LP UP SYLLABUS BASED CLASSES

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 598

  • @rekhasunil2905
    @rekhasunil2905 2 ปีที่แล้ว +216

    ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്. വളരെ നല്ല അവതരണം. കഴിഞ്ഞവർഷം എൽപി യുപി പരീക്ഷയ്ക്ക് അവസാന മൂന്ന് മാസം ഒരു ക്രാഷ് കോഴ്സിന് ചേർന്നു. എല്ലാംകൂടി കോരിക്കുടിച്ച് പരീക്ഷയ്ക്ക് ഒന്നും എഴുതാൻ കഴിയാത്ത അവസ്ഥയായിരുന്നു. ടെൻഷനടിച്ച് അറിയുന്നതു കൂടി തെറ്റിച്ചു. ഇനി ഈ പരിപാടിക്ക് ഇല്ലെന്ന് തീരുമാനിച്ചതായിരുന്നു. കാരണം പരീക്ഷ കുളമാക്കിയതിന് ടെൻഷൻ തീരാൻ ഏകദേശം രണ്ടു മാസം എടുത്തു. ഇന്ന് ചാനൽ കണ്ടപ്പോഴാണ് വീണ്ടും പഠിക്കണമെന്ന് തോന്നിത്തുടങ്ങിയത്. ഇത്രയും നല്ലക്ലാസുകൾ നമുക്ക് കിട്ടുമ്പോൾ അത് ഉപയോഗപ്പെടുത്താതിരുന്നാൽ നമ്മുടെ തെറ്റല്ലേ എന്ന് ചിന്തിച്ചു. കഴിഞ്ഞ വർഷം പറ്റിയ ഒരു അബദ്ധം പഠനം അവസാനത്തേക്ക് നീട്ടിവെച്ചു എന്നതാണ്. ഇപ്രാവശ്യം അത് ആവർത്തിക്കരുതല്ലോ. ഞാൻ ഇന്ന് തന്നെ പഠിച്ചു തുടങ്ങി. വ്യൂസ് കുറഞ്ഞു എന്നു കരുതി ഒരിക്കലും ഇത് നിർത്തരുത്. താങ്കളെ വിശ്വസിച്ച് പഠനം തുടങ്ങിയ ഒത്തിരി പേരുണ്ട് ഇവിടെ. ഞങ്ങളെല്ലാവരും ഞങ്ങളുടെ കൂട്ടുകാർക്കെല്ലാം ഷെയർ ചെയ്യാം. എക്സാമിന്റെ നോട്ടിഫിക്കേഷൻ വരുന്നതോടുകൂടി വ്യൂസ് വന്നുതുടങ്ങും. നിങ്ങളുടെ ഈ കഠിനാധ്വാനത്തിന് അർഹിക്കുന്ന ഫലം ദൈവം തരാതിരിക്കില്ല. പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

    • @sanasedutips
      @sanasedutips  2 ปีที่แล้ว +46

      Thanks Rekha for Ur feedback and support.. ഇത്രയും വലിയ കമൻ്റ് ചെയ്ത മനസ്സിന് നന്ദി.. താങ്കളുടെ അനുഭവമും Share ചെയ്തതിൽ സന്തോഷം..ഒരിക്കൽ എഴുതി കിട്ടിയില്ല എന്ന് കരുതി പഠനം നിർത്തരുത്...I can understand Ur feelings.. othiri prepare cheythitum...arinjathellam tension kond thettikunnath.. normal aanu...nammal എല്ലാവരും മനുഷ്യരല്ലേ.. ഒത്തിരി പേർക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്..but നമ്മൾ again padich --nannayi well planned aayi padich ...next exam നേടണം..ഒരിക്കലും തളരരുത്..U can...🤝💪
      Insha Allah....Exam varae kudaee undaavanam ennanu enteyum agraham... views kuravanengilum classes daily cheyyunund.. SCERT TEXTBOOK CHAPTER WISE Ellam cheyyunund... എനിക്ക് കഴിയുന്നത് എല്ലാം ചെയ്തു തരും..🥰🥰

    • @rekhasunil2905
      @rekhasunil2905 2 ปีที่แล้ว +2

      👍 👍👍👍

    • @sijuc6430
      @sijuc6430 2 ปีที่แล้ว +4

      ഏതാണ്ട് എന്റെയും അനുഭവം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഈ പ്രാവശ്യം നമുക്ക് എന്തായാലും പിടിക്കണം. ഒരു കാര്യം എനിക്ക് മനസിലായത് മാക്സിമം Mock tests / qustions work out ചെയ്യണം എന്നുള്ളതാണ്‌.

    • @sanasedutips
      @sanasedutips  2 ปีที่แล้ว +3

      Yes .. portions cover cheythal pinnae revision PYQ MOCK TEST etc ...cheyyanam .

