'ആ വേദന എനിക്കറിയാം, പ്രശാന്തന്‍ ഇനി സര്‍വ്വീസില്‍ വേണ്ട; ഇതെന്റെ തീരുമാനം' | Veena George

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • 'ആ വേദന എനിക്കറിയാം, പ്രശാന്തന്‍ ഇനി സര്‍വ്വീസില്‍ വേണ്ട; ഇതെന്റെ തീരുമാനം' | Veena George | ADM Naveen Babu
    #veenageorge #admnaveenbabu #ppdivya #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 152

  • @radxb
    @radxb 3 หลายเดือนก่อน +76

    വീണ ജോർജ് മന്ത്രിയായതിനു ശേഷം ആദ്യമായി ഒരു നല്ല കാര്യം ചെയ്തു

  • @rpk3010
    @rpk3010 3 หลายเดือนก่อน +58

    നിലപാടിൽ മാറ്റം വരുത്തരുത്.

  • @Bha286
    @Bha286 3 หลายเดือนก่อน +32

    എത്ര മോശം ആളുകളാണേലും അവരിൽ ഒരു അല്പം നന്മ ബാക്കി ഉണ്ടാകും എന്നാ പറയുക. Thankyou mam for the good self within you

  • @bincyachu238
    @bincyachu238 3 หลายเดือนก่อน +63

    ഒരു നല്ല കാര്യം ചെയ്തു.... 👍

  • @soumyaaneesh2660
    @soumyaaneesh2660 3 หลายเดือนก่อน +43

    Medam താങ്കൾ എങ്കിലും മനുഷ്യത്വം കാണിച്ചല്ലോ. ഈ വാക്കുകൾ എന്തോ എന്റെ കണ്ണുനിറഞ്ഞുപോയി. അദേഹത്തിന്റെ ആത്മാവ് ഈ വാക്കുകൾ കേൾക്കും എനിക്ക് ഉറപ്പാണ്

  • @rajeshpillai5423
    @rajeshpillai5423 3 หลายเดือนก่อน +14

    വീണമാടം ഒരുപാട് നന്ദി നല്ല ഒരു കാര്യം എപ്പോഴെങ്കിലും പറഞ്ഞല്ലോ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 3 หลายเดือนก่อน +28

    ആ വേദന അറിയുന്നവരാണെങ്കിൽ നാവ് കൊണ്ട് കൊന്നവളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണം
    ഈ വേദനയുടെ കാലാവധി ഉപതെരെഞ്ഞെടുപ് കഴിയും വരെ ആകാനും സാധ്യത ഉണ്ട്
    അത് വരെ മാത്രമേ മുതല കണ്ണീരിന് ആയുസ് ഉണ്ടാകൂ

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 หลายเดือนก่อน +45

    PP ദിവ്യ സർവീസിൽ വേണോ.... അവളെ ആദ്യം സർവീസിൽ നിന്ന് പുറത്താക്കി അന്വേഷണം നടത്തണം.

    • @josephkakkanattu4495
      @josephkakkanattu4495 3 หลายเดือนก่อน +4

      അവൾ സർക്കാർ employee അല്ല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആണ് അത് പാർട്ടി തീരുമാനിക്കണം താഴെ ഇറക്കാൻ

    • @velayudhank9279
      @velayudhank9279 3 หลายเดือนก่อน +2

      എന്തു സർവീസ്.

    • @AMERICAAMERICA
      @AMERICAAMERICA 3 หลายเดือนก่อน +1

      സെർവീസോ 😂😂😂

  • @MadhuPMani-c4t
    @MadhuPMani-c4t 3 หลายเดือนก่อน +4

    0:39 സഹോദരി ഞാൻ ഇപ്പോൾ നിന്നെ എന്റെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്നു ദൈവം നിന്നോട് കൂടെയുണ്ട് നിന്നെ ആർക്കും ഒന്നും ചെയ്‌വാൻ കഴിയുകയില്ല ദൈവ്വം നിന്നോട് കൂടെയുണ്ട് ഭയപ്പടരുത് issaiayh 43:5 proverbs 17:17

