പൈതൽമലയിൽ കാണാതെ പോയ രഹസ്യങ്ങൾ കണ്ടെത്തി | paithalmala | top tourist place in kannur | Kappimala |

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 88

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf ปีที่แล้ว +1

    അലക്കോട്,കാപ്പിമല വഴി പൈതൽ മലയിലേക്കുള്ള ട്രെക്കിങ് അതി ഗംഭീരമായ ഒരു കാഴ്ചയും അനുഭവവും ആണ്.

  • @9497419691
    @9497419691 3 ปีที่แล้ว +11

    കൊള്ളാം മനോഹരമായിട്ടുണ്ട് പൈതൽമലയുടെ ഹരിതഭംഗി വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. Emerson കണ്ടുമുട്ടിയത് ട്വിസ്റ്റ് ആയിട്ടുണ്ട്😂👌😁

    • @robisvlog3043
      @robisvlog3043  3 ปีที่แล้ว

      Emerson polichuu

    • @nishadnishad2554
      @nishadnishad2554 2 ปีที่แล้ว

      തളിപ്പറമ്പിൽ നിന്നും കെ എസ് ആർട്ടിസി ബസുണ്ടോ ? തളിപ്പറമ്പിൽ നിന്നും എത്ര മണികൂർ ഉണ്ട് പൈതൽ മലയിലേക്ക് ? രാവിലെ തന്നെ പോകണോ ?

  • @jinsmathew9249
    @jinsmathew9249 3 ปีที่แล้ว +5

    Kidukkachi place 😍😍😍

  • @abhimol404
    @abhimol404 3 ปีที่แล้ว +2

    Kollam nammade പൈതൽ മല

  • @keralaakvkitchen9439
    @keralaakvkitchen9439 3 ปีที่แล้ว +3

    പൈതൽ മല ആദ്യമായിട്ടാണ് കാണുന്നത് മനോഹരം ആണ് 👌👌👌

  • @ShajisKitchenMalabar
    @ShajisKitchenMalabar 3 ปีที่แล้ว +6

    ഞാൻ school , collage days ൽ ഇടയക്ക് ഇ യ്ക്ക് പോകാറുണ്ടായിരുന്നു അന്ന് തോന്നുമ്പോൾ േതാന്നുന്ന പോലെ പോകാമായിരുന്നു നല്ല ഭംഗിയുള്ള കാഴ്ചകൾ എന്നും ഇഷ്ടം തോന്നും
    ഞാനും Alakode കാരിതന്നെ

    • @robisvlog3043
      @robisvlog3043  3 ปีที่แล้ว +1

      നല്ല ഓർമ്മകൾ പങ്ക് വെച്ചതിനു നന്ദി 😍😍

  • @sinaneeeeeeeyy
    @sinaneeeeeeeyy 5 หลายเดือนก่อน

    Ithiloodella povandeth paithalmala ticket counter enn mapil search povan. Athiloodeyan adipoli😊

    • @robisvlog3043
      @robisvlog3043  5 หลายเดือนก่อน

      Try both the way..😊

  • @anugangadharan7256
    @anugangadharan7256 3 ปีที่แล้ว +1

    Wow oru rashayumillatha kidu place

  • @sreevidhyajayan9642
    @sreevidhyajayan9642 3 ปีที่แล้ว +1

    Very... Nice.. Onnum parayaanilla... Valare innocent aaya penkutti...

  • @itsmevyshu1895
    @itsmevyshu1895 3 ปีที่แล้ว +1

    Paithalmala... superb....🥰😍 one of the best place...😍😍

  • @travelchunks4832
    @travelchunks4832 3 ปีที่แล้ว +2

    1k അടിക്കട്ടെ എല്ലാ വിധആശംസകളുനേരുന്നു

  • @zainulabid9396
    @zainulabid9396 ปีที่แล้ว +1

    Very informative and helpful. Kudos

    • @robisvlog3043
      @robisvlog3043  10 หลายเดือนก่อน

      Thank you bro..

  • @DrLijozTechWorld
    @DrLijozTechWorld 3 ปีที่แล้ว +3

    Amazing Paithal Mala Views!!!

