ദൈവം + വിശ്വാസം = മണ്ടന്മാർ..ലോകമണ്ടന്മാർ....PART-2 !| ABC MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1K

  • @haridas.kgd2032
    @haridas.kgd2032 ปีที่แล้ว +103

    നല്ല രസകരമായ സംഭാഷണം.ഒരു വിശ്വാസിയെ ഇതിനേക്കാൾ നന്നായി പറഞ്ഞു മനസ്സിലാക്കാൻ ആർക്കു കഴിയും

    • @joyjoseph435
      @joyjoseph435 11 หลายเดือนก่อน

      വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം.
      എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....

    • @ShajiKudilingal-gl7ko
      @ShajiKudilingal-gl7ko หลายเดือนก่อน

      🙏🔥🔥🔥🔥🙏

    • @joyjoseph435
      @joyjoseph435 20 วันที่ผ่านมา

      ജനിക്കും മുമ്പ്‌ ഞാന്‍ ഇല്ല. മരണശേഷം ഞാന്‍ ഇല്ല. അതെല്ലാം തന്നെ തോന്നലുകള്‍, ആഗ്രഹങ്ങള്‍,
      മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.
      പണ്ടത്തെ സത്യമായ ദൈവം ഇപ്പോൾ ഇല്ലാ. ഇപ്പോൾ ഉള്ള എല്ലാ ദൈവങ്ങള്‍ പുതുതായി ഉണ്ടായതാണ്. കൂടിയാല്‍ 2000 വര്‍ഷം. എന്നാല്‍ ദൈവം ഉണ്ടെന്ന് തിരിച്ച് അറിഞ്ഞത് 12000 വര്‍ഷം മുമ്പ്. അവര്‍ ഒന്നും ഇപ്പോള്‍ ഇല്ല. ഇപ്പോഴത്തെ നിലയില്‍ 100 വര്‍ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ ഉള്ള ദൈവങ്ങള്‍ ഇല്ലാതെ ആകും. കട്ടായം.
      Science is the best WAY.

  • @dileeparavind4087
    @dileeparavind4087 ปีที่แล้ว +283

    എന്ത് മനോഹരമായാണ് മൈത്രേയൻ മലയാളം പറയുന്നത് ❤

    • @thrissurvlogger6506
      @thrissurvlogger6506 ปีที่แล้ว +4

      ഒമർന് ഒന്നും മസിൽ ആവത്തതിനു കാരണം അയാളുടെ സിനിമ കണ്ടാൽ മതി 🙏🙏🙏

    • @manojmalavika6924
      @manojmalavika6924 หลายเดือนก่อน

      സത്യം

    • @ShajahanShajahan-e8w
      @ShajahanShajahan-e8w 8 วันที่ผ่านมา

      Myra

  • @mohan2074
    @mohan2074 ปีที่แล้ว +135

    ഈ "മരപാഴ് " ഒമർ ലുലു ഒടുക്കത്തെ വിശ്വാസത്തിന്റെ ആളാണ്, എത്രെയോ തവണ മൈത്രെയൻ പറഞ്ഞു കഴിഞ്ഞു അദ്ദേഹം അങ്ങനെ അന്തമായി ഒന്നിലും വിശ്വസിക്കുന്നില്ല എന്ന്, എന്നാലും വീണ്ടും ചോദിക്കും പരിണാമ സിഥാന്ധം വിശ്വസിക്കുന്നുണ്ടോ എന്ന്... ഈ കിഴങ്ങുകൾക്ക് വിശ്വസിക്കുന്നതിന് പകരം അത് ഒരു അറിവായി കണ്ടു കൂടെ 🙏🙏🙏

    • @thesimpleouting...777
      @thesimpleouting...777 ปีที่แล้ว +2

      Angne parinamichaal matham nasikkum 😂🤣😂

    • @mansoork4817
      @mansoork4817 ปีที่แล้ว +1

      Aarod parayaan

    • @AsokkumarKumar-yf2bg
      @AsokkumarKumar-yf2bg ปีที่แล้ว

      മൈത്രേയനു പറ്റിയ അബദ്ധം ഒരു പക്ഷേ ഈ കക്ഷിയുമായു ള്ള ഇന്റർവ്യൂ ആയിരിയ്ക്കും😂😂😂

    • @tonydominic7658
      @tonydominic7658 24 วันที่ผ่านมา

      Omar pinnem oru maryada undu.pulli dheshyappettillallo

  • @polyca1300
    @polyca1300 ปีที่แล้ว +157

    ചോദ്യക്കർത്താവ് സ്വയം മണ്ടനെന്ന് പറഞ്ഞത് എത്ര ശരിയാണ്

    • @shandammapn8047
      @shandammapn8047 2 หลายเดือนก่อน

      Deivam illennu paranjappozhe ee kettirunnar kkokke kili.poyi..,,😡😡

  • @nalinakumari6930
    @nalinakumari6930 ปีที่แล้ว +20

    കേട്ടിരിക്കാൻ എന്ത് സുഖം എത്ര ഈസി ആയി എക്സാമ്പിൾ സഹിതം കാര്യങ്ങൾ അവതരിപ്പിക്കുന്നു
    സൂപ്പർ

  • @PsychoPoduvalTalks
    @PsychoPoduvalTalks ปีที่แล้ว +370

    ഇത്ര മനോഹരമായി മലയാളത്തിൽ പറഞ്ഞിട്ട് പോലും ഒമറിന് ഒന്നും മനസിലാകുന്നില്ല 😅😁

    • @arunravi9047
      @arunravi9047 ปีที่แล้ว +9

      Manasilvathe pole abhinayikkunathaaa

    • @7yearsago987
      @7yearsago987 ปีที่แล้ว +1

      മതത്തിൽ വിശ്വസിക്കുന്നത് മണ്ടന്മാർ ആണെങ്കിൽ ഈ ലോകത്ത് 90% ആളുകളും മണ്ടന്മാർ ആണ്

    • @getsujith
      @getsujith ปีที่แล้ว +4

      Thadi meeshayum okke ulla kunju mon. Paavam interviewer

    • @praveenhariharan4807
      @praveenhariharan4807 ปีที่แล้ว +5

      He is not listening. Such a fool.

    • @beejeesmedicals8136
      @beejeesmedicals8136 ปีที่แล้ว

      @@arunravi9047illa manasilayittilla athinolla budhiyilla; ondayirunnel bigbossil contestant avillayirunnallo

  • @ancyaugustine7944
    @ancyaugustine7944 ปีที่แล้ว +226

    ചോദ്യകർത്താവ് ചിന്തപരമായി എത്രയോ താഴെയാണ് എന്ന് തെളിയിച്ചിരിക്കുന്നു. മതവിശ്വാസികൾക്ക് ചിന്തക്ക് പരിമിതിയുണ്ട്.കാര്യങ്ങൾ വീക്ഷിക്കുന്നതിലും പരിമിതിയുണ്ട്

    • @anilKumar-dc3kk
      @anilKumar-dc3kk ปีที่แล้ว

      അപ്പോ ആൽബർട്ട് അയൻസ്റ്റീൻ....

    • @peterc.d8762
      @peterc.d8762 ปีที่แล้ว

      . ഏറ്റു പോടോമൈ ത്രേ യാ

    • @beejeesmedicals8136
      @beejeesmedicals8136 ปีที่แล้ว +2

      @@anilKumar-dc3kkEinstein matha vishwasi aanennu aaru paranju ; einstein nte biography vayikku ; he is an agnostic ; he doesn't need any religious funeral even after his death ; he strictly demanded it ; his body was cremated and ashes were drown in the river; einstein ne koottupidichu veruthe hype ondakkathe

    • @venugopalkp7816
      @venugopalkp7816 3 หลายเดือนก่อน

      P

    • @manilalkp1521
      @manilalkp1521 หลายเดือนก่อน

      ആൽബർട്ട് എയ്ൻസ്റ്റീയിൻ വിശ്വാസി ആയിരുന്നില്ല

  • @vimalcv150
    @vimalcv150 ปีที่แล้ว +15

    ഒമർ.. ക്ഷമയോടെ.. കെട്ടു, മനസിലാക്കാൻ നോക്ക്,
    നീ മുൻവിധിയോട് ഇരുന്നാൽ അദേഹത്തിന്റെ നിലവാരം അനക്ക് മനസിലാവില്ല.

  • @jockerworld4636
    @jockerworld4636 ปีที่แล้ว +13

    ഹെന്റെ പൊന്നോ .... എത്ര വിശാലമായ ലോകം . സർ പറയുന്നത് ഇ ലോകം മനസിലാക്കണമെങ്കിൽ ചുരുങ്ങിയത് ഒരു 20 കൊല്ലമെങ്കിലും കഴിയണം

  • @uaeabudhabicities1571
    @uaeabudhabicities1571 ปีที่แล้ว +98

    ഒമറിന്റെ ചമ്മിയ ആ ചിരി അടിപൊളി .കുറച്ചുകൂടി പഠിച്ചുവന്നു ചോദ്യങ്ങൾ ചോദിക്കാമായിരുന്നു

  • @parvathysukumaranes5587
    @parvathysukumaranes5587 ปีที่แล้ว +335

    ചോദ്യകർത്താവ് ഒരു കഥയും ഇല്ലാത്ത ആൾ. ഉത്തരം കേൾക്കുമ്പോഴേ കിളി പോയി

    • @GK-op3zt
      @GK-op3zt ปีที่แล้ว +24

      രണ്ട് ചോദ്യം കഴിഞ്ഞപ്പോൾ തന്നെ കിളി പോയി... പാവം 😰

    • @anandg0084u
      @anandg0084u ปีที่แล้ว

      Pulli adyame paranjalo pulli oronum ariyan aanu vanath enu

    • @ajithtr6036
      @ajithtr6036 ปีที่แล้ว +17

      അതെ ഒന്നും ഒമാറിനു പിടി കിട്ടുന്നില്ല

    • @mayachandrathil
      @mayachandrathil ปีที่แล้ว +4

      😂😂😂

    • @കാളവണ്ടികയറിചത്തവൻ
      @കാളവണ്ടികയറിചത്തവൻ ปีที่แล้ว +5

      😂😂😂

  • @travelonsomarajanps8847
    @travelonsomarajanps8847 ปีที่แล้ว +63

    ഇതുപോലൊരു ആന മണ്ടൻ ഇന്റർവ്യു ചെയ്തത്കൊണ്ട് മൈത്രേയന് കൂടുതൽ സംസാരിക്കേണ്ടിവന്നു അത് പൊതുജനത്തിന് കൂടുതൽ ഉപകാരപ്രദമായി ... ആശംസകൾ മൈത്രേയൻ 👍

  • @VijayaKumar-cb7xf
    @VijayaKumar-cb7xf ปีที่แล้ว +118

    മൈത്രേയൻ സൂപ്പർ സോണിക്ക് ബുദ്ധിയുള്ള ആളാണ് ❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤

    • @frreie
      @frreie ปีที่แล้ว +1

      ഉണ്ട😅

    • @joyjoseph435
      @joyjoseph435 11 หลายเดือนก่อน

      ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ......
      കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം..

  • @shajimathew7652
    @shajimathew7652 ปีที่แล้ว +10

    എത്ര വ്യക്തമായി പറഞ്ഞാലും അത് മനസ്സിലായാലും.. അത് ശരിയല്ലന്ന് വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം..

  • @BossBoss-kg5wt
    @BossBoss-kg5wt ปีที่แล้ว +29

    വിശ്വസിക്കുന്നതും അറിയിയുന്നതും തമ്മിൽ ഉള്ള വ്യത്യാസം ആദ്യം മനസിലാക്കാൻ ശ്രമിക്കു Mr Omar

  • @rajeevchemminikkara8766
    @rajeevchemminikkara8766 ปีที่แล้ว +67

    ഒമർ ലുലു എന്തൊരു ദുരന്തമാണ്...ഇങ്ങനെ തേഞ്ഞൊട്ടുന്നതും ഒരു സുഖമാണ്...😇

    • @skgroup2872
      @skgroup2872 ปีที่แล้ว +2

      ദുരന്തം അല്ല. ഭൂരിഭാഗം ആളുകളും ഭൂമിയിലേക്ക് വന്ന വിശ്വാസത്തിൽ നിന്നും നിന്നും മാറി ചിന്തിക്കാൻ പ്രകൃതി കൊടുത്ത "സമത്വ മാനുഷിക" ബുദ്ധി ഉണർത്താത്ത ഇരുകാലികൾ ആണ്...

  • @GK-op3zt
    @GK-op3zt ปีที่แล้ว +36

    പാവം അവതാരകൻ... കഷ്ടം 😰
    ഒരു ഇന്റർവ്യൂ സബ്ജെക്ട് പഠിക്കാതെ പോയി ഇരുന്നാൽ ഇങ്ങനെ ഉത്തരം മുട്ടി പോകും...

  • @sangurukerala3888
    @sangurukerala3888 ปีที่แล้ว +81

    മത പുരോഹിതൻമാർ എത്ര വിദക്തമായിട്ടാണ് നമ്മെ പറ്റിച്ച് കൊണ്ടിരിക്കുന്നത്

    • @joyjoseph435
      @joyjoseph435 11 หลายเดือนก่อน

      വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം.
      എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....

  • @isacsam933
    @isacsam933 ปีที่แล้ว +60

    മൈത്രേയനെ പോലുള്ള ആളുകളെ ഇൻ്റർവ്യു ചെയ്യുമ്പോൾ അറിവുള്ള ആളുകളെ ഉപയോഗിക്കണം...
    അവതാരകൻ അറിവിന്റെ എല്ലാ മേഖലകളിലും വളരെ വളരെ മോശം....

