Montra Electric Auto Vs Bajaj Electric Comparison | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2023
  • Montra Electric Auto Vs Bajaj Electric Comparison | Malayalam
    Connect Me On:
    Instagram: / rpktalks
    Facebook: / rpktalks
    For Business Enquiry Mail id: rahulravipba@gmail.com
    #rpktalks #rpk #rpktalksmalayalam #malayalam #malayalamreview #vlog #travelvlog
  • ยานยนต์และพาหนะ

ความคิดเห็น • 33

  • @muhammadalike3167
    @muhammadalike3167 ปีที่แล้ว +9

    രണ്ടിന്റെയും വില കൂടി കമ്പാരിസ ചെയ്യാമായിരുന്നു

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +7

    എന്റെ അഭിപ്രായത്തിൽ ഇതുവരെ ഇറങ്ങിയ ev ഓട്ടോകളിൽ കമ്പനി പറയുന്ന മൈലേജ് മോണ്ട്ര അല്ലാത്ത ഒരു വാഹനങ്ങളിലും കിട്ടിയിട്ടില്ല ഇറങ്ങിയതിനു ശേഷമുള്ള എല്ലാ റിവ്യൂകളിലും കമ്പനി പറഞ്ഞതിനേക്കാൾ മൈലേജ് കിട്ടുന്നുണ്ട് എന്നാണ് എനിക്ക് മനസ്സിലായത് അപ്പോൾ ആരെയും താഴ്ത്തി കെട്ടേണ്ടതില്ല
    ബജാജ് രാജാവായിരുന്ന കാലത്താണ് ape ഇറങ്ങിയത് അന്ന് എത്രയോ ഡ്രൈവർമാർ പറഞ്ഞിരുന്നു എടുത്ത് പെട്ടുപോവണ്ട കമ്പനി പൊളിഞ്ഞു പോവാനും നിർത്തി പോവാനും സാധ്യതയുണ്ട് എന്ന് എന്നിട്ട് ഇപ്പോൾ എന്തായി

    • @rpktalks
      @rpktalks  ปีที่แล้ว +2

      അതാണ്. കമ്പനി ഏതായാലും വാഹനം പറഞ്ഞ റേഞ്ചും, പെർഫോമൻസും ഉണ്ടെങ്കിൽ നല്ലത്.

    • @rinsona.r4566
      @rinsona.r4566 ปีที่แล้ว +1

      Montra Look🤣🤣

    • @rinsona.r4566
      @rinsona.r4566 ปีที่แล้ว +1

      എന്നിട്ട് എന്തായി ? Bajaj Still No.1 in India.

  • @samadkt6669
    @samadkt6669 ปีที่แล้ว +4

    നിലവിൽ montra തന്നെ no 1

  • @uservyds
    @uservyds 2 หลายเดือนก่อน +2

    2:39ബജാജ് ഇറങ്ങി 1വർഷം ആയപ്പോൾ ഏറ്റവും ബെസ്റ്റ് ബജാജ് ആണ് എന്ന് മനസിലായല്ലോ അല്ലെ??.. ആ അതാണ് കാര്യം 🔥

  • @rejih2831
    @rejih2831 7 หลายเดือนก่อน +1

    Montra front suspension shivering while breaking

  • @SJvlogings
    @SJvlogings 2 หลายเดือนก่อน

    Nice ❤❤❤

  • @sanoj8884
    @sanoj8884 11 หลายเดือนก่อน

    ഇറങ്ങാത്ത വണ്ടിയുമായി എന്തിനാണ് കമ്പയർ ചെയ്യുന്നത് ആപ്പയുമായി കമ്പയർ ചെയ്യാമായിരുന്നില്ലേ

  • @prasheedprasheed8029
    @prasheedprasheed8029 ปีที่แล้ว

    Good

  • @radhakrishnanpp5566
    @radhakrishnanpp5566 ปีที่แล้ว +5

    എന്ത് കൊണ്ടും Montra തന്നെ മുന്നിൽ

  • @shuhailabdulla1685
    @shuhailabdulla1685 ปีที่แล้ว

    Enthu kondum bajaj aan good vishvasich vaangaaam

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +6

    Montra റിവ്യൂ കണ്ടതിൽ ഇതുവരെ കുഴപ്പം ഇല്ല...
    price same ആണെങ്കിൽ Bajaj ന്റെ ഈ വണ്ടി montra ക്കു താഴെ നിൽക്കും...
    Brand ൽ അല്ല കാര്യം... performance ൽ ആണ്...

