ഇണ്ടലൊഴിയാൻ ഇണ്ടിളയപ്പനും വലിയവാർപ്പട നിവേദ്യവും | Indilayappan Temple Avanavanchery | Travel Video

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 3

  • @STORYTaylorXx
    @STORYTaylorXx 7 หลายเดือนก่อน

    വീഡിയോയുടെ നിലവാരം വളരെ മികച്ചതാണ്. മനോഹരമായ ക്ഷേത്രം പക്ഷേ അതിൻറെ മുന്നിൽ എന്തിനാണ് ഇത്തരത്തിൽ വികൃതമായ മെറ്റൽ ഷീറ്റ് ഇട്ടതെന്ന് മനസ്സിലാകുന്നില്ല അവിടത്തെ ട്രസ്റ്റ് കാർക്ക് ഇത്രയധികം സൗന്ദര്യബോധം ഇല്ലാത്തവരും ദാരിദ്ര്യം പിടിച്ചവരും ആണോ? പിന്നെ കൈയിൽ കയ്യുറ ധരിച്ച് തന്നെ ഭഗവാന് കൊടുക്കാനുള്ള ഭക്ഷണം പാകം ചെയ്തു എന്ന് കരുതി പാപമൊന്നും ഉണ്ടാകില്ല.

  • @remesannairvk375
    @remesannairvk375 7 หลายเดือนก่อน

    ഉത്സവം ഏതു കാലത്താണെന്നു പറഞ്ഞില്ല.

    • @SreeTok
      @SreeTok 7 หลายเดือนก่อน

      March