    • @swathiranjith1783
      @swathiranjith1783 2 ปีที่แล้ว +8

      എന്റെ അനുഭവം ഇത് തന്നെ ആയിരുന്നു. എന്ത് പഠിക്കണം എന്ന് അറിയാത്ത അവസ്ഥ. ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ പഠിച്ചു. വേണ്ടത് ഒന്നും പഠിച്ചിട്ടുമില്ല. സങ്കടം പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന എല്ലാവരും ലിസ്റ്റിൽ കേറി. അതിൽ നിന്ന് എപ്പോഴും mind ഒന്ന് set ആയിട്ടില്ല. ഓൺലൈൻ ക്ലാസ്സിന് ചേർന്നത് ലോക അബദ്ധം ആയിപോയി. നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. അടുത്തതിൽ എന്തായാലും ആദ്യ 100 റാങ്കിൽ കേറണം. Proper planning കൂടെ പഠിക്കണം. പഠിക്കാൻ തീരുമാനിച്ചു.

  • @aswathykt1136
    @aswathykt1136 2 ปีที่แล้ว +7

    Njan കഴിഞ്ഞ ദിവസമാണ് ക്ലാസ്സ് കണ്ടത് എനിക്ക് വളരെ ishttaettu നന്നായി മനസ്സിലാവുന്നു. Statement type കൂടുതൽ ulpeduthanea ക്ലാസ്സുകൾ nirtharuthea

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Classes Ishtapettal kootukarkaellam share cheyyanae 👍 Sure..kooduthal series varunnund ..PYQ mock test etc .. scert textbook content detailed study start cheythitund. Playlist nokkanae 👍

  • @shamsimathsvlog5523
    @shamsimathsvlog5523 2 ปีที่แล้ว +21

    ഞാൻ miss ന്റെ class ആണ് follow ചെയ്യുന്നത്..
    ഇത് എന്റെ lp up first attempt ആണ്..
    അടിപൊളി class...
    Syllabus based class പ്രതീക്ഷിക്കുന്നു

    • @sanasedutips
      @sanasedutips  2 ปีที่แล้ว +3

      Classes Ellam syllabus based aanu ... check playlist for more classes.. classes Ishtapettal kootukarkaellam share cheyyanae 🥰👍💞

  • @sanasedutips
    @sanasedutips  2 ปีที่แล้ว +33

    Hai friends.. classes Ishtapettal like share and Subscribe for more classes 🥰
    Check Playlist for KTET syllabus based classes ,SS,CTET etc... Keep watching 👍
    You can send Ur feedback about class through Comments ✍️

    • @ഹൃദ്യ-യ9ര
      @ഹൃദ്യ-യ9ര 10 หลายเดือนก่อน

    • @rafanpt7289
      @rafanpt7289 7 หลายเดือนก่อน

      Super calss..really useful

    • @sanasedutips
      @sanasedutips  7 หลายเดือนก่อน

      @@rafanpt7289 check playlist for more classes... classes Ishtapettal subscribe like and share 🥰🥰 keep watching

  • @ramyap64
    @ramyap64 ปีที่แล้ว +3

    സൂപ്പർ ക്ലാസ്സ്, സിലബസ് പ്രകാരം ക്ലാസ്സ് നനയിട്ടുണ്ട്. നന്ദി മാം ❤

  • @inkbottle4559
    @inkbottle4559 2 ปีที่แล้ว +42

    Syllabus basedക്ലാസുകൾ നന്നായി ചെയ്യുന്നത് നിങ്ങൾ മാത്രമാണ് . ദയവായി ഈ സീരിയസ് നിർത്താതിരിക്കുക.

    • @sanasedutips
      @sanasedutips  2 ปีที่แล้ว +5

      Sure.. Classes Ishtapettal kootukarkaellam suggest/share cheyth support cheyyumallo 🥰👍

  • @rekhasunil2905
    @rekhasunil2905 2 ปีที่แล้ว +15

    റാങ്ക് ഫയലിൽ പോലും ഇത്രയും detail ആയി പറയുന്നില്ല. 👍👍👍

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      🤗🥰👍👍💞💞

  • @vijayaarikkat2520
    @vijayaarikkat2520 5 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്. Thanks.❤

  • @fathimas5689
    @fathimas5689 2 ปีที่แล้ว +13

    super class missae....edpolae class edukumbozhaanu easy aayi manasilavunnath..thank u so much for ur effort..miss nte notes and explanation super and short aanu ...without missing any points..great effort..

  • @shajinikk4984
    @shajinikk4984 2 ปีที่แล้ว +3

    നന്നായിട്ട് മനസ്സിലാകുന്നുണ്ട്.... ഞാൻ നോട്ട് എഴുതി പഠിക്കുവാണ് മാം ൻ്റെ ക്ലാസ്..... thanks a lot mam...

