സുഹൃത്തുക്കളെ, നമ്മൾ LDV യുടെ Letter നിവേദനം അവസാന ഘട്ടത്തിലേക്ക് കടക്കുവാണ്, ഇനി അധികം താമസിയാതെ Short Iist വരാൻ chance ഉണ്ട് , അതിനു മുമ്പായി എല്ലാവരും e-mail അയക്കുന്നതിന്റെ കൂടെ letter കൂടി അയക്കാൻ ശ്രമിക്കുക ,email ശ്രദ്ധിക്കപ്പെടണമെന്നില്ല, എന്നാൽ LDV driver എന്ന തസ്തികയുടെ പേരിൽ കുറെ Letter ചെല്ലുമ്പോൾ 100 % ശ്രദ്ധിക്കപ്പെടാൻ chance ഉണ്ട്, കൂടാതെ PSC members നും letter അയക്കുന്നതു നല്ലതാണ് ,ഏതെങ്കിലും member ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി metting ൽ അവതരിപ്പിച്ചാൽ നമ്മൾ രക്ഷപ്പെടും , LGS ,LDC ക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ Short Iist, Rank Iist Publish ചെയ്തു ആണ് ആളെ എടുക്കുന്നത് , എന്നാൽ driver തസ്തികയുടെ പ്രധാന കടമ്പ Practical ആണ് ,എഴുത്ത് പരീക്ഷയിൽ 100ൽ 100 മാർക്ക് വാങ്ങിയാലും Practical നു Fail ആയാൽ അവിടെ കൊണ്ട് തീർന്നൂ , ഈ list ൽ വരുമെന്നു വളരെയധികം പ്രതിക്ഷിച്ചിരുന്ന ആളാണ് ഞാൻ ,എന്നാൽ message വന്നില്ല , കഴിഞ്ഞത് കഴിഞ്ഞ് എന്നു ചിന്തിച്ചിരിക്കാതെ നമ്മുക്ക് എല്ലാവർക്കും ഒന്നു പരിശ്രമിക്കാം ,, കിട്ടുമോ എന്നത് പിന്നത്തെ കാര്യം ,ആദ്യം Iist ൽ ഉൾപ്പെടാനായി പരിശ്രമിക്കാം , Group ലുള്ള എല്ലാ സുഹുത്തുക്കളുടെയും സഹകരണം ഉണ്ടാകണം 🥰 വിജയം നമ്മുക്കുള്ളതാണ്💪💪
Kollam LDV Medical Certificate upload cheyyan parayunnu Fireman Driver nu vendi partikular upload cheyythu 19/2021 nu vendi puthiya partikular upload cheyyano???
Sir ഞാൻ 19/21 ന് അപേക്ഷ കൊടുക്കുമ്പോൾ എനിക്ക് ഡ്രൈവിംഗ് ബാഡ്ജ് ഉണ്ടായിരുന്നു. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ കാലാവധി കഴിഞ്ഞു. പിന്നെ ഞാൻ പുതുക്കിയിട് ഇല്ല. പുതുക്കിയാൽ പിന്നെ കിട്ടുന്ന ലൈസെൻസ് ൽ ബാഡ്ജ് no ഉണ്ടാകില്ല എന്ന് പറഞ്ഞു. ഇനി ലിസ്റ്റിൽ വന്ന് ലൈസെൻസ് അപ്‌ലോഡ് ചെയ്യുബോൾ വാലിഡ അല്ല എന്ന് പറഞ്ഞു തള്ളി പോകുമോ. ഇപ്പോൾ വരുന്ന മെസ്സേജ് ൽ ലൈസെൻസ് +3 ഇയർ ബാഡ്ജ് അല്ല ചോദിക്കുന്നത്. ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്
സുഹൃത്തുക്കളെ,
നമ്മൾ LDV യുടെ Letter നിവേദനം അവസാന ഘട്ടത്തിലേക്ക് കടക്കുവാണ്, ഇനി അധികം താമസിയാതെ Short Iist വരാൻ chance ഉണ്ട് , അതിനു മുമ്പായി എല്ലാവരും e-mail അയക്കുന്നതിന്റെ കൂടെ letter കൂടി അയക്കാൻ ശ്രമിക്കുക ,email ശ്രദ്ധിക്കപ്പെടണമെന്നില്ല, എന്നാൽ LDV driver എന്ന തസ്തികയുടെ പേരിൽ കുറെ Letter ചെല്ലുമ്പോൾ 100 % ശ്രദ്ധിക്കപ്പെടാൻ chance ഉണ്ട്, കൂടാതെ PSC members നും letter അയക്കുന്നതു നല്ലതാണ് ,ഏതെങ്കിലും member ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി metting ൽ അവതരിപ്പിച്ചാൽ നമ്മൾ രക്ഷപ്പെടും ,
