St.Euphrasia of Ollur convent , close by to St.Antony's Church which has the famous Feast in honor of St.Raphael ; the Carmelite order she belonged to , also very much for purity ..Lord would have known how our Church was going to face the last and greatest battle against family and marriage in our times , esp. through sins against life and purity through use of contraception , the glory given to pagan spirits in huge festivals . Thank God that we are given such powerful aid , to help us to trust in God and in the Passion of our Lord , to live in holiness , repent of evils of our times ,not deny The Lord and instead invoke the Precious Blood into all , so that all are filled with love for The Father through our Mother to praise The Lord with all holy sts and holy angels , including those who do not know The Father .Precious Blood of Jesus , save us and the whole world .
വിശുദ്ധൻന്മാരോടും, എല്ലാ മനുഷ്യരോടു ഉള്ള ബഹുമാനത്തോടെ തന്നെ'ചില കാര്യങ്ങൾ' പത്രോസിനെ പരീക്ഷിക്കാൻ സാത്താൻ യേശുവിനോടു അനുവാദം ചോദിച്ചുവെന്നും 'പരീക്ഷയിൽ അകപ്പെട്ട പത്രോസിൻ്റെ വിശ്വാസം നഷ്ടപ്പെടാതെയിരിക്കാൻ യേശു പത്രോസിന് വേണ്ടി പ്രാർത്ഥിച്ചുവെന്നും 'പിന്നെ പൗലോസ് ശ്ലീഹ ചില മനുഷ്യരുടെ ദുശിലങ്ങൾ മൂലം ' അവരുടെ ആത്മാവ് വിധി ദിവസത്തിൽ നഷ്ടമാകാതിരിക്കാൻ പിശാചിന് ഏൽപ്പിച്ചു കൊടുക്കുന്നുമുണ്ട് മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെഎഴുതി. 'പഴയ നിയമത്തിൽ പ്രധാനമായ സംഭവം ജോബിനെ ദൈവം സാത്താൻ്റെ പരീക്ഷണത്തിൽപ്പെടുത്തുന്നുണ്ട് ' ഈ മൂന്ന് കാര്യങ്ങളും മനസിലാക്കിയാൽ 'യേശു കർത്താവ്. മാത്രമേ പരീക്ഷയിൽ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുന്നുള്ളു. ഇതെല്ലാം തന്നെ സുചിപ്പിക്കുന്നത് ' മനുഷ്യരുടെയുള്ളിലുള്ള ഞാൻ എന്ന ഭാവം ഉണർന്നു നിൽക്കുമ്പോൾ മാത്രമേ ആ യാളിൽ കയറികുടി പിശാചിന് പ്രവർത്തിക്കാൻ സാധിക്കു എന്ന് വരും' ഇപ്പോൾ എന്ത് തോന്നുന്നു 'അതു കൊണ്ടായിരിക്കാം യേശു. കർത്താവായിരുന്നിട്ടും ഈ ലോകത്തിൽ ജീവിച്ചപ്പോൾ തന്നെ തന്നെ ശൂന്യനാക്കി ദാസൻ്റെരൂപം സ്വീകരിച്ചതെന്ന് വിചാരിക്കാം.
ചിന്തകൾ പിശാച് തരുന്നതാണ്. അപ്പോൾ പിശാച് ഇല്ല എന്ന് എങ്ങനെ പറയാൻ സാധിക്കും? ഒരു രാത്രിക്ക് ഒരു പകൽ ഉള്ളതു പോലെ നന്മയ്ക്ക് - തിന്മയുണ്ട്. ദൈവം ഉള്ളതു പോലെ സാത്താനും ഉണ്ട്. താങ്കൾക്ക് ദൈവ വിശ്വാസമില്ലെന്ന് ഇതിനാൽ തെളിഞ്ഞിരിക്കുന്നു.