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Thank u... Check playlist for more Classes... Scert textbook content detailed study with questions chapter wise cheyyunnund... weekly mock test um cheyyunund...crct aayi padich attend cheyyan sramikkanae.. classes Ishtapettal kootukarkaellam share cheyth support cheyyanae 🥰🥰👍

  • @manojannmanoj3605
    @manojannmanoj3605 ปีที่แล้ว

    വളരെ നല്ല ക്ലാസ്LP UP സിലബസ്സിലുള്ള എല്ലാ കാര്യങ്ങളും ഇതു പോലെ ക്ലാസ് എടുത്താൽ വളരെ ഉപകാരപ്പെടും

    • @sanasedutips
      @sanasedutips  ปีที่แล้ว +1

      Maximum classes cheyyunund..
      History biology syllabus based classes completed aanu..check play list
      Physics Psychology Economics going on.. classes Ishtapettal kootukarkaellam suggest cheyyanae 🥰🥰

  • @aswathipd1767
    @aswathipd1767 2 ปีที่แล้ว +3

    Thanks mam ...achadi bhashyekkal kettirikkanum manasilalakkanum ithanu nallathu.....🥰🥰🥰

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      😃😃🥰🥰..
      Check Playlist for more classes... Classes Ishtapettal kootukarkaellam suggest cheyyanae 🥰🥰👍

    • @aswathipd1767
      @aswathipd1767 2 ปีที่แล้ว

      @@sanasedutips theerchayayum .....Inna njan adhyamayi maaminte class kanunnathu....orupadu helpful anu....,.. thanks 👍🥰🥰

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      @@aswathipd1767 thank you... Scert text book detailed study also started..check Playlist 🥰🥰

  • @sangeethasanu7680
    @sangeethasanu7680 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌ ആണ്.... THANK YOU..

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes.. Classes Ishtapettal kootukarkaellam suggest/share cheyyanae

  • @shameemshameem9928
    @shameemshameem9928 ปีที่แล้ว +3

    Thank you 👍👍വളരെ നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് 👌👌👌👌

  • @roobik8610
    @roobik8610 ปีที่แล้ว

    Pazhashiye sahayicha mattullavar, Athan kurukkal, cheppen pokkar, .
    Mam classil ulpeduthathanu, super class anu mam

  • @rechureji1786
    @rechureji1786 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി കേൾക്കുമ്പോ തന്നെ പഠിക്കാൻ പറ്റുന്നു..... നന്മ നേരുന്നു

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Thank you dear....check playlist for more classes... Classes Ishtapettal kootukarkaellam share/and suggest cheyyanae 🥰

  • @athiraarun6779
    @athiraarun6779 ปีที่แล้ว +1

    Nalla class anu. Njan kandu note ezhuthi eduthu. Ella classukalum njan kanum👍

    • @sanasedutips
      @sanasedutips  ปีที่แล้ว +1

      Check playlist for more classes... Classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @bhavyakn7670
    @bhavyakn7670 2 ปีที่แล้ว +3

    Missinte class ktet nu vendi nhan kettirunnu, enik category 3 kitti. Orupadu thanks... Ini upsa kku vendiyulla classum follow cheyyunnundu, missinte class kelkkumbo listil varumennu enikkurappundu... Thanks

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Congrats dear 👏👏 UPSA HSA polulla exam s Ellam padikaan thudangikolu..LP UP classes start cheythitund... playlist nokkanae...👍 kootukarkaellam share cheyyanae 🥰🥰

  • @sreekalak7508
    @sreekalak7508 6 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സുകൾ ആണ് madam. ഈശ്വരൻ അനുഗ്രഹിക്കട്ടെ.ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന miss നു ഉണ്ടാകും.ഉറപ്പ്.🥰❤️ഒത്തിരി സ്നേഹം ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിന്...

  • @sirajunniza
    @sirajunniza ปีที่แล้ว +1

    Super class. Its very easy to understand. Thank u Ma'am 🙏🏻

    • @sanasedutips
      @sanasedutips  ปีที่แล้ว

      Thanks dear..
      Check playlist for more classes... classes Ishtapettal kootukarkaellam suggest cheyyanae 🥰👍

  • @Heza472
    @Heza472 2 ปีที่แล้ว +4

    Alhamdulillah. Innannu class kaannunnath.Thankyou mam.

    • @sanasedutips
      @sanasedutips  2 ปีที่แล้ว +2

      Check Playlist for classes.. classes Ishtapettal kootukarkaellam share cheyyanae 🥰👍

    • @Heza472
      @Heza472 2 ปีที่แล้ว

      @@sanasedutips 👍

  • @sarithakutty6498
    @sarithakutty6498 2 ปีที่แล้ว +4

    Nalla class..Ella topics venam. Thank you

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Nokkaam...namuk cheyyam... check playlist for more classes... classes Ishtapettal kootukarkaellam share cheyyanae 🥰

    • @sarithakutty6498
      @sarithakutty6498 2 ปีที่แล้ว

      @@sanasedutips koduthu..

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      @@sarithakutty6498 thank you 🥰❤️

  • @meghamalhar986
    @meghamalhar986 2 ปีที่แล้ว +3

    ക്ലാസ്സ്‌ കണ്ടു... വരെ നന്നായിട്ടുണ്ട് 🥰thank you dr🥰🥰

  • @shahanascraft4957
    @shahanascraft4957 2 ปีที่แล้ว +1

    Thank u for your classes and support

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes 🥰

  • @deepthyanil917
    @deepthyanil917 11 หลายเดือนก่อน

    Class good first time an class
    kanunnath keptup

    • @sanasedutips
      @sanasedutips  10 หลายเดือนก่อน

      Check playlist for more classes... classes Ishtapettal kootukarkaellam suggest cheyyanae 🥰

