Super4 Season 2 | Episode 52 | If music be the food of love ,Play on ! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 288

  • @laijasabu4051
    @laijasabu4051 3 ปีที่แล้ว +293

    വിധുവിന്റെ ഫ്ലോയിലുള്ള comments ഒരു രക്ഷയുമില്ല... എന്റെ favourite വിഥുപ്രതാപ് 🌹🌹🌹♥

    • @ashrafi5682
      @ashrafi5682 3 ปีที่แล้ว +2

      👍👍

    • @fasi_L
      @fasi_L 3 ปีที่แล้ว +2

      Me to

    • @gopikas9070
      @gopikas9070 2 ปีที่แล้ว +1

      Me too 😍

    • @lekhasabu9192
      @lekhasabu9192 2 ปีที่แล้ว +1

      Enteyum❤️❤️❤️❤️

    • @lijinvl8993
      @lijinvl8993 ปีที่แล้ว +1

      ❤️

  • @dirtyman4980
    @dirtyman4980 3 ปีที่แล้ว +309

    സിതാര ചേച്ചിയുടെ Judgement വളരെ detailed ആണ് ❤️.. പ്രായത്തിന്റെ അളവുകോൽ ഒന്നും വേണ്ട.. ചിരിയും കളിയും oke ആണെങ്കിലും കുട്ടികൾക്കു സ്നേഹത്തോടെ എല്ലാം പറഞ്ഞു കൊടുക്കുന്ന ഒരു കൂട്ടം Judges 😘😘

    • @arunp3920
      @arunp3920 3 ปีที่แล้ว +14

      Sithara aanu kurachengilum nannayittu judge cheyyunnath. Bakki ellavarum enthokkeyo dialogue adi mathram.

    • @dirtyman4980
      @dirtyman4980 3 ปีที่แล้ว +18

      @@arunp3920 Vidhu chettanum pakka aaytaan parayarulle ennanu nte oru ith... Bt Sithu is best.. Reality showsiloode vannathukondaavum... Valare vykthamayt oke paranju kodukkunne.. Performancene patty Jo & Rimi paranju kodulum.. Technical side Sithuvum Vidhuvum❤️

    • @Diya-te3op
      @Diya-te3op 3 ปีที่แล้ว +14

      @@arunp3920 vidhu chettanum nannayi judgement cheyyunund ella episode um kandu nokku

    • @arunp3920
      @arunp3920 3 ปีที่แล้ว +6

      @@Diya-te3op ee showil aarumthanne karyamayi judge cheyyunnundu ennu thonnunnilla. Onnukil pokkiadikkum allengil chali adikkum. Comparatively sithara better. Vidhuvum kuzhappamilla

    • @arunp3920
      @arunp3920 3 ปีที่แล้ว +5

      @@dirtyman4980 performancine patti parayan seperate judges okke veno😂. Vere showsil onnum ee erpadu illallo.

  • @ashlyashlyvs181
    @ashlyashlyvs181 3 ปีที่แล้ว +358

    Rimi love, she is very encouraging to all contestent,,,

    • @sindhuchari2072
      @sindhuchari2072 3 ปีที่แล้ว

      11111111111111 2 1 2 1111¹1q111111111111111 2

  • @aishaafnidahaishu5212
    @aishaafnidahaishu5212 3 ปีที่แล้ว +422

    Addicted for Amitav Smile😉😍

  • @jinceylukka6105
    @jinceylukka6105 3 ปีที่แล้ว +64

    ചുറ്റും ഉള്ളതൊന്നും നോക്കാതെ ഇങ്ങനെ enjoy ചെയ്തു ഇഷ്ടമുള്ള പോലെ പാടാനും dance ചെയ്യാനും ഒക്കെ ഒരു യോഗം വേണം.... Enjoy കുട്ടികളെ....utilise your moments 🥰🥰🥰🥰🥰🥰

  • @muhammedshaheermhdshaheer2750
    @muhammedshaheermhdshaheer2750 3 ปีที่แล้ว +91

    തുടക്കത്തിൽ അവൻ അല്ലെങ്കിൽ ഇവൻ വിന്നർ എന്നൊക്കെ പറയാൻ പറ്റുമായിരുന്നു ഇതിപ്പോ ആര് കപ്പ് അടിക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥ ആയല്ലോ എല്ലാവരും പൊളി 💕💕💞

    • @arunp3920
      @arunp3920 3 ปีที่แล้ว +7

      Ee showil ath parayan valiya budhimuttu onnumilla. Mostly abhijith thanne akum. Bosyil rajeesh, amithav ok, girlsil sreelakshmi ok.

