ഗുരുവായൂർ ഏകാദശി വ്രതം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 31

  • @snehalathanair427
    @snehalathanair427 หลายเดือนก่อน +1

    Krishna!!Guruvayoorappa!! It's the mind that matters -- most

  • @Jalajapavithran
    @Jalajapavithran หลายเดือนก่อน +5

    Krishna guruvayoorappa🙏🙏🙏🙏😍😍😍😍

  • @suseelakb4475
    @suseelakb4475 หลายเดือนก่อน +1

    Krishnaa Guruvayurappaa Saranam 🙏🙏🙏🙏

  • @manjuladevi-u2r
    @manjuladevi-u2r หลายเดือนก่อน +1

    Hare Krishna... ഗുരുവായൂരപ്പാ

  • @sreedevisureshbabu3598
    @sreedevisureshbabu3598 หลายเดือนก่อน +7

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @shalinishalu815
    @shalinishalu815 หลายเดือนก่อน +3

    നന്ദി നല്ല അറിവുകൾ തന്നതിന് 🙏🏻🙏🏻🙏🏻

  • @GeethaBhaskaran-i5q
    @GeethaBhaskaran-i5q หลายเดือนก่อน +1

    HareKrishna

  • @deepajanardhanan595
    @deepajanardhanan595 หลายเดือนก่อน +2

    🙏🏼🙏🏼🙏🏼❤️

  • @sulochanadevir4350
    @sulochanadevir4350 หลายเดือนก่อน +2

    എൻ്റെ കൃഷ്ണാ

  • @sreedevis1734
    @sreedevis1734 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏

  • @Ananthakrishnan-w5o
    @Ananthakrishnan-w5o หลายเดือนก่อน +3

    ഓം നമോ നാരായണായ

  • @Ananthakrishnan-w5o
    @Ananthakrishnan-w5o หลายเดือนก่อน +3

    അമ്മേ നാരായണാ

  • @ambiambi1850
    @ambiambi1850 หลายเดือนก่อน +2

    Hare Krishna 🙏

  • @SwapnaS-d4c
    @SwapnaS-d4c หลายเดือนก่อน +3

    Om namo narayana 🙏

  • @Achyuth-u1k
    @Achyuth-u1k หลายเดือนก่อน +2

    🙏🙏🙏 Narayana🙏🙏🙏

  • @mrclowngaming7393
    @mrclowngaming7393 หลายเดือนก่อน +3

    🙏🙏🙏🙏

  • @Ananthakrishnan-w5o
    @Ananthakrishnan-w5o หลายเดือนก่อน +2

    നമസ്കാരം തിരുമേനി

  • @Ananthakrishnan-w5o
    @Ananthakrishnan-w5o หลายเดือนก่อน +2

  • @sree8224
    @sree8224 26 วันที่ผ่านมา

    ഗുളിക കഴിക്കുന്നവർ രാവിലെയും വൈകീട്ടും ടാബ്ലറ്റ് കഴിക്കുമ്പോൾ എന്തെങ്കിലും ലഘുവായി കഴിക്കാമോ? പഴമോ അങ്ങനെ എന്തെങ്കിലും? വ്രതം എടുക്കാൻ ആഗ്രഹം ഉണ്ട് . ദയവായി മറുപടി തരണേ

  • @Avanthikaa-r5p
    @Avanthikaa-r5p หลายเดือนก่อน +1

    Vrutham eduthaal tv kanan film kanan paadila enn undo?

    • @tantrikaveekshanam6802
      @tantrikaveekshanam6802  หลายเดือนก่อน +1

      വ്രതം എന്നത് നമ്മൾ പൂർണ്ണമായും ഈശ്വര സ്മരണയിൽ നാമജപവുമായി ഇരിക്കുന്നതല്ലേ. നമ്മൾ ആഗ്രഹിക്കുന്ന കാര്യം നടക്കാൻ വേണ്ടിയും ഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ വേണ്ടിയുമല്ലേ വ്രതം എടുക്കുന്നത്. അപ്പോൾ നമ്മുടെ സമയത്തെ പൂർണ്ണമായും ഭഗവാന് നൽകണം. അങ്ങനെ നൽകുമ്പോൾ പിന്നെ നമ്മുടെ സന്തോഷത്തിനു TV കാണുന്നതൊക്കെ ഒഴിവാവാക്കുന്നതാണ് നല്ലത്. ഭഗവാൻ നമ്മളോട് ആവശ്യപ്പെട്ടിട്ടല്ല നമ്മൾ വ്രതം എടുക്കുന്നത്. നമ്മുടെ ആവശ്യമായി തോന്നിയതുകൊണ്ടാണ്.
      എങ്കിലും ഭക്തിയോടെ വ്രതം കൊണ്ടുപോകാനും ഇതൊക്കെ ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്നവരും ഉണ്ട്. എങ്ങനെയെന്നാൽ TV കാണണം എന്നു തോന്നിയാൽ ഈശ്വര കഥകൾ അല്ലെങ്കിൽ ഭക്തി ഗാനങ്ങൾ കാണു കേൾക്കു. സിനിമ കാണണം എങ്കിൽ ഭഗവാന്റെ സ്മരണ ഉണ്ടാക്കുന്ന സിനിമകൾ കാണു. എല്ലാം ഭഗവാൻ അറിയുന്നുണ്ടല്ലോ. നമ്മുടെ വ്രതം ഭഗവാനെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്. അത് മറക്കാതെ ഇരുന്നാൽ മതി. എന്ത് ചെയ്യുമ്പോളും ഭഗവാനെ സ്മരിക്കു.

