ഈ വർഷത്തെ ദുരന്ത സിനിമളുടെ ലിസ്റ്റ് 😂 Troll Video | 2022 Worst Movies Troll | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2022
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • บันเทิง

ความคิดเห็น • 868

  • @The.Daywalker
    @The.Daywalker ปีที่แล้ว +983

    *_നെയ്യാറ്റിൻകര ഗോപൻ എന്ന ദുരന്തം കാരണം ആറാട്ടണ്ണൻ എന്ന വേറൊരു ദുരന്തത്തെ കൂടി സഹിക്കേണ്ടി വന്നു കേരളം_* 😂🤣

  • @sarathm005
    @sarathm005 ปีที่แล้ว +394

    2022 Best Comedy Telugu Movie:- Godfather
    ചിരു അണ്ണൻ്റെ ആറാട്ട് 🤣🤣🤣🤣🤣😂😂😂

  • @ajtt3803
    @ajtt3803 ปีที่แล้ว +705

    ഉക്രി+ഉക്രി=മാക്രി loading🔥🔥

    • @efootballgaming8274
      @efootballgaming8274 ปีที่แล้ว +12

      🤭😂

    • @edwinedu9530
      @edwinedu9530 ปีที่แล้ว +6

      Uff

    • @alantonoble8005
      @alantonoble8005 ปีที่แล้ว +25

      Christopher 🤣

    • @akashwilliams883
      @akashwilliams883 ปีที่แล้ว +39

      @@alantonoble8005 തൂറാട്ട് sry ആറാട്ടു already prove ചെയ്ത ഐറ്റം 😂

    • @Mistakeolie
      @Mistakeolie ปีที่แล้ว +1

      😂

  • @rinsilaraheem3385
    @rinsilaraheem3385 ปีที่แล้ว +68

    Ee സിനിമകൾ എല്ലാം ഒന്നും വിടാതെ കണ്ട് തീർത്തവർക്ക് അല്ലെ award കൊടുക്കേണ്ടത്. സമാധാനത്തിനുള്ള nobel സമ്മാനം 🚶‍♀️😂

    • @gamerdude9822
      @gamerdude9822 ปีที่แล้ว +8

      Ithellam kand samayam kalanjavar indo ennepole

    • @dhilensabu1441
      @dhilensabu1441 ปีที่แล้ว

      Njan😂

  • @kiduni1
    @kiduni1 ปีที่แล้ว +194

    മോൺസ്റ്റർ കണ്ട് രോമാഞ്ചം വന്ന് രോമം തീയറ്ററിൽ നിന്ന് ഇറങ്ങി ഓടും എന്ന് തോന്നി

    • @മോനേ..ടിനി
      @മോനേ..ടിനി ปีที่แล้ว +12

      Athe roshach pole

    • @akashwilliams883
      @akashwilliams883 ปีที่แล้ว +33

      @@മോനേ..ടിനി റോഷാക്കും മോൺസ്റ്ററും കൂടി compare ചെയ്യല്ലേ 🙏

    • @spear_god
      @spear_god ปีที่แล้ว +12

      @@മോനേ..ടിനി best compare 🤣🤣

    • @anshads5481
      @anshads5481 ปีที่แล้ว +7

      @@മോനേ..ടിനി enthuvaade...

    • @sreenath9912
      @sreenath9912 ปีที่แล้ว +4

      Cbi പോലെ 😂😂

  • @adnx6039
    @adnx6039 ปีที่แล้ว +72

    കോക്ക് അണ്ണന്റെ ആറാട്ട് , ജാക്ക് n ജില്ല് , ബീസ്റ്റ് , മോൺസ്റ്റർ റിവ്യൂസൊക്കെ ഓർക്കുമ്പോൾ തന്നെ ചിരിവരുന്നു 😂🤣🤣🔥

  • @aruncreations3268
    @aruncreations3268 ปีที่แล้ว +81

    ubaid ikka you are 100% right ഏറ്റവും വെറുപ്പിച്ചത് soubin ( robot) 🤣🤣🤣🤣🤣🤣

  • @BlueBerry-vq4vn
    @BlueBerry-vq4vn ปีที่แล้ว +5

    4 എണ്ണം അടുപ്പിച്ചു disaster ആക്കിയ നടന്മാർ അക്ഷയ് കുമാർ & മോഹൻലാൽ 🤣🤣🤣
    Akshay kumar - Bacchan Pandey, Raksha bandhan, Samrat Prithviraj,Ram Setu
    Mohanlal - Bigbrother, Marakkar Arabikadalinte Simham, Aarattu, Monster

  • @ibnumuazzinap2529
    @ibnumuazzinap2529 ปีที่แล้ว +51

    9:55 കഴിഞ്ഞ തവണ പറഞ്ഞ അതേ ബോംബ് കഥ തന്നെ സ്റ്റൈൽ മാറിയപ്പോ ഇങ്ങനെ ആയിപ്പോയി 😆😆😆😅....

