പാമ്പ് വിഷയത്തിൽ എന്റെ ലൈഫിൽ ഇത്ര വിജ്ഞാനപ്രദമായ ഒരു വീഡിയോ ആദ്യമായിട്ടാണ് കേൾക്കുന്നത്. കാടിനെയും അതിലെ ജീവികളെയും കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അറിവിനെ ആദരിക്കുന്നു. ജോലിചെയ്യുന്ന വിഷയത്തിൽ ആഴത്തിൽ അറിവുള്ള വനം വകുപ്പുദ്യോഗസ്ഥനെ ആദ്യമായി കാണാനും കേൾക്കാനും കഴിഞ്ഞു. അൻവർ സാറിനും ചാനലിനും നന്ദി 🙏
പഴയ കാലത്ത് ഒരു വലിയ പാട ശേഖരത്തിന് അടുത്ത് ഒരു ചെറിയ കാവ് ഉണ്ടാക്കി നിർത്തി ഇരുന്നു മനുഷ്യർ അത് പാമ്പുകളെ പേടിച്ചിട്ട് അല്ല അത് ഈ എക്കോ സിസ്റ്റത്തിന് വേണം വേണം എന്ന് മനസ്സിലാക്കി ആയിരുന്നു നത്തക്കയും ഞണ്ടും തവളയും പാമ്പും കൊക്കും മൂങ്ങയും എല്ലാം ഇതേ സിസ്റ്റത്തിന്റെ ഭാഗം ആയിരുന്നു പഴയ കൃഷിക്കാർ അറിഞ്ഞതിനേക്കാൾ കൂടുതൽ ഒന്നും ആധുനിക മനുഷ്യർ അറിഞ്ഞിട്ടില്ല
പാമ്പ് കടിക്കും എന്നുള്ളതല്ല എന്റെ പേടി.അതിന്റെ രൂപം ആണ്.കാണുമ്പോൾ പുറം പെരുക്കും.ഒരു തരം അറപ്പ്.വളഞ്ഞു പുളഞ്ഞുള്ള ചലനം 😖അതിന്റെ പുറം പെരുകുകയും ചുരുങ്ങുകയും ചെയ്യും.എന്തോ പോലെ..,🤢
അളിയാ ഇന്ത്യ എലിടെ അയർകളി ഉള്ള രാജ്യം ആണ്, അതിനെ തടയാൻ മനുഷ്യർക്ക് ഒരിക്കലും പറ്റിയെന്ന് വരില്ല,പാമ്പുകൾ ഇല്ലാത്ത രാജ്യത്ത് എലികളും കാണില്ല അതാണ് സത്യം
യഥാർത്ഥത്തിൽ ആർത്തി മൂത്ത് ചിതഭ്രമം വന്ന മനുഷ്യൻ ആണ് ഈ പ്രകൃതിയിലെ നമ്പറ് 1 അപകടകാരി. ഇക്കോളജി യെ നിലനിർത്തുന്ന യഥാർത്ഥ സനാതന ധർമ്മ വിശ്വാസത്തിൽ പ്രകൃതിയിലെ സകല ചരാചാരങ്ങള ഈശ്വര ചൈതന്യം കാണുന്നു. നേരിൽ കാണാൻ കഴിയുന്ന ദൈവം ആയാണ് സർപ്പതെ നോക്കി കാണുന്നത്.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങ്ങളും പരസ്പര പൂരകങ്ങളാണ്. അതു മനസ്സിലാക്കാൻ കഴിയാതെ, അതിനു ശ്രമിയ്ക്കാതെ; ഭൂമിയും, അതിലുള്ളതെല്ലാം മനുഷ്യർക്കു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടതാണെന്ന മിദ്ധ്യാധാരണയിൽ നാം ജീവിയ്ക്കുന്നു. ഓരോ ജീവജയങ്ങളെപ്പറ്റിയും ശരിയായ അറിവു് നമുക്കു നേടാനായാൽ, അവയെ ഭയപ്പെടാതെ ജീവിയ്ക്കാനികുമെന്ന യാഥാർത്ഥ്യം വെളിവാക്കും വിധം വിശദീകരിച്ച ശ്രീ മൊഹമ്മദ് അൻവറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല! വനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾക്കായി കാത്തിരിയ്ക്കുന്നു.
In India, around 50,000 deaths occur of an estimated 3-4 million snakebites annually which accounts for half of all snakebite deaths globally. Only a small proportion of snake bite victims across countries report to the clinics and hospitals and actual burden of snake bite is grossly underreported.
താങ്കൾ പറഞ്ഞതിൽ നിന്നും ഒരു കാര്യം മനസ്സിലായി പാമ്പ് അപകടകാരി തന്നെ ഏക ഗുണം എലി കാട്ടുപന്നിക്കുട്ടികൾ എന്നിവയുടെ വംശവർദ്ധനവ് നിയന്ത്രിക്കുന്നു കാട്ടുപന്നിയെ മനുഷ്യന് ഭക്ഷണമാക്കിക്കൂടെ മലയോര മേഖലയിലെ പോഷകാഹാരക്കുറവുള്ള ദരിദ്രവാസികൾക്ക് അത് ആശ്വാസമാകില്ലേ അവർ ജീവൻ നിലനിർത്താൻ എങ്ങാനും കഴിച്ചു പോയാൽ ഏഴ് വർഷം തടവ് പത്തും പതിനഞ്ചും പന്നിക്കുട്ടികളെ ഒരു മലമ്പാമ്പിനു അകത്താക്കാം വിരോധാഭാസം പിന്നെ എലിയുടെ കാര്യം പാമ്പ് ഒട്ടും ഇല്ലാത്ത രാജ്യങ്ങളുണ്ട് അവിടെ എലിയുടെ വംശവർധനവ് നിയന്ത്രി ക്കുന്നതാര് എലിയെ നിയന്ത്രിക്കാൻ മറ്റു വഴികൾ ആലോചിക്കാം
@@saira8978 താങ്കൾ പറഞ്ഞത് 100% തെറ്റാണ്. മഹാദേവനും യേശുവും ബുദ്ധനുമൊന്നും സൃഷ്ടാവല്ല സൃഷ്ടികളാണ്. സൃഷ്ടാവ് ഏകനാണ് ആ ഏകനായ സൃഷ്ടാവിനെ പല മതക്കാരും ദേശക്കാരും ഭാഷക്കാരും പല പേരിൽ വിളിക്കുന്നു എന്നു മാത്രം. വേദങ്ങളിലും ഉപനിശത്തുകളിലുമൊക്കെ ഏകനായ സൃഷ്ടാവിനെ കുറിച്ചുളള പരാമർശങ്ങൾ കാണാൻ സാധിക്കും. ഉദാ: ഹിരണ്യ ഗർഭഃ സമവർത്ത താഗ്രേ ഭൂതസൃ ജാതഃ പരിതേക ആസിത് സദാധാര പൃഥിവീ , ദ്യാമു തേമാം കസ്‌മൈ ദേവായ ഹവിഷാ വിധേമ. (ഋഗ്വേദം 10:121: 1) അർത്ഥം: ആദിയിൽ ഹിരണ്യഗർഭൻ മിത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സകല ഭുവനങ്ങളുടേയും അധീശാധികാരി. അവൻ ഭൂമിയേയും സ്വർഗത്തേയും അതതു സ്ഥാനങ്ങളിൽ സ്ഥാപിച്ചു. അവനിൽ നിന്നാണ് സർവ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവൻ അവൻ്റെ കൽപനകൾ അനുസരിക്കുന്നു. അതിനാൽ അവനു മാത്രം ഹവിസ്സർപ്പിക്കുക. ബൈബിൾ പറയുന്നത് കാണുക:- പരമപ്രധാനമായത് ഇതാണ്: അല്ലയോ ഇസ്രായേലേ കേൾക്കൂ നമ്മുടെ ദൈവമായ കർത്താവാകുന്നു ഏക കർത്താവ് നിൻ്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കുക. ( മാർക്കോസ് -12:29, 30) ഖുർആൻ പറയുന്നത് കാണുക:- يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًۭا وَٱلسَّمَآءَ بِنَآءًۭ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًۭا وَأَنتُمْ تَعْلَمُونَ നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (വിശുദ്ധ ഖുർആൻ 2:21,22) എല്ലാ വേദങ്ങളും അടിസ്ഥാനപരമായി പഠിപ്പിക്കുന്നത് ഏകനായ സൃഷ്ടാവിനെ ആരാധിക്കണമെന്നാണ്. ആ ഏകനായ സൃഷ്ട്ടാവിനെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് അല്ലാഹു. അല്ലാഹു മുസ്ലീംകളുടെ മാത്രം ദൈവമല്ല ഈ ലോകത്തിലെ സർവ്വചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന സാക്ഷാൽ ആരാധ്യനാണ്. ഈശ്വരനും യഹോവയും ആദിപരാശക്തിയുമെല്ലാം അല്ലാഹു തന്നെയാണ്. മനുഷ്യരെ മോക്ഷത്തിലേക്ക് നയിക്കാൻ അല്ലാഹു അവതരിപ്പിച്ച ഗ്രന്ധമാണ് വിശുദ്ധ ഖുർആൻ. ഖുർആൻ്റെ മലയാള പരിഭാഷകൾ ലഭ്യമാണ്. വായിക്കുക വിലയിരുത്തുക സത്യമാണെന്ന് ബോധ്യപ്പെട്ടാൽ പിൻപറ്റുക.
He is talking in the context of Kerala Snakes are an important part of many ecosystems because they control populations of rodents and other animals that could otherwise cause ecological imbalance or spread diseases. However, humans survive in places without snakes for several reasons: 1. Alternative Predators: On islands or in regions without snakes, other predators often fill the ecological niche snakes occupy elsewhere. For example, birds of prey, mammals like mongooses, or even larger lizards may keep rodent and pest populations in check. 2. Human Intervention: Humans actively manage ecosystems, especially in places where natural predators like snakes are absent. Measures include pest control through traps, poisons, or biological methods. 3. Limited Ecosystem Complexity: Many islands have simpler ecosystems with fewer species and often less diversity in pest populations. This can reduce the need for snakes or similar predators in the food chain. 4. Isolation Effects: Isolated ecosystems, such as islands, often evolve differently. For example, species that could become pests may have predators specific to those ecosystems that evolved in the absence of snakes. 5. Ecological Compensation: In some cases, snakes are not the primary pest control agents even in their natural habitats. Other animals and environmental factors, such as climate or plant defenses, can help regulate populations. In short, while snakes are vital in many ecosystems, their role can be substituted or naturally balanced in other ecosystems through evolutionary and human interventions.
പാമ്പില്ലെങ്കിൽ മനുഷ്യൻ ഇല്ല എന്ന ഒരു വാദം കൂടി അവതരിപ്പിച്ച് ഭീകരമായ ഒരു അന്തരീക്ഷത്തേ സൃഷ്ടിക്കുകയാണ് ഈ ചർച്ച ചെയ്യുന്നത് . ഇതിനേക്കാളും കുറേക്കൂടി ആരോഗ്യകരമായ മറ്റൊരു പ്രസ്താവന പറഞ്ഞാൽ പോരായിരുന്നോ ? എനിക്ക് ഏറ്റവും വെറുപ്പും ഏറ്റവും ഭീകരവും ആയി തോന്നുന്ന ജീവി പാമ്പാണ് . പാമ്പിനെ കൊല്ലരുത് എന്ന് പറഞ്ഞു കൊണ്ട് അപകടകരമായ ഒരു ഭാവിയേ ഉണ്ടാക്കുകയാണ് . ഇതിലും ഭേദം ഇങ്ങനെ പറഞ്ഞാൽ മതിയായിരുന്നു . അതായത് കള്ളൻമാർ ഇല്ലെങ്കിൽ പോലീസ് ഇല്ലല്ലോ അതുകൊണ്ട് പോലീസ് എന്നൊരു പ്രസ്ഥാനം നില നിൽക്കാൻ വേണ്ടി കള്ളൻമാരേയും അറസ്റ്റു ചെയ്യാതെ വിടണം എന്നു പറയുകയാണ് നല്ലത് . പാമ്പുകളോട് ഇത്ര വലിയ സ്നേഹം ആണെങ്കിൽ പാമ്പിനെ നിങ്ങൾ അതിനെ വീട്ടിൽ വളർത്തുക . മനുഷ്യന് ജീവിക്കാൻ അനുവാദം കൊടുക്കുക . പാമ്പിനേ സ്നേഹിക്കാതെ മനുഷ്യനേ സ്നേഹിക്കുക .
Mother care is also seen in Snakes...Friendships is there between snakes..They play and love very enthusiastically.. In my house, these was a Snake family, my mother is very affrid of the snakes...But the snakes come out from it's hole and play in front of me whenever my mother is not there... They can recognize me any play enthusiastically in front of me... When i was reading or sitting in a chair without looking at them, Don't say foolish things with out studying the snakes years ...( long term).. Be a bird watcher... or Be a Snake watcher with out disturbing it's Life......