    • @muhammedshaheermhdshaheer2750
      @muhammedshaheermhdshaheer2750 3 ปีที่แล้ว +5

      @@arunp3920 ശെരിയാണ് ഒരു 90%അവൻ തന്നെ but ......

    • @vn1158
      @vn1158 3 ปีที่แล้ว +2

      Almost ellavarum average singing Anu.

    • @aminathaj3724
      @aminathaj3724 3 ปีที่แล้ว +2

      Amithav mathyarnnu

    • @henajagan4456
      @henajagan4456 3 ปีที่แล้ว

      Amal

  • @lillykutty5169
    @lillykutty5169 3 ปีที่แล้ว +57

    Kumarettan expression powli..Rimi swentham kuttikale snehikunnapole ane ella contestinodum ulla love..good lov u u Rimu laddu

  • @alexsajan9027
    @alexsajan9027 3 ปีที่แล้ว +248

    Laddu -rimi
    Jilebi - sithu
    Halwa- vidhu
    Rasagula - Jo baby
    Bonda -vijay 😂😂

  • @alexsajan9027
    @alexsajan9027 3 ปีที่แล้ว +99

    23:05 കൂമാരേട്ടൻ expression 😂😂

  • @Safisaaf
    @Safisaaf 3 ปีที่แล้ว +102

    Amithav paadumbol diamond necklace movie orthu poyi.. What a feel🔥😍😍amithav fans🧡🧡

    • @ohhyeah5582
      @ohhyeah5582 3 ปีที่แล้ว +3

      Amithav diamond neklaceile mikkavaarum ella paattum stageil padi

  • @kevinseejo417
    @kevinseejo417 3 ปีที่แล้ว +93

    Amithav Smile 😍
    1:31😍
    6:56😍
    7:14😍

    • @almazfathima
      @almazfathima 3 ปีที่แล้ว +6

      2:18🥰

    • @divya2474
      @divya2474 2 ปีที่แล้ว

      Wow his smile 😍

  • @wayanad8914
    @wayanad8914 3 ปีที่แล้ว +106

    അപ്‌ലോഡ് മാമനോട് തീർത്താൽ തീരാത്ത കടപ്പാട് 👌👌👍👍

  • @basilashajibasilashaji7570
    @basilashajibasilashaji7570 3 ปีที่แล้ว +163

    ഇന്ന് ഒരിക്കലും upload ചെയ്യുമെന്ന് വിചാരിച്ചില്ല ...നന്ദിയുണ്ട് മാഷേ നന്ദിയുണ്ട് ,,,,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sandraseleena6146
    @sandraseleena6146 3 ปีที่แล้ว +23

    Vidhu chettan chakkara aanu ella judgesineyum ishtamanu loveyou vidhu eataaa😚😚😚😚😚

  • @Rashidtsy
    @Rashidtsy 3 ปีที่แล้ว +280

    എല്ലാ എപ്പിസോഡും മുടങ്ങാതെ യൂട്യൂബിൽ കാണുന്നവർ ഉണ്ടോ?

  • @sitharasitharafabimv6187
    @sitharasitharafabimv6187 3 ปีที่แล้ว +112

    Manoramamaxilum tvillumm kannattha TH-cam mathram kannunnavarann majority perumm❤ soo pls upload early

  • @benchristian77
    @benchristian77 3 ปีที่แล้ว +390

    നല്ലൊരു Program ആണ് Super 4 .പക്ഷേ നിങ്ങൾ Correct ആയി upload ചെയ്യാത്തതു കൊണ്ട് ഒരു പാട് views കുറയുന്നു. പ്രാവസികൾ കൂടുതലും TH-cam വഴിയാണ് കാണുന്നത്.

  • @mushrifakm4509
    @mushrifakm4509 3 ปีที่แล้ว +64

    Abijith and keerthana
    super❤

  • @greeshmasuresh7016
    @greeshmasuresh7016 3 ปีที่แล้ว +40

    Favourite film director.
    favourite movie
    favourite actor& actress..
    Fav. captain...
    Fav. Singer..,
    അതിലെല്ലാമുപരി ഫേവറേറ്റ് മ്യൂസിക് ഡയറക്ടർ വിദ്യാ ജി യുടെ മനോഹരമായ സോങ്....... അമിതവ് വളരെ നന്നായിട്ട് പാടി ഒരുപാട് ഇഷ്ടമായി.. നല്ല ഫീൽ ഉണ്ടായിരുന്നു..... Spr💞💞💞💞