  • @cautionB0SS
    @cautionB0SS ปีที่แล้ว +97

    2022 മികച്ച സിനിമകളുടെ
    Troll കൊണ്ട് വാ ikka ❤️

    • @dweepsuru
      @dweepsuru ปีที่แล้ว +2

      Kossu🥵❤‍🔥

    • @cautionB0SS
      @cautionB0SS ปีที่แล้ว

      @@dweepsuru broiii

  • @AAKASHADOOTH
    @AAKASHADOOTH ปีที่แล้ว +252

    എന്നെപ്പോലെ , ട്രോൾ ലിസ്റ്റിലെ ഒരു പടം പോലും കാണാത്ത വേറെ ആരൊക്കെ ഉണ്ട് 😂😂😂

  • @aneesharavind2343
    @aneesharavind2343 ปีที่แล้ว +92

    ഡെബിൾ ഉക്രി ഇനി മലയാള സിനിമ രക്ഷിക്കും 😌❤️ ധക തക തക തക 💥

  • @abhilashsankar7380
    @abhilashsankar7380 ปีที่แล้ว +16

    ഈ സിനിമ ഒക്കെ ഫോണിൽ കണ്ട ഞാൻ.സമയംനഷ്ടം കാശ് ലാഭം 😁telegram ശരണം 🙏🏿

  • @adithyan1549
    @adithyan1549 ปีที่แล้ว +316

    ലാലേട്ടന്റെ ഇത്രേം ദുരന്തസിനിമകൾക്കിടയിൽ മറന്നു പോകുന്ന ഒരു സിനിമയുണ്ട്..!
    12th man..!🔥⚡️ലാലേട്ടന്റെ ഈ വർഷം ഇറങ്ങിയതിൽ വച്ച് ഒരു മികച്ച cinema!

    • @itsme-um2vf
      @itsme-um2vf ปีที่แล้ว +30

      അങ്ങനെ ഒരു cinema undo🤔

    • @akashwilliams883
      @akashwilliams883 ปีที่แล้ว

      മികച്ച സിനിമയോ നല്ല ഊംഫിയ സ്റ്റോറിയും ട്വിസ്റ്റും ഒടുക്കത്തെ ലാഗും

    • @sherindas7357
      @sherindas7357 ปีที่แล้ว +110

      അതിലും same അല്ലെ.. പൊട്ടനെപോലെ വന്നു അവസാനം പോലീസ് 😂

    • @cautionB0SS
      @cautionB0SS ปีที่แล้ว +60

      @@sherindas7357 ikkachida cbi pole allallo papper piece vechu kasu thelichathu 😂😂😂

    • @adithyan1549
      @adithyan1549 ปีที่แล้ว +45

      @@sherindas7357far better cbi 5

  • @LifestyleMalayalam
    @LifestyleMalayalam ปีที่แล้ว +79

    Secret Agent ലാലേട്ടൻ
    1. ഒളിമ്പ്യൻ അന്തോണി ആദം
    2. ലൈല ഓ ലൈല
    3. ലോഹം
    4. ആറാട്ട്
    5. മോൺസ്റ്റർ
    ഇതിൽ ഒന്നും വിജയിച്ചിട്ടില്ല എന്നാലും ഇത് തന്നെ പിന്തുടരും

    • @midhunraj3627
      @midhunraj3627 ปีที่แล้ว +15

      College kumaran,! 🙄

    • @edwinkt6316
      @edwinkt6316 ปีที่แล้ว +9

      കോളേജ് കുമാരനിൽ secret agent ആയിരുന്നോ 🧐

    • @chandhugokul1594
      @chandhugokul1594 ปีที่แล้ว +5

      മാന്ത്രികം..

    • @pesmedia607
      @pesmedia607 ปีที่แล้ว +4

      Loham poteeno ...

    • @cautionB0SS
      @cautionB0SS ปีที่แล้ว +18

      Loham
      Olipiyan Adam Antony okke vijayicha cinimayado

  • @tonyjose719
    @tonyjose719 ปีที่แล้ว +24

    Kokkrakkoo ഉണരൂ ഉണരൂ സമയം 7:30 ആയിരുന്നു😃😃
    മണ്ണിന്റെ മണം ഉള്ള ഭൂമി
    Highlight of the Year 2022😃😃

  • @anuraggnair
    @anuraggnair ปีที่แล้ว +16

    ട്രോൾ ലിസ്റ്റ് ൽ ഉള്ള എല്ലാ പടവും കണ്ട ഹതഭാഗ്യൻ ആയ ഞാൻ 😵😵😢😢😢

    • @annaceli7151
      @annaceli7151 ปีที่แล้ว +7

      ഇതിലും വലുത് എന്തോ വരാനിരുന്നതാ.. ഇത്രയേ സംഭവിച്ചുള്ളൂ എന്നോർത്തു ആശ്വസിക്ക് 😂

  • @sankarkrishnan407
    @sankarkrishnan407 ปีที่แล้ว +7

    CBl 5 കണ്ട് തീയറ്ററിൽ നിന്നിറങ്ങിയ ഞാൻ ആഗ്രഹിച്ചത് സേതുരാമയ്യരെ ആ സിനിമയിൽ കൊന്നിരുന്നുവെങ്കിൽ പിന്നീട് ഇതു പോലെ ഒരു ദുരന്തം ഉണ്ടാവില്ലല്ലോയെന്നാണ്.