ഈ പാമ്പുകൾ ഇല്ലാതിരുന്നി ങ്കിൽ കേരളത്തിൽ ജനസംഖ്യ അഞ്ച് കോടി കഴിഞ്ഞേ ന ഹൊ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ച പാമ്പുകൾക്ക് സാർന്മാരുടെ പേരിൽ അഭിനന്ദനങൾ😂😂😂😂😂
ഈ പ്രപഞ്ചത്തിലെ ഏറ്റവും സാധുവും നിസ്സഹായയുമായ ഒരു ജീവിയാണ് പാമ്പ്...... യാതൊരു കഴിവുമില്ലാത്ത പാമ്പ് ഇങ്ങനെ നിലനിന്നു പോകുന്ന തന്നെ അത്ഭുതമാണ്...... അങ്ങനെയുള്ള പാമ്പിനെയാണ് വൈദ്യന്മാർ പറയുന്നത് കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കും എന്നൊക്കെ......ഇതൊക്കെ ആൾക്കാരെ പറ്റിക്കുവാൻ ഉള്ള ആന മണ്ടത്തരം ആണ്...... പക്ഷേ എന്തൊക്കെ പറഞ്ഞാലും ഭയം എന്ന ഒരു വലിയ ഘടകം ഉള്ളതുകൊണ്ട് കാലാകാലങ്ങളായി എല്ലാ സംസ്കാരങ്ങളിലും ദൈവമായി നിലനിൽക്കാൻ കഴിയുന്നു😂😂😂😂😂😂
സർ പറയുന്നതിൽ കുറെ തെറ്റുകൾ ഉണ്ട് ഉഭയ ജീവികൾ എല്ലാം മുട്ട ഇട്ട് അതിൽ നിന്ന് മാറി പോകുന്ന ജീവികൾ ആണ് തവളകൾ കുട്ടികളെ നീന്തൽ പഠിപ്പിക്കാറില്ല ഉടുമ്പ് കുട്ടികളെ മരം കയറാൻ പഠിപ്പിക്കാറില്ല സസ്തനികൾ നമ്മൾ ഉൾപ്പെട്ട ഈ ജീവികൾ ജീവിത ക്രമത്തിൽ കുറെ കൂടി പരിണാമം വന്ന ജീവികൾ ആണ് അതാണ് കുടുംബം വർഗ്ഗം എന്നൊക്കെ ഉള്ള നിലയിൽ എത്തിയത് അതിൽ മനുഷ്യൻ എന്തൊക്കെ ആയി എന്ന് ഇപ്പോൾ അറിയാമല്ലോഅത് വെച്ച് മറ്റ് ജീവികളുടെ ജീവിതം അളക്കരുത് പ്ലീസ്
ഒരു species നെ പറ്റി പറയുമ്പോ അതിന്റെ പരിണാമ പരമായ മാറ്റം കൂടി പറയു, പാമ്പിന്റെ കഥ പറയാതെ മനുഷ്യൻ കാലങ്ങളായി പാമ്പിനെ പേടിക്കുന്നതിന്റെ ജനിതക പരമായ കാര്യങ്ങൾ കൂടി വിശദീകരിക്കണ്ടേ.
പാമ്പുകൾ വിഷമുള്ള ജീവി ആയതിനാലും.പാമ്പുകടിയേറ്റാൽ മരണം സംഭവിക്കും എന്നചിന്ത ഉള്ളതിനാലും.പാമ്പുകളെ മനുഷ്യൻ ഭയന്നിരുന്നു.ഇപ്പോഴും ഭയക്കുന്നു.ആദിമ മനുഷ്യൻ തീരെയും മഴയെയും കാറ്റിനെയും ജലത്തെയും ഒക്കെ ആരാധിച്ചത് അതുവഴിയുള്ള അപകടത്തെ ഭയന്നാണ്.ആദിമ മനുഷ്യന് പ്രകൃതിയെ അത്രയേറെ ഭയമായിരുന്നു.അതുപോലെതന്നെയാണ് പാമ്പുകളും.പല രാജ്യങ്ങളിലെയും മനുഷ്യരുടെ വിശ്വാസങ്ങളുടെ ഭാഗം കൂടിയാണ് പാമ്പുകൾ .നമ്മുടെ കേരളത്തിലെ മനുഷ്യരുടെ വിശ്വാസത്തെ പറ്റി ഞാൻ എടുത്തു പറയേണ്ടതില്ല.അറേബ്യൻ സംസ്കാരത്തിലും ഈജിപ്ഷ്യൻ സംസ്കാരത്തിലും ഒക്കെ പാമ്പുകളെ ആരാധിച്ചിരുന്നതായി കാണാൻ കഴിയും.ഇതൊക്കെ കൊണ്ടുതന്നെയാണ് മനുഷ്യൻ പാമ്പുകളെ ഭയന്നിരുന്നത്
പരിണാമ സിദ്ധാന്തം തെറ്റാണെന്ന് താങ്കൾക്ക് അറിവില്ലായിരിക്കാം എന്നാൽ അദ്ദേഹത്തിന് അറിയാം. അത് കൊണ്ട് പരിണാമപരമായ കാര്യങ്ങൾ പറഞ്ഞില്ല. അത്രയേ ഉള്ളൂ. ബുദ്ധിജീവി ആണെന്ന് സ്വയം തോന്നാറുണ്ട് അല്ലേ? ആ ചിന്ത മാറ്റാനുള്ള സമയമായി.
പാമ്പിന്റെ വിഷം എന്ന് പറയുന്നത് ഹൈ ടോക്സിക് ആയ പ്രോട്ടീനുകളാണ്.,... പാമ്പിന്റെ പല പല ഗ്രന്ഥികളിൽ നിന്നാണ് ഈ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നത്..... പാമ്പിൻ വിഷം എന്നു പറയുന്നത് പാമ്പിനെ ഇരപിടിക്കാനുള്ള ഒരു മാർഗ്ഗമാണ്..... പാമ്പിന്റെ കടി നമ്മുടെ ശരീരത്തെ ഏൽക്കുമ്പോൾ പാമ്പിൻ വിഷമം എന്നറിയപ്പെടുന്ന ടോക്സിക് പ്രോട്ടീനുകൾ നമ്മുടെ രക്തത്തിൽ കലരുകയും വളരെ വേഗം രക്തം കട്ടപിടിക്കുകയും നമ്മൾ മരിക്കുകയും ചെയ്യുന്നു.....