  • @shalinishalu815
    @shalinishalu815 หลายเดือนก่อน +1

    ഇന്ന് ഉറങ്ങാമോ രാത്രി

    • @tantrikaveekshanam6802
      @tantrikaveekshanam6802  หลายเดือนก่อน

      രാത്രയിൽ ഉറങ്ങാതെ ഇരുന്നു ഭഗവാനെ ധ്യാനിക്കാനോ ഭഗവാന്റെ നാമങ്ങൾ ജപിക്കാനോ സാധിക്കുമെങ്കിൽ ഉറങ്ങാതെ ഇരിക്കാം. നാമം ജപിക്കാനോ ധ്യാനിക്കാനോ പറ്റാത്ത വിധത്തിൽ ഉറക്കം വന്നാൽ പിന്നെ ശരീരത്തെ ബുദ്ധിമുട്ടിക്കാതെ ഉറങ്ങുക തന്നെ ചെയ്യണം. വിശദമായി മനസ്സിലാക്കാൻ ഏകാദശി വ്രതം വീഡിയോ മുഴുവനായി കാണു.

    • @shalinishalu815
      @shalinishalu815 หลายเดือนก่อน +1

      @tantrikaveekshanam6802 ഇന്നലെ ഞാൻ തുളസി പിച്ചി അതിൽ കുഴപ്പമുണ്ടോ... ചിലർ പറഞ്ഞു ഇന്നലെ പിച്ചം എന്ന് സത്യം എന്താണ്

    • @tantrikaveekshanam6802
      @tantrikaveekshanam6802  หลายเดือนก่อน

      ​@@shalinishalu815സാധാരണ വിഷ്ണു പ്രധാന വ്രത ദിവസങ്ങളിൽ തുളസി ഇല നമ്മൾ പറിക്കാറില്ല. എന്തൊകൊണ്ടെന്നാൽ തുളസീ ദേവിയും വ്രതത്തിൽ ആയിരിക്കും എന്നു വിശ്വസിക്കുന്നു. ഏകാദശി വ്രതം ദശമി മുതൽ എടുക്കുന്നതിനാലാണ് ഇന്നലെ തുളസി പിച്ചരുത് എന്നു പറഞ്ഞിട്ടുണ്ടാവുക.
      ഈ കാര്യങ്ങൾക്കൂടി ഓർത്തു വച്ചോളു - അസ്തമയത്തിനു ശേഷം തുളസി പിച്ചരുത്. ഞായർ, ചൊവ്വ ദിവസങ്ങളിൽ പിച്ചരുത്. ഏകാദശി, ദ്വാദശി, ചതുർദശി, അമാവാസി തിഥികളിൽ പിച്ചരുത്. ദ്വാദശിയും ചതുർദശിയും പിച്ചാമെന്നും ചില സ്ഥലങ്ങളിൽ വിശ്വാസമുണ്ട്. ചന്ദ്രഗ്രഹണ സൂര്യഗ്രഹണ സമയത്തു പിച്ചരുത്. നമ്മൾ എപ്പോളെങ്കിലും അറിയാതെ പിച്ചിയാൽ തന്നെ പരിഹാരം ചെയ്‌താൽ മതി എന്നും പറയപ്പെടുന്നു

    • @shalinishalu815
      @shalinishalu815 หลายเดือนก่อน

      @@tantrikaveekshanam6802 പരിഹാരം എന്താ

  • @NandakumarNair-s3n
    @NandakumarNair-s3n หลายเดือนก่อน +1

    Hare Krishna 🙏

  • @RemaViswanathan-n8x
    @RemaViswanathan-n8x หลายเดือนก่อน +1

    Om namo narayanaya

  • @sandhyapk1929
    @sandhyapk1929 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sumithapramod5495
    @sumithapramod5495 หลายเดือนก่อน +1

    ഹരേ കൃഷ്ണ ❤🙏🙏🙏

  • @saradasreedharan447
    @saradasreedharan447 หลายเดือนก่อน +1

    🙏🏻🙏🏻