ചക്കരയെ വിട്ടുപിരിയാതെ പ്രിയതമന്റെ ആത്മാവ് | Exclusive Narration | Soul Mates |

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #soulmate #soulpresence
    This video is based on true exclusive incident. One day I got a message from a distant friend requesting my concern for a lady who just lost her husband. In the coming two days , I couldn't attend her. The second night , my system was not functioning properly. When I switched on my computer , the pass word was automatically filling the box and when I reentered it , the system showed incorrect pass word. It repeated twice. Later after some prayer, it functioned well. After a while I could note that my TV Remote is also not working . It was the experience of that night.
    The very next morning I fixed her a call. And amidst the conversation I came to learn that her husband was an artist who used computers. He was constantly using a lengthy pass word. Now I could understand that some one was trying to communicate. Next step was done by Ms. Teresa , Tarrot consultant . And there revealed the spiritual presence of two souls......

ความคิดเห็น • 378

  • @35emaanoop97
    @35emaanoop97 2 ปีที่แล้ว +15

    വളരെയധികം സന്തോഷം തോന്നിയ ഒരു വീഡിയോ ആണിത് അതോടൊപ്പം സങ്കടവും വന്നു

  • @manjusiva7086
    @manjusiva7086 หลายเดือนก่อน

    Love the entire universe....feel happiness.....be positive...

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +44

    നമ്മുടെ മരണപെട്ട പ്രിയപ്പെട്ടവരുടെ സാന്നിധ്യം വീണ്ടും അനുഭവിക്കാൻ thresa madam ത്തെ പോലുള്ളവരിലൂടെ കഴിയുന്നത് വലിയ ആശ്വാസം ആണ്

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +2

      Thank you so much

    • @rathnads9199
      @rathnads9199 2 ปีที่แล้ว

      @@ESPParanormalsai sir... can I have Theresa madam's contact number pls🙏

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +2

      @@rathnads9199 tarotwiththeresa 333@gmail.com

    • @rathnads9199
      @rathnads9199 2 ปีที่แล้ว

      @@ESPParanormalsai thank you sir 🙏

    • @ambilysanthosh2296
      @ambilysanthosh2296 2 ปีที่แล้ว +2

      ആൽമാവിനെ തിരിച്ചു വിളിച്ചാൽ അത്‌ ദുഖിക്കില്ലേ.... ആല്മാവ്‌ തിരിച്ചു പോകുമോ??

  • @c.s7620
    @c.s7620 2 ปีที่แล้ว +9

    ഇത് പോലുള്ള കാര്യങ്ങൾ ഷെയർ ചെയ്ത് സാധാരണ karil എത്തിക്കുന്നതിനു വളരെ നന്ദി 🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much

    • @rajanic9309
      @rajanic9309 2 ปีที่แล้ว

      ചക്കരയുടെ കൂടെ എന്നും അവൾക്കു താങ്ങും തണലുമായി ആ ആത്മാവ് ഉണ്ടാവട്ടെ എന്ന് ഞാനും ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏😔

  • @drminivinodkumar7010
    @drminivinodkumar7010 ปีที่แล้ว +3

    May his soul be in peace and also guide his wife timely.

  • @rasheedharakal8544
    @rasheedharakal8544 ปีที่แล้ว +1

    ആ കളർ ഷെഡ് വന്നത് മൊബൈൽ കേമറയിൽ വിഡിയോ എടുക്കുമ്പോൾ പുറത്തു നിന്നും വരുന്ന വെളിച്ചത്തിന്റെ ഏറ്റകുറച്ചല്‍ മൂലം ആണ്.പിന്നെ ആ വിഡിയോ കളർ ചേഞ്ച് വരുത്തുമ്പോഴും സാധാരണ ഇതുപോലെ ഷെഡ് വരാറുണ്ട് 👍

  • @SunFlower-md7ho
    @SunFlower-md7ho 2 ปีที่แล้ว +5

    ഇതു സത്യമാണങ്കിൽ അതിൽ ഞാൻ സന്തോഷിയ്ക്കും. പക്ഷേ മാഡത്തിൻറെ അടുത്തല്ല. ചക്കരയുടെ അടുത്തു വരണമല്ലോ. ആ ആത്മാവ്

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +5

    Same soul many boadys super

  • @theuntold7564
    @theuntold7564 2 ปีที่แล้ว +8

    Can you please post a video on facts behind "Mashinottam " which is prominently followed In different parts of North Kerala.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Definitely will do....Thank you so much

  • @vishnuanil7691
    @vishnuanil7691 2 ปีที่แล้ว +1

    very heart touching. let her have the strength to move ahead in life

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 ปีที่แล้ว +1

    Chakkarayude video kettitt enik chanku pottipoyi😢😢😢😢 ellam thananulla karuth daivam tharatte 🙏🙏 husbandinte athmavu tharatte 🙏🙏😢😢

  • @anjuv9561
    @anjuv9561 2 ปีที่แล้ว +4

    Enikkum parayan pattum madam. Ente anichettanum njanum14 varshathe ദാമ്പത്യം 140 varsham poleanu. Ente koode undennu thanne njan viswasikkunnu.

