അവര് പറഞ്ഞു, മറ്റുള്ളവർ പറഞ്ഞു,, അത് വിട്,, നിങ്ങളുടെ നിലപാട് ആണ് പറയേണ്ടത്,, ജിന്നിനോട് തേടിയാൽ ശിർക്ക് ആകുന്നതേത്,ആകാത്തതേത്, അതിനാണ് മറുപടി പറയേണ്ട ത്
അങ്ങനെയെങ്കിൽ 2012ന് മുൻപ് ജിന്നും മലക്കുമെല്ലാം ഭൗതികമാണെന്നും അവയോട് തേടുന്നത് ശിർക്കല്ല എന്ന ഉദ്ധരണി എവടെയാണുള്ളത്, ശബാബിൽ ചെറിയമുണ്ടം എഴുതിയ ലേഖനത്തിലല്ലാതെ, അത് അദ്ദേഹം തിരുത്തു കൊടുത്തു എന്നും പറഞ്ഞുകേട്ടിരുന്നു, സൂറ. ഫാഥ്വിറിലെ ആയത്തിന് ജമാദാത്തിന്റെ കൂട്ടത്തിൽ അംബിയാക്കളെ പോലെ മലക്കുകളെ പോലെ ജിന്ന്കളെ പ്പോലെ എന്ന് തഫ്സീർ പറഞ്ഞത് 2012ന് ശേഷംആണോ

മാഷാ അള്ളാ👍
വളരെ വ്യക്തമായി അവതരിപ്പിച്ചത്.
വളരെ വ്യക്തം❤Masha allah
Baarak Allah
ما شاء الله
o5- o6 -2o11- മീറ്റിംഗ് അല്ല സുൻഹദോസ്😂
അങ്ങനെയെങ്കിൽ 2012ന് മുൻപ് ജിന്നും മലക്കുമെല്ലാം ഭൗതികമാണെന്നും അവയോട് തേടുന്നത് ശിർക്കല്ല എന്ന ഉദ്ധരണി എവടെയാണുള്ളത്, ശബാബിൽ ചെറിയമുണ്ടം എഴുതിയ ലേഖനത്തിലല്ലാതെ, അത് അദ്ദേഹം തിരുത്തു കൊടുത്തു എന്നും പറഞ്ഞുകേട്ടിരുന്നു, സൂറ. ഫാഥ്വിറിലെ ആയത്തിന് ജമാദാത്തിന്റെ കൂട്ടത്തിൽ അംബിയാക്കളെ പോലെ മലക്കുകളെ പോലെ ജിന്ന്കളെ പ്പോലെ എന്ന് തഫ്സീർ പറഞ്ഞത് 2012ന് ശേഷംആണോ
ക്ലിപ്പ്,ക്ളിപ്,ആദ്യം പറഞ ക്ലിപ്പ് എവിടെ