  • @latharajan3022
    @latharajan3022 3 หลายเดือนก่อน

    മാഡം വളരെ സന്തോഷം പ്രതികരിച്ചതിന്.ഈ സാഹചര്യത്തിലല്ലാതെ പിന്നെ എന്ന് ❤

  • @bobbyarems
    @bobbyarems 3 หลายเดือนก่อน +13

    എല്ലാ വിതത്തിലും നീതി വാങ്ങി കൊടുക്കണം 🌿🌿

  • @gracepampara9964
    @gracepampara9964 3 หลายเดือนก่อน +5

    Yes Understood

  • @daisysojan5839
    @daisysojan5839 3 หลายเดือนก่อน

    Thank you madam 👍🥰🙏

  • @KARSHAKAN-PRAJI1-1077
    @KARSHAKAN-PRAJI1-1077 3 หลายเดือนก่อน

    Good decision

  • @mariyambeebi7415
    @mariyambeebi7415 3 หลายเดือนก่อน +1

    Good❤

  • @re-discoverkeralardk
    @re-discoverkeralardk 3 หลายเดือนก่อน +2

    God Bless Madam Veena George.
    Congratulations for the great courage❤️

  • @unnikrishnanma8282
    @unnikrishnanma8282 3 หลายเดือนก่อน +1

    Prasanthan is a electrical second class apprentice .(helper).

  • @sibinkavithas9229
    @sibinkavithas9229 3 หลายเดือนก่อน

    Mmm

  • @AsuraNaseer
    @AsuraNaseer 3 หลายเดือนก่อน +3

    Good decision. Thank u madam

  • @SudhakumariL-m4u
    @SudhakumariL-m4u 3 หลายเดือนก่อน +1

    സസ്‌പെൻഷൻ 😂പോരാടിസ്മിസ്സ് ചെയ്യണം 😮😮😮😮😮😮😮😮😮😮😮😮😮😮

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 3 หลายเดือนก่อน +1

    വ്യത്യസ്തനാമൊരു....
    മന്ത്രിയാം....._____നെ
    സത്യത്തിലാരും തിരിച്ചറിഞ്ഞില്ല നാം....

  • @jessyajin3473
    @jessyajin3473 3 หลายเดือนก่อน +1

    Thank u for being a human being

  • @mv2552
    @mv2552 3 หลายเดือนก่อน +20

    ഇപ്പോൾ എന്തെങ്കിലും പറഞ്ഞും ചെയ്തുമില്ലെങ്കിൽ പത്തനംതിട്ടയിൽ ഇനി കെട്ടിവച്ച കാശ് കിട്ടില്ല എന്നറിയാം

    • @Anooooopp
      @Anooooopp 3 หลายเดือนก่อน +1

      എന്ത് ചെയ്താലും കുറ്റം നീ ഒന്നും നന്നാവില്ല 😂

  • @MusicaspaceVevo
    @MusicaspaceVevo 3 หลายเดือนก่อน +1

    വീണമേടം ❤❤❤❤❤ നല്ല കര്യം..... തീരുമാനം നടക്കട്ടെ ❤❤❤

  • @ranadasts1346
    @ranadasts1346 3 หลายเดือนก่อน

    എന്ത് ആയാലും ആ പര്യായം അല്ല പരിയാരം മെഡിക്കൽ കോളേജ് അടച്ചുപൂട്ടണം

  • @abhilash9468
    @abhilash9468 3 หลายเดือนก่อน

    നല്ലൊരു അഭിനേത്രി

  • @Under_sky24
    @Under_sky24 3 หลายเดือนก่อน +19

    ഇതിൽ ഒരു ആത്മാർത്ഥത ഉണ്ട്

  • @SukulaSukula-hl3ch
    @SukulaSukula-hl3ch 3 หลายเดือนก่อน

    🙏🙏🙏

  • @Vidyakdr
    @Vidyakdr 3 หลายเดือนก่อน

    Prasanthne nice aye care chathe, athe praye manthri, nannaye

  • @Aniru1995
    @Aniru1995 3 หลายเดือนก่อน +3

    Veena madam ji Big salute to you. ❤❤❤❤❤❤❤.

  • @PrasadAnandh
    @PrasadAnandh 3 หลายเดือนก่อน +3

    ഓക്കേ വീണ ജോർജ് അത് ചെയ്താൽ വളരെ വളരെ അഭിമാനമായി ഇരിക്കും വളരെ വളരെ അഭിമാനം

  • @mariammakuriakosejones7228
    @mariammakuriakosejones7228 3 หลายเดือนก่อน +1

    Havoooo samadhanamayittu petrol pump sanction cheyyamello

  • @xperia1983
    @xperia1983 3 หลายเดือนก่อน

    Nalla decision

  • @priyapadminisankaran6528
    @priyapadminisankaran6528 3 หลายเดือนก่อน +4

    Ma'am why you are not talking about divya.

