അറബിക് കലോത്സവത്തിൽ HS സംഘഗാനത്തിൽ മികവുറ്റ ടീമായി മാറിയ GVHSS കല്പകഞ്ചേരിയിലെ കുട്ടികൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിൽ അറബിക് കലോത്സവ വേദിയിൽ അറബിക് സംഘഗാനത്തിന് A ഗ്രേഡ് നേടി മികവുറ്റ ടീമായി കാണികളെ അമ്പരപ്പിച്ച് GVHSS കല്പകഞ്ചേരിയിലെ കുട്ടികൾ. ജിവിഎച്ച്എസ് കൽപ്പകഞ്ചേരി അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി 2024 ലും. 👍👍cAgv 📹

ความคิดเห็น • 7