ഇറാന്റെ നിഴല്‍ സൈന്യത്തെ ഭയന്ന് ലോകം, അമേരിക്കയെ വെല്ലും ആയുധം കൈയ്യില്‍ | Iran Army | America

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 61

  • @Cartier2255
    @Cartier2255 9 หลายเดือนก่อน +11

    ഇറാനും ഇസ്രയേലും തമ്മിൽ ഒരു വ്യത്യാസമുണ്ട്... ഇറാൻ പരസ്യമായി തങ്ങളാണ് ആക്രമിച്ചതെന്ന് ഏറ്റെടുത്തുകൊണ്ട് ആക്രമിച്ചു... ഇസ്രായേൽ എങ്കിൽ തങ്ങളാണ് ചെയ്തത് എന്ന് പുറത്തു പറയുന്നില്ല. ഇറാൻ ആൺകുട്ടികളാണ് പറഞ്ഞുകൊണ്ട് ചെയ്യും ചെയ്ത കാര്യം ഏറ്റെടുക്കും..💥💥🔥👈🏻👈🏻 Iran has right to defens itself 🔥

  • @UmmerKunjumon
    @UmmerKunjumon 9 หลายเดือนก่อน +1

    Thanks

  • @heinskyberlin6717
    @heinskyberlin6717 9 หลายเดือนก่อน +9

    ഇറാൻ ഒരു ഊതി പെരുപ്പിച്ച ഹൈഡ്രജൻ ബലൂൺ ആണെന്ന് എല്ലാർക്കും മനസിലായി..😅😂

    • @muhammedsakkeer3208
      @muhammedsakkeer3208 9 หลายเดือนก่อน +4

      ഇറാൻ എന്താണ് എന്ന് ഇസ്രാഈലിന് മനസ്സിലായിട്ടുണ്ട്.. ഇനി വന്നാൽ ശെരിക്കും കളസം കീറും ഉറപ്പ്.

    • @shonevarghese5898
      @shonevarghese5898 9 หลายเดือนก่อน

      @@muhammedsakkeer3208 munnil nikuunnath america ya thott kazhennal podi pollum kittilla🤣🤣

    • @asharafharis6260
      @asharafharis6260 9 หลายเดือนก่อน

      ഇറാൻ ഡ്രോൺ ശേഖരത്തിലേ കുന്ത മുന
      എന്ന് പറയുന്നത് HABABIL
      ( ഹബാബീൽ ) എന്ന് ഡ്രോൺ ആണ്.. അമേരിക്കയുടെ ഒരു റഡാർ frequnciyil പോലും അത് കാണില്ല.. അമേരിക്കയുടെ യുദ്ധ.
      കപ്പലുകളുടെ ഡിറ്റൈൽസ് വിഡിയോ അമേരിക്ക പോലും അറിയാതെ എടുത്ത മൊതലാണ് അത് 👍🏻

    • @asharafharis6260
      @asharafharis6260 9 หลายเดือนก่อน

      ​@@shonevarghese5898ഇറാൻ ഡ്രോൺ ശേഖരത്തിലേ കുന്ത മുന
      എന്ന് പറയുന്നത് HABABIL
      ( ഹബാബീൽ ) എന്ന് ഡ്രോൺ ആണ്.. അമേരിക്കയുടെ ഒരു റഡാർ frequnciyil പോലും അത് കാണില്ല.. അമേരിക്കയുടെ യുദ്ധ.
      കപ്പലുകളുടെ ഡിറ്റൈൽസ് വിഡിയോ അമേരിക്ക പോലും അറിയാതെ എടുത്ത മൊതലാണ് അത് 👍🏻

    • @saleemkps3080
      @saleemkps3080 14 วันที่ผ่านมา

      നേരോ?

  • @muhammedail8310
    @muhammedail8310 9 หลายเดือนก่อน +4

    എന്തോ ഒന്ന് ഉണ്ട് ഇറാൻറെ കൈൽ. എന്ന്. അമേരിക്കക്ക് അറിയാം അത്കൊണ്ടാണ് ഞങ്ങളല്ലാ എന്ന് പറയുന്നത്

  • @ebrahimallappattu7718
    @ebrahimallappattu7718 9 หลายเดือนก่อน

    എല്ലാ രാജ്യങ്ങളുടെയും യുദ്ധക്കൊതി ഇതിനാൽ അവസാനിക്കും

  • @cmsms4424
    @cmsms4424 9 หลายเดือนก่อน +9

    ചിരിപ്പിച്ചു ചിരിപ്പിച്ചു

    • @asifpp8172
      @asifpp8172 9 หลายเดือนก่อน +4

      അതെ പഞ്ചായത്ത് വലിപ്പമുള്ള ഗസ്സ യിൽ 6 മാസമായിട്ടും യുദ്ധം ചെയ്യുന്നു ബന്ധികളെ കിട്ടാൻ 😂😂

    • @saleemkps3080
      @saleemkps3080 14 วันที่ผ่านมา

      ​@@asifpp8172അപ്പോൾ ചിരിക്കാനല്ലേ കഴിയൂ

  • @usmankundala7251
    @usmankundala7251 9 หลายเดือนก่อน +1

    എത്രയും പെട്ടെന്നുണ്ടാകാൻ നമ്മുക്കൊന്നിച്ചു പ്രാർത്ഥിക്കാം 😂

    • @Shafeeqpkntravel
      @Shafeeqpkntravel 9 หลายเดือนก่อน

      എന്ന് തീട്ടം സങ്കി ഒപ്പ്

    • @mansoorph1007
      @mansoorph1007 9 หลายเดือนก่อน

      നല്ല സ്വഭാവം

  • @sajithomas9261
    @sajithomas9261 9 หลายเดือนก่อน +4

    ഞാനും കക്കൂസിൽ ഇരുന്ന് ഞെട്ടി .ആ ശബ്ദം കേട്ട്.ഇസ്രായേൽ എന്ന രാഷ്ട്രം.ലോക രാജ്യങ്ങൾക്ക് ഏറ്റവും നൂതനമായ ആയുധങ്ങൾ അവയുടെ പരീക്ഷണ വിജയം കാണിച്ചു വിൽക്കുന്ന രാജ്യം ആണെന്ന് എങ്കിലും മനസ്സിലാക്ക് തള്ളേ.

