Result വന്നു പക്ഷേ നിങ്ങൾ ആരാണെന്ന് നിങ്ങൾ മറക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.1K

  • @Tastethebestrecipes
    @Tastethebestrecipes 3 ปีที่แล้ว +1283

    കുട്ടികൾ മാത്രമല്ല..രക്ഷിതാക്കളും നിങ്ങളുടെ വീഡിയോ കാണാറുണ്ട്.. മോന്റെ ബുക്ക് വളരെ അതികം ഉപകരപെട്ടൂ..masha allah..ante molk full A+und..ഒരുപാട് നന്ദിയുണ്ട്👍🥰

  • @doubletechmedia9287
    @doubletechmedia9287 3 ปีที่แล้ว +342

    ഇത് ചരിത്ര വിജയം 💯💯
    ഈ വർഷം exam എഴുതിയാൽ മതിയായിരുന്നു എന്ന് വിചാരിക്കുന്നവർ ആരെങ്കിലുമുണ്ടോ
    🤔🤔🤔🤔🤔

    • @rifanasir1226
      @rifanasir1226 3 ปีที่แล้ว +3

      Pinnallah☹️

    • @sajanks4426
      @sajanks4426 3 ปีที่แล้ว +2

      യെസ്, ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാലോ 🥺

    • @rishanarana5486
      @rishanarana5486 3 ปีที่แล้ว +1

      Really 🤣🤣

    • @anjusuresh4282
      @anjusuresh4282 3 ปีที่แล้ว +1

      Njan✋🏻

    • @anjalivenugopal2209
      @anjalivenugopal2209 3 ปีที่แล้ว +3

      Athinum venam oru bagyam... Paranjit karyalyaa😝

  • @mhdrabeeh971
    @mhdrabeeh971 3 ปีที่แล้ว +77

    മര്യാദക്ക് ഓൺലൈൻ ക്ലാസിൽ പോലും പങ്കെടുക്കാത്ത അവനോട് full A+കിട്ടിയാൽ ഐഫോൺ വാങ്ങിച്ചു കൊടുക്കും എന്ന് പറഞ്ഞ് അച്ഛൻ കുടുങ്ങി😂😂..

  • @darkgamerffyt30
    @darkgamerffyt30 3 ปีที่แล้ว +381

    തേ ഇവിടെ click ചെയ്ത ആ ചുവന്ന button ഒന്ന് അടിച്ച് പൊട്ടിക്കണേ full A+❤️

  • @anchu_anchi
    @anchu_anchi 3 ปีที่แล้ว +638

    Eni +2 റിസൾട്ട്‌ കാത്ത് നിക്കുന്നവർക്ക് നല്ലൊരു റിസൾട്ട്‌ കിട്ടട്ടെ☺️❤️

  • @nijasansil9301
    @nijasansil9301 3 ปีที่แล้ว +422

    Enik 4 A+
    3=A
    2=B
    1=C
    Njan valare Haapy aanu

    • @that_littlebae
      @that_littlebae 3 ปีที่แล้ว +4

      😻

    • @rinusvlogmalayalam4409
      @rinusvlogmalayalam4409 3 ปีที่แล้ว +14

      Congrtas♥️

    • @karthi4811
      @karthi4811 3 ปีที่แล้ว +9

      Bro focus area illa ennu vicharikk ethara mark kittum ath cmnt cheyy

    • @sahad9613
      @sahad9613 3 ปีที่แล้ว +6

      Anik 9

    • @jinn6670
      @jinn6670 3 ปีที่แล้ว +2

      Congratulations🎉🎉

  • @Adonisssssssss_s
    @Adonisssssssss_s 3 ปีที่แล้ว +143

    ആരെ മറന്നാലും അമ്മയ്യേയും അച്ഛനെയും ടീച്ചർമാരെയും മറക്കരുത് 😔🙏

    • @abhi__ram_v
      @abhi__ram_v 3 ปีที่แล้ว +2

      Achaneyo😲

    • @prettyyou3848
      @prettyyou3848 3 ปีที่แล้ว +3

      @@abhi__ram_v enthe achanu kozhappam🙄🧐

    • @dhanyavinod9970
      @dhanyavinod9970 3 ปีที่แล้ว +2

      Athorikkalumilla

  • @androgamer8686
    @androgamer8686 3 ปีที่แล้ว +221

    ഇനി ഞങ്ങളുടെ +1 കാര്യം മാത്രം ബാക്കി.ഞങ്ങൾക്ക് അനുകൂലമായ വിധി വരാൻ എല്ലാവരും പ്രാർത്ഥിക്കണം🙏🙏

    • @karthi4811
      @karthi4811 3 ปีที่แล้ว +4

      Bro nmda karaythill oru theerumanam ayyi. Focus areayill puthiya niyamam kondu varunnu evidatha nayam annu ith

    • @Aswani_thilakan
      @Aswani_thilakan 3 ปีที่แล้ว +2

      Njangal +1 karude kariyathil anukulamaya thirumanam undakaname +1 ano +2 ano enn onnum ariyan vayera deivame

    • @Deepak_8360
      @Deepak_8360 3 ปีที่แล้ว

      Namale arkum venda

    • @shahinworld8103
      @shahinworld8103 3 ปีที่แล้ว +1

      തീർച്ചയായും

    • @Kookie-nv5rh
      @Kookie-nv5rh 3 ปีที่แล้ว +2

      അതെ...നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം...🙏🏻🙏🏻😭😭

  • @rahulkrishnar7608
    @rahulkrishnar7608 3 ปีที่แล้ว +96

    *എന്തൊക്കെ മറന്നാലും suhaib സാറിന്റെ പാട്ടുകൾ ഒരിക്കലും മറക്കില്ല*

  • @l.x.d
    @l.x.d 3 ปีที่แล้ว +160

    SSLC
    കേരളത്തിൽ വൻ വിജയം..........
    PLUSONE
    കേരളത്തിൽ വൻ പരാജയം ........
    WAITING FOR PLUSONE EXAM🔥🔥

