അമേരിക്കയുടെ താഡ് എങ്ങനെ പ്രവർത്തിക്കുന്നു..? ഇസ്രയേലിനെ രക്ഷിക്കുമോ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • അമേരിക്കയുടെ താഡ് എങ്ങനെ പ്രവർത്തിക്കുന്നു..? ഇസ്രയേലിനെ രക്ഷിക്കുമോ

ความคิดเห็น • 230

  • @RasheedK-od5wg
    @RasheedK-od5wg 11 ชั่วโมงที่ผ่านมา +100

    ഇസ്രായേലിനെ ആക്രമിക്കാൻ ധൈര്യമുള്ള ലോകത്തിലെ ഒരേ ഒരു രാജ്യം ഇറാൻ ❤❤❤

    • @travellingvlog7900
      @travellingvlog7900 11 ชั่วโมงที่ผ่านมา

      വിഡ്ഢിത്തം parayaathado...രാജ്യങ്ങളിൽ എന്നു പറയു..

    • @PatriotsDay008
      @PatriotsDay008 9 ชั่วโมงที่ผ่านมา

      Nale don't cry.. count on me

    • @NewJdjk
      @NewJdjk 9 ชั่วโมงที่ผ่านมา

      Then you will see the real war..

    • @Savad-bi3ir
      @Savad-bi3ir 6 ชั่วโมงที่ผ่านมา +1

      ​@@PatriotsDay008ലോകത്ത് നിന്നു ഏറ്റവും വിലകുറച്ചു ഭാരതത്തിനു എണ്ണ കിട്ടുന്ന രാജ്യിം ഇറാൻ

  • @Shethilakkam
    @Shethilakkam 11 ชั่วโมงที่ผ่านมา +106

    അമേരിക്കയുടെ സഹായം ഇല്ലേൽ ഇസ്രായേൽ ഇല്ലാ എന്ന അവസ്ഥയിലാണ് 🤭

    • @AbdulAzeez-i8m
      @AbdulAzeez-i8m 10 ชั่วโมงที่ผ่านมา +1

      ആദ്യം ഹിസ്ബുള്ള ചെറിയ റോക്കറ്റവീടും താഡ് കാലിയാക്കിയിട്ട് ഇറാൻ വിടും😄

    • @MujeebHassan-t8f
      @MujeebHassan-t8f 3 ชั่วโมงที่ผ่านมา

      Ha Ha അല്ലാഹു ഒട്ടകത്തിൽ വരും.

  • @abdulnisarct6983
    @abdulnisarct6983 10 ชั่วโมงที่ผ่านมา +32

    എത്ര നന്നായി വിശദീകരിചു
    ഇങ്ങനെ ചെയ്യുന്നത് താങ്കൾ മാത്രമാണ്

  • @raseenasameer1238
    @raseenasameer1238 10 ชั่วโมงที่ผ่านมา +21

    ഒരു വിഷയത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണമായിരുന്നു... താങ്ക്യൂ...❤

  • @basheerk1840
    @basheerk1840 10 ชั่วโมงที่ผ่านมา +23

    വലിയപേരൂകേട്ടപലചാനലൂകളു൦ഉണ്ട് പക്ഷേ ഇതൂപോലെ വിശദീകരിക്കാൻ ഒരൂത്തർക്കു൦ ഇതേവരേയൂ൦ കഴിഞ്ഞീട്ടില്ല ❤❤

  • @CKZTRANSPORT
    @CKZTRANSPORT 8 ชั่วโมงที่ผ่านมา +7

    മാഷാഅല്ലാ ഉസ്ഥാദിന്| അല്ലാഹു ഭീർഗ്ഗ ആയുസുംആഫിയത്തും നൽക്കുമാറാകട്ടെ അമീൻ നല്ല അവതരണം

  • @Sidheek-qt1kz
    @Sidheek-qt1kz 11 ชั่วโมงที่ผ่านมา +100

    ഉസ്താദ്നെ സമ്മതിച്ചിരിക്കുന്നു അല്ലാഹു ദീർഘായസ്സ് തരട്ടെ ആമീൻ ❤

    • @SafeerM-y3s
      @SafeerM-y3s 11 ชั่วโมงที่ผ่านมา +3

      Aameen

    • @mohammedmohammedashraf3636
      @mohammedmohammedashraf3636 10 ชั่วโมงที่ผ่านมา

      امين

    • @hmt5316
      @hmt5316 9 ชั่วโมงที่ผ่านมา

      പഠിച്ച ശേഷം അവതരിപ്പിച്ച ന്യൂസ്‌ 👍👍

  • @alic5577
    @alic5577 11 ชั่วโมงที่ผ่านมา +29

    അതാണ് സത്യിം. Very. Good.

