നമ്മുടെ ഭാവഗായകൻ പി.ജയചന്ദ്രനെ ഓർമ്മ പ്പെടുത്തുന്ന ശബ്ദഭംഗി..വളരെ ലാളിത്യം വിളിച്ചോതുന്ന വരികൾ... സ്വർണത്തിന് സുഗന്ധം എന്ന പോലെ ദൃശ്യങ്ങൾ അതിമനോഹരം.വശ്യമായ സംഗീതം... ആലാപനം മധുരം... കർണാനന്ദകരം... പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരൻ മാർക്കും പ്രത്യേകം ഓണാശംസകൾ....
മാവേലി മന്നനെ വരവേൽക്കാനൊരുങ്ങുന്ന കൈരളിയ്ക്ക് ഗാനത്തിന്റെ അമ്യത പകർന്നു തന്ന പ്രിയപ്പെട്ട കുട്ടാ ..... ഹൃദയം നിറഞ്ഞ നന്ദി... സ്നേഹത്തോടെ ... മുഹമ്മദ് പേരാമ്പ്ര
Beautiful song, super singing. Presentation fantastic, attractive language. The. most valuable culture of keralam onam natural beauty, these all are.tobe mixed. Very heartfully
വളരെ മനോഹരമായ ഈണത്തിൽ കർണാനന്ദകരമായ ഗാനം.ദൃശ്യങ്ങൾ അതിമനോഹരമായി. ഈ ഓണവിരുന്നൊരുക്കിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഓണാശംസകൾ... പ്രത്യേകിച്ച് പ്രിയപ്പെട്ട സുഹൃത്ത് സഹദേവൻ രെ മകന് അഭിനന്ദനങ്ങൾ❤💐💐💐💐
വളരെയധികം ഭംഗിയായിട്ടുണ്ട് - വിഷ്വലും പാട്ടും ഒന്നിച്ചു കേൾക്കുമ്പോൾ ആലാപനഭംഗി മികച്ച് തന്നെ നിൽക്കുന്നു. മൊത്തത്തിൽ അടിപൊളി, ഫ്ലൂട്ട് എടുത്ത് പറയേണ്ടിയിരിക്കുന്നു. വേറിട്ട ശബ്ദത്തിൻ്റെ ഉടമക്ക് ഇനിയും ഒരുപാട് അവസരങ്ങൾ വന്ന് ചേരട്ടെ - ഇദ്ദേഹത്തിന് അവസരം നൽകിയവർക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. സ്നേഹപൂർവ്വം കലാഭവൻ മുരളി കൊളത്തൂർ
ഈ പാട്ട് കേട്ടപ്പോൾ പുറത്തു നടക്കുന്ന പെരുമഴയുടെ പ്രകമ്പനം മറന്നു. ഓണനിലാവും ഓണപൂക്കളും ഓണത്തുമ്പികളും മനസ്സിൽ വന്നു നിറയുന്നു. Thank you all for the best perfomance.
നമ്മുടെ ഭാവഗായകൻ പി.ജയചന്ദ്രനെ ഓർമ്മ പ്പെടുത്തുന്ന ശബ്ദഭംഗി..വളരെ ലാളിത്യം വിളിച്ചോതുന്ന വരികൾ...
സ്വർണത്തിന് സുഗന്ധം എന്ന പോലെ ദൃശ്യങ്ങൾ അതിമനോഹരം.വശ്യമായ സംഗീതം... ആലാപനം മധുരം... കർണാനന്ദകരം...
പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരൻ മാർക്കും പ്രത്യേകം ഓണാശംസകൾ....
☺️☺️♥️
Thank you so much ❤️
വൈശാഖ് ( ഉണ്ണിമോൻ) മനോഹരമായി പാടി.. excellent singer💐
👏👏👏👏👏👏👏🤝🤝🤝🤝🤝🤝
Thank you 🙏
☺️♥️
Thank you every one for your awesome support.... 🙏🙏
വളരെ നന്നായി പാടി
Thank you 🌼
അമ്മതുണയ്ക്കട്ടഎന്നും
നിന്‍റകൂടയുണ്ട്🙏
സൂപ്പർ മോനേ... വൈശാഖ് 👍👌🥰
❤️❤️☺️
ഒരു പഴയകാല ഓർമ്മ വരുന്നതുപോലെ നല്ലരീതിയിൽ പാടി മകൻ
Thanks 👍
thankyou etta
U. R. The. Best vyshak😘😘😘
thank you .....
