ആരാണ് നിങ്ങളോട് അസൂയപ്പെടുന്നത്, എന്തുകൊണ്ട് 😦Tarot card reading 🧿Pick a card 💖

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 238

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 27 วันที่ผ่านมา

    നല്ല മെസ്സേജ് എല്ലാം ശരിയാണ് ഒരുപാട് സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 6 หลายเดือนก่อน +5

    ജലസീ ഉണ്ട് കുറച്ച് ആൾക് സത്യസന്ധതയാണ് എൻറെ ആയുധം ദൈവത്തിൽ പൂർണമായ വിശ്വാസം താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @kojamaheen6481
    @kojamaheen6481 6 หลายเดือนก่อน +7

    വളരെ നല്ല റീഡിങ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @Way_victory
    @Way_victory 6 หลายเดือนก่อน +2

    നന്മ ഉള്ളവർക്ക് ദൈവം ഉണ്ടാകും, Thank you mam, thank you universe

  • @meeramt4233
    @meeramt4233 6 หลายเดือนก่อน +5

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe ♥️🙏🌹
    Thank you mam♥️🙏🌹
    സത്യസന്ധമായ reading..3
    ഹരേ കൃഷ്ണ ♥️🙏🌹
    ഓം മഹാദേവ്യെ നമഃ ♥️🙏🌹

  • @antonykj5746
    @antonykj5746 6 หลายเดือนก่อน +8

    Pile 1 ഇത് വളരെ വളരെ ശരിയാ... ഇപ്പൊ ദൈവത്തോട് മാത്രമാണ് കൂട്ട്. Pile 2 എടുക്കാനും തോന്നി അതുകൊണ്ട് അതും കണ്ടു. സത്യം ഒത്തിരി സാമ്പത്തൊന്നുമില്ല. പുറത്തു പറയുന്നത് ഞാൻ ലക്ഷധിപതി എന്നാ എന്റെ സ്വന്തക്കാർ പറഞ്ഞു നടക്കുന്നത്. അയൽക്കാരും.

  • @praveenpravi198
    @praveenpravi198 6 หลายเดือนก่อน +1

    മാഡത്തിന്റെ റീഡിങ് ഈ ചാനലിന്റെ തുടക്കം മുതൽ കേൾക്കുന്ന ആളാണ്‌ ഞാൻ. അതിൽ ഏറ്റവും സ്പെഷ്യൽ ആണ് ഈ റീഡിങ്. Madam കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് ഏറെ സന്തോഷിപ്പിച്ചു. നന്ദി മാഡം 🤝🥰

  • @sumangalapa5700
    @sumangalapa5700 4 หลายเดือนก่อน +1

    എല്ലാം വളരെ corect ആണ് മാം

  • @rajeshnayar7931
    @rajeshnayar7931 6 หลายเดือนก่อน +2

    Mam yes TRUE..
    Pile 1 and 2...🙏
    God bless you. ..
    Cz of ur nobel work...

  • @induvijukumar713
    @induvijukumar713 6 หลายเดือนก่อน +4

    Pile 3 correct reading 🥰
    Thank you Universe 🙏❤

  • @M.Prakeeth-hf1ex
    @M.Prakeeth-hf1ex 6 หลายเดือนก่อน +1

    🙏. First of all thank you so much for your sincere hardships behind this reading. This is really amazing it’s 100 % correct this is my present day situation. 3 of them are my neighbours from the same family two females and one male and the reason behind the enmity is in your reading.you are a good spokesperson of god carrying true messages to us. Thank you once again and seeking more videos of tarot reading in future. All my blessings and ❤️

