റേഷൻ കാർഡ് മസ്റ്ററിംഗിൽ സംസ്ഥാനത്തിന് കേന്ദ്ര സർക്കാറിന്റെ അന്ത്യശാസനം

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 17

  • @prakashanp9706
    @prakashanp9706 หลายเดือนก่อน +13

    ഇവിടെ അതിനു നേരം ഇല്ല,,, രായാവിന്റെ തല കത്തുമ്പോൾ ആണ്,,, ഒരു മസ്റ്റിംഗ് 😂😂😂😂

  • @Achuzzzzzzz
    @Achuzzzzzzz หลายเดือนก่อน +10

    സെർവർ പ്രശ്നം തീർക്കു ആദ്യം...

  • @HaneefaO-c8n
    @HaneefaO-c8n หลายเดือนก่อน +3

    മാസ്റ്ററിങ് പൂർത്തി യാകുംഅർഹത പെട്ടവർക്ക് പിംഗ് കാർഡും കിട്ടും അതിന് നിയമിക്കപ്പെട്ട ഉഡോഗസ്റ്റർ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഓരോ വീടും കയറി പരിശോധിക്കട്ടെ റേഷൻ വിഹിതം കേന്ദ്രം തരേണ്ടി വരൂല

  • @georgecreations1392
    @georgecreations1392 หลายเดือนก่อน +7

    ആദ്യം gas ന്റെ subsidy ഒന്ന് തരുമോ അതെന്താ പറയാത്തത്

    • @Ibrahim-h5q6u
      @Ibrahim-h5q6u หลายเดือนก่อน

      ​@@VnHlsng
      Pinarai thannillenkilanu prashnam alle

  • @tradeiinstock
    @tradeiinstock หลายเดือนก่อน +3

    തലയും വാലും ഇല്ലാത്ത വാർത്ത 😡😡😡😡😡😡

    • @thomasjoseph5945
      @thomasjoseph5945 หลายเดือนก่อน

      വാർത്തയൊന്നുമില്ലെങ്കിൽ , എന്തെങ്കിലുമൊക്കെ വാർത്ത ഉണ്ടാക്കി പറയണമല്ലോ ? 😂😂😢

  • @Jasmine-tr1ki
    @Jasmine-tr1ki 24 วันที่ผ่านมา

    Chennai workiyyunna aalkku avidannu mastering nadathan patto

  • @aneeshkumarmsms7032
    @aneeshkumarmsms7032 หลายเดือนก่อน

    Very good

  • @VenugopalanM-es9kl
    @VenugopalanM-es9kl หลายเดือนก่อน +1

    ഗ്യാസ് മസ്റ്ററിങ്. പെൻഷൻ മസ്റ്ററിങ്.അങ്ങിനെ പല വിധ മസ്റ്ററിങ്ങും പൂർത്തിയായി കഴിഞ്ഞു ഇതും അത് പോലെ എല്ലാ ഓൺലൈൻ കേന്ദ്രങ്ങളിലും സൗകര്യം ലഭ്യമാണ് ലഭ്യമാക്കിയാൽ പോരെ

  • @ajayakumar2025
    @ajayakumar2025 หลายเดือนก่อน

    പൊതുജനത്തോട് പിഴ അടപ്പിയ്ക്കുന്ന കാര്യം എന്തെങ്കിലും ഉണ്ടങ്കിൽ കേന്ദ്രം പറയു മുൻകാല പ്രാബല്യത്തോടെ ഞങ്ങൾ നടപ്പാക്കി കാണിച്ചുതരാംമറ്റൊന്നും ഞങ്ങൾക്ക് ബാധകമല്ല

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +2

    അന്ത്യശ്വാസനം എന്നല്ല SKN , അന്തി ശാസനം എന്നാണ് പറയേണ്ടത്.

  • @SanthamaTC
    @SanthamaTC หลายเดือนก่อน

    😩😃😡

  • @basheermuthu3674
    @basheermuthu3674 หลายเดือนก่อน +1

    അരി മാണ്ട. വെള്ള കാർഡ് ഉടമകൾക്ക് ആകെ 3 കിലോ അരി മാത്രമേ ഇപ്പോൾ ഉള്ളൂ പിന്നെ എന്തിന് വേണം.. റേഷൻ കാർഡ് മാസ്റ്ററിംഗ്....റേഷൻ കടയിൽ നിന്ന് പൈസ കൊടുത്തിട്ടാണ് റേഷൻ വാങ്ങിക്കുന്നത് .. ഒരു വലിയ കുടുംബത്തിന് മൂന്നു കിലോ അരി എവിടെ എത്താന😊

  • @Kammunistthendi
    @Kammunistthendi หลายเดือนก่อน

    കേന്ദ്രം കേരളത്തിന്‌ കൊടുക്കുന്ന അരി നിർത്തൽ ആക്കുക. അരി കേരളം കൊടുക്കട്ടെ. ഗവർമെന്റ് പിന്നെ എന്തിനാ. കേന്ദ്ര ഭരണ പ്രദേശം അല്ലല്ലോ കേരളം ഒന്നും കൊടുക്കേണ്ടതില്ല.