  • @ABC12386
    @ABC12386 ปีที่แล้ว +214

    ഈ വർഷം ശെരിക്കും ആറാടി ലാലേട്ടൻ 😄😄😄

    • @l2empuraan735
      @l2empuraan735 ปีที่แล้ว +20

      കഴിഞ്ഞ പത്തു വർഷം മാമതയ്യാ അല്ല അറടിയത്

    • @vahid1036
      @vahid1036 ปีที่แล้ว +11

      @@l2empuraan735 അതെ കഴിഞ്ഞ 10 വർഷവും A10 ന് വിജയം മാത്രമേ ഉണ്ടായിരുന്നുള്ളൂ 😆

    • @l2empuraan735
      @l2empuraan735 ปีที่แล้ว +16

      @@vahid1036 വിജയം മാത്രം അല്ല ബോംബുകളും ഉണ്ടായിരുന്നു പക്ഷെ ഗുഹാൻ ബോംബുകളോട് ബോബുകൾ അല്ലായിരുന്നോ 🤣

    • @vahid1036
      @vahid1036 ปีที่แล้ว +4

      @@l2empuraan735 അത് ഇല്ലാ എന്ന് ആരും പറഞ്ഞില്ലല്ലോ ഇതുപോലെ A10 നും നിരത്തി പൊട്ടിച്ചിട്ടുണ്ട് 😂 ഇക്കാച്ചി മാത്രമല്ല. തിയേറ്ററിൽ Hit Status നോക്കിയാൽ DQ വാണ് ഏറ്റവും വിജയ സാധ്യത ഉള്ള ആക്ടർ 💯 അല്ലാണ്ട് മോഹൻലാലോ മമ്മൂട്ടിയോ പ്രിത്വിരാജ് ഒന്നും അല്ലാ കഴിഞ 3 വർഷമായി മോഹൻലാൽ ന് ഒരു തിയേറ്റർ Hit ഇല്ലാ മമ്മൂട്ടിക്ക് കഴിഞ്ഞ 10 വർഷത്തിൽ എല്ലാ വർഷവും 1 പടമെങ്കിലും Hit കാണും 2022 ലെ ഏറ്റവും മോശം ഗ്രാഫ് ഉള്ള നാടൻ മോഹൻലാൽ ആണ്

    • @vahid1036
      @vahid1036 ปีที่แล้ว +3

      @@l2empuraan735 ഗുഹാൻ എന്ന് വിളിക്കുമ്പോൾ ജിമിട്ട് എന്നും സ്വന്തം ഫാൻസ്‌ തന്നെ മന്ദപ്പൻ എന്നൊക്കെ വിളിച്ചിട്ടുണ്ട് A10 നെ എന്തിനാ വെറുതേ

  • @dericabraham8981
    @dericabraham8981 ปีที่แล้ว +173

    ആറാട്ട് , മോൺസ്റ്റർ , ബ്രോ ഡാഡി 💣💣💣 💥💥💥
    മോഹനൻ ഫുൾ പവർ💣💣😁

    • @user-ov7iw4wn9o
      @user-ov7iw4wn9o ปีที่แล้ว +78

      Bro Daddy Kuzhappam Ella bro

    • @gokulkrishna8959
      @gokulkrishna8959 ปีที่แล้ว +42

      Bro daddy !!?? 🙄

    • @Talented_EDITS
      @Talented_EDITS ปีที่แล้ว +42

      Bro daddy poli padam aayirunnu🔥

    • @safwanps5528
      @safwanps5528 ปีที่แล้ว +2

      Athe Panni poli 🔥

    • @sreejithas2339
      @sreejithas2339 ปีที่แล้ว +17

      ഈ വർഷം മമ്മദ് വർഷം ആയിരുന്നു.. എതൊക്കെ കളക്ഷൻ പൊട്ടിച്ചെന്നു ചോദിച്ചാൽ 😂😂😂😂😂

  • @roby-v5o
    @roby-v5o ปีที่แล้ว +82

    *എസ്. എൻ സ്വാമിയുടെ ഒന്നര വർഷത്തെ സ്ക്രിപ്റ്റ് തള്ളുംഒപ്പം ആരും കേൾക്കാതെ ബാസ്കറ്റ് കില്ലിംഗ് മറയിൽ നൽകിയഹൈപ്പ് ഒപ്പം സേതുരാമയ്യർ ശക്തമായ തിരിച്ചു വരവ്...*
    ഇതൊക്കെ മനോബലത്തിൽഅമിത പ്രത്യാശ വെച്ചു തിയ്യറ്ററിൽ സിനിമ കാണാൻപോയ ഞാൻ
    *പ്ലിംഗ്*

    • @athul4134
      @athul4134 ปีที่แล้ว +9

      But monster aa pradheesha nila nirthi😂

    • @Nitins8705
      @Nitins8705 ปีที่แล้ว +7

      10 cr budgetl 35 cr nediya cbi 5. Anangane vach nokkiyal hit anu

    • @midhundv7719
      @midhundv7719 ปีที่แล้ว +3

      അത് സംഭവം മുക്രി തിരിച്ചിട്ടപോലെയാ, ദി ട്രൂത് എന്ന പടം എന്തൊക്കെയോ മാറ്റിയപ്പോ ഈ രൂപത്തിൽ കിട്ടി. ആലോചിച്ചു നോക്ക് മനസിലാകും

    • @cautionB0SS
      @cautionB0SS ปีที่แล้ว

      @@athul4134 Athinu ippo ethu venom ivide arum mobsterne patti parachitilla

    • @abinand6531
      @abinand6531 ปีที่แล้ว +5

      @@Nitins8705 hit anenkilum film enthin kollum brww

  • @Amal-mi6lm
    @Amal-mi6lm ปีที่แล้ว +14

    പേപ്പർകൊണ്ട് കേസ് തെളിയിച്ച ബ്രെയിൻ ആണ് താരം ✨️

  • @akshayachu5645
    @akshayachu5645 ปีที่แล้ว +78

    Thalapathy fans 😻🔥 beast story poyi guyzz 🥲🥲🥲🥲🥲🥴🥴🥴🔥🔥🔥🔥

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +3

    ഇതിൽ സിബിഐ സാമ്പത്തികമായി രക്ഷപെട്ട പടം ആണ്.