  • @maduraj1387
    @maduraj1387 6 หลายเดือนก่อน +5

    3 pile 🙏🙏🙏❤️🌹താങ്ക്യൂ യൂണിവേഴ്സ് 👍താങ്ക്യൂ ❤️❤️❤️🌹🙏

  • @SreelekaAnoop
    @SreelekaAnoop 6 หลายเดือนก่อน +5

    3കറക്ട് ആണ് മാം താങ്ക്സ് അഭിനന്ദഞങ്ങൾക്ക് ഒത്തിരി നന്ദി 🙏🙏🙏❤️

  • @LeelaWilliam
    @LeelaWilliam 6 หลายเดือนก่อน

    Pile 3 - I'm the living example. Thank you ma'am for the correct reading 🎉❤

  • @indirak8897
    @indirak8897 5 หลายเดือนก่อน

    Pile 2,true❤Thank you Divine ❤Thank you mam ❤

  • @sheelakumary6412
    @sheelakumary6412 4 หลายเดือนก่อน

    What said s exactly right 👌👌👌.. I selected pile 3. Even now racing the difficulty what u said n feeling devine protection 🙏🙏🙏🙏🙏❤️❤️❤️❤️

  • @mycgamer-390
    @mycgamer-390 3 หลายเดือนก่อน

    മേടത്തിന്റെ റീഡിങ് കേട്ടപ്പോൾ രസകരമായി ❤❤❤

  • @RajimolRajimol-kd9jb
    @RajimolRajimol-kd9jb 2 หลายเดือนก่อน

    Paranjadhu muzhuvanum 100% sariyanu thank you ma.❤❤❤❤❤❤❤❤

  • @SyamaSivaprasad
    @SyamaSivaprasad 5 หลายเดือนก่อน +2

    ലൈഫ് മുന്നില്‍ വായിച്ചു തന്ന പോലെ തോന്നി Group 3 ആണ് intuitively opt ചെയ്തത് (cz my life path num is also 3)
    Thank you so much
    God bless you for your healing works ❤

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 6 หลายเดือนก่อน +2

    ഓം നമഃ ശിവായ... താങ്ക്സ് .. താങ്ക്സ് മാം...മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു... 🙏🙏🙏...

  • @SasikalaK-o9r
    @SasikalaK-o9r 6 หลายเดือนก่อน

    Thank you universe ❤❤❤❤❤Thank you for informations .. thank you so much🙏🙏🙏

  • @ganga5273
    @ganga5273 5 หลายเดือนก่อน

    Pile 2 💯💯💯 correct എന്റെ സഹോദരി എന്റെ വലിയ ശത്രു കാരണം ഞാൻ കുറച്ചു കാണാൻ കൊള്ളാം, എന്റെ ഡ്രെസ്സിങ് രീതികൾ ഇതു അവർക്കു സഹിക്കില്ല

  • @sindhubabu6410
    @sindhubabu6410 6 หลายเดือนก่อน +3

    💕💕Ee reading full ayittum ente lifeil nadannathum nadakunnathum aya kariyangal annu. 100% correct annu mam. Thnk u mam thank u universe..🎉🎉❤❤

    • @meenasubash2294
      @meenasubash2294 6 หลายเดือนก่อน

      Pile 1 valare correct reading 😂❤❤ Thankyou Devine 🙏🙏🙏🙏❤️❤️❤️ Thankyou dear ❤

  • @sruthysatheesan
    @sruthysatheesan 4 หลายเดือนก่อน +1

    pile 3 mam paranjathu 1005 true anu

  • @AamyDev
    @AamyDev 6 หลายเดือนก่อน +28

    ഭദ്രകാളി അമ്മ
    ഒറ്റക്കാണ്..... ഭദ്രകാളി അമ്മ മാത്രമാണ് കൂട്ട്

    • @Prabhad-t8n
      @Prabhad-t8n 5 หลายเดือนก่อน

      Aniku ee Reedin kettapoll. Valare sathoshamayi. Thanku. Universal. Thanku.

  • @souparnika-fq1rf
    @souparnika-fq1rf 6 หลายเดือนก่อน +1

    Very good reading, thank you so much mam🙏🏻🙏🏻🙏🏻❤❤❤

  • @Prabhad-t8n
    @Prabhad-t8n 4 หลายเดือนก่อน

    Athe anne manasilakan theyuvathinu kaziyunnu thanku univers ❤❤❤❤❤

  • @RahulRahul-ne4lj
    @RahulRahul-ne4lj 6 หลายเดือนก่อน

    3 Thank You Angel🙏❤️ Thank You Divine🙏❤️ Thank You Universe 🙏❤️🙏🙏🙏😍🤗💖🧚😇
    💓💓💓

  • @5dygugxf599
    @5dygugxf599 6 หลายเดือนก่อน +1

    വളരെ നല്ല റീഡിങ് പറഞ്ഞത് അത്രയും സത്യം 🙏❤️🥰thank you thank you യൂണിവേഴ്‌സ് thank you so മച്ച്..

