Identity Review by Thiruvanthoran|Tovino Thomas|Thrisha Krishnan

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 175

  • @thiruvanthoran
    @thiruvanthoran  24 วันที่ผ่านมา +45

    ബറോസ് ഇഷ്ടപ്പെട്ടതുകൊണ്ട് എനിക്ക് ഒരു സിനിമയുടെയും അഭിപ്രായം പറയാൻ അവകാശം ഇല്ല എന്ന് പറയുന്നവർ നിങ്ങളുടെ ഇഷ്ടറോസ്റ്റർമാരായ റീലോഡിന്റെയും ഫിലിമിഷെക്കിന്റെയും ഇന്ത്യയിലെ ഏറ്റവും മികച്ച റീവ്യൂവറിൽ ഒരാളായ ഭരദ്വാജ് രംഗന്റെയും അതുപോലെ ഒരു പടവും ഇഷ്ടപ്പെടാത്ത സത്യന്ദ്രയുടെയും റിവ്യൂകൾ പോയി നോക്കുക. അല്ലേൽ പടം കണ്ട 10 വയസിൽ താഴെയുള്ള ഏതെങ്കിലും കുട്ടികളോട് പോയി ചോദിക്കുക

    • @sreekuttan2004
      @sreekuttan2004 24 วันที่ผ่านมา +6

      Negative review paranjal mathrame oru nalla reviewer aavullu ennu vishwasikunna kore sadistugal aa nu comment boxil karayunnathu....Avarude commentinu athra vila kodukenda anna !!

    • @ShihabBobby
      @ShihabBobby 24 วันที่ผ่านมา +1

      ​@@sreekuttan2004ഈ റിവ്യൂ നെഗറ്റിവ് ആണല്ലോ.. എന്നിട്ടും അങ്ങനെ ആരാ പറയുന്നത്?

    • @Marco2236
      @Marco2236 24 วันที่ผ่านมา +4

      @@thiruvanthoran 🤣😂 kuttikal vare ooki vittu 🤣 barroz

    • @sreekuttan2004
      @sreekuttan2004 24 วันที่ผ่านมา

      @@ShihabBobby I was talking abt his Barros review !!

    • @Cinema60sec
      @Cinema60sec 24 วันที่ผ่านมา +2

      Ellarum paranjath paranjillenkil nammale idich thazhthunna oru vrithiketta mentality und Innathe societykk.. So pathetic! I appreciate ur courage.. Barroz is definitely a brilliant attempt from Mollywood.. So proud ❤ tbf malayalikal athra valiya sambhavam ayitt onnum thonniyittilla.. But Entho anenn aanu vijaram pothuve.. Njan ulpedunna alkkare thanne aanu parayunnath! 😊

  • @sinansm237
    @sinansm237 24 วันที่ผ่านมา +2237

    ഞാൻ കണ്ടു എനിക്ക് ഇഷ്ടായി..അണ്ണന് പിന്നേ കുട്ടികളുടെ മനസ് ആണ് barroz ഒക്കെ ആണല്ലോ ഇഷ്ടം ആയത്

    • @Cinema60sec
      @Cinema60sec 24 วันที่ผ่านมา +3

      Njan 2-3 reviews kandu.. Ellarum oru mixed aanallo parayunnath 🙄 Chila positives And Negatives Randum parayunnund.. Pinne cinema individual perspective aanu oro alkkarkkum.. Review parayunnavare theri vilikkal alla.. Avar Avarude experience parayunnu... Namukk ishtapettath parayan irikkunnavar alla avar.. Pinne Enthinanu nammal ivarude reviews kaanunnath? Nammal Thanne alle marendath.. Kuree prabudhha malayalikal!

    • @Oppenheimer287
      @Oppenheimer287 24 วันที่ผ่านมา +2

      Orkam vannu

  • @mohd.naazil
    @mohd.naazil 24 วันที่ผ่านมา +632

    First block buster of 2025
    #identity🔥📈

  • @mytravel5.0
    @mytravel5.0 24 วันที่ผ่านมา +10

    കൊളളില്ല തീയറ്ററിൽ നിന്നും പോയാൽ മതി എന്ന് തോന്നി പൈസ കൊടുത്തത് കൊണ്ട് കണ്ടിരുന്നതാണ് ഇനി ആരെങ്കിലും free ആയി ഈ സിനിമ കാണിക്കാം എന്നു പറഞ്ഞാൽ പോലും അങ്ങോട്ട് വേണമെങ്കിൽ പൈസ തരാം കാണിക്കാതിരിക്കാൻ

  • @a5lm_mdk-20
    @a5lm_mdk-20 24 วันที่ผ่านมา +1207

    First half kandeppo padam 3G enn thonni but second half🥶🥶💥
    2025 started with a bang

    • @moviereviews7803
      @moviereviews7803 24 วันที่ผ่านมา +1

      സെക്കന്റ്‌ ഹാഫ് 5 പൈസക്ക് ഇല്ല

    • @aDi7997
      @aDi7997 24 วันที่ผ่านมา +2

      Onnu poda, avende oru second half😂. Ithreyum mosham script and screenplay.