    • @rpktalks
      @rpktalks  ปีที่แล้ว +1

      അതാണ്.

    • @Indian-gk8bn
      @Indian-gk8bn 9 หลายเดือนก่อน

      ​@@rpktalksnalla reethiyil kaaryangal avatharipichy

  • @shabeelmuhammed6619
    @shabeelmuhammed6619 5 หลายเดือนก่อน

    Trio ഉൾപെടുത്താമായിരുന്നു

  • @rinsona.r4566
    @rinsona.r4566 ปีที่แล้ว +2

    Look Bajaj❤

  • @gauthamg1249
    @gauthamg1249 9 หลายเดือนก่อน

    Montra rocks

  • @augu6895
    @augu6895 ปีที่แล้ว

    പ്രധാന കാര്യം വിട്ട് പോയി 👉ഫ്രണ്ട് suspension system bajaj പഴയ പടി തന്നെ 👉മോന്ത്ര അതിൽ dual ആണ് ( ഷോക്ക്, spring 😮‍💨

    • @rpktalks
      @rpktalks  ปีที่แล้ว

      Yes. Exactly. Thank you for pointing out.

  • @naushadj2482
    @naushadj2482 7 หลายเดือนก่อน

    സർവീസ് കിട്ടാൻ പാട്ണ് ല്ലോ 👍

  • @KhadeerPasha-qu5tb
    @KhadeerPasha-qu5tb ปีที่แล้ว

    Bohot acha hai very good

  • @hamiuppala122
    @hamiuppala122 11 หลายเดือนก่อน +1

    Montra ക്ക് മ്യൂസിക് സിസ്റ്റം ഇല്ല എന്ന് പറയുന്നത് കേട്ടു സത്യമാണോ
    ആണെങ്കിൽ അത് നമുക്ക് ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +2

    മോൺട്ര സൂപ്പർ

  • @majojohny6116
    @majojohny6116 ปีที่แล้ว +3

    ബജാജിന്റെ കൂടെ comparison 😂😂😂

    • @rpktalks
      @rpktalks  ปีที่แล้ว +3

      ബജാജും ആദ്യമായല്ലേ ഇലക്ട്രിക്ക് 3 W ഇറക്കുന്നത്? കമ്പനിയുടെ പാരമ്പര്യവും, വലിപ്പവും ഇവിടെ പ്രസക്ത മല്ല. വാഹന ത്തിന്റെ പെർഫോമൻസ്, പറഞ്ഞ റേഞ്ച് കിട്ടുന്നുണ്ടോ എന്നതാണ് പ്രധാനം. അത് മഹീന്ദ്രയായാലും, മോൺട്രയായാലും, ബജാജായാലും അങ്ങനെ തന്നെ.

  • @uservyds
    @uservyds ปีที่แล้ว +3

    ബജാജ് tvs എന്നിവയുടെ ev ഉടൻ ഇറങ്ങും, അതുൽ ന്റെയും ഇറങ്ങും ഉടൻ.. ബജാജ്, tvs എന്നിവയെ വിശ്വസിക്കാം ❤️വർഷങ്ങൾ ആയി ഉള്ളവർ ആണ് 😍

    • @rpktalks
      @rpktalks  ปีที่แล้ว +2

      ഇവരെല്ലാം EV സെഗ്മെന്റിൽ പുതിയതല്ലേ?. മഹീന്ദ്രയും വർഷങ്ങളായി ഉണ്ടായിരുന്ന കമ്പനിയായിരുന്നു. ഈ കമ്പനികൾ എല്ലാം അവരുടെ നിലവിലുണ്ടായിരുന്ന പ്ലാറ്റ്ഫോമിൽ തന്നെ ബാറ്ററി ഫിറ്റ് ചെയ്ത് ഈ വി ആക്കി മാറ്റുകയാണ് ചെയ്തത്. EVക്കുവേണ്ടി പുതിയൊരു പ്ലാറ്റ്ഫോം ഈ പറഞ്ഞ കമ്പനികളൊന്നും തന്നെ ഉണ്ടാക്കിയിട്ടില്ല അതുകൊണ്ട് നമുക്ക് കാത്തിരുന്നു കാണാം.

    • @shuhailabdulla1685
      @shuhailabdulla1685 ปีที่แล้ว

      Bajaj vishvasich vaangaaam..montra eth samayathum poottipovaam

    • @uservyds
      @uservyds 2 หลายเดือนก่อน

      ​@@rpktalks1:55

  • @rajanam1956
    @rajanam1956 ปีที่แล้ว

    വിള