadu ishttom🥰🥰🥰👍🏼

  • @ShanimolShani-p2b
    @ShanimolShani-p2b 2 หลายเดือนก่อน

    Othiri ishtanu iyalde videos❤❤

  • @tinted_tails
    @tinted_tails 8 หลายเดือนก่อน +3

    എന്റെ അനിയനും അങ്ങനെ ആണ്, 21 വയസ്സ് ഉള്ളു ഒരു വിധം എല്ലാ ജോലികളും അറിയാം അവന്!!🫂🫂🥰

  • @SafaMaryam-x7h
    @SafaMaryam-x7h 21 วันที่ผ่านมา

    Enik ningale vdo othiri ishtappettu,, attitude ambience everything ❤❤❤❤... subscribe cheithu🥰

  • @Mehrinvlogs
    @Mehrinvlogs หลายเดือนก่อน +2

    Njangal idukkikkarum kottayamkarum inganeyalla kumbilappam undakkunnathu, jackfruit okke cherthitta

  • @jasil4rockon
    @jasil4rockon 7 หลายเดือนก่อน +1

    Unniyettanu kittya ettom vallya bhagymaanu sharanya chechi... ❤

  • @coloniaparu1654
    @coloniaparu1654 8 หลายเดือนก่อน +8

    ഉണ്ണിക്കു ഒരു ലൈക്

  • @bsaidmadi
    @bsaidmadi 7 หลายเดือนก่อน +2

    Nalla quality ulla vedios ann ❤

  • @Riffaa__ka
    @Riffaa__ka 7 หลายเดือนก่อน

    ഈ ഇലയുടെ പേര് എന്താ

  • @aprilqueen3317
    @aprilqueen3317 8 หลายเดือนก่อน +49

    ഒരിക്കൽ ഒരു വീഡിയോ il പറഞ്ഞു.. ഈ നാട്ടിൽ electrician ഒന്നും കിട്ടാത്തോണ്ട് മീറ്റർബോർഡ് പുറത്തിരിക്കുന്നെന്നു..... 😆അപ്പൊ എനിക്ക് മനസിലായി......😅

  • @sethunk2865
    @sethunk2865 9 วันที่ผ่านมา

    കിടു ♥️♥️♥️♥️

  • @Anndavid200
    @Anndavid200 7 หลายเดือนก่อน

    Ee top evidunnaanu? Nalla bhangi und

  • @mj.varun007
    @mj.varun007 8 หลายเดือนก่อน +92

    ഏട്ടൻ പുറത്ത് ജോലിക്ക് പോകാഞ്ഞിട്ടല്ല, നിങ്ങളെയൊക്കെ വിട്ട് ആർക്കായാലും പോകാൻ തോന്നില്ല 🦋ചിലരങ്ങനെയാ വീട്ടുകാരെ കണ്ടില്ലെങ്കിൽ മനസ്സിനും ശരീരത്തിനും ഒരു സുഖമുണ്ടാകില്ല

    • @saranyasbeautyvlogs
      @saranyasbeautyvlogs  8 หลายเดือนก่อน +5

      Sathyam🥰🥰

    • @gamerasif5730
      @gamerasif5730 8 หลายเดือนก่อน +1

      ഒരു ദിവസം റവ കൊണ്ട് ഉണ്ടാക്കുന്നത് കാണിച്ചു അതിൽ റവ കുഴക്കുന്നത് ചൂട് വെള്ളം കൊണ്ടാണോ ​@@saranyasbeautyvlogs