    • @a5lm_mdk-20
      @a5lm_mdk-20 23 วันที่ผ่านมา

      ​@@aDi7997first half kanditt X il average aanenn paranna aalaan naan but second half nice aayirunnu...cheruthaayitt Aarattu um monsterum kayari vannengilum sambavam kolamaakkaathe cheythu

  • @വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ

    "അഭിപ്രായം ചോദിച്ചാൽ തനിക്ക് തോന്നിയ അഭിപ്രായം ആണോ പറയുന്നേ "
    എന്നാണ് ചില ആൾക്കാരുടെ അഭിപ്രായം 😂😂

  • @Cinema60sec
    @Cinema60sec 24 วันที่ผ่านมา +6

    Ellarum paranjath paranjillenkil nammale idich thazhthunna oru vrithiketta mentality und Innathe societykk.. So pathetic! I appreciate ur courage.. Barroz is definitely a brilliant attempt from Mollywood.. So proud ❤ tbf malayalikal athra valiya sambhavam ayitt onnum thonniyittilla.. But Entho anenn aanu vijaram pothuve.. Njan ulpedunna alkkare thanne aanu parayunnath! 😊
    Keep going🎉

  • @mr.chattanooga847
    @mr.chattanooga847 24 วันที่ผ่านมา +11

    നിങ്ങൾ കണ്ടു, നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടു അല്ലെങ്കിൽ നിങ്ങള്ക്ക് ഇഷ്ടപ്പെട്ടില്ല, നിങ്ങളുടെ ചാനലിൽ നിങ്ങള്ക്ക് എന്താണ് തോന്നിയത് , അതനുസരിച്ച് റിവ്യൂ ഇട്ടു....അത് മാത്രം വിശ്വസിച്ചു ഒരുത്തൻ പോയി പടം കണ്ടു, അല്ലെങ്കിൽ കണ്ടില്ല അതൊന്നും താങ്കളെ ബാധിക്കുന്നതല്ല. കാരണം നിങ്ങൾ ഒരു പടം ആസ്വദിക്കുന്നത് പോലെ ആയിരിക്കില്ല വേറൊരാൾ പടം ആസ്വദിക്കുന്നത്. കുറെ തൊലിയന്മാർ അഭിപ്രായ സ്വാതന്ത്ര്യം തേങ്ങാ എന്നൊക്കെ പറഞ്ഞു വരികയും ചെയ്യും, അവന്മാർക്ക് ഇഷ്ട്ടമില്ലാത്തത് പറഞ്ഞാൽ തന്തയ്ക്ക് വിളിക്കുകയും ചെയ്യും...അത് കൊണ്ട് ഇതിനൊന്നും മറുപടി പറയാതിരിക്കുക എന്നത് തന്നെയാണ് നല്ല സ്ട്രാറ്റജി.

    • @minimalist_am
      @minimalist_am 23 วันที่ผ่านมา

      Bro review nokki ahno film kaanan povar ??

    • @Rey_th7
      @Rey_th7 23 วันที่ผ่านมา

      ​@@minimalist_am agane pokunar unde

  • @akshaybosco6727
    @akshaybosco6727 24 วันที่ผ่านมา +24

    Barrozz, ആറാട്ട് ഒക്കെ കിടിലം ആണ് എന്ന് പറഞ്ഞ പുള്ളി ആണ്.... 🤣🤣🤣......

    • @midhunsmenonINDIAN
      @midhunsmenonINDIAN 23 วันที่ผ่านมา +1

      Barroz nalla padam aanallo ! Thaan njan kanda padam alle kandathu?!