  • @jayasreesree8715
    @jayasreesree8715 6 หลายเดือนก่อน +1

    100% sure reading anu🙏 Thank you universe🙏 Thank you universe🙏🙏🙏ella positivesum ente lifelekku attract cheyyunnu🙏🙏

  • @nidhines8130
    @nidhines8130 6 หลายเดือนก่อน

    Thank you universe
    Thank you ma'am
    Pile no 2 100% resonated
    YES I CLAIM AND AFFIRM THIS POSITIVE ENERGIES

  • @SobhanaSudarshan
    @SobhanaSudarshan 6 หลายเดือนก่อน

    Pile 2 ഞാൻ ഒറ്റക്കാണ് ദൈവം മാത്രം തുണ 🙏

  • @sunithathampi6855
    @sunithathampi6855 6 หลายเดือนก่อน

    Pile 2 100% curect thanks mam reletives ane

  • @SunithaOM
    @SunithaOM 5 หลายเดือนก่อน

    Thankyou mam ❤❤❤❤❤❤❤❤

  • @sheelarajendran9445
    @sheelarajendran9445 6 หลายเดือนก่อน

    Fn. 2 valare. Sathyamanu. Thank. You. Mam....❤ Thank. You...Univers...❤❤❤

  • @nidhines8130
    @nidhines8130 6 หลายเดือนก่อน

    ജീവിതത്തില്‍ ഇത്രയും101%/ 💯 resonate ആയ റീഡിംഗ്‌
    Pile no 2

  • @sheejavinod5117
    @sheejavinod5117 6 หลายเดือนก่อน

    2 pile🙏🙏..correct anu mam❤❤..Thanq universe

  • @SheejaKM-f5q
    @SheejaKM-f5q 6 หลายเดือนก่อน

    ഇതു സത്യമാണ് ഭഗവതി..... എല്ലാം ശരിയാണ്...... അവരെക്കുറിച്ച് ഏറെ സങ്കടമുണ്ട് അതുപോലെ ഞാനവരെ സ്നേഹിച്ചു...... അവർ ഇങ്ങനെ ആകരുത് എന്ന് ആഗ്രഹിച്ചു.....തീർത്തും ഒറ്റക്കാണ് ...നമ്മുടെ കരുത്ത് ഭഗവാൻ....🙏🙏🙏💯💯💯👍👍👍

  • @SheenaManoj-q6k
    @SheenaManoj-q6k 21 วันที่ผ่านมา

    Group=2 80/reasinare anu thank you mam 🙏

  • @SujaShameer
    @SujaShameer 5 หลายเดือนก่อน

    🙏2 സത്യം ആണ്..
    എന്റെ അമ്മായി അമ്മയും മോളും... എന്നോട് എപ്പോളും വഴക്കും കൂത്തു വാക്കും, പ്രക്കും ആണ്... അവർ രണ്ടും എപ്പോളും ഹോസ്പിറ്റലിസ്ഡ് ആണ് 😊. Hus കൊണ്ടുവരുന്ന മാത്രം വരുമാനം ഒള്ളു എങ്കിലും ഞങ്ങൾ ഹാപ്പി ആരുന്നു.. ഞങ്ങൾടെ സന്തോഷം കണ്ടാൽ പിറ്റേന്ന് അവിടെ പ്രശ്നം ഉണ്ടാക്കിയിരിക്കും... ഈശ്വര അനുഗ്രഹവും ഉണ്ടാരുന്നു... 🙏😄ഇപ്പൊ എന്നെ അവിടുന്ന് ഓടിച്ചു അവർ ഹാപ്പി,പാവങ്ങൾ സന്തോഷിക്കട്ടെ 😔ഈശ്വരൻ ഉണ്ടല്ലോ

