വയലാറിന്റെവരികളിലെ 25 ഇനം പൂക്കൾ🌼🌹🌸ദേവരാജൻ തുടങ്ങിയവരുടെസംഗീതസൗരഭം 👍 ദാസേട്ടന്റെ ആലാപനം 👍25 ഗാനങ്ങൾ👍

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 71

  • @chandranchandu9185
    @chandranchandu9185 6 หลายเดือนก่อน +13

    വയലാർ എന്ന മഹനും യേശു ദസും ജനിച്ച ഈ കേരളത്തിൽ എനിക്കും
    ജനിക്ക്‌വാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യ വനാണ്
    ക്കും

  • @vahidinchakkal3488
    @vahidinchakkal3488 10 หลายเดือนก่อน +14

    ഇനി ആർക്കും എത്ര കൂർമ ബുദ്ധി ഉണ്ടായാലും ഇത്രയും ആഴത്തിൽ തപ്പി വരികൾ കണ്ടെത്താൻ കഴിയില്ല സത്ത്യം എന്റെ ഈ ജന്മം അത്രയും ഞാൻ തൃപ്തി അടഞ്ഞു. 👌👌👌🌹🌹🌹🇮🇳🙏🙏🙏🙏🙏🙏🙏🙏💯🐎

  • @lathapk5204
    @lathapk5204 10 หลายเดือนก่อน +25

    വയലാറിന്റെ പൂക്കൾ ഗാനങ്ങൾ സൂപ്പർ

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 10 หลายเดือนก่อน +31

    വയലാർ രാമവർമ്മ സാർ ശരിക്കും പറഞ്ഞാൽ ജീവനുള്ള ഒരു ദൈവം തന്നെയായിരുന്നു. ദൈവങ്ങൾ ക്കു മാത്രമേ ഇത് പോലെയുള്ള ഗാനങ്ങൾ എഴുതാൻ പറ്റുകയുള്ളു. പിന്നത്തെ ഒരു ദൈവം സാക്ഷാൽ ശ്രീ പരവൂർ ദേവരാജൻ മാസ്റ്റർ ആയിരുന്നു. അവർ രണ്ടു പേരും കൂടി കേരളത്തിലെ ജനങ്ങളെ ഗാനപ്രപഞ്ചത്തിൽ കോരിത്തരിപ്പിക്കുന്ന തായിരുന്നു. ആ കാലഘട്ടത്തിൽ അവർ നൽകിയ സുന്ദര ഗാനങ്ങൾ കേട്ട് ആസ്വദിക്കാൻ എനിക്ക് ഭാഗൃമുണ്ടായി. ഇപ്പോഴും ആഭാഗൃം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു എളിയ ഗാനാസ്വാദകനാണ് ഞാൻ. എനിക്ക് ഇപ്പോൾ എഴുപത്തിയഞ്ച് വയസ് പ്രായമായി. എന്നാലും പഴയ ഗാനങ്ങൾ ഇന്നും എനിക്ക് ഹരമാണ്. എല്ലാം ദൈവാനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ. ഇത് പോലെ തന്നെയാണ് ബാബുക്ക പി. ഭാസ്ക്കരൻ മാഷ്. ശ്രീ കുമാരൻ തമ്പി സാർ ദക്ഷിണാമൂർത്തി സ്വാമി. ഇവരെല്ലാവരും കൂടി എത്ര എത്ര സുന്ദര ഗാനങ്ങളാണ് നമുക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് പറയാൻ ഒരു മടിയും ഇല്ല. ഇവർ എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു ഒരോ മനുഷൃരുടേയും മനസ്സുകളിൽ.മരിച്ചാലും മറക്കാതെ എന്നും ഓരോ ഹൃദയങ്ങളിലും കെടാവിളക്കായി ജ്വലിക്കുന്ന തായിരിക്കും. ഈ പഴയ ഗാനങ്ങൾ കേൾക്കുംതോറും എന്റെ യൗവനം തിരിച്ചു വന്നതു പോലുള്ള ഒരു പുതിയ അനുഭൂതി പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. എല്ലാ വർക്കും ആയിരമായിരം അഭിനന്ദനങ്ങൾ ആശംസകളുടെ പൂച്ചെണ്ട് കൾ അർപ്പിച്ചു കൊണ്ട് തൽക്കാലം നിർത്തുന്നു നന്ദിയും നമസ്ക്കാരവും.😊😊😊😊😅

    • @royalbeachabode8789
      @royalbeachabode8789 9 หลายเดือนก่อน +1

      JESUDAS

    • @sureshkumarc3396
      @sureshkumarc3396 6 หลายเดือนก่อน +1

      ഒരാളെ വിട്ടു പോയി,
      ഒ എൻ വി..

