Hire Your Own Caravan With A Bed At ₹30000 Per Night
ฝัง
- เผยแพร่เมื่อ 15 ต.ค. 2024
- #Caravan #KeralaTourism #Malayalam
Caravans are the new mode of travel in Kerala. Kerala tourism promotes caravans, and Anees and friends brought one.
You can travel in this recreational vehicle to tourist destinations and stay inside for the night. Everything is included in this van: a bedroom, a lavatory, and four reclining plush seats, along with a big Android TV to enjoy your favourite shows.
AC rooms and in-room television are also provided.
This caravan is based on a Bharat Benz 1017 Chasis, and Ojez created the caravan body with exceptional features.
For Booking
Anees | 94467 76699
Anees's Channel
/ @travelwithbharatbenz
For business inquiries
me@vandipranthan.com
+91 6235359254
Caravan tourism
RV travel
Camping with a caravan
Caravan adventures
Caravan road trips
Caravan parks
Caravan camping
Caravan holidays
Caravan destinations
Caravan touring
Motorhome travel
Mobile home vacations
Camper van tourism
Campervan adventures
Campervan rental
RV parks
RV camping
RV vacations
RV road trips
RV destinations
RV touring
Campsite facilities for caravans
Caravan-friendly accommodations
Caravan travel tips
Caravan routes and itineraries
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
One man show യിലെ ജയറാം വണ്ടി നിർത്താൻ പറഞ്ഞത് ആർകെങ്കിലും ഓർമ വന്നോ? 😂
Onnu padappa, oru divasam 30000 rupayo, ithilum nallath, bochede rolls Royce anu 25 k for oneday, 300 klmtrs
One day tour പോകുന്ന ആൾ എന്തിനാ ഹോട്ടലിൽ റൂം എടുക്കുന്ന...?? ഇത്രയും കത്തി rate വച്ചാൽ ഒരുപാട് വണ്ടി വേണ്ടി വരും...
പിന്നെ മാർക്കറ്റിംഗ് ശ്രദ്ധിക്കണം.. കറക്റ്റ് പോയിൻ്റ് പറയണം😢
ഇത്രയും വലിയ വാഹനം പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും കയറി ചെല്ലാൻ സാധിക്കുമോ?
Excellent
Per person ano 15k
ചിരിപ്പിക്കരുത്😂
അല്ല
Anees ikka ❤
ഒരു ദിവസം മുപ്പതിനായിരം രൂപയായതുകൊണ്ടാണ് ആളുകൾ വിളിക്കാത്തതെന്ന് മനസിലാക്കുക 80 കിലോമീറ്റർ കഴിഞ്ഞാൽ ഒരോ ഒരു കിലോമീറ്ററിനും 50 രൂപ😂
80 കിലോമീറ്റർ ഓടാൻ 20000 രൂപ സ്വന്തം കാറിൽ ഫോർച്യൂണർ ആണെങ്കിൽ പോലും 80 km ഓടാൻ വെറും 800 രൂപ മാത്രം😅
വാടകക്ക് വിളിച്ചാൽ 3200 രൂപ മുതൽ 4000 വരെ മാത്രം😂😂😂
ആളുകളിലേക്ക് എത്താത്തതല്ല പ്രശ്നം വെറുതേ പണം വാങ്ങാനുള്ള നിങ്ങളുടെ വ്യഗ്രത ജനങ്ങൾ മനസിലാക്കുന്നു ... പിന്നെ ഈ കണ്ട ലക്ഷ്വറിക്ക്
75 ലക്ഷം ഓജസിൽ ഇല്ല... പണമുള്ളവർ മണ്ടൻമാരാണെന്ന ധാരണ നിങ്ങൾ മാറ്റണം ആവാഹനത്തിൻ്റെ മൊത്തം മുടക്കുമുതൽ 50 ലക്ഷത്തിൽ താഴെ മാത്രം😮
4 മാസം കൊണ്ട് മുടക്കുമുതൽ ഊരാനുള്ള മുതലാളിയുടെ ശ്രമം പാളി😂
ന്യായമായ നിരക്കിട്ടാൽ യാത്രാ പ്രേമികളായ സാധാരക്കാരായപലരും ഷെയറിട്ടാണെങ്കിലും ഓട്ടം വിളിക്കും ❤
സ്വന്തം പോക്കറ്റ് വീർക്കണമെങ്കിൽ മറ്റുള്ളവരുടെ പോക്കറ്റ് കീറാതെയും നോക്കണം 😂😂😂 യൂടൂബ് വന്നതിന് ശേഷം ഇപ്പോൾ ക്യാരവാനിൻ്റെ വില LP സ്കൂളിലെ പിള്ളേർക്ക് പോലും അറിയാം എന്ന് ലോകം കാണാത്ത കാരവാൻ ഓണറ്റിനെ ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു ജയ് ഹിന്ദ്..❤❤❤
Chasis ne more than 20lakhs വരും പിന്നെ air സസ്പെന്ഷന് 3... Lakhs body ബിൽഡിംഗ് and ടോയ്ലറ്റ് bedroom etc chettan 20 lakh ഇൽ ചെയ്യുമോ പിന്നെ road tax insurance ഡ്രൈവർ സാലറി... പിന്നെ fortuner അല്ല caravan ഇതിൽ ഹോട്ടൽ ബുക്ക് ചെയ്യണ്ട outdoor ആക്ടിവിറ്റി and ട്രാവൽ comfort പിന്നെ എവിടെപ്പോയാലും ബാത്രൂം അന്വേഷിക്കണ്ട etc
വിലകുറച്ച് ഇതോടാൻ പറ്റില്ല ലക്ഷറിയുടെ എക്സ്പെൻസ് ഉദാഹരണം പറഞ്ഞാൽ ടാക്സ് തന്നെ നല്ല രീതിയിൽ ഉണ്ടാകും പ്ലസ് ഇൻഷുറൻസ് 😂
ഡ്രൈവറുടെ ശമ്പളം ഈ കാണുന്ന സാധനങ്ങളുടെ മെയിന്റനൻസ് ഇതൊക്കെ കഴിഞ്ഞു വരുമ്പോൾ ഈ പൈസയാവും
പോരാത്തതിന് ഇത് സ്ഥിരം വർക്ക് അല്ല..