  • @aiswaryaps5850
    @aiswaryaps5850 หลายเดือนก่อน

    ദയവായി ഒന്ന് പറഞ്ഞു തരുമോ..ആത്മാവ് ശരീരത്തിൽ നിന്ന് പോകാൻ വല്ല വഴിയും ഉണ്ടോ ❓ചോദിക്കുന്നവർ വലിയ പൂജകൾ പറയുന്നു. എനിക്ക് എന്നും അസുഖം, വയ്യായയും ആണ്, കണ്ണിൽ കൂടെ കേറുന്നതും, ഇറങ്ങുന്നതും എനിക്ക് feel ചെയുന്നുണ്ട്. 😢😢

    • @pscguru5236
      @pscguru5236 8 วันที่ผ่านมา

      Consult a psychiatrist

  • @akhilmg6756
    @akhilmg6756 2 ปีที่แล้ว +1

    Ellavishamavum sahikkanulla shakthi daivam nalkatte nanum prarthikkum

  • @rathnads9199
    @rathnads9199 2 ปีที่แล้ว +3

    Ende amma november 5th enne vittu poi.... Ammaikku pancrease cancer aayirunnu... Ellam pettennayirunnu... Within one month aayirunnu asugam arinjadhum surgery kazhinjadhum pinne covid pidipettu amma enne vittu poyadhum... Ippozhum amma illa ennu enikku viswasikkan pattunilla... Enikku adhu chindhikkanum sahikkanum pattunilla.... Enikku ammayodu samsarikkanam ennu agraham undu... Ammayude athmavinu shanthi kittiyo ennariyanum orupaadu aagraham undu... Enikku veendum oru jenmam undengil... Ende ammayude magalai thanne jenikkanam ennu aanu ende ettavum valiya aagraham... 😓😓😓😓😓

    • @Praveenkumar-ko5ky
      @Praveenkumar-ko5ky 2 ปีที่แล้ว

      Nte ammayum pancreas cancer vanu marichupoyi.enikum same situation aanu. 🙂

  • @rajanisreekumar7503
    @rajanisreekumar7503 10 หลายเดือนก่อน

    Touching 🙏❤

  • @santhiamurkunnath5200
    @santhiamurkunnath5200 ปีที่แล้ว

    Thank you 🙏🏻

  • @RenilRaveendran
    @RenilRaveendran 3 หลายเดือนก่อน

    എനിക്ക് സാറിന്റെയോ മാഡത്തിന്റെയോ നമ്പർ ഒന്ന് ലഭിക്കുമോ? 26 വർഷത്തിനുമേലെ എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്ന എന്റെ മുത്ത് കഴിഞ്ഞ ചൊവ്വാഴ്ച എന്നെ വിട്ടുപിരിഞ്ഞു. ഒരിക്കലെങ്കിലും ആ സാന്നിധ്യം ഞാൻ ആഗ്രഹിക്കുന്നു. പ്ലീസ്.

  • @spd1790
    @spd1790 2 ปีที่แล้ว +5

    Sir I have tried to contact Theresa maam through mail but it not delivered. I am also facing the same situation. Please help me 🙏🙏🙏

    • @swapnamangalath402
      @swapnamangalath402 2 ปีที่แล้ว

      Sir, I do wanna get the consultation.

    • @swapnamangalath402
      @swapnamangalath402 2 ปีที่แล้ว

      @TAROT WITH THERESA 333
      Hello! Ma'am, I need your appointment.

  • @sherlysherly8321
    @sherlysherly8321 6 หลายเดือนก่อน

    Mam..ente mon enne vittu poittu one mnth aii .enicki monte athmavumai smsrickn pttumo njn enthanu cheyyndthu njn adiyamaitanu mamnte video kanunnthu

  • @ambikaharikumar396
    @ambikaharikumar396 2 ปีที่แล้ว +5

    സിറിന്റെ നമ്പർ തരുമോ? Plz

  • @rajitharanjitkumar289
    @rajitharanjitkumar289 2 ปีที่แล้ว

    I am Rajitha. I lost my beloved daughter on November 8th 2020. I am struggling hard to survive. I need a consultation with Theresa mam. please reply

  • @anoljoseph2050
    @anoljoseph2050 2 ปีที่แล้ว +4

    thank you so much sir

  • @santhiamurkunnath5200
    @santhiamurkunnath5200 ปีที่แล้ว +1

    🙏🏻

  • @BluBerry-e2m
    @BluBerry-e2m ปีที่แล้ว

    My frnd nte first lover got sucided bcz aa time job onum ilatha kondu mrg cheyan bhudymutarnu but aa penkuty got suicide can you do a video...what will happen to the prople who do suicide..will they harm us

  • @jag.5519
    @jag.5519 2 ปีที่แล้ว +7

    Phone il evade type ചെയ്തു??
    ഏതു numberinna message വന്നത്....
    Clear ആയില്ല..
    🌼🌼🌼🌼🌼

    • @gopakumarnr4483
      @gopakumarnr4483 2 ปีที่แล้ว +1

      മൊബൈൽ സ്ക്രീനിൽ

  • @rekha9035
    @rekha9035 2 ปีที่แล้ว +1

    Ente makan 18 agil suicide cheythu, avanod enikkonn samsarikkan kashiyo, enik ente mon enthinann ath cheythathenn ariyan patto, pls help me. 🙏🏻🙏🏻🙏🏻🙏🏻

  • @sivakumar8180
    @sivakumar8180 2 ปีที่แล้ว

    should the prayer for our beloved be done even after twoyears

  • @dileepgnadh1602
    @dileepgnadh1602 2 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🌹🌹🌺🌺🌺🌺🌺