  • @famousworld9800
    @famousworld9800 ปีที่แล้ว +86

    😂ലാലേട്ടന്റെ വിജയ രഹസ്യം ഒടിയൻ 😂😂എലാം ഒടിയന്റെ അനുക്രഹം 😂

  • @vahid1036
    @vahid1036 ปีที่แล้ว +45

    ആറാട്ട് ഇറക്കിയതിനേക്കാൾ വലിയ ദ്രോഹമാണ് ആറാട്ടണ്ണന്റെ ഉദയം 🥴

  • @shareefsha400
    @shareefsha400 ปีที่แล้ว +33

    12:41- ellavarum undalloo😂😂

  • @aswinjayesh970
    @aswinjayesh970 ปีที่แล้ว +47

    ഇത്രയും ഗതികെട്ട വർഷം
    1: ആറാട്ട്
    2: ബീസ്റ്റ്
    3: CBI 5
    4: gold
    5: മോൺസ്റ്റർ
    6: Jack & Jill

  • @HighFiveDays
    @HighFiveDays ปีที่แล้ว +9

    2022 best movies ill enthayalum 'Priyan Ottathilanu' enna movie include cheyane, its very underrated.
    HAPPY NEW YEAR EVERYONEEEEEEEE!!

  • @jestinks4787
    @jestinks4787 ปีที่แล้ว +105

    9:30 was separate fan base....😌

  • @ajaymohan4618
    @ajaymohan4618 ปีที่แล้ว +16

    ബെസ്റ്റ് വെറുപ്പീരു അവാർഡ് ഗോൾഡ് ന് തന്നെ..... ഇതൊക്കെ വെച്ച് നോക്കുമ്പോ ഗോപൻ എന്ത് ഭേദം..... 🙏🙏🙏

  • @monstergaming660
    @monstergaming660 ปีที่แล้ว +144

    ആറാട്ട് uff 🔥🔥🥺

    • @vyshnavanish235
      @vyshnavanish235 ปีที่แล้ว +7

      Last oru twist und 😂

    • @doctordubber
      @doctordubber ปีที่แล้ว

      Meter nokki alannulla imitation. Udayipp .. Keri kaan
      link here
      th-cam.com/users/shortssDB9uIJnFtA?feature=share

    • @san3642
      @san3642 ปีที่แล้ว +1

      ​@@vyshnavanish235 secret agent mangandi 😂

  • @amalambady7146
    @amalambady7146 ปีที่แล้ว +6

    ഇതെല്ലാം ഉണ്ടായിട്ടും വണ്ടിഇടിച്ചിട് ഒറ്റക് നടന്ന പോയ darling അണ്ണനേം... പിന്നെ പയ്യ പറഞ്ഞ പയ്യന്നുർ വരെ കേൾക്കുക അമ്മയുടെ മകനായ kelippenem മറന്ന് പോകരുത് 😂🔥

  • @vyshnavanish235
    @vyshnavanish235 ปีที่แล้ว +25

    ദുരന്തങ്ങൾ എല്ലാം ഒരു കുടകീഴിയിൽ എന്തായാലും സംഭവം കൊള്ളാം കളറായിട്ടുണ്ട് 😂..#Trolls

  • @aslumuhammed123
    @aslumuhammed123 ปีที่แล้ว +132

    2022 ലാലേട്ടന്റെ വർഷമായിരുന്നു 🔥🔥🔥

    • @azfarfaisn5622
      @azfarfaisn5622 ปีที่แล้ว +20

      igana oru varsham ini angera career ill kittilla

    • @dalgom2023
      @dalgom2023 ปีที่แล้ว +3

      @@azfarfaisn5622 athe!

    • @user-qi4if3px4g
      @user-qi4if3px4g ปีที่แล้ว +2

      Yes!🤣😂

    • @elmyst9108
      @elmyst9108 ปีที่แล้ว +2

      ​@@azfarfaisn5622 ath parayarayitilla🙂

    • @vvskuttanzzz
      @vvskuttanzzz ปีที่แล้ว +7

      Soni kudiiii🤧
      Lalettan With LJP combo waiting 💥

  • @l2empuraan735
    @l2empuraan735 ปีที่แล้ว +56

    ലാലേട്ടൻ ഇത്ര ഒക്കെ ദുരന്തം ആയിട്ട് അഭിനയിച്ചിട്ടും ട്രോൾ മൊത്തം ഉദയകൃഷ്ണയിക്ക് കൊടുത്ത ഉബൈദിനറിയാം ലാലേട്ടൻ എന്ന മനുഷ്യനെ ഒരു പടം കണ്ടു ട്രോൾ ചെയ്യണ്ടതല്ലെന്നു അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും മലയാളത്തിൽ വേറെ ഒരുത്തനും ഉണ്ടാക്കിയിട്ടില്ല ലാലേട്ടൻ 💎🔥⚡️