അങ്ങനെ വായു പാമ്പ് ശുദ്ധീകരിക്കുന്നത് കൊണ്ടാണ് മനുഷ്യന് വിഷമില്ലാത്തവായു ശ്വസിക്കാൻ കഴിയുന്നത് പാമ്പ് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം ആണിത് പാമ്പിനോട് മനുഷ്യൻ നന്ദി കാണിക്കണം
തെറ്റാണ്. പാമ്പിൻ വിഷം ഉമിനീരിന്റെ ഒരു modified form ആണ്. Concentrated proteins and enzymes ആണ് അതിലെ ഘടകങ്ങൾ. അത് venom gland ൽ ഉത്പാദിപ്പിക്കുന്നതാണ്
പാമ്പ് വിഷയത്തിൽ എന്റെ ലൈഫിൽ ഇത്ര വിജ്ഞാനപ്രദമായ ഒരു വീഡിയോ ആദ്യമായിട്ടാണ് കേൾക്കുന്നത്. കാടിനെയും അതിലെ ജീവികളെയും കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അറിവിനെ ആദരിക്കുന്നു. ജോലിചെയ്യുന്ന വിഷയത്തിൽ ആഴത്തിൽ അറിവുള്ള വനം വകുപ്പുദ്യോഗസ്ഥനെ ആദ്യമായി കാണാനും കേൾക്കാനും കഴിഞ്ഞു. അൻവർ സാറിനും ചാനലിനും നന്ദി 🙏
സാറിന് വളരെ വിലപ്പെട്ട വിവരങ്ങൾ തന്നതിനും ഇങ്ങനെ സാറിനെ ചാനലിലേക്ക് വിളിച്ച് ചാനലുകാർക്കും അഭിനന്ദനങ്ങൾ സാറിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ
Sir അങ്ങ് കാര്യങ്ങൾ നന്നായി പഠിച്ച് വളരെ നന്നായി സംസാരിക്കുന്നു സഹജീവി സ്നേഹമുള്ള sir നെ ദൈവം അനുഗ്രഹിക്കട്ടെ
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഇന്റർവ്യൂ super 👍🙏
Thank you sir. ഇങ്ങനെയുള്ള ഒരാളോടാണോ സംസാരിക്കുന്നതിന് ടെൻഷൻ ഉണ്ടോ എന്ന് അവതാരകൻ ചോദിച്ചത്? വല്ലാത്തൊരു നിഷ്കളങ്കൻ അവതാരകം
Anwar sir, you're a great genius man and given lot of information.
Correct ഇന്ന് australia അനുഭവിക്കുന്ന main പ്രശ്നമാണ് എലികൾ
ഇദ്ദേഹത്തിന്റെ വിവരണം കേട്ടു മൂർഖൻ പാമ്പിനെ പോയി ഒരുമ്മ കൊടുക്കാൻ തോന്നുന്നു 😂.. Super
😂
ഉമ്മ വെക്കുന്നത് എന്തിന് 🤔 ചേര പാമ്പിനെ മാത്രം നിർത്തിയിട്ട് ബാക്കി ഉള്ളവയെ പിടിച്ച് തിന്നാമല്ലോ 🤔
അഭിമുഖം ചെയ്യാൻ പോകുന്നയാളെ കുറിച്ച് അൽപം ധാരണയൊക്കെ വേണം ടെൻഷൻ ഉണ്ടൊ എന്ന ചോദ്യം ചിരിയുണർത്തി. ചോദിക്കുന്നയാൾക്ക് ടെൻഷൻ ഉണ്ടാകും അതാണ്
വളരെ നന്നായി, വിജ്ഞാനപ്രദം 🌹🌹 ഇന്ദുചൂഡൻ
അറിഞ്ഞില്ല ആരും പറഞ്ഞില്ല 😮😮😮 thanks ചേട്ടാ ❤
ടെൻഷൻ ഉണ്ടോ എന്ന്. എന്ത് ചോദ്യം. ആളെ കൃത്യമായി അത്ര പരിചയമില്ല എന്ന് തോന്നുന്നു.രാവണനാണ് തനി രാവണൻ😂😂😂😂
Strating ൽ ഒരു ടെൻഷൻ ഫീൽ ചെയ്തത് കൊണ്ടാണ് പുള്ളി ചോദിച്ചത് 1:15
Excellent.well and precise answers.he is very genius.
Great presentation 👌👌mr. Anwar
Very useful and interesting.
Very good video thank you sir 🙏🏻🙏🏻🙏🏻
പഴയ കാലത്ത് ഒരു വലിയ പാട ശേഖരത്തിന് അടുത്ത് ഒരു ചെറിയ കാവ് ഉണ്ടാക്കി നിർത്തി ഇരുന്നു മനുഷ്യർ
അത് പാമ്പുകളെ പേടിച്ചിട്ട് അല്ല
അത് ഈ എക്കോ സിസ്റ്റത്തിന് വേണം വേണം എന്ന് മനസ്സിലാക്കി ആയിരുന്നു
നത്തക്കയും ഞണ്ടും തവളയും പാമ്പും കൊക്കും മൂങ്ങയും എല്ലാം ഇതേ സിസ്റ്റത്തിന്റെ ഭാഗം ആയിരുന്നു
പഴയ കൃഷിക്കാർ അറിഞ്ഞതിനേക്കാൾ കൂടുതൽ ഒന്നും ആധുനിക മനുഷ്യർ അറിഞ്ഞിട്ടില്ല
Great ♥️
Nice presentation anvar sir😊
Pulli parayunne ketu njan eppo oru Pambinte FAN ayi maari.
oru chera oru thavalaye thinnunnath kand , pittenn patti kurachit nokumbo muttath moorkhan😢
Good points.
U r great sir I respect u so much ❤
Great in information thank ❤u sir
കയ്യും കാലും കെട്ടിയിട്ടാലും പുഷ്പക്ക് പ്രതികരിക്കാൻ പറ്റും 🤣❤️
പാമ്പ് കടിക്കും എന്നുള്ളതല്ല എന്റെ പേടി.അതിന്റെ രൂപം ആണ്.കാണുമ്പോൾ പുറം പെരുക്കും.ഒരു തരം അറപ്പ്.വളഞ്ഞു പുളഞ്ഞുള്ള ചലനം 😖അതിന്റെ പുറം പെരുകുകയും ചുരുങ്ങുകയും ചെയ്യും.എന്തോ പോലെ..,🤢
അത് പാമ്പിന്‍റ കുഴപ്പമല്ല.
ഇയാളുടെ മനസ്സിന്‍റ കുഴപ്പമാണ്.
അത് മാറ്റാൻ നോക്കൂ.
Nice vedio 👍
പാമ്പുകൾ ഇല്ലാത്ത എത്ര ഭൂപ്രദേശങ്ങൾ ഉണ്ട് എത്ര രാജ്യങ്ങൾ ഉണ്ട് അവിടെയൊക്കെ ഈ മാരകരോഗങ്ങൾ പടരുന്നുണ്ടോ
അവിടെ എലികളും കാണില്ലായിരിക്കും
Newzealand
ഓരോ രാജ്യത്തെയും ആവാസ വ്യവസ്ഥകളും അതിലെ സ്ഥൂല, സൂക്ഷ്മ ഘടകങ്ങളും അതിന്റെ സന്തുലിതാവസ്ഥയും ഒക്കെ വ്യത്യസ്തമായിരിക്കും 🙂
അളിയാ ഇന്ത്യ എലിടെ അയർകളി ഉള്ള രാജ്യം ആണ്, അതിനെ തടയാൻ മനുഷ്യർക്ക് ഒരിക്കലും പറ്റിയെന്ന് വരില്ല,പാമ്പുകൾ ഇല്ലാത്ത രാജ്യത്ത് എലികളും കാണില്ല അതാണ് സത്യം
Super message
Snakes are always farmers friend and maintain ecological balance.