    • @gayasree286
      @gayasree286 3 หลายเดือนก่อน

      @@priyapadminisankaran6528 sathyam 🙄😐

  • @binubinu2953
    @binubinu2953 3 หลายเดือนก่อน +2

    Very good decision.... should not be delay....we need to get a justice for sir Adm

  • @sumanbabud3047
    @sumanbabud3047 3 หลายเดือนก่อน +3

    മന്ത്രിസ്ഥാനം സ്വാഹ. അടുത്ത ആരോഗ്യ മന്ത്രി ദിവ്യ

  • @entertainmentmedia3364
    @entertainmentmedia3364 3 หลายเดือนก่อน +4

    Very clever.... By removing him you are avoiding action against prashant / prashantan.... Also he can start a petrol pumb because he is no more an employee...

  • @balankrishnan7112
    @balankrishnan7112 3 หลายเดือนก่อน +1

    വീണ പത്രക്കാർ ചോദിച്ചതിന്‌ ചിരിച്ചതുകണ്ടോ? അതിൽ നിന്നും മനസ്സിലാവും ഗതിയെങ്ങോട്ടാണെന്ന് നിങ്ങളാരു .o തെറ്റായ വാർത്ത കൊടുക്കരുത് കാരണം അത് ഞങ്ങൾക്കുമാത്രം അവകാശപ്പെട്ടതാണ്

  • @pmnoushad6150
    @pmnoushad6150 3 หลายเดือนก่อน +2

    Minister , Set your priorities. First question PP Divya and then move to low profile people.This is what the public would like to see

  • @ramnathar
    @ramnathar 3 หลายเดือนก่อน

    അങ്ങനെ ഒരാൾ സർവീസിൽ വേണ്ട എന്ന് തീരുമാനിച്ചു 😢😢

  • @sandhyakrishna19622
    @sandhyakrishna19622 3 หลายเดือนก่อน +1

    Veena George political lifil aadyamayi oru correct decision eduthu. 👍

  • @beenageorge9158
    @beenageorge9158 3 หลายเดือนก่อน +4

    ആർജവം എന്ന് ഒന്ന് ഉണ്ടെങ്കിൽ ദിവ്യ യെ സർവീസിൽ നിന്നും പറഞ്ഞു വിടു.

  • @gigi.9092
    @gigi.9092 3 หลายเดือนก่อน +1

    ജോലിയിലിരിക്കെയും അല്ലാതെയും ചെയ്ത മഹാപാപങ്ങൾക്ക് ജോലിയും ശമ്പളവും മാത്രം ഇല്ലാതായാൽ ശിക്ഷയും പരിഹാരവുമാകുമോ?

  • @prabhakarannair6105
    @prabhakarannair6105 3 หลายเดือนก่อน

    Veena ji, really what headache is this in politics, how this can be solved forever, take a challenge to solve it forever.

  • @rajanpaul3477
    @rajanpaul3477 3 หลายเดือนก่อน +3

    ഇതു ഒത്തിരി കേട്ടതാണ്. അൽപ്പം glicerine എടുക്കട്ടെ മാഡം?

  • @johnsondaniel8366
    @johnsondaniel8366 3 หลายเดือนก่อน +1

    എങ്കിൽ മാഡം ഇതിൽ പെട്ട എല്ലാവർക്കും എതിരെ നടപടി എടുക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ മാഡം പ്ലീസ് 🌹

  • @jancyjacob8932
    @jancyjacob8932 3 หลายเดือนก่อน

    നീതിമാനായ.. ദൈവം... നീതിയുള്ളവരെ.. മാനിക്കുന്നു. നീതിരഹിതരെ.. വേട്ടചെയ്തു... നശിപ്പിക്കട്ടെ..

