മനോജേട്ടൻ മനസ് തുറക്കുന്നു|Ulsavakeralam|Annamanada Umamaheshwaran Vazhakkulam Manoj|EPI 62
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- മനോജേട്ടൻ മനസ് തുറക്കുന്നു :- മനോജേട്ടൻ പിടിയാനയെ വഴിനടത്തിയിട്ടില്ല എന്ക്കിലും ലക്ഷ്മി എന്ന തമിഴ്നാട്ടിൽ നിന്നുള്ള ആനയുമായി ഒരു കഥ തന്നെ ഉണ്ട് ...എന്നാലും മനോജേട്ടൻ തന്ടെ കുടുംബത്തോടപ്പം ഒരുപാടു സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു ...വീട്ടില്ലേ വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ അദ്ദേഹത്തിന്റെ കുടുംബം നമ്മോടപ്പം ചേരുന്നു ...ഒരുപാടു കഴ്ട്ടപെട്ടിട്ടാണ് ആനത്തൊഴിലാളിയൂണിയൻ ഇന്നത്തെ ഈ നിലയിൽ എത്തിയത് ...അത് തുടങ്ങാനുണ്ടായി സാഹചര്യം അതുപോല്ലേ അതിൽ നേരിട്ട കഷ്ടപ്പാടും മനോജേട്ടൻ നമുക്കായി പങ്കു വയ്ക്കുന്നു
Manoj Opens his mind and shares his wonderful experience with us.Manoj never guided a female elephant but there is a nice story for his relationship with a tamil nadu elephant lakshmi hailed from trichy. Manoj loves to spend time with his small and sweet family ...he is here with ulsavakeralam to talk about his family too ...he has faced multiple challenges when initially started the Mahout association in kerala ...he explains the situation n and the challenges they have to overcome during those days.
#Ulsavakeralam
#Manoj Vazhakkulam
#Kerala tourism
#Kerala Elephant
മനോജ് ചേട്ടന്റെ വർത്താനം കേൾക്കാൻ വേണ്ടി കണ്ടിന്യൂസ് ആയി എപ്പിസോഡ് കണ്ടവർ undo
ഉണ്ട്... സിമ്പിൾ മനുഷ്യൻ...
Undeeey
Yes
Njan
ᵘⁿᵈᵘᵘᵘ ⁿᵃˡˡᵃ ᵐᵃⁿᵘˢʰʸⁿ
എല്ലാവരും വീഡിയോ മുഴുവനായി കണ്ടതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...അതുപോല്ലേ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ
Late ayo vedio edan...ravile thott waiting arnu🥰🥰🥰🥰
Ending nthe undayath....thripthi ayilllaa
Adutha video epala?
Rejin internet cheriya oru kalippu ...pinne avane koochuvilangu ittu pidichu ketti adhanu thamasichathu .....engane undu video porichille .....
Udane varum ....keep watching and please share cheyyan marakkenda
അബൂസലീമിന്റെ ലുക്കും ബിനു അടിമാലിയുടെ സൗണ്ടും 🥰🥰🥰🥰🥰🥰
മനോജ് ചേട്ടന്റെ വർത്തമാനം കേൾക്കാൻ നല്ല രസം ഉണ്ട്
Chumma samsarickkam nalla rasamanu mooperodu ......thanks for the comment pinne video share cheyyan marakkenda keeto
ആന പണിയിൽ മാതൃക ആകേണ്ട ആനകരൻ.. നമ്മുടെ സ്വാന്തം മനോജ് ചേട്ടൻ.... ഇരട്ടച്ചങ്കൻ...
പിന്നെ മറ്റൊരു കാര്യം പറയാൻ മറന്നു ....ഇവിടെ തീരുന്നില്ല കേട്ടോ മനോജ് ഏട്ടന്റെ വിശേഷങ്ങൾ ....കലാശ എപ്പിസോഡിനായി വെയിറ്റ് ചെയ്‌തോളു .......
Vegam.... Simple oru ettana
ഇത് ചോദിക്കാൻ വന്നതാണ് 😍😍അറിഞ്ഞതിൽ സന്തോഷം ❤
Katta waiting.