താൻ അമേരിക്കയിൽ പോയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അമേരിക്ക ഇല്ലേ.. താൻ നരേന്ദ്ര മോഡിയെ നേരിട്ട് കണ്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ട്... നരേന്ദ്രമോഡി എന്ന ഒരാൾ ഇല്ലേ
അച്ചോ, എനിക്ക് രണ്ട് അയൽവാസികൾ ഉണ്ട്. ഒരാൾ കൊള്ളക്കാരനും കൊലപാതകിയും സകല വൃത്തികേടിന്റെയും മൂർത്തഭാവം. രണ്ടാമൻ പുറമെ വളരെ സാത്വികൻ, പരോപകാരി, എല്ലാവരുടെയും സ്നേഹിതൻ: പക്ഷെ കൊലപാതകിയായ ആദ്യത്തെ ആളെക്കൊണ്ട് എല്ലാ വൃത്തികേടുകളും മറഞ്ഞിരുന്ന് ചെയ്യിപ്പിക്കുന്നവൻ. ഈ രണ്ടുപേരിൽ ആരെയാണ് ഞാൻ ഏറ്റവും അധികം സൂക്ഷിക്കേണ്ടത്?
പിശാച്കൾ ക്ക് ഈശോ യുടെ അടുത്തുവാരാൻ സാധിക്കുന്നതെങ്ങനെ???!!! ദൈവം പിശാചിൽ നിന്ന് ശക്തി എടുത്തുകളയാത്തതെന്തു . പിശാചിന്റെ സങ്കട പരിഹാരം കാണാൻ ഈശോ ശ്രമിക്കുന്നതെന്തിനു!!!!! ദൈവം പിശാചി നെ എന്തിന് കൊല്ലാതെ മനുഷ്യനെ പകപ്പിക്കാൻ, പീഡിപ്പിക്കാൻ വേണ്ടി ഇട്ടിരിക്കുന്നു.?!!!!!!
Amen🙏🙏Achaa, pls. pray for me d both childrens for deliverance🙏🙏
എന്റെ മക്കൾ ദൈവഭയമുള്ളവരായി വളരാൻ സഹായിക്കണേ
പ്രിയ അച്ച ഇതൊക്കെ കേൾക്കുമ്പോൾ എന്താ പറയണ്ടേ...... ഞാൻ ഇത് മുഴുവൻ കേട്ടില്ല......
എൻറെ ഏവുപ്രാസ്യാമ്മ എൻറെ മകൾ സി എ പരീക്ഷ എഴുതുന്നു ജയിക്കാനായി കർത്താവിനോട് അപേക്ഷിക്കണമേ
Please pray for my daughter for her marriage
My best saint st euphrasia
എന്റെ എവുപ്രാസ്യമ്മേ എനിക്കും മക്കൾക്കും കൂട്ടായിരിക്കണമേ
നമ്മുടെ നാട്ടിലെ എല്ലാ വർക്കും വേണ്ടിയും പ്രാർത്ഥിച്ചു
രോഗ ശാന്തി....
St.Euphrasia of Ollur convent , close by to St.Antony's Church which has the famous Feast in honor of St.Raphael ; the Carmelite order she belonged to , also very much for purity ..Lord would have known how our Church was going to face the last and greatest battle against family and marriage in our times , esp. through sins against life and purity through use of contraception , the glory given to pagan spirits in huge festivals . Thank God that we are given such powerful aid , to help us to trust in God and in the Passion of our Lord , to live in holiness , repent of evils of our times ,not deny The Lord and instead invoke the Precious Blood into all , so that all are filled with love for The Father through our Mother to praise The Lord with all holy sts and holy angels , including those who do not know The Father .Precious Blood of Jesus , save us and the whole world .
ദൈവത്തി ന് അസാധ്യ മാ യിഒന്നുമി ല്ല 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥
God Bless you👃👃👃👃🕊️🕊️🕊️🔥🔥🔥
Evuprasiamme kathu rakshikenname.
