Nenjinile Nenjinile - Dance Performance | Manju Warrier | Summer in Arabia

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    #SainaArchives

ความคิดเห็น • 294

  • @thasleenacb1543
    @thasleenacb1543 3 ปีที่แล้ว +347

    മഞ്ജു വാര്യർ... പകരം വെക്കാനില്ലാത്ത സൂപ്പർ സ്റ്റാർ 💓💓💓😘😘😘😘😘😘ഒത്തിരി ഇഷ്ടം

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +520

    മഞ്ജു ചേച്ചി അന്നും ഇന്നും വേറെ ലെവൽ 👍 മലയാള സിനിമയിൽ നിന്നും മാറി നിന്ന ആ 14 വർഷങ്ങൾ ആയിരിക്കും നമ്മൾ ശരിക്കും മിസ്സ്‌ ചെയ്തത് ❣️

    • @merlin3515
      @merlin3515 3 ปีที่แล้ว +7

      Ath Vanavasamaayirunnu......Athu theernnu. SHANI. Badichathanu......AarenKilum AaPottane. Kettumo? KALLANE NAMPIYALUM KULLANE NAMBARUTH......

    • @rittythomas9023
      @rittythomas9023 3 ปีที่แล้ว

      Manju,the teenager

  • @reshmiarunkumar717
    @reshmiarunkumar717 3 ปีที่แล้ว +387

    മഞ്ജു ചേച്ചിയുടെ തിരിച്ചു വരവ് ഒരുപാട് ആഗ്രഹിച്ച ഒരു വ്യക്തി ആണ് തിലകൻ സർ, അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ടാവും.

    • @sujithanisha7957
      @sujithanisha7957 3 ปีที่แล้ว +6

      Njnum agrahichu

    • @noorjahanrasheed3163
      @noorjahanrasheed3163 3 ปีที่แล้ว +4

      Njaanum

    • @revathydas7403
      @revathydas7403 3 ปีที่แล้ว +3

      ❤️

    • @meerasm6849
      @meerasm6849 3 ปีที่แล้ว +2

      Me too

    • @jojocskariah51
      @jojocskariah51 2 ปีที่แล้ว +2

      Vijayathinte kodumudi yil ninnapol anu manju acting nirthi poyath ath malayali yude marthm nastam ann Karanam malayali kal ithrem snehich oru nadi vere ila

  • @sreekalakk6575
    @sreekalakk6575 3 ปีที่แล้ว +336

    *മഞ്ജു ചേച്ചി എന്ത് ഭംഗിയാ കാണാൻ 😍😍 മലയാള സിനിമയ്ക്ക് കിട്ടിയ മുത്താണ് 😘*

  • @-krishnapriya32235
    @-krishnapriya32235 3 ปีที่แล้ว +298

    ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും.... ഒരിക്കലും തളരാതെ... മഞ്ജു ചേച്ചി 💕 മലയാളികളുടെ മുത്താണ്..🌹

  • @sujithv2521
    @sujithv2521 3 ปีที่แล้ว +1536

    മഞ്ജുവാരിയർ ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +28

      മഞ്ജുവാരിയർ ഫാൻസ്‌ ബൈക്ക് ഇവിടെ ലൈക്‌ 👍👍

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +5

      @@angrymanwithsillymoustasche Manju warrier the priest ippol act cheyyunnu

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      @@user-sc5oi7io4v aa

    • @sujithv2521
      @sujithv2521 3 ปีที่แล้ว +5

      @@user-jt6og8yi 👍👍👍👍

    • @valsajolly7411
      @valsajolly7411 3 ปีที่แล้ว +8

      I love manju warier. I like her character. I love her humble behaviour. And her simple way of acting. She did a.big.mistake that she married dileep.. god may give her a better life.i love.her.

