Addis - Vincy | Special Chat Show

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2018
  • Nayika Nayakan fame #AddisAntony and #VincyAloysius reveal the secret behind their on screen chemistry in an exclusive New Year special chat show on www.manoramaonline.com. They also respond to questions of their fans if they are in a relationship. The duo is all set to debut in Lal Jose's upcoming film along with NayikaNayakan winning pair Shambu and Darshana.
    Subscribe #Manoramaonline for more videos- goo.gl/bii1Fe
  • บันเทิง

ความคิดเห็น • 1.3K

  • @itsmehanah4455
    @itsmehanah4455 5 ปีที่แล้ว +3172

    എന്റെ ദൈവമേ ഇവരെ അങ്ങ് കെട്ടിച്ചുകൂടെ..😍😍😍..
    ആഡിസ്❤❤

    • @TheKatChat47
      @TheKatChat47 5 ปีที่แล้ว +7

      Nthinu

    • @itsmehanah4455
      @itsmehanah4455 5 ปีที่แล้ว +34

      @@TheKatChat47 endhu rasamaa iavrude oru combination😍

    • @aswathyk.k3450
      @aswathyk.k3450 5 ปีที่แล้ว +106

      ഇവര് നല്ല jodies ആണ്..... ഇപ്പൊ ഇങ്ങനെയൊക്കെ പറയുമെങ്കിലും കുറച്ചു കാലം കൈയുമ്പോളേക് ചിലപ്പോ ഇവര് കല്യാണം കഴിച്ചെന്നു വരും...endho എനിക്ക് അങ്ങനെ തോന്നുന്നു

    • @itsmehanah4455
      @itsmehanah4455 5 ปีที่แล้ว +15

      @@aswathyk.k3450 അതേല്ലോ അങ്ങിനെ ആകട്ടെ ..😍❤

    • @safvasafu3292
      @safvasafu3292 5 ปีที่แล้ว +1

      @@aswathyk.k3450 sharyan

  • @bincybinoy5600
    @bincybinoy5600 5 ปีที่แล้ว +1609

    ഇവരെ രണ്ടിനെയും കൂടി കാണുമ്പോൾ മനസിന് എന്തൊരു സന്തോഷം ആണെന്നോ....ഭയങ്കര ഇഷ്ടം ആണ് രണ്ടു പേരേയും...

    • @aswathyk.k3450
      @aswathyk.k3450 5 ปีที่แล้ว +8

      Bincy Binoy.... എനിക്കും.... എന്തോ ഒരു ഇഷ്ടമാണ് ഇവരോട്

    • @shahimshamz8571
      @shahimshamz8571 5 ปีที่แล้ว

      @@aswathyk.k3450 R
      Enikummm.

    • @appu5365
      @appu5365 5 ปีที่แล้ว

      enikkum ishtamanu ivare...

    • @jasmineshajahan402
      @jasmineshajahan402 5 ปีที่แล้ว +2

      @@aswathyk.k3450 Enikkum ishtaman

  • @modniyas2804
    @modniyas2804 5 ปีที่แล้ว +5223

    വിൻസി ഫാൻസ്‌ അടിമക്കളെ ലൈക് 👍🏻

    • @ravyaachu6245
      @ravyaachu6245 5 ปีที่แล้ว +16

      Cute Vincy aadis

    • @shilsanaashikh6545
      @shilsanaashikh6545 5 ปีที่แล้ว +11

      mod niyas u ellayidathum indallo🤔

    • @modniyas2804
      @modniyas2804 5 ปีที่แล้ว +2

      Shilsana Ashikh 🤡🤡🤡

    • @arpithamerrin7803
      @arpithamerrin7803 5 ปีที่แล้ว +3

      mod niyas Eavideyum vanno🤦🏻‍♀️

    • @modniyas2804
      @modniyas2804 5 ปีที่แล้ว +3

      Arpitha Merrin 🤡🤡🤡 happy new year

  • @preethajayan2203
    @preethajayan2203 5 ปีที่แล้ว +1580

    Adis ine കാണാൻ വേണ്ടി വന്നവർ undooo

  • @ansilahussain9350
    @ansilahussain9350 3 ปีที่แล้ว +67

    നിങ്ങൾ തമ്മിൽ കല്യാണം കഴിച്ചു കൂടെ എന്ത് ചേർച്ചയാണ് നിങ്ങൾ രണ്ടുപേരും സൂപ്പർ ജോഡികളാണ്