Video super
അടുത്ത vdo കി കാത്തിരിപ്പ്
Pinnallathe udane ittekkam....
വീണ്ടും വീണ്ടും...ഒരേ പൊളി...മനോജ് ഏട്ടൻ...😍😍😍
Thanks Vishnu Prasad ....video istapettu ennu arinjathil orupadu santhosham ....
അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ വളരെയധികം സന്തോഷം 🥰
Thanks Unni ....veetukareyum namukku konduvaram ini ......thanks for the comments ....
ആനയെ പറ്റിയും അതിനോടടുത്തുള്ള കാര്യങ്ങൾ കറക്റ്റായി പറഞ്ഞ് തരാൻ കഴിവും തുറന്നുള്ള പറയലും മറ്റുള്ള പാപ്പാൻമാരിൽ നിന്ന് വേറിട്ട് നിർത്തുന്നു മനോജേട്ടനേ ആശംസകൾ നല്ലതു വരുത്തട്ടേ
മനോജ് ഏട്ടന് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ
Thanks Praveen ,Video share cheyyan marakkenda ketto please
സൂപ്പർചേട്ടാ ഒന്നുംപറയാനില്ല അടുത്തതിനായി കാത്തിരിക്കുന്നു 👍👌👌👌👌👌👌🐘🐘🐘🐘🐘🐘
Thanks Sruthin raj ...support venam sruthin marakkalle enkile namukku munpottu povan pattu ...athukondu share cheyyan marakkalle ...
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നല്ല പ്രോഗ്രാം നല്ല അവതരണം.. ആനകളുടെ സെൻസെസ് എടുത്തപ്പോൾ കേരളത്തിൽ ഇനി അവശേഷിക്കുന്നത് 524 ആനകൾ.പുതിയ ആനകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നില്ല കാട്ടിലെ ആനയെ പിടിച്ചു നാട്ടാന ചട്ടം പഠിപ്പിക്കാനും ഇപ്പോൾ നിയമം അനുവദിക്കുന്നില്ല നമ്മുക്ക് ഒന്ന് മനസ്സിലാക്കാം ഒരു 30 വർഷങ്ങൾക്കപ്പുറം ഈ പൂരങ്ങളും പെരുന്നാളും ചന്ദനകുടവും എല്ലാം ഓർമകളാകും..
Correct point Ansir ....ithu nammal charcha cheyyenda vishayam thanne annu ....ithnu sashvathamaya oru pariharavum venam ....
@@Ulsavakeralam തീർച്ചയായും 👍👍👍🙏
Nerchem poorom ilathe enthu aakhosham?
മനോജ് എട്ടൻ്റെ ജീവി ചരിത്രം ഒരു മാതൃകയാണ്
മനോജേട്ടൻ ഒരു രക്ഷയില്ല വീഡിയോ തകർത്തു..... അടുത്തതിന് കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️
thanks Ashiksimon ....video istapettu ennu arinjathil santhosham ...share cheyyan marakkenda
Manoj chettan mass
വളരെ മനോഹരമായിരിക്കുന്നു ഈ പ്രോഗ്രാം ചെയ്ത പ്രിയ സുഹൃത്ത് ശ്രീ ഹരിക്ക് പ്രത്യേക അഭിനന്ദനങ്ങൾ
ശ്രീ മനോജ് അണ്ണൻ എന്റെ പ്രിയ സുഹൃത്താണ്. ഈ തൊഴിലിൽ ഇത്രയും അറിവും കഴിവും ഉള്ള സത്ഗുണ സമ്പന്നനാണ് അദ്ദേഹം.
അതുപോലെ പുരാണവുമായി ബന്ധപ്പെട്ട് ഏതു വിഷയമായാലും അദ്ദേഹം ഉത്തരം തന്നിരിക്കും
അതുപോലെ എളിമ
പെരുമാറ്റം ധാരാളം സുഹൃത്തുക്കൾ ഉദ്യോഗസ്ഥ തലത്തിലെ ബന്ധം എന്നിവ പ്രത്യേകം എടുത്തു പറയേണ്ടതാണ് ധാരാളം സുഹൃത്തുക്കളുള്ള തിരുമാറാടി എടപ്ര ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് അദ്ദേഹത്തെ ഒരു പൊതുവേദിയിൽ ആദ്യമായി ആദരിക്കപെടുന്നത് ഇനിയും കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് നമസ്കാരം!