  • @chinginoski
    @chinginoski 2 ปีที่แล้ว +3

    ഇതിന്റെ തൊട്ടടുത്തുള്ള പലക്കയംതട്ടിൽ ഇന്നലെ രാത്രിവരെ ഉണ്ടായിട്ടും ഇതിന്റെ ഭംഗിയുംകൂടി കണ്ടിട്ട്‌ ഇറങ്ങിവന്നാമതിയായിരുന്നു😢 ഹ്മ്മ് next tym will visit paithal mala❤️

  • @baptechelectronics8505
    @baptechelectronics8505 3 ปีที่แล้ว +2

    മഴക്ക് ശേഷം പച്ചപ്പ് നിറഞ്ഞു മനോഹരമായി തല ഉയർത്തി പൈതൽ മല...

  • @muhsinarafeekrafeek2499
    @muhsinarafeekrafeek2499 3 ปีที่แล้ว +1

    Adipoly .onuuu pokanumm

    • @robisvlog3043
      @robisvlog3043  10 หลายเดือนก่อน

      Theerchayaayum pokanam

  • @jinsolukose9842
    @jinsolukose9842 3 ปีที่แล้ว +1

    Beautiful

  • @sajeer6238
    @sajeer6238 3 ปีที่แล้ว

    Wowww. Beautiful. Nalla punch sthalam anallooo. Enthayalum avde onnu visit cheyyanam. 👌🏼

  • @jishnurajeev362
    @jishnurajeev362 3 ปีที่แล้ว +2

    Kollam poli🥳♥️

  • @benny.k.l3480
    @benny.k.l3480 3 ปีที่แล้ว +3

    ഞാൻ ഒൻപതു തവണ പോയിട്ടുണ്ട്, അസ്തമയം കാണാൻ എന്ത് ഭംഗിയാ, വെള്ളച്ചാട്ടത്തിന്റെ ഒന്നാമത്തെ പോയിന്റ് വരെ ഞങ്ങൾ ഇറങ്ങി പോയിട്ടുണ്ട്, പക്ഷേ അവിടേക്കു ഇറങ്ങുന്നത് അപകടം ആണ്,വളരെ സഹസികമാണ്, രാവിലെ കയറിയാൽ രാത്രിയിൽ ആണ് തിരിച്ചിറങ്ങുന്നത് അസ്തമയം ഒക്കെ കണ്ടു (33 വർഷം മുൻപ് ഞാൻ പ്രീ -ഡിഗ്രി പഠിക്കുന്ന സമയം )

    • @robisvlog3043
      @robisvlog3043  3 ปีที่แล้ว

      പഴയ ഓർമ്മകൾ മാടി വിളിക്കുന്നുണ്ടോ...

  • @josmysaji9765
    @josmysaji9765 3 ปีที่แล้ว +2

    🙌🙌🙌

  • @abinamariya1063
    @abinamariya1063 3 ปีที่แล้ว +1

    നാട്❤️

  • @seasonsseasonings6964
    @seasonsseasonings6964 3 ปีที่แล้ว +3

    പൈതൽ മല. ആദ്യമായി കേൾക്കുന്നു കാണുന്നു.👍🏻❤❤❤

    • @robisvlog3043
      @robisvlog3043  3 ปีที่แล้ว +1

      ഒരിക്കലെങ്കിലും പോയി കാണണം... സ്വർഗമാണ്... ആനയുടെ ഷേപ്പ് ഉള്ള മല പൈതൽമല ❤

  • @jiroshva6209
    @jiroshva6209 3 ปีที่แล้ว +2

    🖤💜💚🖤💥💥😍

  • @sebastiank8882
    @sebastiank8882 3 ปีที่แล้ว +1

    Super

  • @rishalsyed7749
    @rishalsyed7749 2 ปีที่แล้ว +1

    Innu pooyirunnu 🤟

    • @robisvlog3043
      @robisvlog3043  2 ปีที่แล้ว +1

      എങ്ങനുണ്ടായിരുന്നു

    • @rishalsyed7749
      @rishalsyed7749 2 ปีที่แล้ว

      @@robisvlog3043 soooper🔥

  • @scaffolder1830
    @scaffolder1830 3 ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു... പൈതൽ മല പോവണം എന്നാഗ്രഹയിച്ചിരിക്കുകയാണ്.... കണ്ടപ്പോൾ എന്തായാലും പോവണം എന്ന് തോന്നി ❤️❤️

    • @robisvlog3043
      @robisvlog3043  10 หลายเดือนก่อน

      Must visit place...

