കലക്കി... കിടുക്കി... തിമിർത്തു..Hats Off Faiz. Samal ,ur acting is really good ❤️ and everyone did their best. Puni...da chakkare..😘 And to all behind the screen a big hug❤️ To little Faiq a teddy hug❤️
Faiz, samal, binu, puneeth and team, Superb ..No words for this amazing horror film..what an acting , editing, direction..worth watching guys..All the best 👏👏👏
Though the concept is not totally new,there is a possibility of confusion regarding the story.But the brighter side of the pic is the excellent acting, awesome camera, editing and music. Hats off to the entire team👍
Awesome direction, camera, editing, music and acting. Amazing work. I am surprised to see that my colleague Naeem has a potential for acting too😁 Well done Naeem and team Keep going ✌️
വർഷങ്ങൾക്ക് മുമ്പ് വീടിന്റെ വരാന്തയിലാണ് ഞാൻ ഉറങ്ങിയിരുന്നത്. എല്ലാ ദിവസവും രാവിലെ അനസേ എഴുന്നേൽക്ക് എന്ന് പറഞ്ഞു എന്നെ വിളിച്ചുണർത്തിയിരുന്നത് എന്റെ ഉമ്മ ആയിരുന്നു. ഒരു ദിവസം രാവിലെ ഞാൻ ഉറങ്ങിപോയി. അന്ന് മാത്രം എന്നെ വിളിച്ചുണർത്താത്തത് എന്തെന്ന് ഉമ്മയോട് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു, അന്ന് മാത്രമല്ല എന്നെ വിളിച്ചുണർത്താൻ ഉമ്മ വരാന്ത വാതിൽക്കൽ ഒരു ദിവസവും വന്നിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരിക്കൽ ഞാൻ ഒരു സ്വപ്നം കണ്ടു ഞാൻ കിടക്കുന്ന വരാന്തയിൽ സിനിമാ നടൻ മമ്മൂട്ടി ഇരിക്കുന്നതായിട്ട്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, നിങ്ങൾ ആരാണ് ? അദ്ദേഹം പറഞ്ഞു ഞാൻ മമ്മൂട്ടിയാണ്. അപ്പോൾ ഞാൻ പറഞ്ഞു ഇല്ല മമ്മൂട്ടി ഇവിടെ വരാൻ ഒരു സാധ്യതയുമില്ല. നിങ്ങൾ മമ്മൂട്ടിയുടെ രൂപത്തിൽ വന്ന ജിന്ന് അല്ലേ? അദ്ദേഹം ഒന്നും മിണ്ടിയില്ല. ഒരു ദിവസം ഉറങ്ങാൻ കിടന്നപ്പോൾ ഓട ക്കുഴലൂതി മണി നാദം മുഴക്കിയ ശബ്ദത്തിൽ ഒരു രൂപം എന്റെ അരികത്തായി വന്നു. പുരാണത്തിലെ കൃഷ്ണനോ എന്ന് സംശയിച്ചു പോയി. ഞാൻ കട്ടിലിൽ നിന്നും നില വിളിച്ച് എഴുന്നേറ്റ് ഇറയത്ത് വന്നു വീട്ടുകാർ എന്നെ ആശ്വസിപ്പിച്ചു. പിന്നീട് സുഖമായി ഉറങ്ങി. 1947 ന് മുമ്പ് നിർമ്മിച്ച ഒരു പഴയ വീട്ടിലാണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്. എല്ലാം ഉപബോധ മനസ്സിലെ തോന്നലുകൾ ആകാം . ഇസ്ലാമിക വിശ്വാസത്തിൽ ജിന്നുകൾ പ്രേതമോ, ആത്മാവോ അല്ല. ശുദ്ധമായ അഗ്‌നിയിൽ നിന്നും അല്ലാഹു സൃഷ്ടിച്ച ബഹുമാന്യ സൃഷ്ടികളാണ്. അവർ മനുഷ്യരെ പോലെ ബുദ്ദിയും ശക്തിയുമുള്ള വരാണ്. നമുക്ക് അവരെ കാണാൻ കഴിയില്ല, എന്നാൽ അവർക്ക് നമ്മളെ കാണാം. അവർക്ക് പല പല രൂപങ്ങ പ്രാപിക്കാൻ കഴിയുന്നവരാണ്. സ്ത്രീ പുരുഷന്മാർ അവർക്കിടയിലുണ്ട്. നല്ല വരും ചീത്ത ആളുകളും അവർക്കിടയിലുണ്ട്.
