Comedy Utsavam│Flowers│Ep# 116

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 785

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +384

    കോമഡി ഉത്സവത്തിൽ മിഥുൻ ചേട്ടൻ പകരമായി
    വേറെ ആരെയെങ്കിലും കാണാൻ ഇടയായാൽ
    പിന്നെ പഴയെ പോലെ കോമഡി ഉത്സവത്തിനെ
    കാണാൻ ഞങ്ങളെ കൊണ്ട്‌ പറ്റില്ല 100% ഉറപ്പാണ്
    അങ്ങനെ സംഭവിക്കാതിരിക്കട്ടെ
    ആരൊക്കൊ അനുകുലിക്കുന്നു ???

    • @user-lz2jr8ef5j
      @user-lz2jr8ef5j 6 ปีที่แล้ว +1

      Ma zubair Kasaragod
      ശെരിയാണ് bro പിന്നെ അങ്ങനെ കാണാനെ പറ്റില്ല

    • @zubair.makasaragod
      @zubair.makasaragod 6 ปีที่แล้ว

      TECH WORLD MOBILE TIPS
      yes

    • @user-lz2jr8ef5j
      @user-lz2jr8ef5j 6 ปีที่แล้ว +1

      Ma zubair Kasaragod
      yesssssssss

    • @nadeervaliya3655
      @nadeervaliya3655 6 ปีที่แล้ว +2

      Ma zubair Kasaragod

    • @motivationvideos3226
      @motivationvideos3226 6 ปีที่แล้ว +2

      njanum kanulaaa

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +15

    ആദിയം ഒരു ബിഗ് താക്സ്
    കോമഡി ഉത്സവത്തിന്
    നമ്മുടെ ചങ്കായ ജോജോ ചേട്ടനെ കൊണ്ടുവന്നതിന്
    പിന്നെ ലൈകും കമ്മോന്റും
    ആ 3 കുഞ്ഞുങ്ങൾക്കും കൊടുക്കാം എന്താ പെർഫോമെൻസ്
    എന്താ ടൈമിംഗ് ഹോ
    അവരാണ് യഥാർത്ഥ കളിക്കാർ
    സമ്മിതിച്ചേ പറ്റു
    💪🏻💪🏻💪🏻💪🏻🌹🌹🌹😘😘😘

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +54

    Idea star singer ഫെയിം ബാബു ചേട്ടൻ നിത്യവൃത്തിക് വേണ്ടി തെരുവിൽ വീടും പാട്ടു പാടുന്ന ഒരു വീഡിയോ കാണാൻ ഇടയായി.അതും മലയാളത്തിലെ ഏറ്റവും വലിയ ചാനൽ നടത്തിയ പ്രോഗ്രാമിൽ പങ്കെടുത്ത ആ ൾ.എന്നാൽ നമ്മുടെ കോമഡി ഉത്സവത്തിൽ തെരുവിൽ നിന്നും വന്നവർ പോലും താരങ്ങളായി തിരിച്ചു വരുന്ന കാഴ്ചയാണ് നാം കാണുന്നത് അതാണ് ഇതിന്റെ വിജയം ..(പറ്റുമെങ്കിൽ ബാബു ചേട്ടനെ ഇതിൽ പങ്കെടുപ്പിക്ക ണെ )...

    • @smartcare2709
      @smartcare2709 6 ปีที่แล้ว

      crzy man നിങള ദൈവംഅനുഗ്രഹികടെ

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว

      Smart Care Thak u bro

  • @irshadvk9370
    @irshadvk9370 6 ปีที่แล้ว +177

    ഇന്നലെ മുതലേ സെർച് ചെയ്ത് പുതി എപിസോഡ് വന്നോ എന്ന് നോക്കിയവർ പ്ലീസ് ലൈക്ക് 😊

    • @arunraj.rrajanpillai.k6771
      @arunraj.rrajanpillai.k6771 6 ปีที่แล้ว +1

      yes

    • @irshadvk9370
      @irshadvk9370 6 ปีที่แล้ว +1

      Arunraj.R RajanPillai.K 😊

    • @rishasyk9900
      @rishasyk9900 6 ปีที่แล้ว

      Ethryum nlla program illa

    • @irshadvk9370
      @irshadvk9370 6 ปีที่แล้ว

      bhadra balraj 😊

    • @irshadvk9370
      @irshadvk9370 6 ปีที่แล้ว

      Risha s Yk അതെ ഒരു എപിസോഡ് വിടാതെ കണ്ട ഏക പോഗ്രാം 😃

  • @MediaTrick
    @MediaTrick 6 ปีที่แล้ว +145

    വെല്ലിമ്മയുടെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞ പ്രവാസികൾക്ക് ലൈക്‌ അടിക്കാനുള്ള സ്ഥലം

  • @itsmeyob1497
    @itsmeyob1497 6 ปีที่แล้ว +53

    ജോ ജോ മുത്താണ്...😘😘😘😍😍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +74

    മിഥുൻചേട്ടൻ അടുത്തത് സ്പോട് ഡബ്ബിങ് എന്നു പറയുമ്പോൾ ഒരു രോമാഞ്ചം വരാനുണ്ട് 🤗😍
    Sport Dubbing കട്ട ലവർ ഞാൻ മാത്രമാണോ ഇവിടെ 💪🏻😘😘
    ഉമ്മൂമ ഇങ്ങളാണ് ഉമ്മൂമ ഉമ്മൂമ 😘😘😘

  • @mhdbadusha3273
    @mhdbadusha3273 6 ปีที่แล้ว +4

    മധുരം പൊഴിക്കുമീ അവതാരകൻ തൻ
    മധുരമാം പുഞ്ചിരിയിയാലേ..
    മന്ദസ്മിതം തൂകി ഉണരുന്നു മനസ് -ഈ
    ഉത്സവ ലഹരിയിൽ അലിഞ്ഞു ചേരാൻ...

