നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യ o🙏 ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം ഉമാമഹേശ്വരായ നമ:🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
നമസ്കാരം തിരുമേനി. എല്ലാ വീഡിയോസഉം കാണാറുണ്ട്. നല്ല അറിവാണ് ഇതു വഴി കിട്ടുന്നത്. എന്റെ അമ്മ ധനു മാസത്തിലെ pooruruttathi ആണ്. അമ്മ ഇപ്പോൾ തീരെ കിടപ്പിൽ ആണ്. അമ്മയുസ് ഇപ്പോഴത്തെ രാശി ഫലം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. മറുടി തരുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏
ഒരു സംശയം ചോദിക്കട്ടെ തിരുമേനി...,.ഇന്നത്തെ കാലത്തു കുളിക്കാനുള്ള സകര്യമൊക്കെ വീടിന്റെ ഉള്ളിൽ ആണ്.. അപ്പോൾ കുളിച്ചിട്ടു കയറുന്നതെങ്ങനെ... ഞാൻ ചെയ്തിട്ടുള്ളത് അകത്തു കയറി ബാത്‌റൂമിൽ കയറും തുണയൊക്കെ ബക്കറ്റിൽ മുക്കി വെക്കും എന്നിട്ട് കുളിച്ചു വന്നു നടന്നു വന്ന ഭാഗം വെള്ളം തളിച്ച് തുറക്കും.. ഇത്തിരി ബുദ്ദിമുട്ട് തന്നെ... പുറത്തു ബാത്റൂം ഇല്ലാത്തതു വിഷമം തന്നെ... ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ... 🙏🙏🙏🙏🙏
നമസ്ക്കാരം, തിരുമേനി മരിച്ച വീട്ടിൽ പോയാൽ മരിച്ച വ്യക്തിയുടെ പാദത്തിൽ തൊട്ട് തൊഴണമെന്നു പറയാറുണ്ട്. നമ്മുടെ മാതാപിതാക്കൾ, അല്ലെങ്കിൽ അതേ സ്ഥാനത്തുള്ളവരാണെങ്കിൽ നമസ്കരിച്ചാൽ പോരേ, ഏതാണ് ശരി. 😄
നമസ്തേ തിരുമേനി 🙏 തിരുമേനിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം നല്ല അറിവുകൾ പകർന്നു തരുന്നതാണ്. നന്ദി തിരുമേനി 🙏🙏🙏 തിരുമേനിയുടെ ഫോൺ നമ്പർ ഒന്നു തരുമോ 🙏
തിരുമേനി .... ഒരു സംശയം ചോദിച്ചോട്ടേ? Flat ൽ ജീവിക്കുന്നവർ എന്തു ചെയ്യും? Car Parking ലെ pipe ൽ നിന്ന് വെള്ളം കുടഞ്ഞാണ് വീട്ടിലേയ്ക്ക് കേറാറ്. വീട്ടിന് അകത്ത് കടന്നാണ് കുളിക്കുന്നത്. വളരെ പരിമിത മായ സൗകര്യങ്ങൾ ആണ് ഉള്ളത്. മറ്റെന്തെങ്കിലും വഴി ഉണ്ടോ?