മാവേലി മന്നനെ വരവേൽക്കാനൊരുങ്ങുന്ന കൈരളിയ്ക്ക് ഗാനത്തിന്റെ അമ്യത പകർന്നു തന്ന പ്രിയപ്പെട്ട കുട്ടാ ..... ഹൃദയം നിറഞ്ഞ നന്ദി... സ്നേഹത്തോടെ ... മുഹമ്മദ് പേരാമ്പ്ര
Thank you
☺️☺️❤️
Beautiful song, super singing. Presentation fantastic, attractive language. The. most valuable culture of keralam onam natural beauty, these all are.tobe mixed. Very heartfully
Thank you ❤️❤️❤️
👌
Thank you
Thousands of congratulations to the whole team.
Thank you so much, ഓണാശംസകൾ 🌼
വളരെ മനോഹരമായ ഈണത്തിൽ കർണാനന്ദകരമായ ഗാനം.ദൃശ്യങ്ങൾ അതിമനോഹരമായി. ഈ ഓണവിരുന്നൊരുക്കിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഓണാശംസകൾ... പ്രത്യേകിച്ച് പ്രിയപ്പെട്ട സുഹൃത്ത് സഹദേവൻ രെ മകന് അഭിനന്ദനങ്ങൾ❤💐💐💐💐
വളരെയധികം സന്തോഷമായി. ഏവർക്കും തിരുവോണാശംസകൾ ❤️
Really Great!
Thank you
ഭാവിയുണ്ട് നല്ല ശബ്ദം
😊😊😊👌
Thanks
thankyou
ഈ ഗാനം ആലപിച്ച എന്റെ അനിയന് അഭിനന്ദനങ്ങൾ നന്നായി പാടി. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
♥️☺️☺️☺️
Thank you
Good voice 👍👍
Thank you 🌼
VS അളിയൻ 🔥🔥🔥
❤️❤️😀☺️
സൂപ്പർ❤❤❤❤❤
Vysakh 🥰🥰👌👌
You made it Vysakh 🌼🌼👍
☺️♥️♥️
Good
Vysakh Sahadevan❤️....കലക്കി അളിയാ.. Promising Singer❤️🔥👌
☺️♥️
Vaisakhettan ❤️
☺️☺️❤️
Absolutely awesomeeeee 🥺🥺💛💛💛💛
Thank you 🌼🌼
വളരെയധികം ഭംഗിയായിട്ടുണ്ട് - വിഷ്വലും പാട്ടും ഒന്നിച്ചു കേൾക്കുമ്പോൾ ആലാപനഭംഗി മികച്ച് തന്നെ നിൽക്കുന്നു. മൊത്തത്തിൽ അടിപൊളി, ഫ്ലൂട്ട് എടുത്ത് പറയേണ്ടിയിരിക്കുന്നു.
വേറിട്ട ശബ്ദത്തിൻ്റെ ഉടമക്ക് ഇനിയും ഒരുപാട് അവസരങ്ങൾ വന്ന് ചേരട്ടെ -
ഇദ്ദേഹത്തിന് അവസരം നൽകിയവർക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. സ്നേഹപൂർവ്വം
കലാഭവൻ മുരളി കൊളത്തൂർ
☺️☺️♥️
Thank you ❤️
വളരെ മനോഹരം
Thank you
Beautiful video and very nice optimistic music 🎶 in background as well😀🌹
Thank you so much 🌼🌼💐♥️♥️
മനോഹരം 🙏🙏❤🙏
Thank you 🌼🌼
പാട്ടിന്റെ ലോകത്തേക്ക് പുതിയൊരു കലക്കാരൻ കൂടി 🌹🌹🌹നന്നായി പാടി ശ്രവണ സുന്ദരമായ ഗാനം അടിപൊളി 👍👍മനോഹരമായി ചിത്രീകരിച്ചു സംവിധാനം സൂപ്പർ 🌹🌹🌹🌹
☺️☺️☺️♥️
Thank you 🌼🌼
Very nice keep going ❤🎉
Thank you so much ❤️🙏🙏
Beautiful Song 😍😍👌👌👍👍
Thank you ❤️❤️
Super ❤️👍 flute mixing good
Flute portion ഗംഭീരമായി, thank you for joining us 🙏❤️❤️
Voriety voice
Thankyou 😊❤️
Nice....❤🔥
Thank you
thankyou
Super..... Beautiful 👍👍
Thank you
Super sir. AMPRS
Awesome 👍
Thank you 🌼
അസ്സലായിട്ടുണ്ട്. നല്ല ശബ്ദം. 👌👏👏👏
😊🙏🙏
Well done 👍
Thank you 🙏
Super 🥰
☺️☺️❤️
Hands of you Hemanth sir. Everything super....