    • @pathuzzzz
      @pathuzzzz 3 ปีที่แล้ว

      Katta waiting🙂

    • @l.x.d
      @l.x.d 3 ปีที่แล้ว

      @@minicooper2867 verutheyaan bro. Iniyenthelum cheyyanel sarkar vichaarikkanam

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว +4

      @@l.x.d നിങ്ങൾക്കും 10 ഉം +2 വിനേതു പോലെ ഇളവുകൾ തന്ന് എല്ലാം prepare ആയതിനു ശേഷം public exam നടത്തും , അങ്ങനെയാണേൽ പ്ലസ് വണും വൻ വിജയം ഉണ്ടാകും 👍👍👍

    • @gopi2014
      @gopi2014 3 ปีที่แล้ว

      @@MFJ_Talks plus one elavykal elen parayun🥺

    • @sandraks1033
      @sandraks1033 3 ปีที่แล้ว

      +ve aayit chinthikku

  • @bnuh3004
    @bnuh3004 3 ปีที่แล้ว +286

    A + kitty kili poyavar..like adi..😵🏃‍♂️😂

    • @fathima9595
      @fathima9595 3 ปีที่แล้ว +10

      Sherikkum kili poyi... Karannu poyi.. 10 A+

    • @Ashish-tm4rf
      @Ashish-tm4rf 3 ปีที่แล้ว +12

      1 A+ elum kittiyamathi ennu vicharich irunnatha,10 ennam kitty 😅

    • @rojasl3637
      @rojasl3637 3 ปีที่แล้ว +4

      Njn ottum pratheshichila🤣😍

    • @abhishek20021
      @abhishek20021 3 ปีที่แล้ว

      @@fathima9595 njan new 10th an. Njan engana padichu thudangenden

  • @SingleMaCHan-3.0
    @SingleMaCHan-3.0 3 ปีที่แล้ว +68

    Sir സത്യം പറയലാ chemistry ഓക്കേ ജയിക്കാൻ കാരണക്കാരൻ sir തന്നെയാ
    Thanks sir

    • @Adx844
      @Adx844 3 ปีที่แล้ว +2

      💯💯

    • @alvitosaji5453
      @alvitosaji5453 3 ปีที่แล้ว +3

      സത്യം എനിക്ക് chemistry A grade ഉണ്ട് chemistry തോൽക്കുമെന്നാണ് ഞാൻ വിചാരിച്ചതാണ്

    • @saleena753
      @saleena753 3 ปีที่แล้ว +2

      💯

    • @SingleMaCHan-3.0
      @SingleMaCHan-3.0 3 ปีที่แล้ว +2

      @@alvitosaji5453 same bro

    • @sssss5451
      @sssss5451 3 ปีที่แล้ว +1

      Sathyam

  • @wildsoul4585
    @wildsoul4585 3 ปีที่แล้ว +434

    ഗ്രേസ് മാർക്ക് ഒഴിവാക്കിയത് . കൂട്ടിയിടാൻ സ്ഥലമിലാഞ്ഞിട്ടാണല്ലെ😂

  • @cristianoooo.
    @cristianoooo. 3 ปีที่แล้ว +32

    +2 വിദ്യാർത്ഥികൾക്കും നല്ലൊരു റിസൾട്ട് വരട്ടെ എന്ന് ആശംസിക്കുന്നു......❤️❤️❤️❤️💕💕

  • @fdx-xz-ktm6575
    @fdx-xz-ktm6575 3 ปีที่แล้ว +108

    ഫുൾ A+ ലഭിക്കാൻ വേണ്ടി ഞങ്ങൾ എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി❣️🙏🙏🙏😊😊😇😇

  • @muhammedmazharvc7633
    @muhammedmazharvc7633 3 ปีที่แล้ว +43

    Full A + kittiyavarkum pass ആയവർകും അഭിനന്ദനങൾ 👏👏🥳💥

  • @aishwarya598
    @aishwarya598 3 ปีที่แล้ว +111

    സെപ്റ്റംബർ 6 ന് exam എഴുതാൻ പോകുന്ന +1 കാരുടെ result വരാനുണ്ട്. അന്ന് ഞങ്ങൾ ഉണ്ടാക്കും കേരളം ഇന്നേവരെ കാണാത്ത റിസൾട്ട്‌ 🙂

    • @rinusvlogmalayalam4409
      @rinusvlogmalayalam4409 3 ปีที่แล้ว +4

      Chechiyye full A+ undtto😁❤💞💞

    • @its_lifee_2815
      @its_lifee_2815 3 ปีที่แล้ว

      😂😂😂😂

    • @sitha5561
      @sitha5561 3 ปีที่แล้ว +2

      Yes 😂

    • @aishwarya598
      @aishwarya598 3 ปีที่แล้ว +1

      @@rinusvlogmalayalam4409 🥳🥳🥳

    • @jinn6670
      @jinn6670 3 ปีที่แล้ว +4

      നമ്മളൊക്കെ കൂട്ടത്തോൽവി ആയിരിക്കും 😁

  • @hashir3333
    @hashir3333 3 ปีที่แล้ว +262

    ഞങ്ങൾക്ക് എത്ര എപ്ലസ് ലഭിച്ചാലും അതിൽ credit സാറും മാർക്ക്‌ ഉള്ളത് ആണ് ⚰️

    • @raniya2798
      @raniya2798 3 ปีที่แล้ว +3

      @@swapnaachu8941 🙌🤣🤣

    • @aishwarya598
      @aishwarya598 3 ปีที่แล้ว +1

      @@swapnaachu8941 ന്നാലും credit sir ന് കൊടുക്കില്ല ല്ലേ 😁

  • @elza7163
    @elza7163 3 ปีที่แล้ว +14

    ഞങ്ങൾ എന്നും കൂടെ ഉണ്ടാകും സാർ.😊 പോകുന്നവർ പോട്ടെ.😖 പടച്ചോന്റെ അനുഗ്രഹം ഉള്ളോടുത്തോളം കാലം നല്ലതേ വരൂ. 🙏🤲ന്തായാലും full A+ കിട്ടിയതിൽ സാറിന്റെ സപ്പോർട്ട് തീർച്ചയായും ഒണ്ട്. Thank you sir😍♥️