    • @minimalist_am
      @minimalist_am 23 วันที่ผ่านมา

      ​@@midhunsmenonINDIANmalar ahn 👨🏻‍🦯ijjathy unbiya padam , fdfs thala vech koduthath orthitte veshamam varunn

  • @Ramesh-zd2qv
    @Ramesh-zd2qv 24 วันที่ผ่านมา +82

    Appo low class nu work aayit illa lle😂😂🫢

    • @cineenthusiast1234
      @cineenthusiast1234 24 วันที่ผ่านมา +4

      😂

    • @swamybro
      @swamybro 24 วันที่ผ่านมา +7

      ബുജികൾക്ക് ഇഷ്ടപ്പെടും എന്നാണോ?

    • @AkhilPBabu-y7k
      @AkhilPBabu-y7k 24 วันที่ผ่านมา +4

      Padam oombi podaa

    • @Xvy290
      @Xvy290 24 วันที่ผ่านมา +2

      @@swamybro Nee low class anen ano

    • @fahadrahman1773
      @fahadrahman1773 24 วันที่ผ่านมา

      🤣🤣🤣

  • @dumak4055
    @dumak4055 18 วันที่ผ่านมา +1

    Genuine review

  • @AMMAGOD-s3r
    @AMMAGOD-s3r 24 วันที่ผ่านมา +5

    നിങ്ങൾ സിനിമ പോരാ എന്നു പറഞ്ഞാൽ അത് കാണാൻ കയറിയാൽ സെപ്റ്റിക് ടാങ്കിൽ കയറി ഇരുന്ന പോലെ ആവും.. നിങ്ങൾ കുഴപ്പം ഇല്ല പറഞ്ഞാൽ ബസ് സ്റ്റാന്റ് ടോയിലറ്റ് പോയ അവസ്ഥ ആണ്.. നിങ്ങൾ അടിപൊളി എന്നു പറഞ്ഞാൽ സിനിമ ഒരു വിതം എങ്ങനേലും കണ്ടു തീർക്കാം. നിങ്ങൾ ഇത് പോലെ ഒരു സിനിമ ജീവിതത്തിൽ കണ്ടിട്ട് ഇല്ല എന്ന് പറഞ്ഞാൽ ആ സിനിമ കുഴപ്പം ഇല്ലാതെ കണ്ടു തീർക്കാം 😜

  • @Ajay76541
    @Ajay76541 24 วันที่ผ่านมา +8

    Marco still continue its roaring

  • @edfredson
    @edfredson 18 วันที่ผ่านมา

    "സ്‌ക്വാ ഷ്യാപ്പല്‍ ളെഫ്‌റ്റ്‌ ഛിന്നിന്റെ അന്ററില്‍ ളൈറ്റ്‌ തിക്ക്‌ ബിയേ്‌റ്റ്‌'
    ഈ ഭാഷ മനസ്സിലാവുന്നവർക്ക്‌ പറ്റിയ പടമാണ്‌. മഌഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന ഓരോ മറ്റേടത്തെ അവരാതപ്പടങ്ങള്‍

  • @SKN1127
    @SKN1127 24 วันที่ผ่านมา +2

    Tovino fans കിടന്ന് മോങ്ങണ്ട ഇച്ചായൻ്റെ അടുത്ത പടം loading ആണ് .

  • @umesh9513
    @umesh9513 24 วันที่ผ่านมา +2

    0 kum thazhe expect cheyth poyal Barroz ishtapedum, Allathe bahubali pratheeksicha 3g avum😂(just a onetime watchable and not avaratham)

  • @vattoli01
    @vattoli01 24 วันที่ผ่านมา +22

    3:58 ഓ ബറോസ് ഫ്ലാറ്റ് റേഷ്യോൽ ചെയ്തതും അതിനാവും അല്ലെ 😂
    എന്തിനാ അണ്ണാ ചുമ്മാ അറിയാത്ത കര്യങ്ങൾ പറയുന്നത് ഉള്ള ഇഷ്ടം കളയല്ലേ 🙏🏻

    • @വട്ടോളി
      @വട്ടോളി 24 วันที่ผ่านมา

      രണ്ടെണ്ണം അടിച്ചാലോ? 🥂

  • @abhinavk.v8111
    @abhinavk.v8111 24 วันที่ผ่านมา +3

    😂_ve vanna barozz nn +ve kodutha ninglde ahh kazhivu uff 😂😂😂

  • @MovieReleaseUpdates-p3b
    @MovieReleaseUpdates-p3b 24 วันที่ผ่านมา

    Same avastha, second half enikum connect ayilla, kure cast ullath kondanavo
    Major ravi oke ara ? Ipozhum idea ile . Etho oru police karan anena thonane
    Pakshe padam bor onnum alla, nalla engaging anu + bgm 🔥
    Chase scene, climax oke poli

  • @viveknarayanan5087
    @viveknarayanan5087 24 วันที่ผ่านมา +2

    അണ്ണൻ എന്തുവാ ഉദ്ദേശിച്ചത്? പടം കൊള്ളാം എന്ന് ആണോ കൊള്ളത്തില്ല എന്ന് ആണോ?