  • @anila5125
    @anila5125 3 ปีที่แล้ว +26

    Amithav..keerthana.. abhijith..abin...much love dears

  • @SureshSuresh-cs2cz
    @SureshSuresh-cs2cz 3 ปีที่แล้ว +46

    Amithav Oru rekshayumilla Good feel voice Sooper abhijith keerthana❤❤

  • @ashlyashlyvs181
    @ashlyashlyvs181 3 ปีที่แล้ว +77

    Rimi checheede Unexpecting comedy poli👍

  • @irfadk557
    @irfadk557 3 ปีที่แล้ว +58

    ഏതു കരിരാവിലും akbar saregamapa.
    Amithav poli.
    Jeethu and keerthana poli.

  • @SanMozartMusicCreations
    @SanMozartMusicCreations 3 ปีที่แล้ว +3

    Ayyo pathikich കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. AR Rahman sir ന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ടാണ്. ഇത്തരം ഒരുപാട് ഒരുപാട് പാട്ടുകൾ sir ന്റെ കേട്ട് കേട്ടാണ് ഞാനും അദ്ദേഹത്തിന്റെ വലിയൊരു fan ആയി മാറിയത്. അദ്ദേഹത്തിന്റെ Orchestration എന്ന് വെച്ചാൽ അത് ആർക്കും ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത വിധത്തിലുള്ള ഒന്നായിരിക്കും. അത് ഏത് song എടുത്താലും അങ്ങനെയാണ്. നമ്മൾ കരുതുന്ന ഒരു റൂട്ട് ആയിരിക്കില്ല വരുന്നത്. സാധാരണ കേട്ടു വരുന്ന മലയാളം, തമിഴ്, ഹിന്ദി, songs ഒക്കെ നമുക്ക് ഏകദേശ ധാരണ കിട്ടും. പല്ലവി കഴിഞ്ഞു ഇങ്ങനെ ഒരു music വരും അത് കഴിഞ്ഞാൽ അനുപല്ലവി വീണ്ടും ഒരു music അങ്ങനെ ഒരു pattern തന്നെയാണ് ഇന്ത്യൻ music ൽ സാധാരണയായി കേട്ട് വന്നത്. പക്ഷെ അതിൽ നിന്നൊക്കെ ഒരുപാട് differences കൊണ്ട് വന്നത് ARR ആണ്. അത്രയും Genius ആയ അദ്ദേഹത്തിന്റെ വളരെ tough ആയൊരു song എടുത്ത് ഇത്രയും നന്നായി പാടിയ നിങ്ങൾ വേറെ level ആണ് മക്കളേ... വേറെ level. Song ഇതാണെന്ന് അറിഞ്ഞപ്പോൾ തന്നെ Headphones എടുത്ത് വെച്ചു കേട്ട എന്റെ കിളി പോയ അവസ്ഥ ആണ്. 🙏🙏നമിക്കുന്നു.

  • @kevinseejo417
    @kevinseejo417 3 ปีที่แล้ว +72

    Amithav's smile 😍😍

  • @alexsajan9027
    @alexsajan9027 3 ปีที่แล้ว +84

    അയ്യോ പത്തിൽ പത്ത് ..😂😂👌👌👌

  • @sumeshsukumaran8372
    @sumeshsukumaran8372 3 ปีที่แล้ว +5

    പാട്ടുകാരെ നിർത്തി തെറ്റുകൾ മാത്രം പറഞ്ഞു മടുപിക്കാത്ത, ജഡ്ജസ് ഉള്ള ഒരേ ഒരു പ്രോഗ്രാം അണ് . ജഡ്ജസ് തന്നെ അണ് ഇതിൻ്റെ highlight.