  • @sayana5463
    @sayana5463 3 ปีที่แล้ว +183

    റിസൾട്ട്‌ കാത്തിരിക്കുന്ന +2 students evide come on😌

  • @FAFA-ct6nb
    @FAFA-ct6nb 3 ปีที่แล้ว +50

    നല്ല മാർക്ക്‌ വാങ്ങിയ എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🥰

  • @hwk-998
    @hwk-998 3 ปีที่แล้ว +19

    എനിക്ക് റിസൾട്ട് കിട്ടിയ ശേഷം ഞാൻ ആദ്യം വിളിച്ചത് എന്റെ ക്ലാസ് ടീച്ചർ എയും മറ്റു ടീച്ചർമാരെയും ആണ് ❤

  • @thugofstars912
    @thugofstars912 3 ปีที่แล้ว +49

    Resalt വന്ന എല്ലാ ചങ്ക് ചങ്കത്തി മാർക്കും A+ ഉണ്ടാവില്ല എന്ന് വിചാരിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ
    ആശംസകൾ... !😌❤️💥

    • @ztrokeser
      @ztrokeser 3 ปีที่แล้ว +2

      💯🔥

  • @adithyababu3108
    @adithyababu3108 3 ปีที่แล้ว +9

    ഇതെന്റെ first comment ആണ്. സത്യം പറയാലോ ഈ ഒരു ചാനൽ മാത്രം ആണ് students നെ ഇത്രയധികം support ചെയ്തത്. Tnx sir

  • @abusaada7383
    @abusaada7383 3 ปีที่แล้ว +11

    ആരും പേടിക്കണ്ട ... കുറച്ച് മാസങ്ങൾക്ക് ശേഷം നിങ്ങൾ കാണാനിരിക്കുന്ന കൂട്ട തോൽവിയുമായി ഞങ്ങൾ ( +1 ) നിങ്ങൾക്ക് മുന്നിൽ വരുന്നതാണ് സ്നേഹം +1 ആണോ +2 ആണോ എന്ന് അറിയാത്ത വിദ്യാർത്ഥികൾ 🙂

  • @Maggie-gc7bv
    @Maggie-gc7bv 3 ปีที่แล้ว +169

    എസ്എസ്എൽസി എക്സാമിന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മാർക്ക് കിട്ടിയവർ ഇണ്ടോ😘🤩💞👏

  • @mufeedfaris4204
    @mufeedfaris4204 3 ปีที่แล้ว +18

    നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന നമ്മുടെ ഇരുട്ടിലെ മാലാഖ MS Solusion 😗😗

  • @commentlokm5765
    @commentlokm5765 3 ปีที่แล้ว +31

    Sslc congratulations
    Plus 2 ALL THE BEST❣

  • @footballmaster8639
    @footballmaster8639 3 ปีที่แล้ว +192

    1A+ന് മുകളിൽ കിട്ടിയവർ ഉണ്ടോ 👍🤘

  • @sahad_farooq
    @sahad_farooq 3 ปีที่แล้ว +24

    ഇത്രയും A+ വാരി കോരി കൊടുത്തിട്ടും തോറ്റു പോയ ചിലർ 💥

  • @sajanks4426
    @sajanks4426 3 ปีที่แล้ว +12

    ഞങ്ങൾ +1 students നും നന്നായി പരീക്ഷ എഴുതാൻ കഴിയണേ ദൈവമേ🥺🥺🙏🏻🙏🏻😞😭😭

  • @Thee1660
    @Thee1660 3 ปีที่แล้ว +72

    സാറിനെ ഞങ്ങൾ പറഞ്ഞിരുന്നെങ്കിൽ റിസൾട്ട് വന്നതിനുശേഷം സാറിൻറെ വീഡിയോ കാണാൻ ഞങ്ങൾ വരുമായിരുന്നോ സാറിൻറെ വാട്സപ്പ് നമ്പർ പോലും ഞങ്ങളുടെ കയ്യിൽ ഇല്ല പിന്നെയെങ്ങനെ ഞങ്ങൾ കോൺടാക്ട് ചെയ്യും

  • @kannan7570
    @kannan7570 3 ปีที่แล้ว +34

    Aarku okke und 1,2,3,4,5,6,7,8,9,10 a+ ❤️❤️❤️❤️

    • @sahilsalim237
      @sahilsalim237 3 ปีที่แล้ว

      അപമാനിക്കരുത് pls 4+☹️

    • @kannan7570
      @kannan7570 3 ปีที่แล้ว +2

      @@sahilsalim237 athinu 4 a+ kuravu ennu aarum paranjillalo ❤️❤️❤️

    • @basheerbasheerk528
      @basheerbasheerk528 3 ปีที่แล้ว +1

      8 a+ 🖤

    • @mayaaswinisnair5488
      @mayaaswinisnair5488 3 ปีที่แล้ว +2

      10A+

  • @muhammed.r5997
    @muhammed.r5997 3 ปีที่แล้ว +35

    ഇനി നിങ്ങൾക്ക് admission ന് ആണ് പണിക്കിട്ടാൻ പോകുന്നത്

  • @story__thoughts
    @story__thoughts 3 ปีที่แล้ว +4

    പഠിക്കാതെ ജയ്ച്ചതാണ്
    Jayam mathram udheshicha eanik
    A+und🙌🤭☺️✨️

  • @abiaabiuzzz4779
    @abiaabiuzzz4779 3 ปีที่แล้ว +1

    മോഡൽ എക്സാം കെമിസ്ട്രി 2 സബ്ജെക്ട് എ ഗ്രേഡ് ഇല്ലായിരുന്നു അന്ന് സാറിനെ വിളിച്ചിരുന്നു ശ്രമിച്ചാൽ fullmarks കിട്ടും എന്ന് സർ പറഞ്ഞു ഇപ്പോൾ ഫുൾ പ്ലസ് ഉണ്ട് കുട്ടികൾക്ക് വേണ്ടി കഠിനധ്വാനം ചെയ്ത് അവർക്കു ധൈര്യം പകർന്നു കൊടുത്ത സാറിനും നന്ദി.