  • @sector7739
    @sector7739 6 หลายเดือนก่อน

    Correct reading, Thankyou Universe 🙏❤

  • @geethuarjun2414
    @geethuarjun2414 4 หลายเดือนก่อน

    നല്ല റീഡിങ് ❤❤❤❤

  • @KrishnaSareesh
    @KrishnaSareesh 6 หลายเดือนก่อน

    Ma'am പറഞ്ഞത് 💯true ആണ്. Pile 2

  • @priyasukumaran7694
    @priyasukumaran7694 6 หลายเดือนก่อน +1

    Pile2 100% resonated🙏Thanks mam❤️Thank You Universe 🙏എനിക്ക് pile 3 യും എടുക്കണം എന്നുതോന്നി pile 2 & 3..എന്താ പറയേണ്ടത് എന്നറിയില്ല എല്ലാം വളരെ സത്യം ആണ് എന്റെ കാര്യത്തിൽ.. Thanks mam🙏Thank You Universe🙏

  • @ArunKumar-t5u3e
    @ArunKumar-t5u3e 5 หลายเดือนก่อน

    ANUMADAMPARANGAREADINGVERYVERYCORRECETTHANKYOUUNIVERSE❤❤❤

  • @KanchanaTV
    @KanchanaTV 6 หลายเดือนก่อน +1

    അനിയത്തികുട്ടി, എല്ലാം സത്യം l🙏🙏🙏🙏🙏🙏

  • @SheejaKM-f5q
    @SheejaKM-f5q 6 หลายเดือนก่อน

    പൂർണമായും സത്യം ഭഗവതി.... ഒരുപാടു സങ്കടങ്ങൾ ഉണ്ട് പക്ഷേ ആരെയും അറിയിക്കാറില്ല..... പക്ഷേ അവർക്ക് സന്തോഷിക്കാൻ അവശ്യായ എല്ലാം ഉള്ളവർ..... ഭഗവാൻ തീരുമാനിക്കട്ടെ എല്ലാം hari hari Om 🙏 🙏🙏🙏

  • @rathiammats1685
    @rathiammats1685 5 หลายเดือนก่อน

    Part 3 ithu valare correct anu Paramasivan,Bhadrakali matram anu aasrayam very very Thankyou kali Matha !!!Siva baba!!!

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 6 หลายเดือนก่อน

    1. Pile Sathiyam Sathiyam Sathiyam 🎉🎉🎉🎉🎉 ❤❤❤

  • @rathiammats1685
    @rathiammats1685 5 หลายเดือนก่อน +1

    Thank you madam God bless you!!!

  • @SheejaKM-f5q
    @SheejaKM-f5q 6 หลายเดือนก่อน

    മൂന്നുപേർ..... സത്യം ഭഗവാനെ 🙏🙏🙏

  • @jayasreesree8715
    @jayasreesree8715 6 หลายเดือนก่อน +2

    Thank you universe🙏🙏🙏

  • @sheelan1673
    @sheelan1673 6 หลายเดือนก่อน +2

    Thank you mam. Pile no.3 എനിക്ക് ഉള്ളതാണ്

  • @mvpadmini7923
    @mvpadmini7923 6 หลายเดือนก่อน

    Thank you Universe 🙏🙏 Thank you Ma'am ❤❤

  • @divya4773
    @divya4773 6 หลายเดือนก่อน

    3..amazing dear❤

  • @SheejaKM-f5q
    @SheejaKM-f5q 6 หลายเดือนก่อน

    സമാധാനം കാരണം.... എൻ്റെ ചിന്തകൾ തെറ്റണോ എന്ന ഭയമായിരുന്നു... പക്ഷേ എല്ലാം ശരിയാണെന്ന് പ്രപഞ്ച ശക്തി തന്നെ കാട്ടിത്തന്നു.... ഇത്ര മാത്രം മതി ആരോടും പിണക്കമില്ല.... ഒരുപാടു കരഞ്ഞു ഇനി അതിൻ്റെ ആവശ്യമില്ല.... ഒരുപാടു നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ...... hare Krishna Hari Hari Om 🙏🙏🙏👍👍👍

  • @thusharathiruvarppu5323
    @thusharathiruvarppu5323 6 หลายเดือนก่อน +1

    Thank God
    Thank you mam pile3 resonate
    Enikku black cat undu athinode njan samsarikkum paranjathellam shariyannu 💯💕

  • @girijavenugopal1232
    @girijavenugopal1232 6 หลายเดือนก่อน

    Thank u Pile - 1 വളരെ correct..... ആണ!