  • @aboobackerdarussalam9163
    @aboobackerdarussalam9163 11 ชั่วโมงที่ผ่านมา +19

    അൽഹംദുലില്ലാഹ്. അമേരിക്ക യുടെ താടും, താടിയും നശിക്കട്ടെ. ഇറാൻ യോദ്ധാക്കൾ ഇറങ്ങട്ടെ.
    ഉസ്താദിന്റെ വിവരണം ഉപകാരം തന്നെ.

  • @shammas9279
    @shammas9279 11 ชั่วโมงที่ผ่านมา +28

    IRAN 🇮🇷 ❤Russia 🇷🇺 ❤China 🇨🇳 ❤Korea ❤💪💪💪💪

  • @abdulkhader4327
    @abdulkhader4327 11 ชั่วโมงที่ผ่านมา +44

    താഡ്ൻ്റെ മുകളിലേക്ക് ഒരു ഡ്രോൺ വീണാൽ അതോടെ താഡ്സ്വാഹ

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 11 ชั่วโมงที่ผ่านมา +26

    വല്ലാത്ത വിവരം തന്നെ 👍

    • @ImImthy
      @ImImthy 11 ชั่วโมงที่ผ่านมา

      എന്ത്പറ്റി കുട്ടാ 🤔

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 10 ชั่วโมงที่ผ่านมา +7

    ഊതി വീർപ്പിച്ച ബലൂൺ-100 % സത്യം.

  • @YusufCm-v6n
    @YusufCm-v6n ชั่วโมงที่ผ่านมา

    എൽകെജി കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിലാണ് ഉസ്താദിന്റെ ശാസ്ത്രീയ വിശദീകരണം വളരെ നന്നായിട്ടുണ്ട് മനസ്സിലാക്കാത്തവർക്ക് നല്ലവണ്ണം ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലാക്കി കൊടുത്ത ഉസ്താദിന് അഭിനന്ദനങ്ങൾ❤❤❤❤❤

  • @Jackson_plays12398
    @Jackson_plays12398 10 ชั่วโมงที่ผ่านมา +6

    അള്ളാഹു ഫലസ്തീനികളെ സഹായിക്കുന്നവരെ അള്ളാഹു സഹായിക്കട്ടെ 🤲🏻🤲🏻🤲🏻

  • @abdurahimanvavad930
    @abdurahimanvavad930 10 ชั่วโมงที่ผ่านมา +9

    ❤ഉസ്താദ് ❤നമുക്ക് അഭിമാനം

  • @shareefudeentp9649
    @shareefudeentp9649 11 ชั่วโมงที่ผ่านมา +13

    Ustad
    A
    Very
    Good
    Teacher

  • @atteevipms845
    @atteevipms845 10 ชั่วโมงที่ผ่านมา +5

    ഈ ഉസ്താദിനെപ്പോലെ എത്ര നന്നായ് അവതരിപ്പിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല

  • @Greens549
    @Greens549 11 ชั่วโมงที่ผ่านมา +30

    ഉസ്താദേ.. തായിവാനെ കടൽ മാർഗം വളഞ്ഞ് അമേരിക്കയെ വെല്ലുവിളിച്ച് കൊണ്ട് റഷ്യ, ചൈന, സംയുക്തമായി യുദ്ധ കപ്പലുകൾ സൈനിക അഭ്യാസം നടത്തുന്നുണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. 🙏

    • @jashi786
      @jashi786 9 ชั่วโมงที่ผ่านมา

      കഴിഞ്ഞ വീഡിയോ അതുതന്നെയായിരുന്നു

    • @Greens549
      @Greens549 9 ชั่วโมงที่ผ่านมา

      ​@@jashi786
      No... അങ്ങനെ ഒരു വീഡിയോ മുഴുവൻ ചെയ്തിട്ടില്ല. മറ്റു വിഷയങ്ങൾക്ക് ഇടയിൽ പറഞ്ഞു പോയി എന്ന് മാത്രം..