പിന്നെ തീരെ കാശില്ലെങ്കിൽ പ്രൈവറ്റ് ബസ് വിളിച്ച് അതിലിരുന്ന് പോയാൽ മതി..
ഒരു പോർട്ടബിൾ ടോയ്ലറ്റ് എവിടെയെങ്കിലും വെച്ചാൽ മതി 😂
വാഹനം എന്ന് പറയുന്നത് ഉപയോഗിച്ച് അല്ലെങ്കിൽ കൊണ്ടുനടന്ന എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ടാണ് താങ്കൾക്ക് അതിന്റെ ചെലവ് മനസ്സിലാവാത്തത് ഒരു കോടി രൂപയുടെ വീട് കൊണ്ടുനടക്കുന്ന അതിനേക്കാൾ ചെലവാണ് 50 ലക്ഷത്തിന്റെ കാർ ..
നൂറായിരം കാര്യങ്ങളാണ് വാഹനത്തിന് നോക്കാനുള്ളത് പ്രത്യേകിച്ച് പാർട്സ് സർവീസ് ഉൾപ്പെടെ ..
അതുകൊണ്ട്
ഒരു ദിവസത്തേക്ക് പോകുമ്പോഴുള്ള വില കണക്കുകൂട്ടാതെ
ഈ പ്രസ്ഥാനത്തിൽ യാത്ര ചെയ്താൽ എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് ആലോചിക്കുക
ഇല്ലെങ്കിൽ വേണ്ട എന്നു വയ്ക്കുക..
പിന്നെ ഈ പറയുന്ന ഫോർച്യൂണർ ഒരു ദിവസത്തേക്ക് എന്താണ് റെന്റ്..
150 കിലോമീറ്റർ കഴിഞ്ഞാൽ പെർകിലോമീറ്റർ എത്ര കൊടുക്കണം 😂
ആദ്യം അത് മനസ്സിലാക്ക് വണ്ടി വാങ്ങിയ വിലയും അതിന്റെ പലിശയും ഡ്രൈവറുടെ ശമ്പളവും മെയിന്റനൻസ് ഒന്നും താങ്കൾ നോക്കുന്നില്ല പെട്രോൾ മാത്രമേ നോക്കുന്നുള്ളൂ 😂
ചേട്ടന് ഞാൻ free ആയിട്ട് തരാം, disel അടിക്കണം , driver salary കൊടുക്കണം, insurance , tax, ക്ഷേമനിധി, ടയർ തേയ്മാനം, oil, lube, service cost, bathroom ലെ chemical, പിന്നെ cc അടിക്കുന്ന്തിൻ്റെ എല്ലത്തിൻ്റെ ഒരു ദിവസം വരുന്ന ചിലവ് ചേട്ടൻ തന്നൽ മതി, പിന്നെ ഇറങ്ങുമ്പോൾ വണ്ടി ക്ലീൻ ചെയ്തു കഴുകി തരണം... എന്ന് വണ്ടിയുടെ owner...anees
Caravan ne fortuner aye compare chytha ne bhayagaran thane
ന്യായമായ നിരക്കിലോടിയാൽ അടവും നടക്കുംന്യായമായവരുമാനവും ലഭിക്കും ചങ്ങായിമാരെ ഞാനും ഒരു വണ്ടിപ്പണിക്കാരനാണ്
അന്യായനിരക്ക് കാരണം ജനങ്ങൾ ഓട്ടം വിളിക്കില്ല'
80 കിലോമീറ്ററിനാണ് 20 K
പിന്നെ 50 വച്ച് ന്യായമാണോ
?????
Aneeshkka
15000 മാക്സിമം
അവൻ അല്ലടാ ഓവൻ
ℂ𝔸𝕄𝔹𝔼ℝ ℍ𝕆𝕃𝕀𝔻𝔸𝕐ℤ ℙℝ𝕀𝕍𝔼𝕋 𝕃𝕀𝕄𝕀𝕋𝔼𝔻