  • @MalusCorner
    @MalusCorner 3 ปีที่แล้ว +334

    വേദനകൾ, വിമർശനങ്ങൾ, തകർച്ചകൾ....
    മഞ്ജു : ഒന്ന് മാറി നിൽക്കൂ എനിക്കിനീം ദൂരം പോകാനുണ്ട് നിങ്ങളെ കണ്ടു സമയം കളയാനില്ല 😍 ഗ്രേറ്റ്‌ aattittude 🌷

  • @rifamol6145
    @rifamol6145 3 ปีที่แล้ว +99

    എന്തൊരു ഭംഗിയാ കാണാൻ മഞ്ജുനെ...

  • @salinynair9514
    @salinynair9514 3 ปีที่แล้ว +358

    കുരങ്ങന്റെ കൈയിൽ പൂമാല... പോലെ ആയിരുന്നു മഞ്ജു ചേച്ചി ദിലീപ്ന്റെ കൈയിൽ... ഇപ്പോൾ സ്വാതന്ത്ര്യയായി

    • @reshmashenit5555
      @reshmashenit5555 3 ปีที่แล้ว +8

      Sathiyam.he don't deserve

    • @Binumol.P369
      @Binumol.P369 3 ปีที่แล้ว +5

      എഡോ കുടുംബജീവിതം വേറെ..പാർവതി.സ0യുക്ത ഇവർ ഒക്കെ പിന്നെ വന്നോ സിനിമയിൽ.സിനിമയിൽ നടക്കുന്ന കാര്യങ്ങൾ ദിലീപിനു അറിയുന്നത് കൊണ്ടു മറ്റുള്ള പുരുഷന്മാരുടെ കൂടെ ഭാര്യയെ അഭിനയിക്കാൻ വിടാൻ ഇഷ്ടപെടില്ലാരിയ്ക്കും.

    • @cindrellaju3063
      @cindrellaju3063 3 ปีที่แล้ว +1

      Right..👍

    • @shainib8873
      @shainib8873 3 ปีที่แล้ว +9

      @@Binumol.P369 പീഡനവീരൻ സ്വന്തം കാര്യമാണ് ഉദ്ദേശിച്ചത്...

    • @shainib8873
      @shainib8873 3 ปีที่แล้ว +1

      Correct

  • @SreenathMohan48
    @SreenathMohan48 3 ปีที่แล้ว +20

    Lady Superstar for a reason .....Grace ....And Beauty personified

  • @fasleenabeegum9147
    @fasleenabeegum9147 3 ปีที่แล้ว +11

    തകർക്കാൻ ശ്രമിക്കുന്തോറും കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കുന്ന ഞങ്ങളുടെ മഞ്ജു ചേച്ചിക്ക് 😘😘😘😘😘😘😘

  • @shynink9680
    @shynink9680 3 ปีที่แล้ว +94

    Ayyyo.......nammude sundarikkutty......one and only maju varrier😘😘😘😘😘😘😘😘😘😘

  • @meerakrishna5255
    @meerakrishna5255 3 ปีที่แล้ว +93

    Manju all malayali girls inspiration

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +21

    ചൂള മടിച്ചു പറന്നു നടക്കും ചൂളകുയിലിനു കല്യാണം 🎶🎶🎶🎶
    മഞ്ജു ചേച്ചി ലേഡി സൂപ്പർ സ്റ്റാർ 🔥🔥🔥🔥🔥🔥

    • @jishac5811
      @jishac5811 3 ปีที่แล้ว

      അയ്യോ ചോലകുയിലിനു ഒരു കല്യാണം കൊണ്ട് മതിയായി. ഇനി മനസമാധാനമായി ഇരിക്കട്ടെ മഞ്ജു💜

  • @sreehari8122
    @sreehari8122 3 ปีที่แล้ว +9

    എന്നാലും ഇത്രേം വിവരവും ബുദ്ധിയും ഉള്ള മഞ്ജുവിനു എങ്ങനെ അ പൊട്ടനെ സ്നേഹിക്കാൻ തോന്നി എന്റെ ശിവനേ......