  • @abumuhammad3308
    @abumuhammad3308 5 ปีที่แล้ว +1842

    TikTok കണ്ടിറ്റ്‌ വന്നവർ ലൈക്കിക്കൊ😂😂
    3:47 ചെട്ടാ I like you.....

    • @sebastianmathew6443
      @sebastianmathew6443 5 ปีที่แล้ว +5

      Poliyee

    • @sairam1100
      @sairam1100 5 ปีที่แล้ว +15

      Tq bro, didn't understand Malayalam but , tik tok and 3:47 helped me to reach the dialogue for which I have come to this video

    • @Little_Grey_Cells
      @Little_Grey_Cells 5 ปีที่แล้ว +3

      😂njanum

    • @nihalnehan7747
      @nihalnehan7747 5 ปีที่แล้ว +2

      Nhaanum

    • @jojomichael7641
      @jojomichael7641 5 ปีที่แล้ว +1

      Me too

  • @nandanunni9779
    @nandanunni9779 5 ปีที่แล้ว +347

    ആഡിസ് എന്ന നല്ല മനുഷ്യനെ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു... അവന്റെ അവസാനം ഉള്ള ആ വാക്കുകൾ തന്നെ അതിന് ഉദാഹരണം ആണ്... രണ്ടാൾക്കും നല്ല ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ♥😍

  • @deepasumeshdeepasumesh2632
    @deepasumeshdeepasumesh2632 5 ปีที่แล้ว +708

    Addis is so innocent

  • @aalialiya6649
    @aalialiya6649 5 ปีที่แล้ว +536

    Vincy is natural addis is so kiddish and both of them form a good pair

    • @mohammednabeel2355
      @mohammednabeel2355 5 ปีที่แล้ว

      Aalia Arwa o pinne nee poi abhinayik cinemayil kuttapedthaan aarkum kazhyum

    • @aalialiya6649
      @aalialiya6649 5 ปีที่แล้ว

      @@mohammednabeel2355kiddishness oru kuttam alla adh oru nallakaryamann mr.... he is so smart and funny that is what kiddishness means and i dont judge then i just thought of marking an implenentary for their efforts

    • @mohammednabeel2355
      @mohammednabeel2355 5 ปีที่แล้ว

      Aalia Arwa i lov u so much

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +128

    വികൃതി ഇറങ്ങിയ ശേഷം വിൻസി ചേച്ചിടെ ഇന്റർവ്യൂ ,ട്രോൾ കണ്ട ശേഷം വന്നവർ ലൈക്കടിച്ചേ ..... വിൻസി ചേച്ചി ഇഷ്ടം 💕💕💕

  • @gouriparvathy2527
    @gouriparvathy2527 3 ปีที่แล้ว +21

    addis looks completely changed looking very hansome in recent nenjil punture short film

  • @simisamuel9965
    @simisamuel9965 5 ปีที่แล้ว +200

    Love you vincy and addis

  • @thulasiravi751
    @thulasiravi751 5 ปีที่แล้ว +610

    വിൻസീ
    നല്ല ടാലൻറുള്ള കുട്ടി
    God bless you
    നല്ല നടിയായി ലോകം അറിയപ്പെടട്ടെ
    ഒരു കാലത്തും ഒരു വിവാദങ്ങളിലും പെടാതെ നല്ല വ്യക്തിയായി സന്തോഷമായി ജീവിക്കൂ

    • @eveningroserose7655
      @eveningroserose7655 5 ปีที่แล้ว +2

      Vivadhangal illatheyo... Vincy already oru vivadha Nayika aanu... but she is a superb actress. So talented.