Enikum anubhavangal und
നമ്മൾ ശത്രുവിനെ നേരിടാൻ സ്വയം പരിയാപ്തത പ്രാപിക്കണം എന്ന ദ്യവ തീരുമാനം മനസ്സിൽ ആക്കിയ അച്ഛന് നന്ദി 🌹🙏
Halleluya
വിശുദ്ധൻന്മാരോടും, എല്ലാ മനുഷ്യരോടു ഉള്ള ബഹുമാനത്തോടെ തന്നെ'ചില കാര്യങ്ങൾ' പത്രോസിനെ പരീക്ഷിക്കാൻ സാത്താൻ യേശുവിനോടു അനുവാദം ചോദിച്ചുവെന്നും 'പരീക്ഷയിൽ അകപ്പെട്ട പത്രോസിൻ്റെ വിശ്വാസം നഷ്ടപ്പെടാതെയിരിക്കാൻ യേശു പത്രോസിന് വേണ്ടി പ്രാർത്ഥിച്ചുവെന്നും 'പിന്നെ പൗലോസ് ശ്ലീഹ ചില മനുഷ്യരുടെ ദുശിലങ്ങൾ മൂലം ' അവരുടെ ആത്മാവ് വിധി ദിവസത്തിൽ നഷ്ടമാകാതിരിക്കാൻ പിശാചിന് ഏൽപ്പിച്ചു കൊടുക്കുന്നുമുണ്ട് മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെഎഴുതി. 'പഴയ നിയമത്തിൽ പ്രധാനമായ സംഭവം ജോബിനെ ദൈവം സാത്താൻ്റെ പരീക്ഷണത്തിൽപ്പെടുത്തുന്നുണ്ട് ' ഈ മൂന്ന് കാര്യങ്ങളും മനസിലാക്കിയാൽ 'യേശു കർത്താവ്. മാത്രമേ പരീക്ഷയിൽ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുന്നുള്ളു. ഇതെല്ലാം തന്നെ സുചിപ്പിക്കുന്നത് ' മനുഷ്യരുടെയുള്ളിലുള്ള ഞാൻ എന്ന ഭാവം ഉണർന്നു നിൽക്കുമ്പോൾ മാത്രമേ ആ യാളിൽ കയറികുടി പിശാചിന് പ്രവർത്തിക്കാൻ സാധിക്കു എന്ന് വരും' ഇപ്പോൾ എന്ത് തോന്നുന്നു 'അതു കൊണ്ടായിരിക്കാം യേശു. കർത്താവായിരുന്നിട്ടും ഈ ലോകത്തിൽ ജീവിച്ചപ്പോൾ തന്നെ തന്നെ ശൂന്യനാക്കി ദാസൻ്റെരൂപം സ്വീകരിച്ചതെന്ന് വിചാരിക്കാം.
Thank you Holy Spirit.
Evuprasyamme, ente paishachikapeedakalil Pishachine tholppikkan enikku Aviduthe Parishudhathmaavine tharanameyennu Aviduthodu prarthich enne sahayikkaname. Ave Maria.
ആമേൻ ഹല്ലേലുയ ❤❤❤
Pray for my brother Esthappan// suffering from cancer
Yesuve prolobhangalil ninnum pisasanil ninnum rashiksname prarthana nalki anugrahikaname
Amen amen praise the lord
Sreekumar nair tvm
Praise the lord amen 🙏
Amen
നല്ല അറിവ് തന്നതിന് ദൈവവചനം തന്നെ 🌹
Please pray for family to come together again as soon as possible!
Evuprasiyamme, eeshoyodum ammayodum ente aavashyam apekshikkename..nedi tharename...
Thank God amen 🙏🙏❤🙏🙏
Ella, lass-um anugrahapradhamane, kooduthal daivaparpalanayum, sathruvinte seabhavavum manasilakkykittum. Isoye nannie. 🙏❤️🙏
Yesuve nandi
🙏 Thank you father
Thank you Holyspirit
Thank you Holytrinity
Thank you Mother
🌹🙏
Ethu sathiyama u. Many times I experienced it. I. told in confession also.