    • @shibupwd395
      @shibupwd395 2 หลายเดือนก่อน

  • @amalakumarn7656
    @amalakumarn7656 ปีที่แล้ว +15

    വയലാർ രാമവർമ്മയും അദ്ദേഹംത്തിൻറെ കനകതൂലികയും കേരളത്തിൽ ജൻമം കൊണ്ടത് നമ്മുടെ ഭാഗ്യം

  • @somanadhanc2211
    @somanadhanc2211 2 ปีที่แล้ว +25

    നന്മകൾ, സ്നേഹബന്ധം രക്തബന്ധം പരസ്പര വിശ്വാസം, സഹോദര, സഹോദരി ബന്ധം, കുടുംബ ബന്ധങ്ങൾ,ഇവയെല്ലാം, ennu അസ്ഥാനത്താണ്, ഇവിടെ ആണ് അർത്ഥവത്തായ പഴയകാല അർത്ഥവത്തായ ഗാനങ്ങളുടെ പ്രസക്തി, വയലാർ അതിലെ ചക്രവർത്തി ആണ്

    • @annievarghese6
      @annievarghese6 11 หลายเดือนก่อน

      ദാസേട്ട ശ്രുതിമധുരം നമിക്കുന്നു ദേവരാജൻ മാഷ് വയലാർ സാർ പ്രണാമം ❤❤❤❤

  • @valsalapanicker8436
    @valsalapanicker8436 5 หลายเดือนก่อน +6

    🙏🏽വയലാർ സാർ, ഇനിൊരിക്കലും തിരുച്ചു വരാത്ത കാലം,നമ്മുടെ ഓർമകളെ,ആ കാലത്തിലീക്ക്,തിരിച്ചു കൊണ്ടുപോകുന്നു,വയലാർസാർ,പ്രണാമം.

  • @KBNAIR-jr1hk
    @KBNAIR-jr1hk ปีที่แล้ว +5

    എല്ലാം സൂപ്പർ songs.... നന്ദി

  • @bijubiju7422
    @bijubiju7422 2 ปีที่แล้ว +22

    വയലാ൪ എ൬ മഹാ മഹാ എഴുത്തുകാരനു൦ ഗാന ഗന്ധ൪വനു൦ ജനിച്ച ഈ കേരളത്തിൽ എനിക്കും ജനിക്കുവാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്

  • @AbhilashPv-u3l
    @AbhilashPv-u3l 3 หลายเดือนก่อน +3

    ഞാൻ ഒരു ഡയാലിസിസ് ചെയുന്ന വ്യക്തി ആണ്
    ഈ സമയം മൂന്ന് മണിക്കൂർ പാട്ട് കേൾക്കും ഇതോടൊപ്പം ഓരോ ദിവസവും ഈ പാട്ടുള്ള സിനിമ കാണും
    പറയാൻപറ്റില്ല അത്രക്കും നല്ല കഥ കളാണ് സിനിമ
    ഇന്നത്തെ സിനിമകൾ അത് വച്ചു നോക്കുമ്പോൾ പൊട്ടാ
    കഥ എഴുതുന്നവർ ഈ സിനിമകളൊക്കെ ഒന്ന് കാണട്ടെ
    അപ്പോൽബോധം വരും എന്താണ് സിനിമ എന്താണ് പാട്ട് എന്ന്

  • @siddhikm7362
    @siddhikm7362 9 หลายเดือนก่อน +2

    Beautiful songs. ❤❤

  • @shanavas789kilimanoor5
    @shanavas789kilimanoor5 ปีที่แล้ว +12

    ഒരിക്കലും ഈ ഗാനങ്ങൾ മറക്കാൻ കഴിയില്ല

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 ปีที่แล้ว +5

    Super song

  • @bindhuvijayan2421
    @bindhuvijayan2421 ปีที่แล้ว +4

    Otthiri Otthiri Eshtam E Song ❤️🥰. I missed This Song 😔

  • @padmanpadman7334
    @padmanpadman7334 4 หลายเดือนก่อน +2

    Avismaraneeya ganangal yugangalkapuravum ithupole anarghalm ozhukikondeyirikkum❤

  • @jayalakshmimk8412
    @jayalakshmimk8412 2 หลายเดือนก่อน +1

    വയലാർ ദേവരാജൻ യേശുദാസ് ഈ മൂന്ന് ത്രിമൂർത്തികളുടെ സംഗമം. ദാസേട്ടന്റെ ഗന്ധർവനാദം കൊണ്ടു കൂടിയാണ് ഈ ഗാനങ്ങൾ മലയാളിയുടെ മനസ്സിൽ കുടികയറിയത്. ദാസേട്ടനെ മറക്കരുത്

