❣️❣️ ഓരോ ഉത്സവപ്പറമ്പുകളിലും ഏതൊരു ഗജവീരൻ തിടമ്പുമായി വന്നാലും അതിന്റെ വിശേഷണങ്ങൾ. സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ശൈലേഷ് വൈക്കം ❣️❣️ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ ചാനലിൽ അറിഞ്ഞു തുടങ്ങിയാൽ മുതൽ കേട്ടിരിക്കാനും കണ്ടിരിക്കാനും അതൊരു സന്തോഷം തന്നെയാണ്❣️❣️❣️❣️
ശാരി ചേച്ചി... ഉള്ളത്ര ഗുമ്മ് ഇല്ല...ഇത് ഇപ്പോ കാണാൻ..ചേച്ചി ആനേനെ തൊട്ടുള്ള ആ നിൽപ് തന്നെ ഒരു വൈബ് 😍😍 ആണ്...ഇതൊരുമാതിരി പേടിച്ചരണ്ട പോലെയാ നിൽക്കുന്നത് തന്നെ.
ശാരി ചേച്ചി മിസ്സ് ചെയുന്നു.. പിന്നെ രാജീവ് ഏട്ടൻ കണ്ടത് ഒരുപാട് സന്തോഷം. പിന്നെ ശൈലേഷ് ഏട്ടന് ഉള്ളത് കൊണ്ട് രാജീവ് ഏട്ടന് ഉള്ളത് കൊണ്ട് പരുപാടി കണ്ടു
Sary was the best anchor for this program.....ee parupady kaanan thanne kaaranam pazhaya anchorinte avatharanam aanu. Anyway I'm happy that sary has her own TH-cam channel.... Try watching and support her
എന്റെ കുഞ്ഞൻ അവൻ ഇനി കൊമ്പും കൂടെ ഒരുക്കി 2024 വരും... ഇങ്ങ് തിരുവനന്തപുരത്തു കറക്കമണ്ഡപം മ്മടെ മില്ലില്ലേ തീപ്പൊരി മുതൽ.. എന്റെ ചെക്കൻ ചുമ്മാപറയുവല്ല തീയാ 🔥.. ഇനി കയറി വരും എന്റെ കുഞ്ഞൻ
ശ്രീകുമാറിന്റെ എന്ത് വിശേഷങ്ങളാണ് കാണിച്ചത്.. അവതാരകാരുടെ അഭിനയം കാണാനുള്ള ഒരു എപ്പിസോഡ്.. ആനയെ കാണാൻ ആനയുടെ വിശേഷങ്ങൾ അറിയാൻ ഇരുന്നവർക്ക് ഒരുപാടു വട്ട്ടം രാജീവേട്ടൻ പറഞ്ഞു എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളും ഇത്തിത്തനത്തിന്റെ വിശേഷങ്ങളും ആണ് അറിയാൻ കഴിഞ്ഞത്.. ഇത് ശെരിക്കും വേണാട്ടുമാറ്റം ശ്രീകുമാർ എന്ന ഗജ സുന്ദരനെ എപ്പിസോഡ് ആയി കാണുവാൻ കഴിയില്ല.. ഇനി വരുന്ന എപ്പിസോഡ്യിലെങ്കിലും ആനകളെക്കുറിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞാൽ കൊള്ളാം...
ഈ ആനയുടെ പാപ്പാൻ രാജീവ് ഇപ്പോഴും വാടകയ്ക്ക് ആണ് താമസിക്കുന്നത്. ഈ ആന ഇന്ന് ചരിഞ്ഞു അപ്പോൾ രാജീവിൻ്റെ ഹൃദയഭേദകമായ കണ്ണുനീർ കടലായിരുന്നു. ഇത്രയും ആനയെ സ്നേഹിക്കുന്ന സഹോദരന് ആനപ്രേമികളായ എല്ലാവരും ചേർന്ന് ഒരു വീട് നൽകിയാൽ നന്നായിരിക്കും.