    • @udaypraveen8122
      @udaypraveen8122 ปีที่แล้ว

      വളരെ ശരിയാണ്..

    • @Roo4544
      @Roo4544 หลายเดือนก่อน +1

      ഏതെങ്കിലും മതം മുണുങ്ങിയ മെയ്ലാരെ വിളിക്കണമായിരുന്നു

  • @annasunny2585
    @annasunny2585 2 หลายเดือนก่อน +9

    മൈത്രയൻ്റെ ആശയം വളരെ നല്ലതാണ് ഇങ്ങനെയുള്ള ആൾക്കാർ കൂടുതൽ വേണം നമ്മുടെ നാട്ടിൽ

    • @manuelselvin
      @manuelselvin หลายเดือนก่อน

      Undengil vattaypokum😂

    • @Roo4544
      @Roo4544 หลายเดือนก่อน

      വട്ടായത് മതപ്രാന്തൻമാർക്കാണ്

  • @mallufuntech6818
    @mallufuntech6818 ปีที่แล้ว +61

    ലോകത്തിലെ മണ്ടന്മാരിൽ ഒരാളാണ് ലുലു പിന്നെ ആ മണ്ടനോട് പറഞ്ഞിട്ട് എന്താ കാര്യം. ഇവിടെ വിദ്യാഭ്യാസമല്ല വേണ്ടത് ചിന്തിക്കാനുള്ള കഴിവാണ്. 🙃🙃🙃 ലുലു ചിന്തിക്കുന്നില്ല 😇😇😇

    • @joyjoseph435
      @joyjoseph435 11 หลายเดือนก่อน

      എന്തും വിശ്വാസിചാല്‍ മാത്രം ഉണ്ട് എന്ന് പറയുന്നത്, ഒരു തോന്നല്‍ മാത്രം ആണ്.
      ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം.
      എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല.
      എന്നാൽ സത്യം ആണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉള്ളതും, ഉണ്ടാക്കിയതും, അവനു മാത്രം മനസ്സിലാവുന്നതും ആണ്.

  • @NazeemaTheMentor
    @NazeemaTheMentor ปีที่แล้ว +4

    ചേട്ടനെന്തു തോന്നിയിട്ടും കാര്യമില്ല സ്വയം ഒന്നും തോന്നുന്നില്ലെങ്കിൽ 😄ഒമറിനെ പോലെയുള്ളവർ ഇന്റർവ്യൂ ചെയ്യുമ്പോൾ ഏറ്റവും രസകരം ആണ് മൈത്രേയൻ talk👍

  • @vishnu_namboothiri
    @vishnu_namboothiri ปีที่แล้ว +52

    ഒമർ ലൂലൂസിൻ്റെ കിളി പോയ നിമിഷങ്ങൾ..😂😂
    0:22 0:24
    0:32 0:35
    0:48 0:54
    1:22 1:24
    1:51
    2:36
    3:00 3:03
    3:09
    3:32
    4:03 4:29
    4:38 5:16
    5:25 5:27
    5:31 6:07
    6:10 😂😂😂
    6:24 6:45
    6:56 7:06

    • @vysh369
      @vysh369 ปีที่แล้ว +1

      🤣🤣

    • @arunreghunath2881
      @arunreghunath2881 ปีที่แล้ว +1

      😂😂😂😂

    • @abhaymn553
      @abhaymn553 ปีที่แล้ว +6

      Motham interview thanne enn lalithamayi paranjoode😄

    • @dennisjose2741
      @dennisjose2741 ปีที่แล้ว +1

      😂

    • @vishnusurendran3301
      @vishnusurendran3301 ปีที่แล้ว +1

      ഒരു നീണ്ട ലിസ്റ്റ് .

  • @sudheeshsudhi5203
    @sudheeshsudhi5203 2 หลายเดือนก่อน +14

    മൈത്രേയ്ൻ സംസാരിക്കുന്നത് കണ്ടിട്ട് കൊതി ആവാ.. എന്തു ചോദ്യം ചോദിച്ചാലും വെറുതെ ഒരു മറുപടി പറയുക അലാ ഓരോ മറുപടിയും വളരെ മനസിലാകുന്ന രീതിയിൽ വ്യക്തമാണ് ❤

  • @pramodthikkal8035
    @pramodthikkal8035 ปีที่แล้ว +20

    ഒമർ ഇത്രയും പൊട്ടൻ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്... 😞

  • @vinunatraj2886
    @vinunatraj2886 ปีที่แล้ว +87

    ചോദ്യകർത്താവിന് ലേശം വിവരവും ബോധവും വേണമായിരുന്നു 😂. പുഷ്പകവിമാനം ചോദിച്ചപ്പോൾ തന്നെ ഓമറിന്റെ റേഞ്ച് മനസ്സിലായി 😂😂😂.. കിളിപോയിട്ടുണ്ടാവും കുറച്ച് ചിന്തിക്കുന്നവൻ ആണെങ്കിൽ 😂😂😂

  • @maverick714
    @maverick714 ปีที่แล้ว +136

    ഈശ്വരാ.... ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂😂😂
    ഇത്രയും നല്ല കോമഡി പരിപാടി അവതരിപ്പിച്ച ABC ചാനലിന് അഭിനന്ദനങ്ങൾ! 😂😂

    • @frijofrijo6477
      @frijofrijo6477 ปีที่แล้ว +13

      Eeswarante andi 😂

    • @aravindmk12
      @aravindmk12 ปีที่แล้ว +2

      ilate eashwaranne kande nee oru keman thanne

  • @abdulsalim9967
    @abdulsalim9967 ปีที่แล้ว +7

    ഒമർ ലുലു കറക്റ്റ് ആയിട്ടു തന്നെയാണ് ചോദിക്കുന്നത്... പക്ഷെ ഉത്തരം നമുക്ക് കൃത്യമായി അറിയാൻ പറ്റാത്ത ഒരു പാട് കാര്യങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്.. അതിനു ആർക്കും ഉത്തരം പറയാൻ പറ്റില്ല...സാധാരണക്കാർ ഇതൊന്നും ചിന്തിച്ചു മെനക്കേടാറും ഇല്ല.. എളുപ്പം ദൈവ വിശ്വാസം ആണ്.... 😄