  • @armygirl4068
    @armygirl4068 2 ปีที่แล้ว +41

    നല്ല cls👌👌👌നല്ല അവതരണം 😍നല്ല രീതിയിൽ മനസിലാക്കാനും note എഴുതാനും സാധിച്ചു ❤ഇതുപോലെ syllabus base continue ചെയ്യണം 🙏ഇനി ഈ cls കൾ മാത്രം follow ചെയ്യുള്ളു സൂപ്പർ ആണ്‌

    • @sanasedutips
      @sanasedutips  2 ปีที่แล้ว +7

      Thank you 🥰 check playlist for more classes... classes Ishtapettal kootukarkaellam share cheyyanae 🥰👍

    • @jubysamuel4312
      @jubysamuel4312 2 ปีที่แล้ว +1

      👍

    • @rechureji1786
      @rechureji1786 2 ปีที่แล้ว +1

      ഞാനും

    • @ajikannan6895
      @ajikannan6895 ปีที่แล้ว +1

      I also

    • @pathuznadiyadiya8114
      @pathuznadiyadiya8114 ปีที่แล้ว +1

      Me too❤❤❤

  • @smalltraveler3188
    @smalltraveler3188 2 ปีที่แล้ว +2

    താങ്ക്സ് ഇന്നാണ് ക്യാ സ്കാണുന്നത് സൂപ്പർ

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check Playlist for more syllabus based classes...weekly 5 /6 LP UP classes cheyyunund..with Saturday Mock test.classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @Athul5788
    @Athul5788 2 ปีที่แล้ว +8

    Best class i have ever heard..😍
    Please dont stop the series

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      🥰Sure.. Classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @jasnanr246
    @jasnanr246 2 ปีที่แล้ว +5

    Good class. Topic almost alla points include cheythittundu. Padicha karyanghal recollect cheyyan helpfull aanu. Pututhayi padikkunnavarkkum simple aayitt mwnasilakkan pattum topic. Very helpfull. 👍👍👍

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      🥰🥰👍 check playlist for more classes.. scert special chapter wise detailed study start cheythitund... playlist nokkanae... classes Ishtapettal kootukarkaellam share cheyyanae 👍🥰

    • @remyaek216
      @remyaek216 2 ปีที่แล้ว

      👍

  • @allimeow
    @allimeow 2 ปีที่แล้ว +4

    ഇന്നാണ് ക്ലാസ്സ്‌ കാണുന്നത്. Super 👌. ടോപ്പിക്ക് full cover cheyyne. Class കേൾക്കാനും notes എഴുതി എടുക്കാനും കഴിയുന്നുണ്ട്. Thanks mam

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Thank you 🥰 classes Ishtapettal kootukarkaellam share cheyyanae.. scert textbook content detailed study with questions start cheythitund . Science and SS playlist nokkanae 👍👍

    • @allimeow
      @allimeow 2 ปีที่แล้ว

      തീർച്ചയായും 👍

  • @swapnaratheesh8522
    @swapnaratheesh8522 2 ปีที่แล้ว

    Innanu e channel kanunnathu nalla class, teacher syllabus complete cheythu tarane

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Thank You Swapna...check playlist for more classes..classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @lekshmi6021
    @lekshmi6021 10 หลายเดือนก่อน

    Innanu ee channel adyam aayi kanunnathu,valare useful,lpup ella classukalum ini ee channel noki follow cheyyum❤

    • @sanasedutips
      @sanasedutips  10 หลายเดือนก่อน

      Hi....keep watching.... classes Ishtapettal kootukarkaellam suggest cheyyanae 🥰👍 check playlist for more classes

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 2 ปีที่แล้ว +3

    Oru കുഴപ്പോമില്ല mam നല്ല അടിപൊളി ക്ലാസ്സ്‌ ആണ്.. നന്നായി മനസ്സിലാകുന്നുണ്ട് 🙏

  • @statusmedia9277
    @statusmedia9277 2 ปีที่แล้ว +1

    Super classs.... Elaa claas ith pole venam...

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Sure.. classes Ishtapettal kootukarkaellam share cheyyanae 🥰

  • @ShibinaHS
    @ShibinaHS 7 หลายเดือนก่อน +1

    Super class ❤

  • @nayanamol9724
    @nayanamol9724 2 ปีที่แล้ว +1

    K tet നു വേണ്ടി മേമിന്റെ ക്ലാസ്സ്‌ ആണ് കണ്ടത്. ഇനി എൽ. പി, യു. പി ക്കു വേണ്ടി യുള്ള ക്ലാസുകൾ കാണുന്നു. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Thankyou mam

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Sure...classes daily undaavum...check playlist for more classes..