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ..... ശ്രീകുമാർ ആനയുടെ വിശേഷം തീരെ ഇല്ലാണ്ട് ആയി പോയല്ലോ ചേട്ടാ. ഒരു ആനയുടെ വിശേഷങ്ങൾ ചെയ്യുമ്പോൾ അതിൽ മിനിമം 60% എങ്കിലും ആ ആനയുടെ കാര്യങ്ങൾ ഉൾപെടുത്താൻ ശ്രദ്ധിക്കും എന്ന് കരുതുന്നു . ഒരുപാട് സ്നേഹത്തോടെ ശൈലേഷ് ചേട്ടനും ടീമിനും എല്ലാ വിധ ആശംസകളും ❤
എഴുതിവച്ച വാക്കുകൾ അതുപോലെ അവതരിപ്പിക്കുന്നു.😮...
ശാരിച്ചേച്ചിയുടെ അവതരണം വേറെ ലെവൽ
സത്യം
ആദ്യം ഉള്ള അവതാരക ചേച്ചി തന്നെ വേണം എന്ന് തോന്നിയവരുണ്ടോ ഇതു കണ്ടപ്പോൾ
അവർ ഈ ഫീൽഡ് വിട്ടാലും ചാനലിന് മുന്നോട്ട് പോവേണ്ടേ
S
Yes
Atheee
ശാരിയുടെ അവതരണം അത് വേറെ ലെവൽ തന്നെയാണ്
പഴയ അവതാരിക ആരുന്നു സൂപ്പർ അവരുടെ അവതരണം കണ്ടിട്ടാണ് ഇ പരുപാടി കണ്ടിരുന്നത്. ഇപ്പോൾ ആ പഴയ ഫീൽ കിട്ടുന്നില്ല
ശരിയാവും ബ്രോ ക്ഷമിക്ക് തെറ്റുകൾ തിരുത്തി അല്ലേ ശരിയിലേക്ക് പോവുന്നത്
Saris way enna chanal avru thudangittund plz watching
ശാരി chechi എന്റെ നാട്ടുകാരി
ഇത് കുഴപ്പം ഇല്ലല്ലോ ബ്രോ
വേണാട്ടുമറ്റം ശ്രീ കുമാറിന് ഒരായിരം കണ്ണീർ പ്രണാമം.... 💔😓🥀🥀🙏🙏🙏
Anakkaryam becomes more interesting with the entry of sailesh vaikom. Super episode, good work kaumudi👍
❤ Thank you so much
❣️❣️ ഓരോ ഉത്സവപ്പറമ്പുകളിലും ഏതൊരു ഗജവീരൻ തിടമ്പുമായി വന്നാലും അതിന്റെ വിശേഷണങ്ങൾ. സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ശൈലേഷ് വൈക്കം ❣️❣️ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ ചാനലിൽ അറിഞ്ഞു തുടങ്ങിയാൽ മുതൽ കേട്ടിരിക്കാനും കണ്ടിരിക്കാനും അതൊരു സന്തോഷം തന്നെയാണ്❣️❣️❣️❣️
❤❤ഒത്തിരി ഒത്തിരി സന്തോഷം..ഇനിയും എന്നും കൂടെഉണ്ടാവണം..എന്നും സ്നേഹം❤
കാടിളക്കി നാട് വിറപ്പിച്ച് ഗജവീരൻ... നമ്മുടെ ശ്രീകുമാര്‍ ❤❤
ശാരി ചേച്ചി... ഉള്ളത്ര ഗുമ്മ് ഇല്ല...ഇത് ഇപ്പോ കാണാൻ..ചേച്ചി ആനേനെ തൊട്ടുള്ള ആ നിൽപ് തന്നെ ഒരു വൈബ് 😍😍 ആണ്...ഇതൊരുമാതിരി പേടിച്ചരണ്ട പോലെയാ നിൽക്കുന്നത് തന്നെ.