🙏🏾🔥🕊️🎊🌷
പിശാചിന്റെ ശക്തി ഇല്ല........... ചിന്ത കൾ മാത്രം
ചിന്തകൾ പിശാച് തരുന്നതാണ്.
അപ്പോൾ പിശാച് ഇല്ല എന്ന് എങ്ങനെ പറയാൻ സാധിക്കും? ഒരു രാത്രിക്ക് ഒരു പകൽ ഉള്ളതു പോലെ നന്മയ്ക്ക് - തിന്മയുണ്ട്. ദൈവം ഉള്ളതു പോലെ സാത്താനും ഉണ്ട്.
താങ്കൾക്ക് ദൈവ വിശ്വാസമില്ലെന്ന് ഇതിനാൽ തെളിഞ്ഞിരിക്കുന്നു.
@@kochuthresiadavid1830
നന്മയുടെ ചിന്തകൾ ആരു തരുന്നത്...
താങ്ങയുടെ വിശ്വാസം അതല്ലേ
ഞാൻ പിശാചിന്റെ ശക്തി ... വിശ്വാസിക്കുന്നീല്ല.
വിശ്വാസം ഇല്ല
താൻ അമേരിക്കയിൽ പോയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അമേരിക്ക ഇല്ലേ.. താൻ നരേന്ദ്ര മോഡിയെ നേരിട്ട് കണ്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ട്... നരേന്ദ്രമോഡി എന്ന ഒരാൾ ഇല്ലേ
വിശ്വാസം അതല്ലേ പിശാചിന്റെ അനുഗ്രഹം
അച്ചോ, എനിക്ക് രണ്ട് അയൽവാസികൾ ഉണ്ട്. ഒരാൾ കൊള്ളക്കാരനും കൊലപാതകിയും സകല വൃത്തികേടിന്റെയും മൂർത്തഭാവം. രണ്ടാമൻ പുറമെ വളരെ സാത്വികൻ, പരോപകാരി, എല്ലാവരുടെയും സ്നേഹിതൻ: പക്ഷെ കൊലപാതകിയായ ആദ്യത്തെ ആളെക്കൊണ്ട് എല്ലാ വൃത്തികേടുകളും മറഞ്ഞിരുന്ന് ചെയ്യിപ്പിക്കുന്നവൻ. ഈ രണ്ടുപേരിൽ ആരെയാണ് ഞാൻ ഏറ്റവും അധികം സൂക്ഷിക്കേണ്ടത്?
🙏🙏🙏....
Request prayer 🙏 especially when you offer Holly mass every day
Abhabrasimma is highest but normal people's that to do from devil
Do we have this copy available in English?
YesThere isEng copy
ഈ പുസ്തകം എവിടെ വാങ്ങാൻ കിട്ടും?? ഇതിന്റെ പബ്ലിഷേഴ്സ് ആരാണ്???
Ollur Trichur inEvBook stall
Pusthakatjinte pere etha
Evuprasammayude likithangal
ലിഖിതങ്ങൾ
പിശാച്കൾ ക്ക് ഈശോ യുടെ അടുത്തുവാരാൻ സാധിക്കുന്നതെങ്ങനെ???!!! ദൈവം പിശാചിൽ നിന്ന് ശക്തി എടുത്തുകളയാത്തതെന്തു . പിശാചിന്റെ സങ്കട പരിഹാരം കാണാൻ ഈശോ ശ്രമിക്കുന്നതെന്തിനു!!!!! ദൈവം പിശാചി നെ എന്തിന് കൊല്ലാതെ മനുഷ്യനെ പകപ്പിക്കാൻ, പീഡിപ്പിക്കാൻ വേണ്ടി ഇട്ടിരിക്കുന്നു.?!!!!!!
പിശാചിന് ശക്തിയൊന്നുമില്ല bro...
Ha ha ha next saint from where read Bible niyamavarthanam adyayam 5(6 to 21) John 3(13 and after say this comedy
♥️🙏🙏🙏🙏🙏 Thank God
Jesus I trust in you amen 🙏
Amen
🙏🏼🙏🏼🙏🏼
Amen
Amen