  • @Nafilnbr
    @Nafilnbr ปีที่แล้ว +3

    മനുഷ്യർ ഉണ്ടാക്കി... വച്ചിട്ടുള്ളതും, വിശ്വസിച്ച് പിന്തുടർന്ന് പോരുന്നതുമായ നിയമങ്ങളും,കാരണങ്ങളും,യുക്തിയും ... ഒന്നുമല്ല.. മനുഷ്യൻ തന്നെ ആയിട്ടുള്ള മൈത്രയെൻ്റെ .. കയ്യിലുള്ളത്. അത് , അതിനപ്പുറം ഉള്ള ഒന്നാണ്....🔥. അത്.. കൊണ്ടാണ്.... ആരുടെ ചോദ്യത്തിനും മൈത്രേയൻ.. എതിർത്ത് സംസാരിക്കുന്നതായി... നമുക്ക് പലർക്കും തോന്നി പോവുന്നതും, അദ്ദേഹത്തെ പലരും എതിർക്കുന്നതും.
    സാധാരണ ഒരാളുടെ അറിവ് ഒരു
    മണൽ തരിയോളം ആണെങ്കിൽ, മൈത്രെയൻ്റെ അറിവിലുള്ളത്... ഒരു ലോഡ് മണൽ തരികൾ ആണ്..🔥

  • @shafeerakv6526
    @shafeerakv6526 ปีที่แล้ว +16

    Omar:- Njan marichu kazhinjal enthavum
    Mythreyan:- Kuzhichidum 😁

  • @achuappu8547
    @achuappu8547 ปีที่แล้ว +2

    എന്റെ മൈത്രു. ഞാൻ ഒരു അന്ധവിശ്വാസി ആയിരുന്നു. എന്നെ എന്റെ വീട്ടുകാർ ബ്രെയിൻ വാഷ് ചെയ്തുവച്ചേക്കുവായിരുന്നു. മൈത്രുവിന്റെ എല്ലാ സ്പീച്ചും കേട്ടുകേട്ട് എന്റെ അന്ധമായ വിശ്വാസം 80% പോയി. ഇനി ഒരു 20% കൂടി പോകാനുണ്ട്.

  • @Donpablo1989
    @Donpablo1989 ปีที่แล้ว +6

    കുടം കമിഴ്ത്തി വച്ചു വെള്ളമൊഴിക്കുക എന്ന ചൊല്ല് കേട്ടിട്ടില്ലേ ഉള്ളൂ ❓️ദാ ഇപ്പൊ നേരിട്ട് കണ്ടു 😂😂😂

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +20

    ❤maitreya.... ❤😂ഇന്ന് നല്ലൊരു ഇരയെ കിട്ടി...

  • @bijlikumar123
    @bijlikumar123 หลายเดือนก่อน +4

    രണ്ടു കാലിൽ നടക്കുന്ന ഭീകര മൃഗമാണ് മനുഷ്യൻ ...

  • @ten_jebin
    @ten_jebin ปีที่แล้ว +30

    യാതൊരു preparation ഇല്ലാതെ ഇൻ്റർവ്യൂ ചെയ്താൽ ഇങ്ങനെ ഇരിക്കും. ഇൻ്റർവ്യൂവിന് prepare ചെയ്യാൻ ഒമർ ശ്രദ്ധിക്കണം. ചുമ്മാ ഇരുന്നു വായിൽ വരുന്ന മണ്ടൻ questions ചോദിച്ചു എല്ലാവരുടെയും സമയം കളയല്ലേ.

    • @RajeshPappu-ii9lb
      @RajeshPappu-ii9lb ปีที่แล้ว

      Preparation illathathu allaa Omar athraye ullo

  • @fahadkadalayi7943
    @fahadkadalayi7943 ปีที่แล้ว +9

    ഇങ്ങനെയുള്ള നല്ല ചർച്ചക്ക് വിവരമുള്ള ആളെ അവതാരകനായി കൊണ്ട് വരിക അല്ലെങ്കിൽ മറ്റേ സൈഡിൽ ഇരിക്കുന്ന ആള് എന്ത് വിവരക്കേട് വിളിച്ചു പറഞ്ഞാലും അതാണ് ശെരി എന്ന് കേൾക്കുന്നവർ കരുതിപ്പോവും....

    • @mukeshkv2020
      @mukeshkv2020 หลายเดือนก่อน

      വിവരക്കേട് മദ്രസ്സയിൽ പഠിച്ചവർ ആണ് കോയാ

  • @BindhuKartika
    @BindhuKartika 4 หลายเดือนก่อน

    മൈത്രേയൻ എത്ര ലളിതമായാണ് ചോദ്യങ്ങൾക്കു് ഉത്തരം കൊടുക്കുന്നത്❤❤❤❤❤❤❤❤❤❤❤

  • @sasidharantp7297
    @sasidharantp7297 ปีที่แล้ว +7

    Maithreyan
    How great you are !
    How happy you are !
    How well informed you are !
    How human you are !

  • @thesimpleouting...777
    @thesimpleouting...777 ปีที่แล้ว +62

    കൂട്ടിയാ കൂടുള്ള ഒമർ ഭായ് .. ഇത് മദ്രസ ജീൻ അല്ല 😂😂

  • @Lal-nl2pz
    @Lal-nl2pz หลายเดือนก่อน +3

    ചോദ്യകർത്താവിനു ഒരു നിലവാരംഇല്ല.. തുറന്നു പറഞ്ഞാൽ ഒരു വിവരവുമില്ലാത്തവൻ.😢

  • @shajikumarsadasivan1908
    @shajikumarsadasivan1908 ปีที่แล้ว +20

    ഒമറിന് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷെ മടയിൽപെട്ടപ്പോൾ കിളി പോയി

  • @ajumn4637
    @ajumn4637 ปีที่แล้ว +10

    മൈത്രെയൻ legend ❤

  • @akhilp5089
    @akhilp5089 ปีที่แล้ว +10

    രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ പിടിച്ചു PG ക്ലാസ്സിൽ കൊണ്ടിരുത്തിയാൽ ഇങ്ങനെ ഇരിക്കും.. അത്രേ ഉള്ളൂ ഇതിന്റെ logic മൈത്രേയനെ ഇന്റർവ്യൂ ചെയ്യണേലും വേണം മിനിമം quality

  • @BPOSITIVEa6054
    @BPOSITIVEa6054 ปีที่แล้ว +12

    ഒമർ ചെന്ന് പെട്ടത് സിംഹത്തിന്റെ വായിലാണ് 😂

  • @joythomas4367
    @joythomas4367 ปีที่แล้ว +12

    First time seeing a man having right perspective on human being

  • @moniammavr1665
    @moniammavr1665 ปีที่แล้ว +5

    Waiting for the next episode . Anyway informative conversation . Thankyou ABC malayalam

  • @vijayavijaysree7553
    @vijayavijaysree7553 11 หลายเดือนก่อน +4

    ഈ അവതാരകന് അഭിമുഖം നടത്തേണ്ട ആളുടെ മുന്നിലിരിക്കാനുള്ള മിനിമം യോഗ്യത പോലുമില്ല. കഷ്ടം!