  • @fathimahiba7141
    @fathimahiba7141 3 ปีที่แล้ว +16

    Enna look aa.. Handsome boy... Amitav.. ❤❤❤

  • @vishnur6587
    @vishnur6587 3 ปีที่แล้ว +33

    നിഷ്കു voice❣️👌

  • @shefiazhar863
    @shefiazhar863 3 ปีที่แล้ว +28

    ജിത്തു & അമിതാവ് 😘😘😘😘

  • @benittabenny2466
    @benittabenny2466 3 ปีที่แล้ว +59

    Amitavvvv muthe anne ❤️

  • @mathfromtheheart
    @mathfromtheheart 3 ปีที่แล้ว +26

    Outstanding performance Keerthana & Abhijith 👏👏

  • @sreekutten053
    @sreekutten053 3 ปีที่แล้ว +40

    Ente amithav mon poli

  • @mushrifakm4509
    @mushrifakm4509 3 ปีที่แล้ว +54

    Al nadeen ikka and sithara chechi
    ishttam❤

  • @radhikaaneesh1021
    @radhikaaneesh1021 3 ปีที่แล้ว +12

    Handsome + innocense = Amitav🥰

  • @aslamsalim1024
    @aslamsalim1024 3 ปีที่แล้ว +11

    *Abinte song kidu 🔥💫💫, original പാട്ടിന്റെ അതെ voice അതെ feel 👍🙌*

  • @Rohan-ry4dd
    @Rohan-ry4dd 3 ปีที่แล้ว +16

    17:27. Abhijith🔥🔥🔥🔥

  • @shazworld2200
    @shazworld2200 3 ปีที่แล้ว +25

    Amitav polichu😍😍

  • @farhathfarhath6203
    @farhathfarhath6203 3 ปีที่แล้ว +127

    Amithavinte song kellkkan vanna ethra perundd

    • @Najad2078
      @Najad2078 3 ปีที่แล้ว +2

      Ellarthum കേൾക്കണം കൂടുതൽ amithav

    • @darkangel7121
      @darkangel7121 3 ปีที่แล้ว

      But kettillaa

  • @pravinrajababu4518
    @pravinrajababu4518 3 ปีที่แล้ว +28

    Abijith & Keerthana like original song effort

  • @anushrirajiv1475
    @anushrirajiv1475 3 ปีที่แล้ว +6

    Addicted to his voice , and my fav song in Malayalam . I am a mallu but always listening to English and Bollywood songs .

  • @muzammilmp2084
    @muzammilmp2084 3 ปีที่แล้ว +14

    Abhijeeth vere level aavum🔥💯
    Performance🔥

  • @dirtyman4980
    @dirtyman4980 3 ปีที่แล้ว +83

    ദയവു ചെയ്ത് കൃത്യമായി Upload ചെയ്യൂ... അത്രക്ക് ഇഷ്ടമുള്ളതു കൊണ്ടല്ലേ ഞങ്ങൾ ഇങ്ങനെ ഇരക്കുന്നെ

  • @nimishanimisha2571
    @nimishanimisha2571 3 ปีที่แล้ว +8

    Abhijith keerthana 👌polichu woww

  • @devikadevan713
    @devikadevan713 3 ปีที่แล้ว +27

    Vidhuchettan and team💝💝

  • @aswanibhaskaran5506
    @aswanibhaskaran5506 3 ปีที่แล้ว +18

    Amithav eshtam 💖

  • @arathis2447
    @arathis2447 3 ปีที่แล้ว +12

    Keerthana paranja dream boyde ella lakshanagalum Abhijithillille???😄😍😍 What a performance ya!!! God Bless💖💖💖🙌🙌🙌👏👏👏👏👏👏

  • @greeshmapmenon3056
    @greeshmapmenon3056 3 ปีที่แล้ว +8

    Vidhu chettan english dialogue parayumbol, suresh gopi chettante sound pole thoni...💞🙏

  • @sreelakshmi5992
    @sreelakshmi5992 3 ปีที่แล้ว +25

    Deyvame ith reality show ano....college fest okke pole ind ella episode um...ellarum ore pwoli❤️

  • @musthatgb4041
    @musthatgb4041 3 ปีที่แล้ว +13

    Amithav..i really enjoyed ur voice
    May god bless uu💫💥❣

  • @muhammedsinan.v4483
    @muhammedsinan.v4483 3 ปีที่แล้ว +13

    Amittav chettan big fan ❤️❤️❤️💯💯💯

  • @manoop66
    @manoop66 3 ปีที่แล้ว +41

    Amiyettan polich 😘😘😘😘bakkiyellarum sooperarnnu ennalum amiyettanodulla kooduthal ishttam prekadippikkunnathil thettonnullallolle😜

    • @bhadra04
      @bhadra04 3 ปีที่แล้ว

      🤩

  • @motherofacuteboy9147
    @motherofacuteboy9147 3 ปีที่แล้ว +5

    അമിതവിന്റെ fvrte മൂവി ഡയമണ്ട് നെക്‌ളേസ് ആണെന്ന് തോന്നുന്നല്ലോ🤗അതിലെ മിക്ക പാട്ടുകളും പാടി കൊച്ച് 😍😍

  • @niyunafiz7598
    @niyunafiz7598 3 ปีที่แล้ว +26

    Kaathirippin oru sughamundenkil ath super 4 barumbo aaan😇😇

  • @rojamantri
    @rojamantri 3 ปีที่แล้ว +18

    Amithav awesome singing today! Keep improving.