  • @VISION..v
    @VISION..v 9 ชั่วโมงที่ผ่านมา +4

    വളരെ നല്ല വിവരണം. മാഷാഅള്ളാഹ്... ശബ്ദത്തിൻ്റെ വോളിയവും നിലവാരവും കൂടിയാൽ കൂടുതൽ നന്നായേനെ

  • @ArifCharalil
    @ArifCharalil 9 ชั่วโมงที่ผ่านมา +3

    സത്യം നിങ്ങൾ ഇടുന്ന ഓരോ വിഡിയോ കാത്തിരിക്കുന്നു

  • @Rea398
    @Rea398 8 ชั่วโมงที่ผ่านมา +3

    ഇംഗ്ളീഷ് സബ്ടൈറ്റില്‍ കൊടുത്താല്‍ ഇത് worldwide viewers ശ്രദ്ധിക്കും .അതും കൂടി ശ്രദ്ധിക്കാമൊ

  • @ALI-uo2cf
    @ALI-uo2cf 11 ชั่วโมงที่ผ่านมา +11

    അപ്പോൾ അയെൻ ടോം ചത്തു അല്ലേ.... ഇറാൻ കൊന്നു 😂

    • @ayurrelax
      @ayurrelax 11 ชั่วโมงที่ผ่านมา

      😂

  • @noufalmt1984
    @noufalmt1984 11 ชั่วโมงที่ผ่านมา +15

    Free palasteen ♥️

  • @NasarGoldengate
    @NasarGoldengate 11 ชั่วโมงที่ผ่านมา +11

    താണ്ടിനെ തൊണ്ടാക്കി മാറ്റും ഇറാൻ😂😂😂😂😂💪

    • @140nachu
      @140nachu 7 ชั่วโมงที่ผ่านมา +1

      😂😂😂

  • @ismaeelhadhi81
    @ismaeelhadhi81 11 ชั่วโมงที่ผ่านมา +7

    🎉

  • @hmt5316
    @hmt5316 9 ชั่วโมงที่ผ่านมา +1

    പഠിച്ച ശേഷം അവതരിപ്പിച്ച ന്യൂസ്‌ 👍👍

  • @ismailk6474
    @ismailk6474 6 ชั่วโมงที่ผ่านมา +1

    നല്ല അവതരണം 👍👍👍👍

  • @shareefudeentp9649
    @shareefudeentp9649 11 ชั่วโมงที่ผ่านมา +3

    Very
    Goodreportt

  • @noushadb8469
    @noushadb8469 11 ชั่วโมงที่ผ่านมา +13

    ശരിയായ വിലയിരുത്തൽ

  • @RafeekbinMonutty
    @RafeekbinMonutty 10 ชั่วโมงที่ผ่านมา +2

    Good explanation brother

  • @fathimamaheen3959
    @fathimamaheen3959 11 ชั่วโมงที่ผ่านมา +8

    🇵🇸🇵🇸🇵🇸🇵🇸💪💪💪💪✌️✌️✌️

  • @MansoorMalayamma
    @MansoorMalayamma 11 ชั่วโมงที่ผ่านมา +7

    Very nice

  • @SulaimanpmSulaiman
    @SulaimanpmSulaiman 11 ชั่วโมงที่ผ่านมา +3

    😂😂😂😂😂😂😅😅😅😅😅😅😅😅❤❤❤❤❤❤

  • @AboobackerBacker-p5v
    @AboobackerBacker-p5v 11 ชั่วโมงที่ผ่านมา +1

    Appreciate your knowledge ❤ well done

  • @MujeeebRahman-l3n
    @MujeeebRahman-l3n 9 ชั่วโมงที่ผ่านมา

    അടിപൊളി ❤ വിശദീകരണം ❤️

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 11 ชั่วโมงที่ผ่านมา +2

    Very true

  • @jabarkandathil6526
