ശാന്തമ്മ ശിവഗിരിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 183

  • @jayasreemanoj2192
    @jayasreemanoj2192 หลายเดือนก่อน +44

    ശാന്തമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുത്തതിന് പ്രശാന്ത് ഏട്ടനും കുടുംബത്തിനും ഒരായിരം നന്ദി അമ്മമാരോടുള്ള സ്നേഹം കണ്ണ് നിറഞ്ഞു🙏🙏🙏🥰🥰🥰

  • @PrathibhaHariprasad
    @PrathibhaHariprasad หลายเดือนก่อน +7

    ശാന്ത അമ്മ എത്ര ഭക്തി സാന്ത്രമായ് സ്വാമിയേ കണ്ടു പ്രഥക്ഷണം ചെയ്തു തൊഴുതു.... എന്ത് മാത്രം സന്തോഷം ഉണ്ടായി, പ്രശാന്ത് എത്ര വലിയ കാര്യമാണ് ചെയ്തത്.... ഗോഡ് ബ്ലെസ് യൂ ആൻഡ് യുവർ ഫാമിലി ❤

  • @SmilyBoy-n2h
    @SmilyBoy-n2h หลายเดือนก่อน +28

    ശാന്ത അമ്മയെ ശിവഗിരിയിൽകൊണ്ടുപോയി ആഗ്രഹം സാധിച്ചു കൊടുത്തല്ലോ പ്രശാന്തിനും കുടുംബത്തി നു o ഒരായിരം നന്ദി നന്ദി നന്ദി👍❤️ ഭയങ്കര ദൈവാനുഗ്രഹമുള ഒരു അമ്മയാണിത്🙏

  • @sobhasasidharan5001
    @sobhasasidharan5001 หลายเดือนก่อน +20

    എപ്പോഴും പറഞ്ഞു പറഞ്ഞു ഗുരുദേവ സമാധിയിൽ എത്തി ശാന്ത അമ്മ ആഗ്രഹം സാധിച്ചുകൊടുത്തതിനു ഒരു പാട് നന്ദി അർപ്പിക്കുന്നു ❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 หลายเดือนก่อน +11

    ശാന്ധിഗിരിയിൽ എത്തിയ ശാന്തമാ വികാരദീനയായി കാണുന്നല്ലോ..... 🤩🤩🤩ശാന്തമ്മയുടെ ജീവിതം ധന്യമായി.......🤩🤩🤩ആ അമ്മയുടെ ആഗ്രഹം നിറവേറ്റികൊടുത്ത നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏

  • @siddiquetk7641
    @siddiquetk7641 หลายเดือนก่อน +8

    അമ്മയ്ക്ക് ഇതിൽപരം സന്തോഷം കിട്ടാനില്ല.ഏറ്റവും മനോഹരമായ കാഴ്ചയാണ്. സന്തോഷം .❤❤😍😍

  • @LathaThamburu
    @LathaThamburu หลายเดือนก่อน +18

    അമ്മയുടെ സന്തോഷം വർണ്ണനാതീതം.പ്ര ശാന്തി നും കുടുംബത്തിനും ആയുരാരേഗൃ സൗഖൃം നേരുന്നു.

  • @lailag120
    @lailag120 หลายเดือนก่อน +13

    അമ്മ മാറുടെ ഏതാഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന മകൻ❤❤❤

  • @GeethaAravindan-z6k
    @GeethaAravindan-z6k 3 วันที่ผ่านมา +2

    ശാന്തമമയുടെ സന്തോഷം കണ്ട് കരഞ്ഞു പോയി. അവരുടെ ഏറെ നാളത്തെ ആഗ്രഹം ആയി രുന്നു എന്ന് തോന്നുന്നു.പ്രശാന്തിനും കുടുംബത്തിനും ഒരായിരം നന്ദി.