  • @viveksukumaran158
    @viveksukumaran158 23 วันที่ผ่านมา

    Oru Etharkkum Thunindhavan × Salaam Kashmier crossover ayitt annu enik Identity yude 2nd half thoniyath

  • @Sk77261
    @Sk77261 24 วันที่ผ่านมา +10

    Annane Vettaiyan and Barroz masterclass aayi thonni. But Identity athra work aayilla😂. Adipoli..vaa povaam😂😂

    • @alexcmohan3254
      @alexcmohan3254 24 วันที่ผ่านมา

      😂😂

    • @Cinema60sec
      @Cinema60sec 24 วันที่ผ่านมา +1

      Adheham marco Ne patti nallathalle paranjath? Lesham uluppundo? Barroz ishtapetta orupafu alkkar und... Marco ishtaledatha ethrayoo perund.. Youngsters nu mathram kooduthal ishtapetta cinema aanu Ath.. Nammude samooham ennu Paranjal 15-40 vayasullavar mathram alla.. Kashtam thanne.. Ellarkkum oroo aaswadana reethiyundu.. They have their own opinions.. Thannod kashtappett ishtapedan Aarum parayunnillallo.. Kure useless malayalikal

  • @ImranMusthafa-o8n
    @ImranMusthafa-o8n 24 วันที่ผ่านมา +5

    Vettayyaan kidu annaa😂😂😂😂

  • @sgabhilash5474
    @sgabhilash5474 24 วันที่ผ่านมา +1

    എടേ അപ്പീ നീ മോഹൻലാലിൻറെ പേൻ ആണെന്ന് നല്ലോണം അറിയാടെ, അണ്ണന്റെ ബറോഷ് വധം ഉള്ളതാണ് പൈലിന്റെ കൊയപ്പം, Identity super movie ആണെടെ തിയേറ്റർ ഒഴിഞ്ഞു പോയെ പറ്റു ബാരാഷ് കേട്ടൂടെ അപ്പി ഓ 😊

  • @Abhii3xnn
    @Abhii3xnn 24 วันที่ผ่านมา

    Adipolii padam aan brohhh kanathavar poyiii kaaan🥵❤️‍🔥

  • @sakkeermv2813
    @sakkeermv2813 24 วันที่ผ่านมา +9

    Bro ഡെയ് recently ഇട്ട two reviews
    Barros + Ve
    Totally Posetive response ഉള്ള Identity - Ve
    മനസിലായി ലെവൽ😂

  • @GACHALIFE-ug9pz
    @GACHALIFE-ug9pz 24 วันที่ผ่านมา +7

    ബറോസ് ഫാൻസിന് ഇഷ്ട പെടില്ല പക്ഷെ കിടിലൻ മൂവി 👌👌👌👌

  • @vishnum9301
    @vishnum9301 24 วันที่ผ่านมา

    Film nice aan good narration aahn overall it's a good movie ❤‍🔥

  • @shabeermanoor6369
    @shabeermanoor6369 24 วันที่ผ่านมา +1

    Super🔥🔥🔥pwoli❤❤❤❤

  • @ShihabBobby
    @ShihabBobby 24 วันที่ผ่านมา

    Forensic ടീമിന്റെ പടമല്ലേ ബ്രോ.. അത്രേമൊക്കെ പ്രതീക്ഷിച്ചാൽ മതി.. കുട്ടികളുടെ പടം കാണുമ്പോ കുട്ടികളെപ്പോലെ കാണുന്ന നിങ്ങൾക് ഇതൊരു മന്ദബുദ്ധികൾക്കുള്ള പടം എന്നപോലെ കണ്ട് കൂടായിരുന്നോ?