  • @ShijiUdayan-z5x
    @ShijiUdayan-z5x 5 หลายเดือนก่อน

    ഞാൻ 3 pile കേട്ടു, ഇതിൽ പറഞ്ഞത് എല്ലാം 100% ശരിയാണ്

  • @priyadarshiniprasad3753
    @priyadarshiniprasad3753 6 หลายเดือนก่อน +1

    Pile 1st.
    😞😞😞😬
    THANK YOU,UNIVERSE!!!❤️🙏🏼
    Hello..Madam!
    Can you,read tarotcard for singles,for future spouse???

  • @ambikats831
    @ambikats831 6 หลายเดือนก่อน

    Fully correct readings mam🙏🏻

  • @radhakripakadaksham2505
    @radhakripakadaksham2505 6 หลายเดือนก่อน

    Group - 2 Thank you Universe🙏 Tha Thank you Mam🙏

  • @arjuna1756
    @arjuna1756 6 หลายเดือนก่อน +1

    Jealousy is rooted from misunderstanding by themselves or lack of knowledge that can destrupt someone else life who actually doesn't deserve that.

  • @sandhyaranjish1593
    @sandhyaranjish1593 6 หลายเดือนก่อน

    Pile 2 ❤താങ്ക് യൂ.. Universe🙏🏻

  • @keerthikeeru2715
    @keerthikeeru2715 6 หลายเดือนก่อน

    Pile3🙏🙏thank you so much❤️

  • @radhapillai7003
    @radhapillai7003 6 หลายเดือนก่อน

    Nice reading. Parajhathokke valare Satyam

  • @Preethi-ip4mb
    @Preethi-ip4mb 6 หลายเดือนก่อน

    മാം സെക്കന്റ്‌ പൈൽ 100% കറക്റ്റ് എനിക്കും മനസിലായിരുന്നു പക്ഷെ ആരോടും ഞാൻ ഒന്നും പറയാറില്ല അങ്ങനെ പറയാൻ എനിക്ക് ആരും ഇല്ല ദൈവം അല്ലാതെ thanku Devine thanku mam🙏👍👍👍❤

  • @ArchanaNair-up2kh
    @ArchanaNair-up2kh 5 หลายเดือนก่อน

    3 pile
    Very correct reading
    Finance problem
    Job kittanam property sale
    All things hindrances

  • @safeejaali1559
    @safeejaali1559 6 หลายเดือนก่อน

    Correct reading ❤❤❤

  • @Hip_hop_Sourav
    @Hip_hop_Sourav 4 หลายเดือนก่อน

    Thank you. Thank you

  • @kumarjeneesh8066
    @kumarjeneesh8066 6 หลายเดือนก่อน

    ❤ Please remove all envious people from my life 🙏🙏🙏🙏🙏🙏💕🌸🌸 thank you Universe 🙏🙏🙏💕🌸🦋 thank you maam 🙏 please pray for me Pile 1 &2 correct aanu

  • @RJP-mu2ld
    @RJP-mu2ld 6 หลายเดือนก่อน

    ❤Good morning maam❤ It's my reading.pile.no.2 reasonate.my relation she is very high jealous with me.❤ Thank you my maam❤ Thank you my universe❤ Thank you my R.K.Angels maa❤Thank you my shakthi❤❤❤ Thank you my maam.ultimate and true reading❤

  • @pradeepbabu2327
    @pradeepbabu2327 6 หลายเดือนก่อน

    നന്ദി മഹാദേവാ 🕉️🕉️🕉️ഓം നമഃ ശിവായ 🔱🔱🔱🔱🙏🙏🙏🙏

  • @smithasnair5339
    @smithasnair5339 6 หลายเดือนก่อน

    Accurate 💯3rd card 👌👌

  • @bindurajyamuna6582
    @bindurajyamuna6582 6 หลายเดือนก่อน

    ❤❤Thank You Universe 🙏❤️🙏👍💯👍💯👍💯🕉️🔱🕉️✨️ഒന്നും ✨️മുന്നും ✨️💯✨️💯ഇത്രകൃത്യം എങനെ പറയാൻ കഴിഞു ശരിക്കും സറ്റക്ക് ആയി പോയി മാംമിനു താങ്ക്സ് 🙏👍👍