  • @ajaikhosh
    @ajaikhosh 6 ปีที่แล้ว +11

    ഫ്ലവർസ് ചാനലിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇതു പോലത്തെ ഒരു ആക്രോബാറ്റു ഡാൻസ്..അയ്യോ....ഇവരെന്താ പവകുട്ടികൾ ആണോ...തകർത്തു

  • @wayanadmedia1120
    @wayanadmedia1120 6 ปีที่แล้ว +23

    മദ്യപാനിക്ക് ഒരു പക്ഷെ അത് നിർത്താൻ കഴിഞ്ഞേക്കാം സിഗരറ്റു വലിക്കാർക് അതും ഉപേക്ഷിക്കാൻ സാധിച്ചേക്കും... പക്ഷെ കോമഡി ഉത്സവം എന്ന ഈ ലഹരി നിർത്താൻ ഒരു മലയാളിക്കും സാധിക്കില്ല... മിഥുൻ എന്ന നടൻ അതിലുപരി ഞങ്ങളുടെ ഒക്കെ കുടുംബത്തിലെ ഒരംഗം തരുന്ന ലഹരി . കോമഡി ഉത്സവം ഉള്ള കാലം വരെ നുകർന്നു കൊണ്ടേ ഇരിക്കും. ... ടിനി എന്ന പ്രബന്ധ കാർത്താവിനും.. ചിരിയുടെ മാലപ്പടക്കം ബിജുകുട്ടനും . വലിയ ലോകത്തെ ചെറിയ മനുഷ്യൻ പക്രു ചേട്ടന് ഒപ്പം മിഥുൻലാജിനും ഒരായിരം സ്നേഹാശംസകൾ

  • @hamzakattuppara33
    @hamzakattuppara33 6 ปีที่แล้ว +42

    ഇന്നെനിക്ക് കൂടുതൽ ഇഷ്ടമായത്
    ആ വല്ലിമ്മയുടെ ഗാനമാണ് 😘😘

    • @markanid
      @markanid 6 ปีที่แล้ว

      ethaanu aa song ?

  • @salmansalu04
    @salmansalu04 6 ปีที่แล้ว +99

    midhun fans onnu like adiche😊😊😊

    • @elbineldhose692
      @elbineldhose692 3 ปีที่แล้ว

      ഞാൻ നേരിട്ട് കണ്ടു ❤️

  • @AdilKhan-xl2tt
    @AdilKhan-xl2tt 6 ปีที่แล้ว +44

    ഈ കോമഡി ഉത്സവം കൂടുതൽ കാണുന്നത് പ്രവാസികൾ ആണ് sir അത് കൊണ്ട് അവർക്ക് ഒരു like

  • @ranjushyam1998
    @ranjushyam1998 6 ปีที่แล้ว +100

    jojo chettan fans onn like adikkanae..veruthae vidanda chettan nammaldae thattil vannitt

  • @nisamnisu4015
    @nisamnisu4015 6 ปีที่แล้ว +26

    പ്രവാസികൾക്ക് ആ ഉമ്മൂമ്മാന്റെ പാട്ട് ഒന്ന് മനസ്സിൽ തട്ടിയേക്കാം എന്തോ കരച്ചിൽ വന്ന് പോയി ❣️❣️❣️😘😘😘

  • @ligithaligitha2344
    @ligithaligitha2344 6 ปีที่แล้ว +8

    സത്യം പറഞ്ഞാ ഞെഞ്ചിടിപ്പോടെയാണ് ഇന്നത്തെ ഡാൻസ് പെർഫോമൻസ് കണ്ടത്. കിടുക്കാച്ചി

  • @haseebziyaziya2419
    @haseebziyaziya2419 6 ปีที่แล้ว +162

    ജോജു ഫാൻസ് ആരൊക്കെ ഉണ്ട്
    ഹിറ്റ് ലൈക് 👍👍

    • @rensodev
      @rensodev 6 ปีที่แล้ว +1

      Njanundu

    • @shafitm4467
      @shafitm4467 6 ปีที่แล้ว +1

      എൻെറ അയൽവാസിയാണ്.

    • @haseebziyaziya2419
      @haseebziyaziya2419 6 ปีที่แล้ว +2

      Shafi Tm
      അതു ജോജു പറഞ്ഞിരുന്നു 🤪🤪

    • @arunraj.rrajanpillai.k6771
      @arunraj.rrajanpillai.k6771 6 ปีที่แล้ว +1

      +HASEEB ZIYA ziya 😂😂😂

    • @jerusalem0771
      @jerusalem0771 6 ปีที่แล้ว +1

      HASEEB ZIYA ziya 😂😂😂

  • @HalaMadrid0071
    @HalaMadrid0071 6 ปีที่แล้ว +51

    Comedy utsavam fans 😘😍😍
    Saudi Arabia ✊👍😍

  • @arunthampi8768
    @arunthampi8768 6 ปีที่แล้ว +59

    കോമഡി ഉത്സവത്തിന്റെ അദൃശ്യ സാന്നിധ്യം മണി ചേട്ടന് ഒരായിരം like... We Miss You...