  • @msinfomalayalam7103
    @msinfomalayalam7103 3 ปีที่แล้ว +30

    ഇനി +1 exam നടത്തി റിസൾട്ട് വരുമ്പോൾ അറിയാം വിജയിക്കുമോ എന്ന് തന്നെ 😭😭

  • @raaztastybuds5331
    @raaztastybuds5331 3 ปีที่แล้ว

    എന്റെ മോന് ful A+ ഉണ്ട്.. ഇത് വരെ കൊറോണയുടെ പിടിയിൽ പെടാതെ കാത്ത റബ്ബിനും examinu വേണ്ട എല്ലാ ഹെല്പും നമുക്ക് ചെയ്ത നമ്മളെക്കാൾ കഷ്ടപ്പെട്ട അധ്യാപകർക്കും നന്ദി...ms സൊല്യൂഷനെയും ഒരിക്കലും മറക്കൂല.. ഹൃദയത്തിൽ തന്നെ ഉണ്ട്.. എക്സാം റിസൾട്ട്‌ അറിഞ്ഞു അങ്ങോട്ട്‌ വിളിച്ചു അറിയിച്ചവരുടെ കൂട്ടത്തിൽ സ്കൂളിലെയും ട്യൂഷൻ സെന്റർ ലെയും അധ്യാപകരും ഉണ്ടായിരുന്നു. അവരെ ഒന്നും മറക്കാൻ പറ്റില്ല. 🙏🙏🙏

  • @adithadhi928
    @adithadhi928 3 ปีที่แล้ว +9

    ഞങ്ങളുടെ ഗുരുത്വം ms solution ആണ് ❤🙏❤❤❤❤

  • @vishnu7453
    @vishnu7453 3 ปีที่แล้ว +25

    Plustwo ക്കാർക്കും ഇത് pole mark kittiyirunengil 😓

  • @adith9275
    @adith9275 3 ปีที่แล้ว +7

    ഒരു റിസൾട്ട്‌ വരുന്നുണ്ട് ഇതുവരെ ആരും കാണാത്ത കുട്ടാ തോൽവികൾ +1 🙏

  • @kichu4917
    @kichu4917 3 ปีที่แล้ว +1

    എനിക്ക് 5A+ കിട്ടിയത്😢😢😢 പക്ഷേ സാർ ഗവൺമെന്റ് അഡ്മിഷൻ കിട്ടുമോ? ഞാൻ ഇത്രയൊന്നും അല്ല പ്രതീക്ഷിച്ചത് 7A+ ആയിരുന്നു എന്നാൽ ഞാന് ഹാപ്പി ആകുമായിരുന്നു ഇപ്പോൾ എനിക്ക് സങ്കടം വരുന്നു😢😢😢😢

  • @abhijithm4202
    @abhijithm4202 3 ปีที่แล้ว +3

    എന്നെ കണക്കു പഠിപ്പിച്ച ഇംഗ്ലീഷിന്റെ ടീച്ചറേ ഞാൻ ഇന്നും ഓർക്കുന്നു... 🤣🤣🤣💚💚

  • @soudhanp551
    @soudhanp551 3 ปีที่แล้ว +2

    Sir
    എനിക്ക് 7A+
    1A
    1B+
    1B
    ഞാൻ വളരെ happy ആണ് sir 😍😍😍😍😍😘

  • @nafinafik2484
    @nafinafik2484 3 ปีที่แล้ว +3

    5 A+ kittiyavar like adi 😍😍😍😍 sir ullathu kondan ithrayum mark kittiyath❤

  • @dkmr5583
    @dkmr5583 3 ปีที่แล้ว +1

    *പരിക്ഷ കഴിഞ്ഞ ഉടനെ ടീച്ചർമാരെ വിളിച്ചവർ ഉണ്ടോ🙏🙏🙏.... ഞാൻ വിളിച്ചപ്പോ ടീച്ചർക്ക് നല്ല സന്തോഷം ആയി*

  • @motorhead611
    @motorhead611 3 ปีที่แล้ว +64

    FullA+ കിട്ടാത്തവർ ഉണ്ടോ ലൈക് അടിക്കു 👍👍👍

    • @22amfx_
      @22amfx_ 3 ปีที่แล้ว

      Mathsinu poyi macha.
      Athoke enth 🤠

    • @ghoshk.m8262
      @ghoshk.m8262 3 ปีที่แล้ว

      Und😁😁English poii just😁

  • @varshaammu6269
    @varshaammu6269 3 ปีที่แล้ว +30

    ഇവർക്ക് കൊടുത്ത പരിഗണന ഞങ്ങൾ +1 കുട്ടികൾക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..... 🙏

    • @ak-cn1mg
      @ak-cn1mg 3 ปีที่แล้ว

      Kittiya mathiyarinn trs prnje nmmk 80mrkine ezhuthn pattathollnna

    • @athulyagopakumar9784
      @athulyagopakumar9784 3 ปีที่แล้ว

      @@ak-cn1mg Aa athe 😕

    • @ak-cn1mg
      @ak-cn1mg 3 ปีที่แล้ว

      @@athulyagopakumar9784 prnjitt krym illa nmml pettu focus areann 80mrkin choicha mathiyarinnn

    • @athulyagopakumar9784
      @athulyagopakumar9784 3 ปีที่แล้ว

      @@ak-cn1mg 😥😥

  • @vaavachi2743
    @vaavachi2743 3 ปีที่แล้ว +9

    Gracemark vs plustwo result oru video cheyyo...katta waiting🤨🤨🤨

  • @nandithakurupa3323
    @nandithakurupa3323 3 ปีที่แล้ว +8

    Sir anik full A plus und but anik happy akan patunilla oro trolls okke kanumbol njn okke kashtapett padich kittiyatha (with full sort of teachers..) pakshe ee oro trolls um.. Orutharde pucham niranja samsarangalum kelkumbol... Orupad sangdam thonunnu.... 😞