  • @SivankuttyLeena
    @SivankuttyLeena 3 หลายเดือนก่อน +1

    പി പി ദിവ്യക്ക് എതിരായിട്ട് എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ

  • @ShinePU
    @ShinePU 3 หลายเดือนก่อน

    Kashttam

  • @indudevaky9423
    @indudevaky9423 3 หลายเดือนก่อน

    മാഡം... Am proud of you ❤

  • @Nation89902
    @Nation89902 3 หลายเดือนก่อน +5

    ഇപ്പോഴെങ്കിലും വാ തുറന്നല്ലോ....ഓ ഫയങ്കരം തന്നെ

  • @jameelamanikoth4390
    @jameelamanikoth4390 3 หลายเดือนก่อน +6

    ജനസേവനം കച്ചവടമാക്കൂന്ന എല്ലാവരേയും ശിക്ഷിച്ചു നോക്ക് .എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല.

  • @Bharatheeyan
    @Bharatheeyan 3 หลายเดือนก่อน

    ആരോഗ്യ വകുപ്പിൽ ഇങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളം വളരെ യധികംതാത്കാലിക നിയമനങ്ങൾ ഉണ്ടല്ലോ, അതെല്ലാം അന്വേഷിക്കു മോ?

  • @shafikabdulla6624
    @shafikabdulla6624 3 หลายเดือนก่อน

    അയാൾ തിരിച്ചു ജോലിക് കേറീട്ടുണ്ട് 😐 പറഞ്ഞ നാവ് ഉള്ളിൽ ഇട്ടില്ലല്ലോ അപ്പോളേക്കും വാക്ക് മാറ്റിയോ 😐🙄... നിലവാരം ഇല്ലെങ്കിലും നിലപാടെങ്കിലും വേണം 😊

  • @s.rgroup2421
    @s.rgroup2421 3 หลายเดือนก่อน

    മന്ത്രി വീണ പറയുന്നത് ചെയ്യണം ഉറപ്പ് ആയിട്ടും അവനെ ജോലിയിൽ നിന്നും പിരിച്ചു വിടണം അവൻ്റെ പേരിൽ കേസ് എടുക്കണം

  • @bobbyarems
    @bobbyarems 3 หลายเดือนก่อน +1

    With immediate effect (സമയം അതികം എടുക്കാതെതന്നെ)

  • @geetanand100
    @geetanand100 3 หลายเดือนก่อน

    Stree Ano Ennu Janagal ku doubt undu... 😭😭😭

  • @kappalmulakaparambil8740
    @kappalmulakaparambil8740 3 หลายเดือนก่อน

    Then why not PP not arrested

  • @PrasadAnandh
    @PrasadAnandh 3 หลายเดือนก่อน

    ലാൽസലാം സഖാവേ അങ്ങനെ തന്നെ വേണം കൺവേർട്ട് ചെയ്യണം

  • @ranadasts1346
    @ranadasts1346 3 หลายเดือนก่อน

    നിങ്ങൾ ഇന്ന് വരയ്ക്കും ഒരു ആക്ഷൻ അടുത്തുണ്ടോ? മരിച്ചിട്ട് ഇത്രയും ദിവസങ്ങൾ

  • @SB-mp5jb
    @SB-mp5jb 3 หลายเดือนก่อน +4

    നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചിറങ്ങിയതാണെങ്കിൽ അത്യാവശ്യമായി ജോലി യിൽ നിന്ന് മറ്റേണ്ടത് ആ ദിവ്യാ എന്ന നാരദി യെയാണ്.... എങ്കിൽ വീണ ജോർജ് ഒരു നല്ലകാര്യം മരിക്കുന്നതിന് മുൻപും ഭരണംത്തിൽ ഇരിക്കുമ്പോളും ചെയ്‌തെന്ന് പറയാം.....🙏🏻 അല്ലാതെ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് വല്ലതും പറഞ്ഞു പോയാൽ പോരാ.... 🙏🏻🙏🏻

    • @Rajantkd
      @Rajantkd 3 หลายเดือนก่อน

      @@SB-mp5jb എന്താ ഭായ് ഒന്നുമറിയാതെ പറയുന്നത്.ദിവ്യ ഏത് സർക്കാർ സർവീസിലാണ് ജോലി ചെയ്യുന്നത്. അവർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടാണ്. അവരെ ഒഴിവാക്കണമെങ്കിൽ പാർട്ടി തീരുമാനിക്കണം. അല്ലാതെ പിരിച്ചുവിടാന്നൊന്നും കഴിയില്ല.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 3 หลายเดือนก่อน