  • @kamalabai7211
    @kamalabai7211 หลายเดือนก่อน +15

    ആ അമ്മേടെ ആഗ്രഹം സാധിച്ചുകൊടുത്ത മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ShinyCharlesShiny
    @ShinyCharlesShiny หลายเดือนก่อน +3

    കണ്ണ് നിറഞ്ഞു. ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ 🙏🌹❤️

  • @Krishna-z3o1u
    @Krishna-z3o1u 14 วันที่ผ่านมา +1

    മനോഹരം🙏🙏🙏🥰🥰🥰

  • @geethageetha7971
    @geethageetha7971 หลายเดือนก่อน +3

    പ്രശാന്ത് 🙏🙏🙏.. പുണ്യം കിട്ടും.. സ്വന്തം അമ്മ മാരെ കൊണ്ട് പോവാൻ മടിക്കുന്ന ഈ കാലത്ത്.. പ്രശാന്ത് 🙏🙏🙏ശാന്തമമ പാവം അമ്മ 😍😍😍

  • @ann.825
    @ann.825 หลายเดือนก่อน +5

    പ്രശാന്ത് ബിഗ് സല്യൂട്ട്

  • @ambikakumari8117
    @ambikakumari8117 หลายเดือนก่อน +8

    ശാന്തമ്മക് ഒട്ടും മനസില്ല തിരിച്ചു വരാൻ ഒരു പ്രതേക ശക്തി കിട്ടിയപോലെ അവർ ആരാധിക്കുന്ന ദേവനെ കണ്ടപ്പോൾ. പ്രശാന്തിനും കുടുംബത്തിനും ഒരായിരം നന്ദി

  • @PrasannaAniyanvlogs
    @PrasannaAniyanvlogs หลายเดือนก่อน +7

    ശാന്തമ്മയും കൊണ്ട് ശിവഗിരി കാണിച്ചത് ഒരുപാട് സന്തോഷവും നന്ദി

  • @ushachandran2895
    @ushachandran2895 หลายเดือนก่อน +7

    ശാന്തമ്മ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുതാതല്ലോ. ശാന്തമ്മയ്ക്ക് എന്തൊരു ന്തോഷം.

  • @Sujathaprakasan73
    @Sujathaprakasan73 หลายเดือนก่อน +6

    എന്നാലും ശാന്തമോ ഈ മോന്റെ അരികിൽ എത്തിയത് കഴിഞ്ഞജന്മം ചെയ്തു പുണ്യമാണ് ❤

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 หลายเดือนก่อน +3

    ❤ ആ അമ്മയ്ക്ക് എന്തൊരു സന്തോഷം♥️♥️♥️

  • @sreejithasreejitha2371
    @sreejithasreejitha2371 หลายเดือนก่อน +2

    പ്രസാ ന്തേട്ടാ ശാന്തമ്മയുടെ ഈ സന്തോഷം മതി നിങ്ങളെയും കുടുംബത്തിനും ഉയരങ്ങളിലെത്താൻ ഭഗവാൻ അനുഗ്രഹിക്കും

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +2

    ആ നിഷ്കളങ്ക ഭക്തി തന്നെയാണ് ശാന്തമ്മ അമ്മ കാണിക്കുന്നത് 🙏🙏🙏🙏😢 കണ്ണ് നിറഞ്ഞുപോയി ഭാഗവതം തുറക്കാൻ ഞാനും ഈ അമ്മയുടെ അടുത്ത് ഇരുന്നിട്ടുണ്ട് എന്തു കൊണ്ടോ പറഞ്ഞ കാര്യം ഒക്കെ നടന്നിട്ടുണ്ട് 🙏🙏❤️❤️❤️🥰🥰🥰

  • @binduprakash8080
    @binduprakash8080 หลายเดือนก่อน +4

    ഒത്തിരി ഒത്തിരി സന്തോഷം സഹോദരാ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തതിന്❤❤❤❤❤

  • @sushamamohan991
    @sushamamohan991 หลายเดือนก่อน +3

    വളരെ സന്തോഷം ശാന്തമ്മയെ ശിവഗിരിയിൽ കൊണ്ടുപോയത്, ആസന്തോഷം കണ്ടോ ആകെ കിളിപോയി❤❤❤❤❤😘😘😘😘

  • @JayaSree-ug8jj
    @JayaSree-ug8jj หลายเดือนก่อน +4

    ശാന്തമ്മ അമ്മ സെറ്റ് മുണ്ട് ഉടുത്തപ്പോൾ ചുന്ദരികുട്ടി ആയല്ലോ സന്തോഷം ഉണ്ട്‌ ശാന്തമ്മമ്മടെ ആഗ്രഹം സാധിച്ചല്ലോ