  • @edavalathrk2161
    @edavalathrk2161 2 ปีที่แล้ว +2

    Thks a lot madam

  • @navyapraneesh
    @navyapraneesh 8 หลายเดือนก่อน

    Madam oon contact cheyyan pattuo

  • @lalkrishna451
    @lalkrishna451 2 ปีที่แล้ว +4

    🙏🙏🙏❤️

  • @issacissac5673
    @issacissac5673 11 หลายเดือนก่อน

    🙏🙏🙏🙏

  • @omanmasirah3044
    @omanmasirah3044 ปีที่แล้ว

    എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അല്ല എന്റെ അനിയൻ പേര് മൻസാർ എനിക്ക് അവനെ കുറിച്ച് അറിയണം പറഞ്ഞു തരുമോ അവനോട് എനിക്ക് സംസാരിക്കാൻ പറ്റുമോ

  • @ambadisudhakaran575
    @ambadisudhakaran575 2 ปีที่แล้ว +4

    😱

  • @malinisubramanian3829
    @malinisubramanian3829 9 หลายเดือนก่อน

    Number venum.. കൺസൾട്ടേഷൻ നു വേണ്ടി

  • @sajnaoc6549
    @sajnaoc6549 2 ปีที่แล้ว +2

    എന്റെ ഹസ്ബന്റ മരിച്ചിട്ട് 9 വർഷം ആയി ഇപ്പോഴും അദ്ദേഹത്തെ മിസ് ചെയ്യാറുണ്ട്

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @sudhajp6795
    @sudhajp6795 2 ปีที่แล้ว +1

    I'm going through the same situation. Pl reply

  • @salilambabu7610
    @salilambabu7610 2 ปีที่แล้ว

    Enikumvalareesttai

  • @greatvision9961
    @greatvision9961 ปีที่แล้ว

    Chakkerede numbrr kituvo

  • @mehandihameed6519
    @mehandihameed6519 2 ปีที่แล้ว +1

    Video link share cheyumo

  • @vinodthampi
    @vinodthampi 2 ปีที่แล้ว +1

    ഇത് എന്തു വീഡിയോ ആണ്. ഇതിലും ഭേദം ഓഡിയോ കൊടുത്താൽ പോരായിരുന്നോ

  • @omanmasirah3044
    @omanmasirah3044 ปีที่แล้ว

    അവനുമായിട്ട് സംസാരിക്കാൻ പറ്റിയാൽ ഞാൻ വിശ്വസിക്കാം

  • @parvathisaraswathiamma
    @parvathisaraswathiamma ปีที่แล้ว +1

    മാഡത്തിന്റെ fee എത്രയാ

  • @bhanukuttapan3518
    @bhanukuttapan3518 2 ปีที่แล้ว

    I need your appointment please I lose my husband recently

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +1

    എന്റെ ഏട്ടൻ പോയിട്ട് 13വർഷം ആയി, ഒരു മാസം ആണ് ഒരുമിച്ചു ജീവിച്ചത് സംസാരിക്കാൻ പറ്റോ, അല്ലെങ്കിൽ ഒന്ന് കാണാൻ പറ്റോ പ്ലീസ് റിപ്ലൈ

  • @revathys2556
    @revathys2556 2 ปีที่แล้ว

    Chakara karayada

  • @chikkushome468
    @chikkushome468 2 ปีที่แล้ว +1

    How can we contact you mam?

    • @chikkushome468
      @chikkushome468 2 ปีที่แล้ว +1

      @TAROT WITH THERESA 333 Thank you so much mam.

  • @gopa8695
    @gopa8695 2 ปีที่แล้ว +5

    ഇലൿട്രോണിൿ മീഡിയയിൽ മെസ്സേജ് വന്നു എന്ന് പറയുന്നത് കള്ളം . മൊബൈലിൽ ഒരു മെസ്സേജ് വന്നാൽ അത് ആരയച്ചതാണെന്നു കാണിക്കും . മനസ്സിൽ തെളിഞ്ഞു , കണ്മുൻപിൽ തെളിഞ്ഞു , സ്വപ്നത്തിൽ കണ്ടു എന്നൊക്കെ പറഞ്ഞ ആൽ വിശ്വസിക്കാം .

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Truth is stranger than fiction. Dont believe till you get personal experience.

  • @aneeshpa2751
    @aneeshpa2751 2 ปีที่แล้ว +1

    ഉടായിപ്പ് teams

  • @venugopalachary2212
    @venugopalachary2212 2 ปีที่แล้ว +2

    Madam please get mee your mail id.i want to clarify certain querries regarding departed aoul

  • @chatandfood
    @chatandfood 4 หลายเดือนก่อน

    Plz plz conduct number 🙏🙏🙏

  • @wizvaishak
    @wizvaishak 2 ปีที่แล้ว +1

    Number plz

  • @anjanav8782
    @anjanav8782 2 ปีที่แล้ว +1

    Can I get ur email ma'am

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +2

      tarotwiththeresa333@gmail.com

    • @anjanav8782
      @anjanav8782 2 ปีที่แล้ว +1

      @@ESPParanormalsai thanks

  • @archasp6411
    @archasp6411 2 ปีที่แล้ว +1

    Mail id tharamo

  • @kannanm8304
    @kannanm8304 2 ปีที่แล้ว +35

    ഒത്തിരി സേനഹിക്കുന്നവരെ ദൈവം വളരെപ്പെട്ടന്ന് തിരിച്ചു വിളിക്കുന്നു എത്ര വിചിത്രമാണീ ജീവിതം

