അതിജീവിനാനുഭവങ്ങളുടെ പകല്‍; അരക്കോടിയുടെ ചികില്‍സാ ദൗത്യം | Kerala Can Liveathon Part 3
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- The official TH-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
23:40 അവതാരികയെ അടുത്തേക്ക് വിളിക്കാൻ മഞ്ജു ചേച്ചി ശ്രദ്ധിച്ചു. അത് ചെറിയൊരു വലിയ കാര്യം തന്നെ. അതാണ് മഞ്ജു ചേച്ചി.....
മനോരമക്ക് ബിഗ് സല്യൂട്ട് ഇങ്ങനെയുള്ള പ്രോഗ്രാമിന്... ചിത്ര ചേച്ചി, മഞ്ജു ചേച്ചി, ബിജു നാരായണൻ
എനിക്ക് കാൻസർ വന്നു ഭേദം ആയി ചെക്കപ്പ് ഉണ്ട് ഇനി വരാതിരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ വീട്ടു ജോലി ചെയുന്നു മഞ്ജു ചിത്ര ചേച്ചി ബിജു എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
😍🤗
ഇനിമേല് ആയുരാരോഗ്യമായി ജീവിക്കാന് പ്രാര്തഥനയില് ഒര്ക്കാം.🙏
Mari ennu ketathil valare sandosham
Prayers...
ആമീൻ
ചിത്ര ചേച്ചി& മഞ്ചു ഒരു പാട് ഇഷ്ടം കൂടെ ശ്രീ ബിജു നാരായണൻ ::എല്ലാവർക്കും അഭിനന്ദനങ്ൾ
എന്നെ കണ്ണു നിറഞ്ഞൊഴുകുന്നു. എന്തൊരു ഫീൽ ബിജു വിൻ്റെ പാട്ടിന്.
ചിത്ര ചേച്ചിയുടെ പാട്ട് ഹോ! ഒരു രക്ഷയുമില്ല...
മാധ്യമങ്ങൾക്ക് സാമൂഹ്യ സേവനം കൂടി ചെയ്യാൻ ബാധ്യതയുണ്ടെന്ന് തെളിയിച്ച മനോരമയ്ക്കും ചിത്രചേച്ചി, ബിജുവേട്ടൻ, മഞ്ജു വാര്യർ, ഫാദർ, സിജോ സാർ, നിഷ എല്ലാവർക്കും അഭിനന്ദനങ്ങൾ...മാരക രോഗങ്ങളെ അതിജയിക്കാൻ നമുക്കൊന്നിയ്ക്കാം.
എല്ലാരേയും ഇഷ്ട്ടമാണ് മഞ്ജു ചിത്ര ചേച്ചി ബിജു നമ്മസ്ക്കാരം
രാഷ്ട്രീയനിലപാടുകളിൽ മനോരമയുടെ സ്ഥാനം ചവറ്റുകുട്ടയാണെങ്കിലും ഇതുപോലെ ഉള്ള ഒരു initiative എടുക്കുകയും പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തതിൽ അഭിനന്ദിക്കുന്നു. ഇതിൽ ചർച്ച ചെയ്ത ഓരോ
വെല്ലുവിളികളും മറികടക്കാൻ മലയാളികൾക്ക് പ്രചോദനമാകും എന്ന കാര്യത്തിൽ തർക്കമില്ല. ബിലീവേഴ്‌സ് ചർച്ചിന്റെ സേവനങ്ങൾക്ക് നന്ദി.
❤❤❤1
ബിജുചേട്ടാ മഞ്ജു ചേച്ചിയെ കല്യാണം കഴിച്ചെങ്കിൽ എന്നാഗ്രഹിച്ചു പോയി .... ഇപ്പോൾ രണ്ടു പേരും ഒറ്റക്കല്ലേ.......?
Njanum agrahichu... eghana parayum ennu vicharikumbozha ee comnt kande💕❣️😍super jodikalayene randalu.... janaghalu othiri ishtapedunna randuper 😍💕❣️
Njanum agrahichu
ഞാനും ആഗ്രഹിച്ചു പോയി... രണ്ടാളും നല്ല charecter ആണ്.. chearendavar അല്ലേ chearendath...
@@kannadikutty2838 athe manju orupaad sundariyayitund alle song super👌
@@sujeshormpoy8489 👍👍👍👍
ചിത്രചെച്ചി , ബിജുചേട്ടൻ polichu
മഞ്ജു ചേച്ചി അടിപൊളി
ഇ സംരംഭം വിജയി ക്കട്ടെ
എല്ലാവർക്കും thanks
മോൾക്കും അഭിനന്ദനങ്ങൾ
Great himanitrian gesture by Manorama TV for the cancer patients ..Singer Chithra and actress Manju warrior both are playing a vital part to promote this wonderful programme.... congratulations to everyone.