  • @VijayammaSomarajan-w3f
    @VijayammaSomarajan-w3f หลายเดือนก่อน +2

    ഈ അമ്മമാരെ കൊണ്ട് നടന്ന അവരുടെ ആഗ്രഹങ്ങൾ സാധിച്ചു പ്രശാന്ത് എന്നും ഇതുപോലെ തന്നെ ആരോഗ്യത്തോടെ ഇരിക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @JayanthiNair-tw6dt
    @JayanthiNair-tw6dt หลายเดือนก่อน +6

    ശാന്തമ്മയിലൂടെ ഞങ്ങൾക്കും കാണാൻ കഴിഞ്ഞു. 🙏🙏🙏

  • @rajishybu735
    @rajishybu735 หลายเดือนก่อน +6

    ശാന്താമ്മായിടെ ഭക്തി കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി

  • @SreelathaG-j5i
    @SreelathaG-j5i หลายเดือนก่อน +7

    ആ. അമ്മയുടെസന്തോഷംഅപാരംഅത്കൊണ്ട്കാണിച്ചതിന്നൂറ്കൊടിപുണൃംകിട്ടുംതീർച്ച

  • @lijivinny4165
    @lijivinny4165 หลายเดือนก่อน +12

    ശാന്തമ്മയ്ക് SNTP വിട്ടോരു കളിയില്ല😂😂❤❤

    • @sobhasasidharan5001
      @sobhasasidharan5001 หลายเดือนก่อน +1

      @@lijivinny4165 അന്ത കാലം അവർ അനുഭവിച്ച പച്ചയായ സത്യം ആണ് അവർ അപ്പോഴും പറയുന്നത് അന്ന് ഇത്രയും അറിവും വിദ്യാഭ്യാസവും ഉണ്ടായത് കൊണ്ട് ഇപ്പോഴും വായിക്കാൻ അറിയാം pavam ശാന്ത അമ്മ

  • @Lathababu-w9e
    @Lathababu-w9e หลายเดือนก่อน +7

    എന്റെ പൊന്നു മോനെ പ്രശാന്തെ ഒരായിരം പുണ്യം കിട്ടും മോനെ അത് ന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരിക്കും ഇത്

  • @Jayasree-g5i
    @Jayasree-g5i หลายเดือนก่อน +5

    അങ്ങയേ ഗുരുദേവൻ അനുശ്രഹിക്കട്ടെ

  • @LijiUnni-r1i
    @LijiUnni-r1i หลายเดือนก่อน +1

    ചേട്ടനും കുടുബത്തിനും എന്നും നല്ലതു വരട്ടെ ❤️💚🙏🙏🙏👍👍👍👍🥰💚❤️

  • @DEEPTECHMASTER
    @DEEPTECHMASTER หลายเดือนก่อน +2

    Sndp ശാന്തമ്മ ❤❤❤സുന്ദരീ

  • @leenaantony1962
    @leenaantony1962 หลายเดือนก่อน +2

    കണ്ണു നനയ്ക്കും ഉള്ളൂ നിറയ്ക്കും സ്നേഹം അതാണ് പ്രശാന്ത്.അതുപോലെ മോളും

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg หลายเดือนก่อน +5

    Ammayude agraham sathichu kodutha chettanu ❤❤❤❤

  • @unknownlife3275
    @unknownlife3275 หลายเดือนก่อน +6

    ആ അമ്മേടെ സന്തോഷം കണ്ടോ 🥰🥰

  • @manojaharidas2982
    @manojaharidas2982 หลายเดือนก่อน +2

    പ്രശാന്തിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @maryroy5999
    @maryroy5999 หลายเดือนก่อน +6