  • @subhashnilambur2767
    @subhashnilambur2767 3 ปีที่แล้ว +15

    അഭിജിത് ,കീർത്തന നിങ്ങൾ നന്നായി എൻജോയ് ചെയ്തു പാടി സൂപ്പർ പെർഫോമൻസ് ആയിരുന്നു ഇനിയും ഇതുപോലെ നന്നായി പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashlyashlyvs181
    @ashlyashlyvs181 3 ปีที่แล้ว +21

    Amitav, abin, rimi, vaishnav,,👍👍👍

  • @ihaveadreamforanshi7365
    @ihaveadreamforanshi7365 3 ปีที่แล้ว +20

    ഞാൻ അമിത വിൻ്റെ ശബ്ദത്തിൻ്റെ ഫാൻസാണ്

  • @muzammilmanu7625
    @muzammilmanu7625 3 ปีที่แล้ว +6

    Al nadin dance poliya makkkkelasa😍😍😍😍😍😍😘

  • @viveksr1551
    @viveksr1551 3 ปีที่แล้ว +7

    4:33 that humming was originally from Jyotsana💜💜💜

  • @achujs7689
    @achujs7689 3 ปีที่แล้ว +7

    Amitav superrrr...🥰😍🤩😘😘😘😘
    Great fan of you..keep it up 🤗👍

  • @sebinmathew7723
    @sebinmathew7723 3 ปีที่แล้ว +5

    സിത്താര ചേച്ചിയുടെ ജഡ്‌ജ്‌മെന്റ് അടിപൊളി. Top സിങ്ങറിൽ ജയചന്ദ്രൻ സർ ചെയ്ത ജഡ്‌ജ്‌മെന്റ് പോലെ തന്നെ

  • @fathimanamshid8712
    @fathimanamshid8712 3 ปีที่แล้ว +28

    Amitav polichadukuanalloo😁😍🥰

  • @kichumon3759
    @kichumon3759 3 ปีที่แล้ว +56

    I support Amithav... great improvement. Just watched him sing

  • @richusachu3689
    @richusachu3689 3 ปีที่แล้ว +22

    ശരത്തേട്ടൻ. ജോ കൂടി ചേർന്നാൽ കുട്ടന്മാരുടെ സമ്മേളനം നടത്ത 😂

  • @fasinisa5702
    @fasinisa5702 3 ปีที่แล้ว +5

    Abin sooper perfomance aayirunnu nalla feeling indaayirunnallo 😘😘

  • @sushmitaunni7862
    @sushmitaunni7862 3 ปีที่แล้ว +25

    Always rimi chechi😍❤

  • @Akshayap2012
    @Akshayap2012 3 ปีที่แล้ว +4

    Ayyoo pathilpath pathilpath🥰🥰🥰🥰🥰🥰🥰🥰🥰

  • @muhammedfaizal3362
    @muhammedfaizal3362 3 ปีที่แล้ว +36

    amitav chettan istm

  • @jijimols245
    @jijimols245 3 ปีที่แล้ว +8

    Abhijith aethu song padoyaalum kalakiiii...

  • @sreelaxmip3656
    @sreelaxmip3656 3 ปีที่แล้ว +9

    Amithavvv❤🥳🔥🎶

  • @adbayalim3608
    @adbayalim3608 3 ปีที่แล้ว +6

    Abijith and Keerthana 🔥

  • @alexsajan9027
    @alexsajan9027 3 ปีที่แล้ว +32

    Season 1 ശ്രീഹരിയ്ക്ക് ഉള്ളത് ആണെങ്കിൽ
    Season 2 അഭിജിത്തിന് ഉള്ളത് ആയിരിക്കും ❤️❤️❤️❤️❤️❤️❤️❤️

  • @arifariya2892
    @arifariya2892 3 ปีที่แล้ว +9

    Amithavu ❤😘

  • @sruthy7611
    @sruthy7611 3 ปีที่แล้ว +5

    Abin ne padiyapol sherikkum feel chaithu........ Anik ne kurachumkodi adipowli akkiyirunekil ennu thonni
    Next schedule ni powlikanam..... ✌️Request. 😉