  • @revurajan8775
    @revurajan8775 2 ปีที่แล้ว +1

    മാഡം ഇന്നാണ് ഞാൻ ഈ ചാനൽ കണ്ടത്, ജസ്റ്റ്‌ ഒന്ന് കയറിയതായിരുന്നു 👌👌👌സൂപ്പർ ക്ലാസ്സ്‌ നന്നായി മനസിലായി,ഒരിക്കൽ കാണുമ്പോൾ തന്നെ മനസ്സിൽ കയറി, മാഡം lp up ക്ലാസ്സ്‌ ഇനിയും തുടരണ🙏🙏🙏

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Thank you revu....check playlist for more classes... classes Ishtapettal kootukarkaellam share/suggest cheyyanae....classes nammal theerchayaayum continue cheyyum

  • @Sanha_azan
    @Sanha_azan 2 ปีที่แล้ว +1

    Thanku ടീച്ചർ. എല്ലാം ഇങ്ങനെ sylubys base ചയ്തു tharu

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Sure... check playlist for more classes .. classes Ishtapettal kootukarkaellam share cheyyanae 🥰

  • @suhararasheed8016
    @suhararasheed8016 2 ปีที่แล้ว +3

    Nannayi manassilayi ma'am 🥰

  • @hajarakp5734
    @hajarakp5734 10 หลายเดือนก่อน

    Thank you ❤God bless you

  • @reejaanvar6596
    @reejaanvar6596 2 ปีที่แล้ว +7

    നല്ല ക്ലാസ്സ്‌.ഇതു പോലെ syllabus base ആയ topics ചെയ്താൽ നന്നായിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍👍

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Kooduthal Classes cheythitund... check playlist... classes Ishtapettal kootukarkaellam share cheyyanae 👍🥰

  • @hareeshkumarnice8247
    @hareeshkumarnice8247 2 ปีที่แล้ว +2

    Very good class teacher

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      🥰🥰 Check playlist for more classes.. classes Ishtapettal kootukarkaellam share cheyyanae 🥰🥰👍

  • @jijisivakumar9989
    @jijisivakumar9989 2 ปีที่แล้ว

    ഇപ്പോഴാണ് ഞാൻ ഈ ക്ലാസ്സ്‌ കാണുന്നത്. Super class. Thank you mam. ഇന്ന് മുതൽ mam ന്റെ എല്ലാ ക്ലാസ്സുകളും ഞാൻ follow ചെയ്യും. Continue ചെയ്യണേ 🙏

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Hi jiji....classes continuous aayit cheyyunnund... biology full completed.. check playlist for more classes.classes Ishtapettal kootukarkaellam share cheyyanae 👍🥰

  • @sheenasreena9074
    @sheenasreena9074 10 หลายเดือนก่อน

    വളരെ നന്ദി മിസ്സേ 🙏🙏🙏👏👏👏👏

  • @brigitvarghese6943
    @brigitvarghese6943 ปีที่แล้ว +1

    Thank you so much for the effort... I'm so happy to follow it...May God bless you miss

    • @sanasedutips
      @sanasedutips  ปีที่แล้ว

      Hi..check playlist for more classes... Classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @roshanvlogs6817
    @roshanvlogs6817 2 ปีที่แล้ว +1

    oru rakshayum illa very super

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Classes Ishtapettal kootukarkaellam share cheyth support cheyyanae 🥰👍
      Check playlist for more classes.. scert textbook classes also started

  • @kumarideepthi625
    @kumarideepthi625 11 หลายเดือนก่อน

    അതെ..... നല്ല ക്ലാസ്സ്

    • @sanasedutips
      @sanasedutips  11 หลายเดือนก่อน

      Check playlist for more classes... classes Ishtapettal kootukarkaellam suggest cheyyanae 🥰👍

  • @renjithajibin8620
    @renjithajibin8620 ปีที่แล้ว

    Ippolaaanu ee class kandath. Good one. Ini oppam ethaan pattumo ennariyilla. Ennalum try cheyyum.

    • @sanasedutips
      @sanasedutips  ปีที่แล้ว

      Check playlist for more classes... classes Ishtapettal kootukarkaellam suggest cheyyanae 🥰👍

  • @sumaramakrishnansuma1289
    @sumaramakrishnansuma1289 8 หลายเดือนก่อน

    സൂപ്പർ അടിപൊളി mam👍🏼

    • @sanasedutips
      @sanasedutips  8 หลายเดือนก่อน

      Thanks 👍👍🥰 keep watching...check playlist for more classes... classes Ishtapettal kootukarkaellam suggest cheyyanae 🥰

  • @remyarajesh1227
    @remyarajesh1227 ปีที่แล้ว

    super class jhan ethu follow cheyyunnu now

    • @sanasedutips
      @sanasedutips  ปีที่แล้ว

      Check playlist for more classes.. biology history completed aanu ....classes Ishtapettal kootukarkaellam suggest cheyyanae 🥰 👍

  • @neethuunnimol4502
    @neethuunnimol4502 2 ปีที่แล้ว +2

    Thank you..... super class......

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Check playlist for more classes.. classes Ishtapettal kootukarkaellam share cheyyanae 🥰🥰👍

  • @sijuc6430
    @sijuc6430 2 ปีที่แล้ว +1

    Thank you 😊 🌱.

  • @PreethymanojPreethymanoj
    @PreethymanojPreethymanoj ปีที่แล้ว

    Super class thank you

    • @sanasedutips
      @sanasedutips  ปีที่แล้ว

      Check playlist for more classes.. classes Ishtapettal kootukarkaellam suggest cheyyanae 🥰👍

  • @Meekily
    @Meekily ปีที่แล้ว

    Very thanks man nirtharud pls

    • @sanasedutips
      @sanasedutips  ปีที่แล้ว

      Check playlist for more classes. Classes Ishtapettal kootukarkaellam suggest cheyyanae 🥰👍
      History biology economics syllabus completed.. physics psychology going on..