    @jabarkandathil6526 11 ชั่วโมงที่ผ่านมา +6

    Super news bro

  • @pmfaisalfaisal8696
    @pmfaisalfaisal8696 9 ชั่วโมงที่ผ่านมา

    🌸🌸🌸🌸your effort is good ❤and weldone 🎉🎉🎉🎉🎉🎉🎉

  • @mahelectronics
    @mahelectronics 11 ชั่วโมงที่ผ่านมา +2

    6:45 കൂട്ടിയിടിച്ചല്ല പൊട്ടുന്നത് തെട്ടടുത്ത് ചാരി നിന്ന അവസ്ഥയാവും ആ സമയത്ത് ഓട്ടാ മാറ്റിക്കായാണ് പൊട്ടുന്നത്,

    • @travelandvibe
      @travelandvibe 7 ชั่วโมงที่ผ่านมา

      രണ്ട് വിതത്തിലും ഉണ്ട്
      ഒന്ന് കൂട്ടിയിടിച്ചു war ഹെഡ് പൊട്ടുന്നു
      മറ്റൊന്ന് മുഖം മുഖം എത്തുമ്പോൾ പൊട്ടുന്നു
      എന്നാൽ കൂട്ടിയിടിച്ചു പൊട്ടുന്നതാണ് ശെരി
      മറ്റൊത് ion dom സംവിധാനത്തിൽ ഉപയോഗിക്കുന്നതാണ് ചെറു റോകെറ്റിനെ വലിയ മിസൈൽ കൊണ്ട് കത്തിച്ചു കളയുന്നു എന്നാൽ ബലിസ്റ്റിക് മിസൈലുകളെ ഇത്തരത്തിൽ കത്തിച്ചു കളയാൻ പറ്റില്ല അതിന് വലിയ മിസൈൽ ഉപയോഗിക്കേണ്ട വരും
      War ഹെഡ് നെ മറ്റൊരു മിസൈൽ കൊണ്ട് തകർത്താൽ war ഹെഡ് ന്റെ എക്സ്പ്ലോസ് ഉണ്ടാകും തകർക്കുന്നതിന്റെ എക്സ്പ്ലോസ് ഉണ്ടാകും

    • @travelandvibe
      @travelandvibe 7 ชั่วโมงที่ผ่านมา

      രണ്ട് വിതത്തിലും ഉണ്ട്
      ഒന്ന് കൂട്ടിയിടിച്ചു war ഹെഡ് പൊട്ടുന്നു
      മറ്റൊന്ന് മുഖം മുഖം എത്തുമ്പോൾ പൊട്ടുന്നു
      എന്നാൽ കൂട്ടിയിടിച്ചു പൊട്ടുന്നതാണ് ശെരി
      മറ്റൊത് ion dom സംവിധാനത്തിൽ ഉപയോഗിക്കുന്നതാണ് ചെറു റോകെറ്റിനെ വലിയ മിസൈൽ കൊണ്ട് കത്തിച്ചു കളയുന്നു എന്നാൽ ബലിസ്റ്റിക് മിസൈലുകളെ ഇത്തരത്തിൽ കത്തിച്ചു കളയാൻ പറ്റില്ല അതിന് വലിയ മിസൈൽ ഉപയോഗിക്കേണ്ട വരും
      War ഹെഡ് നെ മറ്റൊരു മിസൈൽ കൊണ്ട് തകർത്താൽ war ഹെഡ് ന്റെ എക്സ്പ്ലോസ് ഉണ്ടാകും തകർക്കുന്നതിന്റെ എക്സ്പ്ലോസ് ഉണ്ടാകും

  • @140nachu
    @140nachu 7 ชั่วโมงที่ผ่านมา +2

    Ningalude itrayum nalla vartha.. English typing cherth iduka.. Views koodum..
    Ente oru abhiprayam.. Maatram

  • @NisarJuzi
    @NisarJuzi 9 ชั่วโมงที่ผ่านมา

    Good information.nalla avatharanam

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 11 ชั่วโมงที่ผ่านมา

    Wonderful explanation ustaad. جزاك الله خيرا

  • @mohammedmohammedashraf3636
    @mohammedmohammedashraf3636 10 ชั่วโมงที่ผ่านมา