  • @quadirabdul57
    @quadirabdul57 3 ปีที่แล้ว +1

    🔥🔥🔥🥰

  • @vloggervk8775
    @vloggervk8775 3 ปีที่แล้ว +1

    Nice

  • @rameeskkibrahim1667
    @rameeskkibrahim1667 3 ปีที่แล้ว +1

    നേരെ താഴെ ഒന്ന് നോക്കുമോ അവിടെ ഉണ്ടാകും

  • @ourlittlebliss_0324.
    @ourlittlebliss_0324. 2 ปีที่แล้ว +8

    ഞാൻ പറഞ്ഞത് റോങ്ങ്‌ അല്ല... കാരണം ഇതാണ്... ഞാൻ ഈ വൈതൽ മലയുടെ അടിവാരത്തു ആണ് താമസിക്കുന്നത്.. കണ്ണൂർ കാരൻ ആയ മന്ത്രി. കെ കരുണാകരൻ ഒരു യോഗത്തിൽ വരെ പറഞ്ഞ കാര്യം ആണ്.. ✨️വില്യം ലോഗന്റെ✨️ 🔥മലബാർ മാനുവൽ🔥 എന്ന ബുക്കിൽ പൈതൽമല എന്ന് അല്ല വൈതൽമല ആണ്.. കൂടാതെ വൈതൽകോൻ രാജാവ് ഉണ്ടായിരുന്നു..കൂടാതെ അന്നത്തെ കാലത്തെ തോറ്റം പാട്ടുകളിൽ വരെ വൈതൽ എന്ന് ആണ് 🔥.

  • @jokuttanjo6528
    @jokuttanjo6528 3 ปีที่แล้ว +1

    ഹൃദയം ആണോ മസ്‌തിഷ്കം ആണോ???.. 4500/അടി മുകളിൽ ആകുമ്പോൾ അതു മസ്‌തിഷ്കം ആകുമോ???. കൊള്ളാം അടിപൊളി

    • @robisvlog3043
      @robisvlog3043  3 ปีที่แล้ว

      Kandu nokku appol manasilakum.. 😍😍

  • @bennychittadiyil
    @bennychittadiyil 2 ปีที่แล้ว +1

    പൈതൽ അല്ല., വൈതൽമല.
    ബയ്ദൽ / വൈതൽ ആയി.
    പ്രാചീനരേഖകളിലും - ബയ്ദൽ എന്നാണ് രേഖപെടുത്തിയിരിക്കുന്നത്.--Ward&Corner ന്റെ Description Memerios of Malabar എന്ന രേഖ കാണുക.

    • @robisvlog3043
      @robisvlog3043  2 ปีที่แล้ว

      Sarkkar sthapichirikkunna board thettanennano

    • @bennychittadiyil
      @bennychittadiyil 2 ปีที่แล้ว

      @@robisvlog3043 ചരിത്രപരമല്ല. 47വർഷം മുൻപാണ് ഞാൻ ആദ്യമായി വൈതൽമലയിൽ പോകുന്നത്.പിന്നെ ഇതിനെ പറ്റി കൂടുതൽ പഠിച്ചു. കൊട്ടിഘോഷിക്കുന്നതു പോലൊന്നും ഇല്ല., ചരിത്രം പറയാൻ. ഗോത്രദൈവ ആരാധന നടന്നിരുന്നു... പ്രകൃതിഭംഗിയുണ്ട്. ഫാമിലിടൂറിസത്തിനു വേണ്ടത്ര പരുവപെട്ടസ്ഥലമല്ല വൈതൽ. ഇനിയും കുറേ കാര്യങ്ങൾ.
      -- നിങ്ങളുടെ അവതരണവും, വിഷ്യൽസും നന്നായി... തുടരുക.
      ------------------
      ബെന്നിചിറ്റടിയിൽ
      ഉദയഗിരി.
      ---------------------------------

  • @red_x_yt4282
    @red_x_yt4282 3 ปีที่แล้ว

    എന്നെയും കൂട്ടായിരുന്നു😜

  • @smp4064
    @smp4064 3 ปีที่แล้ว +1

    പൈതൽ കോനൻ എന്ന ആദിവാസി രാജാവിൻ്റെ പേരിൽ ഉള്ള മലയാണിത്. ഇവിടെ കാടിനുള്ളിൽ ഒരു ജൈന ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ ഉണ്ട്.