ഒന്നും പറയാൻ ഇല്ല... മനോജ് ചേട്ടൻ വേറെ ലെവൽ 😍😍😘😘😘
വ്യക്തവും കൃത്യവും വളരെ മിതമായതും ആയ സംസാരരീതി ആണ് മനോജേട്ടൻ. അത് കൊണ്ട് തന്നെ അദ്ദേഹം പറയുന്നത് പൂർണമായും മനസ്സിലാക്കാൻ സാധിക്കുന്നു ❤
Thnaks Abhijai for the comment ...video istapettu ennu arinjathil orupadu santhosham ...share cheyyan marakkenda ketto
നല്ല അവതരണം... ഇനിയും ഒരുപാട് കാര്യങ്ങൾ ചോദിച്ചു അറിയണം.... അത്പോലെ, ആറന്മുള മോഹനേട്ടൻ ആയിട്ടും, വലിയ എപ്പിസോഡുകളും പ്രേതീക്ഷിക്കുന്നു.
Theerchayayum mohanettaneyum namukku konduvaran .....pinne video share cheyyan marakkenda
എല്ലാപ്രേക്ഷകരും ആഗ്രഹിക്കുന്ന രീതിയില് പ്രോഗ്രാം ചെയ്യുന്നു എന്നതാണ് ഈ പ്രോഗ്രാമിന്റെ വിജയം . ചോദ്യങ്ങള്ക്ക് യാതൊരു മടിയും പൊങ്ങച്ചവും കാണിക്കാതെ മറുപടി നല്കുന്ന മനോജേട്ടനും ഒരു വലിയ കയ്യടി ദൈവം അനുഗ്രഹിക്കട്ടെ
നല്ല വ്യക്തമായ ചോദ്യങ്ങളും നല്ല വ്യക്തമായ മറുപടിയും 😍👌👌
Thanks for the honest comments ...video share cheyyan marakkenda please
മനോജേട്ടന്റെ സംഭാഷണം സൂപ്പർ ആണ്
വളരെ നല്ല അവതരണം
Thanks Vipin this is really motivating us...pinne video share cheyyan marakkenda ketto
Kaduva velayudhan ashante kuravu nikathan yogyatha ulla chettanmarill munpanthiyil nillkkunna manushan,,,, manoj chettan🔥🔥🔥💪💪💪💪💪🔥🔥
Parangathu allam ulla karyangal👌👌🙏🙏
Nice
നല്ല അവതരണം മനോജ് സൂപ്പർ
Thanks Babu PVarghese ...video istapettu ennu arinjathil orupadu santhosham ......video share cheyyan marakkalle
നല്ല ഒരു മനുഷ്യൻ
Athanu sathyam ....thanks Sijoy for the comment
നല്ല vdo, നല്ല അവതരണ ശൈലി ❤️
Thanks You know ...istapetto video ...share cheyyan marakkalle athupole friendsnodu parayanam subscribe cheyyan ...support undengile munpottu pokan pattu
🔥മനോജേട്ടൻ 🔥
Super🙏
Ulsava keralathinum teaminum valiya thanks. Iniyum nalla nalla videokalkkayi kathirikkunnu
Thanks Ancy ....thanks for this support ...iniyum nalla episodumayi varunnathavum teercha ...pinne share cheyyan marakkalle ...friends nodu subscribe cheyyan parayane
Nice video !!!
Thanks Abhilash .....pinne video share cheyyan marakkenda
Nice 😍waiting for next episode
എന്തായാലും നല്ല എപ്പിസോഡ്... ഇപ്പളത്തേ പുതിയ ആനപ്പണികൾ കണ്ട് പടിക്കണ്ട ആന പണിക്കാരൻ ....... എന്തായാലും നല്ല അറിവുളള പാപ്പാൻ എന്നും വ്യത്യസ്ഥത പുലർത്തുന്ന ഉൽസവ കേരളത്തിന് ഒരായിരം ആശംസകൾ
Thanks Hari kuttan ....