    • @asifpp8172
      @asifpp8172 9 หลายเดือนก่อน +1

      അതെ പഞ്ചായത്ത് വലിപ്പമുള്ള ഗസ്സ യിൽ 6 മാസമായിട്ടും യുദ്ധം ചെയ്യുന്നു ബന്ധികളെ കിട്ടാൻ 😂😂

    • @muhammedsakkeer3208
      @muhammedsakkeer3208 9 หลายเดือนก่อน

      കുറച്ചു സ്റ്റാൻഡേർഡ് ആയി ഞെട്ടൂ സഹോദരാ.

    • @saleemkps3080
      @saleemkps3080 14 วันที่ผ่านมา

      നേരാണ്. ഹൂഥികൾ അത് മനസ്സിലാക്കിത്തന്നു.

  • @vinoy3734
    @vinoy3734 9 หลายเดือนก่อน +1

    അത് അവിടെ വച്ചോ 😂😂😂

  • @madhukoko1815
    @madhukoko1815 9 หลายเดือนก่อน +1

    Andiund muriyandi

  • @aadarshr3082
    @aadarshr3082 9 หลายเดือนก่อน +1

    😊😊

  • @ajeeshkannan8533
    @ajeeshkannan8533 9 หลายเดือนก่อน +2

    Swapnam kandathavum... 😂😂😂

  • @ashokkm74
    @ashokkm74 9 หลายเดือนก่อน +6

    ഒരു കോപ്പും ഇല്ല പുകഴ്ത്തി പുകഴ്ത്തി ആ രാജ്യത്തിന്റെ പരിപ്പ് കൂടി എടുക്കേണ്ട

  • @devanrajan9335
    @devanrajan9335 9 หลายเดือนก่อน

    😊 ഇറാന്റെ ഉണ്ട ഉണ്ട് വെടിയില്ലാത്ത ഉണ്ട് വേറെ എന്റെ കയ്യിൽ ചുമ്മാ റേറ്റ് കൂട്ടാൻ തള്ളല്ലേ

  • @prasadvr5800
    @prasadvr5800 9 หลายเดือนก่อน +3

    മുഴുത്ത സാധനം ആണോ?????

  • @ebrahimallappattu7718
    @ebrahimallappattu7718 9 หลายเดือนก่อน

    ഇറാൻ പെമ്പിള്ള കൊള്ളുകയാണ് അണുബോംബ് പരീക്ഷണം നടത്താൻ

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 9 หลายเดือนก่อน +1

    വിവരക്കേട് മാത്രം പറയുന്നുആളുകളെ പറഞ്ഞു പറ്റിക്കുന്നു

  • @jojigeorgeperumpully1360
    @jojigeorgeperumpully1360 9 หลายเดือนก่อน +1

    Stop your nonsense news, everybody knows about both countries technology and power accept your channel 😂

  • @ebrahimallappattu7718
    @ebrahimallappattu7718 9 หลายเดือนก่อน

    ഇറാന്റെ അണുബോംബ് പരീക്ഷണം ആയിരിക്കും

  • @MariaJohn-vz7go
    @MariaJohn-vz7go 9 หลายเดือนก่อน +1

    Podipurymola

  • @ST-qz8sj
    @ST-qz8sj 9 หลายเดือนก่อน

    പുറത്തെടുക്കത്തെ പൂത്തിവെക്കാതെ

  • @prasadgnair6683
    @prasadgnair6683 9 หลายเดือนก่อน

    😂😂😂😂😂😂

  • @mohammedali-tx2qe
    @mohammedali-tx2qe 9 หลายเดือนก่อน +1

    വെറുതെയല്ല ഇസ്രായേൽ കളസത്തിൽ മുള്ളിയത്

    • @justinjustin6019
      @justinjustin6019 9 หลายเดือนก่อน +2

      ആഹാ അന്റെ ഉമ്മയാണോ ആ കളസം കഴുകി കൊടുത്തത് 😂

    • @cardiology-d4h
      @cardiology-d4h 9 หลายเดือนก่อน

      Ninte mammyude naayaraano joodhan😂
      Poi kooti kodukkada ​@@justinjustin6019

  • @abdulsalamsalam3481
    @abdulsalamsalam3481 9 หลายเดือนก่อน +2

    ഈ പറഞ്ഞതൊക്കെ വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ എവിടെയോ കേട്ടത് പോലെ തോന്നി..? അങ്ങനെ റിവേഴ്‌സ് എടുത്തു നോക്കിയപ്പോൾ അല്ലേ മനസ്സിലാകുന്നത് ഈച്ച കോപ്പി.. 😜 sark live എന്ന ചാനലിൽ വന്ന വാർത്ത അതേ പടി കോപ്പി അടിച്ചു വിളമ്പുന്ന ചേച്ചി..😂ചേച്ചി സുഖമാണല്ലോ ല്ലേ.. 😜നന്നായിരിക്കട്ടെ.. 😄😄