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 ปีที่แล้ว +155

    I'm from TamilNadu....❤️💚 தமிழன்..
    Seriously I'm die hard fan of Manju Warrier 💯, Good character and nyc women ,I want to act in Tamil movie even Today Kollywood 😉😁

    • @pamafathima3847
      @pamafathima3847 3 ปีที่แล้ว

      തോറ്റു തകരാതെ തനിക്കു കഴിയും നേടാൻ എന്ന് കാണിച്ചു കൊടുത്ത തന്റേടം ബിഗ് സല്യൂട്ട്

  • @Bagava2010
    @Bagava2010 3 ปีที่แล้ว +77

    OMG.. Pretty.. Prettier
    Prettiest Laddu 😘😘Darling you are born to dance ❤Can't stop admiring you forever 😘😘💜Love for Laddu is Eternal 😚😚🤗🤗

    • @shajimanjeri6375
      @shajimanjeri6375 3 ปีที่แล้ว +3

      ചേച്ചി ഏതാ?. മഞ്ജുവിനെ ലഡ്ഡു, ജിലേബി എന്നൊക്ക എപ്പോഴും വിശേഷിപ്പിക്കുന്നത്.

    • @priyanka30745
      @priyanka30745 3 ปีที่แล้ว +1

      @@shajimanjeri6375 enikkum ithe doubt aa😬

    • @pnbahu
      @pnbahu 3 ปีที่แล้ว

      1998 nu മുൻപത്തെ പ്രോഗ്രാം ആണ് ഇതെന്ന് ഒരുത്തനും കത്തിയിട്ടില്ല...

    • @ayishahenna2776
      @ayishahenna2776 3 ปีที่แล้ว +3

      @@shajimanjeri6375 she is a die hard fan of Manju from Chennai...she calls her "laddu" because of her immense love towards her ...it means she is the SWEETEST

    • @Bagava2010
      @Bagava2010 2 ปีที่แล้ว +1

      @@ayishahenna2776 Thanks for your lovely comment 🙏Yes.. Laddu is my Sweet Angel ❤️

  • @ajithakumarin618
    @ajithakumarin618 3 ปีที่แล้ว +6

    എന്തിനാണ് വീണ്ടും വീണ്ടും അവളുടെ നന്മകൾ പറയുന്നതിനോട് ചേർത്ത് വല്ലവന്റെയും ഭൂതകാലം പറയുന്നത്. നമ്മളെ സന്തോഷിപ്പിച്ച് അത്ഭുതപ്പെടുത്തി വളരട്ടെ മഞ്ജു വാനോളം. അതിനപ്പുറവും.

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +6

    പ്രശസ്തിയുടെ നിറവിൽ വിവാഹം...
    ഇടവേള ക്കൊടുവിൽ.. വീണ്ടും തന്റെ
    കരിയറി ൽ തിരിച്ചെത്തി .. ആ സ്ഥാനം
    ഉറപ്പിക്കാൻ കഴിഞ്ഞ പ്രതിഭ... അഭിനയ
    മികവിൽ തങ്ക കിരീടം അണിയുവാൻ
    ഇനിയും കഴിയട്ടെ.... ഇഷ്ട നടിക്ക്
    ആശംസകൾ നേരുന്നു.... 👍👍🙏🙏💕💕💕💕

  • @tomraj966
    @tomraj966 3 ปีที่แล้ว +58

    Outstanding performance Manju

  • @nayana9754
    @nayana9754 3 ปีที่แล้ว +30

    മഞ്ജു ചേച്ചി sweet performance ❤️ u...