    • @farsanasaleem9686
      @farsanasaleem9686 5 ปีที่แล้ว +1

      vincuyaane winnwr avendathu..but avalkke thadi kooduthalaane..nayakanmarkke cherillaa..athu kondaane darshana winner ayathu..

    • @twinkle3106
      @twinkle3106 5 ปีที่แล้ว +1

      @@farsanasaleem9686 athukondalla Oru pichakari vesham entho Anu darshanykk athinu Vincy cherilla

  • @Galaxies944
    @Galaxies944 5 ปีที่แล้ว +60

    *Addis* ❤️ *Vincy*
    _Cute pair_

  • @zainulabidthetraveller8208
    @zainulabidthetraveller8208 5 ปีที่แล้ว +197

    നമുക്ക് ഇവർ രണ്ടു പേരെയും കെട്ടിച്ചങ്ങു വിട്ടാലോ 😉

  • @azarudheen6847
    @azarudheen6847 5 ปีที่แล้ว +36

    I feel some chemistry working in there face😉😉😉

  • @nakeeshagupta10
    @nakeeshagupta10 3 ปีที่แล้ว +65

    Nenjil puncture kandavar like adikk...

  • @salmats8200
    @salmats8200 5 ปีที่แล้ว +279

    😘Adiz😍Vincy😘 so cute...😘😘😘😘😘😘😘😘😘😘

  • @salmam2430
    @salmam2430 5 ปีที่แล้ว +456

    Addis and vincy ishttam😍😍😍😍love uuu dears

  • @lailamajnoo6639
    @lailamajnoo6639 3 ปีที่แล้ว +26

    അഡിസിന്റെ പുതിയ മ്യൂസിക്കൽ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ.. Addis vincy ഇഷ്ടം..😍

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 ปีที่แล้ว +80

    നല്ല ക്യൂട്ട് ജോഡി.. രണ്ടാളുടെയും സംസാരം കിടുവാ 😘😘😘..

  • @anishkumarpk6270
    @anishkumarpk6270 5 ปีที่แล้ว +2436

    ഇങ്ങനെ ആണേലും രണ്ടു പേരുടേം ഉള്ളിൽ പ്രണയം ഉണ്ട് .

  • @raheesmonmuthu1871
    @raheesmonmuthu1871 5 ปีที่แล้ว +31

    രണ്ടാളും പൊളിയാണ് cute vincy cute aadiss miss you...

  • @anshadervady4202
    @anshadervady4202 5 ปีที่แล้ว +103

    ആഡിസും വിൻസിയും അടിപൊളി ജോഡികൾ തന്നെ 😍😘😍

  • @kanarankumbidi8536
    @kanarankumbidi8536 3 ปีที่แล้ว +28

    3:47 ഹൊ.. അവസാനം ഇതിന്റെ ഒറിജിനൽ കിട്ടി..🙏😂😂

  • @saheerjashah9844
    @saheerjashah9844 5 ปีที่แล้ว +69

    ഇജ്ജ് കെട്ടെടാ..... മുത്തേ...... 😍😍😍👍👍💪😘😘

  • @supernidal1569
    @supernidal1569 5 ปีที่แล้ว +111

    Addis and vincy👌👌jodi

  • @jijikponnu3308
    @jijikponnu3308 5 ปีที่แล้ว +48

    ആഡിസ്, വിൻസി ഇഷ്ട്ടം😍

  • @shabeercheruthodika1388
    @shabeercheruthodika1388 5 ปีที่แล้ว +645

    വിൻസിക്ക് ആഡിസിനെ കല്യാണം കഴിക്കണം എന്ന് ഉണ്ട് എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ ???