    • @robisvlog3043
      @robisvlog3043  3 ปีที่แล้ว

      Puthiya oru arivanithu.. paranju thannathil thanks..

    • @chinginoski
      @chinginoski 2 ปีที่แล้ว

      🤣

    • @anaghakb4202
      @anaghakb4202 2 ปีที่แล้ว

      Anganokke undo

  • @muhammed8556
    @muhammed8556 3 ปีที่แล้ว +1

    Etra time edkum kayaran

  • @jayankk6558
    @jayankk6558 3 ปีที่แล้ว

    Epol open ano oru 24 shesham

  • @nishadnishad2554
    @nishadnishad2554 2 ปีที่แล้ว +1

    തളിപ്പറമ്പിൽ എങ്ങനെ പോകാം ? ടു വീലർ കൊണ്ടുപോകാൻ പറ്റുമോ ?

    • @robisvlog3043
      @robisvlog3043  2 ปีที่แล้ว

      Pattum.. alakode townil ninnum ottathai kappimala vazhi

  • @arshadkooriyadan8967
    @arshadkooriyadan8967 2 ปีที่แล้ว +1

    Monday open aano

  • @balakrishnank.k6026
    @balakrishnank.k6026 ปีที่แล้ว +1

    വൈതൽ മല എന്നും പൈതൽ മല എന്നും പേരുണ്ട്. ചില ബ്ലോഗർമാർ രണ്ട് പേരിനും വിശദീകരണം നൽകിയിട്ടുണ്ട്. വൈതൽ മല അല്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്ത്?

    • @robisvlog3043
      @robisvlog3043  ปีที่แล้ว

      Avide ulla government inte sign board thanneyaanu adisthaanam..

  • @rajanok9557
    @rajanok9557 2 ปีที่แล้ว +1

    അറിയാത്ത രഹസ്യം എന്ന് നിങ്ങൾ പറഞ്ഞല്ലോ... ആ രഹസ്യം നിങ്ങൾക്കോ ഇവിടെ ഉള്ള... ആളുകൾക്കോ അറിയില്ല നിങ്ങൾ ബ്ലോഗർ മാർ അറിയാത്ത കൊറേ രഹസ്യം ആ. മലയിൽ ഉണ്ട് എന്ന സത്യം.. മറക്കരുത്... കൊള്ളാം ഇതൊന്നും അല്ല ഈ മല... വേറെ ചിലതും ഉണ്ട് എന്ന് അറിയുക... അത് നിങ്ങൾ ഇങ്ങനെ തേടിയാൽ കിട്ടില്ല... കാലം ചവിട്ടി മേതിച്ച ഒരു ചരിത്രം ഈ മലക്ക് ഉണ്ട്... അറിയാമോ..

  • @ourlittlebliss_0324.
    @ourlittlebliss_0324. 2 ปีที่แล้ว +1

    പൈതൽമല അല്ല... വൈതൽമല

  • @migratorybird1949
    @migratorybird1949 3 ปีที่แล้ว

    സുഹൃത്തേ ആ സ്ഥലത്തിന്റെ പേര് പൈതൽമല എന്നല്ല വൈതൽ എന്നാണ്. വൈതൽ മല എന്നുപോലും ഇല്ല. വൈതൽ എന്ന് മാത്രം.

    • @robisvlog3043
      @robisvlog3043  3 ปีที่แล้ว +1

      Thangalude arivu thettanu suhruthe... sarkarinteyum tourism vakuppinteyum board nokku....

    • @tomykm701
      @tomykm701 3 ปีที่แล้ว

      എനിക്ക് ഉണ്ടായിരുന്ന സ്ഥലം വിറ്റുകളഞ്ഞു. വൈതൽ മല ആണ് ശരി. ഇപ്പോഴും ചിറ്റിലപ്പിള്ളി കുടുംബാംഗങ്ങൾ ഇപ്പോഴും അവിടുണ്ട്

  • @BaburajPs-d6l
    @BaburajPs-d6l 7 หลายเดือนก่อน +1

    ആന ഉണ്ട് കർണ്ണാടക വനത്തിൽ കയറി വരുന്നു💪💪💪👍🏿👍🏿👍🏿

    • @robisvlog3043
      @robisvlog3043  7 หลายเดือนก่อน

      Athe.. avide undu...

  • @deepakthokkayil1348
    @deepakthokkayil1348 3 ปีที่แล้ว +1

    Super