ചേച്ചി അവരുടെ ആദ്യ എപ്പിസോഡ് അല്ലേ 😊 വരും എപ്പിസോഡ് സൂപ്പർ ആയിരിക്കും തീർച്ച 👌🤝 അവർ നല്ല കഴിവുള്ള പെൺകുട്ടിയാണ് so അടുത്ത എപ്പിസോടും കാണുക 👍
ശാരി ചേച്ചിയാണ് സൂപ്പർ
ശാരി ചേച്ചി മിസ്സ് ചെയുന്നു.. പിന്നെ രാജീവ് ഏട്ടൻ കണ്ടത് ഒരുപാട് സന്തോഷം. പിന്നെ ശൈലേഷ് ഏട്ടന് ഉള്ളത് കൊണ്ട് രാജീവ് ഏട്ടന് ഉള്ളത് കൊണ്ട് പരുപാടി കണ്ടു
❤ഒത്തിരി സന്തോഷം❤
@@saileshvaikom4682 🥰❤
സത്യം ശാരി ആയിരുന്നു നല്ലത് ❤
പാർത്ഥനെ കുറിച് പറഞ്ഞപ്പോ രാജീവ് ഏട്ടൻ ന്റെ മനസ് ഒന്നിടറി. 🥺🥺
ആദ്യത്തെ അവതാരിക തന്നെ വേണം അതാണ് സൂപ്പർ
ഇവരും കൊള്ളാം ബ്രോ. വളരെ അധികം കഴിവുള്ള പെൺകുട്ടി ആണ്. വരും എപ്പിസോഡ് സൂപ്പർ ആകും 👍തീർച്ച 😊
Ayyeeee ithenthonnu 😭😭😭😭 shari chechiye kondu va..... Aanayodu samsarikkunna kelkumbo thanne enthu rasanu
ഉത്സവപറമ്പിലെ ആവേശം 🙏shailesh ചേട്ടന് അഭിനന്ദനങ്ങൾ
❤ഒത്തിരി സന്തോഷം
Nobody can replace sari, she were just nailing the show, now its like reading just a script. We miss you sari…🥹♥️
ജീവനില്ലാത്ത അവതരണം. ശാരി തന്നെ സൂപ്പർ
ഇല്ല ബ്രോ ഇവർ സൂപ്പർ ആണ്. ഒരുപാട് കഴിവുള്ള പെൺകുട്ടിയാണ്
ആനക്കാര്യത്തിൽ ഇനി ആരൊക്കെ വന്നാലും.. ശാരി ചേച്ചിക്ക് തുല്യം ശാരി ചേച്ചി മാത്രം... 🤍🤗
No ബ്രോ ഇവരും കൊള്ളാമല്ലേ 👌 വരും എപ്പിസോടും കാണുക 🙏
Sary was the best anchor for this program.....ee parupady kaanan thanne kaaranam pazhaya anchorinte avatharanam aanu. Anyway I'm happy that sary has her own TH-cam channel.... Try watching and support her
ശാരിയുടെ അവതരണ ശൈലി കണ്ടവർക്ക് ഇത് ശോകം
ഇല്ല ബ്രോ ആദ്യമല്ലേ വരും എപ്പിസോഡ് സൂപ്പർ ആയിരിക്കും 👍👍തീർച്ച 👏👏വളരെ അധികം കഴിവുള്ള പെൺകുട്ടി ആണ്. അടുത്ത എപ്പിസോഡ് സൂപ്പർ ആയിരിക്കും
ആന കാര്യം.... സൂപ്പർ.....!! ശൈലേഷ് ഏട്ടൻ..... കിടിലൻ അല്ലെ....! അനക്കളെ കുറിച്ച്... ജെനങ്ങൾക്കിടയിൽ.... ആവേശം ഉണ്ടാക്കിയ.... ശൈലേഷ് ഏട്ടന്.... അഭിനന്ദനങ്ങൾ...
ഒത്തിരി സന്തോഷം...നിറച്ച സ്നേഹം എന്നും❤
Shari natural talk ayirunu.. Anyway best of luck.
Yes sari is very good anchor. Because she is from cultural capital
Thrissur Kari.
Valare manoharamaya oru episode
Old chechi thanne madieni. My dr saariway❤❤❤❤
ശാരിയുടെ അത്ര പോര അവതാരം ശാരി സൂപ്പറാണ്
എല്ലാം ശെരി ആവും ബ്രോ. ആദ്യ എപ്പിസോഡ് അല്ലേ ❤️😊 അവർ നല്ല കഴിവുള്ള പെൺകുട്ടി ആണ്
രാജീവേട്ടൻ...❣️❣️❣️
ശൈലേഷേട്ടൻ...❣️❣️❣️
❤❤❤❤
ഇൻട്രോ ചെയ്യുന്ന പോലെ ആണ് ഇത് മുന്നോട്ട് പോവുന്നത് എങ്കിൽ comedy ആയിരിക്കും 😮
Shaari chechiyude avatharannam aannu polliiiiiiiiiiii
ശൈലേഷ് സംസാരശൈലി മനോഹരം ❤❤❤
❤❤❤Thank you
അവതാരകർ വെറും മോശം ഷൈലേഷ് ചേട്ടാ ഒന്നുടെ ഒന്ന് ആക്റ്റീവ് ആകണം. ശാരിയുടെ അവതരണം ആയിരുന്നു നല്ലത് ❤
ഇല്ല ബ്രോ അവർ നല്ല കഴിവുള്ള പെൺകുട്ടി ആണ്. 👏👏 ആദ്യ എപ്പിസോഡ് അല്ലേ വരും എപ്പിസോഡ് സൂപ്പർ ആയിരിക്കും തീർച്ച 👍👍
Sreekumar innu kottayam karukachal il undaarunnu
Sari chechi ayirunu adipoli
അവതരകർ ലോക തോൽവി
എങ്ങനെ.... ആണ് മോശം ആയത്
ഇത് അനോൺസ് മെന്റ് അല്ല.... ഡോക്യുമെന്ററി ആണ് 😮
താൻ ആണ് തോൽവി...