    • @amaldev2792
      @amaldev2792 5 ปีที่แล้ว +29

      ഏറെ കുറെ Vincyക്ക് താൽപര്യം ഉണ്ട് !!!!... But മറ്റെ ആൾക്ക് അങ്ങനെ തോന്നണ്ടേ...😢

    • @kunjavatone3464
      @kunjavatone3464 4 ปีที่แล้ว +5

      Addis naganonullannu thonunnu but Vincy kkund

    • @jiji2043
      @jiji2043 3 ปีที่แล้ว +19

      Vincy illa nnu thurannu paranju, but addis onnum correct ayi parayunnilla, enikk thonnane, aadis nu angane oru aagraham ndo nnu😊

    • @Kusumam246
      @Kusumam246 4 หลายเดือนก่อน

      😅

  • @assiassi7400
    @assiassi7400 5 ปีที่แล้ว +940

    Ippazhum nayika nayakante episode kaanunnavar like hear

    • @shivanisagarmp6159
      @shivanisagarmp6159 5 ปีที่แล้ว

      S

    • @vishnu3366
      @vishnu3366 5 ปีที่แล้ว +3

      @Seeker Girl Ningal endhokkeyanu parayanadh Ee comments avru kanumenulla common sense polum illale😑

    • @aswathyk.k3450
      @aswathyk.k3450 5 ปีที่แล้ว +1

      വിൻസി ചേച്ചി ഓവർ ഒന്നുമല്ല.... Good charector

    • @assiassi7400
      @assiassi7400 5 ปีที่แล้ว

      @Seeker Girl hey Athokke Ooro charactersinu anuserichullathaayathu kondalle Nthaaayalum ellaarkkum ishtaanu vincye ennikkum istaaa

    • @suhailasali9849
      @suhailasali9849 5 ปีที่แล้ว +1

      Hello angananel ividellarum mosham aalkkaravumallo..she s talented...vncy kununnundenkilm we people lov her... that's her nature and she can act any role....she prvd...endhina chumma veruthey oronn parayunnae..ee parayunnavarokke decentaaano..nammale pole avrm manushyaranu don't insult...i lov vincy not bcz f actgg she s very very good girl..koodeulla addis samsaarippkkunad vincy aanenn thonnum..malayala cinamakk deepika padukkonine onnm avasgyamilla..manju warriore pole..okke talentulla actrs anu vincyokke...eath charectrm cheyyum

  • @nimithamathew4546
    @nimithamathew4546 5 ปีที่แล้ว +17

    My favorites vincy and addissss

  • @joeandlallyjohn6237
    @joeandlallyjohn6237 5 ปีที่แล้ว +6

    Vincy is so full of herself. But Addis is so humble .Humility is a virtue Addis. Please do not change .

  • @zplusmedia
    @zplusmedia 5 ปีที่แล้ว +568

    Who is here for watching comment's 😎😍

  • @juraijshah6178
    @juraijshah6178 5 ปีที่แล้ว +32

    Love Addis as a person...more than a actor😎 Machaan kidu aaane✌

  • @srujansview3699
    @srujansview3699 5 ปีที่แล้ว +12

    I'm from Telugu state.. stays in Dubai.. and because of tiktok cheta I like you,,,.. I'm here.. I want see original.. she is damn cute

  • @abhirami2210
    @abhirami2210 5 ปีที่แล้ว +11

    Addisine kettunna kuttide bhagyam. Handsome and innocent man....

  • @toomon2710
    @toomon2710 5 ปีที่แล้ว +201

    നിങ്ങൾക്ക് അങ്ങോട്ട്‌ കെട്ടികൂടെ😉 ക്യൂട്ട് പൈയേഴ്‌സ്😍

  • @farufaru4522
    @farufaru4522 5 ปีที่แล้ว +574

    മുത്തുമണികളുടെ ഫിലിംനായി wating😍😍

  • @unnimayamadhu2286
    @unnimayamadhu2286 5 ปีที่แล้ว +696

    ആദ്യം വിൻസി ഫാൻസ്‌ & ആഡിസ് ഫാൻസ്‌ ലൈക്ക് 😇😇
    വിൻസി ചേച്ചി കിടുവാ ആഡിസ് ചേട്ടൻ സൂപ്പറാ.....😍😍😍
    ഇവർക്ക് രണ്ടിപേർക്കും അങ്ങ് കെട്ടിക്കൂടെ ഇതിലും നല്ല പങ്കാളിയെ രണ്ടാൾക്കും കിട്ടില്ല❤😍😍😊😊
    ഈ ഡിസ്‌ലൈക്ക് അടിച്ചവരൊക്കെ എന്ത് വാഴകൾ ആണ് 😁😁😁