  • @pranavvp2783
    @pranavvp2783 24 วันที่ผ่านมา +1

    പോയി ബറോസ് കാണു.
    അവൻ കോമഡി ആയി ചിരിച്ചു പോലും.
    ബറോസ് കണ്ടിട്ട് കൈയിയടിച്ച മൊതലാണ്

  • @althafjamal
    @althafjamal 24 วันที่ผ่านมา

    Flight വീഴുന്ന scene എങ്ങനെ ഉണ്ട്

  • @thisisme1208
    @thisisme1208 24 วันที่ผ่านมา

    1:47 ലെ Unni vlogs : ഇത് എനിക്കുള്ള പടം ആണ്

  • @edbroc
    @edbroc 24 วันที่ผ่านมา

    Don't think this is a particularly helpful review to anyone. Considering the genre of the film, saying that you found a bunch of characters funny is not useful in my opinion.

  • @Hochimin882
    @Hochimin882 24 วันที่ผ่านมา +2

    Kidu padam🎉🎉🎉🎉

  • @Jo83748
    @Jo83748 24 วันที่ผ่านมา

    Enekkum full confusion ayi pinne ara villian ara hero ennu matram manasil aayi pinne tovino revealing scene enekku cringe adichu pakshe fight scene in private jet okae poli.engaging aanu pakshe dialogue heavy

  • @noufalali7142
    @noufalali7142 24 วันที่ผ่านมา +3

    എല്ലാടത്തും പോസിറ്റീവാണല്ലോ, ആദ്യമായാണ് നെഗറ്റീവ് കേൾക്കുന്നത്

    • @edfredson
      @edfredson 24 วันที่ผ่านมา

      അതു വനിത വിനിതയിലെ പിആർ ആണ്‌. പടം ബോർ ത്രീജി😂😂

    • @noufalali7142
      @noufalali7142 24 วันที่ผ่านมา

      @edfredson റിവ്യൂവേസിന്റെ കാര്യമാണ് പറഞ്ഞത്

    • @Mr.Viswam
      @Mr.Viswam 22 วันที่ผ่านมา

      I agree with you. This is two different films, one before interval one after interval.

  • @akshaynath8047
    @akshaynath8047 24 วันที่ผ่านมา +6

    Barosz സൈഡിൽ ബ്ലാക്ക് ബാർ വന്നപ്പോ അണ്ണന് പ്രോബ്ലം ഒന്നും ഉണ്ടയില്ലല്ലോ😂

  • @mollywoodshots6503
    @mollywoodshots6503 23 วันที่ผ่านมา

    Ningade athe opinion allathavare theri vilikkal aanu seriyaya policy nn viswasikkana valarcha ethatha kore mandanmaar ind, mind aakkanda bro 😅

  • @nsg394
    @nsg394 23 วันที่ผ่านมา +2

    Good revew

  • @aDi7997
    @aDi7997 24 วันที่ผ่านมา +1

    What a waste of money this crappy movie was!! Ende amme! Ithreyum poor script and screenplay, amazing! 😂

  • @cineenthusiast1234
    @cineenthusiast1234 24 วันที่ผ่านมา +3

    Barrozz il super analle

  • @sreenishadam
    @sreenishadam 24 วันที่ผ่านมา

    Last seen is predictable
    Engaging film

  • @Toji-e3k
    @Toji-e3k 24 วันที่ผ่านมา +3

    With all due Respect Bro..
    Please change the title from REVIEW to MY OPINION 🙏🏼.
    നിങ്ങളുടെ കുറെ വീഡിയോസ് കാണുന്നു. ഒരു Professional Review അയി Feel ചെയ്യുന്നില്ല.
    ബറോസ് കണ്ടിട്ട് പൊളിയാ എന്ന് പറയുന്നു. അതിൽ നടൻ മോഹൻലാൽ ആയതുകൊണ്ട്. പടം കാണാൻ പോകേണ്ടത് പടം കാണാൻ വേണ്ടിയാണ്. അല്ലാതെ അതിലെ നടനെ കാണാൻ വേണ്ടിയല്ല.
    ഇതുപോലെ പലതും നിങ്ങൾ നിങ്ങൾക്ക് തോന്നിയപോലെ പൊട്ടത്തരങ്ങൾ പുലമ്പുന്നു...
    I believe that's why your channel is not getting any high views or Receptions
    ( personal opinion)😊

  • @jithinkrishna7685
    @jithinkrishna7685 24 วันที่ผ่านมา +1

    Padam adipowli 🔥

  • @ArunAs-z8r
    @ArunAs-z8r 24 วันที่ผ่านมา +3

    Turbo vare ishtapetta ivanu ith ishtapettila 🥲

    • @najeebmn255
      @najeebmn255 23 วันที่ผ่านมา

      ടർബോ എന്ധെ ഇഷ്ടപെടുന്ന പടം ആണ് നീ പോയി ഒടിയൻ കാണു 😄

  • @Akr2064
    @Akr2064 23 วันที่ผ่านมา +1

    mixed review Aanu padathinu

  • @SreejithG.K
    @SreejithG.K 24 วันที่ผ่านมา +10

    നിങ്ങളുടെ baaroz റിവ്യൂ കണ്ടപ്പോഴേ മനസ്സിലായി ഇതിനെ കുറിച്ചു വല്ല്യ പിടി ഇല്ലെന്ന്...😅

