Bro ഇന്ന് രാത്രി തെയ്യം കെട്ടി ആടുന്ന വല്ല കാവുകളും കണ്ണൂർ ജില്ലയിൽ ഉണ്ടോ...? ഞാൻ ഇപ്പോ "malliyottu palottu kavu" ൽ ഉണ്ട് പക്ഷേ ഇന്നിനി തെയ്യം ഇല്ല നാളെയെ ഒള്ളൂ, തെയ്യം കാണാം എന്നു തീരുമാനിച്ച് കോഴിക്കോട് നിന്നും എത്തിയതാ, comments വായിക്കുന്ന ആരെങ്കിലും ഇന്ന് തെയ്യം നടക്കുന്ന കാവുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ...??
@@ExploreWithArju കാസർഗോഡ് ആണെ ചെറുവത്തൂർ കഴിഞ്ഞിട്ട് തടിയൻ കോവ്വൽ ആണ് അവിടുന്ന് പൊളിയുടെ അടുത്തേ നേരെ പോയാൽ മതി എനിക്ക് നമ്പർ താ bro അല്ലെങ്കിൽ ഞാൻ തരാം

Enikkum ariyilla bro.. Video kaanunna aarelum indel onn help aakane❤️
Iritty bhagathulla ella theyyavum kayinju🥺
Super
Chetta kanhangad ummachi theyyam undu varumo 🥰🥰
ചെറുവത്തൂർ പൂമാല ഭഗവതി ക്ഷേത്രം കളിയാട്ടം 18/19/20
കോ തോളി വെള്ളം ചിറ ശ്രീ നൂറ്റിയൊന്ന് പുള്ളി ചാമുണ്ഡി ദേവസ്ഥാനം കളിയാട്ടം മെയ് 1/2/3/
Super video
മെയ്2.3 തീയ്യതികളിൽ ശ്രീ കളരിക്കാൽ ക്ഷേത്രത്തിൽ തെയ്യമുണ്ട് വരുമോ ഈ വീഡിയോയിൽ ഉള്ള അറയുടെ കുറച്ചുദൂരം വരുമോ പ്ലീസ്
Bro വരുമോ
Bro കാസർഗോഡ് ആണേ ചെറുവത്തൂർ കഴിഞ്ഞ് തടിയൻ കൊവ്വൽ ബസ്സ് സ്റ്റോപ്പിന്റെ ഇടതു സൈടിലേക്കുള്ള റോഡ്
Bro യുടെ നമ്പർ തരുമോ
Bro ente tharavaattil മെയ് 3,4 theyyam und varo. മൂവാളം കുഴി ചാമുണ്ഡി, പൊട്ടൻ തെയ്യം, ചാമുണ്ഡി, വിഷ്ണുമൂർത്തി theyyam und varo. മടിക്കൈ മുണ്ടോട്ട് പുളിയക്കാടൻ തറവാട്
Bro മലിയോട് vaa
Katta waiting for part 8 video
❣️🌸 Happy Vishu broo
💕
Waiting🔥
Waitting 😆💫
👍 👍
Hi ചേട്ടാ തെക്കേ മണിയാട്ട് ശ്രീ കളാരിക്കൽ വരുമോ മെയ് 2,3. ആണ് തെയ്യം വരാമോ.
ചേട്ടന്റെ നമ്പർ ഒന്ന് തരാമോ
എന്റെ പേര് നമ്പർ തന്നിട്ട് പറയാം
Nokkitt varaam bro❤️
@@ExploreWithArju നമ്പർ ഒന്ന് തരാമോ അതോ എന്റെ നമ്പർ വേണോ
@@ExploreWithArju കാസർഗോഡ് ആണെ ചെറുവത്തൂർ കഴിഞ്ഞിട്ട് തടിയൻ കോവ്വൽ ആണ് അവിടുന്ന് പൊളിയുടെ അടുത്തേ നേരെ പോയാൽ മതി എനിക്ക് നമ്പർ താ bro അല്ലെങ്കിൽ ഞാൻ തരാം
@@ExploreWithArju ☝️ഇതാണ് എന്റെ നമ്പർ ☝️
@@ExploreWithArju ഇതിലേക്ക് മെസ്സേജ് അയച്ചാൽ മതി. ഞാൻ എപ്പോ വേണമെങ്കിലും ഓൺലൈനിൽ ഉണ്ടാകും 🥰🥰💥💥
4:43 aa ammumene nokyee
Bro അതിയടം പാലോട്ട് കാവിൽ വരുമോ😊
Athevdya
പുതിലോട്ട് അല്ലെ 😜
@@ExploreWithArju ചെറുതാഴം (അതിയടം )അറിയുമോ
Bro 17'18ഉം kannur naraath ഓണപറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിൽ തെയ്യം ഉണ്ട് വരുമോ
ഗുളികൻ, veeran, വീരാളി, പുതിയഭഗവതി, മടയിൽ ചാമുണ്ഡി തെയ്യങ്ങൾ und
🙏🏻🙏🏻
ദിൽരാജ് പണിക്കറെ അറിയുമോ bro
Enik ariyam bro
❤️❤️❤️
Hii