JCB നിന്നുപോയി പണികിട്ടിയോ..???
ฝัง
- เผยแพร่เมื่อ 2 ก.พ. 2025
- JCB നിന്നുപോയി പണികിട്ടിയോ..???
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
• Maldives Fishing
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
www.youtube.co...
#paramada #fishing
ഇതേ പോലുള്ള videos ഇനിയും ഇടണേ.. പാറമട series ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
Unnium K&K yum ozike baakki ellarum ithuthanne aanu vicharikkunne,😂😄😂😄😂
Unde...
agraham ind pakshe avark nalla expence avumayirikum...
Ok
syriacn
പാറമടയിൽ വെച്ച് ഒരു ലൈവ് വരണം 😍😍
Njanum athinee anykoolikunnu
Athe
Athe
Atin avide net connection shokam aayirikkum bro
Live nn quality koravayirikkum👍
@@MAX-jx8db എന്നാലും കുഴപ്പമില്ല ബ്രോ
കൊറേ നാളുകൾക്കു ശേഷം ആ പാറമടയിൽ വീണ്ടും JCB ഇറങ്ങിയല്ലോ ❤️
3:44 for JCB lovers🤩
Full support. Next episode waiting 💝💝
മീൻ പിടിക്കുന്നത് കാണാൻ ഉള്ള കാത്തിരിപ്പ് ആണ് 😍❤️👍
ഇങ്ങനെ ആണേൽ ഒരു 2week കൂടി പോകും ക്ഷമ നശിച്ചു
എത്ര വയസ്സ് ആയാലും jcb കാണുമ്പോ ഒന്ന് നോക്കി നിന്നു പോവും 💥💥💥കൊമ്പൻ മീനുകൾക്കായി വെയ്റ്റിംഗ് 💥💥💥
😍😀
Hi🙂
ഒരു രക്ഷയും ഇല്ല. പൊളിച്ചു... ഓരോ ദിവസവും കട്ട വെയിറ്റ് ആണ് 👍👍👍
Jcb aa thazhene ulla slomotion with bgm... Oohh romanjam ❤️4:00
ഈ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ആക്കുന്ന ഏട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🔥🔥
ഓരോ വിഡിയോസും ഞങ്ങളിലേക് എത്തിക്കാൻ നിങ്ങൾ എടുക്കുന്ന effort സമ്മതിച്ചേ മതിയാവൂ.. ഒരുപാട് കഷ്ടപ്പാടും അഡ്വാനവും ഉണ്ട്. ഒരു ബിഗ് സല്യൂട്ട്,♥️
Karikk series okke enth, ippo only waiting for paramada series 🔥🔥❤️😍
Vere oru fishing channel ilum kanatha effort unnichettan Edmund💪🏻,athinulla result enthayalum kittum,love you unnichetta 😍
ഇതു കാണുന്ന ഒരുപാട് ജെസിബി ഓപ്പറേറ്റർമാരുടെ ഇടയിൽ ഒരാൾ 👌👌✨️😁
*ബുറാഖ് അല്ലെ പറ പറക്കും😀🥰 JCB ചേട്ടൻ ഒരു കില്ലാടി തന്നെ*
എത്ര എഫർട്ട് എടുത്തിട്ടായാലും..
മീൻ പിടിക്കുന്ന ആ കിടിലോസ്സ്ക്കി വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ട്ടാ ഉണ്ണി ബ്രോ...
ഈ എപ്പിസോഡ് ജെസിബി ഡ്രൈവർ കൊണ്ട് പോയി 😍
നിങ്ങള് പൊളിക്ക് മനുഷ്യ... ❤️❤️❤️ഞങ്ങള് കൂടെ ഉണ്ട് 100%😘😘😘😘😘😘😘😘😘😘😘😘😘😘😘
അധ്വാനത്തിന് ഫലം ഉണ്ടാവും, ഒത്തിരി കഷ്ടപ്പെട്ടതല്ലേ 🥰❤❤
Love from Ukraine 💖
😅
😅
എല്ലാം വളരെ ഭംഗിയായി നടക്കട്ടെ😘😘😘...
അടുത്ത episodinaayi കട്ട waiting...😎Keep going Unnichetta🥰
ഉണ്ണി ചേട്ടാ daily അപ്‌ലോഡ് വേണം എന്നാൽ ഒരു ത്രില്ല് ഉണ്ടാവും waiting for that final day♥️♥️♥️♥️♥️♥️♥️♥️
പിന്നെ നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ് full energy ആണ്
From saudi Arabia
Edak oru gap ondenkile kurach koodi thrill ennalum daily varan oru agraham ille..