LGS ,LDC ക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ Short Iist, Rank Iist Publish ചെയ്തു ആണ് ആളെ എടുക്കുന്നത് ,
എന്നാൽ driver തസ്തികയുടെ പ്രധാന കടമ്പ Practical ആണ് ,എഴുത്ത് പരീക്ഷയിൽ 100ൽ 100 മാർക്ക് വാങ്ങിയാലും Practical നു Fail ആയാൽ അവിടെ കൊണ്ട് തീർന്നൂ ,
ഈ list ൽ വരുമെന്നു വളരെയധികം പ്രതിക്ഷിച്ചിരുന്ന ആളാണ് ഞാൻ ,എന്നാൽ message വന്നില്ല , കഴിഞ്ഞത് കഴിഞ്ഞ് എന്നു ചിന്തിച്ചിരിക്കാതെ നമ്മുക്ക് എല്ലാവർക്കും
ഒന്നു പരിശ്രമിക്കാം ,,
കിട്ടുമോ എന്നത് പിന്നത്തെ കാര്യം ,ആദ്യം Iist ൽ ഉൾപ്പെടാനായി പരിശ്രമിക്കാം ,
Group ലുള്ള എല്ലാ സുഹുത്തുക്കളുടെയും സഹകരണം ഉണ്ടാകണം 🥰
വിജയം നമ്മുക്കുള്ളതാണ്💪💪
ഇതിന് പ്രാക്ടിക്കൽ ഉണ്ടോ?
Sir trivandrath ews certificate upload cheyan paranjittila.upload cheyano
ചെയ്യണം
Sir enikku മെഡിക്കൽ സർട്ടിഫിക്കറ്റും, eye certificatum download cheyan paranjitundu. കൊല്ലം ജില്ല
Yes
Sir please Malappuram cutt off etra
68+
Dl extract validity ethraya
Valid ഇല്ല psc ആവശ്യപ്പെടുമ്പോൾ ഏറ്റവും new
Kollam LDV Medical Certificate upload cheyyan parayunnu Fireman Driver nu vendi partikular upload cheyythu 19/2021 nu vendi puthiya partikular upload cheyyano???
വേണ്ട
Bro eniku msg vannu,DL extract april njan eduthayirunnu atu upload alredy cheytitundu , putiyatu nalkano pls reply
Sir ..munpu vere listil undaayirunnavar dl extract maathram upload cheythal mathiyo
ആലപ്പുഴ HDV മെസ്സജ് വന്നോ. വന്നെങ്കിൽ അതിന്റെ ഏകദേശം ലാസ്റ്റ് msg വന്ന ആളുടെ മാർക്ക് അറിയാമോ 🙏
Sir എന്റെ sslc ബുക്കിലും ആധാറിലും ഡ്രൈവിംഗ് ലൈസൻസിലും അഡ്രെസ്സുകൾ തമ്മിൽ ചെറിയ മാറ്റം ഉണ്ട്. ഇതിന് one same certifficate പോരെ
Aadhar cardil year mathram mathiyo
ഇതിന് ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടോ?
സാർ ഞാൻ Sc കാറ്റഗറി ആണ് തിരുവനന്തപുരം പരീക്ഷ എഴുതി 55.36 മാർക്ക് ഉണ്ട് മെസ്സേജ് വന്നിട്ടില്ല, മെസ്സേജ് ഇനിയും വരുമോ ദയവായി മറുപടി തരാമോ
Bro... Psc ഓഫീസ് പോയി തിരക്ക് ബ്രോ..