    • @Koshikurien
      @Koshikurien ปีที่แล้ว +1

      😍

    • @haris5019
      @haris5019 ปีที่แล้ว +1

      ❤️😍

    • @vahid1036
      @vahid1036 ปีที่แล้ว +6

      ഒടിയന് ശേഷം ഉബൈദ് എന്നല്ലാ ആരും A10 നെ പറയാറില്ല പറഞ്ഞിട്ട് കാര്യമില്ലെന്ന് എല്ലാവർക്കും അറിയാം 😂🤭

    • @l2empuraan735
      @l2empuraan735 ปีที่แล้ว

      @@vahid1036 സൂര്യ മനസത്തിന് ശേഷം മമൂക്കിയെയും ആരും പറയില്ലലോ മമ്മൂട്ടി വാണം അണ്ണന് എല്ലാർക്കും അറിയാം

    • @vahid1036
      @vahid1036 ปีที่แล้ว +2

      @@l2empuraan735 ഇജ്ജ് പൊട്ടൻ തന്നെയാ അല്ലാണ്ട് എന്താ അന്നേ പറയുക ഒടിയന് ശേഷം A10 ന്റെ നല്ല 2 അഭിനയ പ്രാധാന്യം ഉള്ള പടം പറ ഇജ്ജ് 2 പറഞ്ഞാൽ സൂര്യമനസ്സത്തിന് ശേഷം ഇക്കാച്ചിടെ 10 പടം ഞാൻ പറഞ്ഞു തരാം പൊട്ടത്തരം വിളിച്ചുപറയാണ്ട് വല്ലതും അരിയുമെങ്കിൽ മാത്രം ഡയലോഗ് അടി

  • @ashaajithkumar7551
    @ashaajithkumar7551 ปีที่แล้ว +8

    എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ.. 🏃‍♀️🏃‍♀️🏃‍♀️🤣🤣🤣

  • @brightmoon1627
    @brightmoon1627 ปีที่แล้ว +22

    6:34 HyperLink 💥🤣😹🤣👌👌👌
    2023 le aadya chiri ivide thanne ❤

  • @Mr_bruhhhh
    @Mr_bruhhhh ปีที่แล้ว +8

    ഭാഗ്യവശാൽ... ഇതിനൊന്നിനും തല വച്ചു കൊടുത്തിട്ടില്ല 😂

  • @StalinHoobba
    @StalinHoobba ปีที่แล้ว +28

    Happy new year 🎉 all my chunks ❤

  • @ytguys7146
    @ytguys7146 ปีที่แล้ว +5

    And the Award goes to Soubin Shahir😌🤣

  • @archanavinod1
    @archanavinod1 ปีที่แล้ว +9

    ഇങ്ങള്മലയാളികളുടെ രോമാഞ്ചങ്ങളെ മുഴുവൻ നിർത്തി വെടിവെച്ചു കൊന്നല്ലൊ പഹയാ😂....അല്ല ഒരു തരത്തിൽ പറയുകയാണെങ്കിൽ അവന്മാർക്ക് അതിന്റെ കുറവുണ്ടായിരുന്നു....👌

  • @user-um7jw6yv9f
    @user-um7jw6yv9f ปีที่แล้ว +16

    അടുത്ത വർഷം ക്രിസ്റ്റഫർ എന്ന ആറ്റം ബോംബോട് കൂടി കളി തുടങ്ങുകയാണ് മക്കളെ... 😌😌😁😁

    • @SHVIVOY75
      @SHVIVOY75 ปีที่แล้ว +1

      😂😂😂😂

    • @BlueBerry-vq4vn
      @BlueBerry-vq4vn ปีที่แล้ว

      Alone loading 😆😆😆

  • @strolljoe
    @strolljoe ปีที่แล้ว +40

    Gold 😐, 2022 il njan kanda mosham cinema. ആറാട്ട്, mosnter . one time watchable. ആറാട്ട് കണ്ടത് കഴിഞ്ഞ ദിവസം ആണ്. സിനിമ എനിക്ക് ഇഷ്ടപ്പെട്ടു.

    • @ajasnavas6292
      @ajasnavas6292 ปีที่แล้ว +4

      Ayseri

    • @dp5030
      @dp5030 ปีที่แล้ว +6

      Satyam arattu chali anelum goldineksl etrayo bedham

    • @sonyanusha
      @sonyanusha ปีที่แล้ว

      തല്ലുമാലയുമായി കമ്പയർ ചെയ്യുമ്പോൾ ഗോൾഡ് ഭേദമാണ് No.1 ദുരന്തമാണ് തല്ലുമാല

  • @shibuindian5058
    @shibuindian5058 ปีที่แล้ว +46

    ഇങ്ങളെ കൊണ്ട് തോറ്റു 😀😀😀

  • @MuoozX
    @MuoozX ปีที่แล้ว +60

    ഉണരൂ...
    ഉണരൂ..
    സമയമായ്...
    മണി ഏഴരാാ...
    എന്റെ പൊന്നൊ🤣🤣🤣

    • @Ansuash
      @Ansuash ปีที่แล้ว

      Ormippikkalle ponnoo😂😂😂

    • @Ansuash
      @Ansuash ปีที่แล้ว

      Ithrem veruppikkal charactor vere kandittilla

    • @starsupermarket7180
      @starsupermarket7180 ปีที่แล้ว

      @Minionbob🍁 JACK N JILL

    • @MuoozX
      @MuoozX ปีที่แล้ว

      @Minionbob🍁 അതറിയാതെ ഇരിക്കുന്നതായിരുന്ന് better😁

    • @MuoozX
      @MuoozX ปีที่แล้ว

      @@Ansuash oppam manju warrierum🥴🤦

  • @unknownrsp2984
    @unknownrsp2984 ปีที่แล้ว +23

    എവിടെ ഇതിൽ ഗോൾഡ് എവിടെ 🤣🤣🤣🤣😂😂😂

  • @naveenkpanicker7517
    @naveenkpanicker7517 ปีที่แล้ว +4

    ഉള്ളത് ഉള്ളത് പോലെ, പേടിക്കാതെ...... Very nice man...