    • @user-wi4cf2zc8s
      @user-wi4cf2zc8s 3 ปีที่แล้ว +2

      കുറെ പേർക്ക് നന്നായിട്ട് പഠിച്ചിട്ട് കിട്ടിയ പഠിച്ചിട്ട് കിട്ടിയാ ഫുൾ എ പ്ലസ് തന്നെയായിരിക്കും.. പക്ഷേ കുറെ പേർക്ക് കിട്ടിയപ്പോൾ അതിന് വിലയില്ലാതായി.. നിങ്ങൾ ഒന്നു മനസ്സിലാക്കണം ഇത്രയും സിമ്പിൾ ആയിട്ട് എന്നിട്ട് ഫുൾ എ പ്ലസ് വാങ്ങിയ അതൊന്നും കാര്യമില്ല....കുറെ പഠിക്കണ കുട്ടി തന്നെ ആയിരിക്കാം... മറ്റുള്ള വർഷങ്ങളിലെ കുട്ടികൾ എത്ര പഠിക്കുന്ന കുട്ടി ആയാൽ പോലും അവർക്ക് മാർക്ക് കുറയുന്നത് കാണാം..ഇപ്രാവിശ്യം അങ്ങനെയൊന്നുമല്ല... കുറച്ച് ടാലന്റ് ആയിട്ടുള്ള കുട്ടികൾക്കുപോലും Full A+ alle...ath para??

    • @user-wi4cf2zc8s
      @user-wi4cf2zc8s 3 ปีที่แล้ว +2

      @@nandithakurupa3323 ഇപ്പോൾ ട്രോൾസ് ഒക്കെ വരും എന്നാലും നിങ്ങൾക്ക് നിങ്ങൾ പഠിച്ച കിട്ടിയ മാർക്ക് വലുത് തന്നെയാണ്...നല്ലത് ഉണ്ടാവട്ടെ

    • @nandithakurupa3323
      @nandithakurupa3323 3 ปีที่แล้ว +2

      @@user-wi4cf2zc8s ys arhathe ellathavrkkum kittitund but... Athra choice undenn paranjaalum padichaale mark labhikku... Angne padich kittiyavr ethokke kanmbol ullill thattm.. 🙂

    • @nandithakurupa3323
      @nandithakurupa3323 3 ปีที่แล้ว +1

      @@user-wi4cf2zc8s thnkx❤

    • @user-wi4cf2zc8s
      @user-wi4cf2zc8s 3 ปีที่แล้ว +3

      @@nandithakurupa3323 ath sheriyaa.. ഇത്രയൊന്നും ചോയ്സ് ഇല്ലെങ്കിലും വിജയിക്കാൻ കഴിവുള്ള ഒരുപാട് കുട്ടികളുണ്ട് അവരെയും ഈ കണക്കിൽ കൂട്ടാൻ പാടില്ല.... ചുളിവിൽ കിട്ടിയത് നമ്മൾക്ക് ഒരിക്കലും സന്തോഷിക്കാൻ പറ്റില്ല.... നമ്മുടെ വീട്ടുകാർക്കും നമുക്കും മനസ്സിലായില്ലേ പിന്നെന്താ...Athaan😘😘.. അങ്ങനെ എല്ലാവർക്കും Full A + kittunnilla..padikkna kuttikalkk mathtaman Njan arinjidatholam... നീ പൊളിക്ക് മുത്തേ മനസ്സുതുറന്ന് സന്തോഷിക്കു 👏🏻👏🏻👏🏻
      Congrats 😘

  • @yrmusics4788
    @yrmusics4788 3 ปีที่แล้ว +12

    +2 റിസൽട്ട് കാത്തിരിക്കുന്നവർക്ക് നല്ലൊരു മാർക്ക് തന്നെ കിട്ടണേ പടച്ചോന്നെ 😌🤲

    • @shrishti3704
      @shrishti3704 3 ปีที่แล้ว +2

      Athanne pedi avunnund

    • @yrmusics4788
      @yrmusics4788 3 ปีที่แล้ว +1

      @@shrishti3704 Aa😪

    • @shrishti3704
      @shrishti3704 3 ปีที่แล้ว +2

      @@yrmusics4788 ij science ano

    • @yrmusics4788
      @yrmusics4788 3 ปีที่แล้ว +1

      @@shrishti3704 Aa😪
      iyalo💞

    • @arjun5893
      @arjun5893 3 ปีที่แล้ว

      Haa 🚣 nadu videndi varum mikavarum 10 th result kandit 🤐🤐

  • @rishanarana5486
    @rishanarana5486 3 ปีที่แล้ว +1

    ഇപ്പോൾ SSLC എഴുതിയാൽ മതിയായിരുന്നു എന്ന് തോന്നുന്നു.
    കാരണം, ഓരോരുത്തരുടെ മാർക്ക്‌ കണ്ടാൽ... 🤕🤕🤕
    ഞങ്ങൾക്കും ഇങ്ങനെ ഒക്കെ focus area യും double question
    ഉണ്ടായാൽ മതിയായിരുന്നു ... A new sslc batch student.
    ഇനി സർക്കാർ ഇങ്ങനെ തരും എന്ന് തോന്നുന്നില്ല..
    എന്തായാലും ഈ batch studentis വാരിക്കോരി mark കൊടുത്തിട്ടുണ്ട്. ഞങ്ങൾക്കും ഇതു പോലെ തന്നാൽ ...............