  • @eldhosevarghese7972
    @eldhosevarghese7972 3 ปีที่แล้ว +9

    Amithavinte song kaettittu judg s nu munpu comment edunna njan... Edathe pattilla.. Enne angu kondu poyiiii... Super

  • @althailsteelworld1637
    @althailsteelworld1637 3 ปีที่แล้ว +18

    Amithav voice❤️❤️❤️❤️

  • @aswathys4179
    @aswathys4179 3 ปีที่แล้ว +9

    Amitav annan fan❤❤

  • @remyaremya8136
    @remyaremya8136 3 ปีที่แล้ว +19

    Rimi super, rimi chechi, ezhupunnatharakanile (mele vinnin muttathaaro) ee song full padumo please...................

  • @rafii458
    @rafii458 3 ปีที่แล้ว +21

    എവിടെ അനു ഇന്ദ്രൻ കുറെ ആയല്ലൊ കണ്ടിട്ട് missyou

  • @muhammedshafi404
    @muhammedshafi404 3 ปีที่แล้ว +6

    ഇതിൽ എല്ലാ ജകജില്ലിസഉം തകർത്തു

  • @swalutysalu9433
    @swalutysalu9433 3 ปีที่แล้ว +7

    Pavam kumarettan😂😂😂

  • @sebinmathew7723
    @sebinmathew7723 3 ปีที่แล้ว +6

    29:01 അക്ബറിനെ ഓർമവന്നു ❤ സ രി ഗ മ പ ❤ uyir 🔥

  • @sainulabidmk5540
    @sainulabidmk5540 3 ปีที่แล้ว +4

    എനിക്കിഷ്ടപ്പെട്ടത് ജഡ്ജ്മെൻറ് വളരെയധികം ഇഷ്ടപ്പെട്ടു

  • @anittajoseph9519
    @anittajoseph9519 3 ปีที่แล้ว +29

    Amitav❤

  • @eldhosevarghese7972
    @eldhosevarghese7972 3 ปีที่แล้ว +4

    2 nd song variety selection.. Amazing performance both.. Hats off uu

  • @user-il2th3dx2p
    @user-il2th3dx2p 3 ปีที่แล้ว +5

    Akbhar saregamapa❤❤👌

  • @fathimathafeefa3844
    @fathimathafeefa3844 3 ปีที่แล้ว +6

    Abin de song aan enikk ishtappettadh😍❤️

    • @aslamsalim1024
      @aslamsalim1024 3 ปีที่แล้ว

      🔥അതെ enikkum correct ഒറിജിനൽ voice പോലെ 💫💫

  • @fathizz1918
    @fathizz1918 3 ปีที่แล้ว +2

    Ellarudyum song selection adipwoliyann🤩🤩 thonniyavarundo

  • @nafisubair151
    @nafisubair151 3 ปีที่แล้ว +2

    sithumaniii😍😍😍😍

  • @razikaju393
    @razikaju393 3 ปีที่แล้ว +12

    Al Nadeen dance polich😁❣️
    Sodakk meleee🎆💪

  • @itachi_tokyo4291
    @itachi_tokyo4291 3 ปีที่แล้ว +3

    Sithumani 😍😍😍

  • @pradeepsukumaran2777
    @pradeepsukumaran2777 3 ปีที่แล้ว +3

    Vidhu chetten 🥰🥰🥰🥰🥰

  • @dreamboyjas7911
    @dreamboyjas7911 3 ปีที่แล้ว +6

    Alnadeen kedannu mezhuki....😁😁😁😁

  • @rafeehputhanpura8361
    @rafeehputhanpura8361 3 ปีที่แล้ว +6

    Super 4 ellarum pwoli

  • @lakshmibaikk5497
    @lakshmibaikk5497 11 หลายเดือนก่อน +2

    Why they cut the song sung by abhi& keerthana?

  • @jobinjoy976
    @jobinjoy976 3 ปีที่แล้ว +1

    Jyothsna vere vere vere level kidu aatto super 4 kandathu mutual katta fan ijj kidu

  • @_anonymous_8023
    @_anonymous_8023 3 ปีที่แล้ว +3

    Abhijeeth 🔥🔥🔥🔥🔥🏆

  • @rafiyariyas4924
    @rafiyariyas4924 3 ปีที่แล้ว +26

    Saregamapa Akbarine ormavannu abhin padiyath keattappo

  • @_anonymous_8023
    @_anonymous_8023 3 ปีที่แล้ว +7

    Ellarum adipoliaa...