മേക്കിങ്ങും, ആക്ടിങ്ങും എല്ലാം കിടുവായിരുന്നു. പക്ഷേ, ഒരു കഥ പറയുമ്പോൾ അത് മുഴുമിപ്പിക്കുക. ഇത് ചില സിനിമകളുടെ ട്രൈലറുകൾ കാണിക്കുന്നത് പോലെ കുറച്ച് ഹൊറർ സീനുകൾ മാത്രം കട്ട് ചെയ്ത് കാണിച്ച പോലെയായി. നിങ്ങൾ എന്താണ് മനസ്സിലുദ്ദേശിച്ചത് എന്ന് പോലും മനസ്സിലായില്ല.
Good theme.. Liked❤congrats to whole team. But ചില പോരായ്മകൾ* horror mood occasions -bgm കുറച്ചു koodi heavy ആക്കാമായിരുന്നു. 👍 *2nd പാർട്ട് ഏകദേശം idea കിട്ടി 🤠😎 3 thick ഫ്രണ്ട്‌സ് മൂലം, or അല്ലാതെ മരിച്ച വ്യക്തി ആണ് ആ gost. *2nd പാർട്ട് ഇൽ ആ വ്യക്തിയുടെ past, മരിച്ച matter(flash back)ആയിരിക്കും main ആയി കാണിക്കുക. *മേൽപ്പറഞ്ഞ ഊഹം🧐😜 അല്ലാതെ വേറെ new ലെവൽ theme വന്നാൽ പൊളി ആവും 🙏
Thanks for the suggestions.. By the way… 2nd part നു വേണ്ടി കാത്തിരിക്കൂ ... let’s see how it goes 😁.. Probably as you guessed .. ….or may be something else ??
ഒരു പോസിറ്റീവ് പറയാം.. ചിത്രീകരിച്ച രീതി നന്നായി ഇഷ്ടപ്പെട്ടു.. കുറച്ചു വെറൈറ്റി ഫീൽ ഉണ്ടായിരുന്നു... പക്ഷേ ഒരു പിണ്ണാക്കും മനസ്സിലായില്ല... ഇനിയെങ്കിലും കഥ ഉണ്ടാക്കുമ്പോൾ എന്തെങ്കിലും മനസ്സിലാകുന്ന രീതിയിൽ ആണെങ്കിൽ നന്നായിരുന്നു... ഞാൻ ഒരു ഷോർട്ട് ഫിലിം ആരാധകനാണ്... എത്രയോ കണ്ടിരിക്കുന്നു... പക്ഷെ ഇതുപോലെ കണ്ടിട്ട് ഒന്നും മനസ്സിലാകാത്തത് ഇതാദ്യമാണ്😁😁😁.. എൻറെ ഒരു അഭിപ്രായം പറയാം... കഥ ഉണ്ടാക്കുന്നവൻ എത്രയോ ബുദ്ധിജീവി ആയിക്കോട്ടെ... കഥ ആസ്വദിക്കുന്നവർ ബുദ്ധിജീവി ആവണമെന്ന് ഒരു നിർബന്ധവുമില്ല.. ആർടിൽ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ആർട്ടണ് മോഡേൺ ആർട്ട്.. വിശദീകരിച്ച് കൊടുത്താൽ മാത്രം മനസ്സിലാവുന്ന ഒരു സൃഷ്ടി... ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു കലാസൃഷ്ടി എന്നത് അത് വിശദീകരിച്ചു കൊടുക്കാതെ തന്നെ സാധാരണക്കാരന് മനസ്സിലാവാൻ പറ്റണം.. Time Loop കൺസെപ്റ്റ് ആണ് ഉദ്ദേശിച്ചതെങ്കിൽ അത് 2009 ഇറങ്ങിയ triangle സിനിമയിൽ തന്നെ ആവശ്യത്തിന് കൺഫ്യൂഷൻ ആക്കിയ ഒരു തീം ആണ്...