  • @nithunpnambiar3212
    @nithunpnambiar3212 2 ปีที่แล้ว +18

    മരിച്ചുപോയ ഒരാളുടെ സാന്നിധ്യം കൂടെ ഉണ്ടാവാറുണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് .. പക്ഷേ മരിച്ചു പോയ ഒരാളുടെ മെസ്സേജ് ഫോണിൽ വന്നു എന്ന് കേൾകന്നത് ആദ്യമായിട്ടാണ്.. മെസേജ് ഏത് നമ്പറിൽ നിന്നാണ് വന്നതെന്ന് കൂടി പറ, എന്നിട്ട് ആ നമ്പർ അദ്ധേഹത്തിൻ്റെ ഭാര്യക്ക് കൊടുക്കു അവർ സംസാരിക്കട്ടെ

    • @marywilliamsspecial8854
      @marywilliamsspecial8854 ปีที่แล้ว +1

      Sharikkum snehichit avar marichu pokumbol ullla vedhana paranjariyikkan pattillla. Ente ammma enne vittu poyi... Ithilonnum vishvasamillatha njan ippol ippol searching anu

    • @syamraveendran9996
      @syamraveendran9996 ปีที่แล้ว +1

      ഫോണിലേക്ക് ഒരു മെസ്സേജ് അയയ്ക്കണമെങ്കിൽ അതിന് പറ്റുന്ന ഒരു ഡിവൈസിൽ നിന്നല്ലേ സാധ്യമാകൂ...സ്പിരിറ്റിനു അല്ലെങ്കിൽ ഒരു soul നു അത്തരം ഒരു മെസ്സേജ് ഒരു ഡിവൈസിന്റെ സഹായം ഇല്ലാതെ എങ്ങനെയാണ് അയയ്ക്കാൻ സാധിക്കുക...? Pls explain that also...

    • @deepthips5998
      @deepthips5998 6 หลายเดือนก่อน

      സത്യം

    • @deepthips5998
      @deepthips5998 6 หลายเดือนก่อน

      എനിക്കും വേണം no

  • @dineshvpillai4672
    @dineshvpillai4672 2 ปีที่แล้ว +35

    ആ കുട്ടിയുടെ വീഡിയോ കാണുമ്പോൾ എന്തോ എനിക്ക് കണ്ണ് നിറഞ്ഞു പോകുന്നു, ആ കുട്ടി പറഞ്ഞതുപോലെ ജീവിച്ചിരിക്കുമ്പോൾ നന്മ ചെയ്യാൻ കഴിയുക... സ്നേഹിച്ചു ജീവിക്കുക ❤️❤️

  • @ambadidev55
    @ambadidev55 2 ปีที่แล้ว +8

    ചക്കരയുമായി ഒരുപാട് സാമ്യം ഉണ്ട് എനിക്ക്.... ഞാനും ഇപ്പോൾ ആ വേദനയിൽ ആണ്.... ഒരു വ്യത്യാസം എനിക്ക് 2 കുഞ്ഞുങ്ങളേം തന്നിട്ടുണ്ട്..... എന്റെ ജീവൻ...സ്വർഗത്തിൽ ആയിരുന്നു ഞങ്ങൾ 4 പേരും.... ഇപ്പോൾ.............ഞാനും ചക്കരയെ പോലെ ഗൂഗിൾ ചെയ്തു നോക്കി തിരിച്ചു കിട്ടുമോ എന്റെ പ്രണയം എന്ന്.... തപ്പി തപ്പി ലാസ്റ്റ് ഇവിടെ എത്തി ഞാൻ....എനിക്ക് ഫീൽ ചെയുന്നു ഇടക്കൊക്കെ എന്റെ കണ്ണന്റെ ആ പ്രെസെന്റ്സ്

    • @sonia-gw3mj
      @sonia-gw3mj 2 ปีที่แล้ว

      😔😔😔😔egne marichu

  • @rasheedharakal8544
    @rasheedharakal8544 ปีที่แล้ว +4

    ഒരു കാര്യം പറയുകയാണെങ്കിൽ നിങ്ങൾ ചെയുന്ന പ്രവർത്തിയില്‍ ഒരു വെക്തിക്ക് സമാധനം ഉണ്ടാകുകയാണെങ്കിൽ അത്‌ മികച്ച ഒരു കാരിയം ആണ് 👍