  • @Priya-kannur
    @Priya-kannur 2 ปีที่แล้ว +1

    Super clsss for revision

  • @ayishashamshad7297
    @ayishashamshad7297 2 ปีที่แล้ว +3

    ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. Thanks for ur effort mam😍

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Check playlist for more classes... scert textbook content detailed study chapter wise with questions cheyyunnund... playlist nokkanae... classes Ishtapettal kootukarkaellam share cheyyanae 👍🥰

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes... scert textbook content detailed study chapter wise with questions cheyyunnund... playlist nokkanae... classes Ishtapettal kootukarkaellam share cheyyanae 👍🥰

  • @shemim.h6935
    @shemim.h6935 11 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ ആണ്... സാധാരണക്കാരായ എന്നെ പോലെ ഉള്ളവർക്കു പെട്ടന്ന് മനസിലാക്കാൻ സാധിക്കുന്ന വളരെ നല്ല ക്ലാസ്സ്‌. മറ്റുള്ളവർ കുറെ വേറെ വിശേഷങ്ങൾ പറഞ്ഞു വെറുതെ കുറെ സമയം കളയും. പക്ഷെ മിസ്സിന്റെ ക്ലാസ്സ് പൊളിയാണ് 🥰🥰 K Tet റിസൾട്ട്‌ waiting ആണ്. LP UP എഴുതാൻ പറ്റുമോ എന്ന് അറിയില്ല. പറ്റും എന്ന പ്രതീക്ഷയിൽ തന്നെ മിസ്സിന്റെ എല്ലാ ക്ലാസ്സുകളും കാണാൻ ശ്രമിക്കും 🥰🥰

    • @sanasedutips
      @sanasedutips  11 หลายเดือนก่อน

      Othiri santhosham....KTET result soon varum...LP UP apply cheyyan sadhikkatae... classes Ishtapettal kootukarkaellam suggest cheyyanae 👍🥰 check playlist for more classes

    • @shemim.h6935
      @shemim.h6935 11 หลายเดือนก่อน

      ഞാൻ ഒരു Civil Police Officer ആണ്. എത്രത്തോളം ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ പറ്റും എന്ന് അറിയില്ല. Maximum ശ്രമിക്കും.

    • @sanasedutips
      @sanasedutips  11 หลายเดือนก่อน

      @@shemim.h6935 👍👍

  • @sujasschnr340
    @sujasschnr340 2 ปีที่แล้ว

    Super class iniyum ithpole videos idane

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Daily cheyyunund..Check playlist for more classes... Scert chapter wise detailed study cheyyunnund.. classes Ishtapettal kootukarkaellam share cheyyanae 👍🥰

  • @safeenasubair6888
    @safeenasubair6888 ปีที่แล้ว

    Ingene sylubus based class search cheyyukayaayirunnu..iniyum sylubus basil thanne cheyyane..thnk u very much..

    • @sanasedutips
      @sanasedutips  ปีที่แล้ว

      Sure dear..
      Syllabus based classes മാത്രമേ ചെയ്യത്തുള്ളു..

  • @vaiga1869
    @vaiga1869 2 ปีที่แล้ว +2

    Nalla class ayirunnu mamm. Kurach vikipoyi kanan

  • @revathyramesan4593
    @revathyramesan4593 2 ปีที่แล้ว +1

    Super class, thank you miss

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes.. classes Ishtapettal kootukarkaellam share cheyyanae 🥰🥰

  • @johanscreativehands
    @johanscreativehands 2 ปีที่แล้ว +2

    Class was very good.Thank you for your effort.

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes... classes Ishtapettal kootukarkaellam share cheyyanae 👍

  • @anju.aanju.a3617
    @anju.aanju.a3617 ปีที่แล้ว

    Nalla super class, nalla avatharanam

  • @Suresh-tj9jm
    @Suresh-tj9jm 2 ปีที่แล้ว

    Good class njan Innu thudanguka

  • @aarifasherif5499
    @aarifasherif5499 ปีที่แล้ว

    Subscribe cheythu mam, innu anu arinath thank you mam❤

    • @sanasedutips
      @sanasedutips  ปีที่แล้ว

      Thanks dear.
      Keep watching.. classes Ishtapettal kootukarkaellam suggest cheyyanae 🥰 check playlist for more classes

  • @Merlinfrancis123_-.
    @Merlinfrancis123_-. 11 หลายเดือนก่อน

    Thank you trch 🙏God Bless you🙏

  • @arathyspillai5341
    @arathyspillai5341 ปีที่แล้ว

    Mam very good class

    • @sanasedutips
      @sanasedutips  ปีที่แล้ว

      Thanks dear 🥰 check playlist for more classes... classes Ishtapettal kootukarkaellam suggest cheyyanae 🥰

  • @akhisivaakhisiva8557
    @akhisivaakhisiva8557 ปีที่แล้ว

    Nalla classayirunnu ,thakyou so much👏👏

    • @sanasedutips
      @sanasedutips  ปีที่แล้ว

      Class Ishtapettal kootukarkaellam suggest cheyyanae 👍🥰 check playlist for more classes 😊

  • @mubeenas8640
    @mubeenas8640 2 ปีที่แล้ว

    Super class.kooduthal points ulpeduthiyirikunnu ....ithupoleyulla classukal pratheekshikunnu orikkalum class avasanipikaruthu.ithra detailes aati parayunna vere channel illa.