  • @spraveenas3
    @spraveenas3 3 ปีที่แล้ว +5

    Wow !!!!
    What a Amazing Expression Manaju Ma'am 😍
    Lovely 😘😘😘😘😘😘

  • @bismishajahan5364
    @bismishajahan5364 3 ปีที่แล้ว +4

    ഇവറുടെ ഡിവോഴ്സ് വിധി വന്നപ്പോൾ കോടതിയിൽ നിന്ന് സന്തോഷത്തോടെ ഇറങ്ങിയ dhileepinte പുറകെ കരഞ്ഞോണ്ട് ഇറങ്ങി വന്ന മഞ്ജുവിന്റെ ഫേസ് ഇപ്പോളും ഒരു നൊമ്പരമ. അന്ന് കരഞ്ഞെങ്കിലും ഇപ്പോ സന്തോഷം kiyttoyille. ചിലരൊക്കെ നമ്മുടെ ജീവിതത്തിൽ നിന്ന് പോകുമ്പോളാ ചിലപ്പോ റേഷപെടുക. 👍👍👍👍

  • @chandinichandran6680
    @chandinichandran6680 3 ปีที่แล้ว +31

    Lady സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +126

    മഞ്ജു അന്നും, ഇന്നും, എന്നും ഇഷ്ട്ടം.❤️😍❣️

  • @chezterrozario
    @chezterrozario 3 ปีที่แล้ว +12

    So grace ful...

  • @veenajithesh3638
    @veenajithesh3638 3 ปีที่แล้ว +11

    My fav actressss

  • @meenuraju1834
    @meenuraju1834 3 ปีที่แล้ว +32

    keep your smile always, my dear iron lady our own manju chechi😍😍😍😍😍😍😍😍😍😍😍

  • @sandrasanju2301
    @sandrasanju2301 3 ปีที่แล้ว +138

    Manju chechi fans😘😘😘😘

  • @sujithanisha7957
    @sujithanisha7957 3 ปีที่แล้ว +19

    മഞ്ജു ചേച്ചി ഉയിർ 😍😍

  • @vipinp7607
    @vipinp7607 3 ปีที่แล้ว +33

    Manju chechinte dance kanumbo oru predheka sugamanne😘😘😘

  • @pradeeppradeeppillai4793
    @pradeeppradeeppillai4793 3 ปีที่แล้ว +682

    കാവ്യ കൊണ്ട് ഒരു ഗുണം ഉണ്ടായി നമ്മുടെ മഞ്ജു ചേച്ചിക്ക് ഫിലിം ഫീൽഡിൽ തിരിച്ചു വരാൻ പറ്റി.

  • @aasthavaishnavi2325
    @aasthavaishnavi2325 3 ปีที่แล้ว +7

    She is a queen, a beautiful dream😍🌹

  • @jinojlt3049
    @jinojlt3049 3 ปีที่แล้ว +138

    Lady super star pwolichallo🥰🥰🥰🥰

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +6

      *Really he he*
      *Urvashi chechi ullapozho that's funny*
      *Lady superstar the one and only Urvashi chechi*

    • @thasleenacb1543
      @thasleenacb1543 3 ปีที่แล้ว +16

      ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയാതെ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞൂടെ.. ലാലേട്ടനെ നമ്മൾ male സൂപ്പർ സ്റ്റാർ എന്ന് പറയുന്നില്ലല്ലോ... അത്പോലെ മഞ്ജു ചേച്ചിയും സൂപ്പർ സ്റ്റാർ അല്ലേ..

    • @vishnumadhavan2708
      @vishnumadhavan2708 3 ปีที่แล้ว +6

      Yes she is superstar mathralla warrior annu 😍😍❤❤❤

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +4

      @@vishnumadhavan2708
      *Warrior* enthaa manushyan allee???
      Nee enthokke paranjaalum *Urvashi* chechiyudeyum *Shobana* chechiyudeyum thattt thaanu thanne irikkum.
      Avarude mumbil innale vanna manju varrier okke enth