ഞാൻ തിരുവനന്തപുരം ആണ്.. ഞാൻ ഒബിസി... 54 മാർക് ഉണ്ട് msg വന്നില്ല.
Sir medical certificate format evide kittum Sir tte kayil undo
Psc സൈറ്റിൽ ഉണ്ട്
Sir fw epol varum?
Ews certificate add cheyyanamo??
Sir,ews certificate upload cheyano
Sir ഞാൻ 19/21 ന് അപേക്ഷ കൊടുക്കുമ്പോൾ എനിക്ക് ഡ്രൈവിംഗ് ബാഡ്ജ് ഉണ്ടായിരുന്നു. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ കാലാവധി കഴിഞ്ഞു. പിന്നെ ഞാൻ പുതുക്കിയിട് ഇല്ല. പുതുക്കിയാൽ പിന്നെ കിട്ടുന്ന ലൈസെൻസ് ൽ ബാഡ്ജ് no ഉണ്ടാകില്ല എന്ന് പറഞ്ഞു. ഇനി ലിസ്റ്റിൽ വന്ന് ലൈസെൻസ് അപ്‌ലോഡ് ചെയ്യുബോൾ വാലിഡ അല്ല എന്ന് പറഞ്ഞു തള്ളി പോകുമോ. ഇപ്പോൾ വരുന്ന മെസ്സേജ് ൽ ലൈസെൻസ് +3 ഇയർ ബാഡ്ജ് അല്ല ചോദിക്കുന്നത്. ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്
Ldv ആണോ Hdv ആണോ
@@SHADOWACADEMY003 LDV
No problem
Vaccancy atra undenn ariyavo sir..
Ldv medical fitness eye നേരത്തെ അപ്‌ലോഡ് ചെയ്തതാണ്. Dl extract ഇനീം ഇത് പുതിയത് എടുത്ത് uplod ചെയ്യണോ. Fees ആകും ldv ku vendi
എപ്പോഴാണ് ചെയ്തത്
@@SHADOWACADEMY003 2 മാസം ആയി. Traco cable company എനിക്ക് messege വന്നിരുന്നു dl extract വേറെ എടുക്കട്ടെ
വേണ്ട
Nku 65 mark undayirunu nku prfl msg vannittilla. Obc ahnu
Ndhakum karanam
എവിടാ വെച്ചത്
@@Josi-br6ll tvm
Enkum vannilaaa..obc anu , obc ku cutt off koduthal anooo🙄🙄
@@sarathmurali8264 obc ku ct of kuravanu
കൊല്ലം ldv ചത്തോ
Brok ethra mark und
@@vishnusatheesan3867 65
Ldv oa ആണോ kollam. എനിക്ക് വന്നു
17/2021 medical certificate upload Cheyan notification vannu. Medical certificate Matharam upload Cheythal mathiyo atho eye certificate venamo
വേണം
രണ്ടും വേണം
Malappuram Muslim ldv 57 ini pradeekshikenda alle 😭
Pratheekshikkam
Thrissur ezhava 57 vannittund
Kzkde vanno
ഈ പോസ്റ്റിന് ഇന്റർവ്യൂ ഉണ്ടോ?
സർ ന്റെ നമ്പർ ഒന്ന് തരാവോ...
Tvm ews venamo
വേണം
Kozhikode vannu 19/2021
ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്ട് ചോദിക്കാത്ത ജില്ലകളിൽ അത് വേണോ.... ലൈസൻസ് മാത്രം പോരെ
ചോദിച്ചില്ലെങ്കിൽ വേണ്ട
Ews eppol upload cheyyano
Cut off pls
Ldv kollam message vannu
Ok
Malapuram ldv vano
ഇല്ല
Kozhikode vanno
Yes
Idukki vanno??
വന്നില്ല
ithu polae cut off aakumo idukkikm
Atra mark undew
Cut off?
62+