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes...classes Ishtapettal kootukarkaellam suggest/share cheyyanae 🥰👍

  • @readre
    @readre ปีที่แล้ว

    Thank you 🙏

  • @thasneemilliyas5206
    @thasneemilliyas5206 ปีที่แล้ว

    Thank umiss.nalla class.continue cheyuka

    • @sanasedutips
      @sanasedutips  ปีที่แล้ว

      Hi ..check playlist for more classes.. classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @പാർത്ഥിവ്
    @പാർത്ഥിവ് 10 หลายเดือนก่อน

    Nalla classanu ❤️

    • @sanasedutips
      @sanasedutips  9 หลายเดือนก่อน

      ❤️❤️ check playlist for more classes... classes Ishtapettal kootukarkaellam suggest cheyyanae 🥰🥰

  • @BencyJoseph-ow4xw
    @BencyJoseph-ow4xw 11 หลายเดือนก่อน

    Thank you ❤

  • @nakshathravlogs4986
    @nakshathravlogs4986 2 ปีที่แล้ว +5

    ഈ മലയാളം മതി ഞങ്ങൾക്കും,അടിപൊളി ക്ലാസ്സ്‌ ധൈര്യമായി ചുമച്ചോളൂ,

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      🥰😍.. videos editing ചെയ്യാറില്ല... ക്ലാസ്സിൽ എടുക്കുന്നത് പോലെ തന്നെ ....like live ..without editing aanu so ചുമ വന്നാൽ ചുമയും ഉണ്ടാവും🤣🤣.

    • @nakshathravlogs4986
      @nakshathravlogs4986 2 ปีที่แล้ว

      Friendsnu share ചെയ്തിട്ടുണ്ട്. കൂടാതെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ സിലബസ്സിൽ ഇല്ലാത്ത നവോഥാനങ്ങൾ ഒക്കെ അഡിഷണൽ പഠിക്കേണ്ടതുണ്ടോ. അതോ ഇത്രേം മാത്രം matiyayirikkumo,. ഒന്ന് പറയാമോ. മറ്റ് കോച്ചിംഗ് ക്ലാസ്സിനൊന്നും പോകുന്നില്ല അതുകൊണ്ടാണ്

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      @@nakshathravlogs4986thank you dear for Ur support . padikunnath നല്ലതായിരിക്കും..connect ചെയ്ത് ചോദിക്കാൻ ചാൻസ് ഉണ്ട് .Psc അല്ലെ .🥰

    • @nakshathravlogs4986
      @nakshathravlogs4986 2 ปีที่แล้ว

      🙏🏻

  • @susanmathew9778
    @susanmathew9778 ปีที่แล้ว

    Based on facts...good...subscribed...

    • @sanasedutips
      @sanasedutips  ปีที่แล้ว

      Thank you ☺️ check playlist for more classes.. classes Ishtapettal kootukarkaellam suggest cheyyanae 🥰🥰

    • @susanmathew9778
      @susanmathew9778 ปีที่แล้ว

      @@sanasedutips sure

  • @maluzzworld4362
    @maluzzworld4362 ปีที่แล้ว

    ആദ്യമായാണ് ചാനൽ കാണുന്നത്
    നല്ല അവതരണം
    നന്നായി മനസ്സിലാകുന്നുണ്ട് 👍

    • @sanasedutips
      @sanasedutips  ปีที่แล้ว

      Hai.. check playlist for more classes... Classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @sujaps9010
    @sujaps9010 2 ปีที่แล้ว +1

    Good class. Nice presentation.

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes..LP UP Psychology History Biology Ellam separate play list IL und...+Scert chapter wise detailed study with questions.. Weekly MOCK TEST Saturday undaavum... Classes Ishtapettal kootukarkaellam share cheyyanae 👍🥰

  • @preethyjibin6242
    @preethyjibin6242 2 ปีที่แล้ว +1

    Thank you Miss🙏🙏🙏

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes.. classes Ishtapettal kootukarkaellam share cheyyanae 🥰🥰

  • @nazimcv1328
    @nazimcv1328 2 ปีที่แล้ว +2

    Super class👍🏻👍🏻👍🏻

  • @Anu-gc4jx
    @Anu-gc4jx 2 ปีที่แล้ว +1

    Thankyou 🥰💕👍🏻👍🏻
    Nalla class

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Check playlist for more classes... Classes Ishtapettal kootukarkaellam share cheyyanae 🥰🥰👍

  • @ayishashinasshinas9223
    @ayishashinasshinas9223 ปีที่แล้ว

    Thank u mam very usefull

  • @farhazayan1178
    @farhazayan1178 2 ปีที่แล้ว

    Syllabus il ulla muzhuvan topicum edukane plz.nalla classanu.madamanu ennepole ullavark oru asrayam.God bless you