  • @rknair6011
    @rknair6011 10 หลายเดือนก่อน +2

    SUPERSONGSTHANKYOUVERRYMUCH

  • @bindhuvijayan2421
    @bindhuvijayan2421 ปีที่แล้ว +5

    lyrics Super Beautiful Singing Das sir Beautiful Voice 🙏🙏🙏👋👋👏🥰

  • @bindhuvijayan2421
    @bindhuvijayan2421 ปีที่แล้ว +3

    music Kamobose Super Beautiful lyrics super Beautiful Very Very Great 🙏🙏🙏🙏🙏❤️❤️🥰

  • @bobyboby1499
    @bobyboby1499 ปีที่แล้ว +5

    Ethanu malayalam pattukal kelkkuvin 👌👌👌

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 7 หลายเดือนก่อน +5

    നമ്മുക്ക് നമ്മുടെ സാങ്കല്പികലോകത്തു ഇരുന്നു ആശിക്കാം ആഗ്രഹിക്കാം 🙏🏻

  • @ambikamenon5558
    @ambikamenon5558 11 หลายเดือนก่อน +2

    Very good songs. Thanks.

  • @kalpagamswaminathan850
    @kalpagamswaminathan850 6 หลายเดือนก่อน +3

    Super songs

  • @udhayankumar9862
    @udhayankumar9862 2 หลายเดือนก่อน +3

    2024ലും 2025ലും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @abdullahch3563
    @abdullahch3563 2 ปีที่แล้ว +6

    Nicesongs

    • @v.s.antony5805
      @v.s.antony5805 2 ปีที่แล้ว +1

      Very nice heart touching and old memories songs thanks to much.

  • @remeshnair5478
    @remeshnair5478 5 หลายเดือนก่อน +1

    Beautiful feeling ❣️ Nice Songs 👌🌹🌹🌹🌹🌹

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +78

    വയലാർ പ്രവാചക ഗാന ഗന്ധർവ്വ ചക്രവർത്തി ആ പഴയകാലം ഒന്ന് തിരിച്ചു വരണം എന്ന് ആശിക്കുന്നു

    • @AnilKumar-kr3oz
      @AnilKumar-kr3oz 11 หลายเดือนก่อน +14

      A

    • @AnilKumar-kr3oz
      @AnilKumar-kr3oz 11 หลายเดือนก่อน +2

      😊😊😊

    • @kmohanannair1923
      @kmohanannair1923 10 หลายเดือนก่อน

      ​@@AnilKumar-kr3oz❤😊q❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @971208kutoos
      @971208kutoos 9 หลายเดือนก่อน +7

      അതിനു മര്യാദക്ക് രണ്ടു സാഹിത്യഭംഗിയുള്ള വാചകം മലയാളത്തിൽ എഴുതാൻ കഴിയുന്ന എത്ര പേർ ഇപ്പോഴത്തെ so called ഗാന രചയിതാക്കളിലുണ്ട്

    • @xavierkr7961
      @xavierkr7961 8 หลายเดือนก่อน

      ​@@AnilKumar-kr3oz😮😮😮😮😮😮😮😮😮😮😮😮😅😂88😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @kkvalsalan1320
    @kkvalsalan1320 ปีที่แล้ว +4

    Old is gold......kkv

  • @rajulasirajudeen8055
    @rajulasirajudeen8055 2 หลายเดือนก่อน +1

    old.is.gold❤🎉

  • @sarlaraghukumar5238
    @sarlaraghukumar5238 ปีที่แล้ว +4

    ബ്യൂട്ടിഫുൾ സോങ്‌സ് 😘🌹🙏

  • @aneeshjoseph1563
    @aneeshjoseph1563 ปีที่แล้ว +2

    Missed this song and voice ...