    • @ArunAs-z8r
      @ArunAs-z8r 24 วันที่ผ่านมา +4

      Turbo review kandilayrno😌

    • @bharath4620
      @bharath4620 23 วันที่ผ่านมา

      Turbo paranjapole enik manasilayada . Turbo naladanu paranjavana😂

  • @വട്ടോളി
    @വട്ടോളി 24 วันที่ผ่านมา +2

    മലങ്കൾട്ട് എന്നാണോ പറഞ്ഞു വരുന്നത്? 🫠

  • @akhilpnair3646
    @akhilpnair3646 24 วันที่ผ่านมา

    Hollywood level akkan nokki moonjipoya koottathil dha ithum koode😁... Swanthamayitt 'identity' ullappol nammal yenthina nammal avare pole cheyuunne.. Nammalk nammal ayal pore... Oru amar chithra kadha pole manoharamaya cinema aayirunnu... Malaikottaai valiban.... Ath pottich kayyil koduthavara malayalikal..... Malayali pariyalle😂

  • @unnimadhav8402
    @unnimadhav8402 24 วันที่ผ่านมา

    Nammukum connect ayilla Anna....

  • @shemievanss6642
    @shemievanss6642 24 วันที่ผ่านมา +14

    ബറോസ് സിനിമയൊക്കെ ഇഷ്ടപെട്ട നിങ്ങളുടെ ആസ്വാധന നിലവാരം അണ്ണാ 😂

    • @sujithrevathy
      @sujithrevathy 24 วันที่ผ่านมา +5

      Turboyum Nalla iahttamayirunnu pullikku athu ninakku kuzhappam ille

    • @shemievanss6642
      @shemievanss6642 24 วันที่ผ่านมา +3

      @@sujithrevathy നിനക്ക് അറിയോ എനിക്ക് കുഴപ്പം ഉണ്ടോ ഇല്ലയോ എന്ന്

    • @sujithrevathy
      @sujithrevathy 24 วันที่ผ่านมา +3

      @@shemievanss6642 pinne nee enthina identity review ittappol barozz paranju mongunnathu

    • @shemievanss6642
      @shemievanss6642 24 วันที่ผ่านมา

      @@sujithrevathy എടാ പൊട്ടാ അതല്ലേ പറഞ്ഞെ ഇയാളുടെ അസ്വധന നിലവാരം കണ്ടിട്ട് 😂

    • @ani-cx9bt
      @ani-cx9bt 24 วันที่ผ่านมา

      അതെന്താടാ barroz ഇഷ്ടപെട്ട ആൾക്ക് ഇനി ഇറങ്ങുന്ന എല്ലാ സിനിമയും നല്ലതാണെന്നു പറയണമെന്നുണ്ടോ നീ ഏത് മരവാഴയാടാ

  • @nishadrizwan3585
    @nishadrizwan3585 24 วันที่ผ่านมา

    ഇങ്ങക്കുള്ള ചായ ബറോസിൽ കിട്ടും ഒന്നുകൂടെപ്പോയി കാണു 😂

  • @Marco2236
    @Marco2236 24 วันที่ผ่านมา

    Barroz turbo okke kand positive paranja malaran aanu 🤣😂 local tvm ithokke pratheeshichal mathy 😂😂🤣🤣

  • @Monstermax2024
    @Monstermax2024 24 วันที่ผ่านมา +1

    Barozz good alle😂 ithu slow, thiruvanthoram mafia

  • @KrishnaDev-s4p
    @KrishnaDev-s4p 24 วันที่ผ่านมา +1

    Nan kandu.. Audi1 iragi pokune😅

  • @Abhii3xnn
    @Abhii3xnn 24 วันที่ผ่านมา

    Supper cinema aaan❤️‍🔥

  • @hasanulbenna6796
    @hasanulbenna6796 24 วันที่ผ่านมา +6

    Anna barroz adipoli 😂😂 ninakk review parayanulla kayivilla mone😂

    • @sreekuttan2004
      @sreekuttan2004 24 วันที่ผ่านมา

      Ninaku barroz ishtapetilenkil baaki ulalvarkum angane aavanam ennundo anna ? Barrozine degrade cheyumbo ninaku oru sadistic suigam kittunille....aa sugam nee anubhavicho vere valla reivew kanditu !!