ശൈലേഷ് ഏട്ടനെ ആരാധകർ... കോടിക്കണക്കിനു ഉണ്ട്....❤
@@udayakumarv2216 അതിനു ഞാൻ എത്തു വേണം .....
Sari...😔😔😔
വെറുതേ പറഞു വിടില്ലല്ലോ
ശൈലേഷേട്ടൻ ഉള്ളപ്പോ ആനക്കാര്യം സൂപ്പറാ😍❤️🔥🔥🔥🔥
❤❤❤ ഒത്തിരി സന്തോഷം❤
ഞാൻ ആദ്യമായ് കാണുന്ന എപ്പിസോഡ് ആണിത്
മനോഹരമായിരിക്കുന്നു ഒരുപാട് ഇഷ്ടപ്പെട്ടു
❤❤❤ Thank you😊
ശാരി ചേച്ചിടെ അവതരണം ആയിരുന്നു നല്ലത് അത് കേൾക്കുമ്പോ തന്നെ ഒരു തലയെടുപ് ഉണ്ടായിരുന്നു ♥️🥰
ശൈലേഷ് ചേട്ടനുണ്ടെങ്കിൽ പിന്നെ ഏതു പ്രോഗ്രാമും സൂപ്പർ പിന്നെ അത് അറയുടേതാവുമ്പോൾ പിന്നെ പറയണോ...❤❤❤❤
❤❤❤ഒത്തിരി സന്തോഷം❤❤സ്നേഹം
Anna onta uriyeee tamilnadu ana perimaiiii😘😘😘😘 love you Rajesh anna hariish annna❤❤❤❤
Thank you❤dear
Anna nighlumm kanum eanu agehuraghamm undooo evita nighaluku fans untu anna
മനോഹരം ആയിരിക്കുന്നു ശൈലേഷ്...❤️❤️❤️🎈
❤❤❤❤
വ്യത്യസ്തമായ ശൈലി, മികച്ച അവതരണം... Keep going 👍🏼
❤ഒത്തിരി സന്തോഷം
ശൈലേഷ് ബായ് super അടിപൊളി ഒന്നും പറയാനില്ല 🙏
❤ഒത്തിരി സന്തോഷം
പുസ്തകം നോക്കി വായിക്കുന്നത് പോലെയുണ്ട് അവതരണം.. പഴയ ശാരി തന്നെ ആയിരുന്നു അടിപൊളി
തെറ്റ് ബ്രോ അവർ ഒരുപാട് കഴിവുള്ള പെൺകുട്ടി ആണ്. അവരുടെ ആദ്യ എപ്പിസോഡ് അല്ലേ ബ്രോ. എല്ലാം ശെരി ആവും
എന്റെ കുഞ്ഞൻ അവൻ ഇനി കൊമ്പും കൂടെ ഒരുക്കി 2024 വരും... ഇങ്ങ് തിരുവനന്തപുരത്തു കറക്കമണ്ഡപം മ്മടെ മില്ലില്ലേ തീപ്പൊരി മുതൽ.. എന്റെ ചെക്കൻ ചുമ്മാപറയുവല്ല തീയാ 🔥.. ഇനി കയറി വരും എന്റെ കുഞ്ഞൻ
ശൈലേഷ് ഏട്ടാ വളരെ നന്നായിട്ടുണ്ട്.....❤❤❤
❤ഒത്തിരി സന്തോഷം
അവതരണം അത് പഴയ ആൾ തന്നെ✌️😍.........