    റിപ്പോർട്ട്‌ മന്ത്രി

  • @muralidharantv3847
    @muralidharantv3847 3 หลายเดือนก่อน

    'ഒരു മാസം കഴിഞ്ഞ് അയാൾക്ക് സ്ഥാനക്കയറ്റം ഉറപ്പാ

  • @MusicaspaceVevo
    @MusicaspaceVevo 3 หลายเดือนก่อน

    പ്ര ശാന്തൻ പോലിസ് പോലിസ് സ്റ്റേഷനിലേക് ചിരിച്ച് കൊണ്ട് ഓടി.. ചാനലുകാരെ തട്ടിമറ്റികൊണ്ട്... അപ്പോൾ തന്നെ അറിയാം അവൻ കള്ളനാണെന്ന്... ശിക്ഷ ഉറപ്പാകുക

  • @ramlakoya7027
    @ramlakoya7027 3 หลายเดือนก่อน

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത് ഇത് ഇനി വെള്ളത്തിൽ വരച്ച വര ആകുമോ

  • @Sukumaran-d9k
    @Sukumaran-d9k 3 หลายเดือนก่อน

    സഖാവിന് വളരെ നല്ല നിലയിൽ ഒരു കസേര കൊടുക്കാൻ ശശിയോട് ആവശ്യപ്പെടുന്നതായിരിക്കും

  • @SsajadKonny
    @SsajadKonny 3 หลายเดือนก่อน

    Pathanamthitha ku vandy adimayi oru nallakariyam chetu😮...

  • @Hmo123-g36
    @Hmo123-g36 3 หลายเดือนก่อน +6

    എല്ലാം നാടകം

  • @manojgeorge7368
    @manojgeorge7368 3 หลายเดือนก่อน +2

    പ്രശാന്തനെ എന്തിനു മാറ്റണം, കുറ്റവാളികളെ കണ്ടു പിടിയ്ക്കുക, പ്രശാന്തനെ മാറ്റിയാൽ, നവീൻ ബാബുവിന്റെ വീട്ടിലെ നഷ്ടം നികത്തുമോ, പി പി ദിവ്യ പറഞ്ഞത് കള്ളം പറഞ്ഞത് എങ്കിൽ, അവരുടെ 60% സ്വത്തു, നവീൻ ബാബുവിന്റെ കുട്ടികൾക്കു കൊടുക്കുക

  • @junaidjunu3264
    @junaidjunu3264 3 หลายเดือนก่อน

    ദിവ്യ യോട് എന്ത് നിലപാട് എടുക്കും

  • @AnishKumar-yk8sc
    @AnishKumar-yk8sc 3 หลายเดือนก่อน +2

    Prashanthante kaariyam njangalku kelkanda …. Divyayude kaariyam enthayi

  • @bijoypillai8696
    @bijoypillai8696 3 หลายเดือนก่อน +1

    ആരോഗ്യമന്ത്രി വീണ റിപ്പോർട്ട് തേടി 😅😅.. ചകാകൻമാർ കൊടുത്ത ക്യാപ്സൂൾ വിഴുങ്ങി വീണ..

  • @rajuraju30
    @rajuraju30 3 หลายเดือนก่อน

    ഈ കപ്പൽ മുങ്ങില്ല സാർ ഇതിനൊരു കപ്പിത്താൻ ഉണ്ട

  • @georgevp5623
    @georgevp5623 3 หลายเดือนก่อน

    എന്നിട്ട് സസ്പെൻഷൻ കൊടുത്തു നിർത്തിയത് എന്തിന്

  • @pushpadamo4510
    @pushpadamo4510 3 หลายเดือนก่อน

    ഓ ഇവരുടെ ഒരു അഭിനയം 😂

  • @malabarvalley9403
    @malabarvalley9403 3 หลายเดือนก่อน +1

    ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെക്കണ്ടേ?

  • @sumadevits4972
    @sumadevits4972 3 หลายเดือนก่อน

    അടുത്ത തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്.😂

  • @KrishnanChadayan
    @KrishnanChadayan 3 หลายเดือนก่อน

    SADHANAM MURINHITULLA VEDHANAYANO ENDHENKILUM EDUTHU KETTIYATHAKUM

  • @babunm1765
    @babunm1765 3 หลายเดือนก่อน

    Good, ,,,Cpim,no,madam

  • @krishnanko3474
    @krishnanko3474 3 หลายเดือนก่อน +3

    നടപ്പിൽ വന്നാൽ നല്ലത്. കണ്ടറിയാം.