  • @adalbindavis1
    @adalbindavis1 ปีที่แล้ว +2

    കിം കിം കിം കിം കിം കിം...മേ മേ മേ മേ മേ...

  • @rensidev8637
    @rensidev8637 ปีที่แล้ว +20

    A10 and Soubin 2 pts
    Eക്ക and RajuA10 each 1 pts

  • @Kiran8428
    @Kiran8428 ปีที่แล้ว +21

    9:30 oru rakshyumilla 🤣🤣🤣

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว

      അപ്പോൾ അഭിനയിക്കാൻ ബോധം കാണിച്ച ലാലോ 😌😌🤣

  • @Angel-xk9br
    @Angel-xk9br ปีที่แล้ว +8

    That guy..,FRK😂🔥🔥

  • @ajimontrolls
    @ajimontrolls ปีที่แล้ว +10

    ഇനി 2023ലെ ബോംബ് എന്തൊക്കെ ആണാവോ 🙄😭😁🙏

  • @BlueBerry-vq4vn
    @BlueBerry-vq4vn ปีที่แล้ว +4

    Jack & jill 🤣🤣🤣
    Manju warrier 🤣🤣🤣

  • @Dericksreevatsav
    @Dericksreevatsav ปีที่แล้ว +27

    ഇലവീഴാപൂഞ്ചിറയിലെ സൗബിൻ 👍

  • @anwaraugust83
    @anwaraugust83 ปีที่แล้ว +8

    AR റഹ്മാൻ ഉക്രിക്ക് കൊട്ടേഷൻ കൊടുത്തൂന്ന കേട്ടത് 😂😂😂😂😂

  • @rahztar2041
    @rahztar2041 ปีที่แล้ว +7

    ഇങ്ങേർ ഈ പച്ചക്കുതിരക്കും ഉറുമ്പിനും അണ്ണാനും ഒക്കെ പൈസ കൊടുത്തോ ആവോ അഭിനയിച്ചതിനു 😀

  • @psproductions7963
    @psproductions7963 ปีที่แล้ว +5

    Valimai annathe ET ithokke ubhaid ikkade favourite aahnu😌

    • @cautionB0SS
      @cautionB0SS ปีที่แล้ว +2

      Et kozapaillarunallo

  • @adithyan1549
    @adithyan1549 ปีที่แล้ว +8

    2022 is for mammukka...!🔥⚡️
    But ella padangalum hit ayal kann pattathirikkan oru kodaali vende..!Athan CBI 5 😂😆

    • @lokilofison9637
      @lokilofison9637 ปีที่แล้ว +2

      But athum commercial hit aa. But padam 🥴

    • @cautionB0SS
      @cautionB0SS ปีที่แล้ว +1

      @@lokilofison9637 commercial hitoo
      2amate azhamuthalu ottaoruthan padam kananillarn

    • @lokilofison9637
      @lokilofison9637 ปีที่แล้ว +1

      @@cautionB0SS family okke keriyittund 2 weekilum aalundayirunu

  • @clx17
    @clx17 ปีที่แล้ว +11

    കാപ്പ, പേര് മാറ്റി അടിയോടടി എന്നാക്കാമായിരുന്നു.
    വാളും വാക്കത്തിയും ആയി കൊട്ട മധുവിനെ കൊല്ലാൻ പോയവർക്ക് ഓരോ tennis ballum കൂടെ കൊടുത്തെങ്കിൽ time ലാഭമായേനെ..... Veruthe manushyante time kalayan oro cinemaye🥲

  • @dhanshaviswam1117
    @dhanshaviswam1117 ปีที่แล้ว +1

    Ithonnum kaanatha njan😍😍😍
    Ende baagyam

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +5

    മരക്കാർ ആറാട് മോൺസ്റ്റർ 2020 ലാൽ കി അടക്കി 😂

  • @arafathm9668
    @arafathm9668 ปีที่แล้ว +8

    നിന്നെ പോലെ ഒരു മറക്കഴുത്യേ ഞാൻ ഇതു വരെ കണ്ടിട്ടില്ല 😆😆😆... SN Swamy

  • @salihmadari1126
    @salihmadari1126 ปีที่แล้ว +3

    Ubaidikka poli... Njn thetril poi kand enikk theere ishtappedatha padam 1. Aarattu 2. Monstrr