ഞങ്ങൾ വാഴക്കുളം കാർക്ക് അഭിമാനം.
Vazhakulamkaran 💪💪💪❤️❤️
Team ulsava keralam....the committed people.........expecting more......
Big salute to Manoj chetta. You r jeneous no doubt with your Boldness and your involvement in this field. Great work. God bless you and your family.
Thanks Gopala Krishnan thanks for the comment ...please keep watching and support us
വൈലാശ്ശേരി അർജുനൻ ന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
manoj ettan poliya. ith pole ayyappan aanayum sasi ettanteyum oru program venam ennu oru agraham.
pinnallathe ...pinnentha sasi ettandeyum ayyapendeyum cheyyamallo nammukku ...ee corona kalam onnu kazhiyatte
Manoj ettan super. Anaye purakil nirtharnu
Thanks Yadhu ...uchakkanu eduthathu ..appam oru vazhi adi bhudhimuttavaum athanu ozhivakkiyathu ....video istapettallo alle ...pinne share cheyyan marakkenda
നല്ലൊരു ചട്ടക്കാരൻ മനോജേട്ടൻ
Thanks Giree ...sathyam valare arivulla chattakkaran .....pinne video ellavarkum share cheyyan marakkenda
സൂപ്പർ...
Thanks Jishnu
Super video
Thanks Nabeel ...pinne ethundu visesham ....video share cheyyan marakkenda
മനോജ് ഏട്ടനും തൃക്കാരിയൂർ വിനോദ് ഏട്ടന്റെയും ഇന്റർവ്യൂ രണ്ടു പേരുടെയും പേര് പരാമർശിക്കാതെ ഇണ്ടാകുകയില്ല , കൂട്ടത്തിൽ അരുൺ സർ ഉം ..
Sunday night Special program💯! "Adu nyangal korach Anakambakarkaa manasilavu... 💯"
Again very relevant things spoken by Manojettan here, the government certainly needs to give more attention to this integral part of our culture.
Happy to hear they have grown such a strong association for Mahouts & owners in Kerala from scratch.
Pinnallathe ..internet pani mudakki athanu kurachu late ayathu ....istapettu ennu vishwasikunnu vishnu ....Lets read manojettans words as a whistle blower for us ...if we dont contain the things well then these will be removed from our culture soon ...we cannot make that happen...thanks for all the support as you know we are lacking support from people please help us by sharing the video with everyone
@@Ulsavakeralam Kozhapam illa chetaii.. absolutely sharing everything elephant. But something seriously needs to be done to increase the influx of elephants, alangi thana korachaperru anavsham ayatu conservation enu paranyukondau ellam poottan ayatu nadakua.
മനോജ് ചേട്ടൻ സംസാരിക്കാൻ അറിയാവുന്ന വ്യക്തി.
Big fan
വേറെ ലെവൽ
Thanks Abhi ...pinnallathe ....pinne share cheyyan marakkenda
Nalla oru chanal an. Ottiri ishtam an....
Manoj chettan pwoli🤟💖
Thanks Kutti komban muthe .....pinne video share cheyyan marakkenda ketto
@@Ulsavakeralam ok deal🤟
@@Ulsavakeralam manoj chettante nbr indo
@@Ulsavakeralam chettante nbr koodi ayacherettooo
ഒന്നും പറയാനില്ല pwoli
Thanks Sreerag ...thanks for the comment ...pinne enthundu visesham ....video ellavarkum share cheyyan marakkalle please
Supper program
Thanks Arun venugopal .....video istapettallo alle share cheyyan marakkenda ketto
Superbb videooo......erimayur maniyettane cheytudeeee........