  • @mayarajeevan1395
    @mayarajeevan1395 หลายเดือนก่อน +1

    കൊതി വരുന്നു ശരണ്യ

  • @sarithavksarithavk4460
    @sarithavksarithavk4460 8 หลายเดือนก่อน +12

    Sugarnu pakaram sarkkara 👌🏻👌🏻👌🏻

  • @marygeorge2456
    @marygeorge2456 6 หลายเดือนก่อน

    Where is yr place

  • @RoseJaimon
    @RoseJaimon หลายเดือนก่อน

    സുന്ദരി കുട്ടി❤

  • @ushapreman9036
    @ushapreman9036 หลายเดือนก่อน

    നല്ല സുന്ദരം മനസിന്‌ കുളിർമ നൽകുന്ന കാഴ്ച്ച 🎉❤❤❤️🥰🥰

  • @Jiji-cj7oi
    @Jiji-cj7oi 4 หลายเดือนก่อน +1

    സൂപ്പർ മോളേ ❤❤❤❤

  • @beejasubramanian5306
    @beejasubramanian5306 4 หลายเดือนก่อน

    Mole othiri eshtam❤❤

  • @sabinsabi1291
    @sabinsabi1291 3 หลายเดือนก่อน +2

    ചില വീഡിയോ കാണുമ്പോൾ തീറ്റമാത്രമാണോ......എന്ന് തോന്നാറുണ്ട്😊

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 หลายเดือนก่อน

    വയനാട് ആണോ ഇത്

  • @amruthap.s.9933
    @amruthap.s.9933 19 วันที่ผ่านมา +1

    Happy that you and his family were so supportive for his decision to get out from and IT job and enjoy what he loves to do...Hats off to your husband for taking such an awesome decision...

  • @NimishaK-ec2un
    @NimishaK-ec2un 7 หลายเดือนก่อน +3

    വായ തുറക്കാതെ കഷ്ടപ്പെട്ട് ചവക്കുന്നത് പോലെ...😂 videos എല്ലാം സൂപ്പർ ആണ് കേട്ടോ

  • @Dreamergirl-j-wz
    @Dreamergirl-j-wz 8 หลายเดือนก่อน +2

    Sugarine പകരം ശർക്കര ആണേൽ കുറച്ചു കൂടെ ടേസ്റ്റ് ആണ്

  • @dhanyababu6538
    @dhanyababu6538 6 หลายเดือนก่อน

    എൻ്റെ അച്ഛനും❤❤

  • @KwtKw-m7r
    @KwtKw-m7r หลายเดือนก่อน +1

    🌹❤️🥰thank you👍

  • @dreamlifestyle8699
    @dreamlifestyle8699 หลายเดือนก่อน

    👌👌 സൂപ്പർ

  • @maraheemelamkulam
    @maraheemelamkulam 7 หลายเดือนก่อน +1

    Unni ettan ❤❤

  • @jerromejob8938
    @jerromejob8938 3 หลายเดือนก่อน

    Saranya hi..love ur video...

  • @rincypanickerg6536
    @rincypanickerg6536 26 วันที่ผ่านมา

    Ningal kazhikkunnath kanumbol oru nalla feel aan.... Nalla aswadhich aan kazhikkunnath❤❤

  • @jessythomas561
    @jessythomas561 หลายเดือนก่อน

    Atal setu oke kaanan pattiyallo njangalkum 💗adipoli trip 👌nalla sneham ulla family ella state lum undallo 😍dhaivam anugrahikatte 🙏Aakasnu ithonnum kaanenda avanu urakam 😅

  • @sheela212
    @sheela212 6 หลายเดือนก่อน

    👍👌😋എ ടനയില അപ്പം super 😋ശർക്കര ആയിരുന്നെങ്കിൽ കൂടുതൽ രുചി ആയിരുന്നേനെ 👍കിളികളുടെ ശബ്ദം രസമാണ് സൂപ്പർ 👍

  • @Ammu_Ammuzz529
    @Ammu_Ammuzz529 7 หลายเดือนก่อน

    ചേച്ചി ഭയങ്കര simple an, ഒരുപാട് ഇഷ്ടം ആയി ❤

  • @priya3542
    @priya3542 29 วันที่ผ่านมา

    Good decision..athu kondu life undu..allel enneyokke pole matoru machine aayene

  • @chitrapradeep8518
    @chitrapradeep8518 4 หลายเดือนก่อน

    Congratulations dear ma'am❤

  • @nizama9521
    @nizama9521 หลายเดือนก่อน +1

    🎉❤❤❤

  • @abhin3211
    @abhin3211 7 หลายเดือนก่อน +1

    Elleyappam [ TVM ]

  • @wahidwahid7776
    @wahidwahid7776 หลายเดือนก่อน

    Kotepekkallamola❤

  • @lawrancemankara7222
    @lawrancemankara7222 3 หลายเดือนก่อน +1

    Make up chayarudo

  • @Meera-b6p
    @Meera-b6p 3 หลายเดือนก่อน

    നിങ്ങളുടെ സ്ഥലം എവിടെ ആണ് But കാണുബോൾ നല്ല കുളിമ്മ തന്നെ തോന്നുന്നു. ഞാൻ ഇതുപോലെ ശ്രീലങ്ക volger പൂർണ്ണ ചേച്ചിടെ വീഡിയോ കാണാറുണ്ട് അതുപോലെ ഒരു സുഖം ആണ് ഈ വീഡിയോ കാണുബോൾ So Happy 😘🥰😍