  • @sanilkumar9258
    @sanilkumar9258 ปีที่แล้ว +7

    മതത്തെ വളരെ simple ആയി ആദ്ദേഹം വിവരിച്ചിട്ടും ഒ മറിനു മനസ്സിലാകുന്നില്ലല്ലോ 😀

  • @ARunJK999
    @ARunJK999 ปีที่แล้ว +10

    ഏറ്റവും നല്ല മതം ഏതാണ് എന്ന് ചോദിച്ചപ്പോൾ ഇസ്ലാം മതം എന്ന് പറയും എന്ന് വിചാരിച്ചു ഒമർ ലുലു ..പ്ലിങ് ആയി 😂😂😂😂

  • @Lijop1413
    @Lijop1413 27 วันที่ผ่านมา +1

    ബുദ്ധി എന്ന് പറയുന്നത് ലവലേശം ഇല്ലാത്ത അവതാരകൻ

  • @rajupathmalayan6941
    @rajupathmalayan6941 ปีที่แล้ว +3

    നല്ല ഇന്റർവ്യൂ. ഒമർ കുറച്ചുകൂടി തയ്യാറെടുപ്പു നടത്തണമായിരുന്നു ഇന്റർവ്യൂ നടത്തുന്നതിന് മുൻപ്

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 26 วันที่ผ่านมา

    മതക്കുറ്റിയിൽ കെട്ടിയിട്ടു മേയുന്ന മനുഷ്യമാടുകൾക്ക് മൈത്രേയനെ അറിയാൻ ബുദ്ധിമുട്ടാണ് ♥️

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc ปีที่แล้ว +5

    വിശ്വാസത്തിൽ നിന്നും അറിവിലേക്കുള്ള ദൂരം വളരേയേറെ അധികമുള്ളത് പോലെ തന്നെ അടുപ്പവുമാണ്.

  • @RahulMr-it6ru
    @RahulMr-it6ru ปีที่แล้ว +7

    After 11:30 മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന അമ്മാവന്മാർക്കുള്ള മറുപടി .😁

  • @satheesh902
    @satheesh902 ปีที่แล้ว +1

    എന്തൊക്കെയാ ചേട്ടൻ്റെ സന്തോഷങ്ങൾ...നല്ല ചോദ്യം❤

  • @vijishputhoor5837
    @vijishputhoor5837 ปีที่แล้ว +7

    Omarine കളിയാക്കുന്നതിൽ കാര്യമില്ല അതിനേക്കാൾ വിഡ്ഢിയായിരിക്കും നമ്മൾ

  • @pajohnson3041
    @pajohnson3041 11 หลายเดือนก่อน +2

    There is a super power 💪💪💪💪
    Behind all these creations 😜

  • @sangurukerala3888
    @sangurukerala3888 ปีที่แล้ว +8

    ഒന്നും പറയാൽ ഇല്ല അടിപൊളി മൈത്രേയൻ മലയാളി ആയത് ഭാഗ്യം

  • @sreejeshBinju-x9i
    @sreejeshBinju-x9i 15 วันที่ผ่านมา

    എത്ര മനോഹരമായ നിർവചനം ആണ് മൈത്രേയന്റെ...

  • @AjithKumar-gi5gi
    @AjithKumar-gi5gi ปีที่แล้ว +7

    ചോദ്യകർത്താവിന്റെ അറിവിന്റെ ലോകം വട്ടപ്പൂജ്യമാണ്...

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +2

    നല്ല ചോദ്യങ്ങൾക്ക് മാത്രമല്ല, മണ്ടൻ ചോദ്യങ്ങൾക്കും നല്ല ഉത്തരം കിട്ടുമെന്ന്......

  • @renjithbs7331
    @renjithbs7331 ปีที่แล้ว +3

    ഇവിടെ മനുഷ്യൻ അറിയുന്നതിനെo വിശ്യാസം എന്ന word കൊണ്ടു മനസിലാകുന്നതുകൊണ്ടുള്ള കുഴപ്പം...
    അറിയുന്നതെന്തോ അതാണ് മൈത്രയൻ, വിശ്വസിക്കുന്നതെന്തോ അതാണ് ഒമർ.
    ജീവിതത്തിൽ മൈത്രെയൻ സർ കണ്ടു സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നു..

  • @SreelathaNS
    @SreelathaNS 22 วันที่ผ่านมา

    മൈത്രേയനെ പോലെ ഒരാളെ ഇൻ്റർവ്യൂ ചെയ്യാൻ ഒരു സാധാരണ മലയാളി ഒരുപാട് വളരേണ്ടിയിരിക്കുന്നു, പഠിക്കേണ്ടിയിരിക്കുന്നു.

  • @pradeepkcsl
    @pradeepkcsl ปีที่แล้ว +4

    കിളി പോയി ഇരിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @Charan-c2k
    @Charan-c2k หลายเดือนก่อน

    അവതാരകനെ തൊഴുന്നു ഞാൻ ., കാരണംമൈത്രേയനെ വിളിച്ചു വരുത്തി പഠിപ്പിക്കുന്ന പല ചാനൽ അവതാരകളിൽ നിന്നും വ്യത്യസ്തനായി അദേഹത്തോട് ഒരു വിദ്ധ്യർത്ഥിയെ പോലെ വളരെ സൗമ്യത്തോടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നുഅ വ താരകന് എന്റെ നന്ദി

  • @kadirarasu
    @kadirarasu ปีที่แล้ว +34

    Very clear. Ignorance is what religion is. Understanding the workings of the universe humbles you , gives you wisdom. Ever-changing Science, as we know it is what matters. That's what will ultimately lead us to the 'observed' truth. Am sure they are not in those 5 or 7 century books, which people have written out of imagination & dreams of 'enlightenment'.
    & Science doesn't care what your belief is! Ain't that equality for ' God's'sake :)

  • @shijual8753
    @shijual8753 2 หลายเดือนก่อน

    Omar lulu is a nice guy…he got good know how too….he is willing to know…and okay to admit new thoughts…that’s good to see…he shows his flexibility in being a creator himself…..all the best for him…..Maitreyan, you are wonderful….