  • @habeebiefx3636
    @habeebiefx3636 3 ปีที่แล้ว +102

    9 A+ കിട്ടിയവർ അടി ലൈക്‌

  • @nasreenanasrin628
    @nasreenanasrin628 3 ปีที่แล้ว +8

    ഇന്ന്‌ MS SOLUTION കാണാന്‍ വേണ്ടി wait ചെയ്യുകയായിരുന്നു..🥰 YES THE REAL HEROS ARE TEACHERS....പക്ഷേ ഒരിടത്ത് പോലും അവരെ abhinadhikkunnath കണ്ടില്ല...😶

  • @achuzz9290
    @achuzz9290 3 ปีที่แล้ว +81

    😂... സ്കൂളിൽ കഞ്ഞി വെക്കാൻ വന്ന നാരായണി ചേച്ചിക്ക് വരെ ഉണ്ടെത്രെ 😂... A+😢

    • @itzmerinz2285
      @itzmerinz2285 3 ปีที่แล้ว +2

      😹nj prathicharnn narayanikku kittanw enn

    • @saleena753
      @saleena753 3 ปีที่แล้ว

      @@itzmerinz2285 😂

    • @rajijayaraj7623
      @rajijayaraj7623 3 ปีที่แล้ว

      😅

    • @shambomahadeva867
      @shambomahadeva867 3 ปีที่แล้ว +1

      Fresh freshee🥴

    • @rajijayaraj7623
      @rajijayaraj7623 3 ปีที่แล้ว

      @@shambomahadeva867 atheee veruthee irikuma allk care A+ ind onu nokki nokk njagall +2 kaarkum tharavoo

  • @annachinnu8256
    @annachinnu8256 3 ปีที่แล้ว +9

    Enik full A+ und.Othiri santhosham ayi chemistry physics sirnte CLS kand padicheyaa.Orupad tnks,sneham🤗. Result vanapo santhosham kond karanju njn.Athupole happy anu 😍

  • @safathazni3363
    @safathazni3363 3 ปีที่แล้ว +169

    Ms solutions fans undoo
    ഉണ്ടേൽ ലൈക് അടി മചമാരെ 💕👍

  • @തുരുമ്പ്സുമേഷ്-ഥ2മ

    സാർ കാരണം ആണ് സാറിന്റെ sure A+ Pdf പഠിച്ചാണ് ഞാൻ sslc മെയിൻ എക്സാം എഴുതിയത് ഇപ്പൊ 9A+ ഉണ്ട്. പല ടീച്ചർമാരും പുച്ഛിച്ചിട്ടുണ്ട് ഒരു middle bencher ആയ പേരിൽ. സാറിന്റെ പാട്ട് കേട്ടാണ് കെമിസ്ട്രി പഠിച്ചത് Alhamdullillah ആര് പോയാലും നമ്മൾ ഇവിടെ Ms solutions ന്റെ കൂടെ കാണും ഒരുപാട് നന്ദി saar ❣️💞

  • @safwank8884
    @safwank8884 3 ปีที่แล้ว +29

    Allarkum polivayi eni enthina grace mark🥺

    • @snehay4624
      @snehay4624 3 ปีที่แล้ว +12

      Enthinanennoo 10 inu grace mark venda engilum njangal plustwo karkk venam

    • @jeyeshjeyesh1495
      @jeyeshjeyesh1495 3 ปีที่แล้ว +6

      Markk kurave olla students um ondallo Avarkk vende Grace mark😒😒😒

    • @amalka8433
      @amalka8433 3 ปีที่แล้ว +2

      Ee sports ne pokunna piller kke mark kuravaan...avar paduthathine kaalum sports il aan concentration..avarkk minimum mark kitaan grace Mark venam.. prethekich plustwo il

    • @Goatnixx
      @Goatnixx 3 ปีที่แล้ว +2

      Aa grace mark ndel full a+ kittaynu.. Ippam9A+

    • @pranav33552
      @pranav33552 3 ปีที่แล้ว +3

      99% undu grace mark undankil 100% aavumaayirrunnu

  • @aravindbiju1696
    @aravindbiju1696 3 ปีที่แล้ว +5

    Aniyathiude result vannu ikka 5Aplusum 4Bplusum 1B yum valare santhosham. Aniyathi edakku ms solution sslc examinte motivation video kanarundayirunnu

  • @Akshay-ch3br
    @Akshay-ch3br 3 ปีที่แล้ว +137

    ഇത് റിസൾട്ട്‌ അല്ല സാറേ
    ജാതി സർട്ടിഫിക്കറ്റ് ആണ് 😏❌️

    • @itzmerinz2285
      @itzmerinz2285 3 ปีที่แล้ว +2

      Aysherri

    • @pathuzzzz
      @pathuzzzz 3 ปีที่แล้ว +15

      Athendha angne paranje🤔

    • @foumiyamoomi8798
      @foumiyamoomi8798 3 ปีที่แล้ว +1

      🤔🤔🤔🤔🤔

    • @foumiyamoomi8798
      @foumiyamoomi8798 3 ปีที่แล้ว +4

      Reason 🙏

    • @aishwarya598
      @aishwarya598 3 ปีที่แล้ว +4

      കവി എന്താ ഉദ്ദേശിച്ചത് 🤔

  • @muhammadmidlageek2646
    @muhammadmidlageek2646 3 ปีที่แล้ว

    എനിക്ക് ഫുൾ A+ ആണ്
    Ms solutions വളരെ വളരെ ഉപകാരപ്പെട്ടു
    എന്നും കൂടെ തന്നെ ഉണ്ടാകും bro
    Ms solutions uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @msinfomalayalam7103
    @msinfomalayalam7103 3 ปีที่แล้ว +8

    ഇനി +2 റിസൾട്ട് വരുമ്പോൾ pass അയാൽ മതിയായിരിന്നു 🤲🤲

    • @shrishti3704
      @shrishti3704 3 ปีที่แล้ว

      Satyam pedyavnd padachone katholi

  • @anjalirajesh5397
    @anjalirajesh5397 3 ปีที่แล้ว

    സാർ ഒരുപാട് നന്നി ഉണ്ട് സാറിൻ്റെ ഒത്തിരി ഹെൽപ് കൊണ്ടാണ്
    ഞ്ഞങ്ങൾ ഇത്രയും നല്ല മാർക് കിട്ടിയത്
    Thank you so much sir

  • @izamaryam022
    @izamaryam022 3 ปีที่แล้ว +5

    റിസൾട് വന്നു happy ആയി.ബട്ട്‌ നാട്ടുകാരും ബന്ദുക്കലും പറയുന്നധ് നിങ്ങൾക്ക് ഇപ്പ്രാവശ്യം സുഗല്ലെർന്നുന്നാ.അബിനന്ധിചില്ലെലും പരിഹസിക്കരുത് pls 🙏🏻

    • @rainaraheena8753
      @rainaraheena8753 3 ปีที่แล้ว +1

      sathyattooo... Nalla sankadand... Kashttappett padichu 10 A+ pratheekshichu exam ezhuthy 10 A+ kittukaym cheythu... But ellrdm vijaram ( without veetukar) sarkar verthe thannathanennan... Kekkumboo nalla sankadand... Whatsappile sts kanumboo nammal padich ndakkeynonnum oru vela illatha pole aan...