  • @harisachi1980
    @harisachi1980 6 ปีที่แล้ว +11

    ജോ ജോ 😍😍😍..
    ........
    29.25 onnu mindhathe erik tini njan onnu paranjotte😂😂😂😂😂👏

  • @NoushadbabuThayyil
    @NoushadbabuThayyil 6 ปีที่แล้ว +3

    ജോജു ഭായ് എവിടെയായിരുന്നു ഇത്രയും നാൾ ....ജോജുഭായ് വന്നപ്പോൾ ഒന്നുകൂടെ ഉഷാറായി ...സൂപ്പർ ...

  • @sudheeshshabs8668
    @sudheeshshabs8668 6 ปีที่แล้ว +79

    😘😘കോമഡി ഉത്സവം😘😘
    വലിപ്പ ചെറുപ്പങ്ങളോ 😘
    നിറവിത്യാസങ്ങളോ 😘
    ഇല്ലാത്ത സ്നേഹ ബന്ധം. 😘
    അകലം കുടതനതനുസരിച്ച് 😘
    അടുപ്പം കൂടുന്ന നമ്മുടെ😘
    സ്വന്തം മഹോത്സവം 😘😘

    • @jumnajumi2987
      @jumnajumi2987 6 ปีที่แล้ว +1

      😘

    • @sudheeshshabs8668
      @sudheeshshabs8668 6 ปีที่แล้ว

      Hana zz 😃

    • @sudheeshshabs8668
      @sudheeshshabs8668 6 ปีที่แล้ว

      malu *** 😉😉

    • @devudevutty6180
      @devudevutty6180 6 ปีที่แล้ว +1

      Sudheesh Shabs.. vallathaaa.. co
      mt.... ennum.... superrrr

    • @sudheeshshabs8668
      @sudheeshshabs8668 6 ปีที่แล้ว

      DEVU DEVUTTY അപ്പോൾ എന്നും ശ്രദ്ധിക്കാറുണ്ടോ??? 😝😝😝

  • @aksharabaiju1360
    @aksharabaiju1360 6 ปีที่แล้ว +19

    പുനലൂർ ടീംസ് റിംഗ് ഡാൻസ് തകർത്തു: ഒന്നും പറയാനില്ല:

    • @ahlusunnahmedia1700
      @ahlusunnahmedia1700 6 ปีที่แล้ว +2

      Baiju S സൂപ്പറായിരുന്നു. പക്ഷെ കമന്റ്സുകളിൽ ആരും വല്ലാതെ പറഞ്ഞു കാണുന്നില്ല

    • @aksharabaiju1360
      @aksharabaiju1360 6 ปีที่แล้ว +2

      shareef kuttiyil അതെ ഇങ്ങനെയുള്ളവരെ പ്രോൽസാഹിപ്പിക്കുകയാ വേണ്ടത്

  • @AmericanEagle999
    @AmericanEagle999 6 ปีที่แล้ว +14

    പുരികം പൊക്ക്പാട്ടിന്റെ ബഹളമൊക്കെ നടക്കുന്നു ,മനസ് മരവിപ്പിക്കുന്ന പല വാര്ത്ത്കളും നാട്ടില്‍ സംഭവിക്കുന്നു അങ്ങനെ ആകെപ്പാടെ മനം മടുപ്പിക്കുന്ന അവസ്തക്കിടയിലാണ് നമ്മുടെ ഉല്സവം ഇപ്പോള്‍ കൊടിയേറിയത്
    ..മീനച്ച്ചൂടില്‍ പൊരിവെയിലത്ത് റോഡില്‍ കൂടി നടന്ന് ,വിയര്ത്ച കുളിച് ദാഹിച് വീട്ടിലോട്ടോടിചെന്ന് നമ്മുടെ തൊടിയിലെ കിണറില്‍ നിന്ന് ,ഒരു തൊട്ടി വെള്ളം കോരി കുറെ ദേഹത്തോഴിച്ചും, കുറച്ച് കുടിച്ചും നില്ക്കു മ്പോള്‍ കിട്ടുന്ന ഒരു സുഗമുണ്ടല്ലോ ,
    ആ കുളിര്മ്മോയുണ്ടല്ലോ അതാണിപ്പോള്‍ നമ്മുടെ ഈ ചിരി ഉത്സവം കാണുമ്പോള്‍ തോന്നുന്നത് .....................ഒത്തിരി നന്ദി ഞങ്ങളെ ചിരിപ്പിക്കുന്നതിന് ,ചിന്തിപ്പിക്കുന്നതിന്........ചിലപ്പോളൊക്കെ കണ്ണ് നിറയിപ്പിക്കുന്നതിനു

    • @sudheerrayyan4976
      @sudheerrayyan4976 6 ปีที่แล้ว +1

      Shariyanu

    • @kprabeeh
      @kprabeeh 6 ปีที่แล้ว

      മഴ love is walking in the rain together 9

  • @yadukrishnan6218
    @yadukrishnan6218 6 ปีที่แล้ว

    മലയാളികൾ നെഞ്ചിലേറ്റിയ ഒരെയൊരു ഫ്ലവർസ് പ്രോഗ്രാം love It ....... മിഥുൻ ചേട്ടനില്ലാതെ കോമഡി ഉത്സാവത്തിനു ശ്വാസം ഇല്ല ....

