രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • ഹരിയാന , ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയും. എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും മികച്ച വിജയം നേടുമെന്നാണ് ബി ജെ പി നേതൃത്വം വിലയിരുത്തിയത്. തെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ജനം ടിവിയും സജ്ജമാണ്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 4

  • @sunilklbm7482
    @sunilklbm7482 3 ชั่วโมงที่ผ่านมา +1

    സുപ്രഭാതം ടീം ജനം ടിവി 🙏

  • @Rajesh-il5fd
    @Rajesh-il5fd 3 ชั่วโมงที่ผ่านมา +1

    N D A ക്ക്. വിജയാശംസകൾ

  • @samabrahamhr
    @samabrahamhr 2 ชั่วโมงที่ผ่านมา +1

    Lost modi media