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +8

    സർ എന്റെ വീട്ടിൽ ഇത് പോലെ ഒരനുഭവം ഉണ്ടായി എന്റെ ഏട്ടൻ 2008 ജൂലൈ 25 നു സൗദിയിൽ വെച്ച് മരിച്ചു dead ബോഡി എത്താൻ നാലു ദിവസം കൂടി ഞങ്ങൾ wait ചെയേണ്ടതായി ഉണ്ടായിരുന്നു അങ്ങിനെ യിരികെ ഒരു ദിവസം പുലർച്ചെ 5 മാണിയോട് കൂടി കാളിങ് ബെൽ അടിച്ചു ഞങ്ങൾ poyi നോക്കി ആരും ഇല്ല കർട്ടൻ നീങ്ങി കിടക്കുന്നതു കൊണ്ടും ചുറ്റും ലൈറ്റ് ഇട്ടു വെച്ചത് കൊണ്ടും വെക്തമായി കാണാൻ പറ്റും ആരുമില്ലെന്നു കണ്ടു ഞങൾ തിരിഞ്ഞു നടന്നപ്പോൾ അതാ വീണ്ടും ബെൽ അടിക്കുന്നു ഞങ്ങൾ തിരിഞ്ഞു നോക്കി ആരും ഇല്ല ഇത് കൂടിയായപ്പോൾ ഞങ്ങൾക്കു പേടിയായി തിരിഞ്ഞു വീണ്ടും അകത്തേക്കു പോകാൻ തുനിഞ്ഞപ്പോൾ വീണ്ടും കാളിങ് ബെൽ ഞങ്ങൾ പിന്നെ നോക്കാതായപ്പോൾ പിന്നെ അടിച്ചില്ല പിന്നീട് ആണ് ഓർത്തത്‌ സത്യം ദിവസം ഏട്ടൻ ലീവിൽ വരേണ്ടത്തായിരുന്നു ആയുഷ്കാലം സിനിമ യാണ് ഓർമ വന്നത് ഏട്ടന് ഞങ്ങളെ കാണാൻ പറ്റുന്നുണ്ടാവും ഞങ്ങൾക്കു കാണാൻ പറ്റാത്തത് കൊണ്ട് നിരാശയോടെ തിരിച്ചു പോയതാവും ആ സംഭവത്തിന്‌ ശേഷമോ അതിനു മുമ്പോ ഒരിക്കലും കാളിങ് ബെൽ ആളില്ലാതെ പിന്നെ അടിച്ചിട്ടില്ല

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much for sharing.... Prayers for the departed soul

    • @mithun9936
      @mithun9936 2 ปีที่แล้ว

      @@ESPParanormalsai. Pls share the phine number. Need to contact. Plsssss🙏🙏🙏🙏

  • @sinibalu7504
    @sinibalu7504 2 ปีที่แล้ว +21

    ഇതു പോലെ എനിക്കും അനുഭവം ഉണ്ടായിരുന്നു എന്റെ എല്ലാം എല്ലാം ആയ ഭർത്താവ് നഷ്ടപ്പെട്ടിട്ട് 6മാസം ആയി എന്റെ ലവ് മാരേജ് ആയിരുന്നു എനിക്ക് ഇതു പോലെ അനുഭവം ഉണ്ട് പിന്നെ ഇപ്പോഴു എന്റെ അടുത്ത് ഉണ്ട് എന്ന തോന്നൽ എനിക്ക് ഉണ്ട് balu പോയി എന്ന് എനിക്ക് തോന്നുന്നില്ല

    • @thevoyageoflife9151
      @thevoyageoflife9151 2 ปีที่แล้ว

      സിസ്റ്റർന്റെ ഫോൺ നമ്പർ കിട്ടുമോ

  • @ammusworld3649
    @ammusworld3649 2 ปีที่แล้ว +6

    ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്. 6 വർഷത്തോളം കാണാതെ പ്രണയിച്ചതായിരുന്നു ഞാനും എന്റെ ഏട്ടായിയും. പക്ഷെ എട്ടായിയുടെ വീട്ടുകാരുടെ എതിർപ്പുമൂലം എന്റെ ഏട്ടായിക്കു വേറെ ഒരു കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു ആദ്യമായിട്ടും അവസാനം ആയിട്ടും എന്നേ വേണ്ട എന്നു പറയുകയും ചെയ്തു ഞാൻ ഉറക്കെ ഏട്ടായിയുടെ കൈയിൽ പിടിച്ചു കരഞ്ഞു. അപ്പോഴും എന്നെ വേണ്ട എന്നു തീർത്തു പറഞ്ഞു. അവിടുന്ന് പോയി ഏട്ടായിയുടെ എൻഗേജ്മെന്റ് കഴിഞ്ഞു അതു കഴിഞ്ഞു കുറച് ഡേയ്സ് കഴിഞ്ഞു എന്നേ വീണ്ടും കോൺടാക്ട് ചെയ്തു. പക്ഷെ 2 വീട്ടുകാരുടേം എതിർപ്പ് താങ്ങാൻ പറ്റാതെ ഏട്ടായി സൂയിസൈഡ് ചെയ്തു. എന്റെ ഏട്ടായിനെ ഒരു തവണ കാണണം എന്നുണ്ട് എന്തു വേണേലും ഞാൻ ചെയ്യാം എനിക്ക് ഒന്ന് കാണിച്ചു തരുമോ പ്ലീസ്. ഒന്നു ട്രൈ ചെയ്തെങ്കിലും തരുമോ പ്ലീസ് ഐ ബെഗ് യു ഞാൻ വിളിച്ചാൽ ഏട്ടായി വരും എനിക്ക് ഉറപ്പാണ്