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 ปีที่แล้ว +37

    അവതാരകൻ മിഥുനെ പറ്റി ഒന്നും പറയാൻ ഇല്ല

  • @zubairpzr
    @zubairpzr 6 ปีที่แล้ว +6

    റിംഗ് ഡാന്‍സ് കളിച്ച മക്കള്‍ ഒരു രക്ഷയുമില്ല തകര്‍ത്തു ,പിന്നെ മിഥുന്‍ ചേട്ടന്‍ യു ആര്‍ ഗ്രേറ്റ് കൌണ്ട്രടികള്‍ സൂപ്പര്‍ ഒരു പാട് ചിരിച്ചു , ഒരുപാട് പാവപെട്ട കഴിവുള്ള കലാകാരന്മാരെയും കലാകാരികളെയും കൈപിടിച്ചുയര്‍ത്തി അവര്‍ക്ക് ജനങ്ങളുടെ ഇടയില്‍ ഒരു സ്ഥാനം നല്‍കാന്‍ കാണിക്കുന്ന കോമഡി ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു ബിഗ്‌ സല്യൂട്ട്

  • @mohammedfazil5947
    @mohammedfazil5947 6 ปีที่แล้ว +13

    അതേയ്...ഈ ടീവിയിൽ കാണുന്നവരേക്കാൾ കൂടുതൽ സപ്പോർട്ട് തരുന്നത് ഞങ്ങൾ yutube viewers ആണ്...
    വെറുതേ uploading വൈകിപ്പിച്ചു ഞങ്ങളെ പിണക്കേണ്ട...😌😌😍

    • @Dechukunju
      @Dechukunju 6 ปีที่แล้ว +1

      mohammed fazil athu anu .njan tv kanan chance undekoodi kanarilla

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 ปีที่แล้ว +1

      mohammed fazil പക്ഷേ ചാനലിനെ നിലനിർത്തുന്നത് പരസൃകമ്പനിക്കാരല്ലേ (ഞാനും യൂ ടൃൂബിൽ ആണ് കാണുന്നതും ഇതുവരെ കണ്ടതും)

    • @mohammedfazil5947
      @mohammedfazil5947 6 ปีที่แล้ว

      Krishnakumar R Sasthamcotta njan udheshichath ingane uploading vaikippikkunnathineyaan

    • @mohammedfazil5947
      @mohammedfazil5947 6 ปีที่แล้ว

      Renju Krishnalal ഇതിൽ കാണുന്ന സുഖമൊന്നും ടീവിയിൽ കണ്ടാൽ കിട്ടൂലാ..

  • @ramshikp4576
    @ramshikp4576 6 ปีที่แล้ว +7

    Vallummante paaat valare ishtapettu..! Ellavarum adipoly maahin al the best

  • @AbdulNajeem
    @AbdulNajeem 6 ปีที่แล้ว +1

    ഈ എപ്പിസോഡ് ഒരുപാട് ഒരുപാട് ഇഷ്ടായി... രണ്ടു കാര്യങ്ങള്‍ ആണ് ഈ എപ്പിസോഡ്മ റക്കാനാവാത്തതാക്കിയത് .. ഒന്ന്‍ ആ കുരുന്നുകളുടെ പ്രകടനം.. അതില്‍ ആദ്യാവസാനം കുട്ടിക്കല്‍ ആസ്വദിച്ചു ചെയ്യുകയായിരുന്നു. ഒരു പുഞ്ചിരിയോടെ

  • @Isolated_soul_Angel
    @Isolated_soul_Angel 6 ปีที่แล้ว +42

    കാത്തിരിപ്പിനൊരു സുഖമുണ്ട്... ന്നാലും കോമഡി ഉത്സവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇച്ചിരി കഷ്ടാണ് ട്ടാ അപ്ലോഡർ സേട്ടാ ... ബെർതെ പ്രാക്ക് വാങാണ്ട് വേഗം അപ്ലോഡിക്കോണം ..😎🤓🤓

  • @MuhammadAlthafbasheer
    @MuhammadAlthafbasheer 6 ปีที่แล้ว +36

    ഒരു ചെറിയ request... ഫിലിം promotions ഒഴിവാക്കിയാൽ നന്നായിരുന്നു...

  • @Kevin-yg8lt
    @Kevin-yg8lt 6 ปีที่แล้ว +3

    That was the best mimicry at 46:50

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +13

    വീണ്ടും പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കാൻ നമ്മുടെ സ്വന്തം കോമഡി ഉത്സവം വരവായി....💖💖💖💖💖

  • @manikutty8341
    @manikutty8341 6 ปีที่แล้ว +4

    I like joju .... Ur acting in udaharanam sujada was outstanding....keep going...👍

  • @threestar9887
    @threestar9887 6 ปีที่แล้ว +1

    ഒരുപാട് കലാകാരന്മാരേയും അവരുടെ കഴിവുകളും കാണിച്ചു തരുന്ന കോമഡി ഉത്സവത്തിന് ഒരുപാട് നന്ദി

  • @ജിന്നുകളുടെരാജകുമാരൻ

    പ്രവാസികളായ ഞങ്ങളുടെ ഹൃദയസ്പന്ദനം ആയി മാറി ഇന്ന് കോമഡി ഉത്സവം.. 😘😘😘😘
    എല്ലാം മറന്നു ചിരിക്കാൻ ഒരേഒരു programmmmm.... ലവ് uuuuuuu

  • @bibingeorge39
    @bibingeorge39 6 ปีที่แล้ว +2

    Breath holding performance by that 3 girls. All the best.

  • @afsalsaji208
    @afsalsaji208 6 ปีที่แล้ว +2

    ഇത്രയും ആസ്വദിച്ച എപ്പിസോഡ് വേറെ ഇല്ല..... പൊളിച്ചു......