    അമ്മയോട് ഉള്ള ചേട്ടന്റെ സ്നേഹം🙏🙏

  • @AmpilyKV-r1f
    @AmpilyKV-r1f หลายเดือนก่อน +2

    ശാന്തേമ്മക്ക് ശാരദമാടം കണ്ടിട്ടുമനസിലാവാഞ്ഞത് ആ മണ്ഡപമൊക്കെ ഇപ്പോൾ കെട്ടിയതാണ്

  • @Lathababu-w9e
    @Lathababu-w9e หลายเดือนก่อน +10

    പ്രശാന്ത് നിങ്ങളുടെ ഫ്ലോട്ട്ന്റെ ഉള്ളിൽ എഴുനേറ്റ് നടക്കാൻ ജീവൻ ഇല്ലാത്തത് പോലെ നടന്ന ശാന്തമ്മ ശിവഗിരിയിൽ പോയപ്പംഓടിയ ഓട്ടം കണ്ണ് നിറഞ്ഞു മൂന്ന് വയസുള്ള കട്ടിയേ പോലെ ഓടി നടന്നും ഇവരെ പോലെ ഉള്ള ആളുകളെ പുറലോകം കാണിക്കന പ്രശാന്ത് നെയും കുടുബത്തെ കാത്തു കൊള്ളണം മേ ദൈയ്വമേ

  • @geethaomanakuttan8874
    @geethaomanakuttan8874 หลายเดือนก่อน +4

    പ്രശാന്തിനും കുടുംബത്തിനും ശ്രീ നാരായണ പരമഹംസദേവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ പ്രത്യേകിച്ചു പ്രശാന്തിൻ്റെ കുഞ്ഞുങ്ങളെ ഭഗവാൻ അനുഗ്രഹിക്കും🙏

  • @sujakarthika6184
    @sujakarthika6184 หลายเดือนก่อน +3

    അമ്മയ്ക്ക് ഒത്തിരി സന്തോഷമായി ❤❤❤❤❤🎉🎉🎉

  • @gardencorner.3809
    @gardencorner.3809 หลายเดือนก่อน +3

    ഹാ! എന്താ സന്തോഷം. അത് കണ്ടപ്പോൾ അതിലും സന്തോഷം ❤❤❤

  • @pushpaak6149
    @pushpaak6149 หลายเดือนก่อน +8

    വളരെ നന്ദി മോനെ 🙏❤️

  • @shibuksshibu-ue7uu
    @shibuksshibu-ue7uu หลายเดือนก่อน +4

    ശാന്തമ്മ അമ്മാ,.. ഹാപ്പി ആണ് ഒരു പാട് ആഗ്രഹം ഉണ്ടാരുന്നു അമ്മക്ക് പ്രേശാന്ത് ഏട്ടൻ സാധിച്ചു കൊടുത്തു 👍👍👍👍

  • @DevaLekshmi-k7f
    @DevaLekshmi-k7f หลายเดือนก่อน +3

    Santamma anugrahichu tullan tudangi santoshamayallo amme

  • @mariyammajoseph9822
    @mariyammajoseph9822 หลายเดือนก่อน +4

    അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ.. 🙏🙏❤❤❤

  • @sathidevinair2569
    @sathidevinair2569 หลายเดือนก่อน +1

    കുറെ കാല മായി. പറയുന്ന. ആശ. നിറവേറ്റി.കൊടുത്തു മകൻ. പ്രശാന്ത്.ഇനി അമ്മ യ്ക്ക് എന്ത് വേണം.ആ.അമമ യ്ക്ക്.എന്ത് സന്തോഷം

  • @amitanand713
    @amitanand713 หลายเดือนก่อน +2

    വളരെ വളരെ സന്തോഷം പ്രശാന്ത് ❤❤❤❤🎉🎉🎉🎉🎉🎉

  • @DEEPTECHMASTER
    @DEEPTECHMASTER หลายเดือนก่อน +1

    പാവം ഓട്ടം കണ്ടോ ❤❤❤

  • @SaliayoorAyur
    @SaliayoorAyur หลายเดือนก่อน +3

    Othiri സന്തോഷം പ്രശാന്ത്

  • @sobhav390
    @sobhav390 หลายเดือนก่อน +1

    Great and proud of you 👏 🥰 ❤😊

  • @sheelashaji6393
    @sheelashaji6393 หลายเดือนก่อน +2

    ഗുരുദേവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj หลายเดือนก่อน +1

    ആരെയും ബഹുമാനത്തോടെയുള്ള സമീപനം പാവം ശാന്തയമ്മ 🙏🙏

  • @shijimani9544
    @shijimani9544 12 วันที่ผ่านมา +1

    God bless you brother..