Sooper 👍👍
Thanks
ഈ പാട്ട് കേട്ടപ്പോൾ പുറത്തു നടക്കുന്ന പെരുമഴയുടെ പ്രകമ്പനം മറന്നു. ഓണനിലാവും ഓണപൂക്കളും ഓണത്തുമ്പികളും മനസ്സിൽ വന്നു നിറയുന്നു. Thank you all for the best perfomance.
Thank you ❤️❤️❤️
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ
Thank you ❤️
💆😍
Thank you
Beautiful,❤️
☺️♥️
Thank you
Good Work Team😍👌......Hemandettan Rokzzz❣
സൂപ്പർ 🙏🙏🙏🙏🙏🙏🙏👏👏👏👏
Thank you ❤️
Nannayittunde anna..
Visuals.... Lyrics... Music...👌
Thank you
Vaishakh👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
♥️♥️☺️
❤️
♥️☺️
Great work
Thank you
Beautiful lyrics 👏👏👏
Thank you
Very nice..... 👌👌👌👍
നല്ല വരികൾ,നന്നായി പാടി....നല്ല visuals.
Congrats to everyone behind this👏👍
Thank you 🌼
മനോഹരം... ആശംസകൾ ❤️😍👏👏👍
Superb work.congratulations☀️
Thank you💐
thankyouuu :)
Beautiful song.👍
Thank you 💕🙏
Nice song
Thank you Massy
Beautiful presentation of a very nice song which bring back golden memories of our good old days
Thank you ❤️
മനോഹരമായ വരികൾ, ഹൃദ്യമായ ആലാപനം, നല്ല ദൃശ്യങ്ങൾ . ആശംസകൾ ഹേമന്ത് 😍
Thank you
Excellent work😍
☺️☺️❤️❤️
Thank you
നന്നായിരിക്കുന്നു ഹേമന്ത്......
💗🙏
മോനെ നന്നായിട്ടുണ്ട്🙏🏾❤️❤️❤️❤️
Awesome ❤️
☺️❤️❤️
Thank you
Super Song ...fantastic music...
Thank you Dady
❤️🥰
☺️♥️
❣️❤️
☺️☺️❤️❤️
Very Nice ❤❤❤❤❤
Thank you
Superb👌🏻
💕🌼
ഈ പാട്ട് കേട്ടു കൊണ്ടിരുന്നപ്പോൾ ശെരിക്കും തിരുവോണ ദിനത്തിന്റെ ഫീൽ കിട്ടി. നല്ല composition, lyrics and of course, Singing superb
Thank you 😊
Orre pwoli.
☺️☺️♥️
Excellent composition... 👏 വർഷങ്ങൾ പിന്നോട്ട് പോയി ഓണം ആഘോഷിച്ചപോലെ...
Thank you
Amazing work. Beautiful song.
Thank you
Super.. ❤️💪💪💪
Thank you
Hemanth....superb work...hearty congratulations to the whole team 🎉
Thank you
സൂപ്പർ
Thank you
Very nice 👌
Thank you 😊
Beautiful song, super
☺️☺️❤️
WOW very beautiful!❤️
Thank you so much
Super
Thank you
Adipoli❤
☺️☺️♥️
Super 👏👏
Thank you
Great composition... Good going team..
Thank you
Lyrics, visuals, singing...everything excellent Hemand 👌
Thank you 🌼
Onam once again....
Thank you
🙏 നന്നായിട്ടുണ്ട്👏👏👏
Thank you 🙏
🏵️🏵️🏵️🏵️🏵️ super.. Happy Onam
Thank you
Nice❤️❤️
Thanks
💥😍
☺️☺️♥️
Thank you
Excellent music composition, gives a nostalgic feel.
Thank you 🙏
Superb ❤❤
Thank you 🙏
superb work... congratulations🥳
Thank you ❤️
Super song 😍
Thank you 😊
Beautiful song
Thank you
Nice Lyrics... Music and Singing 👍👍👍
Thank you
Superb 🥰
☺️♥️♥️
Amazing! Kudos to the team!! ❤️
Thank you 🌼
🔥❤️
😍
Super
Thank you 🌸