    مشاءالله تبارك الله

  • @MuhammedaliMelethil
    @MuhammedaliMelethil ชั่วโมงที่ผ่านมา

    അറിവ് എത്ര ആയാലും മടിവൂല ❤❤

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 9 ชั่วโมงที่ผ่านมา +2

    അന്തിമ വിജയം ഗസക്കു ❤️❤️❤️

  • @alizainudeen9611
    @alizainudeen9611 2 ชั่วโมงที่ผ่านมา

    ഉസ്താദ്! ഇത് ഒരു സാധാരണ വാഹനം അതിലാണ് ഈ സാധനം ഉള്ളതുപോലെ തോന്നുന്നു?

  • @ramsheedmp9066
    @ramsheedmp9066 6 ชั่วโมงที่ผ่านมา

    Good explanation

  • @Pookoya-z9k
    @Pookoya-z9k 6 ชั่วโมงที่ผ่านมา

    വളരെ corect

  • @sharafumedia7787
    @sharafumedia7787 7 ชั่วโมงที่ผ่านมา

    താങ്കൾ പറയുന്നത് സത്യം

  • @theemperor1005
    @theemperor1005 11 ชั่วโมงที่ผ่านมา +2

    ഏതായാലും ഇതൊക്കെ കണ്ട് പിടിക്കുന്നവരുടെ തല അപാരം തന്നെ...സമ്മതിച്ചു കൊടുത്തെ മതിയാവൂ

  • @thoufiabza845
    @thoufiabza845 11 ชั่วโมงที่ผ่านมา +3

    1st view

  • @alikp4738
    @alikp4738 10 ชั่วโมงที่ผ่านมา

    സൂപ്പർ വീഡിയൊ

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 11 ชั่วโมงที่ผ่านมา +5

    കറക്റ്റായിട്ടുള്ള വിവരണം👌👌👌🌹🌹🌹

  • @jafarcbk8700
    @jafarcbk8700 11 ชั่วโมงที่ผ่านมา +4

    ചില പഹയന്മാർപലതും എഴുതും അത് ഉസ്താദ് ഗൗനിക്കാതെ മുമ്പോട്ടു പോവുകതാങ്ക്യൂ

  • @mustafamuhammad986
    @mustafamuhammad986 11 ชั่วโมงที่ผ่านมา +5

    ഇസ്രായേൽ - അമേരിക്ക = ബിഗ് 0

  • @MohammedaliMalangadan
    @MohammedaliMalangadan 11 ชั่วโมงที่ผ่านมา +1

    👍👍👍

  • @Ntntntntnt-q5e
    @Ntntntntnt-q5e 10 ชั่วโมงที่ผ่านมา

    അടുത്ത അടി ആൻ്റിനക്ക് ആകട്ടെ തമ്പുരാനെ 🤲🤲🤲

  • @SulaimanpmSulaiman
    @SulaimanpmSulaiman 11 ชั่วโมงที่ผ่านมา +3

    👍👍👍👍👍👍👍

  • @nazeeervakeeri
    @nazeeervakeeri ชั่วโมงที่ผ่านมา

    Corect

  • @ShawkkathaliJ
    @ShawkkathaliJ 11 ชั่วโมงที่ผ่านมา +2

    ഇറാഖിൽ പരാജയപ്പെട്ടതല്ലെ ഈ താഡ്

  • @Jenun-cn8iz
    @Jenun-cn8iz 11 ชั่วโมงที่ผ่านมา +1

  • @asharaft9605
    @asharaft9605 9 ชั่วโมงที่ผ่านมา

    Good 👍

  • @sameerbc450
    @sameerbc450 11 ชั่วโมงที่ผ่านมา +2

    ലോകത്തില്ല എല്ലാ അയോ ടോം, ഇസ്രായേൽ പരീക്ഷിച്ചു കഴിഞ്ഞു ഒന്നും വിജയിക്കുന്നില്ല എല്ലാം പരാജയമാണ് ഇത് അവസാനത്തെ എന്നുവച്ചാൽ 18 മത്തെ അടവ് ഇതും കൂടി ഫലവൃദ്ധമാകുന്നില്ലെങ്കിൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കും😂😂👆👆