  • @prashnamboothiri1
    @prashnamboothiri1 6 ปีที่แล้ว +25

    ജോജു റ്റു ടിനി ടോം "ഒന്ന് മിണ്ടാതെ ഇരിക്കഡോ ഒന്നു പറയട്ടെ" 😁

    • @sivakr8245
      @sivakr8245 6 ปีที่แล้ว +1

      ow... kidilan aayirunu too

  • @m.j.r.4tips780
    @m.j.r.4tips780 6 ปีที่แล้ว

    ഞാൻ എല്ലാ ദിവസവും കാണാറുണ്ട് പഴയതും പുതിയത്മായ എല്ലാ പ്രോഗമും യുട്യൂബിൽ പലതും തപ്പി നോക്കിയാൽ ലാസ്റ്റ് ഈപ്രോഗ്രാം ആയിരിക്കും കാണുക മനസ്സിന് വല്ലാത്ത ഉണർവ് കിട്ടുന്നു

  • @user-ot8nx7vn9y
    @user-ot8nx7vn9y 6 ปีที่แล้ว +3

    അടിപൊളി ഇതും സിനിമാ പ്രൊമോഷൻ ആക്കിയതിൽ വളരെ നന്ദി..... ഇനി ഇപ്പോ കോമടി സൂപ്പർ നൈറ്റ്‌ നിർത്താലോ...!!!😀👍🏻😏

  • @manub2442
    @manub2442 6 ปีที่แล้ว +1

    ദുൽഖറിന്റെ വോയിസ് എടുത്ത നിതിൻമോൻ എന്റെ ജൂനിയർ ആണ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ബിഎ വിദ്യാർത്ഥിയായി, അല്ല, എന്റെ ഒരു അനിയനായി, അവൻ കഴിഞ്ഞ സർവകലാശാല കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയതാണ്. കഷ്ടപ്പാടുകൾക്കിടയിലും കല കൈവിടാതെ അവൻ ഈ വേദി വരെ എത്തിയത് കാണാൻ കഴിഞ്ഞ രണ്ടു ദിവസമായി ഈ എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു. മനസ്സ് നിറഞ്ഞു. നന്മയുള്ള കലാകാരന്മാർക്ക് എന്നും നല്ലത് വരട്ടെ😊☺

    • @nidhinsudayakumar
      @nidhinsudayakumar 6 ปีที่แล้ว +1

      Manu B thanks chetta :* :* nammalu pwolichilea kalolsavathilu

    • @manub2442
      @manub2442 6 ปีที่แล้ว

      Nidhin Udaya മറക്കാൻ പറ്റുവോടാ... നമ്മളൊക്കെ കൂടിയല്ലേ നമ്മുടെ കോളേജിന് മൂന്നാം സ്ഥാനം നേടി കൊടുത്തത്. ഇന്ന് ഞാൻ കാലടിയിൽ തന്നെയുണ്ട് എങ്കിലും ആ നിമിഷങ്ങൾ വല്ലാതെ മിസ്സ് ചെയ്യാറുണ്ട്

  • @mansoorkottakkal1468
    @mansoorkottakkal1468 6 ปีที่แล้ว +1

    വരുന്ന ഓരോ പ്രോഗ്രാംസും ഒന്നിൽ ഒന്നിന് മികച്ചതാണ് എന്നതാണ്"കോമഡി ഉത്സവം "തെ മുന്നിൽ നിർത്തുന്നത്

  • @aliceayea3471
    @aliceayea3471 6 ปีที่แล้ว +1

    comedy ulsavam ipo comedy super nite pole aayallo ....kashttam

  • @vavakutty9020
    @vavakutty9020 6 ปีที่แล้ว +24

    Arum ariyathe poya ethra kalakaranmmareya Ie paripadiyilude lokam arinju thudangiyath......cngrts comedy ulsavam team....Keep it up😍😍👏👏👏👏👏👏👌👌👍👍

  • @kabeernjarackal8577
    @kabeernjarackal8577 6 ปีที่แล้ว +1

    ആ ഉമ്മുമ്മാടെ പാട്ട് കേട്ടപ്പോൾ പ്രവാസിയായ എനിക്ക് നാടും വീടും ഒരുപാട് മിസ്സ് ചെയ്യുന്നു 😍😍😍

  • @FarihakK
    @FarihakK 6 ปีที่แล้ว

    കേരളത്തിൽ ഒരു മലയാള ചാനലിനു എത്തി പിടിക്കാൻ പറ്റാത്ത അത്രയും മുകളിലാണ് കോമഡി ഉത്സവം അതാണ് ഫ്ളവസ് ചാനലിന്റെ വിജയവും super

  • @muhammedadil6607
    @muhammedadil6607 6 ปีที่แล้ว +9

    കുക്കു മുത്താണ്..
    ഈ എപിസോഡ് കണ്ട്‌ കുക്കൂനോട്‌ ഇഷ്ടം കൂടി..
    എന്തൊരു എളിമ എന്തൊരു വിനയം..

