7 thile Saturn . Marriage Life nannala 29 thile marriage kazhinju Love marriage aayirunu but ottum happy alla orumiche irikan pattila vere vere nikanel no issues but marriage Life vatta poojiyam.....
Kumbathilaane 7 laane seni belavaanane.. but enik nalla anubavam indayittulu life padipichu thannu delay aane but sanisworaan Kay vidilaa enoru urappunde
എനിക്ക് 7 ഇല്‍ ശനി ആണു 42 കഴിഞ്ഞു ഇതുവരെ വിവാഹം കഴിഞ്ഞില്ല ഇതു കൂടി കേട്ടപ്പോള്‍ വല്ലാത്ത പേടി തോന്നുന്നു പരിഹാരം ഉണ്ടൊ തിരുമേനി വ്യാഴവും 7 il ഉണ്ടു അതു ശനി ദോഷത്തിനു parihaaaramaano
ഗുരുനാഥന് തെറ്റ് പറ്റുന്നു. ശനിക്ക് 7 ൽ ദിക്ക് ബലം ഉണ്ട് എൻ്റെ അച്ചന് 7ൽ ശനിശ്വരൻ ആണ് മേൽ പറഞ്ഞത് ഒന്നും ഞാൻ ആ ജീവിതത്തിൽ കണ്ടിട്ടില്ല അത് മാത്രമല്ല അച്ചൻ്റെ ലഗ്നം ധനു ആണ്.
ശനിക്ക് 7ൽ ദിക്ബലം ഉണ്ട് എന്ന് അറിവുള്ളവർ തന്നെയല്ലെ ഈ പ്രമാണവും ഉണ്ടാക്കിയത്. അവസരോചിതമായി പ്രയോഗിക്കുമ്പോൾ ശാസ്ത്ര തത്വങ്ങള്‍ ശരിയാകും. ശനിഭാവം മാറിയിട്ടുണ്ടെങ്കിലോ ?
7 thile Saturn . Marriage Life nannala 29 thile marriage kazhinju Love marriage aayirunu but ottum happy alla orumiche irikan pattila vere vere nikanel no issues but marriage Life vatta poojiyam.....
ലഗ്നത്തിൽ ശനി നിന്നാലും (മീന ലഗ്നം - വ്യാഴം 5 ൽ കർക്കടകത്തിൽ) ഈ ഫലങ്ങൾ ലഭിക്കുമോ ?
Excellent class,thank you very much for this.
ലഗ്നം ചന്ദ്രൻ, രാഹു നില്ക്കുന്ന ഫലം? പറഞ്ഞു തരുമോ sir
Namaskaram sir 🙏
Gurunatha ethu ethoke nalukarkanu
🙏🙏🙏
7 belavanayi ninnal sasayokam parayunile sir.....
7ൽ ശനി നിന്നാല്‍ പൊതുവെ കട്ടപ്പൊക
ശശയോഗം വരും
Kumbathilaane 7 laane seni belavaanane.. but enik nalla anubavam indayittulu life padipichu thannu delay aane but sanisworaan Kay vidilaa enoru urappunde
7il saniyum ,guruvum yogam chernnal ,doshamundo
Navamshakathilundengil prashnam aavumo?
ഏറെക്കുറെ
എനിക്ക് 7 ഇല്‍ ശനി ആണു 42 കഴിഞ്ഞു ഇതുവരെ വിവാഹം കഴിഞ്ഞില്ല ഇതു കൂടി കേട്ടപ്പോള്‍ വല്ലാത്ത പേടി തോന്നുന്നു പരിഹാരം ഉണ്ടൊ തിരുമേനി വ്യാഴവും 7 il ഉണ്ടു അതു ശനി ദോഷത്തിനു parihaaaramaano
ജാതകം Whatsappil ayakku
😢😢😢😢😢
എൻ്റെ മകന് 7 ഇൽ ശനി നീച്ചൻ.10 ഇല് കുചൻ നീചൻ.നീച്ചഭംഗ രാജയോഗം ഉണ്ട് എന്ന് പറയുന്നു.നല്ലതാണെന്നും പറയുന്നു.ശരിയാണോ
ജാതകം നോക്ക്യാ ശരിയായി മനസ്സിലാക്കാം
🙏🙏എന്റെ അനിയന്റെ ജാതകത്തിൽ 7 ഇൽ ശനിയാണ്. അവനു 35 വയസ്സായി ഇതുവരെ വിവാഹം നടന്നിട്ടില്ല, അതുകൊണ്ട് വലിയ വിഷമമാണ് ഞങ്ങൾക്ക് 😢
jathakam Whatsappil ayakku
Sir ente date of birth 27 .5.1958 Anu ethonnu nokkamo
Whatsappil varu
Enikkundu 7 il sani
Enikkum same
അനുഭവം എങ്ങനെ ?
ഗുരുനാഥന് തെറ്റ് പറ്റുന്നു. ശനിക്ക് 7 ൽ ദിക്ക് ബലം ഉണ്ട് എൻ്റെ അച്ചന് 7ൽ ശനിശ്വരൻ ആണ് മേൽ പറഞ്ഞത് ഒന്നും ഞാൻ ആ ജീവിതത്തിൽ കണ്ടിട്ടില്ല അത് മാത്രമല്ല അച്ചൻ്റെ ലഗ്നം ധനു ആണ്.
ശനിക്ക് 7ൽ ദിക്ബലം ഉണ്ട് എന്ന് അറിവുള്ളവർ തന്നെയല്ലെ ഈ പ്രമാണവും ഉണ്ടാക്കിയത്. അവസരോചിതമായി പ്രയോഗിക്കുമ്പോൾ ശാസ്ത്ര തത്വങ്ങള്‍ ശരിയാകും. ശനിഭാവം മാറിയിട്ടുണ്ടെങ്കിലോ ?
2ഉം 3ഉം ഭാവാധിപത്യമുള്ള ഗ്രഹം 7ൽ വന്നാല്‍ ദാമ്പത്യത്തിൽ ആരും അറിയാത്ത രഹസ്യങ്ങൾ സൂക്ഷിക്കും തീർച്ച
അങ്ങ് കുറച്ച് ജാതകത്തിൽ അങ്ങനെ കണ്ടത് കൊണ്ട് ശരിയാവണമെന്നുണ്ടോ. 7 ൽ ശനി നിന്നാൽ ദീർഘ ദാമ്പ്യത്യം പറയണം എന്നും പറയുന്നില്ലേ?
ദീർഘ ദാമ്പത്യം കൊണ്ട് ജീവിത സുഖം ഉണ്ടാവണം എന്നില്ലല്ലോ
😅sathyam
Sani ezhil anubkode ചന്ദ്രനും ആദിത്യനും ബുധനും ഉണ്ടു രണ്ടു വിവാഹം നടന്നു ഇപ്പൊ സുഖമാണ് മീന ലഗ്നം
സാർ മിഥുന ലഗ്നത്തിന് ഭാഗ്യസഥാനാധിപൻ ശനി ലഗ്നത്തിലേക്ക് നോക്കുന്നത് ദോഷം ആണോ..??
അപ്പോൾ അഷ്ടമാധിപത്യ ദോഷമോ ?