    • @anusanu4734
      @anusanu4734 ปีที่แล้ว +1

      Same സിറ്റുവേഷൻ

    • @rajan6226
      @rajan6226 ปีที่แล้ว

      😭

  • @ambilysanthosh2296
    @ambilysanthosh2296 2 ปีที่แล้ว +16

    പ്രിയ സഹോദരി ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരു പെണ്ണാണ് ഞാനും...... ഭർത്താവിന്റെ ആല്മാവിന് വേണ്ടി നന്നായി പ്രാർത്ഥിക്കുക... ആൽമാവിനെ കൂടുതൽ ശല്യപ്പെടുത്താതെ അത്‌ ദൈവത്തിന്റെ അടുത്ത് സന്തോഷത്തോടെ ഇരുന്നോട്ടെ.... പുതിയ ഒരു ജീവിതപങ്കാളിയെ കണ്ടെത്തി സന്തോഷത്തോടെ ജീവിക്കു..... ദൈവം കൂടെയുണ്ട്..... വിഷമിക്കണ്ട..... ദൈവത്തെക്കാൾ സ്ഥാനം വ്യക്തിക്ക് കൊടുക്കുമ്പോൾ ആണ് നഷ്ടം സംഭവിക്കുന്നത്.... എന്റെ ജീവിത അനുഭവം വച്ചു പറയുന്നതാണ്......

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

    • @sumijomesh892
      @sumijomesh892 2 ปีที่แล้ว +1

      എത്ര ശരിയായി പറഞ്ഞു, വളരെ പക്വമായി പറഞ്ഞു അവസാന വാചകം വളരെ ശരിയാണ്, എന്റെ അനുഭവം തന്നെ🙏

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +13

    ആരെയും വിഷമിപ്പിക്കുന്ന അനുഭവം ആണ് 😔

  • @sindhuvs798
    @sindhuvs798 2 ปีที่แล้ว +12

    പവിത്രമായ സ്നേഹം അനുഭവിക്കാൻ അല്പകാലമെങ്കിലും ചക്കരയ്ക്ക് ഭാഗ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് എപ്പോഴും കരുത്തായി കൂടെയുണ്ടാവാൻ പ്രാർത്ഥിക്കാം 🙏🙏🙏

  • @harithaammu7963
    @harithaammu7963 9 หลายเดือนก่อน +1

    Sir എന്റെ husbant മരിച്ചിട്ടു ഇന്നത്തേക്ക് 35 ദിവസമായി നവംബർ 22 accident സംഭവിച്ചു എന്റെ ഏട്ടൻ എന്നെയും മോനെയും വിട്ടു പോയി. എനിക്ക് അത് ithu വരെയും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല 😢വിശ്വസിക്കാൻ പറ്റിയിട്ടില്ല. ഞങ്ങൾ അത്രേം സ്നേഹത്തോടെ ജീവിക്കുവായിരുന്നു എനിക്ക് enta ഏട്ടന്റെ ആത്മാവിനെ കാണണം സംസാരിക്കണം plz ഞാൻ entha ചെയ്യേണ്ടത് teresa mom നെ condact cheyyan. Plz😔

  • @ardra7715
    @ardra7715 2 ปีที่แล้ว +2

    സർ എൻ്റെ ഭർത്താവ് ആത്മഹത്യ ചെയ്തു സമ്പാത്തിക ബാധ്യത മൂലം പിടിച്ചു നിൽക്കാൻ പറ്റാതെ ചെയ്തതാണ് എനിക്ക് അദേഹത്തോട് സംസരിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു ഞങ്ങൾ പതിനെട്ട് കൊല്ലം ഒന്നിച്ച് വളരെ സനേഹത്തിൽ കഴിഞ്ഞവരാണ് എന്നെ സഹായിക്കുമോ

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว +2

    Mom... എനിക്ക് എന്റെ അമ്മയോട് സംസാരിക്കാന്‍ ആഗ്രഹം ഉണ്ട്... ഞാൻ എന്താ ചെയ്യേണ്ടത് mom 🙏🙏🙏😥

  • @rasheedharakal8544
    @rasheedharakal8544 ปีที่แล้ว +1

    പറ്റുമെങ്കിൽ ഫേസ് മറച്ചു കൊണ്ട് തന്നെ ഇതിന്റെ ഒറിജിനൽ വീഡിയോ വെറെ കളർ ചേഞ്ച് ഒന്നും വരുത്താതെ അപ്പ്ലോഡ്‌ ചെയണം എന്ന് അഭ്യർത്തിക്കുന്നു🙏നിങ്ങൾ പറഞ്ഞതു പോലെ അതില്‍ ഒരു പ്രെസൻസ്‌ ഉണ്ടെങ്കിൽ അപ്പോള്‍ മാത്രമേ അത്‍ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ

  • @bavajpfs
    @bavajpfs 2 ปีที่แล้ว +6

    Sir പുതിയ അറിവുകൾ പകർന്നു തരുന്നു. ഒരു പാട് നന്ദിയുണ്ട്.
    സറിന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിൽ ആക്കണം Please.😃😃

  • @vilasinikk1099
    @vilasinikk1099 2 ปีที่แล้ว +17

    തീർച്ചയായും spiritual presence ഉണ്ട് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഉണ്ട്

  • @vgmenon9895
    @vgmenon9895 2 ปีที่แล้ว +2

    ഞാനിപ്പോഴാണ് ഈ വീഡിയോ കണ്ടത്. മാഡം പറഞ്ഞ ആ വീഡിയോയുടെ link ഒന്ന് share ചെയ്യാമോ? വളരെയധികം താൽപര്യമുണ്ട്.

  • @rasheedharakal8544
    @rasheedharakal8544 ปีที่แล้ว +1

    ഈ മെസ്സേജ്‌ ഏതു രീതിയിൽ ഏതു appilcation വഴി ആണു വരുന്നത് ??