  • @salupillai
    @salupillai 6 ปีที่แล้ว +2

    കാത്തിരുന്ന് കാത്തിരുന്ന് കുഴഞ്ഞു !!!! അവസാനം ഇങ്ങു എത്തിയല്ലോ !!!!നിതിൻ ദുൽഖർ ,സുനിൽ സുഖദ എന്നിവരുടെ ശബ്ദം വളരെ നന്നായി.. സുനിൽ ചെയ്‌തതിൽ അഡ്വ ജയശങ്കർ , മേഘനാഥൻ വളരെ ഗംഭീരമായി ...അനുഷ ,ഹാപ്പി,ആതിര ഗംഭീര പ്രകടനം ...നമ്മളും അറിയണ്ട എണീറ്റ് നിന്ന് കൈ അടിച്ചു പോയി...മാഹിൻ ഷാ വളരെ നന്നായിട്ടുണ്ട് ..മിടുക്കൻ !!!! ജോജു ചേട്ടൻ സൂപ്പറാ ... അത് പോലെ കളിയുടെ ഡയറക്ടർ നജിം ..വളരെ ജനുവിൻ ആയിട്ടുള്ള ഒരാൾ ആണെന്ന് തോന്നി...നല്ല നല്ല അഭിപ്രായങ്ങൾ പറഞ്ഞു വന്നവരെ എല്ലാം നന്നായി പ്രോത്സാഹിപ്പിച്ചു !!!! ഇന്നലത്തെ എപ്പിസോഡ് കൂടെ അപ്‌ലോഡ് ചെയ്യൂ ചേട്ടന്മാരെ ~!!!!

  • @anas-ni4ux
    @anas-ni4ux 6 ปีที่แล้ว +53

    Kukku fans like adiiii

    • @JOSEPH.T.KUTTICKAL
      @JOSEPH.T.KUTTICKAL 6 ปีที่แล้ว +2

      Onnu pode kukku pans.avante oru jadem nippum.

    • @anas-ni4ux
      @anas-ni4ux 6 ปีที่แล้ว

      Enthey ank ishttaayeele

    • @Nithin7860
      @Nithin7860 6 ปีที่แล้ว

      Chaliyan kukku

    • @anas-ni4ux
      @anas-ni4ux 6 ปีที่แล้ว

      Hay athrak chaliyonnumillaa..

  • @vipinvinay3136
    @vipinvinay3136 6 ปีที่แล้ว +5

    Bijukuttan njangade ponnaannu kidukkii

  • @usmanmundol
    @usmanmundol 6 ปีที่แล้ว +27

    കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാ....
    സനൂപിന്നെ ഒന്ന് കാണിക്കാൻ പറ്റോ?
    ഇല്ലാല്ലേ?!!

    • @lifeknocs6541
      @lifeknocs6541 6 ปีที่แล้ว +2

      oru ep ill kannichayirunnu ....ep ethann ormayila....

    • @nishababurajan843
      @nishababurajan843 6 ปีที่แล้ว

      Episode 35

    • @usmanmundol
      @usmanmundol 6 ปีที่แล้ว

      NISHA BABURAJ
      thanks

    • @binukurtuba1217
      @binukurtuba1217 5 ปีที่แล้ว

      എന്തിനാണ് ആ പൂറി മോനെ കാണുന്നത്

  • @shajid_kl_ten
    @shajid_kl_ten 6 ปีที่แล้ว +6

    ഇത്രയും കഴിവുള്ള ആൾക്കാരെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിന് ആയിരം നന്ദി....

  • @yasarettuveettil
    @yasarettuveettil 6 ปีที่แล้ว +2

    വലിയുമ്മയുടെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി......

  • @amalvayyattupuzha
    @amalvayyattupuzha 6 ปีที่แล้ว +31

    ആദ്യം ഞാൻ 11:21
    കോമഡി ഉത്സവം ഓരോ ദിവസത്തെയും കണ്ട് ഫസ്റ്റ് കമന്റ്‌ ഇടാൻ നോക്കി ഇരിക്കുന്ന ആളുകൾ ഒന്ന് ലൈക്‌ അടിച്ചേ

    • @jamsimon3415
      @jamsimon3415 6 ปีที่แล้ว +1

      Amal Vayyattupuzha 37 sec munb njan und

  • @ansarpk4634
    @ansarpk4634 6 ปีที่แล้ว

    കുക്കു ...ഡാൻസ് ചെയ്ത കുട്ടികളെ അഭിനന്ദിച്ചത് അവർ അർഹിക്കുന്നത് തന്നെ കുക്കു പൊളിച്ചു ...വലിയുമ്മ പാട്ട് കണ്ണ് നനയിച്ചു ...കാരണം ഞാൻ എന്റെ ഉമ്മയെ ഓർത്തു പോയി ...6 മാസം മുൻപാണ് ഉമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞത്

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 3 ปีที่แล้ว

    തികച്ചും അത്ഭുതം . ഗിന്നസ് റെക്കോഡ് നേടാൻ അർഹതയുള്ള ശിശുക്കൾ .

  • @salmansalman-up3eq
    @salmansalman-up3eq 6 ปีที่แล้ว +5

    dq വിന്റെ വോയിസ്‌ എടുത്തത്‌ ഇഷ്ട്ടമായവര്‍ ഒന്ന് ലൈക് അടിച്ചേ

  • @ansarmohammed5091
    @ansarmohammed5091 6 ปีที่แล้ว +1

    Comedy ulsavam 100 vareyulla episodes DVD aayitt irakkikkoode...support cheyyunnavar like cheyyu

  • @sakariyakanakksheri4463
    @sakariyakanakksheri4463 6 ปีที่แล้ว +2

    എല്ലാവരും വിട്ട് പോയ കാര്യം ആ കുട്ടി പറഞ്ഞ കാര്യം മിഥുൻ ചേട്ടാ ഒന്ന് കെട്ടിപിടികൂ ടെൻഷൻ ഉണ്ട് അത് കൊണ്ടാ അത്രക് നല്ലരു അവതാരകൻ ആണ് മിഥുൻ ചേട്ടൻ. നിങ്ങൾ മുത്താണ്