  • @ramya-fp4ky
    @ramya-fp4ky ปีที่แล้ว +4

    ഇത്തരം മണ്ടൻ ചോദ്യങ്ങൾക്കു മുൻപിൽ ഇരുന്നു കൊടുത്ത മൈത്രേയൻ 😂😂😂🙏🙏🙏

  • @GodOfwar-jd8xl
    @GodOfwar-jd8xl 2 หลายเดือนก่อน

    ചൊട്ടയിലെ ശീലം ചുടല വരെ വരാതിരിക്കാൻ എന്നെ സഹായിച്ച ആളുകളിൽ ഒരാൾ ❤️

  • @sureshkumar.5670
    @sureshkumar.5670 ปีที่แล้ว +3

    മനുഷ്യന് പരിണാമം യുണ്ടായി തുടങ്ങി.
    ഉദാ. ഈ മനുഷ്യൻ

  • @Vettath_markadan
    @Vettath_markadan ปีที่แล้ว +16

    ഒമർ കിളി പോയി

  • @sivalalkv9398
    @sivalalkv9398 ปีที่แล้ว +2

    ആട് കൃഷിയുടെെ ട്രെയ്നിങ്ങിന് പോയപ്പോൾ പഠിച്ച ഒരുകാര്യമുണ്ട്,പിൻതലമുറയുമായി ഇണചേർക്കരുത് .
    അങ്ങനെ യുണ്ടാകുന്ന കുഞ്ഞുങ്ങളിൽ രണ്ട് മൂന്നു തലമുറ ഇങ്ങനെ തുടർന്നാൽ ആകൂടുതന്നെ ചിലപ്പോൾ നശിച്ച് പോകും.മുയലിനും ഇത് ബാധകമാണ്.അതുകൊണ്ട് വേറൊരുസ്ഥലത്തുള്ള മുട്ടനാടിനെകൊണ്ടുവന്ന് ഇണചേർക്കണമെന്ന് ടീച്ചർ പറഞ്ഞു.അപ്പോൾ ഒരു സംശയം ചോദിച്ചു "പ്രകൃത്യായുള്ള ആട് കൂട്ടങ്ങളെ ആരും നിയന്ത്രിക്കാനില്ലല്ലോ.അപ്പോൾ പിൻതലമുറയുമായി ഇണചേർന്ന് സ്പീഷിസ് തന്നെ ഇല്ലാതെ യാകില്ലേ?"
    അങ്ങനെ ഉണ്ടാകില്ല എന്നാണ് അന്ന് പറഞ്ഞുതന്നത്.കാരണം പ്രകൃത്യായുള്ള ഹെർഡിൽ പെണ്ണാടുകളിൽ ഭൂരിപക്ഷവും മറ്റേതെങ്കിലും കൂട്ടത്തിലുള്ള മുട്ടനാടുമായേ ഇണചേരൂ.അതിന് ചിലപ്പോൾ മുട്ടനാടുകൾ തമ്മിൽ വലിയ ഫൈറ്റു തന്നെ നടക്കും.ശക്തികുറഞ്ഞത് ചത്തുപോയെന്നും വരും.അതേകൂട്ടത്തിൽത്തന്നെ ഇണചേർന്നുണ്ടാകുന്നവയിൽത്തന്നെ ശേഷികുറഞ്ഞവയെ മറ്റു മാംസഭുക്കുകൾ ആഹാരമാക്കും.അവയുടെ പിൻതലമുറ മോശം ജീനുകൾ കൈമാറ്റം ചെയ്യൽ പ്രകൃത്യാ അങ്ങനെ തടയപ്പെടും.
    ഇണചേൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മറ്റൊരു മൃഗമാണ് ആന.ആനക്ക് ഇണയെകണ്ടെത്താൻ പ്രത്യേക ഘ്രാണേന്ത്രിയം പോലുമുണ്ട്.അത് മനസ്സിലാക്കി യാൽ വളരെ രസകരമാണ്.ഒറ്റയാൻമാരുണ്ടാകുന്നതും,അവ ചിലപ്പോൾ ആഗ്രസ്സീവാകുന്നതും ഇണചേരലുമായി റിലേറ്റഡാണന്ന് പറയുന്നു.
    മനുഷ്യൻ സവിശേഷ ജീവിയാണന്നുള്ളത് മനുഷ്യർക്ക് മാത്രമുള്ള തെറ്റിദ്ധാരണയാണ്.
    ഇണചേരൽ പോലും നാച്ചുറൽ സമൂഹങ്ങളിൽ സ്വയം നിയന്ത്രിത ആയിരിക്കും.ജർവാ പോലുള്ള ആധുനിക ലോകവുമായി ബന്ധമില്ലാത്ത സമൂഹങ്ങളിൽ പഠനം നടത്തിയാൽ ഇത് മനസ്സിലായേക്കും.അവരൊന്നും സാംസ്കാരിക മനുഷ്യ രെപ്പോലെ പറ്റുപെരുന്നില്ല എന്ന് കാണാം.നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സംസ്കാരം,മൂല്യം ഇതൊക്കെ ആധുനിക മനുഷ്യൻ ചുമക്കുന്ന നുകങ്ങൾ,സമൂഹ നൻമക്ക് വേണ്ടിയും ചില ബോദ്ധ്യപ്പെടുത്തലിനു വേണ്ടിയും.

  • @mannathanoop5042
    @mannathanoop5042 ปีที่แล้ว +22

    I thought Omar Lulu was an intelligent and a knowledgeable film director,now what should I think about him 😂😂😂😂

    • @babumj5732
      @babumj5732 ปีที่แล้ว +3

      ഈ ഫൂളിന്റെ സിനിമ കണ്ട് കാശും സമയവും ഇനി കളയേണ്ട.

    • @mannathanoop5042
      @mannathanoop5042 ปีที่แล้ว

      @MOSHEIK manyanayi prathikarikku suhruthe

    • @gurusukumaran1304
      @gurusukumaran1304 5 หลายเดือนก่อน

      അയാൾ ഒരു നല്ല ഡയറക്റ്ററാണ് പക്ഷെ പഠനം വളരെ കുറവാണ്

  • @salomonpaulose9273
    @salomonpaulose9273 ปีที่แล้ว +2

    ഇതിൽ മൈത്രയൻ കൂടുതൽ ശരികൾ, ദൈവം ഉണ്ടായിരുന്നെങ്കിൽ ജനനവും മരണവും ഉണ്ടാക്കുമായിരുന്നില്ല, ഉദാഹരണം ദൈവം ഉള്ളപ്പോൾ ദൈവമാണ് വലിയ ശക്തിയെങ്കിൽ അദ്ദേഹത്തിനോട് മറ്റെല്ലാവരും തന്റെ ആരോഗ്യവും സുഭിക്ഷതയും ആഗ്രഹങ്ങളും എല്ലാം നേടിയെടുക്കുമായിരുന്നു അങ്ങനെ ആരും മരിക്കാണ്ട് ലോകത്ത് തന്നെ ഉണ്ടാകുമായിരുന്നു കുറച്ച് സുഖ സൗകര്യങ്ങൾ ആരും ഉപേക്ഷിക്കാൻ തയ്യാറാകുമായിരുന്നില്ല എത്ര ദൈവത്തോട് ഭക്തൻ ആണെങ്കിലും അവൻ മരിച്ചേ അടങ്ങൂ അങ്ങനെ വരുമ്പോൾ ദൈവം ഇല്ല എന്നതാണ് ശരി, ഏതെങ്കിലും സമയത്ത് ദൈവം ഉണ്ടായിരുന്നുവെങ്കിൽ ആ കാലം അതുപോലെ തന്നെ തുടരുമായിരുന്നു ഒന്നും നശിച്ചിട്ട് അടുത്ത് ഒന്നും ഉണ്ടാകുമായിരുന്നില്ല, മനുഷ്യനും ജീവജാലങ്ങൾക്കും പ്രകൃതിക്കും ഒരു അപകടവും ഉണ്ടാകുമായിരുന്നില്ല ഒരിക്കലും ഉണ്ടാവുകയില്ലായിരുന്നു, സുന്ദരമായതും അല്ലാത്തതും നല്ലതും ചീത്തയും എല്ലാം ഇല്ലാതാവുകയും ഉണ്ടാവുകയും ചെയ്യുന്നത് ദൈവം ഇല്ല എന്നതിനു ഉദാഹരണമാണ്, ദൈവം ഉണ്ടായിരുന്നുവെങ്കിൽ അതൊരു ബ്രേക്ക് പോലെ ആകുമായിരുന്നു പിന്നീട് ചലനം ഇല്ലാത്ത അവസ്ഥ, ദൈവം ഇല്ലാത്തതുകൊണ്ട് സർവതും ചലിക്കുന്നു പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നു പല വെറൈറ്റികൾ ഉണ്ടാകുന്നു, പുഴയൊഴുകി കടലിൽ ചേരുന്നു, ദൈവം ഉണ്ടെങ്കിൽ സമുദ്രം പർവ്വതങ്ങളിലേക്ക് ഒഴുകിയേനെ, സംഭവിക്കാൻ പാടില്ലാത്തത് പലതും സംഭവിക്കുമായിരുന്നു, ദൈവം ഇല്ലാത്തതുകൊണ്ട് ഒരു തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു പ്രപഞ്ചത്തിന് ഒരു തത്വമുണ്ട് നിയമമുണ്ട്, മനുഷ്യരും മൃഗങ്ങളും ഉണ്ടാക്കുന്ന നിയമങ്ങൾ അല്ല