  • @geethahareendran3003
    @geethahareendran3003 2 ปีที่แล้ว +3

    All smells good

  • @NadhananAmritha
    @NadhananAmritha 8 หลายเดือนก่อน +3

    Vayalarente. Deva Rajan. Ganachakravwrthy dr. K. J. Dasten. Kerala the muthe. Onnecha. Ganasallapam. Srevasruthuthymadhuramayamakeya 3prethebhakalkum. Entertainment prenamam. Nandanan amretha😂❤❤❤❤❤❤❤❤❤❤❤❤❤❤

  • @mangathiljayarajmenon2436
    @mangathiljayarajmenon2436 ปีที่แล้ว +3

    Lost is lost.

  • @v.s.antony5805
    @v.s.antony5805 8 หลายเดือนก่อน +2

    Orekalum marakkan pattatha annm pachayasa vallare nalla gannagal.

  • @RajalakshmiAmma-yg4pd
    @RajalakshmiAmma-yg4pd 11 หลายเดือนก่อน +2

    ❤,👌👌

  • @thulaseedharanpillai1818
    @thulaseedharanpillai1818 8 หลายเดือนก่อน +3

    😊😊

  • @surendrangoodstransport7787
    @surendrangoodstransport7787 6 หลายเดือนก่อน +2

    God.was.calling.frome.the.erth......he.is.singing.the.swargalokam...

  • @priyakumarvellekkattu6877
    @priyakumarvellekkattu6877 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @suresht1192
    @suresht1192 2 ปีที่แล้ว +4

    Lovely songs

  • @mohananac4206
    @mohananac4206 10 หลายเดือนก่อน +2

    ❤❤❤❤❤

  • @BargavanTnr
    @BargavanTnr 3 หลายเดือนก่อน +1

    ❤❤❤😊😊😊🎉🎉🎉

  • @shafeeqps8472
    @shafeeqps8472 ปีที่แล้ว +3

    👍👌👍👌👌❤️❤️❤️❤️

  • @KeerthiJoseph
    @KeerthiJoseph 5 หลายเดือนก่อน +1

    അനശ്വര ഗാനങ്ങൾ....❤❤❤❤❤❤❤❤

  • @sadanandanvs6857
    @sadanandanvs6857 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 🌹🌹🌹🌹👍

  • @sreesankaran7694
    @sreesankaran7694 2 ปีที่แล้ว +3

    Ever lasting fragrant flowers..

  • @bhaskarmangode4541
    @bhaskarmangode4541 3 หลายเดือนก่อน +3

    മലയാളിയായി കേരളത്തിൽ ജനിച്ചത് മഹാഭാഗ്യം

    • @ArunArun-j6p
      @ArunArun-j6p 2 หลายเดือนก่อน

      സലീൽ ചൗധരി ബംഗാ ളി യായിരുന്നു😂 അദേഹത്തിന്റെ

  • @vasanthakumari2756
    @vasanthakumari2756 11 หลายเดือนก่อน +3

    കുളിർ : കോരുന്ന Song

  • @ramachandrankamlam5905
    @ramachandrankamlam5905 8 หลายเดือนก่อน +2

    😢😢😢😢😢😢😢

  • @GeethikaK.N-q5v
    @GeethikaK.N-q5v 4 หลายเดือนก่อน +3

    The

  • @jayasreekk9812
    @jayasreekk9812 2 ปีที่แล้ว +4

    👍👍👍

  • @mohananac4206
    @mohananac4206 7 หลายเดือนก่อน +2

    Endina ee scene kanikkunne.. Ayyo ithoke film kanumpol kanditundu pattu ketalmathi endina risk eduthu ivare kanikkunne

  • @jisngeorge
    @jisngeorge หลายเดือนก่อน

    വിട്ടുപോയ ചില ഗാനങ്ങൾ:
    ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
    ഇവിടം വൃന്ദാവനമാക്കൂ...
    *******************************************************************
    അഗ്നിപർവ്വതം പുകഞ്ഞു
    ഭൂ ചക്രവാളങ്ങൾ ചുവന്നു
    മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു
    രക്തപുഷ്പം വിടർന്നു...

  • @rknair6011
    @rknair6011 10 หลายเดือนก่อน +2

    WHOISTHEPRODUCEROFTHEMALAYALAMFILMJWALA

  • @kmsethunath7632
    @kmsethunath7632 10 หลายเดือนก่อน +5

    പാട്ട് കേൾക്കുന്നതിനിടയിലും എന്തിനാടാ പരസ്യം?

  • @AyishakumariR
    @AyishakumariR 3 หลายเดือนก่อน

    Super Songs

  • @sadanandanvs6857
    @sadanandanvs6857 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👍