മരുഭൂമികളിൽ ജിന്നുകളുണ്ടെന്ന പ്രാദേശിക വിശ്വാസത്തിൽ നിന്നാണ് കഥ തുടങ്ങുന്നത് ... ജിന്നുകളിൽ നല്ല ജിന്നും ( വെളുത്ത വസ്ത്രധാരിയായ അറബി ) ചീത്ത ജിന്നും ( കറുത്ത വസ്ത്രധാരി ) ഉണ്ട് .. കഥയുടെ തുടക്കത്തിൽ മൂന്നു സുഹൃത്തുക്കളിൽ ഒരാളായ ചിക്കുവിനെ കാണാതാവുന്നു .. അപ്പോൾ നല്ല ജിന്ന് പുനീതിന് അവിടെ നിന്ന് പോകാൻ മുന്നറിയിപ്പ് നൽകുന്നു ... തിരിച്ചു വന്ന ചിക്കു ഇതിനോടകം ജിന്നിന്റെ ബാധയിൽപെട്ടു .. സംഭവത്തിൽ സംശയം തോന്നിയ പുനീത് ചിക്കുവിന്റെ കൂടെ പോകാതെ സമൽ നെ അന്വേഷിച്ചു തിരികെ പോകുന്നു ... സമൽ അവിടെ ഒരു music കേൾക്കുന്നു ... ആ അവസരത്തിൽ ജിന്ന് സാമലിനോട് അടുക്കുന്നു ( അത് പ്രതിപാദിക്കാനാണ് പകൽ രാത്രിയായി കാണിക്കുന്നത് ) പിന്നീട് വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ സാമലിനെ ജിന്ന് പൂർണമായി കീഴടക്കുന്നു .. സാമലിന്റെ വീട്ടിൽ ഭാര്യയുടെ അടുത്തു പിന്നീട് വരുന്നതും രൂപം മാറി വന്ന ജിന്നാണ് .. സമൽ ആല്ല ... പിന്നീട് കാണിക്കുന്നത് ജിന്നിന്റെ ശക്തിയിൽ ഒരു Time ലൂപിൽ പെട്ട് car ഓടിച്ചു കൊണ്ടിരിക്കുന്ന പുനീതിനെ യാണ് ... ഈ വിവരം കൂട്ടുകാർ വിളിച്ചു മനസിലാക്കുന്ന നേരം ( താൻ വീട്ടിൽ നിന്നിറങ്ങിയിട്ടു 3 ദിവസമായി ) പുനീത് ൻറെ സമീപം ജിന്ന് പ്രത്യക്ഷപ്പെടുന്നു ... അവസാനത്തെ scene ഇത് കാണുന്നതു ജിന്നിന് പൂർണമായി അടിമപ്പെട്ട ചില ഉദ്ദേശങ്ങളുമായി pyramid of gizeh (egypt ) യുടെ മുന്നിൽ നിൽക്കുന്ന ചിക്കുവിനെ യാണ് ... ഈ കഥയിൽ പല ഭാഗങ്ങളും പ്രേക്ഷകരുടെ ചിന്തകൾക്ക് വേണ്ടി open ആയി വച്ചിട്ടുണ്ട്
സംഭവം കിണ്ണം കാച്ചി പൊളിച്ചിട്ടുണ്ട് ഗഡീസ്.. ന്തൂട്ടാ ഒരു രക്ഷയും ഇല്ല
Captivating story. Just saw Dream(?) as well. Looking forward to the next one. Keep it up! (Came here through Bindu.)
Thank you
Amazing one Bros.. Samal , Faaiz Bro and Puneeth polich ttaa.. editing and sound effect..Kiddus 👏🏻👏🏻 Expecting more ✌🏻
heloo
wanderingg foodie
കിടു, super, amazing കമന്റുകൾ വായിച്ച ഒരു ചുക്കും മനസ്സിലാകാത്ത ഞാൻ.