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว

    മുദ്രയുടെ കുട്ടികൾ തകർത്തു കിട്ടുക്കി തിമർത്തു

  • @rafivettom
    @rafivettom 6 ปีที่แล้ว +1

    *മഹിൻഷായും മാതാപിതാക്കളും നമുക്കെല്ലാം മാതൃകയാ,ആ വല്യുമ്മയെ കൂടെ കൂട്ടിയതിൽ..*

  • @navasshahi9608
    @navasshahi9608 6 ปีที่แล้ว

    കലക്കി റിങ്ഡാൻസ്.. ടിനിയേട്ടൻ പറഞ്ഞതുപോലെ മനസ്സിൽ ഒരു വിഷമം ഉണ്ടായിരുന്നു ആ മക്കളുടെ പെർഫോമെൻസ് കാണുമ്പോൾ മോനും കലക്കി

  • @muhammedazhar5321
    @muhammedazhar5321 6 ปีที่แล้ว +3

    ഇന്നലത്തെ എപ്പിസോഡ് കൂടി ഒന്ന് ഇട്ടു തന്നേക് അപ്ലോഡർ ചേട്ടാ ...😀

  • @shiyass4818
    @shiyass4818 6 ปีที่แล้ว +10

    Joju georjettan pwolich...

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 6 ปีที่แล้ว +4

    ഹരിശ്രീ അശോകൻ ചേട്ടനെ കൊണ്ട് വരൂ

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +16

    Dq വോയിസ്‌ അടിപൊളി....

  • @rafeequenidha846
    @rafeequenidha846 6 ปีที่แล้ว +4

    മാഹിന്‍ഷ മിഥുന്‍ ചേട്ടനോട് പറഞ്ഞത് കേട്ടോ! ടെന്‍ഷനുണ്ട് ഒന്നു കെട്ടിപിടിക്കോന്ന് ! കൊച്ചു കലാകാരന്‍മാര്‍ക്ക് പോലും അറിയാം എന്തോ ഒരു സ്പാര്‍ക്കുണ്ട് ആ സ്പര്‍ശത്തില്,

  • @nimisharanjith2421
    @nimisharanjith2421 6 ปีที่แล้ว +31

    Daily ആയിട്ടുപോലും നേരാവണ്ണം അപ്‌ലോഡ് ചെയ്യുന്നില്ല ,സങ്കടകരം ആണോ ട്ടോ

    • @kalidph956
      @kalidph956 6 ปีที่แล้ว +1

      Uploading mazhavil manorama super anu valarey pettannu upload cheyyum

    • @prijithshshi4265
      @prijithshshi4265 6 ปีที่แล้ว

      animals

  • @Akarsha888
    @Akarsha888 6 ปีที่แล้ว +67

    ദേ വന്നൂ😂😂😂😂😂😂💃💃💃💃💃

    • @hdstatus2197
      @hdstatus2197 6 ปีที่แล้ว

      Akarsha ആകർഷ KollAm

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว +1

      Akarsha ആകർഷ കോമഡി
      ഉത്സവം ഒരു ആകർഷകം തന്നെ

    • @noufalqater2172
      @noufalqater2172 6 ปีที่แล้ว

      Akarsha ആകർഷ ദേ പോയി

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      crzy man വളരെ കറക്റ്റ്💞💞💞💕💕💕💕

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      Noufal Qater 😂😂😂😂😂

  • @renieditz3965
    @renieditz3965 6 ปีที่แล้ว +1

    ഇതിന് ലൈകിനു പകരം love അടിക്കാൻ പറ്റോ.... ❤❤❤❤

  • @spg.3842
    @spg.3842 6 ปีที่แล้ว +1

    Entha ithu super cool 😎 awesome joju chettan kalakki.... Kukkune flowers il kandathinu prathyekichu comedy ulsavathil kanan kazhinjathil santhosham..... All motivators always excellent...all the movies 🎥 promoters super... Jaadayidatha ellarkkum nammal support cheyyanam... Athalle athinte oru Shari...... Vannavarellam super involved aarunnu... Joju chettan ivide puthiyathonnu thonniyeyillaa... Midhun no words to say.... Ella. Programsum kidu....ummummede pattu kalakki... Pravasik onnum aagrahikkathe nokkiyirikkunnathu Amma matreyulloo......

  • @bmxboomz2924
    @bmxboomz2924 6 ปีที่แล้ว

    ജോജു ചേട്ടനെ കൊണ്ടു വന്നതിനു കോമഡി ഉത്സവത്തിലെ മ്മടെ മുത്തുകൾക്ക് ആയിരം യുമ്മം ലുമ്മം മുമ്മം ♥️♥️😍😍😍😍😍💋💋💋💋
    ജോജു ചേട്ടൻ സൂപ്പറാ.. നുമ്മടെ മുത്താ😍😍😍😍

  • @sreyamohan6508
    @sreyamohan6508 6 ปีที่แล้ว

    Midhun chettaaaaa pgm oro divasam chellumthorum adipoli ayi varunnund.....ithupole thanne continue cheyyane

  • @anoopabraham1118
    @anoopabraham1118 6 ปีที่แล้ว +1

    Ring dance ഒരു രക്ഷയുമില്ല തകർത്തു

  • @suneerkolikkal3267
    @suneerkolikkal3267 6 ปีที่แล้ว +1

    Jayasankarum dq um polichu broo...

