ആഗോള താപനം അതാണ് പ്രളയ കാരണം കടൽനിരപ്പ് ഉയർന്നതിനാൽ വെള്ളം ഒഴുകുന്നത് സാവധാനം ആണ് .മനുഷ്യൻ ഇരിക്കുന്ന കൊമ്പ് വെട്ടുന്നു .എല്ലാം വിധി വിധാനം പോലെ സംഭവിക്കും ഈശ്വര തീരുമാനം
നമുക്ക് തന്ന ബൂമിയിൽ നമ്മൾ മാറ്റം വരുത്തുമ്പോൾ പ്രകൃതിയും ഇങ്ങനെ അല്ലേ പ്രതികരിക്കൂ ഇതിലും കൂടുതൽ മഴ കേരളത്തിൽ എത്രയോ പെയ്തു എന്നൊന്നും ഇല്ലാത്ത വെള്ളപൊക്കം ഇപ്പൊ ചെറിയ മയ പെയ്യുംഭോ എവിടുന്നു ഉണ്ടാവുന്നു ഇതിനൊക്കെ കാരണം നമ്മൾ മാത്രം
ഭൂമിയില്‍ പാറ പൊട്ടിച്ചു പരിസ്തിഥി ആകെ നാശം ആക്കി -അച്ചു മാമന്‍ മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നോക്കിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വലതും കൂടി അട്ടിമറിച്ചു
Onnum സംഭവിക്കാതിരിക്കട്ടെ..... keralam ദൈവത്തിന്റെ സ്വന്തം നാടാണ് ദൈവം eppolum kude ഉണ്ടാകും
കേരളം ചെയ്താന്റെ നാടാണിപ്പോൾ ചെയിതാൻ രക്ഷിക്കട്ടെ
ആഗോള താപനം അതാണ് പ്രളയ കാരണം കടൽനിരപ്പ് ഉയർന്നതിനാൽ വെള്ളം ഒഴുകുന്നത് സാവധാനം ആണ് .മനുഷ്യൻ ഇരിക്കുന്ന കൊമ്പ് വെട്ടുന്നു .എല്ലാം വിധി വിധാനം പോലെ സംഭവിക്കും ഈശ്വര തീരുമാനം
നമുക്ക് തന്ന ബൂമിയിൽ നമ്മൾ മാറ്റം വരുത്തുമ്പോൾ പ്രകൃതിയും ഇങ്ങനെ അല്ലേ പ്രതികരിക്കൂ ഇതിലും കൂടുതൽ മഴ കേരളത്തിൽ എത്രയോ പെയ്തു എന്നൊന്നും ഇല്ലാത്ത വെള്ളപൊക്കം ഇപ്പൊ ചെറിയ മയ പെയ്യുംഭോ എവിടുന്നു ഉണ്ടാവുന്നു ഇതിനൊക്കെ കാരണം നമ്മൾ മാത്രം
മഴപെയ്യുമ്പോൾ തുടങ്ങും കുറേ അലർട്ട്. റെഡ്, മഞ്ഞ പച്ച, ഓറഞ്ച്, മാങ്ങാത്തൊലി, ബ്ലൂ, വയലറ്റ് ഈ നിറ ത്തിലൊക്കെയായിരിക്കും മഴ
ഈ അലർട്ടുകൾ എല്ലാം ഒരു മുൻകൂർ ജാമ്യം ആണ്
Sarkkarinu Yellow, Orange, Red Alaerttukal Prakiyapichu Kalam Kazhikkam. Nammal Sadharanakkar Dhuridhathilavunnathil Akunnathinu Pariharam Kanan Arundu.
Pralayam onnnukude varattee. Enna. Nammalrkumm otharumich kayaalooooo
ഇങ്ങനെ കുറേ അലോട്ട് കൾ പ്രഖ്യാപിച്ചാൽ മഴ നിൽക്കുമോ?
മണി ആശാനെ സൂക്ഷിക്കുക ഡാം തുറന്ന് വിടാൻ സാധ്യത ഉണ്ട്
കൊല്ലം I6l 5 മഴ 87% ഒന്നും സബവിച്ചില്ല കാരണം
Njanum oru chuvappan bakketti medichu
Plz save to 🌲🌳🌴
ഭൂമിയില്‍ പാറ പൊട്ടിച്ചു പരിസ്തിഥി ആകെ നാശം ആക്കി -അച്ചു മാമന്‍ മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നോക്കിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വലതും കൂടി അട്ടിമറിച്ചു
ഒരു വിസമ്മത പത്രം എഴുതി വെച്ചേക്കാം.
ഇതിന് എന്താണ് പരിഹാരം മഴ പെയ്യണ്ടാന്നാണോ അതോ ഈ സർക്കാർ കുടിച്ച് വറ്റിക്കണോ
mazha paithaal prashnam,mazha paithillengil prashnam, enthoru kashtam, vellam illa vellam illa ennu karayum,dyvathinte swantham naattil vellam koduthappol veendum prashnam,
aiyyappan thudarchayaayi pani kodukkuvaanu, government oru jyotishiye appoint cheyyunnath nannayirikkum, thodunnathellam nashamavukayanu, athinu purake, thudareyulla prakrithy kshobhavum... mudinju pandaramadanguvaanu
Ayappan assam bihar ilum pani kodutho.. Endina verude ayappanne idil idunne. Ingane adehate drohikyarudu.. Ayappan paranjittuano assam biharil pralayam vanne.. Verude irunnu ayappan de perum paranju prasnam undakkade nadinnu nalladu chey
@@nessnorthestsurveysolution5945 ningal viswasikkanda suhruthey, njan viswasikkunnu, enikkathu pareyan swathanthryam ondu, athu viniyogikkunnu, iniyum viniyogikkum, athil thankalku preyasam thonnenda karyamilla....
Pamapa nadhiyil valya vellam illa
Normal pola
Veedinte munniloode silent aayi dha ponnu pampa
എന്നിട്ട് ഞങ്ങൾ ആരും പ്രളയം വന്നത് കണ്ടില്ലല്ലോ കൊലയാളി വാർത്തക്കാരേ....
Asianatnus
Malayalamnuis