Nicely done video. Professional. All the best for future projects 👍
ഉഗ്രൻ 👌👍❤️👌👍 editting പൊളിച്ചു 👍
This was actual horror.. great effort.. amazing...👏🏻👏🏻👏🏻👏🏻
expecting a second part...
കലക്കി... കിടുക്കി... തിമിർത്തു..Hats Off Faiz.
Samal ,ur acting is really good ❤️ and everyone did their best.
Puni...da chakkare..😘
And to all behind the screen a big hug❤️
To little Faiq a teddy hug❤️
kiduuuuuuuuuuuuuuuuuuuuuuuuuuuuuu 👍👍👍👍👍👍👍👍👍👍
Super Adipoli Beevi Ammai
Both main characters polichu 👏👏👏
Director and editing amazing👌👌
Faiz, samal, binu, puneeth and team, Superb ..No words for this amazing horror film..what an acting , editing, direction..worth watching guys..All the best 👏👏👏
Certainly showing a lot of promise. Well done Naeem and team!!!
Thanks Anwin 😍
@@naeemsherfuddin Anwin allaa Aswin 😛
@@chivalrynvalour 😄 that was a typo 😄
All credits to the Director Saab. A wonderful debut product.
Great effort all crew 👌
Need to be viral ☺️
Samalkka polich great acting as well as Binutha🔥🔥🔥🔥❤❤❤❤ and other friends..... I'm curious for next part..
Engaging subject. Waiting for the next part👍
Very Good work by the whole team.👍👍
Super................
Thanks Riyaz 😍
വെരി ഗുഡ് ഷോർട് ഫിലിം ഗുഡ് concepect. And ഗുഡ് ടീം വർക്ക്. 👍
Awsome Direction, Camera, Editing, Music & Actors .amazing work. Keep going, All the very best
Gripping story telling and amazing visuals. Nicely done brother 👍👍👍👍
Thanks Brother
Great job friends. U guys are amazing..
well done Faiz & Team👏👏👏
Well done! Bravo Faiz and team 👏
Manu Bhai polichu❤️❤️
Great horror…sound effect and editing super.
Thanks Jyothi, director brilliance 😊
Naeem,I don’t know that my collegue & friend is a super actor too.😅
Pwoli
Outstanding performance all the characters..Nice to watch
Thanks Jijin 😍
kidilan work...
സുപ്പർ ചേട്ടാ
Though the concept is not totally new,there is a possibility of confusion regarding the story.But the brighter side of the pic is the excellent acting, awesome camera, editing and music.
Hats off to the entire team👍
Brilliant!! 💥💥💥 👍🏼👍🏼👍🏼
Superb..well done! 👌👌
കൊള്ളാം 👌
Samalka nice aayi..... 🔥🔥🔥
Well edited.. well choreographed....superb work👍🏼
Niyas 😊
Awesome direction, camera, editing,
music and acting. Amazing work. I am surprised to see that my colleague Naeem has a potential for acting too😁
Well done Naeem and team
Keep going ✌️
that was amazing! Greetings from UAE!