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +3

      🔥Lady super star Manju warrier ishtam 😊😘

  • @jojocskariah51
    @jojocskariah51 2 ปีที่แล้ว +2

    Nastapetta 14 varsham undarnengil ente ammo pandathe acting vech manju evida ethenda nadi anu ! Marriage kond ellam nashipichu ! Missing those years after 1999

  • @DrAllanJayalal
    @DrAllanJayalal 3 ปีที่แล้ว +24

    Prasanna master, Sridhar master background dancersayi kalikkunnu....❤❤😍

  • @srabaniadhikari9721
    @srabaniadhikari9721 3 ปีที่แล้ว +27

    Fantastic performance......Manju chechi

  • @cindrellaju3063
    @cindrellaju3063 3 ปีที่แล้ว +7

    Super Group dance and Choreography👌👌👌💕💕💕💕

  • @tuttukrish
    @tuttukrish 3 ปีที่แล้ว +24

    Manju chechy ഇഷ്ടം ❤️💪

  • @369sreelakshmikg
    @369sreelakshmikg 3 ปีที่แล้ว +61

    💖തങ്കകൊലുസല്ലെ... കുറുകും കുയിലല്ലെ... മാരനു മയിലല്ലെ...🎼
    മഞ്ജു ചേച്ചിയുടെ dance Adipoli 😃😍

  • @dfordoartandcraft8572
    @dfordoartandcraft8572 3 ปีที่แล้ว +5

    Great performance!! Extremely talented 👏👌

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 ปีที่แล้ว +8

    Nice Manju. Super 💃💃💃

  • @bindurajesh3405
    @bindurajesh3405 3 ปีที่แล้ว +25

    എന്നും എന്നും പ്രിയം ❤️❤️❤️❤️👌👌👍👍

  • @ahan007
    @ahan007 3 ปีที่แล้ว +14

    വേട്ടക്കാരന്റെ രണ്ടാമത്തെ ഇര😭😭 ഇപ്പം സിംഹം👍❤️🔥🔥

  • @karthikpriyabalakrishnan2551
    @karthikpriyabalakrishnan2551 3 ปีที่แล้ว +34

