ഞങ്ങളുടെ ശ്രീരാഗ് സാഗരം സാക്ഷിയിലെ കരയാതെ കണ്ണുറങ്ങു എന്ന പാട്ട് പാടി കേൾക്കാൻ ആഗ്രഹം ഉണ്ട്. പാടിയിരുന്നോ എന്ന് എനിക്കറിയില്ല. ഞാൻ കേട്ടില്ല. പട്ടിയതായി ഓർക്കുന്നുമില്ല. മോനോബൽറാമോ ഇതു പാടിയാൽ ആഹ❤ എന്തു രസമായിരിക്കും ശരത് സാറ് അഭിനന്ദനങ്ങൾ കൊണ്ട് മൂടും. ആരെങ്കിലും പാടുമോ? പാടിയതാണെങ്കിൽ വേണ്ട. അതുപോലെ അനുശ്രീ .ക്കും ഗ്രിരാഗിനും ഒരു പാട്ട് ശരത് പൊളി മാല ചാർത്തി ശരബിന്ദു ദീപം എന്നു തുടങ്ങുന്നത് നല്ല പാട്ടാണ്❤❤❤❤❤
നന്ദ ഒരുversatile Songer ആണ്. അതാണ് ഒരു Sin gerനു വേണ്ട തും. അവരവർക്ക് comfort Zone ൽ ഉള്ള പാട്ടല്ല എല്ലാ round ലും പാടേണ്ടത്. അങ്ങനെയുള്ള കുട്ടികൾക്ക് 100 മാർക്കും കൊടുക്കുന്നു. ഇത് പ്രേക്ഷകർക്ക് നിരാശ നൽകുന്നു.
Athe ath prashnamilla balram alle pavam Bhavin ethra nannayi tan padiyad avan manapoorvam nannayi mark kurachu chithram ma manapoorvam 1 mark kurachu avark favourite aaya al mark mark kootti kodukkunnu
"കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു തനിച്ചു ഞാൻ നടന്നു പോയ് തണുത്തൊരീ ചുരങ്ങളിൽ മനസ്സിലെ കിനാവുകൾ കൊളുത്തുമോ നിലാവു പോൽ ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു പാർവണ സംഗീതം.. " ഈ lines നു ഇടയ്ക് 3 ഇടതു ബൽറാം words തെറ്റിച്ചു. അത് ഒന്ന് മെൻഷൻ ചെയ്ത് പോലും ഇല
Star singer season 8(last season) pottiyathu kondano mazhavil manorema super 4 pole adile same alukale vachu kondu ade formatil program nadathunnathu 😂😂😂😂😂ithrayum tharamthano Asianet
ജോൽസ്നയെ കൂടി ജഡ്ജ് ആയി കൊണ്ട് വരണം മികച്ച ഗായികയാണ് ❤❤❤
Bring Rimi Chechi Jyotsna Chechi Sithu Chechi and Vidhu Chetta all together with Chitra Chechii for SS9!!! ❤️❤️❤️❤️❤️
Vidhu annan jo baby combo epolum pwli thanne🔥💥
ഇപ്പൊ ഴും എന്തൊരു ഫീൽ ആണ്.. സുഖം anee നിലാവ് ❤❤❤
Vote for sreerag❤️
Vidhu chettan jyotsna chechi ❤ sughamanee nilav 🤍
ഞങ്ങളുടെ ശ്രീരാഗ് സാഗരം സാക്ഷിയിലെ കരയാതെ കണ്ണുറങ്ങു എന്ന പാട്ട് പാടി കേൾക്കാൻ ആഗ്രഹം ഉണ്ട്. പാടിയിരുന്നോ എന്ന് എനിക്കറിയില്ല. ഞാൻ കേട്ടില്ല. പട്ടിയതായി ഓർക്കുന്നുമില്ല. മോനോബൽറാമോ ഇതു പാടിയാൽ ആഹ❤ എന്തു രസമായിരിക്കും ശരത് സാറ് അഭിനന്ദനങ്ങൾ കൊണ്ട് മൂടും. ആരെങ്കിലും പാടുമോ? പാടിയതാണെങ്കിൽ വേണ്ട. അതുപോലെ അനുശ്രീ .ക്കും
ഗ്രിരാഗിനും ഒരു പാട്ട് ശരത് പൊളി മാല ചാർത്തി ശരബിന്ദു ദീപം എന്നു തുടങ്ങുന്നത് നല്ല പാട്ടാണ്❤❤❤❤❤
@@ponnusvlogs783 Sarath poli maala chaarthi enna song Nanda paadiyittundu..Before relaunch!!