  • @hamzabinabdulla
    @hamzabinabdulla 11 ชั่วโมงที่ผ่านมา

    yes, your very right ❤❤❤

  • @faseel47
    @faseel47 10 ชั่วโมงที่ผ่านมา

    ശെരിയാണ് അമേരിക്കയുടെ കോളനിയാണ് ഇസ്രായിൽ

  • @basheerbasheer1679
    @basheerbasheer1679 9 ชั่วโมงที่ผ่านมา

    Helow missile engineer how do u do

  • @M.H.C169
    @M.H.C169 9 ชั่วโมงที่ผ่านมา +1

    എന്നാപ്പിന്നെ
    ഉണ്ടാക്കാൻ പോയാലോ
    ചിരിപ്പിക്കല്ലേ ഉസ്താദേ😮

  • @afirahman1980
    @afirahman1980 9 ชั่วโมงที่ผ่านมา

    Not B American A+ American you sad 100000000% correct

  • @muhammedashraf3208
    @muhammedashraf3208 2 ชั่วโมงที่ผ่านมา

    👍❤️

  • @MohamedMusthafa-b3c
    @MohamedMusthafa-b3c 11 ชั่วโมงที่ผ่านมา +1

    👍🏻👍🏻

  • @travelandvibe
    @travelandvibe 7 ชั่วโมงที่ผ่านมา

    ബലിസ്റ്റിക്ക് മിസൈൽ ഒരു ലക്ഷ്യത്തിൽ എത്തുന്നതിനു മുന്നേ മിസൈൽ 4 അല്ലെങ്കിൽ 8 അല്ലെങ്കിൽ war head ആയി മാറും പിന്നെ എങ്ങനെ ഒരു മിസൈലിനെ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല ബലിസ്റ്റിക് മിസൈലിന്റെ വീഡിയോ കണ്ടാൽ മനസിലാവും

  • @shamonSH
    @shamonSH 2 ชั่วโมงที่ผ่านมา

    യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം എന്തു ചെയ്യും എന്ന് ആലോചിക്കുന്ന ഉസ്താദ്

  • @fazilfazil3365
    @fazilfazil3365 11 ชั่วโมงที่ผ่านมา

    🤝🤝🤝

  • @LiyahabiMidlaand
    @LiyahabiMidlaand 2 ชั่วโมงที่ผ่านมา

    🌺🌺🌹🌹

  • @shihabudheenfaizy5149
    @shihabudheenfaizy5149 7 ชั่วโมงที่ผ่านมา

    Right

  • @RunaisMuthalib
    @RunaisMuthalib 11 ชั่วโมงที่ผ่านมา +2

    Mahindra Thar

  • @lifeisajourney2179
    @lifeisajourney2179 11 ชั่วโมงที่ผ่านมา +1

    വീഡിയോ സൂപ്പർ. നല്ല അറിവ്.❤❤❤👍🏽👍🏽

  • @rafeeqpcrafeeqpc161
    @rafeeqpcrafeeqpc161 7 ชั่วโมงที่ผ่านมา

    ഏതായാലും ഇസ്രയേലിനെ തകർത്ത് തരിപ്പണമാക്കട്ടെ

  • @travelandvibe
    @travelandvibe 7 ชั่วโมงที่ผ่านมา

    ഇറാൻ ബാലസ്റ്റിക് മിസൈൽ റഡറിൽ പെടില്ല കാരണം റഡാറിൽ നിന്ന് വരുന്ന സിഗ്നൽ ഇറാൻ മിസൈൽ പിടിച്ചെടുത്തു കടത്തി വിടുന്നു സിഗ്നൽ തിരിച്ചു അയക്കാതെ ഇരുന്നാൽ റഡാർന് മനസിലാവില്ല