തിരുമേനി എനിക്കൊരു സംശയമുണ്ട് ഞാൻ അത് ചോദിക്കുകയാണ് മരിച്ച നാളിൽ അല്ല നമ്മൾ ഒരാള് മരിച്ചുപോയി കഴിഞ്ഞാൽ ആ നാളിൽ അല്ല പിന്നെ അവരെ ഓർത്ത് എല്ലാ കാര്യങ്ങളും ചെയ്യാറുള്ളൂ അവരുടെ പിറന്നാൾ ആഘോഷിക്കാറുണ്ടോ പിറന്നാൾ അങ്ങനെയുള്ള കാര്യങ്ങൾ അതിനെക്കുറിച്ച് അറിയത്തില്ല വിശദമായിട്ട് എന്നോട് ഒന്ന് പറഞ്ഞു തരണേ നമസ്കാരം 🙏🙏
മൺ മറഞ്ഞു കൊണ്ടിരിക്കുന്ന ആചാരനുഷ്ഠാനങ്ങൾ അതിൻറ്റെ നന്മ തിന്മകൾ വിശദീകരിച്ചു തന്ന തിരുമേനിക്ക് നന്ദി അർപ്പിക്കുന്നു. നന്ദി നമസ്കാരം 🙏
🙏 നല്ല അറിവുകൾ ഈ യാത്ര മുൻപോട്ടു പോകെട്ടെ നന്ദി നമസ്കാരം🙏👍❤️
നമസ്കാരം തിരുമേനി. പറഞ്ഞു തന്ന അറിവ് ഒരു പാട് ഗുണം ചെയുന്നു നിത്യ ജീവിതത്തിൽ, ഞാൻ മിക്ക വീഡിയോ യും കാണാറുണ്ട്
Namaskaram Thirumeni 🙏🙏🙏
സത്യം🙏🙏
9999
9000l¹0p
Sheriyaya upadesham thannathinu valare athikam nanni.
നമസ്തേ തീരുമേനി 🙏🙏🙏നല്ല 🙏🙏അറിവ് 🙏🙏🙏🙏🙏🙏
Namaskkaram THIRUMENI 🙏👍nalla arivinu nandi👍🙏sathyamanu paranjathellam 🙏👍
Nallaarivukal pakarnnutharunna thirumeniku kodipunyam .komalam
നമസ്കാരം തിരുമേനി 🙏🙏🙏
Thirumeni....nandhi🙏🙏
നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ
Good morning thirumeni,. Good information to everybody,
നല്ല അറിവുകൾ, നമസ്കാരം തിരുമേനി.
Namaste thirumeni
Namaskar am tirumany🙏🙏🙏
നമസ്കാരം തീരുമേനി🙏🙏🌹🌹🙏🙏
നമസ്കാരം 🙏🙏🙏
Namaskkaram.threumani🙏🙏🙏🌹🌹🌹
നമസ്തേ തിരുമേനി..🙏🌹
നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യ o🙏 ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം ഉമാമഹേശ്വരായ നമ:🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
Pranamam thirumeni 🙏🙏🙏🙏🌹🌹🌹🌹
നമസ്കാരം തിരുമേനി. എല്ലാ വീഡിയോസഉം കാണാറുണ്ട്. നല്ല അറിവാണ് ഇതു വഴി കിട്ടുന്നത്. എന്റെ അമ്മ ധനു മാസത്തിലെ pooruruttathi ആണ്. അമ്മ ഇപ്പോൾ തീരെ കിടപ്പിൽ ആണ്. അമ്മയുസ് ഇപ്പോഴത്തെ രാശി ഫലം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. മറുടി തരുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏
Namaskaram thirumeni
Thank you so much for giving us very good information 🙏🙏
🙏🙏🙏നമസ്തേ 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
Thanku thirumeni 🙏🏾
Thank you so much thirumeni🙏 ❤
🙏🙏🙏🙏🙏 നമസ്കാരം തിരുമേനി
എത്ര ആത്മാർത്ഥത യോടെ പറയുന്നു 🙏🙏🙏🙏🙏
Sathyam..genuine nd true from his heart
😊🙏 NAMASKARAM THIRUMENI 😊🙏
നമസ്കാരം തിരുമനസ്സേ 🙏🙏🙏
നമസ്കാരം തിരുമേനി 🌹🌹🌹
I am having anizham star .now valayma anu due to the delivery of my daughter.. can I do my daily prayers at home. since not able to go to temple
എല്ലാ വീഡിയോ യും കാണാറുണ്ട്... പോസിറ്റീവ് എനർജി തരുന്നു...