  • @SunFlower-md7ho
    @SunFlower-md7ho 2 ปีที่แล้ว +2

    ഇതൊക്കെ സത്യമല്ലന്നു ഞാൻ പറയില്ല. പക്ഷേ പറയുന്ന എല്ലാവരേയും വിശ്വസിയ്ക്കാൻ....🙏

  • @krishnabindu4127
    @krishnabindu4127 2 ปีที่แล้ว +2

    ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം ഒപ്പം വിഷമവും
    എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് 26 വർഷം ആയി... കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്റെ അച്ഛന്റെ ശബ്ദം ഒന്ന് കേൾക്കാൻ .എനിക്കും ഇതുപോലെ കാണാനും കേൾക്കാനും പറ്റുമോ ?ആത്മാവ്‌ ആയിട്ട് ഞങ്ങളുടെ എല്ലാം ആയ അച്ഛനെ 🙏

  • @tijavarghese9911
    @tijavarghese9911 2 ปีที่แล้ว +3

    Enikkum number tharumo. Ente Hus June 8 thinu maranapettu. Njan ippo jeevikkunnath Ente Biju ene kaanan varumenna pratheekshayailaanu. Pls ente biju ene kaanich tharo

  • @pscguru5236
    @pscguru5236 13 วันที่ผ่านมา

    Ma'm ന്റെ കണ്ണ് നിറഞ്ഞല്ലോ

  • @alluvachu
    @alluvachu ปีที่แล้ว +1

    Yes madam.njanum eanttea first husband orupad miss cheayiu. 11 years aye n.a vettu poyittu.njan vearea kaliyanam kazichu eankilum.epollum manasil marakan pattatha orupad days 3 month ulla erunu. Marakan pattatha orupad orupad 😭😭😭😭😢😢😢

  • @rasheedharakal8544
    @rasheedharakal8544 ปีที่แล้ว +1

    ഓൺലൈൻ വഴി അല്ലാത്ത നിങ്ങളുമായി മുഖാമുഗം നേരിൽ ഒരു കൺസിൽട്ടേഷൻ നടത്തുകയാണെങ്കിൽ നിങ്ങൾ പറഞ്ഞപോലെ ഫോണിൽ ഇങ്ങനെ മെസ്സെജ്‌ വരാൻ സാധ്യമാണോ?

    • @rasheedharakal8544
      @rasheedharakal8544 ปีที่แล้ว +1

      സിസ്‌റ്റം അല്ലെങ്കിൽ ഡിവൈസ് ഉപയോഗിച്ചു വീഡിയോ കോളില്‍ ആയാലും മറുഭാത്ത് ഇരിക്കുന്ന ആൾക്ക് മെസ്സേജ്‌ അയക്കാൻ സാധ്യമാണ്

    • @rasheedharakal8544
      @rasheedharakal8544 ปีที่แล้ว +1

      പിന്നെ അദ്ദേഹം 2ദിവസം നിങ്ങളെ കോൺഡാറ്റ് ചെയ്യാതെ ഇരുന്നത് ചകരയുടെ കുടുംബ കാര്യം രഹസ്യാമായി അറിയാനും അത്‌ പുറത്തു ഉള്ള മീടിയത്തെ വിളിച്ചു അറിയിക്കാനും ആണെന്നു മനസിലാക്കുന്നു.പിന്നെ ച്ചക്കര അവരെ വീഡിയോ കോൾ ചെയ്തപ്പോള്‍ ഒരു പ്രസന്‍സ്‌ എന്ന് പറഞ്ഞത് അത്‌ അവിടത്തെ വെളിച്ചത്തിന്റെ ബിംബത്തിലെ എറ്റകുറചില്‍ മൂലം അണെന്നും മനസിലാക്കാം അത്‌ അകത്ത് നിണൊ പുറത്തു നിന്നൊ അകാനും സാധ്യത ഉണ്ട്

  • @sumesh6661
    @sumesh6661 2 หลายเดือนก่อน

    Link for gemini video please 🙂

  • @AamyDev
    @AamyDev 2 ปีที่แล้ว +5

    വരു വല്ലാത്ത ഫീൽ......എല്ലാവരും ചിന്തിക്കുക......തീർച്ചയായും

  • @easytrade1954
    @easytrade1954 2 ปีที่แล้ว +3

    ചില വ്യക്തികളിൽ നിന്നും എന്റെ അനുഭവങ്ങൾ പലതും ഉണ്ട്. ശാസ്ത്രത്തിന്റെയും മതത്തിന്റെയും വഴികൾക്ക് അപ്പുറമാണ് ഇത്തരം സംഭവങ്ങൾ. കൂടുതൽ അറിയാൻ ശ്രമിക്കുക.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much 😍😍😍.... Exactly

  • @mukeshpg121
    @mukeshpg121 2 ปีที่แล้ว +4

    എൻ്റെ അമ്മുമ്മ 4 വർഷം മുമ്പ് മരിച്ചു. എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ sir?

    • @mukeshpg121
      @mukeshpg121 2 ปีที่แล้ว

      Madam, ഇമെയിൽ ഐഡി ഒന്ന് തരാമോ?