യഥാർത്ഥത്തിൽ ആർത്തി മൂത്ത് ചിതഭ്രമം വന്ന മനുഷ്യൻ ആണ് ഈ പ്രകൃതിയിലെ നമ്പറ് 1 അപകടകാരി.
ഇക്കോളജി യെ നിലനിർത്തുന്ന യഥാർത്ഥ സനാതന ധർമ്മ വിശ്വാസത്തിൽ
പ്രകൃതിയിലെ സകല ചരാചാരങ്ങള ഈശ്വര ചൈതന്യം കാണുന്നു.
നേരിൽ കാണാൻ
കഴിയുന്ന ദൈവം
ആയാണ് സർപ്പതെ നോക്കി കാണുന്നത്.
You said the truth🙏🏻
പാമ്പുകളും കാവുകളും ❤❤❤❤
Very good po
ശരിയാണ് അത്പോലെ ഓക്സിജൻ ഇല്ലേലും മനുഷ്യർ ഉണ്ടാവില്ല
അപ്പോൾ Ireland ??
നല്ലതു...
പാമ്പില്ലാത്ത രാജ്യം വളരെ സുരക്ഷിതമാണെന്ന് കേൾക്കുന്നു.
Ireland
Uk
Newziland
U go there 😅
അവിടെ എലികളും കുറവായിരിക്കും
എലിയും, കൊതുകും. ഇന്നും മനുഷ്യർക്ക് ഭീഷണിയാണ്.
Snake is a symbolic creature .
അയ്യോ ഈ മുടിഞ്ഞ പാമ്പുകളെ കൊണ്ടു തോറ്റു എനിക്ക് ഇഷ്ടമില്ല ഈ സാധനത്തിനേ😮
ഹര ഹര മഹാദേവാ 🙏🏽🙏🙏🏽🙏
സാറിന് ടെൻഷ ൻ ഉ ണ്ടോ 😂😂😂 ആളെ വേണ്ടത്ര പരിച യമില്ല അതാണ് രാവണ നാണ് രാവണൻ പത്ത് തലയു ള്ള രാവണൻ😅😅
Cat is also good.
ഇജ്ജാതി മനുഷ്യനോട് ടെൻഷൻ ഉണ്ടോന്നു...???
🤣🤣🤣🤣🤣🤣🤣🤣
ലക്ഷദ്വീപിൽ എലികളും കൂടുതലാണ്
Inteligent
Eath jeeviye valarthiyalum attachment kanikkum , dognekalum attachment eath jeevikanikkum koya, Koya avidepolum pattiye thazhannu, vallatha koya
Monitor lizard does eat snakes?
Yes
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങ്ങളും പരസ്പര പൂരകങ്ങളാണ്. അതു മനസ്സിലാക്കാൻ കഴിയാതെ, അതിനു ശ്രമിയ്ക്കാതെ; ഭൂമിയും, അതിലുള്ളതെല്ലാം മനുഷ്യർക്കു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടതാണെന്ന മിദ്ധ്യാധാരണയിൽ നാം ജീവിയ്ക്കുന്നു. ഓരോ ജീവജയങ്ങളെപ്പറ്റിയും ശരിയായ അറിവു് നമുക്കു നേടാനായാൽ, അവയെ ഭയപ്പെടാതെ ജീവിയ്ക്കാനികുമെന്ന യാഥാർത്ഥ്യം വെളിവാക്കും വിധം വിശദീകരിച്ച ശ്രീ മൊഹമ്മദ് അൻവറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല! വനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾക്കായി കാത്തിരിയ്ക്കുന്നു.
ഞങ്ങൾ ഇവിടെയൊക്കെ കട്ടപ്പന ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ ഒക്കെ ഫോറസ്റ്റ് ഓഫീസിൽ അറിയിക്കാനാണ് ശ്രമിക്കുന്നത്
❤🎉🎉🎉🤝👍
So ellarum pamp ne valarthuka
ക്ഷാമം ഉണ്ടാക്കാൻ എലി മാത്രമല്ല, കാട്ടുപന്നിയും കാരണമാകും. വനംവകുപ്പും കൃഷി വകുപ്പും ഒക്കെ ഇക്കാര്യം ശ്രദ്ധിക്കണം.
Pambinte machan,
study about Ireland
Study in detail. The ecological stability, the components, the balance, everything is different.
Dr nu kunjacko bobante sound.kannu adachu kettal 😂😂
Newziland il മനുഷ്യർ ഇല്ലേ
പാമ്പുകൾ ഇല്ലെങ്കിലും മനുഷ്യരുണ്ടാകും
Newzealand
പാമ്പുകൾ ഇല്ലാത്ത രാജ്യം അയർലൻഡ് ആണ് എന്ന് വായിച്ചിട്ടുണ്ട് .
മനുഷ്യർ ഇല്ലങ്കിലും പാമ്പുകൾ ഉണ്ടായിരിക്കും
@@princekaduthanath അയിന്? മനുഷ്യൻ ഇല്ലെങ്കിലും മറ്റെന്തൊക്കെ സംഗതികൾ ഉണ്ടായിരിക്കും!
@@cks-gm2vzഅവിടെ കൃഷി ഉണ്ടോ they are slaves depending others for food
In India, around 50,000 deaths occur of an estimated 3-4 million snakebites annually which accounts for half of all snakebite deaths globally. Only a small proportion of snake bite victims across countries report to the clinics and hospitals and actual burden of snake bite is grossly underreported.
Better for population control 😅
👍👌💞❤️
I am myself identified as a Snake
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പാലക്കാടുനിന്നും വരും' എന്നല്ലെ ?😅
അത് പണ്ട് ഇപ്പൊ 2025😂
there are places on earth where no snakes but humans live
കുറെ അജ്ഞത മാറി.