  • @suseelarajan6215
    @suseelarajan6215 หลายเดือนก่อน +3

    അമ്മ 🥰🥰🥰സൂപ്പർ

  • @shobhanakrishnan6701
    @shobhanakrishnan6701 หลายเดือนก่อน +2

    ശാന്തമ്മയുടെ ആഗ്രഹം സാധിച്ച് ന്ദി നന്ദികൊടുത്തതിൽ ഒരായിരം ന

  • @mayaanil660
    @mayaanil660 หลายเดือนก่อน +1

    ❤❤അമ്മയുടെ സ്വപ്നസാഫല്യം🙏🙏 വിശ്വാസം അതല്ലേ എല്ലാം❤❤ പെട്ടെന്ന് 10 വയസ്സ് കുറഞ്ഞു അമ്മയ്ക്ക്😆

  • @VijayammaSomarajan-w3f
    @VijayammaSomarajan-w3f หลายเดือนก่อน +1

    ശാന്ത അമ്മയുടെ എല്ലാ കാര്യങ്ങളും പ്രശാന്ത് നിറവേറ്റി കൊടുക്കുന്നുണ്ട് പക്ഷേ രണ്ട് മക്കളുടെ കാര്യം പറഞ്ഞ പാറൂ കൊടുത്തത് കണ്ടപ്പോൾ കണ്ണ് നിറയാത്തവർ ആരുമില്ല പ്രശാന്ത് ഈ പെൺമക്കൾക്ക് ഒരു ദിവസം എങ്കിലും ഈ ശാന്തമ്മേ വന്നൊന്ന് കണ്ടു കൂടെ അവരുടെ ഹൃദയം പൊടിയുന്നത്

  • @Sreevidya-b6s
    @Sreevidya-b6s หลายเดือนก่อน +4

    അച്ചോടാ ♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @safiyaku9017
    @safiyaku9017 หลายเดือนก่อน +3

    സന്തോഷം തോനുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @leelammageorge7416
    @leelammageorge7416 3 วันที่ผ่านมา +1

    Godblessyou prashdh🌹

  • @ann.825
    @ann.825 หลายเดือนก่อน +3

    ശാന്തമ്മ അമ്മയെ ശിവഗിരിയിൽ കൊണ്ട് പോയതിന് നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @itsmetalky
    @itsmetalky หลายเดือนก่อน +1

    കണ്ണും മനസ്സും നിറഞ്ഞു🙏🙏🙏:

  • @MiniKrishnan-pq8ik
    @MiniKrishnan-pq8ik หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo หลายเดือนก่อน +3

    ഈ അമ്മയാണ് യഥാർത്ഥ വിശ്വാസി എല്ലാവരും കണ്ടു പഠിക്കേണ്ട പാഠം

  • @PrasannaAniyanvlogs
    @PrasannaAniyanvlogs หลายเดือนก่อน +4

    ശാന്തമാക്കി ശിവഗിരി കണ്ടപ്പഴേ ശാന്തമ്മയുടെ സന്തോഷം കണ്ടില്ലേ എനിക്ക് ആയിട്ട് തന്നെ കുളിരുപോലെ പ്രാർത്ഥന കണ്ടപ്പോൾ

  • @AmbikaSojan-k5g
    @AmbikaSojan-k5g หลายเดือนก่อน +1

    👍🥰🥰🙏🙏🙏

  • @gregrin355
    @gregrin355 หลายเดือนก่อน +1

    God bless you brother 🙏

  • @karthiayanik9459
    @karthiayanik9459 หลายเดือนก่อน +12

    പ്രശാന്ത്മോനെ ശാന്തമ്മയുടെ ആഗ്രഹം നിറവേറ്റികൊടുത്തത്തിൽ സന്തോഷം. കണ്ണ്നിറഞ്ഞുപോയി. മോനും കുടുംബത്തിനും നല്ലതു മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @geethamanikm902
    @geethamanikm902 29 วันที่ผ่านมา +1

    ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @sobhav390
    @sobhav390 หลายเดือนก่อน +1