  • @annmediaentertainment8497
    @annmediaentertainment8497 6 ปีที่แล้ว +2

    ജോജു ചേട്ടൻ മുത്താണ്

  • @libinjoseph6375
    @libinjoseph6375 6 ปีที่แล้ว +1

    The dance was like adult's circus. Amazing

  • @minnusilu3730
    @minnusilu3730 6 ปีที่แล้ว +6

    Vannallo mmade muthu midhun chettan😍😍😍😘😘

  • @mohamedyasin9732
    @mohamedyasin9732 6 ปีที่แล้ว

    midhun chettanillel comedy utsavam ennalla flowers channele veykkilla njangal midhun chettayi njangade chankanu love uuuu

  • @jilsibabu9578
    @jilsibabu9578 6 ปีที่แล้ว

    oru programme ennathilupari oru nalla kudumbha sneham kaanikkunna ulsavam...othucheral...example todays epsod...congrats midlaj and team......

  • @khanshah8168
    @khanshah8168 6 ปีที่แล้ว +1

    Dulkarine guest ayi vilikkanamennagrahikkunnavar like pls

  • @TheMuzammi
    @TheMuzammi 6 ปีที่แล้ว +2

    ഉമ്മുമ്മ കലക്കി 😘🌹🌹

  • @parutvm2831
    @parutvm2831 6 ปีที่แล้ว

    Enta koottukaran vannallo.. ...miss you..kathirunnu vishamichu enkilum ippol happy ...love you comedy uthsavam😍😍😍😍❤❤👍👍👍

  • @jobinjoy7588
    @jobinjoy7588 6 ปีที่แล้ว +3

    അമ്പോ... വിനായകൻ... ചേട്ടൻ...😍😍😍😍

  • @shibuabdulrahmanrahman1875
    @shibuabdulrahmanrahman1875 6 ปีที่แล้ว +2

    ആ കൊച്ച് മക്കളുടെ ringdance, മാഹിന്റെ മിമിക്രി, ജോജു ,എല്ലാരും തകർത്തു all the very best

  • @nisark1985
    @nisark1985 6 ปีที่แล้ว +1

    Dq pwolichu

  • @umeshknr6508
    @umeshknr6508 5 ปีที่แล้ว

    The movie Joseph, it was outstanding

  • @vijeeshp.g6928
    @vijeeshp.g6928 6 ปีที่แล้ว +6

    Mahin polichu none kattipidichu chakkara ummmma 😘

  • @jincyjoy6882
    @jincyjoy6882 6 ปีที่แล้ว

    kukku mone ninne kandathil valare sandosham. sukhano kukku

  • @bhadrabalraj5536
    @bhadrabalraj5536 6 ปีที่แล้ว

    If there is a perfect anchor in Malayalam Reality show...its you Midhun chetta 😘😘😘😘😚😚😚

  • @jincyjoy6882
    @jincyjoy6882 6 ปีที่แล้ว

    pinne 3 perude ring dance ayyo pedichu poyi. prayer cheyyivayirunnu njanivide.

  • @user-xo9hi4bl5x
    @user-xo9hi4bl5x 6 ปีที่แล้ว

    വല്ലിമ്മയുടെ പാട്ട് കേട്ടിട്ട് സങ്കടായി 😭😭😭😭

  • @shaakira.m5788
    @shaakira.m5788 6 ปีที่แล้ว +2

    മിഥുൻ ഈ പ്രോഗ്രാമിന്റെ ഐശ്വര്യം..🙏🙏

  • @sreenivasanputhiyedathil9634
    @sreenivasanputhiyedathil9634 6 ปีที่แล้ว

    This is not. 'COMEDY UTSAVAM" this is really a SARVAKALOLSAVAM. SREENIVASAN.P. KALPETTA WAYANAD .

  • @kl10tv32
    @kl10tv32 6 ปีที่แล้ว +1

    ഈ അടുത്താണ് കണ്ടു തുടങ്ങിയത് ഈ പ്രോഗ്രാം... ഇപ്പോ ഒഴിവു സമയം കിട്ടുമ്പോ ആദ്യ എപ്പിസോഡ് മുതൽ കണ്ടു തീർക്കുന്നു... എന്റെ അപ്ലോഡർ ചേട്ടാ ഇത് വല്ലാത്ത ചതി ആണെ രാവിലെ മുതൽ നോക്കി ഇരിക്കുന്നതാ വന്നോ വന്നോന്ന്.. കുറച്ചൂടെ നേരത്തെ ആവാം ട്ടോ

  • @arbutham
    @arbutham 6 ปีที่แล้ว +1

    Excellent, அருமை 👌 👌 👌

  • @sudheeshshabs8668
    @sudheeshshabs8668 6 ปีที่แล้ว +34

    അപ്ലോഡറെ ഇന്നലത്തെ എവിടെ ??😂😂
    പറ്റിക്കാമെന്ന് വിചാരിച്ചോ 😂😂

    • @arshaddq5322
      @arshaddq5322 6 ปีที่แล้ว +1

      Sudheesh Shabs എന്ത്

    • @sudheeshshabs8668
      @sudheeshshabs8668 6 ปีที่แล้ว

      Arshad dQ ഇത് monday prgm aanu tuesday prgm എവിടെ എന്നാ ചോദിച്ചത് 😂😂

  • @santhoshpunalur3522
    @santhoshpunalur3522 6 ปีที่แล้ว +1

    റിങ് ഡാൻസ് സൂപ്പർ punalurinthe അഭിമാനം