  • @asif-wn6wo
    @asif-wn6wo 3 ปีที่แล้ว +1

    ഫുൾ A+🤗 കിട്ടിയവർ എത്ര പേർ ഒണ്ട് 🥰

  • @haidaralisinan9895
    @haidaralisinan9895 3 ปีที่แล้ว +43

    വരാനിരിക്കുന്ന ഉടനെയുള്ള +1 റിസൾട്ടിൽ കൂട്ടതോൽവിയായിരിക്കും BREAKING NEWS

  • @rifa7441
    @rifa7441 3 ปีที่แล้ว +1

    ഷുഹൈബ് സാർ എന്ന് പറഞ്ഞാൽ ഒരു ദൈവത്തെ പോലെയാണ് എല്ലാ കാര്യങ്ങളിലും നമ്മുടെ കൂടെ ജോലി പോലും നോക്കാതെ നമുക്ക്‌ വേണ്ടി മാത്രം prayathnikkum

  • @nafeesath1087
    @nafeesath1087 3 ปีที่แล้ว +18

    9A+ kittiyavar undo❣️

    • @whiz.mp4
      @whiz.mp4 3 ปีที่แล้ว

      10 A+ 🙈😌

    • @venkidesh11
      @venkidesh11 2 ปีที่แล้ว

      @@whiz.mp4 7 days munp comment ittath ormayundo 😂

    • @whiz.mp4
      @whiz.mp4 2 ปีที่แล้ว

      @@venkidesh11 Pinalla 😂💖

  • @kalaharidas1455
    @kalaharidas1455 3 ปีที่แล้ว +1

    Full a+ und chettoiii🥰🥰🥰🥰txz for katta support 💪🏻💪🏻

  • @jainkj5952
    @jainkj5952 3 ปีที่แล้ว +10

    Court le case എന്തായി? ഗ്രേസ് മാർക്ക്‌ ന്റെ കാര്യത്തിൽ വല്ല രക്ഷയും ഇണ്ടോ?

  • @adarshm6155
    @adarshm6155 3 ปีที่แล้ว +1

    Hi sir
    Orupad Nanni und sandhoshavum ente result vannu njan പ്രതീക്ഷിച്ചതിനേക്കാൾ nalla oru result ayirunnu njan soppnam കണ്ട് അതിനുമപ്പുറത്ത് ath ente maathram result alla athil oru valiya ഭാഗം ms solution ന് Und ഞാൻ എന്ത് thannallum mathi avilla oru paad നന്ദി und sir oru aayiram നന്ദി
    Thank you sir ❤️❤️❤️😍😍😍

  • @msinfomalayalam7103
    @msinfomalayalam7103 3 ปีที่แล้ว +9

    SSLC EXAM എഴുതി വിജയിച്ച എല്ലാവർക്കും നന്ദി 🥰

  • @Manu-ud4mx
    @Manu-ud4mx 3 ปีที่แล้ว +1

    Enikku 9A+ 1A
    Thank you MS SOLUTIONS
    Thank you all teachers...❤❤❤❤❤

  • @sophysebastian2952
    @sophysebastian2952 3 ปีที่แล้ว +6

    Gracemark eni pustwo karkumilanu urapalai

  • @riyanasnin8446
    @riyanasnin8446 3 ปีที่แล้ว +1

    പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും കോൺഗ്രാറ്റ്ലഷൻസ് ♥🥳

  • @karthi4811
    @karthi4811 3 ปีที่แล้ว +13

    +1 karuda avstha manasilakanam. Nignal full a+ kitti happy annakil athinu karanam focus area annu. Eppo focus area restrictions kondum verum ennu parayaunnu eth +1 innu sahikkan paatulla

  • @amaruthashaji5963
    @amaruthashaji5963 3 ปีที่แล้ว +1

    Chetta chettan paraja a story enikku work ayi thank you so much

  • @askerasker5024
    @askerasker5024 3 ปีที่แล้ว +9

    Plus two result waiting💯

  • @riyanasnin8446
    @riyanasnin8446 3 ปีที่แล้ว

    ഞങ്ങളുടെ ഇക്ക ♥our big brother 😻ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിനും സപ്പോർട്ട് ചെയ്യുന്നതിനും ഒരുപാട് നന്ദി സാർ 🥰💕

  • @mhdrabeeh971
    @mhdrabeeh971 3 ปีที่แล้ว +41

    സ്റ്റാറ്റസുകളിലെ മാർക്കുകൾ കണ്ട് കിളി പോയിരിക്കുന്ന അടുത്ത SSLC BACH😒😒

    • @rayyansanu2710
      @rayyansanu2710 3 ปีที่แล้ว +1

      Njahhalkum focus area venammmm

    • @mhdrabeeh971
      @mhdrabeeh971 3 ปีที่แล้ว +2

      @@rayyansanu2710 Njaanalla fockas erea tharunnath......

    • @Sinsssya
      @Sinsssya 3 ปีที่แล้ว

      @@mhdrabeeh971 njanum sslc Ann full tension Ann

    • @Sinsssya
      @Sinsssya 3 ปีที่แล้ว

      @@mhdrabeeh971 nirthi ang abamaanikano

    • @mhdrabeeh971
      @mhdrabeeh971 3 ปีที่แล้ว

      @@Sinsssya soori porutha pedanam njaan angane paranjathalla.