    • @prakasharunm1
      @prakasharunm1 5 ปีที่แล้ว +3

      UNNIMAYA MADHU UNNIMAYA MADHU ആസിഡ് ചേട്ടനോ 😆

    • @unnimayamadhu2286
      @unnimayamadhu2286 5 ปีที่แล้ว +2

      @@prakasharunm1
      അയ്യോ തമാശ ആണോ ഉദ്ദേശിച്ചത് ചിരി വന്നില്ലാട്ടോ 😌😌

    • @thasnimolf9346
      @thasnimolf9346 5 ปีที่แล้ว

      Enthuvade😈😈

    • @janvhisagar4150
      @janvhisagar4150 4 ปีที่แล้ว +3

      Satyathil frndship alle etavum nallath

    • @user-mw7ol2ft5t
      @user-mw7ol2ft5t 3 ปีที่แล้ว +1

      സിസ് ലൈക്ക് അടിച്ചവർ അത് ഇഷ്ടപെടാഞ്ഞിട്ട്..... വാഴകൾ എന്നൊക്കെ പറഞ്ഞ് വിംപിൾ ആയിട്ട് പോയാലോ

  • @aiswaryamohandas6474
    @aiswaryamohandas6474 5 ปีที่แล้ว +297

    Vincy.....സുന്ദരി ....😍😍😍😍😍

    • @anjudhaanil1772
      @anjudhaanil1772 5 ปีที่แล้ว +1

      Ate sherikkum vincy checyzzz hair wow ....pine face bhayankara cute aaaaa

  • @melvinabraham3936
    @melvinabraham3936 5 ปีที่แล้ว +15

    Vincy has a great talent,Addis 😘😍😍, guys keep going up!!god bless both of you !!

  • @dhanyam1536
    @dhanyam1536 5 ปีที่แล้ว +59

    കല്യാണമൊക്കെ തികച്ചും വ്യക്തിപരമായ കാര്യം .. so thats upto u guys.. പക്ഷെ നിങ്ങളെ ഒരുമിച്ചു screenil കണ്ടാൽ ഒരുപാടു സന്തോഷമാണ്. I think, this is the first time, a reality show contestants getting this much strong fan base/ supporters, that too in a short time span.. be Adis and Vincy. Pls dont change. We wil support u for ever. 👍👍👍

  • @malagakochu146
    @malagakochu146 5 ปีที่แล้ว +22

    Adis is so innocent. അവസാനം adisnte വാക്കുകൾ ohh sahikoola... 😍✌

  • @meenakshimeenu7771
    @meenakshimeenu7771 5 ปีที่แล้ว +47

    Addis💓vincy💕💕💕 Happy newyear💓randu perkkum nalla nalla films undakattae 2019.god bless u

  • @nishavarghese7813
    @nishavarghese7813 5 ปีที่แล้ว +21

    I was missing u both guys madly
    U both are awesome
    Love u a lot
    Vincy Nd adisbroi ❤️

  • @athiracanand
    @athiracanand 5 ปีที่แล้ว +26

    Best pair😍😘😘😘.....Addis& Vincy ishttam..Thrissur gedi& Malappuram muth😍😘😘

  • @sairanoushad7201
    @sairanoushad7201 5 ปีที่แล้ว +165

    Great pair..!!!
    Addis.. ur malayalam has improved a lottt... Gud going

  • @sakeenasalam8268
    @sakeenasalam8268 5 ปีที่แล้ว +22

    Addis superb. Vincy poliyaa...