Ellarum kollam .blue shirt itta aline kanditte oru bujiye polunde
വർഷങ്ങൾക്ക് മുമ്പ് വീടിന്റെ വരാന്തയിലാണ് ഞാൻ ഉറങ്ങിയിരുന്നത്. എല്ലാ ദിവസവും രാവിലെ അനസേ എഴുന്നേൽക്ക് എന്ന് പറഞ്ഞു എന്നെ വിളിച്ചുണർത്തിയിരുന്നത് എന്റെ ഉമ്മ ആയിരുന്നു. ഒരു ദിവസം രാവിലെ ഞാൻ ഉറങ്ങിപോയി. അന്ന് മാത്രം എന്നെ വിളിച്ചുണർത്താത്തത് എന്തെന്ന് ഉമ്മയോട് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു, അന്ന് മാത്രമല്ല എന്നെ വിളിച്ചുണർത്താൻ ഉമ്മ വരാന്ത വാതിൽക്കൽ ഒരു ദിവസവും വന്നിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരിക്കൽ ഞാൻ ഒരു സ്വപ്നം കണ്ടു ഞാൻ കിടക്കുന്ന വരാന്തയിൽ സിനിമാ നടൻ മമ്മൂട്ടി ഇരിക്കുന്നതായിട്ട്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, നിങ്ങൾ ആരാണ് ? അദ്ദേഹം പറഞ്ഞു ഞാൻ മമ്മൂട്ടിയാണ്. അപ്പോൾ ഞാൻ പറഞ്ഞു ഇല്ല മമ്മൂട്ടി ഇവിടെ വരാൻ ഒരു സാധ്യതയുമില്ല. നിങ്ങൾ മമ്മൂട്ടിയുടെ രൂപത്തിൽ വന്ന ജിന്ന് അല്ലേ? അദ്ദേഹം ഒന്നും മിണ്ടിയില്ല. ഒരു ദിവസം ഉറങ്ങാൻ കിടന്നപ്പോൾ ഓട ക്കുഴലൂതി മണി നാദം മുഴക്കിയ ശബ്ദത്തിൽ ഒരു രൂപം എന്റെ അരികത്തായി വന്നു. പുരാണത്തിലെ കൃഷ്ണനോ എന്ന് സംശയിച്ചു പോയി. ഞാൻ കട്ടിലിൽ നിന്നും നില വിളിച്ച് എഴുന്നേറ്റ് ഇറയത്ത് വന്നു വീട്ടുകാർ എന്നെ ആശ്വസിപ്പിച്ചു. പിന്നീട് സുഖമായി ഉറങ്ങി. 1947 ന് മുമ്പ് നിർമ്മിച്ച
ഒരു പഴയ വീട്ടിലാണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്. എല്ലാം ഉപബോധ മനസ്സിലെ തോന്നലുകൾ ആകാം . ഇസ്ലാമിക വിശ്വാസത്തിൽ ജിന്നുകൾ പ്രേതമോ, ആത്മാവോ അല്ല. ശുദ്ധമായ അഗ്‌നിയിൽ നിന്നും അല്ലാഹു സൃഷ്ടിച്ച ബഹുമാന്യ സൃഷ്ടികളാണ്. അവർ മനുഷ്യരെ പോലെ ബുദ്ദിയും ശക്തിയുമുള്ള വരാണ്. നമുക്ക് അവരെ കാണാൻ കഴിയില്ല, എന്നാൽ അവർക്ക് നമ്മളെ കാണാം. അവർക്ക് പല പല രൂപങ്ങ പ്രാപിക്കാൻ കഴിയുന്നവരാണ്. സ്ത്രീ പുരുഷന്മാർ അവർക്കിടയിലുണ്ട്. നല്ല വരും ചീത്ത ആളുകളും അവർക്കിടയിലുണ്ട്.
ഇതൊക്കെ ഇമാജിനേഷൻ അല്ലേ ബ്രോ സത്യത്തിൽ ഉള്ളതാണോവെറുതെ പേടിപ്പിക്കാൻ പറയല്ലേ
Great effort👌🏻👌🏻👏🏻👏🏻👍🏻
Jezi 😍
Really trilling keep going 👍
Excellent work Faiz.. Congratulations...
Bro good job
നന്നായിട്ടുണ്ട് 💕👌
adipolii
👏🏻👏🏻👏🏻hats off
Polichu 🔥🔥
പൊളിച്ചു മക്കളെ
Great ❤️❤️❤️
background music is soo creepy
മനോഹരം👍👍👍👍
നന്നായിട്ടുണ്ട് പുനി ശബ്ദം സ്വന്തമാണോ?
അടിപൊളി
Good... 🌹
Hai
Super, 👌👌
Super👍👍❤️
Plz add English subtitles
English subtitles available..
👏🏻👏🏻👏🏻👌🏻
Super
Samal Binu Puneeth Faiz 🥰🥰🥰🥰
ADIPOLY...
👍👏
Suprr 🤩🤩🤩🤩
great thriller
Horror is a what I want and horror is what I love....its a really good effort. But I don't understand Malayalam.