  • @prasanthrajeev4074
    @prasanthrajeev4074 ปีที่แล้ว +4

    ഒമറിന് ഇനിയും കൊണ്ടുവരണേ

    • @shan6566
      @shan6566 ปีที่แล้ว

      അങ്ങനെ എങ്കിലും ജയിച്ചു എന്ന് കാണിക്കാൻ ആകും അല്ലെ 😄

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +1

    ലെവലേശം സംശയമില്ല
    ഒന്നിന്റെ കുഞ്ഞിനെ മറ്റൊന്നിന്റെ കുഞ്ഞിന് ഭക്ഷണമാക്കി കൊടുത്തദൈവത്തെ എന്താ വിളിക്കുക
    കുഞ്ഞിനെ നഷ്ട പെടുന്ന അമ്മയുടെ വേദന ഏതു ജീവിയിലും കാണുന്നു
    മാൻ ജീവന് വേണ്ടി ഓടുന്നു പുലി ആഹാരത്തിനു വേണ്ടി ഓടുന്നു
    ഞാൻ സൃഷ്ട്ടിച്ചിരുന്നങ്കിൽഇങ്ങനെയുള്ള അവസ്ഥ ഒഴിവാക്കുമായിരുന്നു എന്റെ അത്ര ദയദൈവത്തിനു ഇല്ലാതെ പോയി

  • @jithinjames2645
    @jithinjames2645 ปีที่แล้ว +40

    19 minutes of pure entertainment 😂😂

    • @__j_o_s__
      @__j_o_s__ ปีที่แล้ว

      😂

    • @ginspaul3290
      @ginspaul3290 ปีที่แล้ว

      പക്കാ pure time poyatharinjilla😂

  • @Anoop173
    @Anoop173 2 หลายเดือนก่อน +1

    പരിണാമം നടക്കുന്നു / മാറ്റം മാത്രമാണ് ഇവിടെ ഉള്ളത് എന്നത് ബുദ്ധനും വേദന്തവും പണ്ടേ പറഞ്ഞതാണ്.. അത് എങ്ങനെ നടക്കുന്നു എന്നത് പല ഘടകങ്ങളെ ആശ്രയിച്ചു ഇരിക്കുന്നു.. അത് കൊണ്ടാണ് വിവേകാനന്ദൻ പറഞ്ഞത് ഒരു മണൽതരിയുടെ സത്യം മനസ്സിലാക്കിയാൽ ഈ ലോകത്തെ സത്യം മനസ്സിലാവും എന്നത്.. പക്ഷെ ഇദ്ദേഹം അത് വാചികമായി വായിച്ചു ഒരു ആശയമായി അറിയുന്നു.. ജ്ഞാനികൾ ആന്തരികമായി അനുഭവിക്കുന്നു എന്ന് മാത്രം.. ഇയാൾ നല്ലവണ്ണം evolved ആയ ഒരു ജീവൻ ആണ്.. അടുത്ത തവണ ഗുരുകൃപ യോടെ ജ്ഞാനി ആയി തീരട്ടെ 🙏🙏🙏

  • @Muneer-tb8oi
    @Muneer-tb8oi ปีที่แล้ว +2

    ചോദിയ കർത്താവ് ഒരുമുൻ വിധിയോട് കൂടി യാണ് ചോദിക്കുന്നത് അറിയാൻ അല്ല ഒരു പരിഹാസ ശൈലി ഈ തടിയനിൽ കാണാം

  • @srikeshpillai
    @srikeshpillai ปีที่แล้ว +22

    ചോദ്യം ചോദിക്കുന്ന മഹാൻ എന്ത് ചോദിച്ചാലും ഒടുവിൽ ആടിൻ്റെ ഉദാഹരണത്തിൽ ചെന്നാണ് നിൽക്കുന്നത്

  • @saleephvt4070
    @saleephvt4070 หลายเดือนก่อน

    ദൈവത്തിൻറെ അദൃശ്യമായ കരങ്ങളിൽ സുരക്ഷിതമായി ജീവിക്കുന്ന ഒരാളാണ് ഞാൻ എന്ന് ഉറപ്പായിട്ടും വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ചോദ്യകർത്താവ്. മാതാപിതാക്കളിൽ നിന്നും കിട്ടിയ പല അറിവുകളും ആണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് എന്നും അദ്ദേഹം ഒരു ഘട്ടത്തിൽ സൂചിപ്പിക്കുന്നുണ്ട്. അത്തരം അറിവുകൾ ആണ് ഭൂമിയിലെ ഏറ്റവും ശരിയായ അറിവുകൾ എന്നും എന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ട് മൈത്രേയൻ സാറിനോട് അദ്ദേഹം ഒരിക്കലും ചേരുമെന്ന് ഞാൻ കരുതുന്നില്ല.😂

  • @sforsebatty3454
    @sforsebatty3454 2 หลายเดือนก่อน +3

    ചോദ്യകർത്താവിന്റെ ചോദ്യം തീർന്നുപോയാച്ച്😂😂😂😂😂😂

  • @IlahGod
    @IlahGod 11 หลายเดือนก่อน +2

    Mytreyan :- There is no god including Allah
    Omar:- There is no god but Allah
    Me :- There is a god but not Allah.