ഇവർ തന്നെ മതി ബ്രോ... നോക്കാം മുന്നോട്ടുള്ള എപ്പിസോഡ്
ഞങ്ങൾ കൊണ്ടുവന്നതാണ് ഇവനെ മണ്ണാർക്കാട് തേങ്കരയിൽ പൊളിയാണ് 🥰 രാജീവിട്ടൻ ♥️
കുമാർ ആന, ശൈലേഷേട്ടൻ, രാജീവേട്ടൻ എല്ലാം പ്രിയപ്പെട്ടവർ. സെറ്റ് 👌👌
❤ ഒത്തിരി സന്തോഷം
രാജീവേട്ടൻ💕💕💕💕💕
സാലേഷ് ഏട്ടാ അവതരണം സൂപ്പർ മുൻപോട്ട് പോകാൻ എല്ലാം ആശംസകൾ
❤❤❤ Thank you
Sari chechi ❤
Aanakaaryam maari paapaan kaaryam aayi❤😊
ശൈലേഷേട്ടാ വളരെ നന്നായിട്ടുണ്ട് 👌👌💖
ഒരുപാട് സന്തോഷം❤
Beautiful episode really wonderful especially sailesh
❤സന്തോഷം
Super ശൈലേഷ്❤
ഒത്തിരീ സ്നേഹം🤍
Pambady Rajan മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശാരി ചേച്ചി miss chiyyunnavar indo🙂
Surendrante oru episode cheyyu..
മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ കൂട്ടുകെട്ട് എപ്പിസോഡ് ചെയ്യാമോ 🔥
ശ്രീകുമാർ 🔥🥰
❤❤❤
Shailesh chettan ❤❤❤❤
❤
👍👍❤️❤️❤️
ശൈലേഷ് ചേട്ടൻ പൊളി 😍
❤ഒത്തിരി സന്തോഷം
അവതരണം ശാരിയുടെതു തന്നെ ഇതൊരു മാതിരി
No ബ്രോ ആദ്യ എപ്പിസോഡ് അല്ലേ ബ്രോ. അവർ നല്ല കഴിവുള്ള പെൺകുട്ടി ആണ്. അടുത്ത എപ്പിസോടും തീർച്ചയായും കാണണം. സൂപ്പർ ആയിരിക്കും
ശൈലേഷേട്ടാ നന്നായിട്ടുണ്ട്
❤ഒത്തിരി സന്തോഷം❤
ശൈലേഷ് വൈക്കത്തിനോട് ഉള്ള എല്ലാ ആദരവോകളോടും കൂടി. ശാരിയുടെ അവതരണ മികവിന്റെ കുറവ് നിഴലിച്ചു നിക്കുന്നു.
ആശംസകൾ ചേട്ടോയ് ❤️❤️
Rajan + Rajeevettan ❤💥
Sylesh, sreekumar Super
❤ ഒത്തിരി സന്തോഷം
Sari ....... 😢
ശൈലേഷ് വൈക്കം 💗💗 വ്യത്യസ്തമായ അവതരണം 💗💗തീപ്പൊരി ശൈലി 🫶 waiting
❤ഒത്തിരി സന്തോഷം❤
നല്ല അവതരണം 👏ആശംസകൾ 👏തുടർന്ന് കാണുക കൂട്ടരേ🙏 Thank you Kaumudy TV 🙏
Super sailesh... ❤
❤ Thank you
Adipoli 🔥🔥🔥🔥❤
❤❤സ്നേഹം
ശൈലേഷ് ഏട്ടന്റെ അവതരണം... കൊള്ളാം... കൂടെ ഉള്ള ആൾ ഒന്ന് കൂടെ ഒന്ന് ഉഷാറാവണം... ഉഷാറാവും... ആവാതെ... അനുഭവങ്ങൾ ആണല്ലോ എല്ലാരേം expert ആക്കുന്നത്....
❤തീർച്ചയായും..എല്ലാംഉഷാറാകും❤
ചുള്ളിപ്പറമ്പിൽ സൂര്യൻ 💔😢
Interesting....