Jcb ചേട്ടൻ pwoli👌👌👌
Power ആകട്ടെ✌️✌️✌️💫❣️💙👏🏼💚💚🔥🔥
ഉണ്ണി ചേട്ടൻ K&K Combo 💪Uff!! 🔥
വിഷമിച്ചതിന്റെയും കഷ്ടപ്പെട്ടതിന്റെയും അത്രതന്നെ സന്ദോഷം ആ വെള്ളം വറ്റിക്കഴിഞ്ഞു മീൻ പിടിക്കുമ്പോൾ നിങ്ങൾക്ക് ദൈവം തരട്ടെ.
അതിൽ ഒരുപാട് മീൻ ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
Meen pidikkunnathu kaanaan waiting 😄
Unni, the effort from you and your team is marvellous.... i think most people love fishing and this work is a feast for them.
അടിപൊളി ഒന്നും പറയാൻ ഇല്ല വെറും ഒരു ഫിഷിങ് &കുക്കിംഗ് ചാനൽ വേറെ ഒരു ലെവലിൽ എത്തിച്ചു നിങ്ങൾ...ഡ്രോൺ ഷൂട്ടിങ് അങ്ങനെ എല്ലാമായി കണ്ണിനു കുളിരുനൽകുന്ന കായ്ച്ചകൾ ഒന്നും പറയാനില്ല വേറെ ലെവൽ ബ്രോ
😍
Ithu ippo സിനിമ serious കാണുന്നത് പോലേ ഒടുക്കത്തെ excited ആയി കൊണ്ടിരിക്കാന് oru video കഴിയുമ്പോൾ അടുത്തത് കാണാൻ ഒള്ള oru curiosity vere level k&k and omkv
1 million ആശംസകൾ വൈകിപ്പോയി..... ❤❤❤❤❤
🔥😍 മച്ചാനെ 🤩Full on full power 🤩
❤KACHAL bro ❤
🥰🥰🥰
JCB മച്ചാൻ ആള് പുലി തന്നെ 👌🏽💪😍🔥
Tention adikkanda ellam sariyavum prarthikkam 👍👍👍👍👍👍
03.45... vishayam frame 🔥🔥🔥🔥
ഓരോ എപ്പിസോഡും വരാനായി കട്ട വെയ്റ്റിംഗ് 💛💛💛
😄
3:50 യാ മോനെ പൊളി സാനം 😍😍😍😍
Dedication എന്നൊക്കെ പറഞ്ഞാൽ ഇതാണ്
മീൻ എവിടെ 😁🤭😍😍😍കട്ട വെയ്റ്റിംഗ് 🔥🔥🔥😍❤️❤️❤️
Ellam adipoliyayii nadakkattee 👌👍
JCB എന്നും ഒരു വികാരമാണ് 😌💙
Jcb ഡ്രൈവർ അടിപൊളി 😍🥰
🙏🙏❤👌👌👌👌
Slomo yum visualsum അടിപൊളി ആയിട്ടുണ്ട്🌹
ഒരേ ഒരു രാജാവ് ഉണ്ണി ചേട്ടൻ
Paara madayude adivasham kaananam ennilla....but ningalude fishing kaanaan katta waiting aan bro....vala eduth veesh bro...vellam full aayi vattikandaa...😜😜😜
Jcb ചേട്ടൻ പൊളിയാ 🔥🔥🔥
3:44🥵🥵🥵 ആ വരവേ ഒരു ഒന്നൊന്നര ufff🔥🔥🔥🔥
Unni chetto adipoli... Adutha baghathinay kathirikkunnu
JCB de sound ഇഷ്ടമുള്ളവർ ഒണ്ടോ 💕💕💕💕💕💕💕
Full power aakatte unni chettaaa 💪💪🔥🔥
Love from saudhy arabia. Waiting meenukalkkyi 🤩🤩🤩❤❤
♥️♥️♥️ Happy All the best Omk ♥️ fish and cociking ♥️♥️♥️♥️♥️🙏
കുറച്ചുകൂടെ ലെങ്ത്തുള്ള വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ് 😁
വല്ലാത്തആവേശം ആണ് ബ്രോ നിങ്ങളുടെ വീഡിയോ 🥰🥰🥰
പൊളിച്ചു ഉണ്ണിയേട്ടാ💘✌️✌️💛💜💜💕♥️♥️♥️😎💫
Paaramada wattichu athilullaha meeniney kaanan wendi kathirikunnavar aarokkey und 😍😍
Great effort big salute to JCB Chetten 👏👏👏👏👏👌👌👌🥰🥰🥰