ആഗ്രഹിച്ചപോലെ തന്നെ vannu ❤️🥳✨
Waiting for sreerag 's song❤
Golden star undo
Balram super aayit padi
1:27 Vidhuchettan ❤ jo chechi ❤ randuperum voice☺️❤❤
നന്ദ സെമി ഫൈനലിൽ ആദ്യ നൂറ് അടിച്ചു❤❤❤❤
2009 season 4 ഇൽ jyotsna തെന്നി വീണത് ഓർമ്മവരുന്നു 😂😂😂
ഞാൻ വിചാരിച്ചിരുന്നു ജ്യോത്സന ചേച്ചി ഇതിൽ വരണമെന്ന് 👍✨ ❤💔
ഇതു കണ്ടുകണ്ണിൽ നിന്നും കണ്ണുനീർ വന്നവർ 😢😢❤
🎉 balram 🎉🎉🎉
Vote for bhavin
Vote for Bhavin ❤
ചേച്ചി യുടെ എൻട്രി സൂപ്പർ ആരുന്നു 🎉🎉
Superb 💯☀️
God bless you 🙏
തേടി പിടിച്ചു വന്നതാ suppper🥰
Rimi chechi koode venam ayrnu❤️
നന്ദ ഒരുversatile Songer ആണ്. അതാണ് ഒരു Sin gerനു വേണ്ട തും. അവരവർക്ക് comfort Zone ൽ ഉള്ള പാട്ടല്ല എല്ലാ round ലും പാടേണ്ടത്. അങ്ങനെയുള്ള കുട്ടികൾക്ക് 100 മാർക്കും കൊടുക്കുന്നു. ഇത് പ്രേക്ഷകർക്ക് നിരാശ നൽകുന്നു.
Balram super singer ❤
Ini Rimi kudi vanna mathy sette.. 👍👍
Rimi chechi already vannayirunnu oru episodeil
Adipoli😍
Balram the best who I want to be the winner🌹🌹🌹👍👍🎉🎉
അച്ചനും മോനും തകർത്തു കരഞ്ഞു പോയി
E program mazhavil manoremayil akikoode enkil Ella arthathilum perfect ayene
എന്തിന്? മ്യൂസിക് റിയാലിറ്റി ഷോകളിൽ ഏറ്റവും ജനപ്രിയമായത് ആണ് ഏഷ്യാനെറ്റിന്റെ സ്റ്റാർ സിങ്ങർ
പ്ലീസ് ഭവിൻ പാടിയ ഏയ് വെട്രിവേല പാട്ട് അപ് ലോഡ് ചെയ്യു .
