Phone ൽ പുതിയ Display മാറാൻ പോകുന്നവർ അറിയുക നിങ്ങൾ പറ്റിക്കപെടും Display or Glass changing Mobile

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 18

  • @arunmathira8129
    @arunmathira8129 5 หลายเดือนก่อน +1

    Lcd display Shop l mattan kodukkumpol.. quality ulkathano....low display ano enne egane ariyam

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 หลายเดือนก่อน +1

    ഈ വീഡിയോയിലെ അതേ ഫോണായ സാംസംഗ് എ 30 യിലെ മാറ്റിയ ഡിസ്പ്ലേയിട്ട ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ

  • @thaskarthaskaran1425
    @thaskarthaskaran1425 5 หลายเดือนก่อน

    Bro ente old phone kore naal munp display maari. Ennit veendum complaint aait. Display kaanikunilla. Last day veendum ath ON aait pinneyum poi. Enthaairikum issue. Display issue undenn thonnunnilla. Factory reset cheythu

  • @Rowan491
    @Rowan491 5 หลายเดือนก่อน

    Hi bro iam want to tell a problem yethi samyath ente phnoe software update cheytho pinne on akunlia bootloader varunde how to fix bro

  • @musthafauruniyanparambilpa6336
    @musthafauruniyanparambilpa6336 5 หลายเดือนก่อน +1

    ഡിസ്പ്ലേ മാറിയതിന് ശേഷം ഇടക്കിടക്ക് ഓണാകുന്നു ഓഫാകുന്നു എന്താ കാരണം

  • @Kiran-to3gz
    @Kiran-to3gz 5 หลายเดือนก่อน

    Njan swantham ayi online display order cheythu Vichu
    Ingane nokiyapool
    Internet speed,time change cheyyumbol mathram aaa placil blink cheythitt poyi
    Veendum time mariyapol veendum blink
    Touch issue undavumo

  • @thestorymen10
    @thestorymen10 5 หลายเดือนก่อน

    66w charger shiriyakkitharo

  • @pradeeppm6907
    @pradeeppm6907 5 หลายเดือนก่อน

    Honor6x display മാറ്റാൻ 1800 രൂപയാകും എന്ന് പറയുന്നു ശരിയാണോ

  • @Cricketfansarmy7034
    @Cricketfansarmy7034 14 วันที่ผ่านมา

    എനിക്ക് സെൽഫി കാമറയുടെ അവിടെ വരുന്നുണ്ട് ബ്ലിങ്കിങ്

    • @niyagNiyag
      @niyagNiyag 3 วันที่ผ่านมา +1

      Same

  • @somarajan007
    @somarajan007 5 หลายเดือนก่อน +4

    ഇതിന്റെ പരിഹാരം എന്താണെന്നു മാത്രം പറയാത്ത കെഴങ്ങൻ വിഡിയോ

    • @ajayana5455
      @ajayana5455 5 หลายเดือนก่อน

      വീണ്ടും കൊടുത്തു ഡിസ്പ്ലേ മാറ്റുക....ഇതാണ് പരിഹാരം...😊

    • @nikhilmr7293
      @nikhilmr7293 5 หลายเดือนก่อน

      Athu paranja avanta shop ill display maraan aalu varilla

  • @vidhupk8381
    @vidhupk8381 5 หลายเดือนก่อน

    Vivo v20 pro. ഡിസ്പ്ലേ തകർന്നുപോയി. ഇപ്പോൾ ഞാൻ എൽസിഡി ഡിസ്പ്ലേ ഇട്ടിട്ടുണ്ട്. അത് കറക്റ്റ് വർക്ക് ചെയ്യുന്നില്ല ബാക്ക് പോകുന്നില്ല. ഒരു കോൾ വന്നാലും ചിലപ്പോൾ എടുക്കാൻ പറ്റത്തില്ല വീണ്ടും കോൾ എടുക്കേണ്ടത് പവർ ബട്ടൺ ഞെക്കി എന്നാൽ മാത്രമേ കോൾ അറ്റൻഡ് ചെയ്യാൻ പറ്റുന്നുള്ളൂ. എൽഇഡി പ്ലേ ഇടണോ ബ്രോ. ഇതിനെ എന്ത് ചെലവ് വരും

  • @Vopi_Code
    @Vopi_Code 5 หลายเดือนก่อน

    😂

  • @Minakshi123-i1u
    @Minakshi123-i1u 5 หลายเดือนก่อน +2

    കൂട്ടുകാര എൻ്റെ phone oppo F15 അത് ഒരു ദിവസം logo stuck ആയി കടയിൽ കൊടുത്തപ്പോ അവര് പറഞ്ഞു battery ഇട്ട് നോക്കണം ചിലപ്പോൾ ശരിയാവും എന്ന് പറഞ്ഞു battery 🔋 ഇട്ടപ്പോൾ battery സംബന്ധമായ യാതൊരു കംപ്ലീറ്റ് ഇല്ല പിന്നീട് പറഞ്ഞു cpu reballing ചെയ്യണം എന്ന് പറഞ്ഞു 1 week കഴിഞ്ഞ് ഇന്ന് ചെന്നപ്പോ reballing ചെയ്തു phone on ആവുന്നില്ല വേറെ എന്തോ ഒരു complaint പറഞ്ഞു ഇത് ശരി അവില്ല എന്നാണ് പറയുന്നത് 😢 എന്താണ് കൂട്ടുകാര ഞാൻ ചെയ്യെണ്ടത് phone pant pocket റ്റിൽ നിന്ന് എടുത്തപ്പോ വന്ന പ്രശ്നം ആണ് 😢😢😢😢 𝗥𝗲𝗽𝗹𝘆 𝗽𝗹𝗲𝗮𝘀𝗲😢😢😢😢

    • @Sinusinanbinali
      @Sinusinanbinali 5 หลายเดือนก่อน +1

      Software prashnam akkan aan സദ്യത

    • @p166hqL
      @p166hqL 4 หลายเดือนก่อน +1

      ആ ഫോൺ കളഞ്ഞിട്ട് വേറെ പുതിയ ഫോൺ മേടിക്കുക., അത് റിപ്പയർ ചെയ്യാൻ കൊണ്ട് നടന്നാൽ നിങ്ങൾക്ക് ഇനിയും നഷ്ടം മാത്രം ഉണ്ടാകും. ഫോണിൻ്റെ ബോർഡ് റോബോട്ട് ആണ് ഉണ്ടാക്കുന്നത്, അത് complaint വന്നാൽ മൊബൈൽ ടെക്നീഷ്യൻമാർ നന്നാക്കിയാൽ ഒരിക്കലും ശെരി അവില്ല. മൊബൈൽ technician മാര് ഒരു കറക്കി കുത്ത് ആണ് ചെയുന്നത്, ചിലപ്പോ ശെരി ആയാൽ ആയി , അത്രേ ഒള്ളൂ.