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Insha Allah..🥰Maximum എന്നാൽ കഴിയുന്നത് ചെയ്ത് തരാം..biology complete cheyth കഴിഞ്ഞു.. playlist nokkanae...classes Ishtapettal kootukarkaellam share cheyth support cheyyanae 🥰👍

  • @ajeshkavu4410
    @ajeshkavu4410 2 ปีที่แล้ว

    Mam, class super ayittundu

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Thank You..... Classes Ishtapettal kootukarkaellam suggest/share cheyyanae

  • @seenaps4866
    @seenaps4866 2 ปีที่แล้ว

    Nan e cls kanan tudagyt ennnu mutl anu total etra cls und elllllm koode .... Valare nllla cls anu tanks for your efffort.. God bless you

    • @sanasedutips
      @sanasedutips  2 ปีที่แล้ว +1

      Hi seena... Check playlist for more classes.. classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @shamnashemeer2587
    @shamnashemeer2587 ปีที่แล้ว

    നല്ല ക്ലാസ്സ്‌, മനസിലാക്കാൻ കഴിയുന്നുണ്ട് mam

    • @sanasedutips
      @sanasedutips  ปีที่แล้ว

      Check playlist for more classes... classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @shylajohnson551
    @shylajohnson551 2 ปีที่แล้ว +2

    Super class mam 💝💝

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check Playlist for more... classes Ishtapettal kootukarkaellam share cheyyanae 🥰👍

  • @RahulRahul-um7ml
    @RahulRahul-um7ml 2 ปีที่แล้ว +2

    Thank you mam 🙏🙏

  • @akhilasathyan5963
    @akhilasathyan5963 ปีที่แล้ว

    Nice presentation

  • @salinikg9741
    @salinikg9741 11 หลายเดือนก่อน

    Hello ഡിയർ ഒറ്റത്തവണ കേട്ടപ്പോൾ തന്നെ points എല്ലാം ക്ലിയർ ആയി. ഒരു കഥ പോലെ കേട്ടിരിക്കാം ❤

    • @sanasedutips
      @sanasedutips  11 หลายเดือนก่อน +1

      Thanks dear..check playlist for more classes

  • @divyabm6135
    @divyabm6135 ปีที่แล้ว

    സൂപ്പർ

  • @sonakichu606
    @sonakichu606 ปีที่แล้ว

    Good class 👍

    • @sanasedutips
      @sanasedutips  ปีที่แล้ว

      Check playlist for more classes...classes Ishtapettal kootukarkaellam suggest cheyyanae 🥰🥰👍

  • @zayn-711
    @zayn-711 11 หลายเดือนก่อน

    Eppoyan ഈ ചാനൽ കാണുന്നത് super

    • @sanasedutips
      @sanasedutips  11 หลายเดือนก่อน

      Check playlist for more classes... classes Ishtapettal kootukarkaellam suggest cheyyanae 🥰😊

  • @Vaikhaps33
    @Vaikhaps33 2 ปีที่แล้ว +1

    Good class

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes 👍👍

  • @dbnaria9326
    @dbnaria9326 ปีที่แล้ว

    Thank you so much mam for this very good class
    Waiting for more clasess based on syllabus❤

    • @sanasedutips
      @sanasedutips  ปีที่แล้ว

      Check playlist for more syllabus based classes.. classes Ishtapettal kootukarkaellam suggest cheyyanae 🥰👍

  • @littleflowerxaviar8689
    @littleflowerxaviar8689 2 ปีที่แล้ว

    Njan innanu class kande... Nalla classanu...

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes... classes Ishtapettal kootukarkaellam share/suggest cheyyanae 🥰🥰👍

  • @nakshathravlogs4986
    @nakshathravlogs4986 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes.. classes Ishtapettal kootukarkaellam share cheyyanae 🥰🥰👍 Chapter Wise with questions scert textbook study start cheythitund... playlist nokkanae 👍🥰

  • @ratheeshgopalan9298
    @ratheeshgopalan9298 2 ปีที่แล้ว +1

    Thank you

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes 🤗

  • @amulyadasanth9882
    @amulyadasanth9882 2 ปีที่แล้ว +1

    Super class mam

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Check playlist for more classes
      .. scert textbook content detailed study start cheythitund... chapter wise.... classes Ishtapettal kootukarkaellam share cheyyanae 👍🥰

  • @shemim.h6935
    @shemim.h6935 11 หลายเดือนก่อน

    പഴശ്ശി ഗുഹ - മലപ്പുറം, പഴശ്ശി രാജ കോളേജ് -പുൽപള്ളി, വയനാട്, പഴശ്ശി രാജ N S S കോളേജ് - മട്ടന്നൂർ, കണ്ണൂർ

  • @sruthyashoksruthy6394
    @sruthyashoksruthy6394 2 ปีที่แล้ว +1

    Nalla class ayirunnu thank you. 😊

    • @sanasedutips
      @sanasedutips  2 ปีที่แล้ว

      Thank you.. check playlist for more classes 🥰