  • @ramaniramani6
    @ramaniramani6 3 ปีที่แล้ว

    Enik chemistry kk A+ undu athu sir nte കഴിവ് ഒന്ന് മാത്രമാണ്. Sir nu oru big salute🥳🥳🥳🥳🥳🥳🥳😍🥳💞✨️✨️✨️✨️✨️

  • @TechInformerMalayalam
    @TechInformerMalayalam 3 ปีที่แล้ว +27

    'വിദ്യാഭ്യാസവകുപ്പ് താഴെന്ന് താഴെന്ന് ഇപ്പോൾ പൂജ്യത്തിൽ എത്തി' എന്ന് അഭിപ്രായം ഉള്ളവർ ഒണ്ടോ.

    • @sibis8336
      @sibis8336 3 ปีที่แล้ว +1

      @@letsgetcraftified5937 nallonam pareeksha ezhuthiyavaralle arhathayullavar

    • @rainaraheena8753
      @rainaraheena8753 3 ปีที่แล้ว +2

      @@minicooper2867 sathyattooo... Nalla sankadand... Kashttappett padichu 10 A+ pratheekshichu exam ezhuthy 10 A+ kittukaym cheythu... But ellrdm vijaram ( without veetukar) sarkar verthe thannathanennan... Kekkumboo nalla sankadand... Whatsappile sts kanumboo nammal padich ndakkeynonnum oru vela illatha pole aan...

    • @dreamgirl4296
      @dreamgirl4296 3 ปีที่แล้ว

      @@rainaraheena8753 😓😓

  • @hafizmuhammed2005
    @hafizmuhammed2005 3 ปีที่แล้ว +1

    എന്റെ സർ ഉം എന്നോട് പറഞ്ഞു ആരും വിളിച്ചില്ല, വളരെ കുറച്ചു പേരെ വിളിച്ചുള്ളൂ. 😔😞

  • @teddygirl-v6g
    @teddygirl-v6g 3 ปีที่แล้ว +13

    സ്റ്റാറ്റസിലെ മാർക്ക്‌ കണ്ട്🐦🐦കിളി പോയ അടുത്ത വർഷം sslc എഴുതാൻ പോവുന്നവരുണ്ടോ ഇവിടെ 👇👇👇👇

  • @Disitions
    @Disitions 3 ปีที่แล้ว +1

    Njn ഇപ്പോ plustwo kaynj റിസൾട്ട്‌ ന് waiting ആണ്.... എനിക്ക് 10thil full A plus ആയിരുന്നു..... Sirmarude support കൊണ്ട് മാത്രം ആണ് അത് എനിക്ക് കിട്ടിയത് എന്ന് njn viswosikkunnu..... റിസൾട്ട്‌ അറിഞ്ഞപ്പോൾ njn ആദ്യം വിളിച്ചത് teachers ന് ആയിരുന്നു.....

  • @subaidasubaida8934
    @subaidasubaida8934 3 ปีที่แล้ว +8

    Ini nagal +1 students arkum vendatheee😔😔

  • @ammus7924
    @ammus7924 3 ปีที่แล้ว

    സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അതൊക്കെ ചിലരെ ചെയ്യു grade കിട്ടിയാൽ ആകെ മാറി സാറിന്റെ Physics class ഒരിക്കലും മറക്കില്ല നല്ല തേവരൂ

  • @imchandujk1257
    @imchandujk1257 3 ปีที่แล้ว +9

    CONGRATS FRIENTS. !!! 🎂🎂🎉🎉🎉

    • @Yssssirrr
      @Yssssirrr 3 ปีที่แล้ว

      Friends* 🙄

  • @lijianto7829
    @lijianto7829 3 ปีที่แล้ว +1

    Sir, enikk full A+ ind.... തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് സർ...Thanku soo much 😘😘😘😘

  • @akashcp3413
    @akashcp3413 3 ปีที่แล้ว +6

    +1 ,+2 students 👍

  • @basithbazi5436
    @basithbazi5436 3 ปีที่แล้ว +1

    2019 വരെ ഉള്ളതായിരുന്നു യഥാർത്ഥ sslc............... Your lucky. കൊറോണ ആയതോണ്ട് നിങ്ങൾ രക്ഷപെട്ടു.... 😄😄😄😄😄💥💥

  • @rohith6814
    @rohith6814 3 ปีที่แล้ว +4

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ❤️❤️❤️❤️❤️

  • @mycraftideas7900
    @mycraftideas7900 3 ปีที่แล้ว +1

    Enikku 10 A+ annu bro adi like tq 🎉🎉🎉🎉🎉🎉

  • @krizzanioyt4640
    @krizzanioyt4640 3 ปีที่แล้ว +6

    Sir +2 grace mark 😭😭😭😭marakalle

  • @Sanahh27
    @Sanahh27 3 ปีที่แล้ว

    sir pariyunth valareee sheriyaann
    🙏🙏🙏

  • @hameedkc4162
    @hameedkc4162 3 ปีที่แล้ว +5

    സാറേ.... ഇനി ഗ്രേസ് മാർക്ക് കിട്ടോ??? Plz 🙏🙏🙏🙏🙏റിപ്ലൈ sir... കുറെ msge അയച്ചു... ബട്ട്‌ not റെസ്പോണ്ട് 😔😔😔

  • @isthabraqthottathil3431
    @isthabraqthottathil3431 3 ปีที่แล้ว

    Thank you sir സാർ പറഞ്ഞത് കൊണ്ടാണ് ഞാൻ എൻറെ അധ്യാപകരെ എല്ലവരേയും വിളിച്ചു എല്ലാവരും നല്ല സന്തോഷം ആയി എന്ന് അധ്യാപകർ എല്ലാവരും പറഞ്ഞു നന്ദി ഒരായിരംthank you sir thank you very much❤❤❤❤😍😍😍😍🔥🔥🔥

  • @msinfomalayalam7103
    @msinfomalayalam7103 3 ปีที่แล้ว +6

    ഇന്ന് എന്താ veedio ക്ക് ഒരു മഞ്ഞ കളർ 🥰😅

  • @sithu8632
    @sithu8632 3 ปีที่แล้ว

    സാർന്റെയും എന്നെ പഠിപ്പിക്കുന്ന അധ്യാപകരുടെയും മോട്ടിവേഷൻ ആണ് എനിക്ക് പഠിക്കാൻ ഊർജം കിട്ടിയതും full A+ കിട്ടിയതും