താങ്കൾ പറഞ്ഞതിൽ നിന്നും ഒരു കാര്യം മനസ്സിലായി പാമ്പ് അപകടകാരി തന്നെ ഏക ഗുണം എലി കാട്ടുപന്നിക്കുട്ടികൾ എന്നിവയുടെ വംശവർദ്ധനവ് നിയന്ത്രിക്കുന്നു കാട്ടുപന്നിയെ മനുഷ്യന് ഭക്ഷണമാക്കിക്കൂടെ മലയോര മേഖലയിലെ പോഷകാഹാരക്കുറവുള്ള ദരിദ്രവാസികൾക്ക് അത് ആശ്വാസമാകില്ലേ അവർ ജീവൻ നിലനിർത്താൻ എങ്ങാനും കഴിച്ചു പോയാൽ ഏഴ് വർഷം തടവ് പത്തും പതിനഞ്ചും പന്നിക്കുട്ടികളെ ഒരു മലമ്പാമ്പിനു അകത്താക്കാം വിരോധാഭാസം പിന്നെ എലിയുടെ കാര്യം പാമ്പ് ഒട്ടും ഇല്ലാത്ത രാജ്യങ്ങളുണ്ട് അവിടെ എലിയുടെ വംശവർധനവ് നിയന്ത്രി ക്കുന്നതാര് എലിയെ നിയന്ത്രിക്കാൻ മറ്റു വഴികൾ ആലോചിക്കാം
👍
❤
എല്ലാത്തിനെയും സൃഷ്ടിക്കുകയും അതിന് അതിനുശേഷം മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്ത ഏകനായ സൃഷ്ടാവാണ് അള്ളാഹു
😂😂😂😂
😂😂😂
സൃഷ്ടിക്കുന്നത് ഈശ്വരനാണ്.... അത് ഏകനല്ല ... മഹാദേവനായും യേശുവായും ബുദ്ധനായും പലരൂപത്തിലുണ്ട്
@@saira8978 താങ്കൾ പറഞ്ഞത് 100% തെറ്റാണ്.
മഹാദേവനും യേശുവും ബുദ്ധനുമൊന്നും സൃഷ്ടാവല്ല സൃഷ്ടികളാണ്. സൃഷ്ടാവ് ഏകനാണ് ആ ഏകനായ സൃഷ്ടാവിനെ പല മതക്കാരും ദേശക്കാരും ഭാഷക്കാരും പല പേരിൽ വിളിക്കുന്നു എന്നു മാത്രം.
വേദങ്ങളിലും ഉപനിശത്തുകളിലുമൊക്കെ ഏകനായ സൃഷ്ടാവിനെ കുറിച്ചുളള പരാമർശങ്ങൾ കാണാൻ സാധിക്കും.
ഉദാ:
ഹിരണ്യ ഗർഭഃ സമവർത്ത താഗ്രേ
ഭൂതസൃ ജാതഃ പരിതേക ആസിത്
സദാധാര പൃഥിവീ , ദ്യാമു തേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ.
(ഋഗ്വേദം 10:121: 1)
അർത്ഥം: ആദിയിൽ ഹിരണ്യഗർഭൻ മിത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സകല ഭുവനങ്ങളുടേയും അധീശാധികാരി. അവൻ ഭൂമിയേയും സ്വർഗത്തേയും അതതു സ്ഥാനങ്ങളിൽ സ്ഥാപിച്ചു. അവനിൽ നിന്നാണ് സർവ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവൻ അവൻ്റെ കൽപനകൾ അനുസരിക്കുന്നു. അതിനാൽ അവനു മാത്രം ഹവിസ്സർപ്പിക്കുക.
ബൈബിൾ പറയുന്നത് കാണുക:-
പരമപ്രധാനമായത് ഇതാണ്: അല്ലയോ ഇസ്രായേലേ കേൾക്കൂ നമ്മുടെ ദൈവമായ കർത്താവാകുന്നു ഏക കർത്താവ് നിൻ്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കുക.
( മാർക്കോസ് -12:29, 30)
ഖുർആൻ പറയുന്നത് കാണുക:-
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًۭا وَٱلسَّمَآءَ بِنَآءًۭ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًۭا وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.
(വിശുദ്ധ ഖുർആൻ 2:21,22)
എല്ലാ വേദങ്ങളും അടിസ്ഥാനപരമായി പഠിപ്പിക്കുന്നത് ഏകനായ സൃഷ്ടാവിനെ ആരാധിക്കണമെന്നാണ്. ആ ഏകനായ സൃഷ്ട്ടാവിനെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് അല്ലാഹു.
അല്ലാഹു മുസ്ലീംകളുടെ മാത്രം ദൈവമല്ല ഈ ലോകത്തിലെ സർവ്വചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന സാക്ഷാൽ ആരാധ്യനാണ്.
ഈശ്വരനും യഹോവയും ആദിപരാശക്തിയുമെല്ലാം അല്ലാഹു തന്നെയാണ്.
മനുഷ്യരെ മോക്ഷത്തിലേക്ക് നയിക്കാൻ അല്ലാഹു അവതരിപ്പിച്ച ഗ്രന്ധമാണ് വിശുദ്ധ ഖുർആൻ.
ഖുർആൻ്റെ മലയാള പരിഭാഷകൾ ലഭ്യമാണ്.
വായിക്കുക വിലയിരുത്തുക സത്യമാണെന്ന് ബോധ്യപ്പെട്ടാൽ പിൻപറ്റുക.
അള്ളാഹു സൃഷ്ടിച്ചപ്പോൾ അഗ്രചർമ്മം വേണ്ടെന്നു വെച്ചാൽ പോരായിരുന്നോ?
പാമ്പുകൾ ഇല്ലെങ്കിൽ മനുഷ്യ നിലനിൽപ് ന് ഒരു പ്രശനമാണെങ്കിൽ പാമ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ മനുഷ്യൻ ഉണ്ടല്ലോ ഉദാ : ലക്ഷദ്വീപ് സമൂഹം?
He is talking in the context of Kerala
Snakes are an important part of many ecosystems because they control populations of rodents and other animals that could otherwise cause ecological imbalance or spread diseases. However, humans survive in places without snakes for several reasons:
1. Alternative Predators: On islands or in regions without snakes, other predators often fill the ecological niche snakes occupy elsewhere. For example, birds of prey, mammals like mongooses, or even larger lizards may keep rodent and pest populations in check.
2. Human Intervention: Humans actively manage ecosystems, especially in places where natural predators like snakes are absent. Measures include pest control through traps, poisons, or biological methods.
3. Limited Ecosystem Complexity: Many islands have simpler ecosystems with fewer species and often less diversity in pest populations. This can reduce the need for snakes or similar predators in the food chain.
4. Isolation Effects: Isolated ecosystems, such as islands, often evolve differently. For example, species that could become pests may have predators specific to those ecosystems that evolved in the absence of snakes.
5. Ecological Compensation: In some cases, snakes are not the primary pest control agents even in their natural habitats. Other animals and environmental factors, such as climate or plant defenses, can help regulate populations.
In short, while snakes are vital in many ecosystems, their role can be substituted or naturally balanced in other ecosystems through evolutionary and human interventions.
Lakshadweepil krishi illa
Yes. Components of every ecosystem is different and at times, unique. Every system is having it's own balance and stability.
Newzealand, Iceland
@@agn4321UK and few other EU nations also
പാമ്പില്ലെങ്കിൽ മനുഷ്യൻ ഇല്ല എന്ന ഒരു വാദം കൂടി അവതരിപ്പിച്ച് ഭീകരമായ ഒരു അന്തരീക്ഷത്തേ സൃഷ്ടിക്കുകയാണ് ഈ ചർച്ച ചെയ്യുന്നത് .