  • @shahinashaay9854
    @shahinashaay9854 5 ปีที่แล้ว +38

    ഇവരുടെ movie ക്ക് വേണ്ടി waittingggg

  • @pinchu_loveson
    @pinchu_loveson 5 ปีที่แล้ว +6

    So nice to see Vincy after a long time
    Love u vincy darling😘

  • @hafeefafaslu5585
    @hafeefafaslu5585 4 ปีที่แล้ว +6

    Adis enna character n vincy yude character very match oru supporting role aan best

  • @saavmedia
    @saavmedia 5 ปีที่แล้ว +514

    *Addis ishtam* 💖😘
    *Vincy Cute* 💞😍
    Ningal athra over onnumalla...athu venam
    athaanu ningale special aakkunnathu... especially Addis bro...
    Luv U Both 😍😘

  • @sirajasminsirajjasmin1545
    @sirajasminsirajjasmin1545 5 ปีที่แล้ว +448

    ഇവർ തമ്മിൽ കല്യാണം കഴിച്ചാ മതിയായിരുന്നു supr jodi

  • @prathibadeepa5819
    @prathibadeepa5819 5 ปีที่แล้ว +10

    Im from tamilnadu
    Im big fan of vincy and addis

  • @dilshamamu4728
    @dilshamamu4728 5 ปีที่แล้ว +81

    Vincy super actress

  • @prasadkumar5811
    @prasadkumar5811 5 ปีที่แล้ว +136

    എൻറെ കർത്താവേ ഇവരെ രണ്ടുപേരെയും എത്രയും പെട്ടെന്ന് ചേർക്കേണമേ

  • @lamrafikz2139
    @lamrafikz2139 5 ปีที่แล้ว +16

    Vincy without makeup OMG 😇😇😇😇😇

  • @vaisakhtr1282
    @vaisakhtr1282 5 ปีที่แล้ว +33

    ഒന്നും പറയണ്ട ..... തമ്മിൽ love തന്നെ ആണ്.... ഞാൻ ഇതൊക്കെ അനുഭവിച്ചതാ.....ആ വർത്താനം തന്നെ കണ്ടാൽ അറിയാം... ഉള്ളിൽ എവിടെയോ ഒരിഷ്ടം തമ്മിൽ രണ്ടുപേരും പങ്കുവക്കുന്നുണ്ട്.... god bless u

  • @mayadevint8010
    @mayadevint8010 5 ปีที่แล้ว +6

    love you addis and vincy wish u all the very best 😊

  • @archanaakhila2031
    @archanaakhila2031 5 ปีที่แล้ว +9

    Addis super ❤❤❤❤❤💘💘💘

  • @rajis1726
    @rajis1726 5 ปีที่แล้ว +10

    We all are with u wishing a best carrier in filmy world😘

  • @devdev2530
    @devdev2530 2 ปีที่แล้ว +56

    നിങ്ങൾ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മാത്രം ആണോ ഒരു വിഷമം?

  • @MeRifaha
    @MeRifaha 5 ปีที่แล้ว +31

    Addis vincy fans
    😍😍😍😍

  • @shoukathali9952
    @shoukathali9952 5 ปีที่แล้ว +31

    Addis vincy😍😍😍

  • @angelinaugustine1658
    @angelinaugustine1658 5 ปีที่แล้ว +9

    Ended too quickly 😭😭❤️❤️

  • @ramseenazamuramsi3407
    @ramseenazamuramsi3407 5 ปีที่แล้ว +143

    2 pereyum kandavazhik odi keriyatha kanan.... love u drzz

  • @ameero1445
    @ameero1445 5 ปีที่แล้ว +19

    Addis & Vincy ma favorite 😍

  • @meharamehara9097
    @meharamehara9097 5 ปีที่แล้ว +23

    veendum veendum kaanaan thonnunnuu... lov u dearsss...enthaa oru chemistry.... waiting for the grand entry in big screen.. ningal pair aai oru movie irangiya polikkum....addis enthoru nishkalanganaaaa... aa samsarathil thanne enthoru cute aaaaa...

  • @lichus3152
    @lichus3152 5 ปีที่แล้ว +355

    Love u dearssss 😍😍😍 nayika nayikanile Spr pairs, Nalla abhinayam, cinemayilum ithupole thilangan 2 aalkum kazhiyatte. 2 perkum 2019 il Ella nanmakalum undakatte

    • @zayanmonpm9906
      @zayanmonpm9906 5 ปีที่แล้ว +4

      Ee kalyanam nadakoola nadakoola en parayumbo entho oru nadakumpole....