Please watch with English subtitles (Available)
Thank you Mr. 666
മേക്കിങ്ങും, ആക്ടിങ്ങും എല്ലാം കിടുവായിരുന്നു. പക്ഷേ, ഒരു കഥ പറയുമ്പോൾ അത് മുഴുമിപ്പിക്കുക. ഇത് ചില സിനിമകളുടെ ട്രൈലറുകൾ കാണിക്കുന്നത് പോലെ കുറച്ച് ഹൊറർ സീനുകൾ മാത്രം കട്ട് ചെയ്ത് കാണിച്ച പോലെയായി. നിങ്ങൾ എന്താണ് മനസ്സിലുദ്ദേശിച്ചത് എന്ന് പോലും മനസ്സിലായില്ല.
Part 2
👍👌👌💕💕
Good theme.. Liked❤congrats to whole team. But ചില പോരായ്മകൾ* horror mood occasions -bgm കുറച്ചു koodi heavy ആക്കാമായിരുന്നു. 👍
*2nd പാർട്ട് ഏകദേശം idea കിട്ടി 🤠😎 3 thick ഫ്രണ്ട്‌സ് മൂലം, or അല്ലാതെ മരിച്ച വ്യക്തി ആണ് ആ gost.
*2nd പാർട്ട് ഇൽ ആ വ്യക്തിയുടെ past, മരിച്ച matter(flash back)ആയിരിക്കും main ആയി കാണിക്കുക.
*മേൽപ്പറഞ്ഞ ഊഹം🧐😜 അല്ലാതെ വേറെ new ലെവൽ theme വന്നാൽ പൊളി ആവും 🙏
Thanks for the suggestions.. By the way… 2nd part നു വേണ്ടി കാത്തിരിക്കൂ ... let’s see how it goes 😁.. Probably as you guessed .. ….or may be something else ??
മച്ചാൻ second part കണ്ടോ ???
th-cam.com/video/ftHhRTKnbd8/w-d-xo.html
ഖണ്ടിട്ടു അഭിപ്രായം പറയു please
Hi🙄😭😱🤩
ഒരു പോസിറ്റീവ് പറയാം..
ചിത്രീകരിച്ച രീതി നന്നായി ഇഷ്ടപ്പെട്ടു..
കുറച്ചു വെറൈറ്റി ഫീൽ ഉണ്ടായിരുന്നു...
പക്ഷേ ഒരു പിണ്ണാക്കും മനസ്സിലായില്ല...
ഇനിയെങ്കിലും കഥ ഉണ്ടാക്കുമ്പോൾ എന്തെങ്കിലും മനസ്സിലാകുന്ന രീതിയിൽ ആണെങ്കിൽ നന്നായിരുന്നു...
ഞാൻ ഒരു ഷോർട്ട് ഫിലിം ആരാധകനാണ്...
എത്രയോ കണ്ടിരിക്കുന്നു... പക്ഷെ ഇതുപോലെ കണ്ടിട്ട് ഒന്നും മനസ്സിലാകാത്തത് ഇതാദ്യമാണ്😁😁😁..
എൻറെ ഒരു അഭിപ്രായം പറയാം...
കഥ ഉണ്ടാക്കുന്നവൻ എത്രയോ ബുദ്ധിജീവി ആയിക്കോട്ടെ...
കഥ ആസ്വദിക്കുന്നവർ ബുദ്ധിജീവി ആവണമെന്ന് ഒരു നിർബന്ധവുമില്ല..
ആർടിൽ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ആർട്ടണ് മോഡേൺ ആർട്ട്..
വിശദീകരിച്ച് കൊടുത്താൽ മാത്രം മനസ്സിലാവുന്ന ഒരു സൃഷ്ടി...
ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു കലാസൃഷ്ടി എന്നത് അത് വിശദീകരിച്ചു കൊടുക്കാതെ തന്നെ സാധാരണക്കാരന് മനസ്സിലാവാൻ പറ്റണം..
Time Loop കൺസെപ്റ്റ് ആണ് ഉദ്ദേശിച്ചതെങ്കിൽ അത് 2009 ഇറങ്ങിയ triangle സിനിമയിൽ തന്നെ ആവശ്യത്തിന് കൺഫ്യൂഷൻ ആക്കിയ ഒരു തീം ആണ്...