  • @marikuttyjohn4752
    @marikuttyjohn4752 3 หลายเดือนก่อน

    Mrs. Veena I appreciate you if can practice and delivered honest statements to public. Your party killed jow many innocents for last decades and close the case. Keep on mind God is Live and day will open your secrets files.Vena madam be a follower good and true political party here you are keeping big position that not going help you.

  • @TardeKing
    @TardeKing 3 หลายเดือนก่อน +3

    കലക്ടറെ കുപ്പിയിൽ ആക്കി ഒതുക്കി കേസ്സ്

  • @kkkoya2899
    @kkkoya2899 3 หลายเดือนก่อน

    നടന്നു കാണണം, എന്നാലേ വിശ്വാസം വരൂ സി.പി.ഐ.എം. ആണേ ഓർക്കണം.തേച്ചു മയിച്ചു പോകും.

  • @Captain-bu4ve
    @Captain-bu4ve 3 หลายเดือนก่อน

    Vangandathu thattippanu enthinee nadakkum kalikkunnu

  • @ashokan2378
    @ashokan2378 3 หลายเดือนก่อน

    മന്ത്രി കൊച്ചമ്മേ പെട്രോൾ പമ്പ് ദിവ്യയോട് പറയൂ

  • @jyothipv9361
    @jyothipv9361 3 หลายเดือนก่อน

    കേരള പോലീസിന് pp ദിവ്യയെ കിട്ടിയോ..

  • @meerameera6859
    @meerameera6859 3 หลายเดือนก่อน +3

    നാടകം

  • @besuttan
    @besuttan 3 หลายเดือนก่อน +4

    ഇവൾക് മാത്രം കുറച്ച് മനസാക്ഷി ഉണ്ട് ldfil

    • @The_N_vlogger
      @The_N_vlogger 3 หลายเดือนก่อน

      Koppe ane

    • @gayasree286
      @gayasree286 3 หลายเดือนก่อน

      Best 😂😂

  • @RaseenaV-s5y
    @RaseenaV-s5y 3 หลายเดือนก่อน +4

    അഭിനയം കൊള്ളാം 😂😂

  • @Muhabhath
    @Muhabhath 3 หลายเดือนก่อน

    Prasanthan. Pirichuvidan. Ayal. Sarkkar. Jolikkaranalla. Divya. Arrest. Athinukazhiyumo. Veena chechikku. Vallya. Karyamalle. Cheythathu😂😂😂😂😂

  • @mohandaspk6759
    @mohandaspk6759 3 หลายเดือนก่อน

    അതിനാണോ സസ്‌പെൻഡ് പുറത്തു കളയണം മാഡം

  • @jomolgeorge9713
    @jomolgeorge9713 3 หลายเดือนก่อน +2

    Divya evide???? Ellam janangalude kannil podiyidanulla oru thanthram mathram....

  • @RAJASATHEESH-g5b
    @RAJASATHEESH-g5b 3 หลายเดือนก่อน

    ആരും വിശ്വസിക്കരുത്. അഭിനയമാണ്

  • @sujamanoj9095
    @sujamanoj9095 3 หลายเดือนก่อน

    Aadyamayi Veena George inodo respect thonni

  • @rahulp-ur3cw
    @rahulp-ur3cw 3 หลายเดือนก่อน +1

    Divyayude karyam mozhiyilla..

  • @sheejadelim8109
    @sheejadelim8109 3 หลายเดือนก่อน +1

    Nalla acting comady serious ayi parayinnu ennu thonnilla

  • @soorajsunil1431
    @soorajsunil1431 3 หลายเดือนก่อน

    ഡയലോഗ് മാത്രം പോരാ.....ചെയ്ത് കാണിക്കണം

  • @sureshmenon3689
    @sureshmenon3689 3 หลายเดือนก่อน

    Great madam

  • @maryisaac3528
    @maryisaac3528 3 หลายเดือนก่อน

    If you r claiming about the pain i am Sking you why dont you resign from this cruel party and escape

  • @manjumanoharan2175
    @manjumanoharan2175 3 หลายเดือนก่อน

    Ethellam party prahasanama kurache days kazhinjal ariyam. Ayalke promotionkoduthe Salem mattem kodukum