  • @busharababu6002
    @busharababu6002 6 หลายเดือนก่อน +1

    2nd pile ❤❤correct 💯,,resinate anu❤❤❤❤

  • @dhanujaranip1170
    @dhanujaranip1170 6 หลายเดือนก่อน +2

    Pile 2 correct aanu.

  • @Appusgamerpro
    @Appusgamerpro 5 หลายเดือนก่อน

    Pille1, paranjathu muzuvan sathyamanu, thankyou madam, God bless you

  • @samdaniel7148
    @samdaniel7148 6 หลายเดือนก่อน

    Nice reading..., 100% True. suuuper. 👍👌👌👌❤️❤️❤️❤️😍😍👏👏👏🤝....

  • @gayathris7845
    @gayathris7845 3 หลายเดือนก่อน

    Thank u

  • @mumthaspadamugal5817
    @mumthaspadamugal5817 6 หลายเดือนก่อน

    ഗംഭീരം❤❤❤❤❤

  • @philominabenny6543
    @philominabenny6543 6 หลายเดือนก่อน

    Thanku universe♥️♥️♥️♥️♥️

  • @SakunthalasSakunthalas-k8x
    @SakunthalasSakunthalas-k8x 6 หลายเดือนก่อน +1

    Thanku കാര്യങ്ങളെല്ലാം വളരെ വളരെ കറക്ട് ആൻസർ

  • @Nandu2023M
    @Nandu2023M 6 หลายเดือนก่อน

    Pile 3..Thank you Universe

  • @NeenaKurian-dw3hg
    @NeenaKurian-dw3hg 6 หลายเดือนก่อน

    What they think about you now, ( family members or relatives) ennoru video cheyyamo mam please

  • @dhanalekamipjpj6356
    @dhanalekamipjpj6356 6 หลายเดือนก่อน

    Thank യൂസ് unives 🙏🙏🙏

  • @lalithabalakrishnan9413
    @lalithabalakrishnan9413 6 หลายเดือนก่อน

    Ithethra sariya parayunnathokke athishayam thanne thankyou

  • @anilakumari8255
    @anilakumari8255 6 หลายเดือนก่อน

    എല്ലാം correct message.

  • @safeejaali1559
    @safeejaali1559 6 หลายเดือนก่อน

    ❤second pile
    Thank you maaam

  • @sheebashali9766
    @sheebashali9766 6 หลายเดือนก่อน +3

    Pile 3 correct

  • @ReshmaRaveendren
    @ReshmaRaveendren 6 หลายเดือนก่อน

    3.100 %correct ❤

  • @shiyas9986
    @shiyas9986 6 หลายเดือนก่อน

    Pile 3 100%💯❤️‍🔥

  • @vanajasa6575
    @vanajasa6575 6 หลายเดือนก่อน +1

    ശരിയാണ്. എല്ലാം. 🙏🙏🙏🙏

  • @RadhaO-q3r
    @RadhaO-q3r 2 หลายเดือนก่อน

    Valareupakaram

  • @sethu9238
    @sethu9238 6 หลายเดือนก่อน

    Wonderful reading thanks mam thank univers ❤❤❤❤❤❤❤

  • @MehnasSherin
    @MehnasSherin 6 หลายเดือนก่อน

    Pile 2 100% correct mam

  • @abjajkrishna
    @abjajkrishna 6 หลายเดือนก่อน

    Card 3 correct anu😊

  • @aravindmohanlal567
    @aravindmohanlal567 6 หลายเดือนก่อน

    Pile 2 100% correct

  • @remyakrishnan16
    @remyakrishnan16 6 หลายเดือนก่อน

    Pile 3 വളരെ സത്യം

  • @rajishasuresh1836
    @rajishasuresh1836 หลายเดือนก่อน

    Thanks universe pile 2 related