  • @amisuhi4363
    @amisuhi4363 7 หลายเดือนก่อน

    Vayanayappam TVM

  • @HeroBrine-i2o
    @HeroBrine-i2o 6 วันที่ผ่านมา

    ഇയാളുടെ വീഡിയോ കാണുമ്പോൾ കൊതി ആകും എത്ര enjoy ചെയ്താണ് പണികൾ ചെയ്യുന്നത്

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm 6 หลายเดือนก่อน

    അത് ശരിയാണ് ചേച്ചി ഓരോർത്തർക്ക് ദൈവം ഒരു ജോലി പറഞ്ഞിട്ടുണ്ട് ചേച്ചി എന്റെ ഭർത്താവും ക്യാമറയുടെ പണിയാണ് ഇടയ്ക്ക് ഇലട്രിഷൻ വർക്കും ചെയ്യുന്നുണ്ട് മ്മ്

  • @sheejabashi1562
    @sheejabashi1562 8 หลายเดือนก่อน +6

    ഇന്ന് വിചാരിച്ചിട്ടൊള്ളു ഈ റെസിപ്പി ചെയ്യണമെന്ന് 😮

  • @seena8623
    @seena8623 6 หลายเดือนก่อน

    നല്ല മോള്

  • @shamna.kshamna.k3203
    @shamna.kshamna.k3203 8 หลายเดือนก่อน +1

    Karuvapattaudey elayano

  • @vadakkankazhchakal
    @vadakkankazhchakal 7 หลายเดือนก่อน +1

    🎉🎉🎉🎉❤️

  • @ഉപ്പുമാങ്ങഭരണി
    @ഉപ്പുമാങ്ങഭരണി 2 หลายเดือนก่อน

    ഇയ്യാളുടെ ഉണ്ണിയെട്ടന് നല്ലൊരു ജോലി കിട്ടും 🥰🥰❤❤

  • @Sudha-b4q5p
    @Sudha-b4q5p 8 หลายเดือนก่อน +2

    Am from Bangalore ❤❤❤

  • @deborahgayu6363
    @deborahgayu6363 5 หลายเดือนก่อน

    Is that bay leaf 🍃

  • @meeraramakrishnan4942
    @meeraramakrishnan4942 4 หลายเดือนก่อน

    Mouth watering 😋 that leaf..

  • @rafequetbava
    @rafequetbava 8 หลายเดือนก่อน +1

    don't like what you do. do what you like

  • @anjalyabhilash7061
    @anjalyabhilash7061 5 หลายเดือนก่อน +1

    Suprr❤️

  • @smithajoseph3797
    @smithajoseph3797 6 หลายเดือนก่อน

    Ake ulla ee life ellarum enjoy cheyyoo

  • @subhasanthosh7046
    @subhasanthosh7046 7 หลายเดือนก่อน

    Vayanayilayil indakkiya appam kazikunathu kandu vaayil vellamm vannu ❤😊

  • @IssacPhilip-l7c
    @IssacPhilip-l7c หลายเดือนก่อน

    Hi chechi

  • @ushadevi-ei4dn
    @ushadevi-ei4dn 3 หลายเดือนก่อน

    Super rr mole 👌👌🥰

  • @aniyammajonson2436
    @aniyammajonson2436 8 หลายเดือนก่อน

    Chechi chechide veettil appol gyas aduppu ille ariyathondu chodhichathane
    I like your videos ❤🥰

  • @sreelekshmi5480
    @sreelekshmi5480 8 หลายเดือนก่อน

    Athe samathanm. Anu important

  • @HaseenaHaseena-u6f
    @HaseenaHaseena-u6f หลายเดือนก่อน

    ❤❤

  • @PushpaP-s6q
    @PushpaP-s6q 15 วันที่ผ่านมา

    ❤️

  • @Agn_Explore_Plus
    @Agn_Explore_Plus 22 วันที่ผ่านมา

    🤗🤗

  • @greengarden6447
    @greengarden6447 หลายเดือนก่อน

    Njanum tcs nirthi😁

  • @maloottymalu778
    @maloottymalu778 7 หลายเดือนก่อน

    Sundharikutty

  • @manilalprabhakaran2126
    @manilalprabhakaran2126 3 หลายเดือนก่อน

    കൊതിപ്പിക്കാതെ കൊച്ചേ

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 4 หลายเดือนก่อน

    allelum ethrem nalla prakrithi ramaneeyamaya sthalath valrnna aalkkark city life paada.....enthu nalla nada ningdeth....avide vannu sthira thamassam aakan pattirunnekil nn vijarikkuva😊