വാഴക്കുളംകാരൻടാ..... 💪
Guruvayoor നന്ദൻ. രക്ഷിക്കാൻ മനോജ് ചേട്ടൻ avde ഏതാനും. അവന്റെ അടുത്ത. എങനെലും അറിയിക്കണം
Annayude nova mari ennu arinju ....ippam enthengilum kuzhapam undo
Chetta Ee programilude ennepoleyulla aalugalk. aanapappanmar enthanannu kanichuthannu. 👏😍😍
Suneeshbabu ....ignane oru comment kittiyathu valare supporting ayittundu ...ningalude oru support mathrame namukku ippam kittunollu ....ithu kooduthal alkarilottu ethhichengile ...aanayum aanaexhunallippam inyum nammulude koode kanu ......thanks again for all the support suneesh
അടിപൊളി എപ്പിസോഡ്
Thanks Abhiram ....video share cheyyan marakkenda ketto ....
Manoj attan rock
thanks for the comment and thanks for the support ...pinne ethundu visesham Sugham alle
Nalla oru manushan
Sathyam aanu Arun ....thanks for the comments ..please share the video with everyone please
തത്തമംഗലംകാരൻ 😍😍💪
Pinnallathe ....Video istapettallo alle
@@Ulsavakeralam നമ്മുടെ മംഗൽകുന്നിലെ കുട്ടികളെവച്ച് ഒരു വീഡിയോ ചെയ്യാമോ (കർണ്ണൻ, അയ്യപ്പൻ, ശരൺ )ബ്രോ പ്ലീസ് 👍
Dear Sir, nothing to say, except 🙏🙏🙏.
Thanks Balamurali Sir .....thanks a lot ....please share the video with everyone sir
@@Ulsavakeralam Sure. Thanks once again for all the wonderful efforts.
Harichettan നമസ്കാരം വീഡിയോ സൂപ്പറാണ്
Rendeep Namaskaram .....thanks rendeep ...pinne enthundu avide viseshangal ....video share cheyyan marakkenda
ഇവടെ അങ്ങനെക്കെ പോകുന്നു 😁😁share cheyyum 👍
നമ്മുടെ നാട് ,തിരുമാറാടി എടപ്ര കാവ്👑
Manojettan supper, samsaram kettu erunnu pokum
kettum kandum irinnu povum ...nalla rasamalle adheham parayunnathu kelkkam ...appam interview edutha njangalude avasthayo ....pinne video share cheyyan marakkenda keeto
വേഗം ബാക്കി പോരട്ടെ
Pinnallathe ....udane ittekkam share cheyyam marakillallo alle
Manoj jettan speech is interesting and inspiring me to care the elephant more,this interview is finished or not ,if it is finished plz interview chulliparambill vishnushankar aaana and papan😍......
he is truely an interesting personality ...when got a chance meet and talk to him he is very gentle and humble will share a lot of experience with you ....one more episode is pending that will be last with this series ...sure we will try that next ....
Malapurathe kolakkaadan nasarinte mini Enna pidi aanayude episode cheyyaamo?
Pinnentha cheyyamallo ...parichyam undo ...or help cheyyamo ....
@@Ulsavakeralam nerittu kanditilla . TH-cam vayi mini aanaye ariyunnathu. Aanayude sthalam Kozhikode malappuram athirthiyaaya pannikkoddu aanu sthalam . e aanayude prathyekatha udamasthanum mini aanayum 30 varsha bandamundu.mini Aanaye makale pole paripaalikunnathu.avide mini allathe 4 kombanmaarundu avarude episodum cheyyaanam .mini aanayude episode kurach 15 minittil kooduthal episode cheyyaamo?.please
If you can make all the episode with Manoj in one video. Please Ulsavakeralam
Thanks Sreekumaran sir ...we can try that but the problem is with uploading that big size file to internet ...it will be almost 1.5 hrs long too ...we have a playlist created ...you can see all his videos in that sir ..
Haha nalla thamassha.athu Bahubali pola 2 cinemakulla kadha undakum chetta.chilappo athukum mele.
#varietynewworld
Kidu video
Manojettan manasu thurannu kazhinjille
നിങ്ങളെ പോലെ അല്ലല്ലോ.. തുറക്കാൻ കുറച്ചധികം ഉണ്ട് കാര്യങ്ങൾ.. അതിപ്പോ എത്ര കേട്ടാലും എത്ര പറഞ്ഞാലും ഞങ്ങളെ പോലെ ഉള്ളവർക്ക് മതിയാവാതെ വരും..