Waiting for Balram's song
അരവിന്ദ് fans undo🥰🥰🥰❤️❤️❤️
Bhavin enth rasayita padiyad ennit nannayi mark kurachu favourism ozhivakku
Eda nml ethra paranjittum karyamilla avar aa pavathine mark kurach outaakkum.. Entha ith 98 ee ullu
Sithumani,Vidhu annan,jobaby,anusree ithentha super season 2 baki ano
Enna pinne rimuneyum koode kondu vannu super 4 season 3 ennakikoode
നല്ല വോയിസ്,ഒർജിനലിനെക്കാളും വെല്ലും. ചെറുക്കനും സൂപ്പർ. ആ റെഡ് കളർ സാരിയുടത്ത പെൺകുട്ടി ക്രഷ് അടിച്ചിരിക്കുവാ 😊
Vote for balram♥️
Chakku chakku combo❤️🤍
❤
Jobaby in mazhavil manorema vannu
ബൽറാം lyrics തെറ്റിച്ച് പാടിയിട്ടും 99 കൊടുത്തല്ലോ. അത് unfair അല്ലേ
Athe ath prashnamilla balram alle pavam Bhavin ethra nannayi tan padiyad avan manapoorvam nannayi mark kurachu chithram ma manapoorvam 1 mark kurachu avark favourite aaya al mark mark kootti kodukkunnu
Ys
Edo edukkunna pattum koode nokkum . balram padiya pattu full high pitch song aanu.athrayum voice control ullavarkke athu padan pattu
Balram enth rasamayitta padiye..full high pitch song..nalla toughayittulla songanu..cheriyoru lyrics mistake nekkal ethra valiya effortanu balram eduthath..athum ee semifinal round aa song oke edukkan athrem confidence venam..he did an amazing job👏👏
@@dreamycatcher1814ivide high pitch low pitch onnum illa mistakes vannal athinu anusarich mark korakkanam alland favorism alla kalikkendath
Alla ellareyum orumich eruthiyatha eni golden chair alle
"കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം.. "
ഈ lines നു ഇടയ്ക് 3 ഇടതു ബൽറാം words തെറ്റിച്ചു. അത് ഒന്ന് മെൻഷൻ ചെയ്ത് പോലും ഇല
തെറ്റിയാൽ പ്രശ്നം ഇല്ല പാട്ട് നിർത്തരുത് അതാണ് നിയമം... പിന്നെ ശ്രുതി ഒന്നും തെറ്റിയില്ല വേർഡ് അങ്ങോട്ട് മാറി പോയി എന്നെ ഒള്ളു
@@NivyaSarath-nv4nt tettiyal kozhpam illenkil ellarkum tettich padiyal mathiyallo🙄.semi final anu apo ellam nokanam
manasile ennidath kothichupoy ennum nilavupol ennidath kinavupol ennum padi athin 1 mark kurachittumund
@@manimanii1771 1 mark kurachat entho pich out oke chithramma paranjatin anallo🙄
@@manimanii1771 1st lineilm mistake und ithil, vathil charunnu nu pakaram ravurangunnu enn padi
Inn ororutharkkum etra score kitty?
Bhavin 98
Anusree disha 98.5
Balram 99
@@dreamycatcher1814songs ethokke arnnu?
@@navaneethkrishna1156balram- raavere ayi
Bhavin- hey vetri Vela
Anu- thamarakumbilallo
Disha- anbae ith
Disha 98.5@@dreamycatcher1814
Rimunu pakaram chitra amma
പ്രവാസികൾക്ക് ഫുൾ എപ്പിസോഡ് കാണാൻ എന്താ വഴി
Innu arudem song ettilalo why
Mattoru chanelile programilulla ade kuttikal ade judges ade format nanamile asianetinu (mazhavil manorema copy)
Nice acting by everyone lol :)
Mazhavil manoremayil super 4 season 2 ithrayum hit ayathu kondano athu pole nadathunnathu star singer
Please bring jwel marry to this star singer show she can handle very well than varsha
Vi Sim കാണുന്ന ഞാൻ😅
ഈ ജോത്സ്യന അല്ലേ പണ്ട് ഐഡിയ സ്റ്റാർ സിംഗറിൽ വന്നപ്പോൾ മറിഞ്ഞു വീണത്🤔🤔
Balram
Star singer season 8(last season) pottiyathu kondano mazhavil manorema super 4 pole adile same alukale vachu kondu ade formatil program nadathunnathu 😂😂😂😂😂ithrayum tharamthano Asianet
സ്ക്രിപ്റ്റ് നന്നായിരുന്നു വിധൂന്റെ പാട്ടും ജോത്സനയുടെ എൻട്രി യും
Kannam thirivu nirhu judges..kashtam
Adhulya ghayigha alle😂😂😂😂😂😂😂
Ane.
ഇവള് എന്തിനാ കൂവുന്നത്
ഇതവൻ പാടിയതാണോ എന്ന് നല്ല സംശയമുണ്ട്. ഇടയിലെ റാപ്പ് വരികൾ സംശയിപ്പിക്കുന്നു
2:04❤️
1:23 idhppo ellaarum convent school Aaayo?