ഇതിനേക്കാളും കുറേക്കൂടി ആരോഗ്യകരമായ മറ്റൊരു പ്രസ്താവന പറഞ്ഞാൽ പോരായിരുന്നോ ?
എനിക്ക് ഏറ്റവും വെറുപ്പും ഏറ്റവും ഭീകരവും ആയി തോന്നുന്ന ജീവി പാമ്പാണ് . പാമ്പിനെ കൊല്ലരുത് എന്ന് പറഞ്ഞു കൊണ്ട് അപകടകരമായ ഒരു ഭാവിയേ ഉണ്ടാക്കുകയാണ് .
ഇതിലും ഭേദം ഇങ്ങനെ പറഞ്ഞാൽ മതിയായിരുന്നു . അതായത് കള്ളൻമാർ ഇല്ലെങ്കിൽ പോലീസ് ഇല്ലല്ലോ അതുകൊണ്ട് പോലീസ് എന്നൊരു പ്രസ്ഥാനം നില നിൽക്കാൻ വേണ്ടി കള്ളൻമാരേയും അറസ്റ്റു ചെയ്യാതെ വിടണം എന്നു പറയുകയാണ് നല്ലത് .
പാമ്പുകളോട് ഇത്ര വലിയ സ്നേഹം ആണെങ്കിൽ പാമ്പിനെ നിങ്ങൾ അതിനെ വീട്ടിൽ വളർത്തുക . മനുഷ്യന് ജീവിക്കാൻ അനുവാദം കൊടുക്കുക . പാമ്പിനേ സ്നേഹിക്കാതെ മനുഷ്യനേ സ്നേഹിക്കുക .
ലെ വാവ സുരേഷ് എന്റെ അതിഥികളെ പറയുന്നോടാ 🤣
Talli kolluka pamvine
പാമ്പുകൾ നിലനിൽക്കണമെങ്കിൽ എല്ലായിടത്തും ബീവറേജ് ഔട്ട്ലെറ്റ് വേണ്ടിവരും കേരളത്തിൽ 😅
Mother care is also seen in Snakes...Friendships is there between snakes..They play and love very enthusiastically..
In my house, these was a Snake family, my mother is very affrid of the snakes...But the snakes come out from it's hole and play in front of me whenever my mother is not there...
They can recognize me any play enthusiastically in front of me...
When i was reading or sitting in a chair without looking at them,
Don't say foolish things with out studying the snakes years ...( long term)..
Be a bird watcher... or
Be a Snake watcher with out disturbing it's Life......
And all this happens only when you sleep😂
@@abhijithgkrishnan2610 you are sleeping and sleeping in ignorance....
@@shajappu5203 ok and doing snake rescue as well
@@shajappu5203 ok. First you open the 👀
പാവം പാമ്പ്
ഈ പാമ്പുകൾ ഇല്ലാതിരുന്നി ങ്കിൽ കേരളത്തിൽ ജനസംഖ്യ അഞ്ച് കോടി കഴിഞ്ഞേ ന ഹൊ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ച പാമ്പുകൾക്ക് സാർന്മാരുടെ പേരിൽ അഭിനന്ദനങൾ😂😂😂😂😂
പാമ്പുകൾ എങ്ങനെ നാം വീട്ടിൽ വളർത്തുക പാമ്പുകളുടെ അമ്പലങ്ങളും പള്ളികളും സർക്കാറും നിർമ്മിക്കുക
ദൈവത്തെക്കാൾ ആളുകൾ പാമ്പിനെ പേടിക്കും, പിശാചിനെക്കാളും
സമയം വേസ്റ്റ്🥵😱
മുർഖനെ എനിക്ക് ഇഷ്ടം ആണ്..
അണലി ചതിയൻ ആണ്.. എനിക്ക് ഇഷ്ടം ഇല്ല 😊
അത് ശരിയാണ് .. പാമ്പ് ഇല്ലാത്ത new zeland ഇപ്പൊ ആളൊഴിഞ്ഞ കിടക്കുക ആണ്
Vivaram illaayma oru kuttan alla😂 New Zealand kaar avidey ulla items maathram depend cheythu alla jeevikkana 😂.
ഈ പ്രപഞ്ചത്തിലെ ഏറ്റവും സാധുവും നിസ്സഹായയുമായ ഒരു ജീവിയാണ് പാമ്പ്...... യാതൊരു കഴിവുമില്ലാത്ത പാമ്പ് ഇങ്ങനെ നിലനിന്നു പോകുന്ന തന്നെ അത്ഭുതമാണ്...... അങ്ങനെയുള്ള പാമ്പിനെയാണ് വൈദ്യന്മാർ പറയുന്നത് കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കും എന്നൊക്കെ......ഇതൊക്കെ ആൾക്കാരെ പറ്റിക്കുവാൻ ഉള്ള ആന മണ്ടത്തരം ആണ്...... പക്ഷേ എന്തൊക്കെ പറഞ്ഞാലും ഭയം എന്ന ഒരു വലിയ ഘടകം ഉള്ളതുകൊണ്ട് കാലാകാലങ്ങളായി എല്ലാ സംസ്കാരങ്ങളിലും ദൈവമായി നിലനിൽക്കാൻ കഴിയുന്നു😂😂😂😂😂😂
ഏററവും ശപിക്കപ്പെട്ട ജീവികൂടിയാണ്. വിഷധാരികളായ ഈ വർഗ്ഗം.
ഞാൻ വിചാരിക്കാറുണ്ട് എന്തിനാ പടച്ചോനെ ഈ പാമ്പിനെ പടച്ചതെന്ന്.ഇങ്ങനെയൊക്ക ഉണ്ടെന്ന് ഇപോഴാ മനസിലായത്
എന്നിട്ട് അയർലൻഡിൽ മനുഷ്യർ ഉണ്ടല്ലോ.
New Zealand also
അവിടുത്തെ ആ സിസ്റ്റം ബാലൻസ് ചെയ്യാൻ വേറെ ജീവികൾ ഉണ്ട്.
@@Nithin_raj11അതിൽ ഒരു ജീവിയുടെ പേര്.