    God bless you sir 🙏 ❤😊

  • @vachanamrutham794
    @vachanamrutham794 หลายเดือนก่อน +3

    Super❤ vedio

  • @remyabiju5258
    @remyabiju5258 หลายเดือนก่อน +3

    Othiri santhosham

  • @bindukaliparambil3755
    @bindukaliparambil3755 หลายเดือนก่อน +2

    ശാന്തമ്മ ഒരുപാട് സ്നേഹം

  • @remyabiju5258
    @remyabiju5258 หลายเดือนก่อน +3

    Ethra santhosham thonniyennu paranjariyikkan pattunnilla thanks chetta❤

  • @MolyKs-bl4eh
    @MolyKs-bl4eh หลายเดือนก่อน +1

    Mone nigale ellavareyum deyvam anugrahikatte 🙏🙏🙏🥰🥰🥰❤❤❤

  • @lathap2
    @lathap2 หลายเดือนก่อน +2

    Shanthamma Amma sundari kutti aayai mol de dress super 🙏🙏🙏👌👍🥰🙏

  • @RaginiRagini-n5u
    @RaginiRagini-n5u หลายเดือนก่อน +6

    SNDP,Amma❤❤❤❤❤❤❤

  • @Enteolakudililejeevitham
    @Enteolakudililejeevitham หลายเดือนก่อน +4

    ഞങ്ങളുടെ അടുത്ത് വന്നിട്ട് ഈ സുന്ദരി കുട്ടി ഒന്ന് കാണാൻ പറ്റി ഇല്ലാലോ 🥰

  • @sajnariyaz3012
    @sajnariyaz3012 หลายเดือนก่อน +2

    Santhammayude oru sandosham nalla arivulla ammayan ❤❤

  • @anamikasethu331
    @anamikasethu331 หลายเดือนก่อน +1

    🙏❤️🙏🙏🙏🙏🙏🙏

  • @leelaravig4154
    @leelaravig4154 หลายเดือนก่อน +2

    Prasanthe oru Bigg salute ❤

  • @SumaRevi-p6d
    @SumaRevi-p6d หลายเดือนก่อน +1

    Suppppeeerrrr presante nalkatu varatte

  • @SaliniMadhu-l2f
    @SaliniMadhu-l2f 23 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhupramadas2839
    @sindhupramadas2839 หลายเดือนก่อน +1

    Nallakaryam, nallathu varatte❤

  • @thusharabs
    @thusharabs หลายเดือนก่อน +1

    Prashanth ettanum nallathe
    Varoo
    Ammayude aagraham niravettiyalloo

  • @sukeshbhaskaran9038
    @sukeshbhaskaran9038 หลายเดือนก่อน +2

    Great congratulations all prayers

  • @paruzzyoutubechannel2214
    @paruzzyoutubechannel2214 หลายเดือนก่อน +1

    Chetta njan parayanirunnatha chettan ellavarudayum manas vayichu orayiram nandhi😍

  • @sudhakrishnan9352
    @sudhakrishnan9352 หลายเดือนก่อน +1

    Well done prasanth. God bless your family😊

  • @sathidevinair2569
    @sathidevinair2569 หลายเดือนก่อน +1

    നന്ദി പ്രശാന്ത്

  • @saradat.a.5575
    @saradat.a.5575 หลายเดือนก่อน +2

    Super ❤❤

  • @kombandharavi4832
    @kombandharavi4832 หลายเดือนก่อน +1

    ❤🎉🎉🎉🎉🎉🎉

  • @shobhasoman7118
    @shobhasoman7118 หลายเดือนก่อน +3

    God bless you sir🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @Bindhu-wl8qh
    @Bindhu-wl8qh หลายเดือนก่อน +4

    പാവം അമ്മ സന്തോഷം

  • @plantlovers1168
    @plantlovers1168 หลายเดือนก่อน +1

    പ്രശാന്തേ❤❤❤❤

  • @annamma.m.samuel8162
    @annamma.m.samuel8162 หลายเดือนก่อน +3

    God bless you prasanth🙏🏼

  • @RaginiRagini-n5u
    @RaginiRagini-n5u หลายเดือนก่อน +3

    Valaresanthosham❤

  • @minip5662
    @minip5662 หลายเดือนก่อน +1

    ഒത്തിരി സന്തോഷം❤❤❤❤❤

  • @simmyjob4881
    @simmyjob4881 หลายเดือนก่อน +1

    God bless you prashanth