Y
കരയാൻ വരുന്നു. വാക്കുകൾ ഇല്ല ഒന്നും പറയാൻ. ബിജുവിന്റെ പാട്ട് എന്തൊരു ഫീൽ.
God bless u all..
Emotional interview with Ms. Devika Tilak.
Just a side distraction: Manju and Biju would make a good couple :)
Enikkum veruthe thonni. I don't know their ages.
I felt the same
Enikkkum tonny
God bless all👍👍❤
ദേവിക നല്ല കുട്ടി വിഷമങ്ങൾ മറക്കാൻ സാധിക്കട്ടെ
Endha feel biju chetta...love u
Heart touching program
Big salute to manorama and whole team
Blessed Teams ❤️ Love U All👍🙏
Thank you for this amazing program.. I'm sure it would be a great relief..
Good..God bless you all
Really proud and thanks team manorama for giving such a program.orupadu perk dhyrym avate.
Manju warrier is looking the best ever!! ........GOD BLESS THIS TEAM!
Pavam .molu...nannayimole
Manjune orupaadishttam
God bless this team
God bless the whole team
I am cancer survivor.please do something for the cancer patients.treatment very expensive
Cancer treatment is expensive because it is a big business
Chemo and radiation works only in certain cancers.
Treat the root cause and not the disease or symptoms
You have to take personal responsibility for your health and not your doctor. Cancers come only in people who have low immunity
Chemo and radiation will further reduce your immunity and predispose you to new secondary cancers , cancer recurrence and infections. You have to use diet , lifestyle changes and use quality supplement to both prevent cancers as well as treat cancers .Want advice on how to do this connect with me through text only if you are really interested
+1-312-792-9852
Dr in lifestyle medicine MD , USA
Yes ..naturopathy will help to cure all..
@@wellnessdr5572 how will be expence
😍🤗
Correct .Very expensive.
എന്റെ ഭർത്താവിന്റെ റേഡി യെഷൻ നടക്കുന്ന സമയത്താണ് ഞാൻ ഇതു കാണുന്നത് 😢😢
Manjuuu dearrrr❤❤❤❤
Manju chechiiii. Super
മഞ്ജു 😍🤩😍🤩🤩🤩
ബിജുവിനും, മധു ബാലകൃഷ്ണനുമൊക്കെ എത്ര ടാലന്റാണ് But
നമ്മൾ മലയാളികൾ ഇവരോട് നീതി പുലർത്തിയോ?
Never
മഞ്ജു. Sooper
God 🙏 You
My mother also entered into glory due to cancer.. On the 6th oct her second death anniversary.. She was also faced her painful days very positively.. By trusting god.. But I lost my mom..
😔❤️🤗
God bless you
Biju chettan pattinu enthoru feel
Marikadannavar vazhinadathum,what a beautiful word,amazing ,God bless you all.its not only the patient the whole family will suffer,those who have gone through can understand .
Biju sir super
മനോഹരമായ പാട്ട്...
Manju chechi super
🙏🙏🙏🙏ബിജു സാർ 🙏🙏🙏
Bijuchetta adipoli ayi padi 💎💎
Remember Radhika with tears. So gem of a person.
Manju Biju Nalla Jodi
Great ♡♡♡♡
OM SHANTI
ദേവികമോ... ഉയരങ്ങൾ എത്തുഠ, വിജയ ീഭവ!!!
Result +ve kettal +ve energy kittan bunddimuttaa, ee programmeiloode anikk aa energy kittunnu
Radhikaji. പ്രണാമം
Manju is the best!
മഞ്ജൂസ് I Love you....
Radhika was an angel. So she went back to Heaven. That's all. She sees everything from Heaven.
Super
👍
Love you all
God bless you all 🙏❤️👍🇺🇸
Nalla ganam
💖💖💖
Karachil varunna programme aanu.
Achan please tell them about Jesus Christ that , he can rebuke devil spirit .. and heal sickness . Through prayer and bible reading , like how our father / retreat center
Nice comedy 😂😂😂
Hai
May G od bless you
Manju😍😍😍
Chithra Chechi song👌👌😍
👌👌👌👌🙏
Rathika thilak.alla gayika.
🙏🙏🙏
Manju warrior
Yithra valiya affordability undayite anno Achoo Covid test nadathi pattiche paisa thattippe nadathunne. Kashtam thanne.
👍