    Love you Manju

  • @la-ll4nv
    @la-ll4nv 3 ปีที่แล้ว +18

    Pls dnt call her lady superstar call her SUPER STAR

  • @ligymanjooran5359
    @ligymanjooran5359 3 ปีที่แล้ว +8

    Luv u Manju.. God bless uuu

  • @sethu5646
    @sethu5646 3 ปีที่แล้ว +92

    85 കോവാലൻ ഫാൻസ്‌ ഡാൻസ് കണ്ടു.. ഒരു സമാദാനത്തിന് വേണ്ടി ഡിസ്‌ലൈക് അടിച്ചു പോയി 😜😜

    • @fathimavk2551
      @fathimavk2551 3 ปีที่แล้ว

      😂😂😂

    • @anjuca4541
      @anjuca4541 3 ปีที่แล้ว +1

      സത്യം

    • @smithasimi3694
      @smithasimi3694 3 ปีที่แล้ว +2

      Avihidam ulla fans athre ullu govalen fans

  • @sarath5347
    @sarath5347 3 ปีที่แล้ว +52

    Manju❤️😘

  • @sajithaanilkumar9349
    @sajithaanilkumar9349 3 ปีที่แล้ว +6

    ❤❤❤👌🏻👌🏻👌🏻 ഇപ്പോഴെങ്കിലും നമ്മുടെ മുത്തിനെ തിരിചുകിട്ടിയല്ലൊ

  • @soumyasajan9336
    @soumyasajan9336 3 ปีที่แล้ว +40

    Lady supr star😍😍😍

  • @smitharenjith7719
    @smitharenjith7719 3 ปีที่แล้ว +5

    Good inspiration to other's to become young

  • @aniesmodoor3458
    @aniesmodoor3458 3 ปีที่แล้ว +5

    May God assist you in your every step. 😍

  • @suharashahanak1117
    @suharashahanak1117 2 ปีที่แล้ว +2

    മഞ്ജു ചേച്ചി അടിപൊളി ഡാൻസ്

  • @beenamathew660
    @beenamathew660 3 ปีที่แล้ว +10

    Real beauty

  • @shahlavaliyapeediyekkal9143
    @shahlavaliyapeediyekkal9143 3 ปีที่แล้ว +9

    Manju chechiye kanan nthoru bangiyaa😍😍😍😘

  • @lachusworld99
    @lachusworld99 3 ปีที่แล้ว +16

    Ee song kettu manju ne kaanumbl sankadam varunnnu

  • @shynimoltn5682
    @shynimoltn5682 3 ปีที่แล้ว +13

    മലയാളി കളുടെ മനസ്സിൽ വന്നു കേറിയ നടി ---മഞ്ജു

  • @rejithashimmy3195
    @rejithashimmy3195 3 ปีที่แล้ว +16

    മഞ്ജു ഇഷ്ടം

  • @user-ne6jv3eg1y
    @user-ne6jv3eg1y 3 ปีที่แล้ว +13

    Wowwww😍😍😍😍manjuchechy😘😘😘😘😘😘😘

  • @harithaakhildas3772
    @harithaakhildas3772 2 ปีที่แล้ว +1

    എന്ത് ഭംഗിയാ മഞ്ജുച്ചേച്ചി 😍😍😍

  • @anoopponni680
    @anoopponni680 3 ปีที่แล้ว +22

    Haiii
    Manjuchechi super super super

  • @prakashveetil3448
    @prakashveetil3448 3 ปีที่แล้ว +26

    Super dancer also

  • @lekshmilechu7761
    @lekshmilechu7761 3 ปีที่แล้ว +3

    Super dance...nature beauty...😍💕💜

  • @renjith.k.a9860
    @renjith.k.a9860 3 ปีที่แล้ว +7

    Entu sundariya manju

  • @asharafmkasrumk2164
    @asharafmkasrumk2164 3 ปีที่แล้ว +2

    Manjoooo superrrr

  • @minuantony6495
    @minuantony6495 3 ปีที่แล้ว +2

    Nalla vrithiyayi dress cheythirikkunnu.... Manju u r the best...... Role model to otherzz...

  • @bindhuprakash8228
    @bindhuprakash8228 3 ปีที่แล้ว +10

    Manju. ❤️❤️❤️❤️❤️❤️❤️😘😘😘😘

  • @cutiekitty7975
    @cutiekitty7975 3 ปีที่แล้ว +2

    Always my favourite

  • @encoredance3248
    @encoredance3248 3 ปีที่แล้ว +16

    Manjuu ❤❤❤

  • @aishashareef9243
    @aishashareef9243 3 ปีที่แล้ว +2

    Still she is young

  • @ammaalu_s
    @ammaalu_s 3 ปีที่แล้ว +12

    New Makeover of manjuwarrier.. Kand kazhinj kanunnavar undo?? 26.march.

  • @riyuriyu9819
    @riyuriyu9819 3 ปีที่แล้ว +14

    Ith orupad varsham mumb ullathau ente uppa gulfnn varumbol ithinte caset kondu vannau njn ee prgrm kandath ethrayo varshangal mumb enik thonunnu enik ann 8 or 9 age aayrkm.. Now im 30😯 feeling nostu

    • @parvathis4203
      @parvathis4203 3 ปีที่แล้ว +1

      NjNum anganeya kande.. Manju dileep mrg kazhinja udane aariyunu ee trip.. Vani vishwanath, praveena, manichettan okke undayiunu enna nu orma

  • @shinygeorge8600
    @shinygeorge8600 3 ปีที่แล้ว +3

    God bless you Manju...