നമ്മുടെ chullide sremikkane...💥
Vishnu ...cheyithirikkum ....ee samayam onnu maratte ennu karuthiyanu ....
👌👌👌👍👍
Thanks Sandeep ....video istapettallo alle
@@Ulsavakeralam Kollam 👌
മംഗലാംകുന്ന് "ഉമേശ്വരൻ "
🔥😍🔥🙏
Thanks Sandeep ....Video istapettallo alle
Nemara Ramettan nde oru vishadhammaya video pls
Namukonnu shramikkam udane thanne
Erimayur mani chettante video cheyyum
9:16 പെട്ടന്ന് എങ്ങനെയാ താടി വന്നത് 🤔🤔🤔🤔
kandipiduchu alle ....gochu gallan ....athu vere orudivasam poyi eduthathanu ....
@@Ulsavakeralam 🤭
😍
Thanks Vineeth
Nemara Ramettande episode pls
Pinnentha namukku cheyithekkamallo
Hai
ഇതാണ് ഒറിജിനൽ പാപ്പാൻ 🐘
pathramattu thankam ...ellathe enthanu parayuka ....thanks for the comment
🥰🥰🥰🥰🥰
Thanks Jishnu ....
കടുവ ആശാന് ശേഷം മനോജേട്ടൻ
👍
Thanks Amal
Ee njaan phoni 6 ullu charge,,,
Oru hi reply thannal pradhana karyam parayan und
Hello Dhanesh ....ella commentinum respond cheyithirikkum ketto .....parayu please
Mullakal aana our episode adutha chymo
Devasom aanayallo permission venam ...cheyyan shramikkam video istapettallo alle
@@Ulsavakeralam permission nokumo aa aana our episode chyanamm
പിന്നെ നിങ്ങൾ ടെ എല്ലാ വീഡിയോ കാണാൻ വേണ്ടി ഒരു ലിങ്ക് ഇടണം
Jishu nammude playlist link madhiyo
th-cam.com/play/PLyZZhcGte6t9V095z4Rl10U-a13nDgwU1.html
ഓക്കേ എല്ലാ വീഡിയോസ് കാണാൻ വേണ്ടി ആണ്
ഭായ് ഇപ്പോൾ വീണ്ടും മെയിൽ അയച്ചിട്ടുണ്ട്
@@Ulsavakeralam ഓക്കേ
ആന പണിയിൽ എളിമയുടെ ആൾരൂപം ....... മനോജ് ഏട്ടൻ
Thanks Sajeev ....athe sathyam thanne annu athu
N
M
enthu patti comment muzhuvan vanillallo ....comment idu please ..pinne video share cheyyan marakkenda ketto
Kathirunna thannu balance eppo verum ennu
Swami saranam namaskaram ...internet cheriya pani thannu athanu upload thamasichathu ....
ബിനു അടിമാലിയുടെ ഒരു ശൈലി
Thanks Lineesh orupadu peru soochipichu oru sound silimarity undennu ..pinne enthundu visesham ...sugham thanne alle ....video share cheyyan marakalle please
@@Ulsavakeralam ബാലുശ്ശേരി വരാമോ ധനഞ്ജയന്റെ അടുത്ത്?
മണി ആശാന്റെ യും കാവടി ആശാന്റെ യും ചെയ്യണം
Pinnentha namukku cheyithekkam ...pinne video siatpettallo alle share cheyyan marakkenda
മെയിൽ ഐഡി tharu
ആനയുടെ കൊമ്പിൽ ഇരുക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല
പിന്നെ നിങ്ങൾ ടെ കോൺടാക്ട് നമ്പർ
Jishnu ...phone number tharamo angottu vilkkam
@@Ulsavakeralam നിങ്ങൾ ടെ മെയിൽ ഐഡി ഇട്ടാൽ പോരേ
മെയിൽ ഐഡി തരു
ulsavakeralamutk@gmail.com
@@Ulsavakeralam ഓക്കേ tks
സൂപ്പർ ❣️❣️❣️
❤️
Thanks Jidheesh kumar ..please share the video with friends