    • @sajitha1020
      @sajitha1020 5 ปีที่แล้ว +1

      Ha

    • @lichus3152
      @lichus3152 5 ปีที่แล้ว +1

      Zayanmon Pm .... Athupole...

  • @safnasafuuu290
    @safnasafuuu290 5 ปีที่แล้ว +7

    Addis wonderful smile I like it..

  • @woundedlion2003
    @woundedlion2003 3 ปีที่แล้ว +7

    Vincyudem addisintem kannile pranayanam enikk kaanaan kazhinju...Ninghal enth thanne paranjaalum daivam ninghale cherth vekkaanaan theerumaanamenkil athuthanne sambhavikkum God bless you both of you😊 Jeevithathil orupaadu uyarangalilethaan daivam ninghale randupereyum anugrahikkatte.....Randuperkkum ninghalude kazhivukal theliyikkaan saadhikkunna orupaad nalla nalla avasarangal vellithirayil labhikkatte😍

  • @nishanasherin3214
    @nishanasherin3214 5 ปีที่แล้ว +26

    Addis vincy😍❤❤❤😘😘😘

  • @reenujames
    @reenujames 5 ปีที่แล้ว +27

    Such a cute couple ❤

    • @ramyap.p1850
      @ramyap.p1850 4 ปีที่แล้ว

      Scshyzhjgudfvfkxx MI uegniim

  • @tesinsebastian
    @tesinsebastian 5 ปีที่แล้ว +94

    Both of you guys are really amazing

  • @mufeedaiqbal4852
    @mufeedaiqbal4852 5 ปีที่แล้ว +133

    ഇതിന്റെ teaser ഇറങ്ങിയപ്പോൾ കണാൻ ഒരുപാട് ആഗ്രഹിചിരുന്നതാണ്.but vincy ചേച്ചി പറഞ്ഞിലെ ഒരിക്കലും കല്യാണം കഴിക്കിലാന്ന് കേട്ട പോ സങ്കടം തോന്നി എന്നാലും നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു. made for each other😘😘😘😘😘😘

    • @Shahzinaa
      @Shahzinaa 5 ปีที่แล้ว +3

      Enkm thonii

    • @krishnajavijayan5015
      @krishnajavijayan5015 5 ปีที่แล้ว +3

      Chetta I like u ,because you are a cute baby....

    • @shahulsha0054
      @shahulsha0054 5 ปีที่แล้ว +1

      Correct

    • @athiraat2737
      @athiraat2737 5 ปีที่แล้ว +5

      Itokke tanneya perliyum paranje ipo perlish ayille

    • @shahulsha0054
      @shahulsha0054 5 ปีที่แล้ว +4

      @@athiraat2737 അങ്ങനെ ആയാൽ മതിയായിരുന്നു

  • @jinuks
    @jinuks 5 ปีที่แล้ว +53

    Both are excellent.. Vincy you are looking cute.. Especially your smile.. Hope to see both of you in big screen.. Please be the part of good films always.. Congrats..

  • @readytoreact3974
    @readytoreact3974 5 ปีที่แล้ว +13

    Love you daa ...
    You are the most suitable pair in നായിക നായകൻ

  • @varshachooranolickal
    @varshachooranolickal 5 ปีที่แล้ว +19

    Addis and Vincy are so amazing I don’t know if you are guys are ever going to married to each other but you guys are best friends that’s for sure. You guys are two opposite poles but perfect for marriage just saying

  • @Minimaldreamss
    @Minimaldreamss 5 ปีที่แล้ว +5

    Vincy e inale karipur airport vach kandu...prettier than in the screen...luv her

  • @abeenaibraheem8827
    @abeenaibraheem8827 5 ปีที่แล้ว +20

    I like your pair 😀😀

  • @shameeshamu9639
    @shameeshamu9639 5 ปีที่แล้ว +93

    Adis bygrm hard wrk cheyth malayalam paryumbol proud thonnunu😊😚

  • @_ansar_momz_7911
    @_ansar_momz_7911 5 ปีที่แล้ว +19

    ആഡിസ് ക്വാരക്റ്റര്‍ ഇഷ്ട്ടം♥♥

  • @meharamehara9097
    @meharamehara9097 5 ปีที่แล้ว +4

    teaser kandappoye katta waiting aaainooo.. addisum vincyum mmale muthaaaan... lov u dearsssss....