    • @mukeshpg121
      @mukeshpg121 2 ปีที่แล้ว

      Ok madam

  • @vineethat5043
    @vineethat5043 2 ปีที่แล้ว +2

    Sir entea chettaiyuda soulnodu samsarikkan pattumo,26 days ayullu,ennea vittittu poyullu

  • @gouthamgopan5764
    @gouthamgopan5764 2 ปีที่แล้ว +5

    നമ്പർ ഒന്ന് തരുമോ?

  • @vishnukk5898
    @vishnukk5898 2 ปีที่แล้ว +3

    Madam enganeyanu consult cheyendath

  • @santhylekshmi6953
    @santhylekshmi6953 2 ปีที่แล้ว +4

    Deeply i believe in soul, അനുഭവം ഉണ്ട്

  • @sebastianm4087
    @sebastianm4087 2 ปีที่แล้ว +1

    Mam എൻങനയാണ് കോടാകററ് ചെയാൻ പററുക എന്നീ ക്ക് ഒന്ന് apioiment തെരാമോ please

  • @rarjun1121
    @rarjun1121 2 ปีที่แล้ว +6

    This is really heart touching.

  • @venugopalachary2212
    @venugopalachary2212 2 ปีที่แล้ว +2

    Oral maranpettal ethra varsham vare aa atmavine contact cheyyan pattum?

  • @priyadarsiniss6659
    @priyadarsiniss6659 2 ปีที่แล้ว +2

    മെസ്സേജ് എങ്ങനെ ആണ് വരുന്നത്... ഒന്നു വ്യക്തമാക്കാമോ.... സ്ക്രീൻ ഷോട്ട് കാണിക്കുമോ... തീരെ വിശ്വസിയ്ക്കാൻ പറ്റുന്നില്ല.. അതുകൊണ്ടാ...

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      അന്വേഷിക്കൂ.... അറിയൂ.... അങ്ങനെയാണ് അറിയേണ്ടത്. അല്ലാതെ വേറെ ആരും പറയുന്നത് വിശ്വസിക്കണ്ട

    • @abhilalgopinath
      @abhilalgopinath ปีที่แล้ว +1

      ഏതെങ്കിലും നമ്പറിൽ നിന്ന് വാട്സാപ്പിലെക്കോ അതുപോലെ ഏതെങ്കിലും ആപ്പിലേക്ക് മെസ്സേജ് വരികയല്ല ചെയ്യുന്നത്. മറിച്ച് ഫോണിൽ നമ്മൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഏതെങ്കിലും ഭാഗത്ത് തെളിഞ്ഞുവരും, അങ്ങനെ ആകാനാണ് സാധ്യത.

  • @SherlySharmila
    @SherlySharmila 3 หลายเดือนก่อน

    നമ്പർ കിട്ടാൻ എന്താണ് വഴി എന്റെ ഭർത്താവ് പോയിട്ടു 41 ദിവസം കഴിഞ്ഞു ഇപ്പോഴും അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല e🙏 ചാനലിന്റെ എല്ലാ വിഡിയോ യും കണ്ടു കഴിഞ്ഞു

  • @sushamaparambath1108
    @sushamaparambath1108 2 ปีที่แล้ว +2

    Nhanum same situation face cheyunnu my husband passed away by corona iam alone I have no children

  • @ajithag6770
    @ajithag6770 2 ปีที่แล้ว +3

    Please sent the mail address my daughter life away in an accident 9 months i am.in a very bad uncomfort condition pls help me

    • @ajithag6770
      @ajithag6770 2 ปีที่แล้ว +1

      @TAROT WITH THERESA 333 ok

    • @ajithag6770
      @ajithag6770 2 ปีที่แล้ว

      Mam , thanks for considering me

    • @ajithag6770
      @ajithag6770 2 ปีที่แล้ว

      Pls reply to me

  • @preethibalakrishnan625
    @preethibalakrishnan625 ปีที่แล้ว

    എന്തുകൊണ്ടാണ് ആത്മാക്കൾ കമ്മ്യൂണിക്കേറ്റ് ചെയുമ്പോൾ ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിക്കുന്നത് ? genuine ആയ സംശയമാണ് .

  • @smithanair7258
    @smithanair7258 2 ปีที่แล้ว +1

    Trust only the supreme power god. He can save you dont go for any other shortcut. Only god has the power to send and recieve your messages and deliver it to the people intended.
    Humans are emotional beings and wicked people love to manipulate them!

  • @saina4607
    @saina4607 2 ปีที่แล้ว +1

    marichu poyavarod relatives nu Ulla sneham misuse cheyyaruth pls

  • @renukadeviomana6447
    @renukadeviomana6447 2 ปีที่แล้ว +1

    തെരേസ മേഡം എനിക്കു പേഴ്സണൽ ആയി കൺസൽട്ടഷൻ വേണം... എന്റെ മോൻ ഈ തിരുവോണം നാളിൽ 1.05pm ന് ഞങ്ങളെ വിട്ടു പോയി 38വയസ്സ് 3,6, വയസ്സായ 2പെൺകുട്ടികളും ഭാര്യയും.. ഒരുപാവം പെൺകുട്ടിയാണെന്റെ മോന്റെ ഭാര്യ ഷീബ രഘു നാഥ്‌ 😓😓🙏

  • @vipithaprabhu3185
    @vipithaprabhu3185 2 ปีที่แล้ว +1

    🙏🏻🙏🏻 Therasa madathe contacct cheyyanulla number tharumo?