നമസ്തേ 🙏🙏🙏🙏
Nanaskaram🙏
നല്ല അറിവ് തരുന്ന തിരുമേനിക്ക് നന്ദി
ഞാൻ മരണത്തിന് പോകുന്നതിന് മുൻമ്പ് കുളിമുറിയി ഡ്രസ്സ് ഇട്ട് പോകും കുളിച്ചിട്ടേ വീട്ടിൽ കയറും കുഞ്ഞുനാളിൽ ശീലിച്ചത്
Namaskaram thirumeni maricha veettil 16munp poyal kulikkano
Hare Krishna 🌸🙏
പുതിയ തലമുറക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല തിരുമേനി
എന്തു ചെയ്യും
നമസ്തേ
Hare Krishna Pranamam Thirumeni 🙏
Thirumeni marunnukal ദാനം ചെയ്യാമോ?
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
Bath room purath illa. Appolethu .cheyum
Eandhu cheyyana🙏🙏
ഒരു സംശയം ചോദിക്കട്ടെ തിരുമേനി...,.ഇന്നത്തെ കാലത്തു കുളിക്കാനുള്ള സകര്യമൊക്കെ വീടിന്റെ ഉള്ളിൽ ആണ്.. അപ്പോൾ കുളിച്ചിട്ടു കയറുന്നതെങ്ങനെ... ഞാൻ ചെയ്തിട്ടുള്ളത് അകത്തു കയറി ബാത്‌റൂമിൽ കയറും തുണയൊക്കെ ബക്കറ്റിൽ മുക്കി വെക്കും എന്നിട്ട് കുളിച്ചു വന്നു നടന്നു വന്ന ഭാഗം വെള്ളം തളിച്ച് തുറക്കും.. ഇത്തിരി ബുദ്ദിമുട്ട് തന്നെ... പുറത്തു ബാത്റൂം ഇല്ലാത്തതു വിഷമം തന്നെ... ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ... 🙏🙏🙏🙏🙏
നമസ്തേ തിരുമേനി.
Thankyousir
100/ ശരിയാണ് തിരുമേനി ഞാൻ മരണവീട്ടിൽ പോയാൽ കുളിച്ചിട്മാത്രമേ വീട്ടിൽ കേറൂ
Good info
തിരുമേനി ഇപ്പോൾ പല വീടുകളിലും പുറത്ത് ബാത്‌റൂമും കാണില്ല. അതിനു പുറത്ത് പൈപ്പിൽ കൈയും കാലും കഴുകി കുറച്ചു വെള്ളം കുടഞ്ഞു കയറി ഉടനെ കുളിച്ചാൽ മതിയോ.
നമസ്ക്കാരം, തിരുമേനി മരിച്ച വീട്ടിൽ പോയാൽ മരിച്ച വ്യക്തിയുടെ പാദത്തിൽ തൊട്ട് തൊഴണമെന്നു പറയാറുണ്ട്. നമ്മുടെ മാതാപിതാക്കൾ, അല്ലെങ്കിൽ അതേ സ്ഥാനത്തുള്ളവരാണെങ്കിൽ നമസ്കരിച്ചാൽ പോരേ, ഏതാണ് ശരി. 😄
നമസ്കാരം തിരുമേനി
കൃഷ്ണാ
നമസ്തേ തിരുമേനി 🙏
തിരുമേനിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം നല്ല അറിവുകൾ പകർന്നു തരുന്നതാണ്. നന്ദി തിരുമേനി 🙏🙏🙏 തിരുമേനിയുടെ ഫോൺ നമ്പർ ഒന്നു തരുമോ 🙏
🙏🙏🙏🙏🙏
ഞങ്ങളുടെ പ്രശ്നം ഒരുപാട് ഉണ്ട്
🙏🙏🙏 പ്രണാമം തിരുമേനി
🙏🙏🙏🌹
തിരുമേനി ....
ഒരു സംശയം ചോദിച്ചോട്ടേ?
Flat ൽ ജീവിക്കുന്നവർ എന്തു ചെയ്യും?
Car Parking ലെ pipe ൽ നിന്ന് വെള്ളം കുടഞ്ഞാണ് വീട്ടിലേയ്ക്ക് കേറാറ്. വീട്ടിന് അകത്ത് കടന്നാണ് കുളിക്കുന്നത്. വളരെ പരിമിത മായ സൗകര്യങ്ങൾ ആണ് ഉള്ളത്. മറ്റെന്തെങ്കിലും വഴി ഉണ്ടോ?