  • @caravan5094
    @caravan5094 ปีที่แล้ว +3

    സൂപ്പർ വീഡിയോ 👍❤👍❤👍

  • @Amakeo
    @Amakeo ปีที่แล้ว +6

    Ubaid etta

  • @vijaytechgamer2688
    @vijaytechgamer2688 ปีที่แล้ว +4

    3:52 swamiii🤣🤣

  • @BlueBerry-vq4vn
    @BlueBerry-vq4vn ปีที่แล้ว +2

    Aarattu, monster 🤣🤣🤣🤣🤣

  • @rahooflesnar7036
    @rahooflesnar7036 ปีที่แล้ว +23

    ഹോ ഒടിയൻ..... അയ്യോ ഓർമിപ്പിക്കല്ലെ പൊന്നെ😂😂മൂപ്പര്ത് പിന്നെയങ്ങോട്ട് നടന്നത് ചരിത്രമായിരുന്നു😅

    • @AAKASHADOOTH
      @AAKASHADOOTH ปีที่แล้ว +1

      നീരാളി മുതൽ
      അതിന്റെ തൊട്ടുമുംബ് ആണ് ഓപ്പറേഷൻ ചെയ്ത് കോലം മാറിയത്

    • @athulprabhakaran
      @athulprabhakaran ปีที่แล้ว +8

      Lucifer ഒടിയന് ശേഷം ആയിരുന്നു മോനെ

    • @cautionB0SS
      @cautionB0SS ปีที่แล้ว +4

      @@athulprabhakaran yes Drishyam 2 12th man okke odiyanu shesham arnoo but Odiyan anu Bad luck konduvannath

    • @rahooflesnar7036
      @rahooflesnar7036 ปีที่แล้ว

      @@athulprabhakaran lusifer👍✨

    • @rahooflesnar7036
      @rahooflesnar7036 ปีที่แล้ว +1

      @@cautionB0SS 12 man engane...padam superano

  • @Nafiya_Majeed
    @Nafiya_Majeed ปีที่แล้ว +4

    അടുത്തത് പോരട്ടെ 😂

  • @fazeelfaizal1386
    @fazeelfaizal1386 ปีที่แล้ว +4

    9:32🤣🤣

  • @abtbest
    @abtbest ปีที่แล้ว +3

    Oh god ......2023 ne katholane.........🥱

  • @suneemohmd08
    @suneemohmd08 ปีที่แล้ว +4

    എല്ലാവരും ആറാടുകയാണ് 😂🔥

  • @instrider
    @instrider ปีที่แล้ว +2

    ദേ കണ്ടില്ലേ ഭീമാ... ഇതാണ് ഇവിടുത്തെ അങ്കം... 🤣👌🏻

  • @thakkali_official
    @thakkali_official ปีที่แล้ว +4

    Best Killadi Ubaid Ibrahim 👏👏... Mathiyaa 😶

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +10

    ആ മാണിക്യത്തിന്റെ ഒപ്പം കൂടി പോയി 🤣🤣🤣🤣😂😂😂😂😂😂

  • @akshay-ui5mr
    @akshay-ui5mr ปีที่แล้ว +9

    Double ഉകൃ
    Christopher loading
    🤣🤣🤣🤣
    കണ്ട അറിയാം ഇക്ക ഇ വർഷം 🤭🤧

    • @Vadakkan607
      @Vadakkan607 ปีที่แล้ว

      10 kollam ayit hit illatha mandhapan vaanam🤣🤣

    • @alantonoble8005
      @alantonoble8005 ปีที่แล้ว

      @@Vadakkan607 peru marpoyi mone guhan ayirnu ath🤣🤣🤣🤣🤣🤣🤣

    • @Vadakkan607
      @Vadakkan607 ปีที่แล้ว

      @@alantonoble8005 guhan mandhapoan only mulachi mohanlal 🔥

  • @akhilgeorge701
    @akhilgeorge701 ปีที่แล้ว +4

    Gold, wonder women, article 19,.ഇതൊക്കെ ആണ് അസഹനീയ സിനിമകൾ, ആരട്ടും monster ഒക്കെ still watchable movies ആണ്,

  • @lithiyaammu1232
    @lithiyaammu1232 ปีที่แล้ว +28

    2023 may be luckiest for L

    • @doublegameghy1684
      @doublegameghy1684 ปีที่แล้ว +2

      അടുത്ത ബോംബ് വര്‍ഷം. 😂

    • @jaisu.7
      @jaisu.7 ปีที่แล้ว

      Hi

    • @gokuldeep6198
      @gokuldeep6198 ปีที่แล้ว

      🤣🤣🤣

    • @sarath7897
      @sarath7897 ปีที่แล้ว +3

      RAM,LJPfilm,L2🔥🔥

    • @cautionB0SS
      @cautionB0SS ปีที่แล้ว +2

      @@doublegameghy1684 yes mommotykku cbi pole 😂😂

  • @amarendrababubali
    @amarendrababubali ปีที่แล้ว +8

    ഏറ്റവും ലാസ്റ്റ് തെ ബോംബുകൾ ഗോൾഡ് &നല്ല സമയo 😆😆

  • @jabirmustafa7021
    @jabirmustafa7021 ปีที่แล้ว +1

    ഈ ലാഗ് എന്നാദ്യം പറഞ്ഞത് മാമുക്കോയ ആവും 👍🔥

  • @meee2023
    @meee2023 ปีที่แล้ว +5

    ഭാഗ്യം ee കാണിച്ച ഒരു പടവും ഞാൻ തിയറ്ററിൽ പോയി കണ്ട് പൈസ കളഞ്ഞില്ല 😂

    • @nitheeshkumar3534
      @nitheeshkumar3534 ปีที่แล้ว

      Jack and jill ഒഴികെ എല്ലാത്തിനും തലവച്ച ഞാൻ 😭

    • @meee2023
      @meee2023 ปีที่แล้ว

      @@nitheeshkumar3534 2022 മൊത്തം നഷ്ടം ആയിരുന്നല്ലേ 😂

    • @nitheeshkumar3534
      @nitheeshkumar3534 ปีที่แล้ว

      @@meee2023 അങ്ങനെ പറയാൻ പറ്റില്ല നല്ല സിനിമകളും കാണാൻ പറ്റി.