  • @JithuKrishnan-sy9ho
    @JithuKrishnan-sy9ho 24 วันที่ผ่านมา

    Annan athu anamorphic format shoot cheyatha film anna annanu oru kunayum arijudatha film review ennu onnu parayalle . Annate opinion ennu para review ennu parayatha

  • @Adhicutz351
    @Adhicutz351 24 วันที่ผ่านมา

    Very excellent movie aanu🔥.... Chumma negative parayalle

  • @AkhilPBabu-y7k
    @AkhilPBabu-y7k 24 วันที่ผ่านมา

    Tolvino fens kidann mongandallo comment box lu😂😂 dei pavam avg ullu

  • @harshadoffcl
    @harshadoffcl 24 วันที่ผ่านมา

    Kidu padam aan 💥

  • @techamazing32
    @techamazing32 24 วันที่ผ่านมา +2

    Barroz annan ne connect ayo... Ivan angane oru vaanam..

  • @cinephiletvm
    @cinephiletvm 24 วันที่ผ่านมา +5

    Enikk comedy aayitt thoneela pakshe padam poraa❤, lag ennokke paranna anyaaya lag anu 2nd half..

  • @arjunanilkumar8852
    @arjunanilkumar8852 24 วันที่ผ่านมา

    Vivaram ullavarku Oru identity undhu Athu ee oolaku illa atha super movie tovi❤Thirsha all crews

  • @SAstonework8367
    @SAstonework8367 24 วันที่ผ่านมา

    Njn karudhi eniku mathrame ingane thoniyollu ennu

  • @shameemap9210
    @shameemap9210 24 วันที่ผ่านมา +16

    ബറോസ് നിനക്ക് കണക്ട് ആയില്ലേ 😀

    • @hiranDev.L
      @hiranDev.L 24 วันที่ผ่านมา +7

      അതിനിപ്പോ എന്താ
      അത് അയാളുടെ ഇഷ്ട്ടം

    • @shemievanss6642
      @shemievanss6642 24 วันที่ผ่านมา

      അയാളുടെ ഇഷ്ടം തന്നെയാണ് പറഞ്ഞത്. എന്തൊരു തൊലിഞ്ഞ ആസ്വാധന നിലവാരം

    • @ArunAs-z8r
      @ArunAs-z8r 24 วันที่ผ่านมา

      ​@@shemievanss6642athe turbo vare ishtapettu🤣

  • @shineshibu4281
    @shineshibu4281 22 วันที่ผ่านมา

    Annanu barozz hangover maaryilla😊

  • @bushairpuvvathy5208
    @bushairpuvvathy5208 23 วันที่ผ่านมา

    Thalayil onn keriyilla....aaage confused aayi.....

  • @arjunanilkumar8852
    @arjunanilkumar8852 24 วันที่ผ่านมา

    Tovi ❤

  • @sinansm237
    @sinansm237 24 วันที่ผ่านมา +4

    നല്ല Engaging ആയ പടം.... ടോവിനോയുടെ ടൈം 🔥

  • @edger4414
    @edger4414 24 วันที่ผ่านมา

    Supper padam aan❤🔥

  • @മോനേ..ടിനി
    @മോനേ..ടിനി 24 วันที่ผ่านมา +1

    First half ശോകം second half ശോശോകം

  • @akhildev133
    @akhildev133 24 วันที่ผ่านมา

    Ys enkm wrk aayla pokkiri pole oru saanam oke und😂😂

  • @NithinzMedia
    @NithinzMedia 24 วันที่ผ่านมา

    Marco fansinu ishtappedilla. Ithinu negetive paranjaale Marco 100 cr kettan pattoo.