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 ปีที่แล้ว +4

    അത്രയേ ഉള്ളൂ,: 'നമുക്ക് ഇന്ന് ലഭ്യമായ അറിവ് ഇതിന് മുൻപ് ജീവിച്ചു പോയ ഒരു സമൂഹത്തിനും ഇല്ല. നമുക്ക് ശേഷം വരുന്ന സമൂഹം ഇത് വരെയുള്ള അറിവും പുതിയ അറിവുകളുമായി പ്രയാണം തുടരും അതൊരു പ്രോസസ്സ് ആണ്. 1500 കൊല്ലം മുൻപ്, 2000 കൊല്ലം മുൻപ്, 2500 കൊല്ലം മുൻപ് എല്ലാം അറിഞ്ഞു കഴിഞ്ഞു എല്ലാം പറഞ്ഞു കഴിഞ്ഞു എന്ന് പറയുന്നവരോട്, വിശ്വസിക്കുന്നവരോട് നിങ്ങളെയും ചവിട്ടി മെതിച്ച് കാലം പുതിയ അറിവുകളുമായി മുന്നോട്ട് പോയി കൊണ്ടേയിരിക്കും എന്ന് മാത്രം ഓർമിപ്പിക്കാം

  • @drsatheeshnair4116
    @drsatheeshnair4116 15 วันที่ผ่านมา

    Verymuch reality oriented talk by Maithreya😅

  • @gladiolainteriors4931
    @gladiolainteriors4931 ปีที่แล้ว +13

    Mithreyan wasted his time answering senseless questions.

  • @shabeerk5647
    @shabeerk5647 หลายเดือนก่อน +2

    ഒമർ : ഞാൻ പെട്ടു എന്നെ രക്ഷിക്കൂ

  • @zubbyzubi7793
    @zubbyzubi7793 ปีที่แล้ว +4

    ഈ മൊയന്തിനെ കിട്ടിയുള്ളൂ ചോദ്യം ചോദിക്കാൻ first part ൽ അവസാനിപ്പിക്കണമായിരുന്നു 😂😂😂

  • @joothisjoy
    @joothisjoy ปีที่แล้ว +3

    ഈ മൃഗങ്ങളും, പക്ഷികളും ഒക്കെ സ്നേഹിക്കും പോലെ ഇന്ന് മനുഷ്യരുടെ ഇടയിൽ ഉണ്ടോ? നമ്മുടെ ഇടയിൽ ഞാൻ, എന്റെ ദൈവം, എന്റെ മതം വലുത് ഈ ചിന്താഗതി നിർത്തുക 👍🙏🌹❤️

    • @Imayavarabban
      @Imayavarabban ปีที่แล้ว

      കാക്ക കുയിലിനെ സ്നേഹിക്കുമോ

    • @RoyMathew-q4e
      @RoyMathew-q4e 2 หลายเดือนก่อน

      Foolish answer

  • @rajany2949
    @rajany2949 หลายเดือนก่อน +1

    സ്പെഷ്യൽ ആന്ന് വിജാരിയ്ക്കുന്നെയല്ല ഇപ്പം
    "ഞാൻ പറഞ്ഞു തരാന്ന്"😆😆😆😆😆😆😆😆4:50/18:51

  • @johnymathew2570
    @johnymathew2570 ปีที่แล้ว +1

    Very great thinking

  • @lalijohn2379
    @lalijohn2379 ปีที่แล้ว +3

    പഞ്ചഭൂത സിദ്ധാന്തം🎉🎉ആയൂര്‍വേദ സിദ്ധാന്തം🎉🎉

  • @Aig_Vlogs
    @Aig_Vlogs ปีที่แล้ว +10

    പൊട്ടൻ ലോക പൊട്ടൻ🙈🤣🤣🤣

  • @paraganvarayil229
    @paraganvarayil229 ปีที่แล้ว +1

    ഉത്തരം റെഡി
    ചോദ്യത്തിനാണ് താമസം,
    ദൈവവിശ്വാസം എന്നത് ഏറ്റവും വലിയ അടിമത്തമനോഭാവമാണ്.
    ആധുനിക മനുഷ്യന് ഇന്ന് ഇതിൻ്റെ ഒന്നും ആവശ്യമില്ല.

  • @sanoopsatheesh9737
    @sanoopsatheesh9737 ปีที่แล้ว +6

    6:15 ലുലുന്റെ confident level 😂😂😂😂

  • @ichacko1446
    @ichacko1446 2 หลายเดือนก่อน

    Very good discussion...

  • @junz9486
    @junz9486 ปีที่แล้ว +5

    എത്ര ക്ഷമയോടെ ആണ് maithreyan മറുപടി പറയുന്നത്...❤

  • @Shafimuhamedkhan
    @Shafimuhamedkhan ปีที่แล้ว +7

    ഇയാൾ എന്തു തേങ്ങയാ ഈ ചോദിക്കുന്നത്?
    ഒമറിന്റെ റേഞ്ച് ഇപ്പോഴാ മനസ്സിലായത്.😅

  • @pradeepantv3642
    @pradeepantv3642 ปีที่แล้ว +1

    സ്വന്തം മക്കളുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കാത്ത മനുഷ്യൻ എങ്ങനെ മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരൂ ഇത് വെറും ജാഡ മറ്റൊന്നും പറയാനില്ല

  • @universal_citizen
    @universal_citizen ปีที่แล้ว +21

    വളരെ നിലവാരം കുറഞ്ഞ രീതിയിൽ ചർച്ച പോയിട്ടും Maithreyen എത്ര ക്ഷമയോടെയാണ് ഈ ഇൻ്റർവ്യൂവിന് ഇരിക്കുന്നത്.
    വളരെ ക്ഷമയോടെ ഓർമറിന് പല തവണ പറഞ്ഞു കൊടുക്കുന്നുണ്ട് പലതും!!

    • @peterk9926
      @peterk9926 ปีที่แล้ว +1

      എടേ യൂണിവേഴ്സൽ ചേട്ടോ, താനും ഒരു മതവിശ്വാസിയും തമ്മിൽ എന്ത് വ്യത്യാസം? മതവിശ്വാസി മതഅടിമ, താൻ മൈത്രേയ അടിമ.. ഈ ഇന്റർവ്യൂ കണ്ടപ്പോൾ എന്റെ മനസ്സിൽ പോയ ചോദ്യം, മൈത്രേയൻ എന്തെ ഇത്ര മാന്യമായി ഒമറിനോട് സംസാരിക്കുന്നു എന്നതാണ്; ഇയാളുടെ (മൈത്രേയന്റെ) സ്വഭാവം വച്ച് മറ്റുള്ളവരെ അപഹസിക്കുകയും insult ചെയ്യുകയും ചെയ്തുകൊണ്ടാണ് അയാളുടെ സംസാരം.. ഇയാള് പറയുന്നതിൽ കുറച്ചൊക്കെ കാര്യമുണ്ട്; പക്ഷെ അധികവും മണ്ടത്തരങ്ങൾ ആണ്..