🙏🏻
Engane yundado you tube score.
👏👏🤝👍👍
But nowadays we have to enter our flat first and then only take a bath.
40year ago there is no negtive energy
Thirumenide place evida .onnu kannan pattumo . number tharumo
👌❤️🙏
തിരുമേനി നമസ്കാരം 🙏🙏🙏🙏ഒരു പാട് മാനസിക വിഷമങ്ങള് ബുധിമുട്ട് അനുഭവിക്കു ണ്ട് തിരുമേനി 🙏🙏 തിരുമേനിയുടെ നമ്പർ ഒന്നു തരുമോ 🙏🙏🙏🙏
Namo guruve
🙏🏻🙏🏻🙏🏻😇
മാനസിക മായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്നു.. കുടുംബം മുഴുവൻ
ശനി ദശ പരിഹാരം പറയാമോ
നിങ്ങളുടെ അറിവിൽനിന്ന് ഒരംശം ഞങ്ങളിലേക്കും പകർന്നു നെല്കുന്ന തിരുമേനി നമിച്ചിരിക്കുന്നു ശൈവ വൈഷ്ണവ ശക്തിയെ കുറിച്ചു വിശതികരിക്കാമോ
സ്ത്രികൾ മാസമുറ. എന്നതിനെ കുറിച്ച് ഒന്ന് പറയു...
ഞാൻ ഒക്കെ 3ദിവസം വിട്ടു നിക്കും..
അമ്പലത്തിൽ പോവാൻ എപ്പോൾ പറ്റും എന്നൊക്കെ ഒന്ന് പറയു തിരുമേനി
9 day.
തിരുമേനി എനിക്കൊരു സംശയമുണ്ട് ഞാൻ അത് ചോദിക്കുകയാണ് മരിച്ച നാളിൽ അല്ല നമ്മൾ ഒരാള് മരിച്ചുപോയി കഴിഞ്ഞാൽ ആ നാളിൽ അല്ല പിന്നെ അവരെ ഓർത്ത് എല്ലാ കാര്യങ്ങളും ചെയ്യാറുള്ളൂ അവരുടെ പിറന്നാൾ ആഘോഷിക്കാറുണ്ടോ പിറന്നാൾ അങ്ങനെയുള്ള കാര്യങ്ങൾ അതിനെക്കുറിച്ച് അറിയത്തില്ല വിശദമായിട്ട് എന്നോട് ഒന്ന് പറഞ്ഞു തരണേ നമസ്കാരം 🙏🙏
ഒരാൾ മരിച്ചു പോയാൽ പിന്നെ പിറന്നാൾ ആഘോഷിക്കാറില്ല. വർഷം തോറും മരിച്ച നാളിൽ ബലി ഇടുകമാത്രമേ ചെയ്യാറുള്ളു.
തിരുമേനി യുടെ നമ്പർ തരാമോ??
ഇതിൽ സൗണ്ട് ഇല്ല...
ഇന്ന് ഇതു പ റ ഞ്ഞാൽ അമ്മമാർ പുറത്ത്
വയസ്സായ ആൾക്കാർ പറയുന്നതിനെ മുഴുവൻ കുറ്റമായി കാണുന്നതണ് ഇന്നത്തെ തലമുറയ്ക്ക് ജീവിതചര്യയായി കാണുന്നത
👌👍❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് ആചാരങ്ങളെ ചോദ്യം ചെയ്യൽ ആണ്. അതെന്താ അങ്ങനെ ചെയ്താൽ
Namaskaram thirumeni🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
Namaskaram Thirumeni
Namaskaram thirumeni
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏💓
🌹🙏🙏🙏🌹
Namaskaram Thirumeni
Ella video kanarundu
orupadu santosham
നമസ്കാരം തിരുമേനി
Namaskaram thirumeni.🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏
🙏🙏🙏
നമസ്കാരം തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🌹🌹🙏🙏
Namaskaram thirumeni 🙏
നമസ്കാരം തിരുമേനി🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