  • @subhanasulficker8583
    @subhanasulficker8583 5 ปีที่แล้ว +9

    Powli Jodi ever in my life luv u both

  • @sumayyavs7607
    @sumayyavs7607 3 ปีที่แล้ว +7

    They look good together..

  • @johnxavier5842
    @johnxavier5842 5 ปีที่แล้ว +92

    മോഹൻലാൽ ശോഭന ജോഡി പോലെ മനോഹരമായ ജോഡി love both of you

  • @sweetyfrancischristyfranci6983
    @sweetyfrancischristyfranci6983 5 ปีที่แล้ว +5

    best pair for ever💓💓💓

  • @Lucky-nc2zb
    @Lucky-nc2zb 5 ปีที่แล้ว +23

    Don't know about addis but vincy seems to be blushing all the way...lil nervous too...its quite evident from her body language...there's a certain amount of speciality in her eyes...as everyone says eyes are door to heart...she seems excited sitting beside him n her eyes speaks as she kinda like Addis...

    • @greatme796
      @greatme796 5 ปีที่แล้ว +1

      But I felt nthngg..... 😀😀

    • @suhailasali9849
      @suhailasali9849 5 ปีที่แล้ว +5

      @Seeker Girl vincy enemy aanu ivar ella commntslm avare bad commntitta ore oru person...

    • @MMJ432
      @MMJ432 5 ปีที่แล้ว +5

      Seeker Girl Girl,stop it..you are looking so pathetic..seems like you want to be in her place.

  • @afnithaabdulah3756
    @afnithaabdulah3756 5 ปีที่แล้ว +12

    Adisnte innocence aan his plus point ....and vincy your simplicity ......😘😘😘love you both ....no over makeup ....simple look 😊

  • @umsalmathcheriyedath8383
    @umsalmathcheriyedath8383 5 ปีที่แล้ว +22

    ivar thammil oradaar chemistry aallooo.... angh ketty choodee😚😚😚

  • @sherinsheri1453
    @sherinsheri1453 5 ปีที่แล้ว +10

    Both together a nyZ chemistry...😍😍..soooo cuteeee...😚😚😍

  • @jabirp4687
    @jabirp4687 5 ปีที่แล้ว +10

    Adis.....kidu...

  • @haritha8981
    @haritha8981 5 ปีที่แล้ว +6

    Love you both 😍 waiting for the movie

  • @thalasseryflavours2874
    @thalasseryflavours2874 5 ปีที่แล้ว +20

    Adddissss😘😘😘😘

  • @ragikunjuz440
    @ragikunjuz440 5 ปีที่แล้ว +2

    Luv u vincy and addis.... ur so so soooo good.....

  • @meghnajose3068
    @meghnajose3068 3 ปีที่แล้ว +6

    addis and vincy are too cute .....

  • @manojjossy5151
    @manojjossy5151 5 ปีที่แล้ว +21

    Cuteeeeeee Jodie'ssssssssss.... Love you both..

  • @Shaluzzzz_
    @Shaluzzzz_ 5 ปีที่แล้ว +7

    My all time fav couple❤️❤️❤️

  • @jobinsmathew7418
    @jobinsmathew7418 5 ปีที่แล้ว +17

    വിൻസി പൊളിയാണ് like you...

  • @muneercheeral6428
    @muneercheeral6428 5 ปีที่แล้ว +94

    അവസാനം പറഞ്ഞ കാര്യം കേട്ടപ്പോൾ,, അത്ര നേരം വിചാരിച്ചത് വലിയ തെറ്റായി എന്ന് തോന്നി,,, wish you all the best vincy & addis
    മലയാള സിനിമക്ക് നല്ലൊരു മുതൽ കൂട്ടാവട്ടെ രണ്ട് പേരും
    Love from, വയനാടൻ 😍