    • @meee2023
      @meee2023 ปีที่แล้ว

      @@nitheeshkumar3534 👍👍

  • @BR-vu8wx
    @BR-vu8wx ปีที่แล้ว +58

    2022 ഇറങ്ങി എല്ലാ പടവും പൊട്ടിയ നടൻ, നമ്മുടെ ലാലേട്ടൻ

    • @vyshnavanish235
      @vyshnavanish235 ปีที่แล้ว +2

      2023 ith ആവർത്തിക്കാതിരുന്നാൽ മതിയാരുന്നു 😂

    • @radhikaaneesh1021
      @radhikaaneesh1021 ปีที่แล้ว +1

      12th man flop aayirunno

    • @sreenath9912
      @sreenath9912 ปีที่แล้ว

      അയ് ഷെരി

    • @abin6330
      @abin6330 ปีที่แล้ว

      @@radhikaaneesh1021 ott arunnallo...vamban flop

  • @akhilkumarbabu4058
    @akhilkumarbabu4058 ปีที่แล้ว +3

    Last timil vanna thalaivare "Nalla Samyam". Worst movie ever. Monster rakshpettu 😂😂😂

  • @nem0_353
    @nem0_353 ปีที่แล้ว +7

    Liger evde 🙂🙂🤣

  • @vahid1036
    @vahid1036 ปีที่แล้ว +30

    പരസ്യം ആണേലും പടം ആണേലും 2022 പൊന്നേ10 ഒരിക്കലും മറക്കില്ല 😆😂 🚀

    • @salmanulfaris-iv8qf
      @salmanulfaris-iv8qf ปีที่แล้ว

      കൂട്ടത്തിൽ ഒരു world cup സോങ്ങും.. triple വാണം

  • @aswinaloshi
    @aswinaloshi ปีที่แล้ว +3

    vijay de one man show 😹😹😹🤣🤣🤣

  • @AjayVj7653
    @AjayVj7653 ปีที่แล้ว +2

    Nice. But U missed valimai ubaid 🤭

  • @safajesnajesna542
    @safajesnajesna542 ปีที่แล้ว +2

    Happy new year 🔥

  • @PlayAndPleasure91
    @PlayAndPleasure91 ปีที่แล้ว +2

    Poli troll bro😂

  • @wonderaluminium2518
    @wonderaluminium2518 ปีที่แล้ว +6

    ലാലേട്ടന് അടുത്ത വർഷം സ്റ്റാർട്ടിങ്ങിൽ ഒരു ബോംബ് ഉണ്ടാവാൻ സാധ്യത ഉണ്ട്.... ഷാജി കൈലാസ്'' Alone ''

  • @itn0687
    @itn0687 ปีที่แล้ว +3

    ലാലേട്ടൻ കോമാളി വേഷത്തിൽ ഏത് സിനിമയിലും വന്നാലും ഇനി നിശ്ചയിച്ചോ മക്കളെ.... ആയാൽ ഒരു undercover ഏജന്റ് ആണെന്ന്....

    • @l2empuraan735
      @l2empuraan735 ปีที่แล้ว

      പക്ഷെ മാസ്സ് വേഷത്തിൽ വനാലോ

  • @mohammedsiyas4569
    @mohammedsiyas4569 ปีที่แล้ว +6

    Hit സിനിമകളുടെ troll cheyuo pls

  • @bonymathew1717
    @bonymathew1717 ปีที่แล้ว +2

    Ubaid👏🏻👏🏻👏🏻

  • @harikrishnans2193
    @harikrishnans2193 ปีที่แล้ว +2

    All the best for Christopher😌. Double Ukri loading....

  • @abdullaabdulla7764
    @abdullaabdulla7764 ปีที่แล้ว +13

    ഈ അടുത്ത കാലത്ത് ഇത്ര ചിരിച്ചിട്ടില്ല

  • @bibinkunjumon
    @bibinkunjumon ปีที่แล้ว +2

    Alphons puthren is not a talented director...he was and Nivin were lucky with time and tide...
    Premam movie was not a master creativity......

  • @Mistakeolie
    @Mistakeolie ปีที่แล้ว +3

    2023 ലാലേട്ടന്റെ വർഷം തന്നെ #A10🔥

  • @anwaraugust83
    @anwaraugust83 ปีที่แล้ว +2

    വൈറസ് ( തെലുഗ് )സീൻ ഉപയോഗിച്ചത് മാസ്സ് ട്രോൾ ആയി 😂😂. സത്യത്തിൽ ഉക്രി ഫാൻസിന്റെ രോദനത്തിൽ ആനന്തം കണ്ടെത്തുന്നുണ്ടോ 😂

  • @user-ev2ok2vp1z
    @user-ev2ok2vp1z ปีที่แล้ว +4

    Where is cbi 5 🤣 Basket killing 🔥😄