  • @akshaybosco6727
    @akshaybosco6727 24 วันที่ผ่านมา +1

    ഹിറ്റ്‌ ആവുന്ന എല്ലാ പടവും അണ്ണന് ഫ്ലോപ്പും,..... ഫ്ലോപ്പ് ആവുന്നത് അണ്ണന് ഹിറ്റും ആണ് 🤣🤣

    • @edfredson
      @edfredson 24 วันที่ผ่านมา

      അതു വനിത വിനിതയിലെ പിആർ ആണ്‌. പടം ബോർ ത്രീജി😂😂

  • @jithinjose9646
    @jithinjose9646 24 วันที่ผ่านมา

    Trisha mallu aanu... But Malayalam ariyula like aryaye pole

  • @Appus-mx6tj
    @Appus-mx6tj 24 วันที่ผ่านมา +5

    നിങ്ങളുടെ കുറവുകൾ റിവ്യൂയിലൂടെ ഞങ്ങളും അറിയുന്നു 😂😂😂

  • @tharippayilsarath6480
    @tharippayilsarath6480 24 วันที่ผ่านมา

    Superb ടോവിനോ

  • @arjunanilkumar8852
    @arjunanilkumar8852 24 วันที่ผ่านมา

    Super movie ❤

  • @yazeekoduma3061
    @yazeekoduma3061 24 วันที่ผ่านมา

    Nink barooz araattu polthe padam alle ishttam ninnod pinne identitye kurich paranjit karyam illa😂

  • @UnkownCat-r6b
    @UnkownCat-r6b 24 วันที่ผ่านมา +4

    അപ്പൊ മാർക്കോക്കു ഒരു എതിരാളി ആയി 🥵💯🔥..

    • @pes21lover53
      @pes21lover53 24 วันที่ผ่านมา +3

      Illa bro no way

    • @Hajakakakaam
      @Hajakakakaam 24 วันที่ผ่านมา

      Myree nee ith ella videos il um poyi ee same comment idunnendello

  • @abhistig
    @abhistig 24 วันที่ผ่านมา

    Second half തുടങ്ങി...കുറെ confused ആയി....സ്റ്റോറി...

  • @arjunanilkumar8852
    @arjunanilkumar8852 24 วันที่ผ่านมา

    2025 tovi ❤thooki

  • @metheartist811
    @metheartist811 24 วันที่ผ่านมา

    Trisha 2 math aayitanu malayalam movie il act aakumne

  • @Hochimin882
    @Hochimin882 24 วันที่ผ่านมา

    Vinay rai tovino trisha 🎉🎉🎉 🔥

  • @mindmatter1986
    @mindmatter1986 24 วันที่ผ่านมา +1

    Average film 😢

  • @jiswould....4779
    @jiswould....4779 24 วันที่ผ่านมา

    താനെന്തു മലരാ പറയുന്നേ.... അത്യാവിശം നല്ല പടമാണ് ഞാൻ കണ്ട്.... തനിക് കോമഡി തോന്നിയെങ്കിൽ അനക് കാര്യമായ എന്തോ പ്രശ്നമുണ്ട്

  • @fahadrahman1773
    @fahadrahman1773 24 วันที่ผ่านมา

    Mwone...review nink pattiya pani alla .....ini enkilum ath manassilaakk🙏

  • @Sijoe8025
    @Sijoe8025 24 วันที่ผ่านมา

    Kokine imitate cheyyanoo

  • @moviereviews7803
    @moviereviews7803 24 วันที่ผ่านมา

    First ഹാഫ് ok ആയിരിന്നു, സെക്കന്റ്‌ ഹാഫ് കൊടും വധം

  • @dumak4055
    @dumak4055 18 วันที่ผ่านมา

    Aju eppo total boring

  • @najeebmn255
    @najeebmn255 23 วันที่ผ่านมา

    തൃഷ എന്ത രജനി കാന്തു ആണോ 😄

  • @vijinvijin6505
    @vijinvijin6505 24 วันที่ผ่านมา +1

    Chumma negative parayalle 📽️📽️
    🎉 very excellent movie aanu 🔥

  • @amnvloger1
    @amnvloger1 24 วันที่ผ่านมา

    Edey ഞാനും കണ്ടു... നല്ല സിനിമ. Forensic levelil വന്നില്ല. എന്നാലും നല്ലൊരു സിനിമ തന്നെ ആണ് identity 💯💥

  • @shinoysunny8086
    @shinoysunny8086 24 วันที่ผ่านมา

    Dey ijjathy ook ookalle😂

  • @dumak4055
    @dumak4055 18 วันที่ผ่านมา

    Potta padam … onnum manasilayila.. poor direction

  • @Hfs7uvf
    @Hfs7uvf 24 วันที่ผ่านมา +3

    Ivanokeyanu reviewer😢

  • @celinesadananda1256
    @celinesadananda1256 24 วันที่ผ่านมา

    👍

  • @Ajay76541
    @Ajay76541 24 วันที่ผ่านมา +3

    Barroz positive paranja malaran aanu 😂😂