❤❤❤
Sari's avatharanam aanu nallathu
ശാരി ആരുന്നു nalla അവതരണം
എന്റെ നാട് ❤ പ്രിയപ്പെട്ട പാപ്പാനും
Super Programe 😊❤
❤സ്നേഹം❤
Nalla avatharanam❤
Anna arivukal thudarattey❤❤
❤❤❤
Sari is d best for this program
Sari chechiyanu 👌
Shailesh Vaikkam👌
ശ്രീകുമാറിന്റെ എന്ത് വിശേഷങ്ങളാണ് കാണിച്ചത്.. അവതാരകാരുടെ അഭിനയം കാണാനുള്ള ഒരു എപ്പിസോഡ്.. ആനയെ കാണാൻ ആനയുടെ വിശേഷങ്ങൾ അറിയാൻ ഇരുന്നവർക്ക് ഒരുപാടു വട്ട്ടം രാജീവേട്ടൻ പറഞ്ഞു എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളും ഇത്തിത്തനത്തിന്റെ വിശേഷങ്ങളും ആണ് അറിയാൻ കഴിഞ്ഞത്.. ഇത് ശെരിക്കും വേണാട്ടുമാറ്റം ശ്രീകുമാർ എന്ന ഗജ സുന്ദരനെ എപ്പിസോഡ് ആയി കാണുവാൻ കഴിയില്ല.. ഇനി വരുന്ന എപ്പിസോഡ്യിലെങ്കിലും ആനകളെക്കുറിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞാൽ കൊള്ളാം...
Sathyam
Anayolam thanne gambheeram niranja bhagavante anugraham avolam labhicha Sri Sailesh ini yum anathala edupolam uyaramgal keezhpeduthatte
❤❤❤
ആന കേരളത്തിൽ ആനകളുടെ വിശേഷണം ശബ്ദവിസ്മയം കൊണ്ട് ആന പ്രേമികൾക് ഇടയിൽ സ്ഥാനം ഉറപ്പിച്ച @saileshvaikom4682 ചേട്ടന് അഭിനന്ദനങ്ങൾ ❤️
Yes offcourse Rajeev Annan onnu chumathal Mathi. Rajan appo vattam pidikum. I have experienced
ഒരായിരം ആശംസകൾ നന്നായി വരട്ടെ
❤❤ഒത്തിരി സന്തോഷം
പാർത്ഥന്റെ കാര്യം പറഞ്ഞപ്പോൾ രാജീവ് ഏട്ടന്റെ കണ്ണു നിറഞ്തു കണ്ടോ
Atha 💔🥺
❤@@aswinaneesh6206
Pazhaya anchor sari chechiyude avatharanam super aanu
ഈ ആനയുടെ പാപ്പാൻ രാജീവ് ഇപ്പോഴും വാടകയ്ക്ക് ആണ് താമസിക്കുന്നത്. ഈ ആന ഇന്ന് ചരിഞ്ഞു അപ്പോൾ രാജീവിൻ്റെ ഹൃദയഭേദകമായ കണ്ണുനീർ കടലായിരുന്നു. ഇത്രയും ആനയെ സ്നേഹിക്കുന്ന സഹോദരന് ആനപ്രേമികളായ എല്ലാവരും ചേർന്ന് ഒരു വീട് നൽകിയാൽ നന്നായിരിക്കും.
Saileesh ഏട്ടൻ ♥️
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ..... ശ്രീകുമാർ ആനയുടെ വിശേഷം തീരെ ഇല്ലാണ്ട് ആയി പോയല്ലോ ചേട്ടാ. ഒരു ആനയുടെ വിശേഷങ്ങൾ ചെയ്യുമ്പോൾ അതിൽ മിനിമം 60% എങ്കിലും ആ ആനയുടെ കാര്യങ്ങൾ ഉൾപെടുത്താൻ ശ്രദ്ധിക്കും എന്ന് കരുതുന്നു . ഒരുപാട് സ്നേഹത്തോടെ ശൈലേഷ് ചേട്ടനും ടീമിനും എല്ലാ വിധ ആശംസകളും ❤
❤❤❤
Nice
❤❤Thanks
Kollillla,avatharanam
ശബ്ദ ഗന്ധർവൻക്കൂടി വന്നപ്പോൾ ... പൊളി.. ശൈലേഷ് ഏട്ടാ... പൊളി❤
❤❤ഒത്തിരി സന്തോഷം
ശൈലേഷ് ഏട്ടന് ❤
❤സന്തോഷം
❤സ്നേഹം
Where r u sari..? Miss u