@@Nithin_raj11 ഒരു ജീവിയുടെ പേര്
സർ പറയുന്നതിൽ കുറെ തെറ്റുകൾ ഉണ്ട്
ഉഭയ ജീവികൾ എല്ലാം മുട്ട ഇട്ട് അതിൽ നിന്ന് മാറി പോകുന്ന ജീവികൾ ആണ്
തവളകൾ കുട്ടികളെ നീന്തൽ പഠിപ്പിക്കാറില്ല
ഉടുമ്പ് കുട്ടികളെ മരം കയറാൻ പഠിപ്പിക്കാറില്ല
സസ്തനികൾ നമ്മൾ ഉൾപ്പെട്ട ഈ ജീവികൾ ജീവിത ക്രമത്തിൽ കുറെ കൂടി പരിണാമം വന്ന ജീവികൾ ആണ് അതാണ് കുടുംബം വർഗ്ഗം എന്നൊക്കെ ഉള്ള നിലയിൽ എത്തിയത്
അതിൽ മനുഷ്യൻ എന്തൊക്കെ ആയി എന്ന് ഇപ്പോൾ അറിയാമല്ലോഅത് വെച്ച് മറ്റ് ജീവികളുടെ ജീവിതം അളക്കരുത് പ്ലീസ്
ബിവറേജിൽ ക്യൂനിൽക്കുന്ന പാമ്പുകളെ നിയന്ത്രിക്കാൻ പദ്ധതിയു ണ്ടോ ?😂😅🤣😂😄
വിഷ മില്ലാ ത്ത പാബുകളെയും മനുഷ്യൻ ഭയപെടുന്നു
ഒരു species നെ പറ്റി പറയുമ്പോ അതിന്റെ പരിണാമ പരമായ മാറ്റം കൂടി പറയു, പാമ്പിന്റെ കഥ പറയാതെ മനുഷ്യൻ കാലങ്ങളായി പാമ്പിനെ പേടിക്കുന്നതിന്റെ ജനിതക പരമായ കാര്യങ്ങൾ കൂടി വിശദീകരിക്കണ്ടേ.
പാമ്പിനെ കാലാകാലങ്ങളായി പേടിക്കാതിരുന്നാൽ പോരെ
@vasuki583 ehe
പാമ്പ് ഒരു വിഷജീവിയാണ് അത്കൊണ്ട് അതിനെ പേടിക്കുന്നു അത് തന്നെ ജനിതകം 😃
പാമ്പുകൾ വിഷമുള്ള ജീവി ആയതിനാലും.പാമ്പുകടിയേറ്റാൽ മരണം സംഭവിക്കും എന്നചിന്ത ഉള്ളതിനാലും.പാമ്പുകളെ മനുഷ്യൻ ഭയന്നിരുന്നു.ഇപ്പോഴും ഭയക്കുന്നു.ആദിമ മനുഷ്യൻ തീരെയും മഴയെയും കാറ്റിനെയും ജലത്തെയും ഒക്കെ ആരാധിച്ചത് അതുവഴിയുള്ള അപകടത്തെ ഭയന്നാണ്.ആദിമ മനുഷ്യന് പ്രകൃതിയെ അത്രയേറെ ഭയമായിരുന്നു.അതുപോലെതന്നെയാണ് പാമ്പുകളും.പല രാജ്യങ്ങളിലെയും മനുഷ്യരുടെ വിശ്വാസങ്ങളുടെ ഭാഗം കൂടിയാണ് പാമ്പുകൾ .നമ്മുടെ കേരളത്തിലെ മനുഷ്യരുടെ വിശ്വാസത്തെ പറ്റി ഞാൻ എടുത്തു പറയേണ്ടതില്ല.അറേബ്യൻ സംസ്കാരത്തിലും ഈജിപ്ഷ്യൻ സംസ്കാരത്തിലും ഒക്കെ പാമ്പുകളെ ആരാധിച്ചിരുന്നതായി കാണാൻ കഴിയും.ഇതൊക്കെ കൊണ്ടുതന്നെയാണ് മനുഷ്യൻ പാമ്പുകളെ ഭയന്നിരുന്നത്
പരിണാമ സിദ്ധാന്തം തെറ്റാണെന്ന് താങ്കൾക്ക് അറിവില്ലായിരിക്കാം എന്നാൽ അദ്ദേഹത്തിന് അറിയാം. അത് കൊണ്ട് പരിണാമപരമായ കാര്യങ്ങൾ പറഞ്ഞില്ല. അത്രയേ ഉള്ളൂ. ബുദ്ധിജീവി ആണെന്ന് സ്വയം തോന്നാറുണ്ട് അല്ലേ? ആ ചിന്ത മാറ്റാനുള്ള സമയമായി.
20percentage survey reference ആദ്യം പറയോയോ
രണ്ട് പമ്പുകൾ porette 😂
No snakes in Newzealand
Onnu podai 😏
ഒരു പത്തു എണ്ണത്തെ വീട്ടിൽ വളർത്തു.. ദീർക്കായുസ് ആരോഗ്യം ഒക്കെ വരും 😄
ന്യൂസിലാണ്ടിൽ പാമ്പില്ല, അവിടെ അതുകൊണ്ട് ആളുകൾ ചാകുവാ, അല്ലെ 🤣🤣
Useless
Why chugil
പാമ്പ് അന്തരീക്ഷത്തിലെ വിഷം വലിച്ചെടുത്താണ് തന്റെ വിഷ സഞ്ചിയിൽ വിഷം നിറക്കുന്നത് എന്ന് കേട്ടിട്ടുണ്ട്, അതു ശരിയാണോ
പാമ്പിന്റെ വിഷം എന്ന് പറയുന്നത് ഹൈ ടോക്സിക് ആയ പ്രോട്ടീനുകളാണ്.,... പാമ്പിന്റെ പല പല ഗ്രന്ഥികളിൽ നിന്നാണ് ഈ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നത്..... പാമ്പിൻ വിഷം എന്നു പറയുന്നത് പാമ്പിനെ ഇരപിടിക്കാനുള്ള ഒരു മാർഗ്ഗമാണ്..... പാമ്പിന്റെ കടി നമ്മുടെ ശരീരത്തെ ഏൽക്കുമ്പോൾ പാമ്പിൻ വിഷമം എന്നറിയപ്പെടുന്ന ടോക്സിക് പ്രോട്ടീനുകൾ നമ്മുടെ രക്തത്തിൽ കലരുകയും വളരെ വേഗം രക്തം കട്ടപിടിക്കുകയും നമ്മൾ മരിക്കുകയും ചെയ്യുന്നു.....
Not toxic protein.
അങ്ങനെ വായു പാമ്പ് ശുദ്ധീകരിക്കുന്നത് കൊണ്ടാണ് മനുഷ്യന് വിഷമില്ലാത്തവായു ശ്വസിക്കാൻ കഴിയുന്നത് പാമ്പ് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം ആണിത് പാമ്പിനോട് മനുഷ്യൻ നന്ദി കാണിക്കണം
തെറ്റാണ്. പാമ്പിൻ വിഷം ഉമിനീരിന്റെ ഒരു modified form ആണ്. Concentrated proteins and enzymes ആണ് അതിലെ ഘടകങ്ങൾ. അത് venom gland ൽ ഉത്പാദിപ്പിക്കുന്നതാണ്
എടുത്തു കൊണോത്തിൽ വച്ചോ , പാവം ജീവിയല്ലേ