Noted
Same opinion... I thought only i couldn't conceive, because everyone is congratulating the team..
❤💚💚💚
Malayali people around gulf must serve our Hindustan even in America and Europe and UK pls save hindustan pm Modi ji
How exactly do you propose to serve ?
Onnum manasilayilla😁😁
Ethe veliya karyam illa
Please watch our second part
th-cam.com/video/ftHhRTKnbd8/w-d-xo.html
Arengilum story paranj thannal nannayirunnu🙄
മരുഭൂമികളിൽ ജിന്നുകളുണ്ടെന്ന പ്രാദേശിക വിശ്വാസത്തിൽ നിന്നാണ് കഥ തുടങ്ങുന്നത് ... ജിന്നുകളിൽ നല്ല ജിന്നും ( വെളുത്ത വസ്ത്രധാരിയായ അറബി ) ചീത്ത ജിന്നും ( കറുത്ത വസ്ത്രധാരി ) ഉണ്ട് ..
കഥയുടെ തുടക്കത്തിൽ മൂന്നു സുഹൃത്തുക്കളിൽ ഒരാളായ ചിക്കുവിനെ കാണാതാവുന്നു .. അപ്പോൾ നല്ല ജിന്ന് പുനീതിന് അവിടെ നിന്ന് പോകാൻ മുന്നറിയിപ്പ് നൽകുന്നു ... തിരിച്ചു വന്ന ചിക്കു ഇതിനോടകം ജിന്നിന്റെ ബാധയിൽപെട്ടു ..
സംഭവത്തിൽ സംശയം തോന്നിയ പുനീത് ചിക്കുവിന്റെ കൂടെ പോകാതെ സമൽ നെ അന്വേഷിച്ചു തിരികെ പോകുന്നു ... സമൽ അവിടെ ഒരു music കേൾക്കുന്നു ...
ആ അവസരത്തിൽ ജിന്ന് സാമലിനോട് അടുക്കുന്നു ( അത് പ്രതിപാദിക്കാനാണ് പകൽ രാത്രിയായി കാണിക്കുന്നത് )
പിന്നീട് വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ സാമലിനെ ജിന്ന് പൂർണമായി കീഴടക്കുന്നു .. സാമലിന്റെ വീട്ടിൽ ഭാര്യയുടെ അടുത്തു പിന്നീട് വരുന്നതും രൂപം മാറി വന്ന ജിന്നാണ് .. സമൽ ആല്ല ...
പിന്നീട് കാണിക്കുന്നത് ജിന്നിന്റെ ശക്തിയിൽ ഒരു Time ലൂപിൽ പെട്ട് car ഓടിച്ചു കൊണ്ടിരിക്കുന്ന പുനീതിനെ യാണ് ... ഈ വിവരം കൂട്ടുകാർ വിളിച്ചു മനസിലാക്കുന്ന നേരം ( താൻ വീട്ടിൽ നിന്നിറങ്ങിയിട്ടു 3 ദിവസമായി ) പുനീത് ൻറെ സമീപം ജിന്ന് പ്രത്യക്ഷപ്പെടുന്നു ...
അവസാനത്തെ scene ഇത് കാണുന്നതു ജിന്നിന് പൂർണമായി അടിമപ്പെട്ട ചില ഉദ്ദേശങ്ങളുമായി pyramid of gizeh (egypt ) യുടെ മുന്നിൽ നിൽക്കുന്ന ചിക്കുവിനെ യാണ് ... ഈ കഥയിൽ പല ഭാഗങ്ങളും പ്രേക്ഷകരുടെ ചിന്തകൾക്ക് വേണ്ടി open ആയി വച്ചിട്ടുണ്ട്
Ippo ekadesham pidikitty👌
ചിക്കു നെയും സനൽ ഫാമിലി ഉം മിസ്സിംഗ് ആയിട്ടു 3 ദിവസം അയി നു കൂടി പറയണം ആയിരുന്നു
👍👍👍