  • @sharafusharafu995
    @sharafusharafu995 11 ชั่วโมงที่ผ่านมา

    Supar,mashalla

  • @royalkamar8343
    @royalkamar8343 7 ชั่วโมงที่ผ่านมา

    ഇസ്രേൽ എന്താണെന്ന് എല്ലാവർക്കും മനസ്സിലായി ഈജിപ്ത്ത് വിചാരിച്ചാൽ തീർന്നു

  • @AfsalTP-l3n
    @AfsalTP-l3n 25 นาทีที่ผ่านมา

    ഫൽസ്‌തീൻ ഇൽ ഒന്ന് ഹോസ്പിറ്റലിൽ വെച്ചാൽ 🙂അമേരിക്കയോട് അറബികൾ പറഞ്ഞാൽ

  • @AbdulnasarK-z8s
    @AbdulnasarK-z8s 11 ชั่วโมงที่ผ่านมา +2

    ഇത് ഇസ്രായിലിന്റെ അവസാനം

  • @ameermuhammed5583
    @ameermuhammed5583 8 ชั่วโมงที่ผ่านมา

    ഉസ്താതെ , നമ്മുടെ സേന യെ അങ്ങോട്ട് വിടേണ്ടി വരുമോ, ടൈഗർ സുന്നി ഡിഫെൻറ് ഫോഴ്‌സ് അങ്ങോട്ട് വരുന്നു എന്നറിഞ്ഞാൽ ഇസ്രായേൽ പിന്മാറും എന്നാണ് എന്റെ ഒരു ഇത്

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 2 ชั่วโมงที่ผ่านมา

      ഇപ്പോൾ വേണ്ട ഇജ് ചെരുപ് നക്കിക്കോ

  • @Mohamed-iy4zd
    @Mohamed-iy4zd 10 ชั่วโมงที่ผ่านมา

    👍👍👍👍👍

  • @shajahanshajahanp4670
    @shajahanshajahanp4670 10 ชั่วโมงที่ผ่านมา

    Supr

  • @Shajikumaran-b5m
    @Shajikumaran-b5m 7 ชั่วโมงที่ผ่านมา

    😮

  • @pmfaisalfaisal8696
    @pmfaisalfaisal8696 9 ชั่วโมงที่ผ่านมา

    ❤❤❤എന്നിട്ട് എന്താ 40000 കുരുന്നുകളെ അവർ കൊല്ലുന്ന തുവരെ 🎉ഇറാന്റെ മണ്ണിൽ ബോംബ് വീയുന്നതുവരെ 🎉നേതാക്കൾ മാർക്കുന്ന തുവരെ iran കാത്തിരുന്നതു ❤❤❤❤❤❤❤❤