  • @alenpeter4330
    @alenpeter4330 3 ปีที่แล้ว +6

    Superstar for a reason😎

  • @shehzadansilaansi1147
    @shehzadansilaansi1147 3 ปีที่แล้ว +12

    Manjuvine laddu ennu vilikkunna oru bhaghavathi Chechi vanno, ella manjuvinte videos nu keezhem kaanaarundu avare

    • @nodramazone
      @nodramazone 3 ปีที่แล้ว +3

      Mukalil und😂😍

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 3 ปีที่แล้ว +1

      Adhe laddu ennu vilikunnathu it's not bad ya. Laddu is a kind of affectionate word. Athil entha kozhappam????

  • @pankyymol9873
    @pankyymol9873 3 ปีที่แล้ว +9

    Enthoru grace

  • @ancyanish1145
    @ancyanish1145 3 ปีที่แล้ว +11

    Manjuchechi😍😘😘

  • @prajilaammu2243
    @prajilaammu2243 3 ปีที่แล้ว +12

    ഡാൻസ് പൊളിച്ചു. മഞ്ജു chechii.. 😘😘😘👍👍👍👍👍👍👍👍😁

  • @feba8418
    @feba8418 3 ปีที่แล้ว +2

    Super aanu manju chechi...pavam aanu manju chechi

  • @feba8418
    @feba8418 3 ปีที่แล้ว +2

    My dear manju chechi

  • @sreelekhark1956
    @sreelekhark1956 3 ปีที่แล้ว +11

    SUPER .......

  • @rajeshrajendran6067
    @rajeshrajendran6067 3 ปีที่แล้ว +1

    Love u...manju chechi ❤️❤️❤️❤️❤️❤️

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +1

    Beautiful .. ... thank .. you .. ❤

  • @niyathip7670
    @niyathip7670 3 ปีที่แล้ว +1

    Love youuuu

  • @babuaruna9215
    @babuaruna9215 3 ปีที่แล้ว +1

    Nice dance

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +25

    സമ്മർ ഇൻ അറേബ്യ, മില്ലേനിയം നൈറ്റ് 😍😍👏👏

  • @simianeeshsimi8846
    @simianeeshsimi8846 3 ปีที่แล้ว +1

    Sundari thanneya chechy👍👍👍👍👍👍👍👍👍👍👍👍

  • @susammamoses8739
    @susammamoses8739 3 ปีที่แล้ว +1

    Beautiful

  • @bini_rejy
    @bini_rejy 3 ปีที่แล้ว +2

    Kidu😍😍😍😍😍😍

  • @alphonsakj9696
    @alphonsakj9696 3 ปีที่แล้ว +16

    Chechi ❤

  • @pandeeswarichnagurusamy7324
    @pandeeswarichnagurusamy7324 ปีที่แล้ว

    அருமையான நடனம் ❤️❤️ தலைவி மஞ்சு வாரியர்

  • @pratheeshmoochikkal3863
    @pratheeshmoochikkal3863 3 ปีที่แล้ว +17

    Supr❤

  • @SureshTvm-zm2vz
    @SureshTvm-zm2vz 3 ปีที่แล้ว +2

    Super Performed.

  • @talesofanila5313
    @talesofanila5313 3 ปีที่แล้ว +1

    Manju chechi ennukandal odipporum Kanan❤️

  • @Femisfoods
    @Femisfoods 3 ปีที่แล้ว +2

    Manjuchechi ipozhum young look ayond ee vdo pazhayathano puthiyathano enn ariyanpattunnilla😄year evidelum kanunnundonn thappuvarnnu

  • @helenmary9617
    @helenmary9617 3 ปีที่แล้ว +7

    Superr 👍🏻😍

  • @shafna1557
    @shafna1557 3 ปีที่แล้ว +1

    Manju chechi 😍

  • @rejirejila3991
    @rejirejila3991 3 ปีที่แล้ว +7

    സൂപ്പർ

  • @destemonarajeev9118
    @destemonarajeev9118 3 ปีที่แล้ว +2

    മനോഹരം...🌻