  • @sinjulalsinjulal800
    @sinjulalsinjulal800 7 หลายเดือนก่อน

    Fantastic maker👍

  • @adarshgireesh2093
    @adarshgireesh2093 2 หลายเดือนก่อน

    Actually enik sherikkum aa kumbilappathinte manavum ruchiyum feel cheyyan patti😊

  • @RISHADKODIYAMKUNNU
    @RISHADKODIYAMKUNNU 19 วันที่ผ่านมา

    Advance happy birthday to you dear 💐🎁🎁🎁🎁🎁🎁🎁💐💐💐💐💐💐💐💐💐💐💐💐💐💐🎁🎁🎁🎁💐🎁💐🎁💐🎁💐🎁💐💐🎁

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 3 หลายเดือนก่อน

    ഞങ്ങൾ കോട്ടയംകാരുടെ കുംബിളപ്പം.... അരിപ്പൊടി വെച്ചല്ല ഗോതമ്പു പൊടിയാണ് എടുക്കുന്നത്... അല്ലെ റവ... റവ ആണ് super taste... ശർക്കര വെച്ചാണ് ഉണ്ടാകുന്നതു.... അപ്പോഴാണ് അതിനു യഥാർത്ഥ രുചി വരുന്നത്... ഇത് പോലെ ഒരുട്ടിയല്ല undkunnath ആ മിക്സ്‌ ഇല മടക്കി അതിനുള്ളിലേക്കു ഫിൽ ചെയ്തു വെക്കുവാന്... 🩷
    ഓരോ സ്ഥലത്തും ഓരോ രീതിയിൽ അല്ലെ 🩷

  • @prasadkr112
    @prasadkr112 3 หลายเดือนก่อน

    Camara....?🎉🎉

  • @shafink485
    @shafink485 5 หลายเดือนก่อน

    കണ്ടിട്ട് തന്നെ അവിടെ വരാൻ തോന്നുന്നു.❤❤

  • @Venustomars17
    @Venustomars17 8 หลายเดือนก่อน

    Innanu ee channel adyamayi kanunnathu.❤.othiri ishtamayi

  • @Chinbhu
    @Chinbhu 22 วันที่ผ่านมา

    ഉണ്ണിയേട്ടൻ ഞാൻ ചോദിച്ചിട്ട് പറയാം കേട്ടോ

  • @krishnanpallikkara3405
    @krishnanpallikkara3405 7 หลายเดือนก่อน +1

    👌👌

  • @HARITHAKRISHNAN-wx6sn
    @HARITHAKRISHNAN-wx6sn 6 หลายเดือนก่อน

    Joli cheyyan manasundenkil oru chitta varu. undakunna kazhikanum manasugam

  • @emilj12
    @emilj12 7 หลายเดือนก่อน

    Unniyettan kurach days munne guruvayurkk vannirunnoo...???
    Njn kandayirunnu... Chechiyum molum vannitte....?

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 หลายเดือนก่อน

      Ngey😳😳 njan ariyandu guruvayurkku vanno seriyakki kodukkam😡😡😡🤣😀😀😀

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 หลายเดือนก่อน

      Illatto da aale pole vere arelum aavum❤️❤️🤣🤣🤣🤣🤣🤣

    • @emilj12
      @emilj12 7 หลายเดือนก่อน

      @@saranyasbeautyvlogs 😃

    • @emilj12
      @emilj12 7 หลายเดือนก่อน

      @@saranyasbeautyvlogs vere aarenkilum aayirikkum

  • @JinsonJinu-tv7no
    @JinsonJinu-tv7no 6 หลายเดือนก่อน

    ❤❤,kayigtlagle, havam

  • @JayasreeSurendhren
    @JayasreeSurendhren 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @balansubramanianpk1651
    @balansubramanianpk1651 8 หลายเดือนก่อน +5

    Morning Edanjiappam super 😋❤❤❤🥰🥰