  • @kingdomservice3973
    @kingdomservice3973 9 ชั่วโมงที่ผ่านมา

    അമേരിക്കൻ ബി തന്നെ

  • @basheerecha5592
    @basheerecha5592 10 ชั่วโมงที่ผ่านมา

    👍👍👍👍❤️❤️❤️❤️

  • @mydreams5083
    @mydreams5083 9 ชั่วโมงที่ผ่านมา

    👍🌷🌷❤️

  • @abbasabbas-rx1of
    @abbasabbas-rx1of 11 ชั่วโมงที่ผ่านมา

    ഈ താഡിനെ ആദ്യം തകർക്കുക അതോടെ എല്ലാം തീർന്നു

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 10 ชั่วโมงที่ผ่านมา

    കാർഗിൽ യുദ്ധ സമയത്ത് അമേരിക്ക ഇന്ത്യയെ സഹായിച്ചില്ല ഇസ്രാീലാണ് സഹായിച്ചത് അതു ok അതു അമേരിക്കയുടെ കളിയാന്ന് കാരണം ഇസ്രാഈിൽ അമേരിക്കയുടെ ഒരു സ്റ്റേറ്റ് പോലെയാണ്ൺ പ്രവർത്തിക്കുന്നത് അതുകൊണ്ട് ഏതു സമയത്തും അമേരിക്ക ഇസ്രാീലിന്റെ കൂടെ ഉണ്ടാകും എന്ന് ഉറപ്പാന്ന് പക്ഷെ അമേരിക്ക സഹായിക്കാതെ ഇസ്രാീൽ ഇന്ത്യയെ സഹായിച്ചാൽ തീർച്ചയായും ഇന്ത്യക്ക് ഇസ്രാീലിനോട് വളരെ കൂറും സ്നേഹവും തോന്നും അതിനു വേണ്ടിയാണ് അമേരിക്ക ഇന്ത്യയെ സഹായിക്കാതിരുന്നത് കാരണം ഇന്നത്തെ അവസ്ഥയിൽ അമേരിക്കക് ഇന്ത്യയുടെ സഹായം ആവശ്യമില്ല ഇസ്രാീലിന് പല കാര്യത്തിലും ഇന്ത്യയുടെ ആവശ്യം ഉണ്ടാകും അപ്പോൾ അമേരിക്കയുടെ സഹായത്തിന് പുറമെ ഇന്ത്യയുടെ സഹായം കൂടി ഇസ്രാീലിന് ലഭിച്ചാൽ ശക്തമായി ഇസ്രാീലിന് അവിടെ നിൽക്കാൻ കഴിയും എന്നാ നിഗമനത്തിലാണ് അമേരിക്ക സഹായിക്കാതെ ഇസ്രാീലിനെ കൊണ്ട് സഹായിച്ചത് ഇസ്രാീൽ അവിടെ ഉള്ള കാലത്തോളം 95 ശതമാനവും ഗുണം അമേരിക്കക് തന്നെയാണ്ൺ. കാരണം അറബികളെ ഭയപ്പെടുത്തിയും പറ്റിച്ചും ഭീഷണിപ്പെടുത്തിയും സമ്പത്ത് അമേരിക്കക്ക് ക സാമ്പാടിക്കാം കൊള്ളാചെയ്‌യാം ലോകത്തിലെ എല്ലാ തീവ്ര വാട പ്രവർത്തനങ്ങൾക്കും പിന്നിൽ പ്രധാന മായും ഇവര രണ്ടു കൂട്ടരാൻ. പേരാൻ പുറമെ ഇവര എല്ലാവരേയു സഹായിക്കുന്നുണ്ടാവും ഇവരെ മനസ്സിലാക്കൾ എല്ലാവർക്കും നിർബന്ത മായ കാര്യമാന്ന്

  • @JunaiseJunu-m6u
    @JunaiseJunu-m6u 11 ชั่วโมงที่ผ่านมา +1

    കുട്ടികൾക്ക് class എടുക്കുന്നപോലെ പഠിപ്പിച്ചു ഇത് ഒരു class room ആക്കാതെ news പറഞ്ഞു അവസാനിപ്പിക്കു അതാണ് ഞങ്ങൾക്ക് അറിയേണ്ടത് അല്ലാതെ ഞങ്ങൾ മിസൈൽ ഉണ്ടാക്കാനോ അതിന്റെ പ്രവർത്തനങ്ങളോ പഠിക്കാൻ ഉദ്ദേശിക്കുന്നില്ല 🙏

    • @amerkw1998
      @amerkw1998 11 ชั่วโมงที่ผ่านมา

      Nee kanandadooo

  • @ShihabuDheen-tw7rr
    @ShihabuDheen-tw7rr 11 ชั่วโมงที่ผ่านมา +1

    ❤❤❤🇦🇪🇦🇪🇦🇪🇦🇪🌹🌹🌹

  • @BASHEERBasheer-i5g
    @BASHEERBasheer-i5g 10 ชั่วโมงที่ผ่านมา

    സദ്ദാം മിൻതെ സ്കെഡ്ഡ് മിസൈൽതകർക്കാൻ ഉപയോഗിച്ചപാട്രിയത് പോലെ താഡ്ഡ് നും രക്ഷ യില്ല കാണാം

  • @rightpath-mg7vs
    @rightpath-mg7vs 10 ชั่วโมงที่ผ่านมา

    Yes they are using American weapons

  • @AbdulGafor-h1t
    @AbdulGafor-h1t 11 ชั่วโมงที่ผ่านมา

    Orjinal vartha❤

  • @majeedpoomala7272
    @majeedpoomala7272 11 ชั่วโมงที่ผ่านมา +1

    അമേരിക്കയുടെ ജാര പിന്നെ എന്ത് ചെയ്യാം