Super waiting for next episode ☺️
Power aayit ellarum koode ind💕💕🥳🥳🥳
പാറമട എന്നാൽ ഇനി OMKV AND K&K🔥🔥🔥🔥
Innium uyarangalottu pokan daivam sakayikkyatte unnichettaneyum familyeyum
Nigale njn samadhichu ♥️💯💥👌
ചേട്ടൻ സൂപ്പറാ 🥰❤️
Katta support aanu unniyettaaaa 🥰👍🏻
ആ ജെസിബി കയറി വരുമ്പോഴുള്ള slow motion പൊളി
എല്ലാം ഉഷാറാവട്ടെ👌👌👌
Jcb driver ഒരു കില്ലാടി തന്നെ... 😉
അങ്ങനെ തുരു തുറ വീഡിയോ വരുകയാണ് മക്കളെ. മീൻ പിടിക്കണ രംഗം കാത്തിരിക്കാണ് മച്ചാനേ 🥰🥰🥰
Ijjathi effort for viewers💥
1M ayyoooo 👌👌👌👌👌👌👌👌👌👌👌👌👌👌
❤️❤️❤️❤️❤️Unni G super all ♥️🙏🙋 Talant ♥️🙋🙏
Nice 🔥, k&k yude subscriber nte ennam koottan oro episode oro channel il maari maari ittal mathi.
Ejathi waiting anu machane athile meene pidikunna kanan kothipikalle pettannu adichu pattiku
Unni chetta pelagic tribal beastin pattiya oru reel paranj tharamo athyavisham saltwaterilum fresh waterilum upyogikan pattunath plz reply
ഇത്ര പണിയെടുത്തിട്ട് അതിനുള്ള ഫലം ദൈവം നിങ്ങൾക്ക് തരട്ടെ ❤
ഉണ്ണി chetan.. Poli👏👏👏
നിങ്ങൾ ഫുൾ pewer അന്ന് ❤ ഇതുപോലെ ഉള്ള വീഡിയോ വരും വിചാരിക്കുന്നു ❤
ആ ജെസിബി കാരനൊരു സല്യൂട്ട്
പാറമടയിലെ മീനുകളുടെ പേടിസ്വപ്നം... ഉണ്ണിച്ചേട്ടൻ ✌️✌️😁😁
ഇപ്പോ എപ്പോഴും ഫോൺ എടുത്താൽ ഫസ്റ്റ് നോക്കുന്നത് omkv പുതിയ സീരിസ് നോട്ടിഫിക്കേഷൻ ഉണ്ടോ എന്ന് ആണ് love u unni etta ❤️
😍
Idhokke kazhinjattulla aa fishing undallo 🔥🔥 njn adhinaann wait cheiyunadh
All the best for your hard work❤️
ഉണ്ണി 🙏ഡ്രൈവർ ആയാൽ പോരാ ഇമ്മാതിരി ധൈര്യശാലി ആവണം പൊളിച്ചു എന്നാ വും എങ്ങനാവും ഒരു പിടിയും ഇല്ല കാത്തിരുന്നു കാണാം 👌👏👏👍
മീൻ പിടിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു 🤗
എല്ലാം ഭംഗിയായി വരുംഉണ്ണി
Bro next video katta waiting annu bro🥰🥰🥰🥰🥰🥰🥰
😊😊unni chetto 🥰🥰👌👌
മൂവി എഫക്റ്റ് വീഡിയോ 🔥🔥🔥🔥🔥
3:45 muthal 4:06 👌👌👌
unnichatta video poli 🎉🎉😂😮😮😮❤❤
Bro പെട്ടെന്ന് തുടങ്ങു ട്ടോ കാണാൻ കട്ടweighting
Parada series season 2 spr aayittind chettta
Pavam...ottiri..pani..adukkunudalleee🙁❤️❤️
👍🏿💕💕
Nysh✌️
Subscribed..great effort unni chetan and K&K
Unnicheta.. Puthiya vedio evide.. Katta waiting.. 😊
Kathirikukayaayirunnu😄😄😄😄😄😄
ഒരു മിനി ടിപ്പർ കൂടെ ഉണ്ടാരുന്നേൽ കുറച്ചൂടെ പണി എളുപ്പം ആയേനെ. Jcb doser bucket slow ആണ്..